സൗരയൂഥത്തിൽ Black Hole പ്രവേശിച്ചാൽ എന്ത് സംഭവിക്കും || Bright Keralite - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 312

  • @vijip3866
    @vijip3866 3 ปีที่แล้ว +98

    സൗരയുദ്ധം milky way ഇൽ നിന്നും തെറിച്ചുപോവുക ആണെങ്കിൽ എന്തൊക്കെ നടക്കും എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @gamersworld1045
      @gamersworld1045 3 ปีที่แล้ว +4

      ചെയ്യണം

    • @vijip3866
      @vijip3866 3 ปีที่แล้ว +1

      @@gamersworld1045 🤗

    • @MansoorAli-ic7wz
      @MansoorAli-ic7wz 3 ปีที่แล้ว +8

      മുറുകെപ്പിടിച്ച് ഇരുന്നാൽ മതി അപ്പോൾ തെറിച്ചു പോകില്ല😛😛

    • @aswinambi8165
      @aswinambi8165 3 ปีที่แล้ว

      @@MansoorAli-ic7wz oh.. Thug.. thug 🔥🔥🔥😎🤏🏻🤟🏻🤣😂

    • @_ram_7085
      @_ram_7085 3 ปีที่แล้ว

      @@MansoorAli-ic7wz thamasayano

  • @antonytom8484
    @antonytom8484 3 ปีที่แล้ว +15

    ഇപ്പോൾ പുതിയ ഒരു Blackhole🌑കണ്ടെത്തി. 1000 light years അകലെ അതാണ് ഇപ്പോൾ ഭൂമിയോട്🌏 ഏറ്റവും അടുത്തുള്ള Blackhole...🌑

  • @abhijithdamodaran
    @abhijithdamodaran 3 ปีที่แล้ว +20

    നമ്മളിൽ നിന്നും 30 light years ന് ഉള്ളിൽ ഒരു super nova സംഭവിച്ചാൽ, അവിടെ നിന്നുള്ള high energy radiations ഭൂമിയുടെ atmosphere ഇല്ലാതെയാക്കി, ഭൂമിയിലെ ജീവൻ ഇല്ലാതെയാക്കാനും കെൽപ്പുണ്ട്

  • @entertainmentvlog
    @entertainmentvlog 3 ปีที่แล้ว +24

    Onum parayan illa Perfect oru science class ❤️ Loved a lot ❤️

  • @muhammednihal7109
    @muhammednihal7109 3 ปีที่แล้ว +6

    In 7:43
    സൂര്യൻ : എന്റെ പിള്ളാരെ തൊടാൻ മാത്രം നീ വളർന്നില്ല Mr black
    Back hole : ഓഹോ അങ്ങനെയാണോ
    എന്നാൽ nee power അറിയും പുള്ളേ വാടാ സൂര്യാ പൊരിന് വാടാ! നിന്നെയും നിന്റെ പിള്ളാരെയും കൊന്നിട്ടെ ഞാൻ പോവൂ
    ഭൂമി, ചൊവ്വ, ബുധൻ&ശുക്രൻ : ഞങ്ങൾ പാവങ്ങൾ അല്ലെ പുള്ളേ 😔😭😭

    • @soorajs51
      @soorajs51 3 ปีที่แล้ว

      Avasanam adikoramaya yudhathinoduvil sooryan blackholinu munnil keezhadangum sooryane black hol vizhungum..

    • @muhammednihal7109
      @muhammednihal7109 3 ปีที่แล้ว

      @@soorajs51 അവസാനം സൂര്യന് വീരമൃത്ത്യു

  • @wowamazing2374
    @wowamazing2374 3 ปีที่แล้ว +16

    Subscribers വളരെ പെട്ടെന്ന് കൂടുന്നുണ്ട്. Well-done sir, great effort

  • @indiancr7352
    @indiancr7352 3 ปีที่แล้ว +13

    സ്വയം പരിജയ പെടുത്തി ഒരു video വേണം 🙏

  • @acunnikrishnan397
    @acunnikrishnan397 3 ปีที่แล้ว +9

    ബ്ലാക് ഹോള്‍ സഞ്ചരിക്കുകയില്ല. അനവധി ബ്ലാക് ഹോളുകള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചാല്‍ പ്രപഞ്ചം എന്നേ ഇല്ലാതാകുമായിരുന്നു.

  • @iblamelynxx
    @iblamelynxx 3 ปีที่แล้ว +31

    One of my biggest dreams is to go to space in future hope guys u will support 🙏🙏

  • @mrhariforfact8399
    @mrhariforfact8399 3 ปีที่แล้ว +17

    ബ്ലോക്ക്‌ ഹോൾ time ട്രെവേൽ വീഡിയോ ചെയ്യാമോ

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 ปีที่แล้ว +110

    Bright Keralite fans like അടി........

    • @jasminmv326
      @jasminmv326 3 ปีที่แล้ว +4

      Monutty......... Hai how u?

