Sex Ed | Chapter-1 | Webseries | Untaught Chapter | Nidhin N | Jithu Thankan | Matinee.Live

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Sex Education- Webseries
    Chapter-01
    Director By: Nidhin N
    Produced By: Madhu Muscat
    Written By: Jithu Thankan
    Cinematography: Serin S Kochayyam
    Editing & Recording: Sooraj J
    Associate Director: Aromal Unnikrishanan & Anandu A
    Assistant Editor: Aneet Tinu
    Second Camera Unit: Baishak
    Co producer: Jayesh A, Sharath Sadanandan
    VFX: Abhishek B
    Art Director: Lenin Bala
    Assistant Director: Cazpro, Gokul S Kumar, Renjith VR, Amal, Kashinaath
    DI: Lineesh
    Studio: Malayil Studio
    Title Animation: Live, Action Studio
    Poster Design: Shishyan
    .
    #sexed #webseries #ep01#sexeducation #educationalvideo #malayalamwebseries #awarenessvideo #entertaiment
    .
    SUBSCRIBE NOW FOR MORE VIDEOS...!!!
    Like Us On Facebook: / matinee.live
    Follow Us On Instagram: / matinee.live
    Download Our App: matinee.live/

ความคิดเห็น • 215

  • @as-hu4lu
    @as-hu4lu ปีที่แล้ว +171

    പറയുന്നത് clear ayi കേൾക്കാതെ enikk മാത്രം ano😒😌

  • @santa4288
    @santa4288 ปีที่แล้ว +61

    ഇത് ലൈംഗികതയെ പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയും മാറ്റാൻ കഴിവുള്ള ഒരു വർക്കാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ തലമുറയ്ക്ക് വളരെ ഉപകാരപ്രദമാകും ഈ ഷോർട്ട് ഫിലിം. വിപ്ലവകരമായ ഒരു മാറ്റം ഇതിൽ നിന്നും ഉണ്ടാവട്ടെ ( sex is just feeling like happiness and sadness it, s a great thought ) നിങ്ങളുടെ സത്യസന്ധമായ പരിശ്രമത്തിന് വിജയം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു. And I am waiting for the second part

  • @aromalunnikrishnan161
    @aromalunnikrishnan161 ปีที่แล้ว +51

    It is very relevant topic. We have all seen the negative comments that comes on Facebook when a post about the importance of sex education in schools appears. So a short film like this has very important in this society. Proud to be a part of it🙌

  • @psmshorts1777
    @psmshorts1777 ปีที่แล้ว +37

    Positives:-
    1. Emphasizes the importance of sex education in schools.
    2. Amazing actors
    3. Short and accurate presentation.
    4. Professional camera handling.
    Negatives:-
    1. Poor audio quality - Next time, please give attention to the sound of the film, especially the dialogues. Since you have worked hard to produce shots of this quality, we audience expect the same quality for the sound too😊.

    • @nxaze86
      @nxaze86 18 วันที่ผ่านมา

      poor audio n video quality
      and seriously amazing actors ?

  • @gracemaryalex2151
    @gracemaryalex2151 ปีที่แล้ว +24

    *Voice clear alla.....*
    Vere kozhapam onum ella.
    Very useful and good content.

    • @anyogsr3242
      @anyogsr3242 ปีที่แล้ว

      Spot ill record chythe ahnnen thonnunnu

  • @ananthuravu3742
    @ananthuravu3742 ปีที่แล้ว +20

    Superb script work
    Revelent topic
    Hats off the eantire crew
    Waiting for next episode......

  • @manoj.lsreeni9885
    @manoj.lsreeni9885 ปีที่แล้ว +9

    ഇത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യത .ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഏറ്റവും ഗോപ്യമാക്കി വെയ്ക്കപ്പെടുന്നു എന്നത് വളരെ ഖേദകരമാണ്. അജ്ഞത മൂലം കൗമാരം ചതിക്കുഴികളിൽ എത്തപ്പെടുന്നതിൻ്റെ പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവമാണ്.Sex education വിദ്യാഭ്യാസ കാലത്ത് തന്നെ ശരിയായ രീതിയിൽ നൽകിയാൽ ലൈംഗിക ചൂഷണങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കും.ഏറ്റവും കരുത്തുറ്റ വിഷയം ഏറ്റവും ഉചിതമായ പശ്ചാത്തലത്തിൽ അതി മനോഹരമായി അണിയിച്ചൊരുക്കാൻ സാധിച്ച അണിയറ പ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ ആശംസകൾ... waiting for the next... Congrats all team🎉❤🎉

