എനിക്ക് അവിയലിൽ വെണ്ടക്കയും തക്കാളിയും ഉള്ളതാണ് ഇഷ്ടം 🥰. പിന്നെ ഇനി അവിയൽ ഉണ്ടാകുമ്പോൾ വെള്ളരിക്ക ഒക്കെ ഇടുന്നപോലെ ഒരു കഷ്ണം പപ്പായ അരിഞ്ഞു ചേർത്ത് നോക്കിക്കേ. അടിപൊളി taste ആണുട്ടോ 🥰❤. മമ്മിയോട് പറയണേ. ഞാൻ കുറച്ചു പുളി പിഴിഞ്ഞ് ആണ് ചേർക്കുന്നത്.last ചെറിയുള്ളിയും കടുകും ചതച്ചു (കടുക് ഒരുവിധം അരയുന്നപോലെ ചതക്കണം )വെളിച്ചെണ്ണയിൽ ചാലിച്ചു അവിയലിനു മുകളിൽ ചേർത്ത് കുറച്ചു നേരം മൂടിവയ്ക്കണം. പിന്നെ അതിന് അസാധ്യ രുചിയും മണവും ആണ് ❤.
അവിയലിൽ പച്ചതക്കാളി ഇടുന്നതാണ് നല്ലത്.അല്ലെങ്കിൽ അവിയലിന്റെ ഒറിജിനൽ കളർ കിട്ടില്ല. പച്ച തക്കാളി,അല്ലെങ്കിൽ ഒരുകഷണം പച്ചമാങ്ങ ചേർക്കാം.ഏറ്റവും നല്ലത് അധികം പുളിയില്ലാത്ത നല്ല കട്ട തൈര് ചേർത്ത് ഇറക്കി വെയ്ക്കുന്നതാണ്.
Nice, Every people want to see respect parents, God bless all
എനിക്ക് അവിയലിൽ വെണ്ടക്കയും തക്കാളിയും ഉള്ളതാണ് ഇഷ്ടം 🥰. പിന്നെ ഇനി അവിയൽ ഉണ്ടാകുമ്പോൾ വെള്ളരിക്ക ഒക്കെ ഇടുന്നപോലെ ഒരു കഷ്ണം പപ്പായ അരിഞ്ഞു ചേർത്ത് നോക്കിക്കേ. അടിപൊളി taste ആണുട്ടോ 🥰❤. മമ്മിയോട് പറയണേ. ഞാൻ കുറച്ചു പുളി പിഴിഞ്ഞ് ആണ് ചേർക്കുന്നത്.last ചെറിയുള്ളിയും കടുകും ചതച്ചു (കടുക് ഒരുവിധം അരയുന്നപോലെ ചതക്കണം )വെളിച്ചെണ്ണയിൽ ചാലിച്ചു അവിയലിനു മുകളിൽ ചേർത്ത് കുറച്ചു നേരം മൂടിവയ്ക്കണം. പിന്നെ അതിന് അസാധ്യ രുചിയും മണവും ആണ് ❤.
Pappaya epol venda... Divya pregnant alle😊
മമ്മി മോളു എന്നും ഇതുപോലെ ഹാപ്പി ആയി സ്നേഹം ആയി ഇരിക്കണം 🥰🥰😘😘
അവിയലിൽ പച്ചതക്കാളി ഇടുന്നതാണ് നല്ലത്.അല്ലെങ്കിൽ അവിയലിന്റെ ഒറിജിനൽ കളർ കിട്ടില്ല. പച്ച തക്കാളി,അല്ലെങ്കിൽ ഒരുകഷണം പച്ചമാങ്ങ ചേർക്കാം.ഏറ്റവും നല്ലത് അധികം പുളിയില്ലാത്ത നല്ല കട്ട തൈര് ചേർത്ത് ഇറക്കി വെയ്ക്കുന്നതാണ്.
Nalla daddy mol❤amma super paavam mon enthiye❤
Yes പുളി ഉള്ള പച്ചമങ്ങ, ചിലിമ്പി പുളി, ലോലോലിക്ക, നാരങ്ങ .... ഇതൊക്കെ ചുമ കൂടും
Manga kuzhappamilla mole omaikka kaithachakka kazhikkanda startingil❤
മമ്മിയും, മോളും സൂപ്പർ 🥰👍🏻
👍👍👍
Anikum puli eshttamilla
❤❤❤
Panikalli poyi aviyal vaykk
Hai
തൈര് ഒഴിച്ചാൽ മതി 👍🏻