'ഉപ്പുതിന്നു, വെള്ളം കുടിച്ചു; രാജി സ്വാഗതം ചെയ്യുന്നു' |Shammi thilakan | Siddique

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 129

  • @sherifmuhammad2294
    @sherifmuhammad2294 2 หลายเดือนก่อน +144

    ഇക്കണക്കിന് പോയാൽ കത്ത് സ്വീകരിക്കാൻ പോലും അമ്മയിൽ ആളില്ലാതെ വരും

    • @favorite2523
      @favorite2523 2 หลายเดือนก่อน +7

      Yeda muri mone ..... Ikka poyalum Lallettan avide kanum😂😂😂

    • @ragilramesh9996
      @ragilramesh9996 2 หลายเดือนก่อน +1

      ​@@favorite2523ചാണക സങ്കി കു പൊള്ളി... പോയി ഗോ മുത്രം കുടിക്കൂ. ഇക്ക നെ വലിച്ചു ഇടല്ലേ

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +6

      അമ്മ പ്രസിഡണ്ട് സൂപ്പർ സ്റ്റാർ കേണൽ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്തേ???

    • @ThasniyaT
      @ThasniyaT 2 หลายเดือนก่อน

      Attan aadyam pokum​@@favorite2523

    • @airu4192
      @airu4192 2 หลายเดือนก่อน +2

      ​@@Zak-qh5tbഅവര് സീനിയർ താരങ്ങൾ അല്ല.......age reverse aannu😂

  • @mnv56
    @mnv56 2 หลายเดือนก่อน +46

    മറക്കാനാവാത്ത അനേകം കഥാപാത്രങ്ങളെ സമ്മാനിച്ച തിലകൻ എന്ന മഹാനടനെ കേരളത്തിലെ ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയ ദുഷ്ടന്മാർ.. എല്ലാം തെളിയട്ടെ...മഹാനടന്റെ ആത്മാവിനും ഇരയായ പെൺകുട്ടികളുടെ മനസിനും ശാന്തി കിട്ടട്ടെ

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +1

      അമ്മ പ്രസിഡണ്ട് സൂപ്പർ സ്റ്റാർ കേണൽ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്തേ???

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 หลายเดือนก่อน +41

    രാവിലെ.. കേട്ട ഏറ്റവും നല്ല വാർത്ത.. സ്വാഗതം 🙏🙏

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +3

      അമ്മ പ്രസിഡണ്ട് സൂപ്പർ സ്റ്റാർ കേണൽ ഏട്ടനും സൂപ്പർ സ്റ്റാർ ഇക്കയും മിണ്ടാതെ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്തേ???

    • @AnilMithran-vv2hz
      @AnilMithran-vv2hz 2 หลายเดือนก่อน +1

      @@Zak-qh5tb നാണക്കേട് കൊണ്ട് മാളത്തിൽ ഒളിച്ചിരിക്കുവല്ലേ

  • @josesebastian7086
    @josesebastian7086 2 หลายเดือนก่อน +42

    ജോമോളുടെ മുറിക്കു കതകില്ലായിരുന്നു 😂😂😂😂

    • @HariKumar-ms1yt
      @HariKumar-ms1yt 2 หลายเดือนก่อน +2

      Very cool Jomol 😂😂😂

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 2 หลายเดือนก่อน

      Jomol ok pokk case anu

  • @7ssky310
    @7ssky310 2 หลายเดือนก่อน +25

    മീഡിയ... അതൊരു തീയാണ് 🔥

  • @emptypaper007
    @emptypaper007 2 หลายเดือนก่อน +50

    A:അഭിനയം
    M:മദ്യം
    M: മദിരാക്ഷി
    A:അഡ്ജസ്റ്റ്മെൻറ്

    • @priyap2620
      @priyap2620 2 หลายเดือนก่อน +1

      Super👍

  • @YoosafMk-xg3un
    @YoosafMk-xg3un 2 หลายเดือนก่อน +53

    ഉപ്പ് തിന്നാത്തവർ ആരൊക്കെ എന്ന് ജനങ്ങൾക്കു അറിയണം

    • @Firdou167
      @Firdou167 2 หลายเดือนก่อน

      Enthinuu
      Ithokke chummatheyan
      Ee news kazhinaaal ingeru thanna secretary aakum

