20 മീൻ പോയാൽ 10 മീൻ കിട്ടും ചറപറാ മീൻപിടുത്തം | Bridge Fishing | Tarpon Fishing Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 20 മീൻ പോയാൽ 10 മീൻ കിട്ടും പാലക്കാലിലെ ചറപറാ മീൻപിടുത്തം | Bridge Fishing
    WhatsApp spoken English course ന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുടെ counsellor ന്, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് ചെയ്യൂ
    //wa.me/91773678...
    നമ്മുടെ വില്ലെജ് ഫിഷിങ്ങ് മച്ചാനെയും സന്ദിപ് ചേട്ടന്റെയും ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ മക്കളെ...
    Village Fishing Cooking💥💥
    / @villagefishingandcook...
    സന്ദിപ് ചേട്ടന്റെ ചാനൽ💥💥
    / @sabikifishingkeralatvmr
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #ചാനൽ_സബ്സ്ക്രബ്_ ചെയ്യാൻ_മറക്കല്ലെമക്കളെ...

ความคิดเห็น • 631

  • @OMKVFishingCooking
    @OMKVFishingCooking  3 ปีที่แล้ว +105

    WhatsApp spoken English course ന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുടെ counsellor ന്, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് ചെയ്യൂ
    //wa.me/917736787855

  • @nizamvlogs
    @nizamvlogs 3 ปีที่แล้ว +5

    ഇത് ഒരു ഒന്നൊന്നര മീൻപിടുത്തം ആയിപ്പോയി 🤩🤩🤩🤩🤩

  • @ajmalkadathoor9223
    @ajmalkadathoor9223 3 ปีที่แล้ว +71

    അണ്ണൻ 1M അടിച്ചു കാണാൻ ആഗ്രഹിക്കുന്നവർ നീലം മുക്ക്

  • @M.KING1199
    @M.KING1199 3 ปีที่แล้ว +32

    കുറച്ചു നാളുകൾക്കു ശേഷം നല്ലരു ഫിഷിഗ് വീഡിയോ 👍

  • @rejinti2209
    @rejinti2209 3 ปีที่แล้ว +2

    കുറച്ചു നാളുകൾക്ക് ശേഷം കണ്ട പൊളി മീൻ പിടുത്തം 👌♥️ ഒരു പ്രാവശ്യം കൂടി ഇവിടെ വന്ന് മീൻ പിടിക്കണം ഇത് കണ്ടിട്ട് പെട്ടെന്ന് വീഡിയോ തീർന്ന് പോയെന്ന് തോന്നി പോയി അതുകൊണ്ട് ഒരു പ്രാവശ്യം കൂടി കട്ട വെയ്റ്റിംഗ് ഉണ്ണിചേട്ടാ ♥️

  • @ksa7010
    @ksa7010 3 ปีที่แล้ว +18

    ഏത് അറിയാത്ത ഫിഷിങ് മേഖലകളും ഉണ്ണി ചേട്ടൻ ചാനലിലൂടെ കാണാൻ അല്ലെങ്കിൽ അറിയാൻ സാധിക്കും ഇന്ന് ഇത പുതിയ
    സബ്കീ ഫിഷ് മനോഹരമായ കാഴ്ച്ചകൾ തന്നെ,,

  • @TrendzU
    @TrendzU 3 ปีที่แล้ว +3

    Fishing and അതിൻ്റെ ഇടയിലെ പൊതിച്ചോറ് കണ്ടപ്പോ.. ഹൊ! ...super....

  • @drvpalathara
    @drvpalathara 3 ปีที่แล้ว

    നിങ്ങളുടെ ഒരു കടുത്ത ആരാധകൻ ആണ് ഞാൻ. ഞാൻ ശെരിക്കും ഫിഷിങ് വീഡിയോ കണ്ടു തുടങ്ങിയത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടു കണ്ടാണ്. നിങ്ങളുടെ റെസിപ്പി എന്റെ സ്റ്റൈലിൽ ഉണ്ടാക്കിയിട്ട് ഞാൻ പല ഫ്രണ്ട്‌സ് and ഫാമിലിയെ ഇമ്പ്രെസ്സ് ചെയ്യിച്ചിട്ടുണ്ട്.

