വാട്സപ്പിൽ ചാറ്റ് ചെയ്യുന്നത് സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും / WhatsApp chat important Settings

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 79

  • @AjmalTechOffical
    @AjmalTechOffical  6 หลายเดือนก่อน +4

    നിങ്ങളുടെ സംശയങ്ങൾ facebook യിലൂടെ മറുപടി തരുന്നതാണ് Facebook Page Follow ചെയ്യുക ലിങ്ക്
    facebook.com/profile.php?id=61558330557884&mibextid=ZbWKwL

  • @Priya-oz5lz
    @Priya-oz5lz 6 หลายเดือนก่อน +17

    Thank you bro. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല. മാന്യരെന്നു പറഞ്ഞു നടക്കുന്ന പലർക്കും മറ്റുള്ളവരുടെ രഹസ്യങ്ങൾ അറിയാനാണ് ത്വര കൂടുതൽ. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്.
    മറ്റൊരാളുടെ ഫോൺ ഹാക്ക് ചെയ്യുന്നവർ വെറും അലവലാതികളാണ്.

    • @sibi6733
      @sibi6733 6 หลายเดือนก่อน +1

      👍

  • @manjurajeesh
    @manjurajeesh 3 หลายเดือนก่อน +12

    ,ഒരു പാപവും ഇല്ല കാരണം ഭർത്താവ് നമ്മളെ ചതിച്ചാൽ ഇതു വേണം

  • @VijaynVm
    @VijaynVm 7 หลายเดือนก่อน +15

    സത്യത്തിൽ മൂന്ന് തവണ ഇത് കേട്ടിട്ടും എനിക്കൊന്നും മനസ്സിലായില്ല കാരണം ഏത് ഫോണിലാണ് ഇത് ചെയയ്യേണ്ടത് എന്ന് പറഞ്ഞില്ല ഒരു കാര്യം പറയുമ്പോൾ കേൾക്കുന്നവർക്ക് മനസ്സിലാകുന്നവിധത്തിൽ പറയണം

  • @Muhammed-123a
    @Muhammed-123a 19 วันที่ผ่านมา +1

    മുത്തേ എനിക്ക് കിട്ടി 🥰

  • @HanaCK-mt5fx
    @HanaCK-mt5fx ปีที่แล้ว +2

    പുതിയ അറിവാണ്

  • @sheelajayan5325
    @sheelajayan5325 6 หลายเดือนก่อน +7

    ഇത് അവർ ഫോണിൽ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം.... കണ്ട് പിടിക്കുന്ന വഴി കൂടെ പറയ്യു 👍🏻

  • @AdheKrid
    @AdheKrid 2 หลายเดือนก่อน +2

    ബ്രോ, ഞാൻ പുറത്താണ് അപ്പൊ എനിക്കൊരു വ്യക്തിയുടെ വാട്സ്ആപ്പ് ചാറ്റും മെസ്സേജുകളും എനിക്ക് കാണണം അതിനെന്താ ഒരു വഴി ബ്രോ പറഞ്ഞതുപോലെ ആണോ

  • @user-q992
    @user-q992 6 หลายเดือนก่อน +1

    Otta clockil oro alkarumayittulla chats e mattan pattukayullu.
    Otta click kondu ella chats um mattan pattilla. It will take time. By then the owner of the phone will find out.

  • @wilsonvsamuelsamuel8176
    @wilsonvsamuelsamuel8176 หลายเดือนก่อน

    Whats web il vedeocall verunnundonn ariyanulla option ethanu

  • @AdheKrid
    @AdheKrid 2 หลายเดือนก่อน

    ബ്രോ ഈ വീഡിയോ കാണിച്ച കണക്ക് ഇതേപോലെ ഞാൻ അയച്ചു കൊടുത്തു കഴിഞ്ഞാൽ ആ വ്യക്തിയുടെ മെസ്സേജുകളും ചാറ്റുകളും എനിക്ക് കാണാൻ പറ്റുമോ ആ ഫയൽ അവർ ഓണാക്കുമ്പോൾ നമ്മൾ എന്താ അയച്ചത് കാണാൻ പറ്റുമോ

  • @user-q992
    @user-q992 6 หลายเดือนก่อน +4

    What about your husband is refusing to let you touch his phone and you suspect he is doing bad things ( not just other women)?
    Don't you have a right to know before you decide to file for divorce?

  • @myhappiness3547
    @myhappiness3547 11 หลายเดือนก่อน +3

    Delete aayadh kito??