  • @anila.kunjumon5071
    @anila.kunjumon5071 3 ปีที่แล้ว +5

    ഇത് കേട്ടിട്ട് ബ്ലാക്ക്‌ ഹോളിനുള്ളിൽ പോകുന്നത് experience ചെയ്യണം എന്ന് തോന്നി... പക്ഷെ volcanos ഒന്നും പൊട്ടാതെ എല്ലാ മനുഷ്യരും ബ്ലാക്ക്‌ ഹോളിൽ ട്രാവൽ ചെയ്യണം😄

  • @adhithyanmgopal1616
    @adhithyanmgopal1616 3 ปีที่แล้ว +11

    Your commentary makes this channel the best sir😊

    • @akashmp009
      @akashmp009 2 ปีที่แล้ว +3

      Ithenganeya ee imogies use cheythath

  • @friendszone409
    @friendszone409 3 ปีที่แล้ว +79

    പണ്ടാരം പിടിക്കാൻ കേട്ടിട്ട് പേടി ആകുന്നു, ബ്ലാക്ക് ഹോളിനെ നശിപ്പിക്കാൻ പറ്റിയ ഒരു മിസൈൽ നമ്മുടെ കിങ് ജൂങ്ന്റെ അടുത്ത് ഉണ്ടാകുമോ 😂

    • @stark-mishal
      @stark-mishal 3 ปีที่แล้ว +6

      😂😂😂😂no way സൗരയൂഥത്തിനു പോലും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല😂😂😂😂😂😂😂😂😂

    • @lvskitchen8331
      @lvskitchen8331 3 ปีที่แล้ว +3

      Onn podo

    • @soorajs51
      @soorajs51 3 ปีที่แล้ว +6

      സൂപ്പർ മസ്സിവ് ബ്ലാക്ക് ഹോൾ ആണെങ്കിൽ നമ്മുടെ ഗാലക്സിയോളം പവർ ഉണ്ടാകും അത് ഗാലക്സിയിൽ പ്രവേശിച്ചാൽ തന്നെ ഭൂമിയിലെ ജീവന്റെ കാര്യത്തിൽ തീരുമാനമാവും. പിന്നെ ഈ മനുഷ്യൻ നമ്മുടെ ഗാലക്സിയുട ഒരു ശതമാനം പോലും നിരീക്ഷിച്ചിട്ടില്ല. ആപ്പോഴാ മിസൈൽ.... 😂🤣😂🤣

    • @friendszone409
      @friendszone409 3 ปีที่แล้ว +3

      @@soorajs51 എന്നെ ഒരു ബ്ലാക്ക് ഹോൾ നും ഒന്നും ചെയ്യാൻ പറ്റില്ല ഞമ്മക്ക് ദൈവം ഉണ്ട്, എന്റെ ദൈവമേ എന്ന് വിളിച്ചാൽ ദൈവം വന്നു ലക്ഷിക്കും 🤭🤭😂

    • @soorajs51
      @soorajs51 3 ปีที่แล้ว +6

      @@friendszone409 പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കിയാൽ ഒരിക്കലും ദൈവത്തെ വിശ്വസിക്കില്ല. നമ്മൾ വിശ്വസിക്കുന്ന ദൈവവും ഈ ഭൂമിയിൽ ജനിച്ച വ്യക്തികൾ തന്നെയാ. പിന്നെ ഒരു പ്രതീക്ഷ..

  • @t1world767
    @t1world767 3 ปีที่แล้ว +4

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ 👍

  • @Vikingelproalive
    @Vikingelproalive 3 ปีที่แล้ว +6

    താരങ്ങളുടെ vedios വരുന്ന ആ സമയത്ത്‌ തന്നെ ഞാൻ vedios കാണാറുണ്ട്. Very informative. Can u make a vedio on aerospike engines?

  • @joyixeviyer7216
    @joyixeviyer7216 2 ปีที่แล้ว +2

    2019 ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു 2022ലെ അധികൃതർ വ്യക്തമാക്കി അതിനു ചുറ്റും പോകുന്ന ഏതു വസ്തുവിനെയും അത് പിടിച്ചെടുക്കും നമ്മുടെ ഗാലക്സിയിൽ അവൻ ഉടനെത്തും പിന്നെ നടക്കുന്നതെല്ലാം മഹാ അത്ഭുതങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ എത്തും ഇത് സത്യമാണ് ഇത് നടക്കുന്ന കാര്യമാണ്

  • @dhanyagijimon2056
    @dhanyagijimon2056 3 ปีที่แล้ว +18

    മാഷേ, പെട്ടിപിടിച്ച് നടന്നു പോകുന്ന കോട്ടിട്ട മൻഷ്യനെ ഇനി കാണിക്കണ്ടാട്ടാ!!! (കാഴ്ചയിലെ ആവർത്തന വിരസത🙃)

    • @taekxa9865
      @taekxa9865 3 ปีที่แล้ว +2

      Athu space suit itta astronaut aanu

  • @HighnessCuts
    @HighnessCuts 3 ปีที่แล้ว +1

    Ee channel Poliyaanalloo. People Call me dude pole ithum ente Favourite ❤❤❤

  • @pubg1617
    @pubg1617 3 ปีที่แล้ว +33

    നമ്മൾ ഇനിയും കണ്ട് പിടക്കാത്ത supper masive blackhole സൗര യൂഥത്തെ ലക്ഷമാക്കി വരുന്നുണ്ടെങ്കിലോ 🤔🤔

