സമയമുണ്ടെങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ. Ramadan Special Recipe

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 2.1K

  • @nidheeshr9777
    @nidheeshr9777 4 ปีที่แล้ว +329

    ഇക്കയുടെ നല്ല മനസിനുള്ള കൂലി അള്ളാഹു തരട്ടെ god bless you firoskka😍😍😍

  • @asedits235
    @asedits235 4 ปีที่แล้ว +77

    നോമ്പ് സമയം ഈ പുണ്യ പ്രവർത്തി ചെയ്ത ഫിറോസ് ഇക്കയെ അള്ളാഹു
    ആനുഗ്രഹിക്കട്ടെ. ആമീൻ

    • @ansadansad7102
      @ansadansad7102 2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ. 🙏🙏🙏

  • @rashidok1026
    @rashidok1026 4 ปีที่แล้ว +57

    പൊളിയാണ് ഞാൻ കോയമ്പത്തൂരിലെ നോമ്പു കാലത്ത് സ്ഥിരമായി കുടിച്ചിരുന്നു.. കൂടെ പരിപ്പുവട പൊടിച്ചു കഞ്ഞിയിലിട്ട് കുടിക്കാറാണ് അവിടുത്തുകാരുടെ പതിവ്

    • @nourinfathima5417
      @nourinfathima5417 4 ปีที่แล้ว

      Ya, ee kollam ath miss cheythu..bcz, covide karanam angot pokan patila☹️

    • @nourinfathima5417
      @nourinfathima5417 4 ปีที่แล้ว

      Palli kanji🥰

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +18

    *നാട്ടുകാർ മുഴുവനും കഞ്ഞി കുടിച്ചിട്ട് ജാതി മത ഭേദമന്യേ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും അത് മതി ഫിറോസ് ഭായ്..ഇതൊക്കെയാണ് നമ്മൾക്ക് ജീവിതത്തിൽ ഉള്ള സന്തോഷങ്ങൾ കൊടുത്ത നിങ്ങൾക്കും കിട്ടിയ അവർക്കും👌👌👌👌👌👌*

  • @lillysnaturaltips4901
    @lillysnaturaltips4901 4 ปีที่แล้ว +22

    😍😍❤️😍😍❤️ adipoliyayitundu

  • @manilalcs4914
    @manilalcs4914 4 ปีที่แล้ว +513

    ഫിറോസ് നിങ്ങളുടെ ഈ മത സൗഹാർദ മനസ്സുണ്ടല്ലോ അത് സത്യസന്ധമായ ഒന്നാണ്. പഴയ ഗ്രാമീണ കാലത്ത് വലിയ വിദ്യാഭ്യാസമില്ലാത്ത കാലത്ത് ഹിന്ദുവും മുസ്ലീമും തമ്മിൽ ഇത്രയും വേർതിരിവുണ്ടായിരുന്നില്ല. നിങ്ങളുടെ ഹൃദയം സത്യമുള്ളതാണ്. ആദരവ് തോന്നുന്നു

    • @rahulig
      @rahulig 4 ปีที่แล้ว +27

      Eee social media + online news kanal nirthiya theeruna problem ollu. Ee 2 ennam indakkunna kuthithiruppu thane anu main reason enna ende abhiprayam

    • @Azaaaddd
      @Azaaaddd 4 ปีที่แล้ว +17

      ഫേസ്ബുക്കും വട്സാപ്പും വരുന്നത് വരെ ഒരു വേർതിരിവും ഇല്ലായിരുന്നു

    • @ashikk6244
      @ashikk6244 4 ปีที่แล้ว +1

      Social media nirthiyittu karyamilla, manushayar parasparam mansilakkukayanu vendath.
      Orupadu varshathe kadina pryarthanam kondanu social mediayile platforms develop aayathu.
      Athu ellarum manasilakkanam.

    • @CopaMocha6232
      @CopaMocha6232 4 ปีที่แล้ว +1

      @@rahulig its true...

    • @rahulig
      @rahulig 4 ปีที่แล้ว

      @@ashikk6244 nannai use chayan ariyathor alle bro vela kalayunne.

  • @nihadniya
    @nihadniya 4 ปีที่แล้ว +115

    നമ്മുടെ ഇക്കാക്ക 😍
    വളരെ നല്ല ഒരു വ്യക്തിയാണ് അപ്പോൾ ഇക്കാ ചെയ്യുന്ന പ്രവർത്തി എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു🥰 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sajeermuhammed1987
    @sajeermuhammed1987 4 ปีที่แล้ว +545

    വീഡിയോ ഇഷ്ടായെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്യ് 😂😂😂

    • @sarangts7263
      @sarangts7263 4 ปีที่แล้ว +12

      njn idan vanna comment😂

    • @bittertruth4886
      @bittertruth4886 4 ปีที่แล้ว +2

      th-cam.com/video/JgyrpDrp-ck/w-d-xo.html
      Ambhen cyclone video
      Plsss video kand subscribe cheyyu plsssssssssssssss

    • @Niyaselayur
      @Niyaselayur 4 ปีที่แล้ว +1

      Pwoli comment...

