കോളർ കുർത്തി തയ്ക്കാൻ ഇനി ഒട്ടും പേടിക്കണ്ട | Round coller kurti cutting&stiching | round coller

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 548

  • @gishamoldaniel3790
    @gishamoldaniel3790 4 หลายเดือนก่อน +11

    ഞാൻ ആദ്യമായിട്ടാണ് കോളർ നെക്ക് തയ്ക്കുന്നത് ഈ വീഡിയോ കണ്ടിട്ടാണ്. 100% perfect ആയിരുന്നു. Thanks dear

  • @girijap1498
    @girijap1498 ปีที่แล้ว +17

    Supper ആയിട്ടുണ്ട് നന്നായി മനസ്സിലായി നല്ല അവതരണം

  • @shylak709
    @shylak709 3 ปีที่แล้ว +20

    ശെരിക്കും മനസിലാകുന്ന പോലെ പറഞ്ഞു തന്നതിന് താങ്ക്സ്

  • @geethakm7220
    @geethakm7220 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമാണ് collar kurti.2 എണ്ണം തയ്ച്ചിട്ടു ശരിയായില്ല. ഈ video കണ്ടിട്ട് ഞാൻ പഴയ തുണിയിൽ ഒരെണ്ണം തയ്ച്ചു നോക്കി. ശരിയായി. Thanks dear.

  • @sameeramusthafa3009
    @sameeramusthafa3009 ปีที่แล้ว +8

    ഞാൻ നന്നായി സ്റ്റിച് ചെയ്തു. നന്നായി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി. Thankyou

  • @leonaachulijo1247
    @leonaachulijo1247 2 ปีที่แล้ว +7

    Thank you so much. Njan തയ്ച്ചു. Super ആരുന്നു.

  • @__-bd7qt
    @__-bd7qt 2 ปีที่แล้ว +4

    എനിക്ക് ഇഷ്ടമായി സൂപ്പർ അവതരണം നന്നായി വരട്ടെ

  • @human-live
    @human-live ปีที่แล้ว

    Njn kure video kandirunnu but ee video kandappozhanu vruthiyil color vekkan kazhinjath. Thnkuuuuuu

  • @beenababu3939
    @beenababu3939 2 ปีที่แล้ว

    ഒരുപാട് നന്നിയുണ്ട് സംശയങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു,

  • @rajinitr1168
    @rajinitr1168 3 ปีที่แล้ว +74

    നല്ല തുണി.. നല്ല വീഡിയോ... മനസ്സിൽ ആക്കാൻ പറ്റാത്ത 100വീഡിയോ ഇട്ന്നതിനെ ക്കാൾ നല്ല ത് ഇത് പോലെ ത്തെ 1വീഡിയോ ആണ്... വെസ്റ്റ് of. ത് ലുക്ക്

  • @rajanipushparajan4643
    @rajanipushparajan4643 ปีที่แล้ว +4

    നന്നായിട്ട് മനസ്സിലായി ട്ടൊ thanks 🙏🙏🙏🙏🙏

  • @habeebaKvk
    @habeebaKvk 9 หลายเดือนก่อน

    നല്ല വീഡിയോ തുടക്കകാർക്ക് നന്നായി മനസ്സിലാവുന്നുണ്ട് tanx👍

  • @gijisaji
    @gijisaji 3 ปีที่แล้ว +33

    വളരെ അത്യാവശ്യം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത്👍👍

    • @beenaomanakuttan5474
      @beenaomanakuttan5474 3 ปีที่แล้ว

      CA va a and CC scd be CC CSS be ca xx va

    • @childrensaudiobooks9521
      @childrensaudiobooks9521 3 ปีที่แล้ว +1

      @@beenaomanakuttan5474 mal

    • @divyababu8838
      @divyababu8838 3 ปีที่แล้ว

      Videos iniyum enikk vidum nnu vicharikunnu
      Try cheithu nokatte
      കോളർ പിടിപ്പിച്ചപ്പോൾ ക്യാൻവാസ് ഇല്ലാത്ത ഭാഗം അല്ലെ ചുരിദാർ നെക്ക് ഇൽ പിടിപ്പിക്കുന്നത്.
      നല്ലത് തുണികൾ ഒരുമിച്ച് join ചെയ്തു കഴിഞ്ഞു, വളഞ്ഞു വരുന്ന ഭാഗം അല്ലെ അരിക് മടക്കി തൈക്കുന്നത്, എന്നിട്ട് മടക്കി തൈക്കാത്ത മറ്റേ side അല്ലെ fabric ഇൽ join ചെയ്തത്. തൈപ്പ് പഠിച്ചിട്ടു ഒരെണ്ണം മാത്രം തയ്ച്ചു, but കട്ടി ഉള്ള പീസ് ആയതോണ്ട് പോളച്ചു നിന്നു, അതാ doubt ചോദിച്ചേ ട്ടോ

