നേര് പറയുമ്പോൾ കള്ളിക്ക് തുള്ളൽ, സ്ഥാനമോഹികൾ അല്ലാതെ കോൺഗ്രസ് ൽ ആരുണ്ട് തമ്മിൽ പാര വെക്കാൻ അല്ലാതെ എന്തറിയാം എന്നിട്ട് ഒരു പേരും ഐക്യ ജനാതിപത്യ മുന്നണി😂
തിരുവായ്ക്ക് എതിരില്ല, എന്നു പറഞ്ഞത് പോലെയാണ് cpm ൽ... പിണറായി ഒന്ന് പറഞ്ഞാൽ, മറ്റു മന്ത്രിമാർ തിരിച്ചു ഒരക്ഷരം മിണ്ടില്ല..... Vd സതീശൻ ഒന്ന് പറഞ്ഞാൽ, കോൺഗ്രസ്സിന്റെ A to Z ഗ്രൂപ്പികളിൽ പലർക്കും പല പല അഭിപ്രായങ്ങളായിരിക്കും.. എന്നിട്ട് അത് വല്ലതും നടക്കോ, അതിലുമില്ല... 😄😄..
CPM ഒരു കേഡർ പാർട്ടിയാണ്. അച്ചടക്കവും പരസ്പര സഹകരണവും നിർബ്ബന്ധമാണ്. വാളെടുത്തവർക്കെല്ലാം വെളിച്ചപ്പാട് എന്ന പരിപാടി നടപ്പില്ല. പിണറായി പറയുന്നത് എല്ലാവരും കേൾക്കും . പാർട്ടി വേദികളിൽ മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേപ്പോലും വിമർശിക്കാം, തിരുത്താം.
സതീശനൊപ്പം സിദ്ദിഖും വിഷ്ണുവുമുണ്ട്. അഞ്ച് വർഷം ഞാൻ CM. നിങ്ങളെ മന്ത്രിയാക്കാം. ഇവർക്കു പുറമെ ഷാഫിക്കും മാൻ കുട്ടിക്കും ഓഫർ ! സതീശന്റെ രഹസ്യ ഗ്രൂപ്പിൽ ആദ്യമെത്തിയ ഷാഫിയെയും മാൻ കുട്ടിയെയും ഹൈലറ്റാവാൻ കഴിഞ്ഞു. പാരിതോഷികമായി ഇരട്ട പദവികൾ.
ADM നവീൻ ബാബുവിന്റെ മരണത്തെ അത് സംഭവിച്ച അന്ന് മുതൽ അത് ലൈവ് ആക്കി നിർത്തി, വാ തോരാതെ കേരളത്തിലെ സകലമാന സിപിഎം വിരുദ്ധരെയും ചേർത്ത് നിങ്ങൾ ചർച്ച ചെയ്ത നിങ്ങൾക്ക്, വിജയേട്ടന്റെയും മകന്റെയും മരണത്തെ നിങ്ങൾ മറന്നു. അത് വിശദീകരിക്കാൻ ചാനൽകാർ എടുത്ത ഏറ്റവും കൂടിയ സമയം 2.13 മിനുട്ടാണ്. ADM ന്റെ മരണം മാസങ്ങളോളവും. നിഷ്പക്ഷ മാധ്യമ ധർമം.
കോൺഗ്രസിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കൽ ആണ് റിപ്പോർട്ടർ ടിവി ന്റെ മെയിൻ. 😂
നേര് പറയുമ്പോൾ കള്ളിക്ക് തുള്ളൽ, സ്ഥാനമോഹികൾ അല്ലാതെ കോൺഗ്രസ് ൽ ആരുണ്ട് തമ്മിൽ പാര വെക്കാൻ അല്ലാതെ എന്തറിയാം എന്നിട്ട് ഒരു പേരും ഐക്യ ജനാതിപത്യ മുന്നണി😂
മൊയ്ടാ... മൊട്ടാാാ
ഇതിൽ പറഞ്ഞതിൽ ഒരു കള്ളം പറയാമോ 😊
അരുൺകുമാറിന് akg സെൻട്രറിന്റെ കക്കുസ് കഴുകാൻ പോവുന്നതാണ് നല്ലത്
നിന്റെ പാർട്ടിയിലുള്ളവർ അത് പരസ്പരം വാരി എറിയല്ലേ....
VD Satheeshan ❤❤❤
ഇവന്റെ പോക്സോ കേസ് അങ്ങനെ എന്തോ ഉണ്ടല്ലോ അത് എന്തായി
അതിനെ പറ്റി ഒരു അന്തി ചർച്ച നടത്തു നിങ്ങൾ
Mr:അരൂൻെ ഇതൊക്കെ സധീശൻ അറിയാമോ....??
മോട്ടേ സരിൻ MLA വിളിക്കാറുണ്ടോ
ഇതോക്കെ ജനാധിപത്യത്തിന്റെ ഭാഗം അല്ലെ Mr അരുൺ
അല്ലാതെ സിപിഎം അടിമകളെ പോലെ അല്ലല്ലോ
അസൂയക്കും കുശുമ്പിനും മരുന്നില്ല. അണികളും നേതാക്കളും ഒരേ മനസ്സോടെ നീങ്ങുമ്പോൾ നിങ്ങൾ അടിമ വാദം ഉയർത്തും. അച്ചടക്കം നിങ്ങൾക്കറിയില്ലല്ലോ ?