    • @hishamparakkad
      @hishamparakkad 4 ปีที่แล้ว +1

      മാസ്സ് ഡയലോഗ് 😂😂😂

    • @anakharadhakrishnan3332
      @anakharadhakrishnan3332 4 ปีที่แล้ว +1

      🤣🤣😄

  • @najmamusthu4445
    @najmamusthu4445 4 ปีที่แล้ว +9

    ഞാൻ adyayit kana... mashaallaah... ജീരകക്കഞ്ഞി undakarund അത്താഴത്തിനു vendi....

  • @muneermogral6542
    @muneermogral6542 4 ปีที่แล้ว

    നിങ്ങൾ ഓരോ വിഭവങ്ങൾ ഉണ്ടാക്കുമ്പഴും അത് ടേസ്റ്റ് ചെയ്ത feel ആണ് ഉണ്ടാവുന്നത് എല്ലാം സൂപ്പറാണ് മച്ചാ
    പാചകത്തിൻെറ കാര്യത്തിൽ താങ്കൾ പുലിയല്ല ഒരു സിംഹം തന്നെയാണ്

  • @anasokp8631
    @anasokp8631 4 ปีที่แล้ว +6

    ഈ കഞ്ഞി അടിപൊളി ആണ്. നല്ല ഉഷാർ കിട്ടു കുടിച്ചു കഴിഞ്ഞാൽ... നോമ്പ് തുറക്കാൻ ഇത് മാത്രം മതി...

  • @statusoli-1
    @statusoli-1 4 ปีที่แล้ว +102

    Omkv ഉണ്ണിയുടെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഫിറോസ് ഇക്ക വന്നു.

    • @3dsong57
      @3dsong57 4 ปีที่แล้ว +2

      @@manomohan1423 സബ് ചെയ്തു ബ്രോ തിരിച്ചും ചെയ്യാമോ

    • @haneefanekal
      @haneefanekal 4 ปีที่แล้ว +1

      Njan adhu kaanan povaa

    • @mohammedmusthafa8655
      @mohammedmusthafa8655 4 ปีที่แล้ว +1

      madhooth biriyani undakkunath eppo kannadathollum

    • @angelmariyamathew5419
      @angelmariyamathew5419 4 ปีที่แล้ว

      ഞാനും ഉണ്ണിച്ചേട്ടന്റെ വീഡിയോ കണ്ടു ഇങ്ങു പോന്നു

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +125

    നോമ്പ് തുറക്കഞ്ഞി പൊളിയാ 😍😍❤️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +10

      Tq Bro....

    • @thwahamedia9823
      @thwahamedia9823 4 ปีที่แล้ว

      th-cam.com/video/hpp8LVPxcQM/w-d-xo.html

    • @TravelCrushByNixon
      @TravelCrushByNixon 4 ปีที่แล้ว

      th-cam.com/channels/F_SXEw-YuDb1aaGEilmnrg.html
      എനിക് ഒരു ചെറിയ സഹായം ചെയ്യുമോ
      My channel subscribe plx chungs
      th-cam.com/video/oYB3_TkGEJg/w-d-xo.html

    • @noufiyahanoop7318
      @noufiyahanoop7318 4 ปีที่แล้ว

      @@VillageFoodChannelOfficial ingalde vilayeriya abhiprayam venam

    • @WorldMasterPiece
      @WorldMasterPiece 4 ปีที่แล้ว

      Onne yannayum support chayyu

  • @hashimkv3526
    @hashimkv3526 2 ปีที่แล้ว +1

    നോമ്പ് കാലത്തെ ഈപുണ്ണ്യ പ്രവൃത്തി അല്ലാഹുകബൂൽ ചെയ്യട്ടെ ആമീൻ നാട്ടിൽ എല്ലാമനുഷ്യരും കുടികട്ടെ HAPPY

  • @malaz2982
    @malaz2982 4 ปีที่แล้ว

    ഉണ്ടാക്കുന്നത് മറ്റുളളവർക്ക് വിതരണം ചെയ്ത് ഒരു സേവന രീതി കാണിച്ചു തന്ന ഏക യൂറ്റൂബർ. അഭിനന്ദനങ്ങൾ.

  • @drokm8951
    @drokm8951 4 ปีที่แล้ว +49

    ഇത് ഹെൽത്തി മാത്രമല്ല ടേസ്റ്റി കൂടിയാവും.
    സമാന അഭിപ്രായമുള്ളവർ ലൈക് അടിക്കാമോ ?

