ഇവനാണോ ഒരു ഭർത്താവ്. ഭാര്യയുടെ വീഡിയോ കാണിച്ച് പണം പിരിക്കുന്ന ഭർത്താവിനെതിരെ പരാതി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഇവനാണോ ഒരു ഭർത്താവ്. അവന് ഇപ്പോ അനുമോളെ വേണ്ട. പൈസ മാത്രം മതി. ഭാര്യയുടെ വീഡിയോ കാണിച്ച് പണം പിരിക്കുന്ന ഭർത്താവിനെതിരെ പരാതി. ഇവരെ പറ്റിച്ചാൽ ദൈവം പോലും പൊറുക്കില്ല
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    TH-cam Link : / @gcnnewskerala
    Instagram Link : ...

ความคิดเห็น • 543

  • @ShyniManoj-qx2en
    @ShyniManoj-qx2en 2 หลายเดือนก่อน +774

    ആ ദുഷ്ടനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം അമ്മ

    • @shrutim-xi5gi
      @shrutim-xi5gi หลายเดือนก่อน

      What happened, can anyone explain, i don't understand malyalam

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน +401

    എൻെറ കൃപാസനം മാതാവേ ഈ അനു മേൾ യ്ക്ക് എല്ലാം വിധ രേഗം സൗഖൃം നൽകി അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും നിന്നും അനു മേൾ കൃപാസനം മാതാവേ സംരക്ഷണം നൽകണമെ ആവേ മരിയ 😢😢😢

    • @ancyjoseph7410
      @ancyjoseph7410 2 หลายเดือนก่อน +26

      നാണമില്ലേ ഇങ്ങനെ എഴുതാൻ. ഇത് സംഭവിക്കുമ്പോൾ ഇവിടെ ആയിരുന്നു ഈ മാതാവ്

    • @renjumol4589
      @renjumol4589 2 หลายเดือนก่อน +7

      മാതാവ് രക്ഷിക്കും

    • @soumyassundar7550
      @soumyassundar7550 2 หลายเดือนก่อน +1

      ആമേൻ 🙏🙏🙏🙏

    • @catking646
      @catking646 2 หลายเดือนก่อน +6

      ആസനം വന്നല്ലോ

    • @anjanam4669
      @anjanam4669 2 หลายเดือนก่อน

      കുറെ പേര് ഇറങ്ങിയിട്ടുണ്ട് kripasanam കച്ചവടം​@@ancyjoseph7410

  • @shibugeorge5311
    @shibugeorge5311 2 หลายเดือนก่อน +505

    ഇതു കാണുമ്പോൾ അന്ന് ഉണ്ടായ അപകടം അവൻ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    • @sanuvinod6553
      @sanuvinod6553 2 หลายเดือนก่อน +9

      👍correct

    • @marypaul2868
      @marypaul2868 2 หลายเดือนก่อน +6

      Ayirikkum

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 2 หลายเดือนก่อน +4

      ഇവനെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണം
      മനപ്പൂർവം അവൻതന്ന ഉണ്ടാക്കിയ അപകടം ഹെൽമെറ്റ്‌ അവൻ കരുതിക്കൂട്ടി വാങ്ങി അപകടം ഉണ്ടാക്കി

    • @ThusharaMp-fb2hu
      @ThusharaMp-fb2hu 2 หลายเดือนก่อน

      ശെരിയായിരിക്കും

    • @beejasubramanian5306
      @beejasubramanian5306 2 หลายเดือนก่อน

      💯👍

  • @kunjakichu6854
    @kunjakichu6854 2 หลายเดือนก่อน +744

    അവൻ ആയിരുന്നൂ ഈ കിടപ്പ് കിടന്നിരുന്നെങ്കിൽ ആ പെൺ കൊച്ച് ഒരു മടിയും കൂടാതെ നോക്കിയേനെ അവൻ്റെ അഹങ്കാരം

    • @Blytheville2830
      @Blytheville2830 2 หลายเดือนก่อน +9

      തിരുവനന്തപുരം.. October 22 , 2021.. നെയ്യാറ്റിൻകര മണവാരിയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. 15 വർഷത്തോളമായി കിടപ്പിലായിരുന്ന ഗോപി (76) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    • @thalasseryskitchen7612
      @thalasseryskitchen7612 2 หลายเดือนก่อน +1

      Yes

    • @DeviDevi-sg5lw
      @DeviDevi-sg5lw 2 หลายเดือนก่อน

      15വർഷത്തോളംഅവര്നോക്കി പിന്നെ അങ്ങനെ ചെയ്തെങ്കിൽ തക്കതായ കാരണംഉണ്ടാവും ​@@Blytheville2830

    • @skcreative9162
      @skcreative9162 2 หลายเดือนก่อน

      ​@@Blytheville2830u 76?