    • @IDIOT0987
      @IDIOT0987 3 ปีที่แล้ว

      Ellarum dead aavum simple

    • @robinvivek9343
      @robinvivek9343 3 ปีที่แล้ว +2

      Super massive black hole Galaxy yude സെന്റെറിൽ ആണ് പൊതുവെ kaanapedarullathu

    • @Gamingyt-ox7ml
      @Gamingyt-ox7ml 3 ปีที่แล้ว +1

      Pani pallum

  • @carlsagan8879
    @carlsagan8879 3 ปีที่แล้ว +3

    എന്റെ ബ്രോ, ബ്ലാക്ക് ഹോൾ ഒന്നിനെയും വിഴുങ്ങി ഇല്ലെങ്കിലും അതിൻറെ സന്യധ്യം നമുക്ക് മനസിലാകാം കാരണം ഇവന്റ് ഹൊറിസോൺ പുറത്ത്, അഗ്രെഷൻ ഡിസ്ക് നമുക്ക് കണ്ടെത്താം കാരണം ആ ഭാഗത്തുള്ള വസ്‌തുവിന്റെ ചലനം പ്രപഞ്ചത്തിൽ മറ്റുള്ള എവിടെയും ഉള്ള പോലെ അല്ല, കാരണം ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റി കാരണം, അതിനെ oppose ചെയ്യാൻ അതിവേഗത്തിൽ ചലനം ആവിശ്യമാണ് അതിനാൽ തന്നെ ശക്തമായ radiation പുറപ്പെടുവിക്കും, കൂടാതെ നമ്മുടെ സോളാർ സിസ്റ്റത്തിന്റെ അടുത്തേക് ഒരു massive black ഹോൾ വന്നാൽ ഈ എല്ലാം ഗ്രഹങ്ങളും ആദ്യം തമ്മിൽ കൂട്ടിയിടിക്കുകയോ, സൂര്യന് മായി ചിലപ്പോൾ കൂട്ടിയിടി ഉണ്ടാവുകയോ ചെയ്യും അതോടപ്പോം dust ആയി പോവും,,,
    Anyway thanks 🤝😍

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Thaangalude arivil kurach thettidharanakal und. Active black hole il maathre event horizon undaku. Ithine vivarikkunna videos nammal cheythittumund. Ithil passive black hole aanenkil kaanan sadhikkilla enn paranjittund.
      BlackHole videos ellaam oru playlist aakkiyattund. Ath kaanum enn pratheekshikkunnu

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว

      @@BrightKeralite അതു ശരി തന്നെ പക്ഷെ അതോടപ്പം ഏതൊരു ബ്ലാക്ക് ഹോളിനെ ചുറ്റുന്ന (നിശ്ചിത പരിധിക്കപ്പുറം )വസ്തുവും ചലനത്തിൽ മറ്റിടങ്ങളിൽ നിന്നും വ്യത്യാസതാ വേഗത കാണിക്കും അതിനാൽ തന്നെ നമുക്ക് അറിയാനാവും,, അവിടെ എന്തോ ഗ്രാവിറ്റി കൂടുതൽ ഉള്ള obect ഉണ്ട് എന്നു,,
      എന്നാലും താങ്കളുടെ വീഡിയോ വളരെ മികച്ചതാണ് 😍

  • @harinands9469
    @harinands9469 3 ปีที่แล้ว +7

    Sir does a Black Hole travels from one place to another?

  • @thumpiazad3145
    @thumpiazad3145 3 ปีที่แล้ว

    😉😉😉iee channel iloode nangalkku space 🚀🌌 ine kurichu orupatu padhippichu❤️
    Thankyou, Bright keralite

  • @Saran20068
    @Saran20068 3 ปีที่แล้ว +7

    9:35 Solar systത്തിൽ നിന്നും പ്രപഞ്ചത്തിന്റെ ഏത് ഭാഗത്തേക്ക്‌ പോകുന്ന ഒരു wormhole undakanam ❤

    • @homiesgaming9552
      @homiesgaming9552 3 ปีที่แล้ว

      what if the blackhole itself is a wormhole???

  • @abdulmajeedtt3880
    @abdulmajeedtt3880 3 ปีที่แล้ว

    Ningal enney dhayaviahavasathil kooduthal adupichu... Thanks

  • @paru1515
    @paru1515 3 ปีที่แล้ว +3

    Milky way ഗാലക്സിയുടെ മധ്യത്തിൽ സൂപ്പർ massive black hole ആണല്ലോ.. എന്നാൽ എന്ത്കൊണ്ടാണ് അത് അതിനെ ചുറ്റുന്ന ഒന്നിനെയും വിഴുങ്ങാത്തത്???

    • @shafeeks3026
      @shafeeks3026 3 ปีที่แล้ว

      Aa black hole athinte aduthulla asteroidsine vizhungikkondirikkuvaa

    • @paru1515
      @paru1515 3 ปีที่แล้ว

      @@shafeeks3026 ആണോ..!!! അപ്പൊ ബാക്കി ഉള്ളതിനെയൊക്കെ വിഴുങ്ങുമോ.. കോടിക്കണക്കിനു വർഷങ്ങൾ എടുത്തിട്ട് ആണെങ്കിലും??

