Bedsheets,bed ഒരുക്കൽ എന്തൊരു ഭംഗിയാണ്... ബ്ലാങ്കറ്റ് അതിലേറെ Super.. Dining table, സെറ്റി കുഷ്യൻ എല്ലാം ഗംഭീരം. പെരുന്നാൾ ഇല്ലെങ്കിലും ഞാനും cleaning ചെയ്തു: എന്തൊരു സന്തോഷമാണ് ... നമ്മുടെ വീടാണ്, എൻ്റെ കുടുംബമാണ്, എന്ന് വിചാരിച്ച് ചെയ്താൽ ഒന്നും ബുദ്ധിമുട്ടാകില്ല ... എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ...
👌👌👌... Perfect cleaning.... എത്ര ശാന്ത സുന്ദരമായിട്ടാ clean ചെയ്യുന്നേ... നമ്മളൊക്കെ cleaning ചെയ്യുന്നത് ഒരു യുദ്ധം ചെയ്യുന്നപോലെയാ.,😅.... ഇതുകണ്ടാൽ cleaning വളരെ സിമ്പിൾ ആയി തോന്നും... Cool and calm..
ഇത്ത ഇന്ന് പറഞ്ഞ ആളോട് പറയണം. ഈ husbant mother ഇല്ലെങ്കിൽ നമ്മൾ ഒറ്റക്കല്ലേ, അപ്പൊ നമ്മൾ ഇതൊക്കെ ചെയ്യണ്ടേ എന്ന് വിചാരിച്ചാൽ മതി. പിന്നെ ആരുടെ ഉമ്മ ആയാലും അമ്മ ആയാലും അവർ ഒന്നും ചെയ്തില്ലെങ്കിൽ ഉം അവർ വീട്ടിൽ ഉള്ളതിനേക്കാൾ വേറെ നന്മ വേറെ ഇല്ല.
നമ്മുടെ വീട് ആണ് നമ്മുടെ ലോകം .നമ്മൾ നമുക്ക് വേണ്ടി ചെയ്യുന്നു .അവിടെ നമ്മൾ എന്നകണം .നീ ഞാൻ എന്ന ചിന്ത വന്നാൽ ഒരിക്കലും ഹാപ്പി ആയി മരണം വരെ ജീവിക്കാൻ പറ്റില്ല.അത് കൊണ്ട് നമ്മൾ ചെയ്യുന്നത് സന്തോഷം ആയി ചെയ്യുക .എനിക്ക് എൻ്റെ വീട് എൻ്റെ ഫാമിലി എന്ന് വിജാരിച്ച് ഉഷാറായി ചെയ്യുക......കുറെ അസുഖം തന്നെ കുറയും ❤എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഈദ് മുബാറക് ❤
Itha എനിക്ക് ഭയങ്കര ഇഷട്ടം ആണ് ഇതാന്റെ ക്ലീനിംഗ് and plant അറേഞ്ച് മെന്റസ്. ഇതു കണ്ട് ഞാൻ എന്റെ വീടിന്റ ഹാൾ ഇപ്പോൾ plants ഓക്കേ വെച്ചു. പിന്നെ നല്ല clean ആക്കി വെക്കാൻ നിക്കും.