    • @نتكلمالانجليزية
      @نتكلمالانجليزية 2 ปีที่แล้ว

      ഈ റമളാനിന് ചെന്നൈയിൽ പോയപ്പോൾ ദിവസവും കിട്ടിയിരുന്നു. ആദ്യമാദ്യം മടിച്ചു കുടിക്കാതിരുന്നു. പിന്നെ taste ചെയ്തപ്പോൾ മനസിലായി അത്രയും ദിനങ്ങൾ മിസ് ചെയ്തു എന്ന്. ടം tasty ആണ്. പാത്രം തുറന്നാൽ തന്നെ ബിരിയാണിച്ചെമ്പ് തുറന്ന മണം. അവിടുത്തുകാർ ബിരിയാണിക്കഞ്ഞി എന്ന് പറയുന്നതും കേട്ടിട്ടുണ്ട്

  • @babzmdin7506
    @babzmdin7506 4 ปีที่แล้ว +8

    Super kanji..ആദ്യമായാണ് ഇങ്ങനൊരു കഞ്ഞി കാണുന്നെ.. ♥️♥️♥️♥️♥️

  • @sarathm005
    @sarathm005 4 ปีที่แล้ว +4

    Special Variety കഞ്ഞി വേറെ Level

  • @MrSubairsubucp
    @MrSubairsubucp 4 ปีที่แล้ว +1

    അടി പൊളി സാധനമാണ് ഇത്....ബാംഗ്ലൂരിൽ നിന്ന സമയത്തു നോമ്പ് തുറക്ക് സ്ഥിരമായിട്ടു ഇത് കഴിച്ചിട്ടുണ്ട്....ഹെൽത്തി ഫുഡ് ആണ് ഇത്....

  • @abbasvmvlprmba1844
    @abbasvmvlprmba1844 4 ปีที่แล้ว

    കഞ്ഞിക്കു പല വേർഷനും ഉണ്ടെങ്കിലും വിഡിയോ ചെയ്‌ത ആ മനസിന്‌ നന്ദി അറിയിക്കുന്നു കഞ്ഞി വിശക്കുന്നവയറിനു ആശ്വാസമാണെങ്കിൽ രോഗകിടക്കയിൽ അഥിതിയായ് വരുന്നതും കഞ്ഞിയുടെ ഗ്രഹാതുരത്വമാണ് വിളിച്ചോതുന്നത് സ്കൂളിലേക്ക് പാഠ പുസ്‌തകവും കഞ്ഞിപാത്രവും കരണ്ടിയുമായി പഠിക്കാൻ പോയതും ഉച്ചക്ക് കഞ്ഞിയും പയറും കഴിച്ചതും ആ പട്ടിണികാലവും ഈ കൊറൊണകാലവും പട്ടിണിയും പണിയില്ലാതെയും മറ്റു വരുമാനം ഒന്നും ഇല്ലാതെ കഷ്ടപെട്ട ആളുകൾ ഒരുപാട്. ചക്ക ദേശിയ ഫലം കരസ്ഥമാക്കിയ പോലെ കഞ്ഞിക്കു (നിലവിൽ ഉണ്ടോ എന്നറിയില്ല)ദേശിയ സ്ഥാനം വേണം 😁😁😁

  • @akhilkm7756
    @akhilkm7756 4 ปีที่แล้ว +74

    ഉണ്ണിച്ചേട്ടന്റെ മദ്‌ഹുദ്‌ കണ്ടിട്ട് നേരെ ഇങ്ങ് പോന്നു...

    • @toshhutt6457
      @toshhutt6457 4 ปีที่แล้ว +1

      Akhil K M എന്റെ പൊന്നോ ഞാനും..

    • @Suryasurya-jf7bs
      @Suryasurya-jf7bs 4 ปีที่แล้ว

      ഉണ്ണിയേട്ടൻ ഇസ്‌തം 😍😍😍😍

  • @fayizcadiri
    @fayizcadiri 2 ปีที่แล้ว +5

    Bangalore il പണ്ട് ജോലി അന്വേഷിച്ചു പോയ സമയത്തു നോമ്പിന് വലിയ ആശ്വാസമായിരുന്നു അവിടത്തെ പള്ളിയിൽ നിന്ന് കിട്ടുന്ന ഈ കഞ്ഞി ...ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു.

  • @afzal2815
    @afzal2815 4 ปีที่แล้ว +122

    Firooska ന്റെ എല്ലാ വീഡിയോസും കാണുന്നവർ ഇവിടെ ലൈക്ക് 👍👍💪💪❤️❣️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      tq...

    • @hyuman16
      @hyuman16 4 ปีที่แล้ว

      @@VillageFoodChannelOfficial *th-cam.com/video/AX3RKdWpO1E/w-d-xo.html*
      *ദൃശ്യം 2 Teaser* 👆🏻🤩
      *SUBSCRIBE FOR MORE* 😇

    • @thwahamedia9823
      @thwahamedia9823 4 ปีที่แล้ว

      th-cam.com/video/hpp8LVPxcQM/w-d-xo.html

    • @lasnairshadfamilydoctor2351
      @lasnairshadfamilydoctor2351 4 ปีที่แล้ว

      @@VillageFoodChannelOfficial
      th-cam.com/video/2867wiI1Euk/w-d-xo.html
      3 vayasukaran firos ikka style cooking cheyyunu. Ikka please onnu kandu noku