    • @sailajakumari4217
      @sailajakumari4217 2 ปีที่แล้ว

      👍👍👍

    • @ushasankaran3378
      @ushasankaran3378 ปีที่แล้ว

      @@divyababu8838 ll

  • @loji3232
    @loji3232 3 ปีที่แล้ว +1

    എനിക്കും കോളർ doubt വരും നന്നായി പറഞ്ഞുതന്നു Thanks

  • @Nejumasticher
    @Nejumasticher 3 หลายเดือนก่อน

    കൊള്ളാം മോളേ വളരെ നന്നായി കുറേ നാളുകൊണ്ട് ഞാൻ ശ്രമിക്കുന്നത് നന്നായി കാണിക്കുന്നുണ്ട് വളരെ നന്നായി മോളെ

  • @asvlogs2642
    @asvlogs2642 5 หลายเดือนก่อน

    Njan fashion designinginu padikkuvanu...Enikkum coller top nalla ishtamanu....pakshe njan thaychal athra perfect aavarilla.....ithonn try cheyth nokkanam

  • @marseenajunaid8980
    @marseenajunaid8980 2 ปีที่แล้ว +22

    സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നുണ്ട് thank you 👍🏻

  • @shaharbann6175
    @shaharbann6175 2 ปีที่แล้ว

    Enikku neck collar thaykkan ariyillayirunnu.... Ee video kandittanu thaychu nokkiyathu.. Nalla perfect aayi vannu... Thaks tto

  • @neethukk9935
    @neethukk9935 3 ปีที่แล้ว +7

    Thanks dear...... ഞാൻ ഇത് വരെ caller വച്ചു തൈച്ചിട്ടില്ല, ശരിയാവില്ല എന്നാ പേടി ആരുന്നു. But ഈ video കണ്ടപ്പോൾ ഒരു confidence തോന്നി try ചെയ്തതാണ്, first attempt തന്നെ 100% perfect ആരുന്നു. .... Thank you dear.. Thank you so much 😘😘😘

  • @shimnashari9316
    @shimnashari9316 2 ปีที่แล้ว +1

    Thanks നല്ലപോലെ മനസ്സിലാക്കി തന്നു

  • @sheepapv5530
    @sheepapv5530 17 วันที่ผ่านมา

    one by one ആയിട്ട് കാണിച്ച് തന്നതിനാൽ നന്നായിട്ട് മനസ്സിലായി.

  • @Eldho125
    @Eldho125 2 ปีที่แล้ว +6

    Supper 👍👍 ellam nannai manasilavunud ❤️❤️ thanks ❤️❤️
    Iniyum edhupolatte videos edannam
    ❤️ God bless you ❤️

  • @PrabeenaNv
    @PrabeenaNv 11 หลายเดือนก่อน

    എനിക്കും കോളർ ഡൌട്ട് ആയിരുന്നു. നന്നായി മനസിലാക്കി തന്നു. Thanks ചേച്ചി ❤

  • @_abi_2852
    @_abi_2852 ปีที่แล้ว

    നല്ല പോലെ മനസ്സിൽ ആയി Super

  • @riyaryaa7273
    @riyaryaa7273 2 ปีที่แล้ว

    Very good
    Sherikkum manasilayi
    Thankyou very much
    Very good presentation

  • @fasnariyas3045
    @fasnariyas3045 2 หลายเดือนก่อน

    Clear presantation.super 🎉🎉Eniyum ethupola nalla videosnai kathirikkunnu tanks

  • @akhishiashi4052
    @akhishiashi4052 8 หลายเดือนก่อน

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. ആദ്യമായിട് തയ്ച്ചു full കറക്ട ayi❤❤❤❤. ഞാൻ ഒരുപാട് വീഡിയോ കണ്ടു യെങ്കിലും എനിക്ക് മനസിലായില്ല. But ethu poli 😘😘😘

