നിങ്ങൾ ഗൂഗിളിൽ നിന്നും ഡിലീറ്റ് ചെയ്ത എല്ലാ ഹിസ്റ്ററിയും ഇവിടെയുണ്ട് | delete secret search history

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • TH-cam - / shahidvaippi
    Facebook - / iamshahidvaippi
    Instagram - / shahidvaippi

ความคิดเห็น • 96

  • @CuisineArtbyAnan
    @CuisineArtbyAnan 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ.തുടക്കക്കാരായ ആൾക്കാർക്ക് ഒരു പാട് പ്രയോജനപ്പെടുന്ന വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻👍🏻

  • @susapk37
    @susapk37 2 ปีที่แล้ว +5

    എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @vijayanputhalath5750
    @vijayanputhalath5750 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ vidio. നന്ദി ഇനിയും ഇത്തരം വീഡിയോകൾ അയക്കുമല്ലോ. ഒരിക്കൽ കൂടി നന്ദി

  • @artyhands6657
    @artyhands6657 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ ആണ് കേട്ടോ ഇനിയു ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ✨️✨️😺😺

  • @lazarusworld4315
    @lazarusworld4315 2 ปีที่แล้ว +8

    അയ്യോ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു ട്ടൊ... ഫോൺ കയ്യിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും ഇതൊന്നും നോക്കിയിട്ടില്ല

  • @PALAVAKAChannel
    @PALAVAKAChannel 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ... ഹിസ്റ്ററി ക്ലിയർ ചെയ്ത് ഫോണും കയ്യിൽ പിടിച്ച് രാജാവിന്റെ പോലെ ഞെളിഞ്ഞിരി ക്കുമ്പോൾ ... Chrome നല്ലൊരു പണിയാ തരുന്നത്. Thanks for sharing...

  • @ranirinu1586
    @ranirinu1586 2 ปีที่แล้ว +1

    vedio usharayittund.orupad upakara pradha Maya vedio

  • @user-vi6tw3ok2z
    @user-vi6tw3ok2z 2 ปีที่แล้ว +1

    ഷാഹിദ് ഭായിയുടെ videos കാത്തിരിക്കുന്ന ഒരാളാണ് 'വളരെ ഉപകാരപ്രദമായ video ആണ്.ഇത് സത്യത്തിൽ അറിയില്ലായിരുന്നു

  • @sajithannan7290
    @sajithannan7290 2 ปีที่แล้ว +1

    ഒരു വീഡിയയിലൂടെ തന്നിലൂടെ അറിവുകൾ എങ്ങനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഷാഹിദ് bro. ഇതാദ്യത്തെ അറിവാണ് ചെയ്തു നോക്കും.

  • @muhmmediyas7971
    @muhmmediyas7971 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ. താങ്ക്യൂ ബ്രോ

  • @sathwisasikumar8638
    @sathwisasikumar8638 2 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ vedioകളും ഉപകാരപ്രദമായതാണ്..
    വീഡിയോ കൾ മുടങ്ങാതെ കാണുന്നുണ്ട് 👍

  • @hannustastykitchen4858
    @hannustastykitchen4858 2 ปีที่แล้ว +1

    Nalla useful video aantoo ..orupaad
    peerkk theerchayaayum ubhagaarappedum 👍 iniyum ithupoolulla nalla vedios pradheekshikkunnuu..

  • @subinaz6498
    @subinaz6498 2 ปีที่แล้ว +2

    നമ്മളെ പോലെയുള്ളവർക്ക് ഉപകാരമുള്ള വീഡിയോ ഹിസ്റ്ററിയെ കുറിച് അറിയാൻ പറ്റി എനിയും ഇതുപോലെയുള്ള വീഡിയോകളുമായി പ്രധീക്ഷിക്കുന്നു 🥰thanks for sharing❤❤

  • @moidumtp4395
    @moidumtp4395 2 ปีที่แล้ว

    Ningalde ella videosum bayankara helpful aaane… iniyum ithpole useful aaya videos pratheekshikunnu…thank you for sharing…

  • @greenapple9466
    @greenapple9466 2 ปีที่แล้ว

    Valare upakarapradamaya oru video aayirunnu to..nalla reethiyil oro karyangalum paranju manasilaki thannu.thanks for sharing

  • @minicraft2735
    @minicraft2735 2 ปีที่แล้ว

    Valare useful aaya video aayirunnu sathyathil enikk ee video orupaad prayojanappedum ethpolathe orupaad videos eniyum pratheekshikkunnu

  • @moninavu7967
    @moninavu7967 2 ปีที่แล้ว

    ariyatha orupau karyangal e videoyiloode manasilayi .eniyum ethupole informative ayittulla videos pratheekshikkunnu