  • @devidas1612
    @devidas1612 4 หลายเดือนก่อน +133

    ക്ലാസ്സിൽ ടീച്ചർ പറഞ്ഞ കാര്യത്തിനോട് ഒരു ചെറിയ തിരുത്ത്. SEX എന്ന് പറഞ്ഞാൽ ആൺ, പെൺ ലിംഗ വത്യാസമാണ് അല്ലാതെ വികാരമല്ല. Sexual feelings ആണ് വികാരം എന്ന് പറയുന്നത്

    • @naseeba4970
      @naseeba4970 3 หลายเดือนก่อน +18

      That’s gender.

    • @facegamer2.02
      @facegamer2.02 2 หลายเดือนก่อน +3

      Midukan midumidukan

    • @sidharthmadhav2549
      @sidharthmadhav2549 2 หลายเดือนก่อน +4

      Baghyam. Ethu ariyunna aalkarundallo 😂

  • @subinsuresh541
    @subinsuresh541 ปีที่แล้ว +34

    നമ്മൾ ആരാണെന്നും ആരാകണമെന്നുമുള്ള തിരിച്ചറിവിലേക്കുള്ള യാത്രയാണ് വിദ്യാഭ്യാസം..!
    Good work👍👍 Waiting for the second part 😍

  • @akhiakhilan
    @akhiakhilan ปีที่แล้ว +15

    Best of luck Amal👍 ❤
    Congrats all
    I will definitely watch the next episode 👍👍

  • @GOD_RYZEN
    @GOD_RYZEN ปีที่แล้ว +14

    Excellent work.Very informative script for New generations. Good team work. 🙌🏻💓

  • @adwaidmanoharan7086
    @adwaidmanoharan7086 ปีที่แล้ว +8

    ഇപ്പോഴും 9ആം ക്ലാസ്സിലെ കുട്ടികളോട് വീട്ടിൽ പോയി വായിച്ചാൽ മതി നിങ്ങൾക്ക് മനസിലാകും എന്ന് പാരമ്പരാഗതമായി പഠിപ്പിക്കുന്ന പാഠം...
    Hat's off...

  • @ANURAG2APPU
    @ANURAG2APPU ปีที่แล้ว +15

    Good effort👌👌👌👍, Congratulations to the entire team for your dedication and commitment to the society...

  • @ajeeshs6891
    @ajeeshs6891 ปีที่แล้ว +13

    നമ്മൾ സാക്ഷരതയിൽ 100 ശതമാനമാണെങ്കിലും ഇത്തരം വിഷയങ്ങളിൽ നിരക്ഷരരാണ്. അനിവാര്യമായ പ്രമേയം. അണിയറക്കാർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.❤️❤️

  • @jsid47
    @jsid47 ปีที่แล้ว +13

    Waiting for next episode!!
    Script work🔥 @jituu all the best

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 ปีที่แล้ว +4

    I think there should be special care taken for towards Audio. If the dialogues are not clear, it will convey wrong information to the viewer.

  • @akashmanu2984
    @akashmanu2984 ปีที่แล้ว +45

    Ambadi Sreekuttan fens association 🎉💗💗😌

  • @jayakrishnan6473
    @jayakrishnan6473 ปีที่แล้ว +28

    Sound clarity kude sredikkanm❤

  • @akhilkumar9766
    @akhilkumar9766 ปีที่แล้ว +5

    ഇത് എടുക്കാൻ കാണിച്ച ധൈര്യം അതിന് ഒരു കൈയടി കൊടുത്തെ പറ്റൂ ....👏👏

  • @nanduchanran1825
    @nanduchanran1825 ปีที่แล้ว +13

    ഇതൊരു പുതിയ തുടക്കം അവട്ടേ 🔥🔥

  • @melonyann8213
    @melonyann8213 ปีที่แล้ว +15

    Waiting for Chapter 2❤🎉

  • @aliimran675
    @aliimran675 3 หลายเดือนก่อน +5

    പണ്ടത്തെ എന്റെ ബയോളജി peried ലെ 7m പടം ജീവന്റെ തുടർച്ച എന്ന പടം ഓർമ്മ വരുന്നു. “നൊസ്റ്റാൾജിയ “എല്ലാവരും നല്ല ചിരി ആയിരുന്നു 😂😂