  • @subrahmanyanunni1512
    @subrahmanyanunni1512 2 ปีที่แล้ว +23

    അവതരണം വളരെ നന്നായിട്ടുണ്ട് 🥰

  • @reenajoseph6162
    @reenajoseph6162 3 ปีที่แล้ว +4

    Sanila njan just search cheythathe Ullu.kolar kurti stiching. Appozhekkum sanilaude vedio tha vannu. Sarikkum ente manas arinjapole. Thank you dear

    • @molyrs5509
      @molyrs5509 3 ปีที่แล้ว

      Sarikkum manassilai

  • @maryas8090
    @maryas8090 ปีที่แล้ว

    പല വീഡിയോകൾ കണ്ടു ചെയ്തു നോക്കി കോളർ ശരിയാകുന്നില്ല ഇപ്പോൾ ഈ വീഡിയോ നോക്കി ചെയ്തപ്പോൾ കറക്റ്റ് ആണ് thank you so much

  • @shylammathankachan7839
    @shylammathankachan7839 3 ปีที่แล้ว

    ഞാൻ കോളർ സ്റ്റിച്ച് ചെയ്തു അതു നന്നായിട്ടുണ്ട്

  • @anujo3991
    @anujo3991 หลายเดือนก่อน

    Very good explanation and expecting more..

  • @BindhuAshok-mx5dv
    @BindhuAshok-mx5dv 5 หลายเดือนก่อน

    എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു 👍

  • @rahnafaisal3862
    @rahnafaisal3862 2 ปีที่แล้ว +4

    30 inch chest size ulla aaalk yethra sholder,frend neck depth,neck width yethreyaa yedukuka plzz replay

  • @nishadnishad1542
    @nishadnishad1542 2 ปีที่แล้ว

    Thank you ,njan try chaithu nokki adipoli ayittund.

  • @ashrafasharaf231
    @ashrafasharaf231 ปีที่แล้ว +2

    നല്ലോണം മനസിലാക്കി thannu❤❤

  • @molyjoy5086
    @molyjoy5086 3 ปีที่แล้ว

    Adipoli.coller ennathu oru vallatha problem aayirunnu.ee video kandappol tention marikkitty.thank u

  • @shineysumesh701
    @shineysumesh701 3 ปีที่แล้ว +2

    Nannai manasilay.. thanks....

  • @marykuttysam1744
    @marykuttysam1744 ปีที่แล้ว

    Thanks for the video..collar നെക്ക് തൈക്കാൻ എനിക്ക് സാധിച്ചു.. 👍🥰

  • @jaya-fb6hi
    @jaya-fb6hi 3 ปีที่แล้ว +2

    Video nokki irrikkuvarunu👍👍

  • @lijamidhun5446
    @lijamidhun5446 2 ปีที่แล้ว

    Eee vedio kandu njanum perfect ayitu color thaychu thankssss drrr❤️

  • @snehapaul8784
    @snehapaul8784 2 ปีที่แล้ว +2

    Nannayitu explain cheythu🤩

  • @_Adhus_632
    @_Adhus_632 ปีที่แล้ว

    Nannayitt manasilavunnud. Thanks

  • @maryaugustin9794
    @maryaugustin9794 ปีที่แล้ว

    വളരെ തന്നായി പറഞ്ഞു തന്നു നന്ദി

  • @ramyakhil
    @ramyakhil 9 หลายเดือนก่อน

    Thanku so much ....korai video kandu onum Sheri ayilla.saw your video once n tried n it was a success❤❤

  • @saruvinusaruvinu9509
    @saruvinusaruvinu9509 ปีที่แล้ว

    കോളർ നെക്ക് കണ്ടു പകച്ചു നിന്നപ്പോൾ കറക്റ്റ് ആയിട്ട് മുന്നിൽ കിട്ടിയ വീഡിയോ സൂപ്പർ🥰🥰

