ചേച്ചി ,പുഴുങ്ങാൻ നാട്ടിൽ നിന്ന് കൊടുത്തയച്ച ചക്ക പഴുത്ത് തുടങ്ങി..പക്ഷേ ചുളകൾ അടർത്തി ആണ് അയച്ചത്..ഇനി അത് പഴുപ്പിക്കാൻ വെക്കാൻ പറ്റുമോ...please reply
Freezer ൽ വച്ചാൽ ചക്ക മാത്രമല്ല .... ഏതു പഴവും ഇരിയ്ക്കും... ഫ്രിഡ്ജിന് സൂക്ഷിയ്ക്കാൻ പരിമിതിയുണ്ട്. ഒരു വർഷം പോയിട് 1 മാസം കൊണ്ട് കാലിയാകും ....😀 അതല്ലാതെ സാധാരണ രീതിയിൽ സൂക്ഷിയ്ക്കാൻ പറ്റുന്ന വഴിയുണ്ടോ ...?
Chakka kadavathe varshan muzhuvanyum nilkkanulla ee idea Very super 👍👍🙏 thanks for shairing this useful vedio my dearst frined 👍❤️❤️🙏
Thanks dear ❤️
@@reejasdiningworld kkkkkkkkkkkkkkkkkkkkkkkkkkkkkkkg1l
കൊള്ളാം. നല്ല പരിപാടി. നന്ദി രശ്മി
chaka kanumbole vayil vellam varunu...nala upakaramula video thanks dear
ഐഡിയ സൂപ്പർ ആയിട്ടുണ്ട്, വിദേശത്ത് ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടും
ഉണക്കമീൻ ഞാൻ ഇങ്ങനെ വെക്കാറുണ്ട്. ഇത് അറിയില്ലായിരുന്നു
ഓക്കേ സൂപ്പർ....
പുതിയ idia Super chechi നല്ല അറിവ് പറഞ്ഞ് തന്നതിൽ വളരെ നന്ദി👍👍
Thanks dear
Wow..superb idea.. Eni chakka season allaathappoyum chakka kayikkaalo
Kpllato idea ethupole eni cheythu nokkate
Chskkaykuvendi mathram venam oru fridge
Useful tip aanallo... thank you so much for sharing
This Tip Is Very Useful For Those Who Are Going Abroad.
Good information
Adipoli idea aanallo
Thanks for sharing this useful video expecting more such videos
Classic information 👍👌
Ith kollaallo enikk nalla ishtaann chakka
Super idea anallo
good tips will try next..
ചേച്ചി ഐസ് പിടിക്കില്ലേ?.. ഞൻ പച്ച ചക്ക vechit വെള്ളത്തിന്റെ ചുവ ആയിരുന്നു
കറന്റ് ഇന്നുപോയാൽ രണ്ടുദിവസം കഴിഞ്ഞ് വരുന്ന നാട്ടിൽ ഇതു പറ്റില്ല
നല്ല ഐഡിയ ആണല്ലോ...
🎉
kollalo nice idea very useful one
very useful video
nalla idea nice
Ingane vachittu canadayil kondupokaan kazhiyumo
Sure
Idea kollalo
Nice tip shared, will try this
wow...its a very useful video
Idea kollam
Thank you so much
നന്ദി... ഒരുപാട് സ്‌നേഹം
ചേച്ചി ,പുഴുങ്ങാൻ നാട്ടിൽ നിന്ന് കൊടുത്തയച്ച ചക്ക പഴുത്ത് തുടങ്ങി..പക്ഷേ ചുളകൾ അടർത്തി ആണ് അയച്ചത്..ഇനി അത് പഴുപ്പിക്കാൻ വെക്കാൻ പറ്റുമോ...please reply
പറ്റില്ല
Thank you chechi
Thank you super👍🏻
Thanks for your support dear
How to preserve for a long time with out fridge?
Could u give the tip pls.
Thank you.
Pls watch full video
very useful sharing
Inippo nattil ulla ammayodu parayam chakka ingane eduthu vekkan
Good idea
It's really helpful! Thanks for sharing!👍
Jackfruit is my favourite,thanks for sharing this tip
Useful video
Very useful tip..I was searching for this..Good sharing
Nice sharing
useful video
Till now I never seen like this model.Thank you
Thanks for ur support dear😍
i love it
Ee bag evide kittum vagan
Zip lock bag എല്ലാ സൂപ്പർ മാർക്കറ്റ് കടകളിലും കിട്ടും
Adipoly😍😍
എടുക്കുമ്പോൾ tissu പേപ്പർ അതിൽ ottathille
No dear
പൂഞ്ഞു അല്ല കൂഞ്ഞി എന്നാണ് k to
കൊല്ലത്തു പൂഞ്ഞെന്നാണ്
അല്ല ഒരു വർഷവും ഒരു മാസവും തമ്മിൽ സൂക്ഷിക്കുന്ന കാര്യത്തിൽ എന്താ വ്യത്യാസം രണ്ടും ഒരേ പോലെ
👌
Good video
ചക്ക തിന്നാൻ പറ്റില്ലേ
👍👍
Puthiya arivanu
Useful dear 👌... ഞാൻ കൂട്ടാണ്.. ഇങ്ങോട്ട് വീഡിയോ കണ്ടു ഇഷ്ടമായാൽ koottavane
Freezer ൽ വച്ചാൽ ചക്ക മാത്രമല്ല .... ഏതു പഴവും ഇരിയ്ക്കും... ഫ്രിഡ്ജിന് സൂക്ഷിയ്ക്കാൻ പരിമിതിയുണ്ട്. ഒരു വർഷം പോയിട് 1 മാസം കൊണ്ട് കാലിയാകും ....😀 അതല്ലാതെ സാധാരണ രീതിയിൽ സൂക്ഷിയ്ക്കാൻ പറ്റുന്ന വഴിയുണ്ടോ ...?
👍
Good idea
Thank you so much...