  • @user-lw7tk8jq2k
    @user-lw7tk8jq2k ปีที่แล้ว +6

    Polichu second part waiting Fidal broo power annallo❤

  • @gamingustad1986
    @gamingustad1986 ปีที่แล้ว +24

    Waiting for second part....
    Brilliant script
    Congrats the entire cast and crew

  • @athiraar2770
    @athiraar2770 ปีที่แล้ว +3

    Very good👌
    സ്കൂളിലോ പഠിപ്പിക്കുന്നില്ല, യുവ തലമുറകളുടെ കൈകളിൽ ഫോൺ ആയതിനാൽ ഇങ്ങനെയെങ്കിലും നല്ല അറിവ് കിട്ടി അവർക്കു ബോധവൽക്കരണം ഉണ്ടാക്കട്ടെ

  • @lekshmikrishna6055
    @lekshmikrishna6055 ปีที่แล้ว +5

    Hats off to your effort. really superb ❤🎉

  • @Adithyan-kq7cv
    @Adithyan-kq7cv 3 หลายเดือนก่อน +6

    sound quality valare shogam

  • @anuchandran8135
    @anuchandran8135 ปีที่แล้ว +7

    Excellent work ❤️❤️❤️

  • @Joeedanny
    @Joeedanny ปีที่แล้ว +4

    "You don't have to be great to start, but you have to start to be great".. ennu pand dhuragrahiyaya dhuryodharan etho tv serialil paranjitund😁😁😍😍😍😍😍🥰🥰🥰❣️♥️

  • @deepakpp369
    @deepakpp369 ปีที่แล้ว +8

    നല്ല കണ്ടന്റ് ആണ്..❤️😇 Sex Education

  • @praveenjagal
    @praveenjagal ปีที่แล้ว +4

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 ഇനി ഈ നാട് മാറി ചിന്ദിക്കും

    • @_---_.
      @_---_. 2 วันที่ผ่านมา

      *ചിന്തിക്കും

  • @hit2129
    @hit2129 ปีที่แล้ว +6

    ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കേണ്ട കാര്യങ്ങൽ ആണ്. പല അധ്യാപകരും ഈ പാഠം skip ചെയ്തു പോകുന്നത് ആണ് പതിവ്. ഇത് ഉണ്ടെന്നു അറിഞ്ഞ് ക്കൊണ്ട് തന്നേ അല്ലെ ഇവർ ബയോളജി വിഷയം തിരഞ്ഞെടുത്തത്, പിന്നെ വയ്യെങ്കിൽ ഇവർ ഈ പണിക്ക് നിൽക്കുന്നത് എന്തിനാ. എന്നെ പഠിപ്പിച്ച അധ്യാപികയും ഇത് സ്കിപ് ചേയ്ത് പോയി. ഇവരുടെ ഈ പ്രവർത്തികൾ കുട്ടികളിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. നേരം വെളുക്കാത്ത കുറേ പാഴുകൾ