  • @-commenter8230
    @-commenter8230 3 ปีที่แล้ว +12

    ഫിഷിങ്ങിലെ രാജാവ് നമ്മുടെ ഉണ്ണിചേട്ടൻ തന്നെ മനോഹരമായ മീൻ പിടുത്ത കാഴ്ചകൾ അധി മനോഹരം.❤❤

  • @Sarath_Chandraprasad
    @Sarath_Chandraprasad 3 ปีที่แล้ว +2

    ഉണ്ണി ചേട്ടാ പൊളി. മുള്ള്‍ ഉണ്ടെങ്കിലും നല്ല ടേസ്റ്റ് ഉള്ള മീനാണ്. നല്ല മപ്പാസ്‌ വെക്കണം 😋😋😋

  • @SABIKIfishingKERALATVMR
    @SABIKIfishingKERALATVMR 3 ปีที่แล้ว +13

    ബസിൽ തൂങ്ങി നിന്നാണ് വീഡിയോ കണ്ടത്, വീട്ടിൽ എത്തി വീണ്ടും കാണുന്നു 👌👌👌

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +4

      😂😂✌️

    • @SABIKIfishingKERALATVMR
      @SABIKIfishingKERALATVMR 3 ปีที่แล้ว +1

      🙏🙏

    • @sajeebsalahudeen1502
      @sajeebsalahudeen1502 3 ปีที่แล้ว +4

      Ee covid timil eathu bussil...enthu thallado thaan

    • @sajeebsalahudeen1502
      @sajeebsalahudeen1502 3 ปีที่แล้ว

      @@OMKVFishingCooking aarenkilum pidikkum koode ninnu thallum adipoli

    • @imindian415
      @imindian415 3 ปีที่แล้ว

      ഈ ടൈമിൽ തൂങ്ങി പോകുന്ന ബസോ.... ലേശം കുറച്ചൂടെ...... അണ്ണാ.....

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +27

    തുടക്കത്തിലെ ആ പൊതിച്ചോർ ഉഫ്.
    കൊതിപ്പിച്ചു കളഞ്ഞല്ലോ ഉണ്ണി ചേട്ടാ..!!😁

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +14

    കണ്ണായി ആളൊരു കില്ലാഡി ആണല്ലോ ഉണ്ണിച്ചേട്ടാ 😍

    • @aqualive8389
      @aqualive8389 3 ปีที่แล้ว

      th-cam.com/video/5i3zb37yC1I/w-d-xo.html

  • @akhileshaparna2698
    @akhileshaparna2698 3 ปีที่แล้ว +1

    Unniyetta namaskkaram. Unniyetta oru sthiram preshakanane. Any vedeo Kanan orupad dhivasam wait cheyyeddi varumallo Anna oru saggadathoode athrayum vegom 1M adikkan prarthikkunnu. Any network ellatha lokathekk🥰🥰🥰

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +1

    അടിപൊളി മീൻപിടുത്തം ആയിരുന്നു. മീൻപിടുത്തം കഴിഞ്ഞുള്ള കുക്കിംഗ് ടൈം മിസ്സ് ചെയ്യുന്നുണ്ട്😍

  • @faizymohd1083
    @faizymohd1083 3 ปีที่แล้ว +4

    ഇതുപോലത്തെ വീഡിയോസ് ആണ് ഞങ്ങൾ ചേട്ടനിൽനിന്നും പ്രതീക്ഷിക്കുന്നത് 😍😍😍

  • @Renjithspanicker
    @Renjithspanicker 3 ปีที่แล้ว

    ഉണ്ണി ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ നാട്ടിൽ വരാൻ തോന്നും സൂപ്പർ ആണ് എല്ലാ വീഡിയോ👍👍👍

  • @mohindmohi579
    @mohindmohi579 3 ปีที่แล้ว +1

    ഉണ്ണി മച്ചാനെ പാലാൻ വീഡിയോ കലക്കി മീൻ പിടിക്കണമെങ്കിൽ ഇതേപോലെ പിടിക്കണം സൂപ്പർ ഒന്നും പറയാനില്ല നല്ലൊരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ പൊളിച്ചു🎣❤️❤️❤️❤️👍👍👍👍👍