    • @miyamichu2301
      @miyamichu2301 2 หลายเดือนก่อน +1

      Station ല് കേസ് കൊടുക്കണം..വലിയ ചാനൽ കാരെ വിളിച്ചു വലിയ വാർത്ത ആക്കണം

  • @SaraNoushad
    @SaraNoushad 2 หลายเดือนก่อน +147

    അമ്മേടെ പ്രാർത്ഥന ദൈവം കേൾക്കും. അനുമോൾ എത്രയും പെട്ടെന്ന് അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ 🙏🙏

  • @user-rr1tr5rl3n
    @user-rr1tr5rl3n 2 หลายเดือนก่อน +204

    എത്രയും പെട്ടെന്ന് സുഖമായി പഴയത് പോലെ തിരിച്ചു വരാൻ സാധിക്കട്ടെ

  • @sindhus6320
    @sindhus6320 2 หลายเดือนก่อน +105

    അവനെതിരെ കേസ് കൊടുക്കണം ഇനി അവന് ഒരു രൂപ പോലും കൊടുക്കരുത് ദൈവമേ കഷ്ടം ഈ മോളെ നമ്മൾക്ക് രക്ഷിക്കണം 🙏

  • @kuttanponnu7837
    @kuttanponnu7837 2 หลายเดือนก่อน +63

    അയാളുടെ വീഡിയോ കണ്ടിരുന്നു. അന്ന് ഭയങ്കര സ്നേഹത്തിൽ ആയിരുന്നല്ലോ കാണിച്ചിരുന്നത്. ഇങ്ങനെ ഒരു news വന്ന സ്ഥിതിക്ക് എങ്ങനെ അപകടം പറ്റി എന്ന് വരെ അന്വേഷിക്കേണ്ടി വരും.

  • @lissytaitus493
    @lissytaitus493 2 หลายเดือนก่อน +43

    സംസാരവും ഓർമ്മയും എത്രയും വേഗം തിരിച്ചു കിട്ടും കൃപാസന മാതാവ് മകളുടെ അടുത്തെത്തും ഈശോയ്ക്കും ഒരായിരം നന്ദി

  • @SuryaSurya-ts9pi
    @SuryaSurya-ts9pi 2 หลายเดือนก่อน +75

    ശരിക്കും ഇതുകണ്ടപ്പോൾ എന്താനില്ലാത്ത സങ്കടം തോന്നി.

  • @VinayakVava007
    @VinayakVava007 2 หลายเดือนก่อน +146

    ഈ മോളെ അവന്റെ കൂടെ വിടരുത് അവൻ സ്നേഹത്തോടെ ഇനി വരും അവനു വീഡിയോ ചെയ്തു പണം ഉണ്ടാക്കണം അതിലേക്കുവേണ്ടി ഇങ്ങനെ ഒരു ഭർത്താവ് മോൾക്ക്‌ വേണ്ട ഇനി നിങ്ങളെ അവൻ ഉപദ്രവിക്കാൻ വന്നാൽ നമ്മുടെ മക്കൾക്കു വേണ്ടി ആകുമ്പോൾ ധൈര്യം ദൈവം തരും അവനെ അടിച്ചു ഒടിച്ചു വിടണം ആ മോളെ ദൈവം രക്ഷിക്കും 🙏🙏🙏🙏🙏

  • @user-tz8fl9im3o
    @user-tz8fl9im3o 2 หลายเดือนก่อน +68

    നല്ലൊരു പെൺകുട്ടി ആയിരുന്നു 😔😔😔 കഷ്ടം അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം 😡

  • @user-lx9ko6wi9n
    @user-lx9ko6wi9n 2 หลายเดือนก่อน +188

    ഇനിയിപ്പം ചാനലുകൾ മത്സരമാണ് സഹായിക്കാൻ😊 ചാനല്കാർ ഈ കുട്ടിയുടെ ഭർത്താവിനെ നിയമത്തിനു മുൻപിൽ കൊണ്ടു വന്ന് ചിലവിൻ വാങ്ങി കൊടുക്കാൻ അവരെ സഹായിക്കുക. നാട്ടുകാരോട് ലക്ഷങ്ങൾ പിരിക്കാൻ ഉത്സാഹിക്കുന്നത് മോശമാണ്.