  • @govindvishnu1819
    @govindvishnu1819 ปีที่แล้ว +4

    Kidu item. Well executed amalnath super performance

  • @sijilsaju5338
    @sijilsaju5338 ปีที่แล้ว +3

    Excellent work👌🏻💥
    Waiting for next episode

  • @vishnusundaresan3532
    @vishnusundaresan3532 ปีที่แล้ว +6

    Waiting for next episode!!!🔥

  • @smert_avelle_nee_5874
    @smert_avelle_nee_5874 ปีที่แล้ว +6

    Excited for 2 nd part✨️

  • @tintusenglishguru5578
    @tintusenglishguru5578 ปีที่แล้ว +2

    Good thought.....Relevant topic....Keep it up..All the best

  • @gopikaaneesh7088
    @gopikaaneesh7088 ปีที่แล้ว +4

    Congrats all members good luck brother 😊😊🤝🤝

  • @sharathks7655
    @sharathks7655 ปีที่แล้ว +4

    Good work team👏👏

  • @PariskArikal
    @PariskArikal ปีที่แล้ว +5

    ❤️❤️❤️super👍👍👌

  • @chayamukhitv527
    @chayamukhitv527 ปีที่แล้ว +4

    Theme superb. Expect Web series 👍👍👍👍

  • @abishekbiju1
    @abishekbiju1 ปีที่แล้ว +6

    Amal sir on fire🔥🔥🔥🔥

  • @meenum6762
    @meenum6762 ปีที่แล้ว +4

    Good Script 👍. Waiting for next episode

  • @reshmidharmaraj3906
    @reshmidharmaraj3906 ปีที่แล้ว +3

    adipoli🥰🥰waiting 2nd chapter 😍😍

  • @sangeethroshan2909
    @sangeethroshan2909 ปีที่แล้ว +4

    Katta Waiting for next episode 💕

  • @ansiyamujeeb357
    @ansiyamujeeb357 ปีที่แล้ว +6

    Waiting for next episode

  • @abishekbiju1
    @abishekbiju1 ปีที่แล้ว +5

    Amal sir on pwr🔥💓🥰

  • @ajays4210
    @ajays4210 ปีที่แล้ว +7

    Amal sir superaa❤‍🔥

  • @soorajbhasuran2602
    @soorajbhasuran2602 ปีที่แล้ว +3

    Good message and it's a relevant topic... 🎉

  • @pookutty0075
    @pookutty0075 ปีที่แล้ว +5

    Waiting for Second Part... 🔥❤️

  • @ajays4210
    @ajays4210 ปีที่แล้ว +6

    Waiting for sacond part🔥

  • @gopikaaneesh7088
    @gopikaaneesh7088 ปีที่แล้ว +2

    Good work waiting next part☺️

  • @emmanuelmelvin4763
    @emmanuelmelvin4763 ปีที่แล้ว +5

    Waiting for next episode ❤

  • @kashinathx1549
    @kashinathx1549 ปีที่แล้ว +4

    2 years of waiting had finished

  • @Nilapshanty
    @Nilapshanty ปีที่แล้ว +4

    Superb❤️👏🏻

  • @sheebajohn7874
    @sheebajohn7874 ปีที่แล้ว +2

    Good work keep it up 👌❤️

  • @abhilashap2446
    @abhilashap2446 ปีที่แล้ว +1

    Very well done and scripted,very important topic for the new generation,

  • @neethusudhan1683
    @neethusudhan1683 ปีที่แล้ว +3

    Content kidu broz❤❤

  • @shamnadkabeeradinadu6750
    @shamnadkabeeradinadu6750 ปีที่แล้ว +4

    Nice script.... 🥰 team work 💯💯💯💯💯

  • @abishekbiju1
    @abishekbiju1 ปีที่แล้ว +4

    Amal sir uyir🥰🥳🥳🥳🥳

  • @ashwingupta9706
    @ashwingupta9706 ปีที่แล้ว +4

    Waiting for chapter 2

  • @ansiyamujeeb357
    @ansiyamujeeb357 ปีที่แล้ว +4

    Superb

  • @sebinsebastian2330
    @sebinsebastian2330 ปีที่แล้ว +3

    Adipoil ❣️

  • @pradeeparani7574
    @pradeeparani7574 ปีที่แล้ว +3

    Excellent Script ❤️🔥

  • @joicyjose8992
    @joicyjose8992 ปีที่แล้ว +4

    Nice script 🎉🎉❤❤

  • @artcafe6969
    @artcafe6969 ปีที่แล้ว +3

