സ്റ്റുഡിയോ ഗായകൻ.... ദാസപ്പൻ.... ഓപ്പൺ സ്റ്റേജിൽ ഇതേപോലെ ദാസപ്പൻ പാടുന്നത് കാണിച്ചാൽ 1000 രൂപ തരാം..... മധു ബാലകൃഷ്ണൻ സ്റ്റേജിൽ ഹരിമുരളി പ്രമധവനം മാനെ അങ്ങനെ പലതും സ്റ്റുഡിയോ യിൽ പാടുന്ന അതെ പെർഫെക്ഷനിൽ പടിട്ടുണ്ട്.....കേട്ടിട്ടുണ്ടോ ബ്രോ.....
@@jkbony open സ്റ്റേജിൽ കാലകത്തി തുള്ളുന്നതല്ല പാട്ട്.അങ്ങനെയാരുന്നേൽ റിക്കോർഡിങ് സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യേണ്ട കാര്യമില്ല.സ്റ്റേജിൽ പാടാൻ യേശുദാസ് ആണേലും റിഹേഴ്‌സൽ വേണം.സ്വന്തം പാട്ട് ആണേലും ഒരു പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യേണ്ടത് ആവശ്യമാണ്. അദ്ദേഹം എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു.ഞാൻ യേശുദാസിന്റെ പല സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്.എല്ലാം നന്നായിരുന്നു.
അല്ല, പല്ലവിയാണ് നന്നായത്, ചരണം രണ്ടും average beauty യാണ്. ചരണങ്ങളിൽ ഇടയ്ക്ക് താളവും തെറ്റിച്ചോ എന്നൊരു സംശയം Yesudas പാടിയ original പാട്ടുമായി compare ചെയ്യുമ്പോൾ.
ഞാൻ ഈ ഗാനം without karaoke BGM ഞങ്ങളുടെ Church ലെ കുടുംബ യൂണിറ്റുകളുടെ Zonal competition (for Super Seniors group) ൽ പാടിയിട്ടുണ്ട്. എനിക്ക് Ist place ഉം കിട്ടിയിരുന്നു, out of 6 or 7 contestants. ഇത് ഏതാണ്ട് 5 വർഷം മുൻപാണ്.
Dear Gentle Sanchu, അതേ, ആദ്യം പല പ്രാവശ്യം പാട്ട് കേൾക്കണം, പിന്നെ പല പ്രാവശ്യം പാടി practice ചെയ്യണം. പാടാൻ talent ഉള്ളവർക്ക് അയ്യഞ്ച് പ്രാവശ്യം വീതം രണ്ടും ചെയ്‌താൽ easy യായി പാടാവുന്നതേയുള്ളൂ. Benny Abraham.
Madhu recorded this first in trials. Later Tomin managed to rope in Yesudas. What we are used to us Studio recording. And of course Yesudas has better voice. Jayachandran would have been the best for this song
Voice കൊള്ളാം nice. But താളം തെറ്റിച്ചു ആണ് പാടുന്നത് എന്ന് തോന്നുന്നു . "ബലി ദാനമായിതാ" portion. രണ്ടു stanza തെറ്റ് ആണ്. 4.28 clear ആയി അത് കാണിക്കുന്നുമുണ്ട്. വയലിൻ expression 😛
th-cam.com/play/PLdxU5fwzKmLEqST62HhVSjalYk8UJ306i.html&si=tZ6jPg-e2un9KY31
ഇതാണ് യേശുദാസും, മറ്റു ഗായകരും തമ്മിലുള്ള വ്യത്യാസം. പാട്ടിന്റെ ആത്മാവ് യേശുദാസിന്റെ സ്വരത്തിൽ മാത്രം.
സ്റ്റുഡിയോ ഗായകൻ.... ദാസപ്പൻ.... ഓപ്പൺ സ്റ്റേജിൽ ഇതേപോലെ ദാസപ്പൻ പാടുന്നത് കാണിച്ചാൽ 1000 രൂപ തരാം.....