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว +1

      @@paru1515 ബ്ലാക്ക് ഹോളിനെ ഏതൊരു വസ്തുവിനും നിശ്ചിത പരിധിക്കപ്പുറം നിന്നും ഓര്ബിറ് ചെയാം, പക്ഷെ സ്പേസ് ടൈംനെ ഉള്ളിലേക്കു വളക്കുന്ന അതായത് അക്രീഷൻ ഡിസ്ക് ന്റെ ഉള്ളിൽ പെട്ടാൽ പതിയെ ആ വസ്തു ഇവന്റ് ഹൊറിസോൺ വഴി ബ്ലാക്ക് ഹോളിന്റെ സിംഗുലാരിയിലോട് പോവും,, അക്രീഷൻ ഡിസ്ക്കിൽ എത്തുബോൾ തന്നെ വസ്തുക്കൾ dust ആയി മാറി തുടങ്ങും

    • @paru1515
      @paru1515 3 ปีที่แล้ว

      @@carlsagan8879 Thankuuu

  • @nandhukrishna5630
    @nandhukrishna5630 3 ปีที่แล้ว +4

    NJAN THOR INDA PLANETIL POKUM✨

  • @musicthampuran4528
    @musicthampuran4528 3 ปีที่แล้ว +1

    Cheetan malayalathile bright side aaanalllo❤️

  • @aslammeethal3876
    @aslammeethal3876 3 ปีที่แล้ว +2

    അങ്ങിനെ എങ്കിൽ നെപ്റ്റ്യൂൺ ഇപ്പൊൾ ആ ബ്ലാക്ക് ഹോൾ വലയത്തിൽ ആയിരിക്കുമോ....?

    • @soorajs51
      @soorajs51 3 ปีที่แล้ว

      അങ്ങനെ വന്നാൽ അത് ഭൂമിയെ ബാധിക്കില്ലേ.. 😂

  • @SR-pq2hq
    @SR-pq2hq 3 ปีที่แล้ว +1

    Ton - 618 എന്ന hyper massive black hole ആണ് ഉണ്ടാവുന്നെങ്കിൽ എന്തു പറ്റും

  • @unwantedpro4374
    @unwantedpro4374 3 ปีที่แล้ว +4

    Bro mass ahh🔥🔥🔥🔥🔥🔥

  • @amjathdbx
    @amjathdbx 3 ปีที่แล้ว +1

    സൂപ്പർ sir

  • @aneesh2331
    @aneesh2331 3 ปีที่แล้ว +1

    Black hole ന് ഉള്ളിൽ എന്താണ് സംഭവിക്കുന്നത് ? അതിലകപ്പെട്ട വസ്തുക്കൾക്ക് പിന്നെ മോചനമില്ലേ? സൗരയൂഥങ്ങൾ സൃഷ്ടിക്കപ്പെടുന്നത് black hole ളുമായി ബന്ധമുണ്ടോ ?

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว +2

      സത്യത്തിൽ അവിടെ നമ്മുടെ ഫിസിക്സ്‌ വട്ടപ്പൂജ്യം ആണ് 🤝😍

  • @maheshvariprakash794
    @maheshvariprakash794 3 ปีที่แล้ว +5

    Any blackhole fans here

  • @universalman4218
    @universalman4218 3 ปีที่แล้ว +3

    Hai bro mars rover perseverancine കുറിച്ച് ഒരു ഒന്ന് വിശധികരിക്കാമോ?? 18/2/2021 റോവർ landing..

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว +2

      3 videos cheythittund

    • @navajyothsajithkumar2056
      @navajyothsajithkumar2056 3 ปีที่แล้ว +1

      @@BrightKeralite yes waiting for that........i am watching the live streaming in jpl channel of nasa

  • @harinands9469
    @harinands9469 3 ปีที่แล้ว +2

    Sir sometimes one Black Hole will enter our Solar System but after millions of years. But that time itself humans will colonize to another planets.

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 ปีที่แล้ว +5

    ബ്ലാക്ക് ഹോൾ സത്യത്തിൽ പ്രപഞ്ചത്തിലെ വില്ലൻ ആണ്....

  • @starship9987
    @starship9987 3 ปีที่แล้ว +3

    😃😃 ചുരുക്കി പറഞ്ഞാൽ മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശ്വാസങ്ങളെക്കാൾ എത്രയോ മടങ്ങ് അവിശ്വസനീയമായ കാര്യങ്ങളാണ് ഇന്നത്തെ തിയറിറ്റിക്കൽ ഫിസിക്സ് മുന്നോട്ടുവയ്ക്കുന്നത് അതുകൊണ്ട് എനിക്ക് പറയാനുള്ളത് *"നല്ലൊരു വിശ്വാസിയായിരിക്കെ തന്നെ നല്ലൊരു ഫിസിസ്സ്റ്റും കൂടി ആവുക"* എന്നാണ് രണ്ടിൽ ഒന്നുമാത്രം തിരഞ്ഞെടുക്കുന്നത് പരാജിതനാക്കും..