  • @user-qo3rj6vt7l
    @user-qo3rj6vt7l 2 หลายเดือนก่อน +11

    എല്ലാവരും ഈ അമ്മയെയും മോളെയും രക്ഷിക്കണം അവന് നല്ല ശിക്ഷ വാങ്ങിച്ചു കൊടുക്കണം

  • @sujas8123
    @sujas8123 2 หลายเดือนก่อน +83

    ഓ.. ഇങ്ങനെ ഒന്നും ആർക്കും വരുത്തല്ലേ.. ഭഗവാനെ..😢😢😢🙏🙏🙏🙏

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 2 หลายเดือนก่อน +22

    ഈ മോളേ കാണുമ്പോൾ എനിക്ക് ഉത്രയേ ഓർമ വരുന്നു

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 หลายเดือนก่อน +23

    ദൈവമേ പരി ശുദ്ധ ദൈവം മാതാവേ അനു മോളേ സമർപ്പിക്കുന്നു🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @Yessljaleel
    @Yessljaleel 2 หลายเดือนก่อน +60

    പാവം അനുമോൾ ദൈവത്തിൻറെ അനുഗ്രഹങ്ങൾ ഉണ്ടാകും ദൈവം മോൾക്ക് പൂർണ ആരോഗ്യം കൊടുക്കു മാറാകട്ടെ ,🤲🤲🤲

    • @sijojohny6494
      @sijojohny6494 2 หลายเดือนก่อน +1

      😂😂😂😂😂😂eathu. 🤔🤔🤔🤔🤔🤔🤔🤔🤔😹😹😹😹😹

  • @kichukismath9143
    @kichukismath9143 2 หลายเดือนก่อน +30

    അമ്മക്ക് തുല്യം അമ്മ മാത്രം😍😍😍

  • @ratheesh3833
    @ratheesh3833 2 หลายเดือนก่อน +7

    എന്നെയും ഇതു പോലെ ഇരുചക വാഹനത്തിൽ നിന്ന് തള്ളിയിട്ട് അപകടമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈശ്വരാനുഗഹം കൊണ്ട് രക്ഷപ്പെട്ടു.

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +116

    ഈ കൊച്ചിനെ അവനും ഡോക്ടർമാരും ചേർന്ന് ഇങ്ങനെ ആക്കിയതായിരിക്കും നല്ലൊരു അന്വേഷണം നടത്തി കള്ളങ്ങൾ വെളിച്ചത്തു കൊണ്ടു വരണം 😡😡😡😡😡

  • @prasannanchellappan7915
    @prasannanchellappan7915 2 หลายเดือนก่อน +32

    ഇതിനു എന്താ പറയുന്നത് ദൈവമേ 🙏🙏🙏അനു മോളുടെ അസുഖം എത്രയും പെട്ടന്ന് ഭേദം ആകാൻ സർവ്വ ശക്തനായദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏

  • @user-qy7vd4xo5p
    @user-qy7vd4xo5p 2 หลายเดือนก่อน +16

    ഈശ്വരാ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്ത് നല്ലൊരു കുട്ടിയായിരുന്നു.. ഒരു ആക്‌സിഡന്റ് പറ്റിയാൽ ഇങ്ങനെ ആവോ.. ഇത് മനഃപൂർവം ചെയ്തത് പോലെ തോന്നുന്നു... അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം

  • @refresh5142
    @refresh5142 2 หลายเดือนก่อน +89

    ഇവരെ സഹായിക്കുക 🙏 ഇത് ഷെയർ ചെയ്തു ഇങ്ങനെ ഉള്ളവൻമാർക്ക് എതിരെ നിയമ നടപടി എടുക്കുക. സ്വന്തം മകളെ നോക്കുന്ന ഒരാളെ ഒരു അമ്മ യും തെറ്റ് പറയില്ല. ഇപ്പോൾ ഇവരെ കള്ളിയാക്കി വീഡിയോ fb യിൽ ലൈവ്. ഇട്ട് പണം ഉണ്ടാക്കുന്നു

  • @sasipc7543
    @sasipc7543 2 หลายเดือนก่อน +221

    ഇവനെ പിടിക്കാൻ പോലീസും.നിയമമില്ല?