മധു ബാലകൃഷ്ണൻ സ്റ്റേജിൽ
ഹരിമുരളി
പ്രമധവനം
മാനെ
അങ്ങനെ പലതും സ്റ്റുഡിയോ യിൽ പാടുന്ന അതെ പെർഫെക്ഷനിൽ പടിട്ടുണ്ട്.....കേട്ടിട്ടുണ്ടോ ബ്രോ.....
@@jkbony open സ്റ്റേജിൽ കാലകത്തി തുള്ളുന്നതല്ല പാട്ട്.അങ്ങനെയാരുന്നേൽ റിക്കോർഡിങ് സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യേണ്ട കാര്യമില്ല.സ്റ്റേജിൽ പാടാൻ യേശുദാസ് ആണേലും റിഹേഴ്‌സൽ വേണം.സ്വന്തം പാട്ട് ആണേലും ഒരു പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യേണ്ടത് ആവശ്യമാണ്. അദ്ദേഹം എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു.ഞാൻ യേശുദാസിന്റെ പല സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്.എല്ലാം നന്നായിരുന്നു.
സ്റ്റഡിയോയിൽ പാടണം അല്ലെ ബോറ യേശുദാസ്. മധു അങ്ങനെ അല്ല
ഞാൻ രണ്ടു തവണ യേശുദാസിന്റ് ഗാനമേള നേരിട്ട് കേട്ടതാണ് പൊളി കഷ് പോയത് മിച്ചം
Thengakola onnu podo yeudas oru kuntho illa chuma kure ennm thangi konu nadakunu athre ullu jaya chandra oke nth nalla ethyil padunu e madhu bqlakrishnan live padunnapole oru kunthom arula njn yesudas kure live kett pisa kalanjatha chumq kure perde bhavim kalanj althe yesudas nthua
മലയാളത്തിലെ ഏറ്റവും റേഞ്ചുള്ള ഗായകൻ പക്ഷേ അവഗണന.
നമ്മുടെ അഭിമാനം. 👏👏
ഈ മൊതലിനെ മലയാളത്തിനു തന്ന ദൈവത്തിന്. 🙏🙏🙏നന്ദി
Dasettan vere level
നന്നായി പാടി.....മധു ചേട്ടൻ്റെ ശബ്ദം...😍 ഒന്നും പറയാനില്ല🥰
ദാസേട്ടൻ വേറെ level 🔥🔥🔥
സ്റ്റുഡിയോ ഗായകൻ
@@jkbony search live of Yesudas of etho nilavukal kanavukal , a Tamil song and also listen it's original .
@@RajaKumar-oc4yj കൊറെ കണ്ടിട്ടുണ്ട്... അങ്ങേരെടെ മുന്നിൽ പോയി നിന്ന് പാട്ട് കേട്ടിട്ടുണ്ട്...
പരാജയം ആണ് സ്റ്റേജിൽ 😂
രക്ഷ കയുടെ പാട്ടിനെ..ഒരത്മാർത്ഥ തയും ഇല്ല. പോക്കറ്റിൽ കയ്യിട് 😀
He is not a christian priest. ,,😄
Is there a code of conduct for using pockets while singing 😮
Madhuchettan.. Is the gift of GOD....
Superb madhu❤
God giveus, another yesudas... Thank.. God
Enikku ishtapetta paatukaran Madhu balakrishnan
കുറ്റംപറയുന്നില്ല പക്ഷെ യേശുദാസ്... യേശുദാസ് തന്നെ
നീ നെഗറ്റീവ് കമന്റിടുന്ന സഹോദരങ്ങൾ സ്റ്റേജിൽ കയറി ഈ പാട്ട് ഒന്ന് പാടി നോക്ക് അപ്പോൾ അറിയാം വിയർക്കുന്നത്
അത്ര റിസ്കൊന്നുമില്ല. ഞാൻ ഈ പാട്ട് പാടാറുണ്ട്. നല്ല എളുപ്പമുള്ള പാട്ട്.