    • @kojoseph5055
      @kojoseph5055 3 ปีที่แล้ว +1

      ഹായ്. നല്ലൊരു ചോദ്യവും നല്ല ഉത്തരവും ആണ് താങ്കളുടെ കമന്റ് ഇൽ കാണുന്നത്. 🙂 മതങ്ങൾ പഠിപ്പിക്കുന്നത് മതഗ്രന്ഥങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങി ജീവിച്ചുകൊള്ളണം.😇 ശാസ്ത്രം പറയുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കണ്ടുപിടിത്തങ്ങളിലൂടെ ആണ്. 😊 മനുഷ്യന് ജീവിക്കാൻ സുഖം ശാസ്ത്രത്തിനെ കൂട്ടുപിടിക്കുന്നത്. തന്നെ നല്ലത്. ഇങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയുന്ന മനുഷ്യർ കുറവാണ് താനും..🤗🤭

    • @snehababuraj6898
      @snehababuraj6898 2 ปีที่แล้ว

      Shaasthram mathram thiranjeduthal paraajithanakumo?

  • @sreenagopan3471
    @sreenagopan3471 3 ปีที่แล้ว +1

    Please answer my question
    Ippol nammal jeevanoode black hole il pettu kazhinjal enthu cheyyum
    ...???

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Jeevanod nammal black hole inte ullil ethilla

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Valinj neend oru size um illathe singularity il akappedum. Nammude shareeram valiyuka illa. Athukond pottitherikkuka aayirikkum

  • @Saran20068
    @Saran20068 3 ปีที่แล้ว +1

    Nice explanation

  • @muneervachal6814
    @muneervachal6814 2 ปีที่แล้ว

    وَالنَّجْمِ إِذَا هَوَىٰ
    നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
    -(53:1-Quran)
    8 فَإِذَا النُّجُومُ طُمِسَتْ
    നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
    -(77:8)
    وَإِذَا النُّجُومُ انْكَدَرَتْ
    നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
    -(81:2)
    فَلَا أُقْسِمُ بِالْخُنَّسِ
    പിന്‍വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
    81:16 الْجَوَارِ الْكُنَّسِ
    സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
    فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ
    അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
    -56:75

  • @dark-mp7we
    @dark-mp7we 3 ปีที่แล้ว +2

    Ith nadakkumbol njan jeevichirikkanam ennoru aagraham

  • @4ktechvlogs258
    @4ktechvlogs258 2 ปีที่แล้ว +1

    Strange matter varubol....... Ariyan agraham unde chetta

  • @arunanand7906
    @arunanand7906 3 ปีที่แล้ว +4

    Enemy black hole aanel,hero aarelum kaanum🤍

  • @amaljoseak
    @amaljoseak 3 ปีที่แล้ว +1

    ഒരു സംശയം ആരെങ്കിലും പറഞ്ഞു തന്നു സഹായിക്കണം.
    ഈ ബ്ലാക്ക്‌ഹോളിലേക്കു വീഴുന്ന അല്ലെങ്കിൽ ഓരോരോ ബോഡികൾ ചെല്ലും തോറും ബ്ലാക്ക്‌ ഹോൾ വലുപ്പം വയ്ക്കുമോ

    • @JLR995
      @JLR995 3 ปีที่แล้ว +1

      ഇല്ല.

  • @snehababuraj6898
    @snehababuraj6898 2 ปีที่แล้ว

    Nammude suryan chettan ee black hole ine alle chuttunnath?

  • @bineeshbbinu3455
    @bineeshbbinu3455 3 ปีที่แล้ว +1

    Oru magnatarum black holuk koottiidichal enthu pattum

    • @thanoossoul
      @thanoossoul 3 ปีที่แล้ว

      black hole athine vizhungum, because universil ettavum gravity propos cheyunnath black hole aanu

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Athine kurich oru video cheythirunnu. Gravitational waves undakum. Oru velya black hole aakum... Athinte position thanne maaraanum chance und

    • @bineeshbbinu3455
      @bineeshbbinu3455 3 ปีที่แล้ว

      @@BrightKeralite neutron star ayaloo

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว

      @@bineeshbbinu3455 വലിയ ബ്ലോക്ക്‌ ഹോൾ ആയി മാറും കാരണം ന്യൂട്രോൺ സ്റ്റാറിന്റെ വകഭേദം മാത്രമാണ് മാഗ്നറ്റർ

  • @m.mushraf7865
    @m.mushraf7865 3 ปีที่แล้ว +1

    Milky way galaxy il mattoru galaxy vannu idikkukayanenkil entu sambhavikkum

  • @jasminmv326
    @jasminmv326 3 ปีที่แล้ว +1

    Hi SIR..... NICE video ❤❤❤❤

  • @blackyt7396
    @blackyt7396 3 ปีที่แล้ว

    Nalla video Annu bro super comamtry 😗😙😚😘🥰😍🤩🥳🤗☺️😊🤭

  • @santhoshsoloman1150
    @santhoshsoloman1150 3 ปีที่แล้ว +1

    Ithine oke niyanthrikkunna oru daivam agilandathil unde.