    Superb❤🎉

  • @vishnus8034
    @vishnus8034 ปีที่แล้ว +3

    അപ്പൊ എങ്ങനാ തുടങ്ങുവല്ലേ... ❤️🫂

  • @remyarspillai1228
    @remyarspillai1228 ปีที่แล้ว +3

    All the best❤❤❤❤

  • @blackmamba3427
    @blackmamba3427 ปีที่แล้ว +2

    Awesome video ❤

  • @homelyvibes1580
    @homelyvibes1580 ปีที่แล้ว +2

    Teacher poliii😚❣️

  • @lechuzzlechu8007
    @lechuzzlechu8007 ปีที่แล้ว +2

    Nice concept 👏🏻

  • @VenuGopal-dc6wy
    @VenuGopal-dc6wy ปีที่แล้ว +2

    Nice concept ❤

  • @bsnstatus7463
    @bsnstatus7463 2 หลายเดือนก่อน +1

    Sex enn paranjal gender ennann meaning..sexual feeling aanu teacher udeshicha

  • @kadhaascreatives230
    @kadhaascreatives230 ปีที่แล้ว +2

    Excellent one

  • @larayt125
    @larayt125 ปีที่แล้ว +2

    All the best❤✨

  • @sangeethroshan2909
    @sangeethroshan2909 ปีที่แล้ว +3

    Kalippan chettan poli🔥

  • @amruthagopan8617
    @amruthagopan8617 ปีที่แล้ว +3

    Nice👌

  • @Benoynelson
    @Benoynelson ปีที่แล้ว +1

    PART 2 VENAM ENNULLAVAR LIKE ADICHU POTTIKKU........
    Pwoli pwoli pwoli...Katta waiting for PART 2! We Need Part 2!

  • @ThanveerNoushad
    @ThanveerNoushad 18 วันที่ผ่านมา +1

    Sound quality kollilla

  • @gokulraj3629
    @gokulraj3629 ปีที่แล้ว +3

    SK Sinha annan polichu❤

  • @ebi__charlie7504
    @ebi__charlie7504 ปีที่แล้ว +1

    Good effort bro♥️

  • @devanathreghunathan2866
    @devanathreghunathan2866 ปีที่แล้ว +3

    Maash super❤

  • @ajays4210
    @ajays4210 ปีที่แล้ว +4

    Amal sir poliyaa🥰

  • @vishnuprabhar6425
    @vishnuprabhar6425 ปีที่แล้ว +2

    Amal sir polliiiiiiii 👍👍👍😊👍👍😊👍😊👍😊👍😊👍😊👍😊😊

  • @staloysiusboarding5587
    @staloysiusboarding5587 ปีที่แล้ว +1

    🔥🔥🔥🔥Fidal mammaaaaa🔥🔥🔥🔥🔥

  • @nafiashafeeq2432
    @nafiashafeeq2432 3 หลายเดือนก่อน +1

    Ee chapter nammal padikumbo teacher eduthilla.. swayom vaayich padikan parannu

  • @gopikagopakumar5609
    @gopikagopakumar5609 ปีที่แล้ว +2

    Waiting for nxt chptr.... 🕖🕢🕗

  • @ashwingupta9706
    @ashwingupta9706 ปีที่แล้ว +3

    Nithin Anna on 🔥🔥🔥

  • @maxie_bgmi
    @maxie_bgmi 5 วันที่ผ่านมา

    Poor sound quality .Individually dedicated mic was needed.

  • @abhilashap2446
    @abhilashap2446 ปีที่แล้ว

    Katta waiting for your next episode

  • @user-gy2mq8fs9h
    @user-gy2mq8fs9h ปีที่แล้ว +1

    Waiting for nxt

  • @dinudaniel7644
    @dinudaniel7644 ปีที่แล้ว +1

    Good effort 👍

  • @ashaos6223
    @ashaos6223 ปีที่แล้ว

    Good concept👍👏

  • @nupitalmovies4054
    @nupitalmovies4054 ปีที่แล้ว +3

    ❤❤❤❤

  • @cordogaming5585
    @cordogaming5585 ปีที่แล้ว +2

    Amarnath fens 🙌🏼🖤

  • @vishnuprabhar6425
    @vishnuprabhar6425 ปีที่แล้ว +1

    amal sir uyirrr annnnn 😊😊😊😊

  • @vishnugopal8811
    @vishnugopal8811 ปีที่แล้ว +2

    Amal fensssssssss 💥💥

  • @jayalakshmikr6463
    @jayalakshmikr6463 ปีที่แล้ว +2

    👌👏

  • @sebinsebastian2330
    @sebinsebastian2330 ปีที่แล้ว +3

    👏👏👏👏👏👏👏

  • @adithyas4992
    @adithyas4992 ปีที่แล้ว

    Relevant topic🙌