  • @SALEESHSALEE-g8v
    @SALEESHSALEE-g8v 4 ปีที่แล้ว

    എന്റെ കൂട്ടുകാരൻ പള്ളിൽ നോമ്പുമുറിക്കാൻ പോകുമ്പോൾ ഞാൻ കാത്തിരിക്കുമായിരുന്നു നോമ്പ് കഞ്ഞികുടിക്കാൻ അടിപൊളി യാണ്. എനിക്ക് ഒത്തിരി ഇഷ്‌ടമാണ്‌. ഒന്നു ഉണ്ടാക്കാൻ നോക്കിയായിരുന്നു പക്ഷെ അത്രയ്ക്ക് ശെരിയായില്ല. പക്ഷെ ഇ രീതിൽ ഉണ്ടാക്കി യപ്പോൾ അടിപൊളി... ഇക്ക സ്റ്റൈലിൽ ആണേൽ. വാവ് അടിപൊളി

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +1

    അല്ലാഹ് തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ

  • @SHAFEK_SIDHIK
    @SHAFEK_SIDHIK 4 ปีที่แล้ว +30

    പള്ളിയിൽ വെച്ച് വിതരണം ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ അവിടെ പള്ളിക്കഞ്ഞി എന്നാണ് പറയുന്നത്...😍😋

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +5

    ഫിറോസ് ഇക്കാ കലക്കി 👌👌😍👍അടിപൊളി healthy കഞ്ഞി❤❤

  • @hamidhussain9371
    @hamidhussain9371 4 ปีที่แล้ว +5

    വിഡിയോ ഇഷ്ടമായങ്കിൽ നിങ്ങൾ എന്തങ്കിലും ചെയ്യ് 😄😄👍 നിങ്ങൾ പോളിയാണ് ഇക്ക

  • @nsmrvlog7574
    @nsmrvlog7574 4 ปีที่แล้ว +2

    അള്ളാഹു ഫിറോസിക്കക്ക് അർഹമായ പ്രതിഫലം നൽകട്ടെ

  • @sureshcameo4542
    @sureshcameo4542 4 ปีที่แล้ว

    വീഡിയോ ഒരു പാട് ഇഷ്ടമായി. നോമ്പ് കഞ്ഞി കുടിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്.

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +12

    *😍😍😍നോമ്പിന് കഞ്ഞി മിസ്സായി എല്ലാർക്കും 😔😔ഇന്ഷാ അല്ലാഹ് അടുത്ത നോമ്പിന് എല്ലാർക്കും കഴിക്കാൻ കഴിയട്ടെ. കഞ്ഞി ഇഷ്ടമുള്ളവർ ഉണ്ടോ😋😋*

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +226

    *സമയം ഉണ്ടോ ചോദിക്കരുത് ആകെ സമയം മാത്രം ഒള്ളു 😆😆*

  • @shefeeqbinabu4051
    @shefeeqbinabu4051 4 ปีที่แล้ว +4

    Video ishtayaa ningal enthenkilum okke cheyy😀 ath polich❤️

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    ആദ്യമായി കാണുന്ന കഞ്ഞിയാണിത്.. ഇഷ്‌ടമായി... !
    അവസാനത്തെ ഡയലോഗ് അടിപൊളി.

  • @muneermk725
    @muneermk725 4 ปีที่แล้ว +1

    കഞ്ഞി വിതരണം ചെയ്യുന്നത് വീഡിയോ എടുക്കാത്തത് നല്ല കാര്യം ഇത് പലർക്കും മാതൃകയാണ്

  • @Statusworld-ch2iy
    @Statusworld-ch2iy 4 ปีที่แล้ว +4

    മലപ്പുറത്തു ചിരാകഞ്ഞി എന്നു പറയും
    കിടുക്കച്ചി ഐറ്റം 😋

  • @paalakkaran.
    @paalakkaran. 4 ปีที่แล้ว +4

    ഇക്കാ ഇഷ്ടം..😍😍😍😍😍
    ഇക്കാ ഈ വ്ളോഗ് നോമ്പിന് തുടക്കത്തിൽ വരണമായിരുന്നു

  • @jerinkallada9742
    @jerinkallada9742 4 ปีที่แล้ว +5

    എന്തായാലും ചേട്ടൻ ആ നാട്ടിൽ ഉള്ളത് കൊണ്ട് നാട്ടുകാർ ആരും പട്ടിണി കിടക്കില്ല...നമ്മുക്ക് കണ്ടിട്ട് കപ്പല് ഓടിക്കാനേ യോഗം ഉള്ളൂ😁👏👏👏❤️

  • @iAMJJP
    @iAMJJP 4 ปีที่แล้ว +2

    Kanji adipoli. ദുഃഖവെള്ളിയച്ച സുഹം!

  • @vasanthat4338
    @vasanthat4338 ปีที่แล้ว +1

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏🙏👍👍👍👍

  • @grandmavillage
    @grandmavillage 4 ปีที่แล้ว +12

    My favorite village Food channel ❤ You are always cooking new recipe
    ❤ Easy cooking & Eating ❤

  • @rafiktrafi12
    @rafiktrafi12 4 ปีที่แล้ว +3

    നോമ്പിന് ഈ പുണ്യ പ്രവർത്തി ചെയുന്ന ഫിറോസിക്കയെ നാഥൻ അനുഗ്രഹിക്കട്ടെ....