    • @Dittoks12
      @Dittoks12 3 ปีที่แล้ว

      Ond ondeee!

  • @x-gamer7202
    @x-gamer7202 3 ปีที่แล้ว +1

    White hole annu parayuna onnudo ?
    Black hole inde Baki yano white hole

  • @ejUniverse1030
    @ejUniverse1030 3 ปีที่แล้ว +2

    oru sec Magnetic field nilachal

  • @ಠಠMRKALKI
    @ಠಠMRKALKI 3 ปีที่แล้ว +1

    Super

  • @arunanand7906
    @arunanand7906 3 ปีที่แล้ว

    Black holeine nashippikkunna ndhelum ee prabhajathil undayikooda nnu illaalo?

  • @harilal369
    @harilal369 3 ปีที่แล้ว +13

    Black Hole still a Big mystey😍🥰

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว +3

    Black ഹോളിനും അന്ത്യം ഉണ്ടായിരിക്കില്ലേ അതൊക്കെ അത് അനന്തം മാണോ

    • @JK02024
      @JK02024 3 ปีที่แล้ว +2

      അന്ത്യമുണ്ട് ബ്ലാക്ക് ഹോർ പുതിയ രൂപത്തിലേക്ക് മാറും അതിൻ്റെ പേര് ഞാൻ മറന്നു. ക്വസീറുകൾ ആണെന്ന് തോന്നുന്നു.

    • @vijip3866
      @vijip3866 3 ปีที่แล้ว

      @@JK02024 അതു black ഹൊളാണ്

  • @minisaji9051
    @minisaji9051 3 ปีที่แล้ว +2

    black hole ill enthannu nadakkunnathu

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      BlackHole videos ellaam cherth Oru playlist undakkiyattund.

  • @gamingtechsas4409
    @gamingtechsas4409 3 ปีที่แล้ว +1

    nalathe divasathinte prathyekatha ariyunna ethra bright keralite und ivide👇👇👇
    vedio pradeekshikkunnnu

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว +1

      3 Videos cheythittund

    • @gamingtechsas4409
      @gamingtechsas4409 3 ปีที่แล้ว +1

      @@BrightKeralite ath moonnum kandu .. eni ath avide ethiyitt nalkunna informationsine pattiyum videos chayyamo

  • @amalmuhammed6377
    @amalmuhammed6377 3 ปีที่แล้ว +7

    5th view ഞാനാണേ,അതാർക്കും ഞാൻ തരില്ല കേട്ടോ🤓😂

    • @sadique.p710
      @sadique.p710 3 ปีที่แล้ว +1

      എനിക്ക് വേണം.😂😂😂

    • @navajyothsajithkumar2056
      @navajyothsajithkumar2056 3 ปีที่แล้ว +2

      നിങ്ങൾ 7th comment ആണല്ലോ😆പക്ഷേ 5th view um

    • @sadique.p710
      @sadique.p710 3 ปีที่แล้ว +1

      @@navajyothsajithkumar2056 ഞാൻ രാത്രിയാണ് വീഡിയോ കാണാറ് ഇപ്പോൾ ഡൗൺലോഡ് ആക്കി വെക്കും കാരണം ഞാൻ ഒൻപതിൽ ആണ് പഠിക്കുന്നത് എനിക്ക് ക്ലാസ്സ് ഉണ്ട്.😁😁

    • @sadique.p710
      @sadique.p710 3 ปีที่แล้ว +1

      @@navajyothsajithkumar2056 iam last view 😁

    • @sadique.p710
      @sadique.p710 3 ปีที่แล้ว +1

      @@navajyothsajithkumar2056 ഞാൻ ഇവനോട് വെറുതെ പറഞ്ഞതാണ്

  • @angrybird143
    @angrybird143 3 ปีที่แล้ว +2

    സാധ്യത കേട്ടത് നന്നായി 😁😁അല്ലങ്കിൽ ചിന്തിച്ചു കാട് കേറി സിമ്മത്തിനെ മലർത്തിയടിച്ചേനെ ഞാൻ 😁😁

  • @rambopuliyakod37
    @rambopuliyakod37 3 ปีที่แล้ว

    എന്തും സംഭവിക്കും

  • @yousafyousaf9976
    @yousafyousaf9976 ปีที่แล้ว

    Excellent 😊👍

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +1

    ഒരു ബ്ലാക്ക് ഹോൾ എന്നെങ്കിലും നമ്മുടെ സൗരയൂഥത്തെ വിഴുങ്ങുമോ എന്ന് ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ആണ്. താങ്ക്സ് ബ്രോ.... സബ്സ്ക്രൈബ്ഴ്സിന്റെ മനസ് അറിഞ്ഞതിനു 🙏🙏🙏

  • @sathyana2395
    @sathyana2395 3 ปีที่แล้ว

    മാർസ് ദൗത്യം ഒന്നു വീഡിയോ ചെയ്യാമോ

  • @dotnet2k189
    @dotnet2k189 2 ปีที่แล้ว

    Earthquake vedio engane undavunnath cheyyo ?