    • @reejav5519
      @reejav5519 2 หลายเดือนก่อน +8

      പോലീസ് ന് കിട്ടി ക്കാനും അവനോട് പൈസ

    • @seldom44
      @seldom44 2 หลายเดือนก่อน +9

      പോലീസ്.....പ്രതിയോടൊപ്പം മാത്രം നിൽക്കുന്ന ഇന്നാട്ടിലെ പോലീസ്...!!!

    • @sidha2786
      @sidha2786 2 หลายเดือนก่อน +5

      പോലീസിൽ പറഞ്ഞിട്ട് കാര്യമില്ല

    • @Sharbaleeeeee7
      @Sharbaleeeeee7 2 หลายเดือนก่อน +1

      poliskastam

    • @user-si1xg8um4j
      @user-si1xg8um4j 2 หลายเดือนก่อน +7

      ഇപ്പോ അല്ലെ പുറത്ത് വന്നത് അവര് കേസ് കൊടുത്താൽ അവനെ അറെസ്റ്റ്‌ ചെയ്യും അത്രക്ക് മോശം ഒന്നും അല്ല കേരള പോലീസ്

  • @Bindhu-md6fg
    @Bindhu-md6fg 2 หลายเดือนก่อน +267

    എന്തെങ്കിലും മരുന്ന് കൊടുത്തോ എന്ന് കണ്ടു പിടിക്കണം😢😢😢😢

    • @evaniya58
      @evaniya58 2 หลายเดือนก่อน +6

      Sathyam

    • @SheebaJ-zk9fz
      @SheebaJ-zk9fz 2 หลายเดือนก่อน +9

      Sathyam .Avan enthelum medicine koduthukanum. Criminal😢😢😢😢😢.amme aa mole Avante aduthu vittekkalleeeee ammme😢😢😢😢😢

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 2 หลายเดือนก่อน +2

      💯

    • @BinuAbel
      @BinuAbel 2 หลายเดือนก่อน +4

      കറക്റ്റ് ആണ്

    • @jobinyttuui2772
      @jobinyttuui2772 2 หลายเดือนก่อน +9

      സത്യം .അനുമോളുടെ ഭയന്നുവിറച്ച മുഖഭാവം കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു... ആക്സിഡൻറ് സമയത്ത് എന്താണ് സംഭവിച്ചത് എന്ന് അവന് മാത്രമേ അറിയൂ

  • @shijivarghese8475
    @shijivarghese8475 2 หลายเดือนก่อน +58

    ഈ അനുമോളെ കൃപാസനമാതാവിന്റെ അടുക്കൽ ആലപ്പുഴ കലവൂർ കൊണ്ട് പോയി ഉടമ്പടി എടുത്ത് ജോസഫ് അച്ഛനെ കാണാൻ സാധിച്ചാൽ അനുമോൾ പഴയത് പോലെ തന്നെ ആകും മാതാവേ അനുഗ്രഹിക്കേണമേ അമ്മേ 🙏

    • @bhagyalekshmisunil2414
      @bhagyalekshmisunil2414 2 หลายเดือนก่อน +4

      ഈ അച്ചൻ ആരാ ദൈവമോ?? പോയെ ഒന്ന്...

    • @shiningstar6992
      @shiningstar6992 2 หลายเดือนก่อน +4

      അനുഭവം കൊണ്ടാവും അവർ പറഞ്ഞത്.... എനിക്കും അനുഭവം ഉണ്ട്..

    • @shijivarghese8475
      @shijivarghese8475 2 หลายเดือนก่อน +7

      Achan ദൈവം ആണെന്ന് ഒന്നും ഞാൻ പറഞ്ഞിട്ടില്ല പക്ഷെ മാതാവ് ജോസഫ് അച്ഛന് പ്രേത്യക്ഷപെട്ടിട്ടുണ്ട് അത് കൊണ്ട് ആണ് അച്ഛൻ പ്രാർത്ഥിച്ചാൽ സാധിക്കും എന്ന് പറഞ്ഞത് സ്ഥലം ആലപ്പുഴ കലവൂർ സംശയം ഉണ്ടേൽ അനേഷിച്ചു നോക്ക് അനുഭവം ഉണ്ട് അതാണ് പറഞ്ഞത് ഒരു നിർബന്ധവും ഇല്ല

    • @SPG-uc3of
      @SPG-uc3of 2 หลายเดือนก่อน +1

      Ningal aadhyam vayyayhirikkunna christian ne okk vilichondu poyi prarthippikku.