  • @OMKVFishingCooking
    @OMKVFishingCooking  3 ปีที่แล้ว +10

    നമ്മുടെ വില്ലെജ് ഫിഷിങ്ങ് മച്ചാനെയും സന്ദിപ് ചേട്ടന്റെയും ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ മക്കളെ...
    Village Fishing Cooking💥💥
    th-cam.com/channels/HnDjviQUDlmylDPpQI9dpg.html
    സന്ദിപ് ചേട്ടന്റെ ചാനൽ💥💥
    th-cam.com/channels/cDxSpvrsAdZO0MxPw1Wmiw.html

  • @ifif
    @ifif 3 ปีที่แล้ว +3

    Risk ആണല്ലോ താഴേക്കുള്ള ഇറക്കം. സൂപ്പർ വീഡിയോ ആയിരുന്നു. വളരെയധികം എൻജോയ് ചെയ്തു

  • @sibipd9178
    @sibipd9178 3 ปีที่แล้ว +4

    കൊള്ളാം സബികി
    ഞങ്ങടെ നാട്ടിൽ ലെ 1000ചുണ്ട പോലെ 👌

  • @dennismichael1638
    @dennismichael1638 3 ปีที่แล้ว +1

    Ineem ividunnu pidikkane unnicheeta. super anu

  • @sajicleetus6545
    @sajicleetus6545 3 ปีที่แล้ว +1

    അടിപൊളി പാലാങ്കണ്ണി കണ്ണിനാണ് ഭംഗി മുള്ളാണ് കൂടുതലും. എന്തായാലും പെട്ടെന്ന് മീൻ കിട്ടി. കൂട്ടുകാർക്കും പ്രത്യേകം നന്ദി.അഭിനന്ദനങ്ങൾ

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว

      Thank you

    • @SABIKIfishingKERALATVMR
      @SABIKIfishingKERALATVMR 3 ปีที่แล้ว

      താങ്ക്സ് ബ്രോ 🙏

    • @stalinjosmj9565
      @stalinjosmj9565 3 ปีที่แล้ว

      പെട്ടെന്ന് അല്ല ബ്രോ രാവിലെ പോയിട്ട് വൈകിട്ട് വന്നത്

  • @ishal_noora
    @ishal_noora 3 ปีที่แล้ว +3

    പൊതിച്ചോർ കഴിക്കണ കണ്ടപ്പോ എന്റെ ഉണ്ണി ബ്രോ കൊതിയായിട്ട് പാടില്ല..😋😋 fishing പൊളിച്ചു 💥💥

  • @RealLifeAnglers
    @RealLifeAnglers 3 ปีที่แล้ว +1

    ഉണ്ണീ അടിപൊളി വീഡിയോ 2 പ്രാവിശ്യം കണ്ടു സൂപ്പര്‍ കിടുക്കാച്ചി ❤️❤️❤️

  • @n4jj
    @n4jj 3 ปีที่แล้ว +41

    തമ്പ്നെയിൽ കണ്ടാൽ *"മത്സ്യ കന്യകനും മത്സ്യങ്ങളും വെയിൽ കായാൻ ഇരിക്കുന്നത് പോലെ* 😜

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +23

    മീൻ വിട്ടു ഒരു കളിയുമില്ല നമ്മുടെ omkv മച്ചാൻ....!!❤❣️

    • @user-xz8ym2fg9w
      @user-xz8ym2fg9w 3 ปีที่แล้ว +4

      പിന്നേ ഓട് മീനെ കണ്ടം വഴി ചാനലിൽ പശുവിനെ വച്ച് വീഡിയോ ഇടണോ?

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +2

      Pinnella

    • @minisabu3663
      @minisabu3663 3 ปีที่แล้ว

      അല്ല പിന്നെ

    • @Anzuuu77
      @Anzuuu77 3 ปีที่แล้ว +1

      @@user-xz8ym2fg9w bro പേരിനനുസരിച് ജോലി ചെയ്യുന്നുണ്ടല്ലോ 😂😂😂

    • @sajeebsalahudeen1502
      @sajeebsalahudeen1502 3 ปีที่แล้ว

      @@OMKVFishingCooking aarenkilum pidikkum...kure thallumayi varum...