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +9

    ജീവിതത്തിൽ ചെയ്ത തെറ്റുകളുടെ പരിണിതഫലം സഹധർമ്മിണി ആത്മഹത്യ ചെയ്തത് ഓർമ്മയില്ലേ..... എല്ലാവർക്കും ഇത് പാഠം

  • @shajiMK-em6wv
    @shajiMK-em6wv 2 หลายเดือนก่อน +30

    അമ്മയല്ല.. കോഴിഫാം .. 😏😏

  • @City-p7f
    @City-p7f 2 หลายเดือนก่อน +31

    ജഗമീഷ് സെക്രട്ടറിയാവട്ടെ

    • @ajudevaj143
      @ajudevaj143 2 หลายเดือนก่อน +6

      Athine ini Ee sanghadana undengill alle ..

  • @muhammadanas3339
    @muhammadanas3339 2 หลายเดือนก่อน +9

    തിലകന്റെ ശാപം 🔥🔥🔥🔥

  • @saju563
    @saju563 2 หลายเดือนก่อน +7

    Shami should be the general secretary

  • @shamnadabdulwahab5912
    @shamnadabdulwahab5912 2 หลายเดือนก่อน +2

    അല്പമെങ്കിലും ആത്മാഭിനമുള്ള ഉളുപ്പും ലജ്ജയുമുള്ള മാതാപിതാക്കൾ ഇനിയെങ്കിലും നിങ്ങളുടെ മക്കളെ സിനിമയിലേക്ക് പറഞ്ഞു വിടരുത്. Please

  • @shanifsr4037
    @shanifsr4037 2 หลายเดือนก่อน

    Shammi..hero.

  • @babeeshcv2484
    @babeeshcv2484 2 หลายเดือนก่อน +18

    "തോമസൂട്ടി വിട്ടോടാ"

    • @nishadma4822
      @nishadma4822 2 หลายเดือนก่อน +1

      😂😂😂

  • @royvt8721
    @royvt8721 2 หลายเดือนก่อน +4

    ShammiyumKarmavum💯👍😂😂🎉🎉

  • @HariKumar-ms1yt
    @HariKumar-ms1yt 2 หลายเดือนก่อน

    Thilakan Sir the Goat of Malayalam film Industry🙏🙏🙏

  • @Nz95aus
    @Nz95aus 2 หลายเดือนก่อน +5

    Lalappan epoza 😅😅 katta waiting

    • @AJ_Tech-w2h
      @AJ_Tech-w2h 2 หลายเดือนก่อน +2

      Ikka udana varum evidayokk leak kittuninde wait and see 😂

    • @akmalsavan24
      @akmalsavan24 2 หลายเดือนก่อน

      @@AJ_Tech-w2hOnnu Poda Myre
      Ikka entha cheythe ???

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Adichu othukki super thaarangalaayiii....

  • @muradkerala4621
    @muradkerala4621 2 หลายเดือนก่อน +4

    സിദ്ദിഖ് ആകുമ്പോൾ ഒരു ഗുമ്മില്ല ല്ലേ മനോരമേ..
    🤣🤣🤣🤣

  • @mukeshr2488
    @mukeshr2488 2 หลายเดือนก่อน +4

    ആദ്യ പടി കയറി തുടങ്ങി. ഇതൊന്നും കാണാൻ തിലകൻ ചേട്ടനെ ബാക്കി ആകിയില്ലല്ലോ എന്നൊരു വിഷമം. പക്ഷെ, ആര് നിന്നാലും പോയാലും അമ്മ പ്രസിഡൻ്റ് മാത്രം പോകില്ല, പോയാൽ പിന്നെ അയാളില്ല.

  • @thomaspg1078
    @thomaspg1078 2 หลายเดือนก่อน

    പേര് പറഞ്ഞു ആരോപിതരായ ഓരോരുത്തരെയും അമ്മയിൽനിന്ന് പുറത്താക്കേണ്ടതല്ലേ

  • @kiranvision6829
    @kiranvision6829 2 หลายเดือนก่อน +2

    what about Pimp Babu?