    • @BrightKeralite
      @BrightKeralite  2 ปีที่แล้ว

      th-cam.com/video/l7XZRXfh4xM/w-d-xo.html

  • @I__am_heartless
    @I__am_heartless 2 ปีที่แล้ว

    Njan 8 ilane enikku ithine kurichu onnum ariyilla pakshe enikku athokke aroyan bayangar aishtama. Choodhikkumbo pottatharam aanennu vichaarikkelle aeivillathonda ee black hole inu parudhi illa ingane valichedukkan. Ithu onnamathe doubt ini 2 aamathe koree saanangale valichu eduthu kazhiyumbol ithu orikkal poolum nirayille. Doubt no. 3 ithinaathottu pookunna saanangal entha thirichu verathe doubt no. 4 ithinathu light pookuvanel athinathu kaanan pattille light athinaatholle ini last doubt ee black hole inte aakarshana valayathinte dhooram enthooram ingane koree doubt ondu veruthe enthina brone budhimuttikkunne athukonda. Chettan enganeya ithu okke arinje

  • @jhanvi-eb4lp
    @jhanvi-eb4lp 3 ปีที่แล้ว +2

    എന്തുകൊണ്ട് നമ്മുടെ സൗരയുധം ഒരു ബ്ലാക്ക് ഹോൾ ആയിരുന്നുകൂടാ

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      BlackHole il ninn orikkalum oru solar system undakilla

  • @sarathvn6871
    @sarathvn6871 3 ปีที่แล้ว +1

    ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് നിർത്തി അകന്നു പോയാൽ എന്തു സംഭവിക്കും

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Last week il oru video cheythittund...

  • @devikadevuzzz635
    @devikadevuzzz635 3 ปีที่แล้ว +1

    Black hole oru veliya sambhavanne

  • @inspiredscience9544
    @inspiredscience9544 3 ปีที่แล้ว

    Superb you are a genius

  • @sidhiqueamachal1567
    @sidhiqueamachal1567 3 ปีที่แล้ว +1

    Voyeger nte update enthayenn parayavoo

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว +1

      Voyager interstellar space il aan, Oort Cloud ine nere sancharikkunnu

  • @mayansyllabus
    @mayansyllabus 3 ปีที่แล้ว

    ഭൂമി ഉരുണ്ടതാണ് അല്ലേ എന്തുകൊണ്ട് നമുക്ക് ഭൂമിയിൽ നിന്ന് ചാടാൻ പറ്റുന്നില്ല ആ ഭൂമിയുടെ അതിർത്തിയിൽനിന്ന് ചാടിയാൽ എവിടെയെത്തും

  • @fathimarafna9245
    @fathimarafna9245 3 ปีที่แล้ว +1

    Njn ipool sky watch cheyyunne timel half moon kandu but athinee enk nerk kaanan kayyunnila athinte chuttum oruu bright blur feel cheyyunnu ath end kondaanu athinte reason endayrkum broo plss rply ...

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว +1

      ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്നു പറയും കാരണം ചന്ദ്രൻ ഭൂമിക്കു ചുറ്റുമാണ് കറങ്ങുന്നത്, അതിനാൽ തന്നെ നമ്മുക്ക് ചന്ദ്രനിൽ പ്രകാശം തട്ടുന്നത് പല ആംഗിൾ നിന്നാണ് കാണുക, എന്നിരുന്നാലും താങ്കൾ പറഞ്ഞ പോലെ blurr ആയ ഭാഗത്തെ വട്ടം നേർത്ത രീതിയിൽ കാണാം കാരണം ഭൂമി റിഫ്ലെക്ട ചെയുന്ന പ്രകാശം അവിടെ തട്ടുന്നത് കൊണ്ടാണ് അതിനെ earth shine എന്നു വിളിക്കും 🤝

    • @fathimarafna9245
      @fathimarafna9245 3 ปีที่แล้ว

      @@carlsagan8879 thank you soo much 😍

  • @assassingamingcity924
    @assassingamingcity924 3 ปีที่แล้ว +1

    Super 💥💥💥❣️❣️

  • @makerscastle6795
    @makerscastle6795 3 ปีที่แล้ว

    Oru starin kura grahangal athil kudthalum planatsil life existan, nammude suninte opposite sidil ninn vera oro star attract cheyth Varunu universil oro events um kurakudi speedil nadakunath

  • @harik4727
    @harik4727 3 ปีที่แล้ว +2

    Super subject

  • @AASH.23
    @AASH.23 3 ปีที่แล้ว +2

    ഇതൊക്കെ മതം കൊണ്ട് നടക്കുന്ന മനുഷ്യർ കണ്ടിരുന്നേൽ..., 🙄🙄.. ഇലാതിനെയും പിടിച്ച് വലിച്ചു കൊണ്ട് പോ blk ഹോൾ മാമ..., 😌😌😌😌

  • @princethomas9070
    @princethomas9070 11 หลายเดือนก่อน

    oru tsunami nalle vannal enthu sambavikkum
    Adhyam athepatty chindhichu prarthichu nadakkam
    Pinne alle black & white

  • @fadiquiz7331
    @fadiquiz7331 3 ปีที่แล้ว +1

    Nice

  • @anilkumar915
    @anilkumar915 3 ปีที่แล้ว +1

    What is a black dwarf

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      In Theory white dwarf become black dwarf .. When it sufficiently cools..