  • @manulaltm
    @manulaltm 4 ปีที่แล้ว +5

    ഇപ്പൊ ഗോതമ്പ് കഞ്ഞി കുടിച്ചു ഇരിക്കുവാർന്ന്..
    അപ്പൊ പിന്നെം കഞ്ഞി ✌💞💞💞💞

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว

    ഹായ്, ഫിറോസ്ഇക്ക, നോമ്പ്, കഞ്ഞി, വെക്കുന്ന, വ്ലോഗ്, കണ്ടു,കൊള്ളാം, ഇക്കയുടെ, ഈ, നല്ല, മനസ്സിന്, നന്ദി,

  • @musthafaa7731
    @musthafaa7731 10 หลายเดือนก่อน

    അസ്സലാമു അലൈക്കും ഫിറോസ് ഈ റമദാൻ മാസത്തിൽ നല്ലൊരു പുണ്യ പ്രവൃത്തി ചെയ്ത നിങ്ങൾക്കും നിങ്ങളുടെ കൂടെ സഹായിച്ചവർക്കും അവരുടെ കുടുംബത്തിനും എല്ലാ ഐശ്വര്യവും ബറക്കത്തും പടച്ച റബ്ബ് മാറാകട്ടെ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ഇനി ഇതുപോലെ എല്ലാ വർഷങ്ങളിലും നോമ്പ് കഞ്ഞി വച്ചു കൊടുക്കുവാൻ പടച്ചവൻ ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @withkevvin
    @withkevvin 4 ปีที่แล้ว +4

    നിങ്ങൾ ഒരു അടാർ item aanu bhai ❤️.
    Video ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്‌ 🤣🤣🤣🤣 pwoli.

  • @AsifCheral
    @AsifCheral 4 ปีที่แล้ว +302

    ഈ കഞ്ഞി ഇത് വരെ കുടിക്കാത്തവർ ഇവിടെ ലൈക്ക് ✌☺

    • @famzzzclct5109
      @famzzzclct5109 4 ปีที่แล้ว +1

      Asif Cheral 😣😣

    • @shabeerali3948
      @shabeerali3948 4 ปีที่แล้ว +3

      ഒരിക്കൽ കുടിക്കണം, നല്ല ടെസ്റ്റ്‌ ആണ്

    • @AsifCheral
      @AsifCheral 4 ปีที่แล้ว +2

    • @eshasworld6205
      @eshasworld6205 4 ปีที่แล้ว +1

      എണ്ണ ഇല്ലാതെ എങ്ങനെ പപ്പടം പൊരിക്കാംഎന്റെ കുഞ്ഞു ചാനൽ എല്ലാവരും കാണണം ഇഷ്ടപ്പെട്ടാൽ ലൈക് കമന്റ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

  • @Oddin009
    @Oddin009 4 ปีที่แล้ว +4

    Endhengillum okkee cheyyy...Firoskka nna summava😍

  • @sathivelayuden308
    @sathivelayuden308 4 ปีที่แล้ว

    ഹായ് ഫിറോസിസിക്ക cooking ഇതുപോലെ nallakariyumgal ചെയ്യുന്നതിൽ ഇക്ക പുലിയാണ്‌ടോ all the best and god bless you

  • @TR-qe9zj
    @TR-qe9zj 4 ปีที่แล้ว +2

    Nalla manasundu Athukondaanu Ethreyum Pwoli Aayettulla Food Ondakan Deyvam Arinju kazuthannathu

  • @ajuajnas4408
    @ajuajnas4408 4 ปีที่แล้ว +5

    Njangale naattil jeeraka kanji enn parayum (cheera kanji) Malappuram style💖

  • @lidhinr2178
    @lidhinr2178 4 ปีที่แล้ว +27

    Last dialogue പൊളിച്ചു നിങ്ങള്‍ക്ക് വീഡിയോ ishttamayenkil എന്തെങ്കിലും ഒക്കെ ചെയ്യിൻ 😂😂😂❤️

    • @rasheed9507
      @rasheed9507 4 ปีที่แล้ว

      Firozka ✌️🤩

  • @sharath902
    @sharath902 4 ปีที่แล้ว +228

    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചയ് 😂😂😂
    എന്റെ പൊന്നിക്ക 😂😂😂

    • @abhinandn356
      @abhinandn356 4 ปีที่แล้ว +2

      Ijathi dialogue 😂😂👌

    • @maheshbanu8770
      @maheshbanu8770 4 ปีที่แล้ว +1

      Polichu 😃😃😃😃😄😄😄😁😁

  • @sajithamujeeb5843
    @sajithamujeeb5843 4 ปีที่แล้ว

    ഇക്കാ നമിച്ചു..
    സഹിക്കാൻ പറ്റണില്ല..
    ഇനി എന്റെ നാട്ടിൽ ആവാം കുക്കിങ്.. അപ്പോൾ എനിക്കും കിട്ടുമല്ലോ... കണ്ടിട്ട് കൊതിയാവുന്നു 😄😄😋😋😋😋

  • @reenanaveen2990
    @reenanaveen2990 4 ปีที่แล้ว +1

    Ende veed coorgil aanu.. cherupathil ayalvasi chettanmar palliyil poyitt nombu thurannu varumbol njaanum ende ettanum kathu nilkum.. avar njangalkum tharum.. super taste anu.. chicken kaima okke undagum adhil..

