നിങ്ങളുടെ അമ്മയും നിങ്ങളോട് ഇങ്ങനെയാണോ ചെയ്തത്, ഒരുമിക്ക വീടുകളിലെയും പെണ്മക്കളുടെ അവസ്ഥ ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 127

  • @ayswaryar.k7858
    @ayswaryar.k7858 หลายเดือนก่อน +18

    മിക്ക അമ്മ മാരും ഇങ്ങനെ തന്നെ.❤️❤️

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@ayswaryar.k7858 Thank you 🥰💖

  • @MoniBabu-wo7js
    @MoniBabu-wo7js หลายเดือนก่อน +7

    ബിന്ദുവിന്റെ sound കേട്ടപ്പോൾ പേടിച്ചു പോയി. ആ ന alarunna പോലെ തോന്നി
    .

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 หลายเดือนก่อน +6

    😢 itupole snehikan arum illa enikku
    Aduta janmam engilum amma achan aniyan chechi angane Kure bhadukale tarane Devi

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 หลายเดือนก่อน +20

    ഇതു പോലെയുള്ള അമ്മമാരാണ് പെൺ മക്കളെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ തോന്നിപ്പിക്കാത്തത്👍❤️🙏😃

    • @UshaRaju-ch5by
      @UshaRaju-ch5by หลายเดือนก่อน +3

      😊😊😊

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน +1

      @@kusumakumarianthergenem5424 ♥️🙏

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +2

    ❤❤❤❤ അമ്മ മകൾ ബന്ധം ഇതുതന്നെയാണ്❤❤❤ Super😊

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +6

    സ്വന്തം ഡ്രെസ്സ് അലക്കുന്നതിൽ ഒരു കുഴപ്പമില്ല, പക്ഷെ ഓവർ സ്ട്രിക്ട് ആവരുത്

  • @anjupillai1342
    @anjupillai1342 หลายเดือนก่อน +11

    Great message and nice video

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@anjupillai1342 Thank you 🥰💖

    • @Saju436
      @Saju436 หลายเดือนก่อน

      Nalla message

  • @ambilimanikuttan9152
    @ambilimanikuttan9152 หลายเดือนก่อน +1

    ഇതാണ്.അമ്മ❤❤❤❤❤❤❤

  • @radamani8892
    @radamani8892 หลายเดือนก่อน

    നല്ല മെസ്സേജ് 🥰സൂപ്പർ മാളു ഈ മോളുടെ പേരെന്താ എനിക്ക് ഒത്തിരി ഇഷ്ട്ടാ ഈ മോളുടെ സംസാരം 🥰🥰🥰

  • @SamithaV.A
    @SamithaV.A หลายเดือนก่อน +7

    Yes കല്യാണം കഴിഞ്ഞ് വേറേ വീട്ടിൽ പോകേണ്ടതാ. കല്യാണം കഴിഞ്ഞാൽ പിന്നെ പെൺമക്കളുടെ ഉറക്കം സമാധാനമില്ലാത്തതാ. അതെ, അമ്മായി അമ്മ ഓടിക്കും. പിന്നെ അവർ എപ്പോഴാ സമാധാനമായിട്ട് ഉറങ്ങുക. എഴുന്നേൽക്കണ്ട സമയത്ത് അവർ എഴുന്നേറ്റോളും . ഇപ്പോഴേ practice ചെയ്യിക്കണ്ട. എൻ്റെ അമ്മായി അമ്മയും നാന്നുന്മാരും റൂമിൻ്റെ വാതിലിൽ ഉറങ്ങുന്നത് മുതൽ കൊട്ടലോട് കൊട്ടലായിരുന്നു.

  • @Dhanu999-
    @Dhanu999- หลายเดือนก่อน +4

    Correct❤️

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@Dhanu999- Thank you 🥰💖

  • @vaigak8425
    @vaigak8425 หลายเดือนก่อน

    Ellavarudeayum vettilumm inganae thannaee ammamar 🥰😊

  • @sujatha9183
    @sujatha9183 หลายเดือนก่อน

    Sathyam

  • @SuluRasheed-qp1dj
    @SuluRasheed-qp1dj หลายเดือนก่อน

    ഇത് എന്റെ ഉമ്മയല്ലെ 😅😢😍same👍🏻

  • @jankisurya4292
    @jankisurya4292 หลายเดือนก่อน +3

    Very true❤❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@jankisurya4292 Thank you 🥰💖

  • @sujamenon3069
    @sujamenon3069 หลายเดือนก่อน

    Super video and performance superb 👌👌🥰🥰

  • @LeelammaWilson-c9p
    @LeelammaWilson-c9p หลายเดือนก่อน +5

    നല്ല വീഡിയോ 👌👌👌👌

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@LeelammaWilson-c9p Thank you 🥰💖