  • @Chinscreations
    @Chinscreations หลายเดือนก่อน

    നന്നായിട്ട് മനസ്സിലായി

  • @twinsart2647
    @twinsart2647 3 ปีที่แล้ว +2

    Ee method vechu njan caller chaithu.sooper very perfect.thanks moluu😘

  • @susheelan8578
    @susheelan8578 11 หลายเดือนก่อน

    നല്ലതുപോലെ യാണ് അവതരണം ഇഷ്ടമായി❤

  • @Karthikavineesh313
    @Karthikavineesh313 6 หลายเดือนก่อน

    Enikum thaykanayi sadichu thank u for video

  • @sreejasreeja8474
    @sreejasreeja8474 3 ปีที่แล้ว +1

    ഈ വീഡിയോ വളരെ ഉപകാരമായി

  • @pranilap9224
    @pranilap9224 6 หลายเดือนก่อน

    സൂപ്പർ വീഡിയോ. താങ്ക്സ് മോളു

  • @DevikaDevN
    @DevikaDevN ปีที่แล้ว +1

    Thank you so much . Nice vedio

  • @sheebashee1238
    @sheebashee1238 3 ปีที่แล้ว

    എനിക്ക് കോളർ അടിക്കാൻ അറിയില്ലായിരുന്നു. നന്നായി മനസ്സിലാക്കി തന്നതിന് നന്ദി

  • @ushusvlog2836
    @ushusvlog2836 3 ปีที่แล้ว

    P0wer machinl engane ideakal cheyyamnnullath ariyilla to.valare thanks.njan sadha machinl embroidery cheythittund....👌👌👌👍🥰

  • @ShaReef-bw7jp
    @ShaReef-bw7jp 4 หลายเดือนก่อน

    Valare nalla avatharanam

  • @ammu-and-sieon
    @ammu-and-sieon ปีที่แล้ว

    ഞാനും തയ്ച്ചു നോക്കട്ടെ എനിക്കും കോളർ top ഇഷ്ടമാണ്

  • @sachuslittleworld5535
    @sachuslittleworld5535 2 ปีที่แล้ว +2

    Nice way of explanation. It help me to do like that..Thanks 👍 👌

  • @jubykrishna7032
    @jubykrishna7032 ปีที่แล้ว

    Very useful video ippo collar thykkunnathu easy ayi. Thank you very much 👍

  • @ashaanil2816
    @ashaanil2816 3 ปีที่แล้ว +1

    താങ്ക്യൂ. ഞാൻ ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ. കാണാൻ ഇത്തിരി ലേറ്റായി പോയി. സോറി ട്ടോ. ഒരുപാട് ഒരുപാട് താങ്ക്സ് 😍❤

  • @nikhilaanus5926
    @nikhilaanus5926 ปีที่แล้ว

    Ee video kanditt ngan thaychu ready ayi thank you

  • @lindasaleela8206
    @lindasaleela8206 3 ปีที่แล้ว +4

    എനിക്ക് സാധാരണ കോളർ റെഡി ആവാറില്ല. ഈ വീഡിയോ കണ്ട് കോളർ അടിച്ചതിനുശേഷം നല്ല perfect ആയി കിട്ടി... Thank uu so much.... 🙏🏻🙏🏻😍😍

  • @deepasaju8045
    @deepasaju8045 2 ปีที่แล้ว

    Nice..... Njn cheythu nokki.. Perfect aayi kitti... Thanqqqqq🥰

  • @monyvarghese5102
    @monyvarghese5102 หลายเดือนก่อน +1

    churidhar top shirt color cutting and stitching vedio cheyammo

  • @SuneeraSali-u5e
    @SuneeraSali-u5e 23 วันที่ผ่านมา

    adipoli class

  • @vaheedaharif6235
    @vaheedaharif6235 ปีที่แล้ว +1

    Backpece mugalil 1 inch kayatti cut cheyyande?

  • @ChaithramStars
    @ChaithramStars ปีที่แล้ว

    കോളർ നെക്ക് നന്നായി ചെയ്തു ട്ടോ

  • @sbkbbvlog2665
    @sbkbbvlog2665 ปีที่แล้ว

    👍👌👌👌. എനിക്കും coller നെക്ക് അറിയാതില്ലാരുന്നു. Thankyou friend🙏🙏🙏

  • @mariyambeevi3313
    @mariyambeevi3313 3 ปีที่แล้ว +1

    വളരെ ഉപകാരമുള്ളവീഡീയോആയിരുന്നു. Tanks

  • @dr.dayavarma8312
    @dr.dayavarma8312 2 ปีที่แล้ว +3

    നല്ല വിവരണം... Really nice. Very helpful.l👍... Thank you.