  • @akhilamahesh7200
    @akhilamahesh7200 4 ปีที่แล้ว +5

    നോമ്പ് കഞ്ഞി ഞാൻ കഴിച്ചിട്ടുഉണ്ട് അടിപൊളി ആണ് 🤤🤤

  • @jwdcreations
    @jwdcreations 4 ปีที่แล้ว +45

    07:37 വിഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലൊക്കെ ചെയ്യ്...
    .... ✌️ 😂😜😍

  • @empireofkerala3640
    @empireofkerala3640 4 ปีที่แล้ว +5

    🤲ഇക്കായുടെ മനസ്സ് വളരെ വലുതാണ് 🙏🤩 അതിന്റെ മുന്നിൽ ഞങ്ങൾ വളരെ ചെറുതാണ്✨️👇👍😍

  • @aswathyp6193
    @aswathyp6193 4 ปีที่แล้ว

    പള്ളിലെ കഞ്ഞിക്ക് എന്തൊരു രുചിയാ സൂപ്പർ എനിക് ഇഷ്ട്ടമാണ്

  • @JenetandElsasVlogs
    @JenetandElsasVlogs 4 ปีที่แล้ว +1

    Adipoli.......iniyum pavangale sahayikkan chettanu daivam anugraham tharattee......

  • @faisifaisal522
    @faisifaisal522 4 ปีที่แล้ว +83

    ഫിറോസ്‌ക്ക തേങ്ങാചോറും ബീഫ് വരട്ടും നല്ല കോമ്പിനേഷൻആണ്. അതിന്റെ ഒരു റെസിപ്പി ഉണ്ടാകൂ. കുറെ ആൾക്കാർക്ക് കൊടുക്കുകയും ചെയ്യാം.

    • @ashrafans6151
      @ashrafans6151 4 ปีที่แล้ว

      തെങ്ങാച്ചോർ റെസിപി അയക്കു

  • @rahulpmrahulpm5103
    @rahulpmrahulpm5103 4 ปีที่แล้ว +160

    ലൈക്ക് adichadine ശേഷം ഇക്കയുടെ വിഡിയോ കാണുന്നവർ എത്രപേരുണ്ട്

    • @amarjithsnc4652
      @amarjithsnc4652 4 ปีที่แล้ว +1

      Njn

    • @deepuvijayan9605
      @deepuvijayan9605 4 ปีที่แล้ว +1

      Njanum

    • @Crazy_gamer-o3i
      @Crazy_gamer-o3i 4 ปีที่แล้ว +1

      Nan

    • @fawazdiaries656
      @fawazdiaries656 4 ปีที่แล้ว +1

      നടയടി അടിച്ചില്ലെങ്കിൽ പിന്നെ ഒരു ഗുമ്മ് ഇല്ല 😊

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +1

      Yes bro 🤙🤙🤙

  • @abhiabhinand6933
    @abhiabhinand6933 4 ปีที่แล้ว +3

    Allahuvinte kaarunyam eppoyum logathinu mel undavatte nammalkku prarthikkam stay safe

  • @abubakarabu4220
    @abubakarabu4220 4 ปีที่แล้ว

    ഇക്ക നിങ്ങൾ ഒരു സംഭവമാണ് നാഥൻ തുണക്കട്ടെ

  • @rahulpr5270
    @rahulpr5270 4 ปีที่แล้ว

    Ikkante samsarathinu Adhya like...food pinne parayandalo...ikkante video kandu kandu, chicken curry, meencurry, okke undakki...cheriya cooking okke cheyyunnundu eppol..okkayude video aanu ellathinum prajodanam...samsaram aanu ettavum ishtam😍😍

  • @mufeedchungath5140
    @mufeedchungath5140 4 ปีที่แล้ว +76

    ഇന്ന് നമ്മളെ റബീഹിന്റെ birthday ആണ്
    ഇതിന് നീലം മുക്കിയാൽ അവൻ വലിയ സന്തോഷം ആകും

    • @mufeedchungath5140
      @mufeedchungath5140 4 ปีที่แล้ว

      @@shana9889 നമ്മളെ ചങ്കാണ്

    • @mufeedchungath5140
      @mufeedchungath5140 4 ปีที่แล้ว +2

      @@shana9889 padachavan avante qabar jeevitham സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ

    • @fathimazenasus4492
      @fathimazenasus4492 4 ปีที่แล้ว

      Ameen

    • @aamiminnu1912
      @aamiminnu1912 4 ปีที่แล้ว

      @@shana9889 enthu pattiyatha

    • @muhammedsafwan2622
      @muhammedsafwan2622 4 ปีที่แล้ว

      @@shana9889 ആമീൻ

  • @ashiyash77
    @ashiyash77 4 ปีที่แล้ว +4

    കളർഫുൾ കഞ്ഞി ആണല്ലോ ഇക്ക
    എന്തായാലും സംഭവം പൊളിയാ
    പിന്നെ ഇക്ക ന്റെ ഈ മതസൗഹാർദം എന്നും നിലനിൽക്കട്ടെ 🙂

  • @afzal-vlogs6109
    @afzal-vlogs6109 4 ปีที่แล้ว +6

    നോമ്പിന്റെ കഞ്ഞി miss ചെയ്യുന്നവർ ഉണ്ടോ??????