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb หลายเดือนก่อน +3

    Very informative

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@AsifAbdullah-jo1eb Thank you 🥰💖

  • @DivyamolDevarajan
    @DivyamolDevarajan หลายเดือนก่อน +3

    Sathyam aaya kaaryam aanu good message ......❤❤ 👍

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@DivyamolDevarajan Thank you 🥰💖

  • @Saju436
    @Saju436 หลายเดือนก่อน

    Nalla vedio super message

  • @RahiyanathM-g9v
    @RahiyanathM-g9v หลายเดือนก่อน +4

    പെണ്ണിന്റെ സൗണ്ട് ആണ് ൻ്റെ സൗണ്ടണല്ലോ😂

  • @vaigak8425
    @vaigak8425 หลายเดือนก่อน

    Entae ammayum ithupolae aayirunu🥰

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +1

    Ethoru acting super message

  • @sharonp.s1849
    @sharonp.s1849 หลายเดือนก่อน +3

    അടിപൊളി

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@sharonp.s1849 Thank you 🥰💖

  • @DayanaNixon
    @DayanaNixon หลายเดือนก่อน +25

    ഒട്ടു മിക്ക അമ്മമാരും ഇങ്ങനെ തന്നെയാണ്

    • @Dadsgirl1111
      @Dadsgirl1111 หลายเดือนก่อน +3

      Fagyathinu nte amma nallathaanu❤ ingine allaaa❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน +1

      @@DayanaNixon Thank you 🥰💖

    • @srenukavasudevan4083
      @srenukavasudevan4083 หลายเดือนก่อน

      ​@@Dadsgirl1111entem❤

  • @സയനു
    @സയനു หลายเดือนก่อน +1

    4.55 മിനിറ്റ് മുതൽ ബിന്ദുവിന്റെ വോയ്സ് ബാബുവിന്റെ വോയ്സ് പോലെ ആയല്ലോ

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@സയനു ബിന്ദുവിനു ഇച്ചിരി ബാസ്സ് കൂടുതൽ ആണ് 😄

  • @ummufahlafahla999
    @ummufahlafahla999 หลายเดือนก่อน +1

    Nalla veediyo sooper

  • @neethusanoj2308
    @neethusanoj2308 หลายเดือนก่อน +1

    💯സത്യം ആയ കാര്യം 🥰🥰🥰

  • @nasarkvk-e8o
    @nasarkvk-e8o หลายเดือนก่อน +2

    നല്ല അമ്മ ❤❤❤❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@nasarkvk-e8o Thank you 🥰💖

  • @sreejag3190
    @sreejag3190 หลายเดือนก่อน +2

    Bindhunte sound kettu pedichu poyallo

  • @MubashiraShajahan-o3u
    @MubashiraShajahan-o3u หลายเดือนก่อน

    Adipoli..❤

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt หลายเดือนก่อน +2

    100% ശരിയാണ്

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@VijinaAnoop-tf2qt Thank you 🥰💖

  • @geoily
    @geoily หลายเดือนก่อน

    Super❤

  • @reshmapnair6420
    @reshmapnair6420 หลายเดือนก่อน +7

    Kuttikal aduthullappol sneham kodukkuka, ennittu nalla family yilekke kettichu viduka.

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@reshmapnair6420 Thank you 🥰💖

  • @subaithapksubaitha5190
    @subaithapksubaitha5190 หลายเดือนก่อน +3

    ഇതേ പോലെ യുള്ള അവസ്ഥ ആയിരിന്നില്ല സിനിമ ആക്കാൻ ഉള്ള കഥ ഉണ്ടായിരുന്നു 😭😭😭😭

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@subaithapksubaitha5190 😔♥️

  • @anithanair539
    @anithanair539 หลายเดือนก่อน

    Nandu nte sound, voice changer il Bindu nte sound aakiyathano 😂

  • @devikannamboothiri8879
    @devikannamboothiri8879 หลายเดือนก่อน

    സത്യം

  • @premakumarik3732
    @premakumarik3732 หลายเดือนก่อน +10

    Bindu ന്റെ sound എന്താ ഇങ്ങനെ 😊

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@premakumarik3732 ബാസ്സ് കൂടുതൽ ആണ് 😄😄😄

  • @sreedhrannambiar8384
    @sreedhrannambiar8384 หลายเดือนก่อน

    Super Sruthi from Dubai hailing from Kannur at thillenkeri

  • @robwave-e8o
    @robwave-e8o หลายเดือนก่อน +2

    Bindus sound super

  • @chithravaidyanathan2316
    @chithravaidyanathan2316 หลายเดือนก่อน

    Super video

  • @Vidhyavasanth234
    @Vidhyavasanth234 หลายเดือนก่อน

    Enik mummyde veetl vannalum kettyonte aduth anelum raajakumari thanna. Kettyonte aduth anel 9 mani ayalum ezunnelkilla. Mummyde veetilum athanna avastha. Ellarum parayum njan bhagyam cheytha kocha ennu sathyam mrg munne ayalum joli cheyyipikilla mrg kazhinjum ente istam thanna.