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ​@@bhagyalekshmisunil2414പോകാൻ വരട്ടെ ആ സംവിധാനം ഹിന്ദു സമൂഹത്തിൽ ഇല്ലാത്തതിൻ്റെ കുറവാണ് ഈ കാണുന്നതെല്ലാം അവനും നശിക്കുക തന്നെ യെയുള്ളു

  • @reejav5519
    @reejav5519 2 หลายเดือนก่อน +82

    കഷ്ട്ടം ദൈവം ഇതൊന്നും അറിയുന്നില്ലേ ദൈവമേ

    • @rangoli2907
      @rangoli2907 2 หลายเดือนก่อน +8

      ദൈവം ഒക്കെ വെറും സങ്കൽപ്പം മാത്രമാണ് ചങ്ങാതി

    • @mridhulam5251
      @mridhulam5251 2 หลายเดือนก่อน +12

      ​@@rangoli2907അങ്ങനെ പറയല്ലേ... ദൈവം ഈ ചേച്ചിക്ക് നല്ലത് വരുത്തും... ദൈവം ഉണ്ടാവും കൂടെ..നമുക്കും പ്രാർത്ഥിക്കാം

    • @kichukrishna2546
      @kichukrishna2546 2 หลายเดือนก่อน +3

      ​@@rangoli2907Ullath kondalle Apozhakilum ethokke purath vannath

    • @parvathimanonmani
      @parvathimanonmani 2 หลายเดือนก่อน

      Pettennu sugamakatte

    • @reejav5519
      @reejav5519 2 หลายเดือนก่อน

      സങ്കല്പ മാണെങ്കിലും അതൊരു ബല മല്ലെ ചങ്ങാതി

  • @MahaboobaMahabooz
    @MahaboobaMahabooz 2 หลายเดือนก่อน +60

    കല്യാണം കഴിക്കാത്തവരൊന്നും കഴിക്കണ്ട 😢

    • @user-si1xg8um4j
      @user-si1xg8um4j 2 หลายเดือนก่อน +3

      എല്ലാരും ഒരു പോലെ അല്ല സുഗമായി ജീവിക്കുന്നവർ ഒരുപാട് ഉണ്ട്

    • @BK-oq3nx
      @BK-oq3nx 2 หลายเดือนก่อน

      ഉണ്ട്. ഭാഗ്യ പരീക്ഷണമല്ലേ? ജീവിക്കുന്നവർ ജീവിക്കട്ടെ ഇനി കല്യാണം കഴിക്കുന്നവർ 10 വട്ടം ആലോചിക്കണം

    • @aparnaraju3369
      @aparnaraju3369 2 หลายเดือนก่อน +1

      ​@@user-si1xg8um4jinnathe kalath arem vishwikan pattillaa😢

    • @sonythampan7157
      @sonythampan7157 2 หลายเดือนก่อน

      Prarthikuka nallath kittum

    • @sandra-vfc
      @sandra-vfc 2 หลายเดือนก่อน

      ​@@user-si1xg8um4jsugam ayit jeevikathavarum orupadund😌

  • @revikudamaloor3715
    @revikudamaloor3715 2 หลายเดือนก่อน +23

    ദൈവമേ' ഇതിനൊരു പരിഹാരം കാണണേ

  • @jo-dk1gu
    @jo-dk1gu 2 หลายเดือนก่อน +23

    ഈ അപകടം എങ്ങനെയാണ് ഉണ്ടായത് എന്ന് പോലീസിനെ കൊണ്ട് അന്വേഷിപ്പിച്ചാൽ നന്നായിരിക്കും...