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว

    നോമ്പിന് കുടിക്കുന്ന കഞ്ഞി ആയത് കൊണ്ട്... ഗോ മാതാവിന്റെ സന്തതികൾ ഡിസ്‌ലൈക്ക് അടിച്ചു

  • @kunjimole1239
    @kunjimole1239 2 ปีที่แล้ว

    MashaAllah ALHAMDULILLAH 2010 mudhal 2013 vare njanum palakad unddairunnu 3varshate ramallanil kudichadha nalla Aagaraham unddairunnu ALHAMDULILLAH eni unddaki nokam nigale Allahu Anugrahikate Ameen yarabul Aalameen 🤲🏻

  • @afzal2815
    @afzal2815 4 ปีที่แล้ว +14

    നോമ്പ് തുറന്നു ഇരിക്കുമ്പോൾ notification കണ്ടുവന്നവർ ഇവിടെ common

  • @saheedmukkat
    @saheedmukkat 4 ปีที่แล้ว +2

    Video istamayel ningal nthoke'llm cheyy,😍🤩😍🤩

  • @NaliniUnagarYT
    @NaliniUnagarYT 4 ปีที่แล้ว +20

    Nombu kanji ishta ullavar like here

  • @sree4103
    @sree4103 4 ปีที่แล้ว

    Ithu nombu thudangiya timil idanda recipe ale Ikka....latayipoyi...jangal ithu enum kudikarund...Super

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว

    Firozzz ningal anu yadhartha manushyan ...ningalepole nalla alkar valare kuravanu...may God bless you.....

  • @abdullaabdulla-gp3gs
    @abdullaabdulla-gp3gs 4 ปีที่แล้ว +60

    അവസാന dialoge പൊള്ളിച്ചു "വീഡിയോ eshtamayengil എന്തെകിലും ചെയ്യാൻ

  • @rijinas100
    @rijinas100 4 ปีที่แล้ว +8

    "Ningal enthengilumokke chey.." ath kalakki😂

  • @sandeepsekhar182
    @sandeepsekhar182 4 ปีที่แล้ว +3

    Haleem onnu undaan try cheyaamo? It's my favourite dish

  • @shanifrnsrns1300
    @shanifrnsrns1300 4 ปีที่แล้ว +1

    Ramadan kayinju mwonoosea

  • @faizalunaisa3269
    @faizalunaisa3269 4 ปีที่แล้ว +1

    Ikkayude pravarthanam allahu sweegarikatte...........

  • @funhub1053
    @funhub1053 4 ปีที่แล้ว +36

    ഇക്കാന്റെ ഫാൻസ്‌ like adiche

  • @Mhdrafin
    @Mhdrafin 4 ปีที่แล้ว +2

    ഞാൻ പാലക്കാട്‌ ജോലി ചെയ്യുമ്പോൾ പള്ളിയിൽ നിന്ന് കുടിച്ചിട്ടുണ്ട്. സൂപ്പർ taste

  • @Jacksonstudiomalayalam
    @Jacksonstudiomalayalam 4 ปีที่แล้ว +9

    "വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒക്കെ ചെയ്‌"
    ഇജ്ജാതി🤣

  • @Komban0078-h3d
    @Komban0078-h3d 4 ปีที่แล้ว

    സൂപ്പർ ഫിറോസ് ഇക്കാ പുണ്യമായ മാസത്തിൽ ഉണ്ടാകുന്ന ഭക്ഷണം പാവപ്പെട്ടവർക്ക് കെടുകണത്. 😍😍

  • @remyaammu7540
    @remyaammu7540 4 ปีที่แล้ว

    Super... njan ithu vare inganathe kanji kudichitilla. Kanji undakki ellavarkkum kodukkan manasu kanicha chettanum ithinu vendi kashtapetta ellavarkkum nallath varate.