ഞാനും പുതിയ ബെഡ്ഷീറ്റ് എല്ലാം മാറ്റി വിരിക്കാർ പെരുന്നാൾ ന്റെ അന്ന് രാവിലെ ആണ്. ഇല്ലെങ്കിൽ മക്കൾ മൊത്തത്തിൽ ചെളിയാക്കും. Masha allah മക്കൾ അത്ര വികൃതികൾ ഒന്നും അല്ല. നല്ല കുട്ടികൾ ആണ്. എന്നാലും ചിലപ്പോൾ ഒരു കുരുത്തക്കേട് ഒക്കെ അറിയാതെ ചെയ്യും ☺️
Supper vidio😇mashaallah... ഒരുപാടു ഒരുപാട് ishttaayy ❤️❤️❤️... Love u ഇത്താ.....plants ഒക്കെ അടിപൊളി supper..... ഇത്താ എനിക്കും ഇങ്ങനെ plants ഒക്കെ വെക്കണം എന്ന് ആഗ്രഹമുണ്ട്..... But ഞങ്ങൾ വാടക 🏡ആണ്..... സ്വന്തമായിട്ട് 🏡വാങ്ങാൻ വേണ്ടി duaa ചെയ്യണം.... എന്നാലും ചെറിയ രീതിയിൽ plants ഉണ്ട്.... ഇപ്പോൾ 🏡മാറാറായി.... 🏡മാറൽ ആലോചിക്കാൻ കൂടി vayya.... എനിക്കും ഫാമിലിക്കും വേണ്ടി duaa ചെയ്യണം.... എന്റെ 🏡ഉമ്മ വാപ്പ ഞാൻ ആണുള്ളത്.... ഇത്ത mrg കഴിഞ്ഞു.... മോൾ ഉണ്ട് 4വയസ്സ് ആയി.... എനിക്ക് നല്ല hair ആയ വിവാഹം നടക്കാൻ dua ചെയ്യണം.... Eniiku വയസ് 23ആണ് ...❤️☺️
എനിക്കും ഭയങ്കര ഇഷ്ടമാണ് വീട് സെറ്റ് ചെയ്യുന്നത് ഞാനും എന്റെ വീട് ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പോൾ ഞാൻ ഗൾഫിലാണ് ക്ലീനിങ് കാണുമ്പോൾ സെറ്റ് ചെയ്തത് കാണുമ്പോൾ എനിക്കും നാട്ടിൽ പോയി ഇങ്ങനെയൊക്കെ ചെയ്യാൻ കൊതിയാവുന്നു
എനിക്ക് ഇത്ത യുടെ വീഡിയോ കാണുബോൾ ടെൻഷൻ ആണ്. എന്താ ണ് എന്ന് വച്ചാൽ എനിക്ക് എപ്പോഴും വീട് വൃത്തി ആയി ഇരിക്കണം. എത്ര നന്നാക്കിയാലും നന്നായി തോന്നില്ല പിന്നെ ethayudy വീടിന്റെ അത്ര നല്ല വീടും അല്ല 😃
Hai ethooos advance eid aluha ❤️. Ethaante vedio കണ്ടു കണ്ടു ettaane bavane rafeeq ഇക്കാനെ നേരിട്ട് kannan nalla ആഗ്രഹം Ind. Athilere ethaante veeduu. Super aan❤❤
Hello ❤
Bedsheets,bed ഒരുക്കൽ എന്തൊരു ഭംഗിയാണ്... ബ്ലാങ്കറ്റ് അതിലേറെ Super.. Dining table, സെറ്റി കുഷ്യൻ എല്ലാം ഗംഭീരം. പെരുന്നാൾ ഇല്ലെങ്കിലും ഞാനും cleaning ചെയ്തു: എന്തൊരു സന്തോഷമാണ് ... നമ്മുടെ വീടാണ്, എൻ്റെ കുടുംബമാണ്, എന്ന് വിചാരിച്ച് ചെയ്താൽ ഒന്നും ബുദ്ധിമുട്ടാകില്ല ... എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ...
♥️
❤❤
Jashi❤❤❤
2 തവണ പറഞ്ഞു. ....mashallah super video❤❤
എന്ത് neat ആണ് വീട്. എന്താ ഒരു അടുക്കും ചിട്ടയും.. എത്ര മനോഹരമായിട്ട് ആണ് വീട് സൂക്ഷിക്കുന്നത്.. പറയാതെ വയ്യ..
ഞാനും എന്റെ വീട് ഇങ്ങനെത്തന്നിയാണ് ചെയ്യാറ് 🥰. എല്ലാംകഴിഞ്ഞു കാണാൻ ഭയങ്കര santhoshaman🥰
👌👌👌... Perfect cleaning.... എത്ര ശാന്ത സുന്ദരമായിട്ടാ clean ചെയ്യുന്നേ... നമ്മളൊക്കെ cleaning ചെയ്യുന്നത് ഒരു യുദ്ധം ചെയ്യുന്നപോലെയാ.,😅.... ഇതുകണ്ടാൽ cleaning വളരെ സിമ്പിൾ ആയി തോന്നും... Cool and calm..
❤
Sathyam😂😂
Ithade veed kaanumpol kothiyavunnu❤❤❤ super😊
ഇത്ത ഇന്ന് പറഞ്ഞ ആളോട് പറയണം. ഈ husbant mother ഇല്ലെങ്കിൽ നമ്മൾ ഒറ്റക്കല്ലേ, അപ്പൊ നമ്മൾ ഇതൊക്കെ ചെയ്യണ്ടേ എന്ന് വിചാരിച്ചാൽ മതി. പിന്നെ ആരുടെ ഉമ്മ ആയാലും അമ്മ ആയാലും അവർ ഒന്നും ചെയ്തില്ലെങ്കിൽ ഉം അവർ വീട്ടിൽ ഉള്ളതിനേക്കാൾ വേറെ നന്മ വേറെ ഇല്ല.