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +1

    എന്തായാലും അടിപൊളി നല്ല മീൻപിടുത്തം സൂപ്പർ😍🥰

  • @manojkm3290
    @manojkm3290 3 ปีที่แล้ว +1

    കുറെ നാളുകൾക്ക് ശേഷം ഒരു നല്ല വീഡിയോ 🥳

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +91

    ✌️✌️

    • @bfxstudio5985
      @bfxstudio5985 3 ปีที่แล้ว +2

      Unboxing ഡൂഡിന്റെ ഉമ്മയെ കാണാൻ എന്റെ ചാനലിൽ കയറി നോക്ക്✌✌

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +2

      ✌️✌️✌️

    • @rizwank.s.464
      @rizwank.s.464 3 ปีที่แล้ว

      @@OMKVFishingCooking unni chetta itheetha sthalam

    • @akhilp.s1065
      @akhilp.s1065 3 ปีที่แล้ว

      Thevara palam

  • @yrscreativemedia2060
    @yrscreativemedia2060 3 ปีที่แล้ว +26

    ഉണ്ണിചേട്ടൻ ഫാൻസ് മലപ്പുറം ( മഞ്ചേരി) ..

    • @Mizhi-mizhi
      @Mizhi-mizhi 3 ปีที่แล้ว +1

      ഞമ്മള് edakkara കാരത്തി ആണ്

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    അടിപൊളി ഉണ്ണിചേട്ടാ👌🏼👌🏼👌🏼😍❤️വെറൈറ്റി മീൻ പിടുത്തം ഞാൻ ആദ്യമായിട്ടണ് ഇങ്ങനെ മീൻ പിടിക്കുന്നത് കാണുന്നത്‌🤩🤩

  • @anilkumarpc4732
    @anilkumarpc4732 3 ปีที่แล้ว +1

    കുറച്ചു നാളായി ഒരു നല്ല ഫിഷിങ് വീഡിയോ കണ്ടിട്ട് 😍😍😍😍

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว +1

    3ennam oru choondayilu oru rakshayumillatto

  • @MusicLoverBTB
    @MusicLoverBTB 3 ปีที่แล้ว +3

    ഇന്നു ഇവനെ മീൻപെട്ടിയിൽ കണ്ടിട്ടും വാങ്ങാതെ പുയ്യാപ്ല കോര വാങ്ങി 😇missed...

  • @alishahil2634
    @alishahil2634 3 ปีที่แล้ว +2

    നിങ്ങളെ വിഡിയോ കണ്ടിട്ട് നമ്മക്കും മീൻ പിടിക്കാൻ തോനുന്നു 👌

  • @mohammedashique575
    @mohammedashique575 3 ปีที่แล้ว +3

    ഇത് പോലെ ഉള്ള വീഡിയോസ് ആണ് ഞങ്ങൾ പ്രേതിക്ഷിക്കുന്നത്

  • @midhungovusvlogs7461
    @midhungovusvlogs7461 3 ปีที่แล้ว +4

    PERFECT OKAY and ITUS and TO and TAN and the CON and the BACK ...❤️❤️❤️

  • @NasriLifeTube1
    @NasriLifeTube1 3 ปีที่แล้ว +3

    എപ്പോഴും വീഡിയോ കാണാറുണ്ട്ട്ടോ കമന്‍റിടാറില്ല ഇന്നിട്ടു
    Nice vdyo

  • @akshayvchandran2591
    @akshayvchandran2591 3 ปีที่แล้ว

    പാലം ഒരു രക്ഷയും ഇല്ല nice construction

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +1

    കുറച്ചു നാളുകൾക്കു ശേഷം നല്ലരു ഫിഷിഗ് വീഡിയോ....😁😍😁😍

  • @shibil2429
    @shibil2429 3 ปีที่แล้ว +2

    Dangerourous fishing aane unni bro😐😐
    Pakshe video vere level😍😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    കിടുവെ ഉണ്ണിയേട്ടാ 💚💚💚❤️❤️🤞🤞😉😻😻✌️✌️ പൊളിച്ച്