  • @bkaworld607
    @bkaworld607 2 ปีที่แล้ว

    സാറിന്റെ വിഡിയോ എല്ലാം വളരെ ഉപകാരപ്രദമായ വിഡിയോകൾ ആണ്

  • @amazing5658
    @amazing5658 2 ปีที่แล้ว

    Adipoli useful video aayirunnu eniyum ethupoleyulla videos pratheekshikkunnu

  • @violetdalia6764
    @violetdalia6764 2 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ ആണ്. വളരെ വ്യക്തമായി പറഞ്ഞു തന്നു. Jasna magic

  • @hilltopsandseashores
    @hilltopsandseashores 2 ปีที่แล้ว

    വീഡിയോ അടിപൊളി.. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക

  • @cristaljose644
    @cristaljose644 2 ปีที่แล้ว +1

    Very useful video.. Sadharanakarku ithrem detailed aayi aroyillayirikum data clar cheyyan.. Keep doing more videos like this..

  • @MONUSWORLD786
    @MONUSWORLD786 2 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ എന്നെപ്പോലുള്ള youtubersin വളരെ ഉപകാരമായി

  • @mechannel881
    @mechannel881 2 ปีที่แล้ว

    Valare nannayittund informative video thanks

  • @ramal.k1576
    @ramal.k1576 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jilushadin346
    @jilushadin346 2 ปีที่แล้ว

    sherkkum useful video dear . njan kure suffer cheythittund history delete akiyath karanam . ithu sherikkum enik useful aney . iniyum ithu pole useful video ayit varaney

  • @ismailpsps430
    @ismailpsps430 ปีที่แล้ว +4

    കൊള്ളാം
    പക്ഷെ അവതരണം അത്യാഹിതം സംഭവിച്ചയാൾ
    ബന്ധപ്പെട്ടവരോട് സങ്കടം പറയുംപോലെ
    യുണ്ട് 😔

  • @snehaajith2176
    @snehaajith2176 2 ปีที่แล้ว

    very informative video. Pandu delete cheythal ellam clear ayi enna vicharichondirunne. athu kandu pidikkanum pattumalle. ithupole ulla videokal eniyum pratheekshikunnu

  • @TheBinosInTheKitchen
    @TheBinosInTheKitchen 2 ปีที่แล้ว +3

    Very informative video. Do post more detailed video on technical matters , so it will be beneficial for everyone.

  • @rakhinair8532
    @rakhinair8532 2 ปีที่แล้ว

    നല്ല ഉപകാരപ്രദമായ വീഡിയോ പുതിയ ഒരു അറിവായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം

  • @travelfuncookwithiaanusmom9796
    @travelfuncookwithiaanusmom9796 2 ปีที่แล้ว

    Valare helpful um usefulum informative um aaya video aanutto

  • @pineapple224
    @pineapple224 2 ปีที่แล้ว

    Useful vedio ellarkkum upakarikkunathu nannaye parajuthannu

  • @jithinnambiar5875
    @jithinnambiar5875 2 ปีที่แล้ว

    ee sambavam kollalo ellarkum valare upakarapradamaya oru video ..njanith vare kandittilla igane orariv adipoli

  • @MurusTravelWorld
    @MurusTravelWorld 2 ปีที่แล้ว +3

    This is also a good video just like you uploaded before And this video also lot of useful information
    Keep going .....

  • @manwithstyle518
    @manwithstyle518 2 ปีที่แล้ว

    Valare nalla upakarapesunna video thanne aanu....thank you for share...keep up the good work...

  • @chyamiochachai6767
    @chyamiochachai6767 2 ปีที่แล้ว

    എല്ലാർക്കും ഉപകാരപ്രദ
    മായ വീഡിയോ ആണ് good sharing

  • @jomongeorge1558
    @jomongeorge1558 2 ปีที่แล้ว

    Also good video and good explanation.
    വളരെ നല്ലതായ ഇതു പോലെ വീഡിയോ ഇനിയും ഉണ്ടാകട്ടെ. good work

  • @fathimabasheer119
    @fathimabasheer119 2 ปีที่แล้ว +1

    Wow this is really a nice video. Very informative and useful. Thankyou so much dear for sharing this useful video. Will check it out for sure.