👍👍👍👍👍
Virile ammaye snehikan ariyila adhan barthavinte ammaye kutapeduthund ktapm ishttayila
👍
👍🏻👍🏻👍🏻
OCD kaari
നമ്മുടെ വീട് ആണ് നമ്മുടെ ലോകം .നമ്മൾ നമുക്ക് വേണ്ടി ചെയ്യുന്നു .അവിടെ നമ്മൾ എന്നകണം .നീ ഞാൻ എന്ന ചിന്ത വന്നാൽ ഒരിക്കലും ഹാപ്പി ആയി മരണം വരെ ജീവിക്കാൻ പറ്റില്ല.അത് കൊണ്ട് നമ്മൾ ചെയ്യുന്നത് സന്തോഷം ആയി ചെയ്യുക .എനിക്ക് എൻ്റെ വീട് എൻ്റെ ഫാമിലി എന്ന് വിജാരിച്ച് ഉഷാറായി ചെയ്യുക......കുറെ അസുഖം തന്നെ കുറയും ❤എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഈദ് മുബാറക് ❤
ഒരു 100 പേരെ എടുത്താൽ അതിൽ 3പേർ വളരെ indifferent ആയിരിക്കും, ആ 3പേരിൽ ഒരാളാണ് ജംഷി. "Superb" ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
സൂപ്പർ വീഡിയോ. ഈ വീഡിയോ കാണുമ്പോ മനസിന് തന്നെ സുഗാണ്.എന്റെ മടിയൊക്കെമാറുന്നുണ്ട്. Thankyou dear. Assalamualaikum
Valaikumussalam 🤝💝
Welcome ☺️
Jamshiyude clening kaanumbo vegathil oru veedavanayit kothikka allahu aakitharatte dua cheyane❤❤❤
ഒരു ക്കങ്ങൾ, എന്തൊരു ഭംഗി യാണ്, ജംഷീ , എല്ലാം, സൂപ്പർ ❤❤
Thank u🙏☺️💝
ഹായ് മോളു അല്ലാഹു സുബ്ഹാനവുതാല എന്നും മോളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ എനിക്ക് മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🤲🤲🤲
Cleansing video 👍🏻jamshi
Enikku jamshiyude cleaning videos motivating aanu
ഒരുക്കങ്ങൾ എന്തൊരു ഭംഗി യാണ് ജംഷി യുടെ വീഡിയോ കാണാൻ തുടങ്ങി യതിനു ശേഷം ഞാനും പാഠങ്ങൾ പഠിച്ചു
Thank u💝💝🙏
Itha എനിക്ക് ഭയങ്കര ഇഷട്ടം ആണ് ഇതാന്റെ ക്ലീനിംഗ് and plant അറേഞ്ച് മെന്റസ്. ഇതു കണ്ട് ഞാൻ എന്റെ വീടിന്റ ഹാൾ ഇപ്പോൾ plants ഓക്കേ വെച്ചു. പിന്നെ നല്ല clean ആക്കി വെക്കാൻ നിക്കും.
ഞാനും പുതിയ ബെഡ്ഷീറ്റ് എല്ലാം മാറ്റി വിരിക്കാർ പെരുന്നാൾ ന്റെ അന്ന് രാവിലെ ആണ്. ഇല്ലെങ്കിൽ മക്കൾ മൊത്തത്തിൽ ചെളിയാക്കും. Masha allah മക്കൾ അത്ര വികൃതികൾ ഒന്നും അല്ല. നല്ല കുട്ടികൾ ആണ്. എന്നാലും ചിലപ്പോൾ ഒരു കുരുത്തക്കേട് ഒക്കെ അറിയാതെ ചെയ്യും ☺️
ഇപ്പൊ കണ്ട് കണ്ടു വീഡിയോ ക്കു addict ആയി.ഒത്തിരി സ്നേഹത്തോടെ അഷിത
Jamshi.. 👍😍 jazakallah hair
Veedu nalla adipoli aayitu set cheythu. Ithra bangiyayi veedu set cheyunna oru video njan kanditilla. Kaanumbol thanne nalla positive feel.