  • @ashikshahu1555
    @ashikshahu1555 3 ปีที่แล้ว +1

    Is it possible to go back to future by travelling with the speed of light ?

  • @YuvalNoahHarri
    @YuvalNoahHarri 3 ปีที่แล้ว

    Good one

  • @shamlamol6000
    @shamlamol6000 3 ปีที่แล้ว +1

    When Milky Way nd andromeda collide each other is there any formation of quasar? ... Even our milky Way is not an active one... Then how a micro quasar was formed near to our galaxy🤔.. Is any collision happened in our past.. 😇

  • @adarshvs7613
    @adarshvs7613 2 ปีที่แล้ว

    Vegam nammade solar systhethikk varatte

  • @kevinshinto9091
    @kevinshinto9091 3 ปีที่แล้ว +1

    ഭൂമിയുടെ കറക്കം നിലച്ചാൽ ???

  • @ഒരുകുഞ്ഞികാട്ടിമീഡിയ

    Allenkilum nammude sooryan oru sugesteriyal astar enna black hole ne chutti kondikayalle chetta

  • @harilal369
    @harilal369 3 ปีที่แล้ว +5

    Onnu pin cheyyaamo😁👍👍👍

  • @manjappadashorts5628
    @manjappadashorts5628 3 ปีที่แล้ว +1

    Superb♥️♥️👌👌👌👌

  • @thortheruneking5161
    @thortheruneking5161 3 ปีที่แล้ว +1

    Black holine എനിക്ക് ഒന്നും അല്ല 🤙🏻

  • @shijins7912
    @shijins7912 3 ปีที่แล้ว

    Oru doubt black holesinekalilum valiya star vanne kootty idichale enthu pattum

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Valuppathil alla density of mass il aan kaaryam. Athrayum density ulla star illa

  • @shellympshellymol1157
    @shellympshellymol1157 3 ปีที่แล้ว

    Thw black hole is in the galaxyies so does black hole swallow a entire galaxy

  • @vichu06
    @vichu06 3 ปีที่แล้ว +1

    Nammal ithuvare explore cheythathellam nammalum black holeinte ullilaano.

    • @homiesgaming9552
      @homiesgaming9552 3 ปีที่แล้ว

      maybe, ആവാം ആവാതിരിക്കാം...

  • @h7_un249
    @h7_un249 3 ปีที่แล้ว +1

    സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ്
    രണ്ടു ഗ്യാലക്സികൾ തമ്മിലുള്ള ആകർഷണ ബലം ഇല്ലാതായി എല്ലാ വസ്തുക്കളും വലിഞ്ഞ് കീറപ്പെടുന്നത്.
    ഇതിന് സാധ്യത ഉണ്ടാ Bro Plz Ripley

    • @soorajs51
      @soorajs51 3 ปีที่แล้ว

      Bro ee prapanjathil ellam nadakkum pakshe athine alakkan manusyanu kazhiyilla.Athanu prspanjam. Oru pathinayiram varshathinu shesham manusyan undakumo ennupolum nichayamilla. Nmmude sooryanupolum 500 varshame aayusullu. 1000, 10000, 100000, 1000000 ect... Ingane varshangal kadannu pokum ithintidayil enthellam smbavichirikkam...

  • @ABHI82769e
    @ABHI82769e 3 ปีที่แล้ว

    Nammude solar system oru galaxy il alle athinte naduvil oru black hole undenn parayunnille apol vere oru black hole vannal we randu blacklum koodi oru valiya black hole aakille 🤔

  • @aravindsanalp1080
    @aravindsanalp1080 3 ปีที่แล้ว

    Prapanjathinte avasanam oru black hole karanamano sir

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Kure theory und.. enik thonunnath Big Crunch Kaaranam aanenna . Athine kurich oru video cheythittund
      th-cam.com/video/PP0cEnYCWcQ/w-d-xo.html

    • @aravindsanalp1080
      @aravindsanalp1080 3 ปีที่แล้ว

      @@BrightKeralite thanku sir thanks a lot

  • @Don-qx9qj
    @Don-qx9qj 3 ปีที่แล้ว

    Oru doubt suryaneum black hole valich eduko

  • @kattakalippan7903
    @kattakalippan7903 3 ปีที่แล้ว +2

    ഞാൻ തിരഞ്ഞു പിടിച്ചു കാണുന്ന ഒരേ ഒരു ചാനൽ.BRIGHT KERALITE.

  • @YouTubeshortskerala
    @YouTubeshortskerala 2 ปีที่แล้ว

    ഞാൻ കുറെ നാളായി ഇവിടെ കാണാൻ thudigiyite...
    ഒരു വീഡിയോ ചെയ്യാമോ, milkyway and Andromeda galaxy collusion ❤🙏

    • @BrightKeralite
      @BrightKeralite  2 ปีที่แล้ว +2

      വളരെ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു

    • @YouTubeshortskerala
      @YouTubeshortskerala 2 ปีที่แล้ว

      @@BrightKeralite ok

  • @aswin8447
    @aswin8447 3 ปีที่แล้ว

    Nice video😍