  • @aniyankottayam6921
    @aniyankottayam6921 2 หลายเดือนก่อน +1

    വ്യഭിചരിക്കാൻ മുട്ടി നിന്നവർ പലരും തിരഞ്ഞെടുത്തത് സിനിമാ ..
    പണം, രാഷ്ട്രീയ സ്വാധീനം, സർക്കാർ പിൻതുണ: ഇരകളുടെ നിലവിളി വെറും ജലരേഖ...

  • @RameshRamesh-cb5sw
    @RameshRamesh-cb5sw 2 หลายเดือนก่อน

    Full ടൈം see too all ന്യൂസ്‌ ചാനെൽ സസ്....

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 หลายเดือนก่อน

    🥰🥰🥰🥰

  • @estellelis9227
    @estellelis9227 2 หลายเดือนก่อน +1

    നല്ല കാര്യം.. മാന്യത ചമഞ്ഞ നടന്ന തോന്നിവാസങ്ങൾ കാണിക്കുന്ന ഇവന്മാരെ ഒന്ന് വെറുതെ വിടരുത്. പരാതിയിൽ കൃത്യമായി കേസ് എടുത്ത് കൃത്യമായി രീതിയിൽ അന്വേഷണം നടത്തണം..

  • @sunilrupali337
    @sunilrupali337 2 หลายเดือนก่อน +3

    Mr.President what about you....... ??

  • @shajiryakoob1996
    @shajiryakoob1996 2 หลายเดือนก่อน +4

    Cinema thanne banned cheyyatte.

    • @akmalsavan24
      @akmalsavan24 2 หลายเดือนก่อน

      Onnu Poda

  • @Badusha9633
    @Badusha9633 2 หลายเดือนก่อน

    ഇനി ഷമ്മിക്ക് എതിരെ ആരെങ്കിലും വരുമോ...അല്ല അങ്ങനെ ആണല്ലോ നടക്കുന്നത്...മാന്യത ചമയുന്ന ആളുകളെ ആണ് ഇപ്പം പൊക്കൂന്നത്😂😂😂

  • @abhijithshsh5795
    @abhijithshsh5795 2 หลายเดือนก่อน +18

    ജോമോളുടെ ഒരു അവസ്ഥ 😆😆😆😆😆

  • @sattarkhan8562
    @sattarkhan8562 2 หลายเดือนก่อน

    Upp

  • @simplelife8311
    @simplelife8311 2 หลายเดือนก่อน +5

    ജോമോൾ താങ്ങി ഇരുപ്പുണ്ടല്ലോ 😂😂😂 ഒന്നൂടി ഇറങ്ങണം അയിനാണ് 😂😂

  • @sureshrock7763
    @sureshrock7763 2 หลายเดือนก่อน

    കൂടെ കിടക്കുമ്പോൾ കുഴപ്പമില്ല പിന്നെ ഇപ്പോൾ ആണ് ഇവൾക്ക് കുഴപ്പം

  • @Sha-l3l
    @Sha-l3l 2 หลายเดือนก่อน +9

    ഹിന്ദി ഫിലിം മിൽ ഒക്കെ എന്തായിരിക്കും അവസ്ഥ കേന്ദ്രം ഒരു കമ്മിറ്റി രൂപകരിച്ചു പുറത്തു വിടണം

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน

    ഏതയാലും ചാനല് കാർക്കും😮 യൂ ടൂബുകാർക്കും ഇപ്പോൾ ചാകരയാണ്. കുറച്ചു നാളു മുമ്പു വരെ . ലോക്കൽ തിയേറ്ററിൽi. A:: സിനിമയുണ്ടായിരുന്നു അന്നും നടിമാരല്ലെ അഭിനയിച്ചിരുന്നത് അന്ന് കിടന്നു കൊടുത്ത് കാശുണ്ടാക്കിയ വരെല്ലാം ഇന്നു പ്രായമായപ്പോൾ കേസു കൊടുക്കുന്നു കഷ്ട ഏതായാലും ഇപ്പോൾ . ചാനലിലും,:- യൂ ട്ടൂണിലുമൊക്കെ കാണുബോൾ A പടം കാണുന്ന ഫീലാണ് നല്ല റെയിറ്റി ഗ് കാണും