  • @tessykj8221
    @tessykj8221 3 ปีที่แล้ว

    താങ്ക്സ് നല്ലതുപോലെ മനസിലാക്കി പറഞ്ഞു തന്നതിന് 👍❤

  • @jahfarali2004
    @jahfarali2004 3 ปีที่แล้ว

    Nallathu pole manasilayi thanks

  • @manuthomas9847
    @manuthomas9847 3 ปีที่แล้ว +1

    Njanum try cheyum

  • @mammassecrets6545
    @mammassecrets6545 3 ปีที่แล้ว

    Parayathirikkan vayya... Spr presentation..gud luck

  • @ameenaanaan3729
    @ameenaanaan3729 2 ปีที่แล้ว +3

    Nannayit manassilaayi, adipoli❤❤

  • @sumasatyan1011
    @sumasatyan1011 3 ปีที่แล้ว

    ആദ്യമായിട്ടാണ് കാണുന്നത്.ഇഷ്ടായി ട്ടോ

  • @jebinzanazarudeen131
    @jebinzanazarudeen131 3 ปีที่แล้ว

    Nalla upakaaramaayi.tks

  • @ThahliyaJasminThahliyaJasmin
    @ThahliyaJasminThahliyaJasmin ปีที่แล้ว +1

    Thnku so much....I stitched it neatly...

  • @beenakp730
    @beenakp730 3 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ് 🌹🌹🌹

  • @amuthaskitchen4388
    @amuthaskitchen4388 2 ปีที่แล้ว +4

    Thank you s... O much sister 🌹

  • @sudhad3578
    @sudhad3578 10 หลายเดือนก่อน

    Thank you so much akka very very useful

  • @sindhuvijay5988
    @sindhuvijay5988 8 หลายเดือนก่อน

    Adipoli ayitundu 🥰🥰🥰🥰

  • @jayasreeramachandran1856
    @jayasreeramachandran1856 3 ปีที่แล้ว

    നന്നായി മനസിലായി കേട്ടോ

  • @jeenaalias5058
    @jeenaalias5058 3 ปีที่แล้ว

    Super idea enikku palappozhum collar mismatch aakarundu appoll entha cheyyandennariyathe pinnem collar cut cheyyaranu pathivu ethayalum athinoru solution kitti thx dear

  • @zanuthelaprath8817
    @zanuthelaprath8817 3 ปีที่แล้ว

    Valare upakaarappettu. Thank👍☑️

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 3 ปีที่แล้ว +1

    Salila super aayittudde

  • @fousiyac.k1973
    @fousiyac.k1973 3 ปีที่แล้ว +17

    Ithukondulla buissness ideas okke onnu paranjutharamoo . engane Annu start cheyyende enokke .

  • @jayarajan3993
    @jayarajan3993 3 ปีที่แล้ว

    നന്നായി മനസിലാക്കാൻ പറ്റി thanks

  • @sheejaja1436
    @sheejaja1436 ปีที่แล้ว

    Very super nallavanam parannu thannu

  • @thehassans6319
    @thehassans6319 3 ปีที่แล้ว +1

    Nannayi manasilavunund 16 inch collar verumbo stiff netil cut cheyynath 6 inch length mathiyo

  • @nishajak.m2925
    @nishajak.m2925 2 ปีที่แล้ว +3

    Thank you chechi..

  • @adwaith.s3439
    @adwaith.s3439 2 ปีที่แล้ว +2

    You can make a video based on big frock cutting and stiching

  • @HondaAmaze-yh3hf
    @HondaAmaze-yh3hf 8 หลายเดือนก่อน

    Nannayi paranju tannu. ❤

  • @oruyamandanfishfarms
    @oruyamandanfishfarms 9 หลายเดือนก่อน

    Thank you so much God bless u ❤️

  • @bindukumar3306
    @bindukumar3306 2 ปีที่แล้ว +9

    അടിപൊളി നന്നായി മനസിലായി 🙏🙏🙏

    • @raseenaraseena-iz3my
      @raseenaraseena-iz3my ปีที่แล้ว

      അടിപൊളി നന്നായി മനസിലായി

  • @shifababuu
    @shifababuu 3 ปีที่แล้ว

    Perfect.jhan try cheythu.thakyou somuch 😍

  • @reejak.k3346
    @reejak.k3346 3 ปีที่แล้ว +1

    സൂപ്പർ

  • @nahasshahana5143
    @nahasshahana5143 2 ปีที่แล้ว

    അടിപൊളിട്ടോ.....

  • @salmasadiq1006
    @salmasadiq1006 2 ปีที่แล้ว +7

    I made it perfectly at first time.thanks alot

  • @mohanangeetha1195
    @mohanangeetha1195 3 ปีที่แล้ว

    Hai chechi chechiyude Ella vediosum njan kanarundu valarea yousfulanuto