  • @nayanagireesh3142
    @nayanagireesh3142 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ 👌🏻 നന്നായി പറഞ്ഞു തന്നു 👌🏻

  • @ratnam5824
    @ratnam5824 7 หลายเดือนก่อน

    Sir, explained nicely. Thanks a lot👌🙏

  • @Sana-fl7xk
    @Sana-fl7xk 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാം നല്ല മനസ്സിലാകുന്ന രീതിയിൽ തന്നെ വിവരിച്ചു തന്നു താങ്ക്യൂ ബ്രോ

  • @dailystory283
    @dailystory283 2 ปีที่แล้ว

    നല്ല വീഡിയോ ഒരുപാട് ഉപകാരപ്പെടും

  • @blackblack6696
    @blackblack6696 2 ปีที่แล้ว

    Valare upakaramulla video 😍

  • @ayshuschoice414
    @ayshuschoice414 2 ปีที่แล้ว

    Ee vishayam arivendavark valare upakaarappedunna video

  • @ummusinuentertainment5205
    @ummusinuentertainment5205 2 ปีที่แล้ว +1

    Very information video 👍 thanks for sharing❤️

  • @msmediamalayalam6421
    @msmediamalayalam6421 2 ปีที่แล้ว

    ഒരു ഉപകാരപ്രദമായ വീഡിയോ 🤝🤝

  • @ardragirish1462
    @ardragirish1462 2 ปีที่แล้ว

    Uesful video sirnte videos eppozhum upakarapredham

  • @rarehappyvibes
    @rarehappyvibes 2 ปีที่แล้ว

    Very informative video. Thanks for sharing.

  • @artbyhands2881
    @artbyhands2881 2 ปีที่แล้ว

    അടിപൊളി ❤

  • @jackjilly2438
    @jackjilly2438 2 ปีที่แล้ว

    Good video as usual. Continue Such more. Good effort

  • @dhansas4611
    @dhansas4611 2 ปีที่แล้ว

    very informative n useful video good sharing expecting more videos

  • @ambilynarsi5451
    @ambilynarsi5451 2 ปีที่แล้ว

    good sharing expecting great ..........

  • @alikp3194
    @alikp3194 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @warlove6600
    @warlove6600 2 ปีที่แล้ว

    Valare nalloru ariv thanne anu ivide share cheythitullath. Oru tharathil ithil gunavum ind athu pole thanne doshavum ind

  • @lakshmimenon13
    @lakshmimenon13 2 ปีที่แล้ว +1

    informative video ...very useful and u explained everything well

  • @shahzadmadathilvlog4389
    @shahzadmadathilvlog4389 2 ปีที่แล้ว

    Wow Very information video 👍 thanks for sharing

  • @pavaka5891
    @pavaka5891 2 ปีที่แล้ว

    Very useful vedio thanks for sharing

  • @nazrin_nizam_
    @nazrin_nizam_ 2 ปีที่แล้ว

    Very useful video 👌 thanks for sharing 🙏

  • @rinurizasworld9508
    @rinurizasworld9508 2 ปีที่แล้ว

    Very useful video well explain

  • @bennykadavil1394
    @bennykadavil1394 10 หลายเดือนก่อน

    You are taking in high speed, Very defficul to understand, so please show slowly and speed slowly, Otherwise no use

  • @somysebastian7209
    @somysebastian7209 10 หลายเดือนก่อน

    ഇത്, ഒരു മണിക്കൂറിനുള്ളിൽ
    കമ്പ്യൂട്ടർ പഠിക്കാമെന്ന് പറയുന്നതുപോലെയാണ്.
    സാവധാനം പറഞ്ഞാൽ ആർക്കെങ്കിലും ചിലപ്പോൾ മനസ്സിലായേക്കാം.

  • @sajisoo7344
    @sajisoo7344 2 ปีที่แล้ว

    Valare upakaarapradamaaya video thanks for this information

  • @irfanayasmin905
    @irfanayasmin905 2 ปีที่แล้ว

    Useful video thank you for sharing 👍🏻

  • @satheeshank2838
    @satheeshank2838 2 ปีที่แล้ว

    Good information

  • @user-bv5wi7dq1i
    @user-bv5wi7dq1i 7 หลายเดือนก่อน

    Superr

  • @ViswanViswan-r3b
    @ViswanViswan-r3b 17 วันที่ผ่านมา

    നമ്മൾ വിളിച്ച കാൾ എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റും

  • @sreedhark1086
    @sreedhark1086 11 หลายเดือนก่อน

    Useful information 👍

  • @daninabeevlog1
    @daninabeevlog1 2 ปีที่แล้ว

    Informative video thanks sharing

  • @pencilart8707
    @pencilart8707 2 ปีที่แล้ว

    Very informative vedio😺

  • @raghunathankp7193
    @raghunathankp7193 ปีที่แล้ว

    സാവധാനത്തിൽ പറയുക.