    • @shiningstar958
      @shiningstar958 2 หลายเดือนก่อน

      Moyanthu എത്തി

  • @Muhammed-gg7gw
    @Muhammed-gg7gw 2 หลายเดือนก่อน +1

    ഇന്നച്ചന്റെ ആത്മാവേ ഇതൊന്നും കാണുന്നില്ലേ

  • @jamesku9141
    @jamesku9141 2 หลายเดือนก่อน

    The peripheral and lateral vision through the sleeveless upper dress of the bengali actress intoxicated ranjit mon and let loose all his control. The rest is his history

  • @aliasvarghese4619
    @aliasvarghese4619 2 หลายเดือนก่อน

    കൊറേ ഉപ്പുകൾ തിന്നപ്പെടാൻ താരപദവിയും പ്രശസ്തിയും പണവും സ്വപ്നം കണ്ടു നിന്ന് കൊടുക്കുന്നു ഇതൊന്നും കിട്ടാതെ പോയ ഉപ്പുകൾ പരാതി പെട്ടിയുമായി വരുന്നു. സിനിമ മേഖലയിൽ മാത്രമല്ല ഇത്തരം ഉപ്പുകളുള്ളത് . രാഷ്ട്രീയത്തിലും ഓഫീസുകളിലും മറ്റെല്ലാ മേഖലകളിലും ഇത്തരം ഉപ്പുകൾ തിന്നപ്പെടാൻ നിന്ന് കൊടുക്കുക്കുന്നു എല്ലാ പ്രശസ്തിയുടെ പിന്നിലും ഇത്തരം ഉപ്പുകളുണ്ട്.

  • @josephkutty5631
    @josephkutty5631 2 หลายเดือนก่อน

    AMMA❌ KOZHI FAM✅

  • @jonvigeorge
    @jonvigeorge 2 หลายเดือนก่อน

    Jagathi kk vayyathayath nannayi 😏

  • @indhunanukuttan6382
    @indhunanukuttan6382 2 หลายเดือนก่อน

    Thillakane legal ayette neethii ketteyilla. Enneum varunna days ngalil kannam.

  • @niyasknl7523
    @niyasknl7523 2 หลายเดือนก่อน +3

    ക്യാഷ്യന് ആവശ്യം ഉള്ളവർക്ക് ഒക്കെ ഇപ്പോൾ നല്ല ചാൻസ് ആണ് ഇതുപോലെ ഏതോ ഒരുത്തനെ വെച്ച് പറയുക

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 2 หลายเดือนก่อน +1

      അതും ശരിയാണ്

    • @since1year731
      @since1year731 2 หลายเดือนก่อน

      Nee try cheytho

  • @ptsp4313
    @ptsp4313 2 หลายเดือนก่อน +12

    ലൈംഗികത എന്ന് പറയുന്നത് പീഡനമല്ല.... അതിൽ പരസ്പരം സഹകരണത്തോടെ എങ്കിൽ അതിൽ തെറ്റില്ല.....

    • @nishadvadasseryaboobacker7725
      @nishadvadasseryaboobacker7725 2 หลายเดือนก่อน +2

      അധികവും അങ്ങനെ തന്നെയാകും പരസ്പരം തെറ്റുമ്പോൾ അത് പീഡനമായിമാരും

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 หลายเดือนก่อน

      uvvo. oru pennintey nissahayavastha muthaleduth sex cheyth kazhinja shesham consent oodey alle ennu parayuna logic apaaram

    • @shanifsr4037
      @shanifsr4037 2 หลายเดือนก่อน

      Ivade, angane allalloo... torturing alle

    • @ptsp4313
      @ptsp4313 2 หลายเดือนก่อน

      @@shanifsr4037 yes

  • @princek1765
    @princek1765 2 หลายเดือนก่อน

    എടി പാമേ

  • @ranithomas3982
    @ranithomas3982 2 หลายเดือนก่อน

    Jomol evdepoyooooo😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 หลายเดือนก่อน +1