  • @RaveendranP-f4q
    @RaveendranP-f4q 6 หลายเดือนก่อน +2

    Mattullavarude chat enik kanenda because enik anthassund... Anthassillathavarum kudumbathil pirakkathavarum athokke cheyyunnundavum

  • @muhammedshezinzahan505
    @muhammedshezinzahan505 7 หลายเดือนก่อน +1

    Mattoralude pass screen password kandu pidikkan idea undengil paranju tharumo sir plz🙏🏻

  • @mg__vlog8953
    @mg__vlog8953 7 หลายเดือนก่อน +3

    Nivarthiyilenghil cheyyam. Lock ariyilla yenthu cheyyum

  • @seenamj
    @seenamj 10 หลายเดือนก่อน +3

    Deleted chat കിട്ടില്ലല്ലോ

  • @sathiyammakn3800
    @sathiyammakn3800 7 หลายเดือนก่อน +83

    മറ്റൊരാളുടെ വാട്സാപ്പ് ചാറ്റ് കാണുന്ന വൻ മഹാചെറ്റയാണ്

  • @ushanicebabu2688
    @ushanicebabu2688 6 หลายเดือนก่อน +2

    കഴിഞ്ഞ ആഴ്ചയിൽ എൻ്റെ സുഹൃത്തും ഞാനും കൂടി അയച്ച എല്ലാ മെസ്സേജുകളും അദ്ദേഹത്തിൻ്റെ wife - അദ്ദേഹത്തിന് അയച്ചു കൊടുത്തു . ഇപ്പോഴാണ് സംഗതി പിടിക്കിട്ടിയത്😮

  • @sibi6733
    @sibi6733 6 หลายเดือนก่อน +1

    ath enthinanne angane cheyunne ath ororutharudeyum privacy alle njngal cheyuna e kariyavum mosham thanne alle

  • @ushanicebabu2688
    @ushanicebabu2688 6 หลายเดือนก่อน +1

    Hindi yil ee video kanan pattumo?

  • @Muhammed-123a
    @Muhammed-123a 19 วันที่ผ่านมา

    ഫോണിൽ ഉള്ള മൊത്തം എടുക്കാൻ പറ്റുന്നില്ല ഒരു നമ്പർ മാത്രം അല്ലേ

  • @sreejasubash2381
    @sreejasubash2381 7 หลายเดือนก่อน +8

    ന്തിനാപ്പൊ മറ്റുള്ളവരുടെ ചാറ്റ് നമ്മൾ നോക്കുന്നെ... ആയ്യി കഷ്ട്ടം

    • @sibi6733
      @sibi6733 6 หลายเดือนก่อน

      അതെ

  • @ansaransu1883
    @ansaransu1883 4 หลายเดือนก่อน +1

    Pdf ഓപ്പൺ ആകുന്നില്ല

  • @sajunittur1691
    @sajunittur1691 4 หลายเดือนก่อน +2

    അപ്പൊ തന്നെ ഡിലീറ് ചെയ്ത കാണാൻ പറ്റില്ലല്ലോ

  • @Sea-g4b
    @Sea-g4b 6 หลายเดือนก่อน +5

    അങ്ങനെ ചെയ്താൽ അങ്ങനെ അത് പഴയ അവസ്ഥായിലേക്ക്.. മാറ്റാൻപറ്റും അതുകൂടി പറയാമോ

  • @sameemasamesame99
    @sameemasamesame99 3 หลายเดือนก่อน

    അവർ അത് ക്ലിയർ ചാറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുമ്പ് ചാടിയ മെസ്സേജ് കാണാമോ

  • @anithasaravanan7916
    @anithasaravanan7916 6 หลายเดือนก่อน +1

    Thanikyu vattanno egane cheyyan padilla

  • @lissychristow8889
    @lissychristow8889 6 หลายเดือนก่อน +1

    Husband.Anne.Block.Chaithirikkunnu.Aalinoru.Afair.Ante.Phoninne.Block.Mattan.Sathikko?

    • @nasar18k74
      @nasar18k74 6 หลายเดือนก่อน

      No

  • @JefinshaJefin
    @JefinshaJefin 4 หลายเดือนก่อน

    ഞമ്മളെ വാട്സ്ആപ് മറ്റുരാൾ ഉപയോഗിക്കുന്നു എന്ന് എങ്ങനെ അറിയും

  • @cks-gm2vz
    @cks-gm2vz 6 หลายเดือนก่อน +1

    ഏതായാലും കൈവിട്ടുപോയി. ആദ്യമേ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒളിഞ്ഞു നോട്ടം വേണ്ടായിരുന്നു.

  • @appuaadi9902
    @appuaadi9902 7 หลายเดือนก่อน +1

    ചെയ്തു നോക്കി അത് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ എന്റെ ഫോണിലും അദ്ദേഹത്തിന്റെ ഫോണിലെ പ്ലീസ് റിപ്ലൈ

  • @renjithvenugopal7206
    @renjithvenugopal7206 7 หลายเดือนก่อน +8

    അതിന് മറ്റൊരാളുടെ ഫോൺ കയ്യിൽ കിട്ടണ്ടേ?