Perfectly agre with you Jamshi. Eid Mubarak
വാവേന്റെ റൂം കാണിക്കോ... അവരുടെ ജീവിതരീതിയും.. ജംഷി ജോലിചെയ്യുമ്പോ വാവ എന്താക്കുന്നതായിരിക്കും 😊
ഞാനും ഇങ്ങനാണ്... വീടൊരുക്കലും ക്ലീനിങ്ങും എനിക്ക് വല്യ ഇഷ്ടാണ്... നല്ല രസണ്ട് ട്ടോ കാണാൻ
Etha...glass eganee clean aakane...eppozhum vellathinte paad vizhuvan...
Home decoration nannayi😘😘😘🥰👌🏾👌🏾. Ella vediosum kanarundu. Home cleaning kanumbol santhosham thonum👍💐💐💐👏🏻👏🏻👏🏻. Uppayude aduth perunnalinu pokunnille? Uppayude cheerathottam kanikkane😃👍othiri santhosham. Ellarkkum Happy Idul Asha🙏🏼👋🏻👋🏻
Pokum☺️👍👍ok thank u❤💝💝💝👍
വീട് sparkling clean , സമ്മതിച്ചിരിക്കുന്നു✨✨💖Happy Eid , കുട്ടീ..
Thank u💝💝👍🙏
Super
Veedu super arrangement
Housewife aya eniku jemshiyude videos nalla motivation anu
Masha allah orupad ishtayi❤
ജംഷിയുടെ ക്ലീനിങ് വീഡിയോ കാണാൻ നല്ല ഇഷ്ടം ആണ്. അത്പോലെ വീട് ഒരുക്കി വെക്കാൻ നല്ല ഇഷ്ട്ടം ആണ്. ജംഷി വീട് ഒരുക്കി യത് സൂപ്പർ ആയിട്ടുണ്ട്.
Onnum parayanila etha spr video happy eid mubarak
Chechinte video valare inspireshan thaneya videos kanumpol oru positive energy thannwya
Mashaallah. Super aayittund jamshiyudey veed orukkalum bedsheet virikkalum cleaningum athu kanumbol tanney manassinu santhoshamanu. Hi paranjathil orupadu santhosham. Advanced eid mubarak.
Eid Mubarak 👍🏻😊💝thank u
ചേച്ചി ഓണം ആഘോഷിക്കാറുണ്ടോ.... ഉണ്ടെങ്കിൽ അന്ന് വീഡിയോ ചെയ്യുമോ........ 😊
Mashaalla super mole Allahu moleyum kudumpatheyum anugrahikatte aameen
ഇതുപോലെ വീട് ഒരുക്കാൻ എനിക്കും ഭയങ്കര ഇഷ്ടാണ്. എല്ലാം റെഡിയായി കഴിഞ്ഞു അതുകണ്ടു ആസ്വദിക്കുമ്പോൾ വല്ലാത്തൊരു manasuganu
ഈ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എന്റെ വീടും ഇപ്പോൾ നല്ല വൃത്തി ആണ് 👍👍👍👍👍👍👍👍
Nhanum anganne
@@safreenasafreena7099 njanum
Thank u❤👍💝💝
@@jamshirecipes3500 🥰🥰
Nghanum anghane thanne
ബെഡ്ഷീറ്റ് പിരിച്ചതിന്റെ മുകളിലാണോ കിടക്കുക അല്ലെങ്കിൽ മുകളിൽ പിരിച്ച കംഫർട്ട് മേൽ ആണോ കിടക്കുക
മാഷാഅല്ലാഹ് 👍🏻👍🏻സൂപ്പർ ക്‌ളീനിംഗ് 🥰
Thank u❤👍
Enikkum bayankara ishttaan jamshi bedsheet okke virich ingane clean aayi kaanaan jamshinte virichadokke kandappo enikkenne bayankara samadanam pole mashaallah 😍😍😍😍😍😍🥰🥰🥰
☺️😍💝💝💝👍
Maasha allah super jemshi. Ella vedeosum mudangade kaanarund enik aadhyamokke eppzhumveed clean chayyan bayankara madiyayirunnu ippo athokke orupaad maari jemshiyude vedeo kand kand ippo vallatha ishtaman thanks dear....
Cushion covers super aayitund.