  • @sunilvm3841
    @sunilvm3841 3 ปีที่แล้ว +1

    ഇതു പൊളിച്ചുട്ടാ ഉണ്ണി ബ്രോ 👍👍👍👌👌👌💖💖💖💖💖

  • @shahabasali3945
    @shahabasali3945 3 ปีที่แล้ว +2

    Superb work unni chetaa 😍🤩

  • @FishingTalesOutdoors
    @FishingTalesOutdoors 3 ปีที่แล้ว +1

    സബിക്കി ഇട്ടു മീൻ പിടിക്കാൻ ഒരു പ്രത്യേക രസമാണ് അടിപൊളി വീഡിയോ ബ്രോ 👍

  • @-commenter8230
    @-commenter8230 3 ปีที่แล้ว +1

    *മീൻ പിടുത്തത്തെകളും കൊതിപ്പിച്ചു ഉണ്ണി ചേട്ടന്റെ പൊതിചോറ് കഴിപ്പ് കൊതിപ്പിച്ചു.🥰*

  • @askarali4975
    @askarali4975 3 ปีที่แล้ว +3

    Best wishes from Coorg(kodag) 😍😍😍

  • @_KUMBIDI
    @_KUMBIDI 3 ปีที่แล้ว +1

    ഇത് പോലെ യുള്ള വീഡിയോ ഇനിയും വരട്ടെ 😍😍

  • @gladisvarughese3907
    @gladisvarughese3907 3 ปีที่แล้ว +3

    Unnichetta..Chase your dreams..Love from Canada..👍

  • @vibinkrishna2
    @vibinkrishna2 3 ปีที่แล้ว +2

    20 മീൻ പോയാൽ 10 മീൻ കിട്ടും...
    എന്ന പ്രതീക്ഷ....💯
    ഉണ്ണിച്ചേട്ടൻ ഇഷ്ടം 👀🔥🔥

  • @ragygeorge6319
    @ragygeorge6319 3 ปีที่แล้ว +1

    Super cool fishing 🎣but the risk taken also appreciated
    Like your presentation.

  • @user-ov7df2qr4b
    @user-ov7df2qr4b 3 ปีที่แล้ว +1

    ചേട്ടാ വല്ല കുളമോ പാറമടയോ വറ്റിക്ക് അതാണ് ചേട്ടന്റെ വീഡിയോയിൽ കാടുതൽ ഇഷ്ടം❤️❤️❤️❤️

  • @arjunvdass2180
    @arjunvdass2180 3 ปีที่แล้ว +1

    Pothi choru ennum ente oru weakness aanu...

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 3 ปีที่แล้ว +1

    അടിപൊളി ഫിഷിംഗുമായ് എത്തിയല്ലോ 👍👍👍💪

  • @akcta2045
    @akcta2045 3 ปีที่แล้ว +5

    മീൻ പിടിക്കാൻ ഇറങ്ങി കിട്ടാൻ ഒരു കഷ്ടപ്പാഡ് ആണ് ചില ഇടങ്ങളിൽ.. പിന്നെ ഇറങ്ങിയ അങ്ങ് ചാകര ആയിരിക്കും 😍💥

  • @villagefishingandcooking1012
    @villagefishingandcooking1012 3 ปีที่แล้ว +2

    ഉണ്ണിച്ചെട്ടാ... പൊളി...കുക്കിംഗ്‌ ഇല്ലല്ലേ...😇

  • @realhunderyoutube6417
    @realhunderyoutube6417 3 ปีที่แล้ว +1

    Adipoli ayitund unni chettaa

  • @jyothi5563
    @jyothi5563 3 ปีที่แล้ว +2

    ആ കയർ staircase ....
    ഹൊ ... പക്ഷേ താഴെ ഇറങ്ങിയാൽ നല്ല രസം

  • @rr7arts212
    @rr7arts212 3 ปีที่แล้ว +1

    Unnichetta sambavam adipoliyanu.
    Mask koodi vekan paramavathy sremiku.
    Safe ayi eriku.