  • @Sreela-h2o
    @Sreela-h2o หลายเดือนก่อน

    Soooooper video 👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰

  • @Meghashree-q4o
    @Meghashree-q4o หลายเดือนก่อน

    Yes same like my mom❤

  • @maimoonamuhamed6248
    @maimoonamuhamed6248 หลายเดือนก่อน

    ബിന്ദു വിന്റെ ശബ്ദം 😂

  • @lalsy2085
    @lalsy2085 หลายเดือนก่อน +1

    👍

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@lalsy2085 ♥️♥️♥️

  • @shantythomas1628
    @shantythomas1628 หลายเดือนก่อน

    Bindhunte sound 😂😂

  • @MariatThomas-m2m
    @MariatThomas-m2m หลายเดือนก่อน +6

    💯💯സത്യം ആയ കാര്യം 😄😄

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@MariatThomas-m2m Thank you 🥰💖

  • @jayasree495
    @jayasree495 หลายเดือนก่อน

    Bindhuvinte sound kettu pedichupoyi

  • @DhanyashibuShibu
    @DhanyashibuShibu หลายเดือนก่อน +1

    Enik okke kittiyathinu kaium kanakkumilla atharak undayirunnu kurutha kedu 😂😂🤣

  • @anithak8398
    @anithak8398 หลายเดือนก่อน +2

    സത്യം 😂😂😂😂

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@anithak8398 Thank you 🥰💖

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน

    ഇ യാളുടെ അഭിനയം പോരാ keep അപ്പ്‌ എന്നാ പെണ്ണെ ഇത് അമ്മ സൂപ്പർ

  • @anjuwilson3711
    @anjuwilson3711 หลายเดือนก่อน

    True

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt หลายเดือนก่อน +1

    ❤❤❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@MiniRajeevan-gf3zt ♥️♥️♥️

  • @GreeshmaVijayan-z1n
    @GreeshmaVijayan-z1n หลายเดือนก่อน +1

    Entamma ingina eni kalyanam kazhinjal itil kaatiya polaya madhiyarnnu😂

  • @shereenasherin4543
    @shereenasherin4543 หลายเดือนก่อน

    ബിന്ദുവിന്റെ സൗണ്ട് ആണ് ആയോ 🤔 എന്തെ ഇങ്ങനെ വന്നത് 🤔

  • @shajidaus3471
    @shajidaus3471 หลายเดือนก่อน +7

    മകളായി അഭിനയിക്കുന്ന കുട്ടിയുടെ സംസാര രീതി മഹാ മോശം.. മറ്റാരെങ്കിലും dubb ചെയ്യുന്നതായിരിക്കും നല്ലത്.

  • @devuvlog8548
    @devuvlog8548 หลายเดือนก่อน +7

    ബിന്ദുവിന്റെ സൗണ്ട് poyo😅

  • @sujatha9183
    @sujatha9183 หลายเดือนก่อน

    Mole tire abhinayikan ariyilla

  • @shailajaunnikrishnan2965
    @shailajaunnikrishnan2965 หลายเดือนก่อน +7

    ഇങ്ങനെ വേണം അമ്മമാർ ഈ കാലത്ത് ആൺകുട്ടികളെ കൂടെ പണി ചെയ്തു ശീലിപ്പിക്കും നല്ല വിഡിയോ 👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@shailajaunnikrishnan2965 Thank you 🥰💖

  • @Raji74
    @Raji74 หลายเดือนก่อน +2

    സത്യം❤❤❤❤

  • @rajiraghu8472
    @rajiraghu8472 หลายเดือนก่อน +1

    അതെ 🥰,

  • @jaseera1133
    @jaseera1133 หลายเดือนก่อน +2

    Super 👌

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@jaseera1133 Thank you 🥰💖

  • @premalathak3989
    @premalathak3989 หลายเดือนก่อน

    ശബ്ദം വേറെ ആണ്

  • @suchithraNair-fg8zo
    @suchithraNair-fg8zo หลายเดือนก่อน

    രമ ആയിട്ട് അഭിനയിക്കുന്ന സ്ത്രീ എന്താ face കൊണ്ട് കാണിക്കുന്നത്

  • @ambikadas65
    @ambikadas65 หลายเดือนก่อน

    ഈ നിയമവങ്ങളും ചിട്ടകളുമൊക്കെ ആൺ പെൺ ഭേദമന്യേ മക്കളെ ശീലിപ്പിക്കണം. അല്ലാതെ ആണിനൊരു നിയമം പെണ്ണിന് വേറൊരു നിയമം അത് ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുത്.