സതീശൻ നാറ്റിച്ചു വിട്ടു പാർട്ടിയെ
മുരളീ ,തരൂർ എന്നിവർ ഉള്ളപ്പോൾ കോൺഗ്രസ് ഈ നിലവാരത്തകർച്ചയിലേക്ക് പോകണോ ?
എന്നും അധികാരത്തോട് ആർത്തി പിടിച്ചവരുടെ ഒരു കൂട്ടമാണ് കോൺഗ്രസ്. സത്യത്തിൽ അതൊരു പാർട്ടി പോലുമല്ല.
VDS❤❤❤
പാവം അരുൺ ....ഇന്ന് ഒപ്പന ഒന്നും ഇല്ലേ?.,.
നീയാരാടാ ഇതൊക്കെ വിശദീകരിക്കാൻ
തിരുവായ്ക്ക് എതിരില്ല, എന്നു പറഞ്ഞത് പോലെയാണ് cpm ൽ...
പിണറായി ഒന്ന് പറഞ്ഞാൽ, മറ്റു മന്ത്രിമാർ തിരിച്ചു ഒരക്ഷരം മിണ്ടില്ല.....
Vd സതീശൻ ഒന്ന് പറഞ്ഞാൽ, കോൺഗ്രസ്സിന്റെ A to Z ഗ്രൂപ്പികളിൽ പലർക്കും പല പല അഭിപ്രായങ്ങളായിരിക്കും.. എന്നിട്ട് അത് വല്ലതും നടക്കോ, അതിലുമില്ല... 😄😄..
CPM ഒരു കേഡർ പാർട്ടിയാണ്. അച്ചടക്കവും പരസ്പര സഹകരണവും നിർബ്ബന്ധമാണ്. വാളെടുത്തവർക്കെല്ലാം വെളിച്ചപ്പാട് എന്ന പരിപാടി നടപ്പില്ല. പിണറായി പറയുന്നത് എല്ലാവരും കേൾക്കും . പാർട്ടി വേദികളിൽ മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേപ്പോലും വിമർശിക്കാം, തിരുത്താം.
കഞ്ഞി കുഴി 😂😂😂😂
അരുണിൻ്റെ ആദJ മൂന്ന് തലക്കെട്ടിലും കോമൺ ഫേസ് വിഡി സതീശൻ
So വിഡിയെ അരുൺ അറിയാതെ ഒന്നാമനാക്കുന്നു 😂
ഇന്നത്തെ കുത്തിത്തിരിപ്പ് കഴിഞ്ഞു... ഇനി നാളെ റോഷിപാലിന്റെ ബ്രേക്കിങ് ന്യൂസ് കൊണ്ട് തുടങ്ങാം
😂😂😂 exactly
Pk💚
സതീശനൊപ്പം സിദ്ദിഖും വിഷ്ണുവുമുണ്ട്. അഞ്ച് വർഷം ഞാൻ CM. നിങ്ങളെ മന്ത്രിയാക്കാം. ഇവർക്കു പുറമെ ഷാഫിക്കും മാൻ കുട്ടിക്കും ഓഫർ !
സതീശന്റെ രഹസ്യ ഗ്രൂപ്പിൽ ആദ്യമെത്തിയ ഷാഫിയെയും മാൻ കുട്ടിയെയും ഹൈലറ്റാവാൻ കഴിഞ്ഞു. പാരിതോഷികമായി ഇരട്ട പദവികൾ.
എല്ലാ മൊയ്ന്തെ ഇത് ക്കാണുബുൾ കോറോണ വരുന്നു ചെലാക്കാണ്ട് പേടാ
ADM നവീൻ ബാബുവിന്റെ മരണത്തെ അത് സംഭവിച്ച അന്ന് മുതൽ അത് ലൈവ് ആക്കി നിർത്തി, വാ തോരാതെ കേരളത്തിലെ സകലമാന സിപിഎം വിരുദ്ധരെയും ചേർത്ത് നിങ്ങൾ ചർച്ച ചെയ്ത നിങ്ങൾക്ക്, വിജയേട്ടന്റെയും മകന്റെയും മരണത്തെ നിങ്ങൾ മറന്നു. അത് വിശദീകരിക്കാൻ ചാനൽകാർ എടുത്ത ഏറ്റവും കൂടിയ സമയം 2.13 മിനുട്ടാണ്. ADM ന്റെ മരണം മാസങ്ങളോളവും. നിഷ്പക്ഷ മാധ്യമ ധർമം.
Best😂
ഏഷ്യാനെറ്റ് ന്യൂസ് മാത്രം കുറച്ചു സത്യം പറയുന്നു..
മൊട്ടാ.....😅😅😅
Ks👌🏼💪🏼
ഇത് കൊണ്ഗ്രെസ്സ് അല്ലെ ഇത് പണ്ടും ഉള്ളാധേല്ലേ
നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ😂😂
ചെന്നിത്തല തന്നെ ആണ് മുഖ്യ ൻ ആവാൻ യോഗ്യൻ സതീഷ് നു ടൈം ഉണ്ട് ഇനിയും
എന്തെങ്കിലും അധികാരിക ഉണ്ടോ ഇത്തരം വാർത്തകൾക്ക്
VD ❤
നിന്റെ പോസ്കോ കേസ് എന്തായി
Podo 😮
Ivan aruva
Arun nink AKG poyit varunna nallath
Vere oru paniyum illa alle😂