  • @rizukasaragod6607
    @rizukasaragod6607 3 ปีที่แล้ว +1

    Muth maniees chetthayi super polichu 😘😘❤❤💞🥰🥰💞❤😘😘😘❤💞💞🥰🥰

  • @statusupdater1330
    @statusupdater1330 3 ปีที่แล้ว +4

    ഉണ്ണിച്ചേട്ടാ പൊളിച്ചൂട്ടാ ✌️✌️✌️🔥😍

  • @pramodtp183
    @pramodtp183 3 ปีที่แล้ว +3

    😀😀😀 നമ്മുടെ ചൂണ്ട പാലം ❤️❤️❤️

  • @anju1748
    @anju1748 3 ปีที่แล้ว +2

    Kollaarnu .... We want more variety videos unnichetaaa..

  • @leninpk9055
    @leninpk9055 3 ปีที่แล้ว +1

    Nigale poliyane unnichettaa chageee💘💘💘🥰🥰🥰🥰😍😍😍😍🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟

  • @shamelkhan1406
    @shamelkhan1406 3 ปีที่แล้ว +2

    ഇത് പോലെത്തെ videos വേണ്ടിയായിരുന്നു ഞങ്ങൾ കാത്തിരുന്നത് 💯

  • @mallutech1090
    @mallutech1090 3 ปีที่แล้ว +1

    Njanum ith pole poyirunnu meen pidikan same aan kasaragod thalangara enna sthalath poye railway paalathil ninn irangiye

  • @zaym9211
    @zaym9211 3 ปีที่แล้ว +2

    800k unnichetta.congraats

  • @fromwayanad2714
    @fromwayanad2714 3 ปีที่แล้ว +2

    Adutha thavana ithu pole paalathil ninn video edukkumbo vala ittu pidikkan nokk unnichetta Kure fish kittum😁

  • @nidhinkumar5555
    @nidhinkumar5555 3 ปีที่แล้ว +2

    പൊതിച്ചോർ പൊളി 🥰

  • @LVNB333
    @LVNB333 3 ปีที่แล้ว +1

    Aaaa uunu... Vdo Kanda lae njan 😋😋😋

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    അടിപൊളിയെ ചേട്ടായി 💛🌹💕💐💐💐🔥🔥🔥♥️👍👍

  • @angelosworld7238
    @angelosworld7238 3 ปีที่แล้ว +1

    Hiii Unni chettoooyyy❤️ @perumpadappu| ithuvare neril kanditilla

  • @sukanyamidhun6039
    @sukanyamidhun6039 3 ปีที่แล้ว +2

    നമ്മുടെ എല്ലാവരുടെയും അഭിപ്രായപ്രകാരം ഉണ്ണി ചേട്ടൻ വീണ്ടും ഫിഷിംഗ് വീഡിയോ ആയിട്ട് എത്തിയിരിക്കുകയാണ്❤ ഇനിയാണ് മോനെ കളി 1 million അല്ല രണ്ട് മില്യൻ അടിക്കാതെ ഇനി ഒരു തിരിച്ചുവരവില്ല🔥

  • @mohammedmomm6919
    @mohammedmomm6919 3 ปีที่แล้ว +2

    Unni bhai... idhokke kanumbo Njanokke endhina meen pidikan povunnadennu enak thanne manassilaavunnilla.. Paavam njan😭😭

  • @ARUNKUMAR22555
    @ARUNKUMAR22555 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ ❤

  • @nihsalnajeeb8602
    @nihsalnajeeb8602 3 ปีที่แล้ว +1

    Veruthe mood spot😍

  • @freaks2290
    @freaks2290 3 ปีที่แล้ว +1

    ആഹാ നമ്മളെ village മച്ചാനും ഉണ്ടല്ലോ

  • @mackmillion636
    @mackmillion636 3 ปีที่แล้ว +6

    ഒരു ആഴക്കടൽ ഫിഷിംഗ് പ്രതീക്ഷിക്കുന്നു😍😍😍😍😍

  • @anaspa8624
    @anaspa8624 3 ปีที่แล้ว +1

    കിടിലൻ മ്യൂസിക് ഒക്കെ ഉണ്ടല്ലോ

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +5

    പത്തു മീൻ പോയാൽ ഇരുപതെണ്ണം കിട്ടുമെന്നല്ലേ.... 🤔🥰🔥

  • @babukp2715
    @babukp2715 3 ปีที่แล้ว +1

    സബിക്കി ഫിഷിങ്ങ് സന്ദീപ് ചേട്ടൻ supper

  • @rishirule1
    @rishirule1 3 ปีที่แล้ว +2

    1 MILLION MILESTONE വേഗം അടിക്കട്ടെ നീലം മൂക്ക്‌

  • @kiavlogs6883
    @kiavlogs6883 3 ปีที่แล้ว +2

    ❤️❤️❤️ unni chettan video kande njnaum vaagi oru road and reel.