  • @shobhakannan3726
    @shobhakannan3726 หลายเดือนก่อน

    നന്ദുസിനെയും ഇ ങ്ങനെ ആണോ ഉണർത്തുന്നത്.

  • @kavitharaju653
    @kavitharaju653 หลายเดือนก่อน

    Bindu nadhuvano😂

  • @roselyjose4871
    @roselyjose4871 หลายเดือนก่อน

    Sound of Bindhu is boring

  • @busnabusna9877
    @busnabusna9877 หลายเดือนก่อน +2

    Nimishante mol ano

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@busnabusna9877 mole pole 😍

  • @SuvarnaMurali-p2j
    @SuvarnaMurali-p2j หลายเดือนก่อน

    ഇത് എന്താ ഇങ്ങനെ പറയുന്നത് സെരിയായ അമ്മയാണ് ഇത് വിവാഹത്തിന് മുൻപ്.... ചെയ്യേണ്ട കാര്യങ്ങൾ ആണ് ആ അമ്മ പഠിപ്പിച്ചത്..... വിവാഹത്തിന് ശേഷം തന്റെ മകൾ അവിടെ കഷ്ട്ടപെടുന്നത് മനസിലാക്കി അത് കൊണ്ട് ഇത്തിരി rest കിട്ടിക്കോട്ടേ എന്ന് കരുതി ഇവിടെ വരുമ്പോൾ ഇങ്ങനെ പെരുമാറുന്നത്..... അത് ഭർത്താവിന്റെ വീട്ടിൽ നിൽക്കില്ലാത്തത് കൊണ്ട് അല്ല.... ആ വീട്ടിലെ കാര്യങ്ങൾ എല്ലാം ആ കുട്ടി ചെയ്യുന്നുണ്ടല്ലോ...

  • @vidyaraju3901
    @vidyaraju3901 หลายเดือนก่อน +2

    ശരിക്കും എന്റെ അമ്മ ചെയ്യുന്ന പോലെ 🥰🥰

  • @anniethomas8599
    @anniethomas8599 หลายเดือนก่อน +1

    Why this mother is always talking with all actions, it's too much

  • @user-iq2cc4mc7o
    @user-iq2cc4mc7o หลายเดือนก่อน +3

    ബിന്ദു കേന്ദ്ര ബിന്ദുവിൽ പോയി നിന്ന് ഒള്ള സൗണ്ടും പോയൊ

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน +1

      @@user-iq2cc4mc7o 😄😄😄

  • @SakuthalaV-pl7xo
    @SakuthalaV-pl7xo หลายเดือนก่อน +1

    ബിന്ദുവിന്റെ sound antha aanungalude sound😄😄❤❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@SakuthalaV-pl7xo ഇച്ചിരി bass കൂടുതൽ ആണ് ബിന്ദു വിന് 😄

  • @lailal1537
    @lailal1537 หลายเดือนก่อน

    ഈ മോൾ ആരാണ്

  • @aathi4481
    @aathi4481 หลายเดือนก่อน +1

    😁😁🥰💖

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@aathi4481 Thank you 🥰💖

  • @UshakumaryKk-q9k
    @UshakumaryKk-q9k หลายเดือนก่อน

    സ്വന്തം വീട്ടിൽ വരുമ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് വിവാഹം കഴിച്ചുവിട്ട മക്കളോട് പെരുമാറുന്നത്. 👍

  • @AchuZiya
    @AchuZiya หลายเดือนก่อน +1

    ❤❤❤❤❤

  • @SajithKumar-cf1sn
    @SajithKumar-cf1sn หลายเดือนก่อน

    👍👍👍👍

  • @jayajose7323
    @jayajose7323 หลายเดือนก่อน +1

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@jayajose7323 ♥️♥️♥️

  • @amalatinu6409
    @amalatinu6409 หลายเดือนก่อน +1

    ❤❤❤

    • @Nandhusfamily555
      @Nandhusfamily555  หลายเดือนก่อน

      @@amalatinu6409 ♥️♥️♥️

  • @radhikaradhika5724
    @radhikaradhika5724 หลายเดือนก่อน

    ❤❤❤