വലിയ പെരുന്നാൾ ആശസകൾ jamshi ❤❤❤❤❤
Masha allah
Nalla ishtam aayi ithaak arogithode ulla deergayus kodukenne allah 🤲🏻🤲🏻🤲🏻
Ameen 💝💝💝
Supper vidio😇mashaallah... ഒരുപാടു ഒരുപാട് ishttaayy ❤️❤️❤️... Love u ഇത്താ.....plants ഒക്കെ അടിപൊളി supper..... ഇത്താ എനിക്കും ഇങ്ങനെ plants ഒക്കെ വെക്കണം എന്ന് ആഗ്രഹമുണ്ട്..... But ഞങ്ങൾ വാടക 🏡ആണ്..... സ്വന്തമായിട്ട് 🏡വാങ്ങാൻ വേണ്ടി duaa ചെയ്യണം.... എന്നാലും ചെറിയ രീതിയിൽ plants ഉണ്ട്.... ഇപ്പോൾ 🏡മാറാറായി.... 🏡മാറൽ ആലോചിക്കാൻ കൂടി vayya.... എനിക്കും ഫാമിലിക്കും വേണ്ടി duaa ചെയ്യണം.... എന്റെ 🏡ഉമ്മ വാപ്പ ഞാൻ ആണുള്ളത്.... ഇത്ത mrg കഴിഞ്ഞു.... മോൾ ഉണ്ട് 4വയസ്സ് ആയി.... എനിക്ക് നല്ല hair ആയ വിവാഹം നടക്കാൻ dua ചെയ്യണം.... Eniiku വയസ് 23ആണ് ...❤️☺️
💝💝💝🤲🤲🤲yellam shariyakum☺️👍👍👍
convocation കഴിഞ്ഞ് ഞാൻ വന്നു എല്ലാം Insha Allah എല്ലാം ഭംഗിയായി നടന്നു .... ജംഷി
Hlo dear indoor plants nadunnathum athinte potm athinte video cheyane
Cheythittund 👍🏻👍🏻
ട്ടൊ... ട്ടോ.. ട്ടോ.. 😄you are a good motivator.... സൂപ്പറാണ് ട്ടോ
Hi
Njan jamshiyude pudding undakki
Carrot and mango adipoli ayini Ellarum paranju
ഇഷ്ടായി മോളെ cleaningum recippesum ellam❤❤
എനിക്കും ഭയങ്കര ഇഷ്ടമാണ് വീട് സെറ്റ് ചെയ്യുന്നത് ഞാനും എന്റെ വീട് ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പോൾ ഞാൻ ഗൾഫിലാണ് ക്ലീനിങ് കാണുമ്പോൾ സെറ്റ് ചെയ്തത് കാണുമ്പോൾ എനിക്കും നാട്ടിൽ പോയി ഇങ്ങനെയൊക്കെ ചെയ്യാൻ കൊതിയാവുന്നു
enikkum ishttane veed clean akkan ❤jamshi enganeyanu intuer plantes maintenance cheyen ende plante's leaf ellam yellow colour akkum veyil kanikkarued please reaply❤
Super jamshi
ഇത്തന്റെ വിഡിയോസ് വല്ലാത്തൊരു ഇൻസ്പിറേഷൻ ആണ് 👍
സൂപ്പർ ജംഷി,എന്റെ വീടൊരുക്കൽ ഇന്നലെ തീർന്നു, അൽഹംദുലില്ലാഹ്
Checheede oru dialogue ene azhathil chithipichu sparshichu njn guest oke varumpol deep clean oke cheyuna type chechi paranjile nammal kanuna namuk. Kanan vendi clean akukan ath crctale nammude kanu chelunnadam nammude kannukale kathukale etavum refreshakm
Ithaaa eniku enthenkilum manassil thattiya veshmam vannnaal njan vegam ithayude videos onnu kaaanum athile motivation num pinnne ithayude samsaaram okkke kelkumbol thannne vallaaatha oru santhoshavum aanu ❤❤❤❤
Super cleaning motivational video ga 👌💐💞
Hi.... Ithaade Videos ellam spr aan.
aa wall decor enikk nalla ishttayi athinte link tharo?