  • @salimalghaithi1319
    @salimalghaithi1319 2 ปีที่แล้ว

    Very useful video

  • @innirab1100
    @innirab1100 9 หลายเดือนก่อน

    Bro ഇങ്ങനെ ചെയ്താൽ മൊബൈൽ ഷോപ്പിൽ നിന്നും റിക്കവർ ചെയ്തെടുക്കാൻ കഴിയുമോ replay

  • @jamalvaipipadath8775
    @jamalvaipipadath8775 ปีที่แล้ว

    ❤❤❤❤❤thanks 🎉🎉🎉

  • @psjoshy8210
    @psjoshy8210 ปีที่แล้ว

    ഗുഡ്

  • @martinalex7797
    @martinalex7797 วันที่ผ่านมา

    ഇത്രയും ഒന്നു പോകണ്ട നേരെ my google activity type ചെയ്താൽ മതി

  • @sobhap6330
    @sobhap6330 4 หลายเดือนก่อน

    Ith pole dlt cheithal whatsapp msg adakkam povuo

  • @bennykadavil1394
    @bennykadavil1394 11 หลายเดือนก่อน

    You are talking and showing in high speed, Talk and show it slowly, Because all are not highly perfect in mobile operation

  • @miranp2949
    @miranp2949 2 ปีที่แล้ว

    Delete cheyunna files evde kedakunnde anne arelliyaerunnu..

  • @rajeshmullakkal4100
    @rajeshmullakkal4100 ปีที่แล้ว

    എന്റെ എഫ് ബിയിൽ അശ്ലീല വീഡിയോസ് വരുന്നു ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം സർ

  • @shafeequekannur9531
    @shafeequekannur9531 10 หลายเดือนก่อน

    👍👍

  • @Jyodeepak
    @Jyodeepak 9 หลายเดือนก่อน

    Speed koodi poyi.

  • @gopalannp1881
    @gopalannp1881 10 หลายเดือนก่อน

    Appreciate your video. Why are you in a hurry. Explain slowly so that everyone can understand. Don't presume all are tech savvy

  • @ooshoooohsoo4711
    @ooshoooohsoo4711 10 หลายเดือนก่อน

    ഈ പറയണത് ഒന്ന് സാവധാനം പറയ് ഇങ്ങനേ പറഞ്ഞിട്ട് ഇതറിയാത്തവർ എങ്ങിനേ മനസ്സിലാക്കും

  • @subhashbaby
    @subhashbaby 10 หลายเดือนก่อน

    Smiling is not a criminal offence

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว

    ആശാനേ ഞാൻ ഞാൻ --റോസിന്റെ പിൻ ഭാഗം കണ്ടു അത് ഒട്ടിപ്പ് ആണോഎന്നറിയാൻ...
    താങ്കൾ അത് ഡിലീറ്റ് പഠിപ്പിച്ചു thanks... ഇല്ലായിരുന്നു എങ്കിൽ വീട്ടിൽ ഒരു ഭൂകമ്പം ഉണ്ടായേനെ 🙏

  • @BONYTBONYT
    @BONYTBONYT 9 หลายเดือนก่อน

    സമയത്തിന്റെ വില നന്നായി അറിയുന്നയാള്‍

  • @manoj.cmanoj.c9979
    @manoj.cmanoj.c9979 22 วันที่ผ่านมา

    RaamaBhadra.

  • @KanjikkadaPeriyar
    @KanjikkadaPeriyar 2 หลายเดือนก่อน

    ഇവൻ എന്താണ് പേപ്പട്ടി കുറയ്ക്കുന്ന പോലെ പോലെ കുരയ്ക്കുന്നത്

  • @safafatima9905
    @safafatima9905 2 ปีที่แล้ว

    Useful vedio 😺✨️🤍

  • @gopalakrishnan7740
    @gopalakrishnan7740 ปีที่แล้ว

    So fast

  • @ibrahimibrahim6692
    @ibrahimibrahim6692 11 หลายเดือนก่อน

    Supper,,👍

  • @jasas3019
    @jasas3019 7 หลายเดือนก่อน

    അതിന് ഇയാൾ ഏതിനാ കരയുന്നത്

  • @diffwibe926
    @diffwibe926 ปีที่แล้ว

    കുറച്ചൂടെ വെയിലത്തൊട്ട് വെച്ചു ഷൂട്ട് ചെയ്തിരുന്നെങ്കിൽ നല്ല വൃത്തിയായിട്ട് വീഡിയോ കാണാമായിരുന്നു 😜😜😜

  • @unnikrishnannair9620
    @unnikrishnannair9620 3 หลายเดือนก่อน

    താൻ പറയുന്നതൊന്നും മനസിലാകുന്നില്ല. വാണം വിട്ടത് പോലെ പോയാൽ ആർക്കാണ് മനസിലാക്കാൻ കഴിയുക.

  • @worldofart5451
    @worldofart5451 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആണ് കേട്ടോ ഇനിയു ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ✨️✨️😺😺