  • @sayyidhaleelthangal9926
    @sayyidhaleelthangal9926 7 หลายเดือนก่อน +3

    Nammude phone arenkilum ith cheythittundo ennu engane kandetham

    • @Kukku914
      @Kukku914 6 หลายเดือนก่อน

      Correct..athu kudi parsyanam

  • @myownvision6011
    @myownvision6011 6 หลายเดือนก่อน +9

    അവനോൻ്റെ കാര്യം നോക്കിയാ പോരേ😂😂😂 അന്യൻ്റെ സ്വകാര്യതയിലേക്ക് കേറി നോക്കാൻ എന്തധികാരം - അവരുടെ അനുവാദമില്ലാതെ

    • @sibi6733
      @sibi6733 6 หลายเดือนก่อน +1

      Yes

    • @myownvision6011
      @myownvision6011 6 หลายเดือนก่อน +1

      ഇതൊരു public Platform ആണ് അല്ലാതെ ആരുടെയും വീടല്ല - ഞാൻ എത്തി നോക്കിയതല്ല എൻ്റെ മുന്നിൽ കണ്ടതിന് reply തന്നു That's all

  • @navab973
    @navab973 8 หลายเดือนก่อน +1

    നമ്മൾ സെൻറ് ചെയ്തന്നു അവർക്ക് അറിയാൻ പറ്റോ

  • @unnikrishnan3069
    @unnikrishnan3069 7 หลายเดือนก่อน +2

    മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ അല്ലേ ഫോൺ

  • @sanilkumar1227
    @sanilkumar1227 4 หลายเดือนก่อน +1

    ഓപ്പൺ ആവില്ലല്ലോ

  • @GeethAnjali5314
    @GeethAnjali5314 6 หลายเดือนก่อน +2

    ഫോൺ ലോക്ക് എടുക്കാതെ ഇത് ചെയ്യാൻ പറ്റില്ലല്ലോ..... ലോക്ക് ആർക്കും ഷെയർ ചെയ്യാതിരുന്നാൽ പോരെ 🤔

    • @sibi6733
      @sibi6733 6 หลายเดือนก่อน

      lockum kandupidikunnavarum indakum lock okke verutheya nammude oru samadanam athrayeyulu 😊

  • @unnikrishnan3069
    @unnikrishnan3069 7 หลายเดือนก่อน +4

    ഞങ്ങളുടെയൊക്കെ ഫോൺ വേറൊരാളുടെ കയ്യിൽ കിട്ടിയാൽ തുറക്കാൻ വരെ സാധിക്കുന്നില്ല

  • @lijijose8373
    @lijijose8373 5 หลายเดือนก่อน

    Ithonnum nadakkillla

  • @BabuBabu-to4vm
    @BabuBabu-to4vm 7 หลายเดือนก่อน +2

    എന്തിനാ അതിൻ്റെ ആവശ്യം

  • @latheeflatheef1327
    @latheeflatheef1327 7 หลายเดือนก่อน +1

    4 thavana kandu
    Onnum manassilaayilla
    Mantha budhiyaayi😅

  • @Deepaps-qb3rq
    @Deepaps-qb3rq 7 หลายเดือนก่อน

    Enthina inganeyokke cheyyunne mosham anu kto kashtum

  • @RejithaR-h5z
    @RejithaR-h5z 6 หลายเดือนก่อน +1

    Ninakke okke oru panium eilledaaa

  • @vidyasuni-sv7ve
    @vidyasuni-sv7ve 7 หลายเดือนก่อน +1

    എന്തിനാ മറ്റൊരാളുടെ ചാറ്റ് കാണുന്നത് കഷ്ടം

  • @remanibalan9149
    @remanibalan9149 6 หลายเดือนก่อน +1

    വേണ്ടാത്ത പണിക്കു നിക്കണ്ട കേട്ടോടെ

  • @sivaprasad5502
    @sivaprasad5502 6 หลายเดือนก่อน +2

    ഇപ്പോള് നമുക്കു അല്ലാത്തതു
    ഒന്നും നോക്കരുതു.

  • @smartchoirmusiclab7801
    @smartchoirmusiclab7801 6 หลายเดือนก่อน

    What nonsence you are talking?.... മറ്റുള്ളവരുടെ ചാറ്റ് എങ്ങനെ നമുക്ക് അറിയാം.... എന്നു പറഞ്ഞിട്ട് നമ്മുടേത് എങ്ങനെ മറ്റുള്ളവർക്ക് കിട്ടും... എന്നാണ് പറഞ്ഞുവെച്ചത്.... ഭ്രാന്ത് തന്നെ..

  • @Ayishuuuuuu
    @Ayishuuuuuu ปีที่แล้ว

    Bro insta indo onn choikan aan pls rply

  • @cubology1588
    @cubology1588 7 หลายเดือนก่อน +2

    Husbatite number thannal cheythu tharumo