Yethenkilum videoyil kodukkam 👍🏻
Ellam adipoli ayikk...white 👍👍
Ma sha allah👍👍👍👍
Super enth neeta veed mashaallah enikum eshtaanu veed engine kond povaan finishing work kayiyathath kond onnum nadakunnilla jamsheede veed kanumbol ethreyum pettennu baki workum koodi theerkanam inshaallah
Enikum
Nice video....loved your positivity....masha allah stay blessed ❤
അടിപൊളി 👍🥰 അങ്ങനെ jemshinte പെരുന്നാൾ ഒരുക്കങ്ങൾ kayinju masha allah
❤❤❤👍Mmm ☺️
Super vedio ceaning 👍👍
ഇത്താടെ വീഡിയോ കണ്ട് എന്റെ മക്കളും ക്ലീൻ ആക്കാൻ തുടങ്ങി ☺️
☺️🤩👍👍
😍😍👍 bedil viricha comfort evdnna vangye
Ee dining table cover enthu material anu.super vedios anu.inspirable vedios.
Plane plastic sheet👍🏻
Super orupadistamayi
Hi.. I'm ur new subscriber.. Love all your videos.. Fantabulous... Keep going with your lovely work.. Really motivating videos.. Thank u so much...
ഹി ജംഷി, ഞാൻ പെരുന്നാളിന് kabiri റൈസ് ഉണ്ടാകണം ന്ന് വിചാരിച്ചിരിക, ഐam excitement, inshahAllah
Yanik jamshi ithade video 🥰♥️♥️♥️inne kaanaan thamasichu, babyk vayyairunnu, advance I'd Mubarak
Mashalla
ബലിപെരുന്നാൾ ആശംസകൾ ജംഷി
Jemshitha kichenil enganeya white chavitti maintain cheythu kondu pokunnathu
Super njanum cheyyum highly motivated
ആദ്യം grinder vechidath oven വെച്ചാൽ ഉഷാറായി......oven ചെരിച്ച് വെച്ചത് ink ishtaaayillaaa....ബാക്കി എല്ലാം നമ്മൾ 2 പേരും same taste aanu........
Ok☺️👍👍
Maashaallh allam nalla rasand kaanaam
Thank u❤️👍🏻
Jamshiyum adipoli house um adipoli 👌❤️
Advance Eid mubarak ❤❤
Ellam adipoli ayittund
Eid Mubarak
Table ippo nalla bangiyundttoo mashallah ellaam orupad ishttaayitto
Thank u❤👍ok☺️
Good 👌
എനിക്ക് ഇത്ത യുടെ വീഡിയോ കാണുബോൾ ടെൻഷൻ ആണ്. എന്താ ണ് എന്ന് വച്ചാൽ എനിക്ക് എപ്പോഴും വീട് വൃത്തി ആയി ഇരിക്കണം. എത്ര നന്നാക്കിയാലും നന്നായി തോന്നില്ല പിന്നെ ethayudy വീടിന്റെ അത്ര നല്ല വീടും അല്ല 😃
☺️💝💝 veedu valuthavanamennonnumila👍👍
Nice video ❤❤❤
Thanks 🤗💝
വീടൊരുക്കം വളരെ ഇഷ്ടപ്പെട്ടു വീട് കാണുബോൾ തന്നെ മനസിന് നല്ല സന്ദോഷം
Molu midukkyaa... Veedu nalla neat aane❤
ജംഷീയുടെ ക്ലീനിംഗ് വീഡിയോ കാണാൻ പ്രതേക ഇഷ്ട്ടമാണ്.
Thank u❤👍
Bedsheet adipoli evdnna vangiche
Sindhur wayanad
👍
എല്ലാം അടിപൊളി ആയിട്ടുണ്ട് love u❤️❤️😍😍😍
Thank u❤👍
Love uuu toooo💝
Kuttikale padippikyule Athinulla time?
Mashallah Super video 👌👌😊
Very motivational video 👌👌
Hallil itutulla paint edu colour a itha ?half white ano ?pls reply
Kitchen ile net engane an clean cheyyarullad?
Ramadan kitchen cleaning kandunoku ☺️👍
Hai ethooos advance eid aluha ❤️. Ethaante vedio കണ്ടു കണ്ടു ettaane bavane rafeeq ഇക്കാനെ നേരിട്ട് kannan nalla ആഗ്രഹം
Ind. Athilere ethaante veeduu. Super aan❤❤
Veedum orukkiyathum ellam super
Mashallah ithante life kanditt enikkum orupad maatam varan tudangi
Ithak allahu nalloru kunchine koodi taratte
💝💝💝🙏☺️👍
Advanced eid mubarak.adipoliyayitund
Cleaning okke adipoliyayi biefinte puthiya puthiya recepe pradeekshikkunnu bief achar recepe edane