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +1

      Broiii

    • @kiavlogs6883
      @kiavlogs6883 3 ปีที่แล้ว

      @@OMKVFishingCooking pioner 7" road and. Daiwa stricker force 4000b reel . Set aaki eni nalla videos set akkanam.. 🔥❤️

  • @abhinandvmabhinand3393
    @abhinandvmabhinand3393 3 ปีที่แล้ว +1

    Unni mone kiduva polik

  • @ashkarmuhammad2401
    @ashkarmuhammad2401 3 ปีที่แล้ว +7

    തേവര😍😍😍

  • @sonatantony3183
    @sonatantony3183 3 ปีที่แล้ว +1

    തൊപ്പി വച്ചപ്പോൾ അടിപൊളി 😍

  • @jayjinx2591
    @jayjinx2591 3 ปีที่แล้ว +1

    Unni chettan back to hunt.. Now that's Omkv. 💪💪💪

  • @jomonjohnson8221
    @jomonjohnson8221 3 ปีที่แล้ว +2

    ഉണ്ണിച്ചേട്ടൻ പൊതിച്ചോറ് തുറന്നപ്പോഴേക്കും swiggy കാര് വേറെ foodum ആയി എല്ലാർക്കും വന്നരുന്നോ...🤣🤣

  • @babubabus4677
    @babubabus4677 3 ปีที่แล้ว +2

    ഉണ്ണിച്ചേട്ടാ ഇങ്ങനെ മീൻ പിടിച്ച് കൊതിപ്പിക്കല്ലേ ഇവിടെ ചൂണ്ട ഇടാൻ പോകാൻ പറ്റാത്ത അവസ്ഥാ ആണ് 😔😔😔😔😔

  • @afeesuddeenafi6093
    @afeesuddeenafi6093 3 ปีที่แล้ว +1

    Veraity fishing , after long tme

  • @ATCREATIONSNETWORK
    @ATCREATIONSNETWORK 3 ปีที่แล้ว +1

    പൊതിച്ചോറ് പൊളിച്ച്....

  • @ariyo4266
    @ariyo4266 3 ปีที่แล้ว +1

    Notification kitty Appo thanaa vannuuu
    Unni chettan LUB 💙

  • @karatesensei4156
    @karatesensei4156 3 ปีที่แล้ว +1

    കൊള്ളാട്ടാ , നന്നായി ❤️

  • @meghasnair8062
    @meghasnair8062 3 ปีที่แล้ว +4

    Thambnail നന്നായിട്ടുണ്ട് ചേട്ടാ❤️❤️
    മീനും ചേട്ടനും😂😂😂😂

    • @daretodream5634
      @daretodream5634 3 ปีที่แล้ว +1

      ഇനി എപ്പോഴാണ് പേര് മാറ്റുന്നത് 😂

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +2

      Thank you 😊

  • @alansebastian3577
    @alansebastian3577 3 ปีที่แล้ว +1

    Unni chettan full on full power 💥❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +1

    ഐവാ അടിപൊളി മുത്തേ😘😘😘😘😘...

  • @kl57koduvallycalicut48
    @kl57koduvallycalicut48 3 ปีที่แล้ว +1

    Pothichor super

  • @shoukathali2553
    @shoukathali2553 3 ปีที่แล้ว +1

    എത്ര ദിവസമായി ഇങ്ങനെ ഒന്ന് കണ്ടിട്ട്

  • @rahulteckvlogs8258
    @rahulteckvlogs8258 3 ปีที่แล้ว +1

    Poli vedio unni chetta hevyy cach poli spot