    സിനിമയിൽ ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കും അത് കഴിഞ്ഞ് പത്ത് പതിനഞ്ച് വർഷത്തിന് ശേഷം ചാൻസ് ഇല്ലാതെയാകുമ്പോൾ ഏതെങ്കിലുമൊരുത്തി ആരോപണം ഉന്നയിക്കുമ്പോൾ മഴയത്ത് കൂൺ പൊട്ടി ഉണ്ടാകുംപോലെ ഉയരുന്ന ഇത്തരം ഫെമിനിസ്റ്റ് കളുടെ ആരോപണത്തിൽ എന്ത് വിശ്വാസ്യത കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ആണേൽ ഏതെങ്കിലുമൊരുത്തൻ ദേഹത്ത് കൈവച്ചാൽ പ്രതികരിക്കും ഇനി സിനിമാ മോഹി ആണേൽ അത്തരം ചാൻസ് വേണ്ടെന്ന് വക്കും എന്നിട്ട് അന്തസ്സായി വേറെ പണിക്ക് പോകും എത്രയോ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ മറ്റ് ജോലി ചെയ്ത് ജീവിക്കുന്നു കുടുംബം പോറ്റുന്നു ഇത് ചാൻസിന് വേണ്ടി കിടന്നും കൊടുക്കും ചാൻസ് ഇല്ലാതായാൽ സ്ത്രീത്വം ഉണരും അതും വർഷങ്ങൾക്ക് ശേഷം അപ്പോൾ ഉദ്ധേശ്യം മനസിലായല്ലോ അത് തന്നെ

  • @gopakumar8843
    @gopakumar8843 2 หลายเดือนก่อน +2

    എന്താ അറസ്റ്റ് ചെയ്യാത്തത്....
    മോഹൻ ലാലിനെ അധിക്ഷേപിച്ചവനെ മണിക്കൂറിനകമല്ലേ പൊക്കിയത്

    • @yesiagreewith
      @yesiagreewith 2 หลายเดือนก่อน

      it was against Indian army

    • @gopakumar8843
      @gopakumar8843 2 หลายเดือนก่อน

      @@yesiagreewith ആർമി അല്ല സിദ്ധീഖ് ആണ് കേസ് കൊടുത്തത്

  • @sanalkumar4749
    @sanalkumar4749 2 หลายเดือนก่อน +2

    Uppittu soda naranga kudichalo

    • @gauthamprem8833
      @gauthamprem8833 2 หลายเดือนก่อน

      Athu kuzhappamilla. .......😂

  • @aliashraf4663
    @aliashraf4663 2 หลายเดือนก่อน

    കോൺവെന്റ് മേഖലയിലും സിനിമമേഖലയിലും ഏറെക്കുറെ ഒരേ അനുഭവങ്ങളാണ് സ്ത്രീകൾക്ക് പങ്കുവെക്കാനുള്ളത്, കഷ്ടം.. ഇതൊക്കെ പരിഹരിക്കാൻ പറ്റിയ ആൾ സജി ചെറിയാൻ തന്നെയാണ്

    • @reshmaspice2553
      @reshmaspice2553 2 หลายเดือนก่อน

      Madrasa peedanathe kurichu randuvakku

    • @Samreplys
      @Samreplys 2 หลายเดือนก่อน +2

      മദ്രസ്സകളുടെ കാര്യം പറയാനുണ്ടോ?

    • @reshmaspice2553
      @reshmaspice2553 2 หลายเดือนก่อน

      @@aliashraf4663 madrassa peedanathe kurichu randuvakku

  • @SubaidaKp-n1w
    @SubaidaKp-n1w 2 หลายเดือนก่อน

    Rajiyil mugesh mama varumo

  • @tinsonthomas1146
    @tinsonthomas1146 2 หลายเดือนก่อน

    Mediak ini pani kitti thudangum....ninteyokke thalavanmarde thala ini urulum...