  • @rayanashiq1437
    @rayanashiq1437 4 ปีที่แล้ว +7

    എല്ലാ നോമ്പിനും കഞ്ഞി കുടിച്ച് വയറ് നിറച്ച ഞാൻ 😍😍

  • @jj-xt6bk
    @jj-xt6bk 4 ปีที่แล้ว +4

    Omkv മച്ചാന്റെ വീഡിയോ കണ്ട് കഴിഞ്ഞതേ ഉള്ളൂ...അപ്പോഴേക്കും ഫിറോസ്ക്ക എത്തി🖐👍🏃‍♂️🤓

  • @azeezhh321
    @azeezhh321 4 ปีที่แล้ว +7

    Village food channel istam ullavar like adi

  • @staycalmbehappy2639
    @staycalmbehappy2639 4 ปีที่แล้ว

    വീഡിയോ ഇഷ്ട്ടമായി ഇക്കാ ..കഞ്ഞി കണ്ടപ്പോൾ ഇച്ചിരിക്കിട്ടയെങ്കിൽ എന്ന് ആഗ്രഹിച്ചു കേട്ടോ 😋😋😋

  • @Myworld-pd6op
    @Myworld-pd6op 4 ปีที่แล้ว

    Super 👍👍👍
    nalla paripadii
    Vry all the best
    Like cheydutto

  • @raheemraheem6464
    @raheemraheem6464 4 ปีที่แล้ว +4

    അവസാനത്തെ വാക്ക് എനിക്കിഷ്ടമായി
    വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾ എന്തെങ്കിലുമൊക്കെ ചെയ് 😁😁🤝🤝

  • @ashinjoseph3597
    @ashinjoseph3597 4 ปีที่แล้ว +6

    Njan mathramanno comment vayikkunne😁😁

  • @KANNANROHITH
    @KANNANROHITH 4 ปีที่แล้ว +8

    *ഫിറോസിക്ക ഫാൻസ്‌ അടി like ❤️*

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 ปีที่แล้ว

    നോമ്പ് തുറ കഞ്ഞി അടിപൊളി ഐറ്റം.

  • @SreeDevi-nx1ru
    @SreeDevi-nx1ru ปีที่แล้ว

    നോമ്പുകാലത്തു ജീരകകഞ്ഞി ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു കഞ്ഞിയുടെ കാര്യം കേൾക്കുന്നത്. മലപ്പുറം ജില്ലയിൽ ഇങ്ങനത്തെ കഞ്ഞിയുടെ കാര്യം ആരും പറഞ്ഞുകെട്ടിട്ടില്ല.

  • @afsalafsal2747
    @afsalafsal2747 4 ปีที่แล้ว +124

    ജീവിതത്തിൽ കഞ്ഞി കുടിച്ചവർ ലൈക് അടി

    • @travelwithammulu7761
      @travelwithammulu7761 4 ปีที่แล้ว +6

      കുടിച്ചിട്ട് പോയിട്ട് കണ്ടിട്ടുപോലുമില്ല

    • @manjuk.k8137
      @manjuk.k8137 4 ปีที่แล้ว

      പാലക്കാട്‌ ജില്ലയിൽ ഉള്ള നോമ്പ് കഞ്ഞിയാണ് നല്ല test ആണ് ഇതിന് ഞങ്ങൾക്കും പള്ളിയിൽ നിന്നും കിട്ടാറുണ്ട്

    • @nerdofwadiya
      @nerdofwadiya 4 ปีที่แล้ว

      @@travelwithammulu7761 തമിഴ്നാട് ഒക്കെ ഒട്ടു മിക്ക പള്ളികളിലും നോമ്പുതുറക്ക് ഇതാണ് ..... നല്ല എനർജി ആയിരിക്കും👌

    • @travelwithammulu7761
      @travelwithammulu7761 4 ปีที่แล้ว

      @@nerdofwadiya അറിയാം ബ്രോ ഞാൻ 16 വർഷം തമിൾ നാട് വെല്ലൂർ ഉണ്ടായിരുന്നു നോമ്പിന് സ്ഥിരം പള്ളിയിൽ നിന്നും കിട്ടാറുണ്ട് പിന്നെ ഇത് ബീഫ് ഇട്ടിട്ട് ഉണ്ടാക്കും സൂപ്പർ ആണ് ഞാനല്ല കമെന്റ് ഇട്ടത് എന്റെ hus ആണ്

    • @travelwithammulu7761
      @travelwithammulu7761 4 ปีที่แล้ว

      @@manjuk.k8137 എന്റെ ഉമ്മ വീട്‌ പാലക്കാട്‌ മണ്ണാർക്കാട് ആണ് ഇപ്പോൾ കാലിക്കറ്റ്‌

  • @manuabraham5832
    @manuabraham5832 4 ปีที่แล้ว +5

    viewers കൂടുതൽ ഉള്ളതു കൊണ്ട് English subtitle ഉണ്ടെങ്കിൽ മറ്റു ഭാഷക്കാർക്കും പ്രയോജനമാകും '.

  • @noufalsardar3894
    @noufalsardar3894 4 ปีที่แล้ว +25

    ഫിറോസ് ക്കാന്റെ കൂട്ടുക്കാരൻ ആയിരുന്നെങ്കിൽ മോഹിചവരുണ്ടെങ്കിൽ ഇവിടെ കമോൺ

  • @silvaqaireentvlog
    @silvaqaireentvlog 4 ปีที่แล้ว +2

    Wow very nice..
    Salam from indonesia🇲🇨👌🙏

  • @friendlykiller8776
    @friendlykiller8776 4 ปีที่แล้ว +1

    Jeeraka kanji😘😘😋😋😋😋