@@Manojkp-ci9joആര് കേട്ടു😅
Very nice chetta 🎉🎉
ചരണം കൊള്ളാം ഫീൽ തീരെയില്ല ദാസേട്ടൻ പാടുന്നതിന്റെ പകുതിപോലും വന്നില്ല 🙏
Athenna
അല്ല, പല്ലവിയാണ് നന്നായത്, ചരണം രണ്ടും average beauty യാണ്. ചരണങ്ങളിൽ ഇടയ്ക്ക് താളവും തെറ്റിച്ചോ എന്നൊരു സംശയം Yesudas പാടിയ original പാട്ടുമായി compare ചെയ്യുമ്പോൾ.
Madhu balakrishnan 😘
Madhu chetta🙏🙏 no words👌👌👏👍
Thanks Joby chetta for uploading all the songs.
Ist bgm 16 bar kazhinju base guitarist oru slide vaikkunnath poli......oru rakshayum illa
????
Madhubalakrishnan sir ❤❤
Kollam
Nice song🎤🎶 & music ❤Super❤❤ Glory to God
Yesudas ganagandharvan anu.Mattullavar mukkupandangal.Jayachandran tharakedilla
Nice
ആമേൻ ❤️❤️❤️🌹🌹🌹
Rajesh cherthala.. 1:50
now you go and hear voice of dasettan. then you can see the difference
Nice❤
Please try to get a audio output from sound engineer
Ee song Kure practice cheythathil pinneyanu enick aadhyam paadan pattiyath.aadyathe 2 line kazhinju adutha line pettennu edukkanam...
ഞാൻ ഈ ഗാനം without karaoke BGM ഞങ്ങളുടെ Church ലെ കുടുംബ യൂണിറ്റുകളുടെ Zonal competition (for Super Seniors group) ൽ പാടിയിട്ടുണ്ട്. എനിക്ക് Ist place ഉം കിട്ടിയിരുന്നു, out of 6 or 7 contestants. ഇത് ഏതാണ്ട് 5 വർഷം മുൻപാണ്.
Dear Gentle Sanchu, അതേ, ആദ്യം പല പ്രാവശ്യം പാട്ട് കേൾക്കണം, പിന്നെ പല പ്രാവശ്യം പാടി practice ചെയ്യണം. പാടാൻ talent ഉള്ളവർക്ക് അയ്യഞ്ച് പ്രാവശ്യം വീതം രണ്ടും ചെയ്‌താൽ easy യായി പാടാവുന്നതേയുള്ളൂ.
Benny Abraham.
He made it a good classical form.🙏🏼🙏🏼🙏🏼🙏🏼
സൂപ്പർ
👍
Amen
Rekshaka,,Live sangathees nd layam dasettan engane paaduno athupolethe rhythm can't predict voice he can❤
♥️
Madhu recorded this first in trials. Later Tomin managed to rope in Yesudas. What we are used to us Studio recording. And of course Yesudas has better voice. Jayachandran would have been the best for this song
Amen,,,,halalooya
Voice കൊള്ളാം nice. But താളം തെറ്റിച്ചു ആണ് പാടുന്നത് എന്ന് തോന്നുന്നു . "ബലി ദാനമായിതാ" portion. രണ്ടു stanza തെറ്റ് ആണ്. 4.28 clear ആയി അത് കാണിക്കുന്നുമുണ്ട്. വയലിൻ expression 😛
ഒരു ബിറ്റ് താഴെ പോയ് 😝 2 ലൈൻ
where was this programme?
Edappally
😘
Super ആയി
Super brother
Caiinow
In this singing something missing,
പാട്ടിന്റെ ആത്മാവ്
Definitely
Everything missing
Chec...chec....
♥️♥️♥️
Excellent performance
never it will come near to jesudas.....
Not correct singing. Yesudas is yesudas. No one can competite with him.
Why are u comparing both....They both are good singers
Nice
Olikkunnuvo mizhikkumbilil kettunokku
Madhu balakrishnan ❤