  • @RajyasnehiManushyan
    @RajyasnehiManushyan 2 หลายเดือนก่อน

    Thilakan valiya mahanonnumalla rammadi veerana ethrayo per paranju kettitund setil vare valladich veeranayitundenn😂

    • @deepthik6622
      @deepthik6622 2 หลายเดือนก่อน

      Thilakan against ivanmare pole ulla naariya allegations ithuvare undaytilla.

  • @RajyasnehiManushyan
    @RajyasnehiManushyan 2 หลายเดือนก่อน

    Eniyarum padam kaanaruthennu enthinane vedikaludeyum veeranmarudeyum padam paisa koduthe kanunne 😂

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hi 2 หลายเดือนก่อน

    Sidiqnu iniyum pidichu nilkkan kazhiyilla. General secratary sthanam ippo ayalkk bhadyathayanu

  • @ummerkundoor2549
    @ummerkundoor2549 2 หลายเดือนก่อน

    ജോമോൾക് സുഖം തന്നെ അല്ലെ

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Kaaalathinte kaavya neethiii.....kodikal kayyil ullappo kaaalam polum bahumanniku ennu vichaaricha kure vruthikettava

  • @Firdou167
    @Firdou167 2 หลายเดือนก่อน

    Siddeq undengil enthayalum mamooty mohanlalum nizhalaayi pinnal kkaanum

  • @RajyasnehiManushyan
    @RajyasnehiManushyan 2 หลายเดือนก่อน

    Sambhavam nadakumbole Hemamarude vaayil payamayirunno enyipole ethra kudumbam vayiyadharamakum parayenda samayathe parayathe chukichulinje aarkum vendathayapolano vadiyumayit kandayudane kollenam pambine 😂

  • @MohammedShabab-e3c
    @MohammedShabab-e3c 2 หลายเดือนก่อน

    Cut cheuthal ellam sheriyavum

  • @jeevestvstoy
    @jeevestvstoy 2 หลายเดือนก่อน

    .

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 หลายเดือนก่อน

    0:53 to 0:56 😂😂😂😂

  • @SunilpanikkarM
    @SunilpanikkarM 2 หลายเดือนก่อน

    Uppu thinnana ivar vesham kettunath😮

  • @lovemykeralam8722
    @lovemykeralam8722 2 หลายเดือนก่อน +1

    ഉണ്ണിമുകുന്ദനും പീഡിപ്പിച്ചിരുന്നു അതും കോടതിക്ക് പുറത്ത്പണം കൊടുത്തു ഒത്തു തീർപ്പാക്കി

  • @shamseershamsi1778
    @shamseershamsi1778 2 หลายเดือนก่อน

    Ee kaatine nammalk Ammooma enn vilikkaam

  • @BabyND-cw7mu
    @BabyND-cw7mu 2 หลายเดือนก่อน +3

    പെൺശാപം🎉

  • @vv-wy5ij
    @vv-wy5ij 2 หลายเดือนก่อน

    Thilakanta prak alla naakkane😂

  • @dilipb.n1574
    @dilipb.n1574 2 หลายเดือนก่อน

    Ivaneyokke raji vachal pora nalla adi kodukkanam.....

  • @anandtakira5501
    @anandtakira5501 2 หลายเดือนก่อน

    Blody u guys sick boycoat them.😊

    • @yesiagreewith
      @yesiagreewith 2 หลายเดือนก่อน

      English evdenna padiche? 😊

  • @royvarghese4335
    @royvarghese4335 2 หลายเดือนก่อน

    😂😂

  • @wizardofb9434
    @wizardofb9434 2 หลายเดือนก่อน

    Malayali = ???

  • @sajidbayan3634
    @sajidbayan3634 2 หลายเดือนก่อน

    Mukam moodikal eniyum azinju veeezum😮😮😮

  • @Shynishemeer
    @Shynishemeer 2 หลายเดือนก่อน

    😂

  • @mathensamuvel5624
    @mathensamuvel5624 2 หลายเดือนก่อน

    ഭാര്യയെ ചവിട്ടി കൊന്നത് സിബിഐ അന്വേഷണം വേണം

  • @Nani-c2n
    @Nani-c2n 2 หลายเดือนก่อน +1

    ചാനലുകൾക്ക് ആഘോഷം 😂