  • @binoym.joseph7931
    @binoym.joseph7931 2 หลายเดือนก่อน +9

    അവനെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം കൊണ്ടുവരണം. അവൻ പിരിച്ച മുഴുവൻ തുകയും. അവന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടണം ഒരുപാവം പെൺകുട്ടിയെ ഈ നിലയിൽ ആക്കിയ. അവനെയും കുടുംബക്കരെയും വെറുതെ വിടരുത്

  • @sahadsahad673
    @sahadsahad673 2 หลายเดือนก่อน +11

    അവന് കാശുകൊടുത്ത് ആൾക്കാർ ആ ക്യാഷ് തിരിച്ചു വാങ്ങുവാൻ അവകാശമുണ്ട്.
    ആണത്തം ഉള്ളവർ തിരിച്ചു വാങ്ങട്ടെ

  • @geethadevi8961
    @geethadevi8961 2 หลายเดือนก่อน +34

    പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ കെട്ടിച്ചു വിടുന്ന parents nod എന്ത് പറയാൻ😢😢😢😢😢

    • @Blytheville2830
      @Blytheville2830 2 หลายเดือนก่อน

      മകൾ വിദ്യാസമ്പന്നയും ജോലിയുള്ളവളുമാണെങ്കിൽ, തന്നേക്കാൾ കൂടുതൽ വിദ്യാഭ്യാസമുള്ള, തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന, തന്നെക്കാൾ സമ്പന്നരായ പുരുഷന്മാരെ മാത്രമേ അവൾ വിവാഹം കഴിക്കാൻ തയ്യാറാവുകയുള്ളൂ. സ്ത്രീധനം ആഗ്രഹിക്കാത്ത സാധാരണ പുരുഷന്മാരെ വിവാഹം കഴിക്കാൻ അവൾ തയ്യാറല്ല. അതിനാൽ, അവളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു ധനികനിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ അവളുടെ മാതാപിതാക്കൾ വലിയ സ്ത്രീധനം നൽകേണ്ടിവരും. അല്ലാത്തപക്ഷം തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു പുരുഷനെ അവൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവൾ എന്നേക്കും അവിവാഹിതയായി തുടരും. തന്നേക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഒരാളെ അവൾ ഒരിക്കലും വിവാഹം കഴിക്കില്ല. അതിനാൽ, പല മാതാപിതാക്കളും തങ്ങളുടെ മകളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്നു, തുടർന്ന് ഭർത്താവിൻ്റെ പണം ഉപയോഗിച്ച് അവളെ പഠിപ്പിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നു.

    • @Blytheville2830
      @Blytheville2830 2 หลายเดือนก่อน

      മകൾ വിദ്യാസമ്പന്നയും ജോലിയുള്ളവളുമാണെങ്കിൽ, തന്നേക്കാൾ കൂടുതൽ വിദ്യാഭ്യാസമുള്ള, തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന, തന്നെക്കാൾ സമ്പന്നരായ പുരുഷന്മാരെ മാത്രമേ അവൾ വിവാഹം കഴിക്കാൻ തയ്യാറാവുകയുള്ളൂ. സ്ത്രീധനം ആഗ്രഹിക്കാത്ത സാധാരണ പുരുഷന്മാരെ വിവാഹം കഴിക്കാൻ അവൾ തയ്യാറല്ല. അതിനാൽ, അവളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു ധനികനിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ അവളുടെ മാതാപിതാക്കൾ വലിയ സ്ത്രീധനം നൽകേണ്ടിവരും..

    • @Blytheville2830
      @Blytheville2830 2 หลายเดือนก่อน

      തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു പുരുഷനെ അവൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവൾ എന്നേക്കും അവിവാഹിതയായി തുടരും. തന്നേക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഒരാളെ അവൾ ഒരിക്കലും വിവാഹം കഴിക്കില്ല. അതിനാൽ, പല മാതാപിതാക്കളും തങ്ങളുടെ മകളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്നു, തുടർന്ന് ഭർത്താവിൻ്റെ പണം ഉപയോഗിച്ച് അവളെ പഠിപ്പിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നു.

    • @dp5030
      @dp5030 2 หลายเดือนก่อน +3

      @@Blytheville2830oh pavapettavanu pinne stridanam venda. Kulipanikaran kodutha stridanam porannum paranju baryene drohikuna case nammude naatil undedo. Padichavarku korachenkilim avarde rightsne kurichu arivum predikaranasheshiyum kaanum.. njngal 2 penkuttikal aanu .. well educated aanu.. joliyum undu.. stridanam aayi oru paisayum kodukilla .. angane paisa koduthu oru barthavine vanganda enulla decision njngal eduthu.. veetukar societye pedichu cheyanam ennu paranjalum adhu correct cheyanulla vivaravum dairyavum njngalkundu.. nalla joli ulla barthavine thanne aanu kittiyadhu.. stridanam koduthu medichadalla
      So stridanam ozivakan adine edirkuka allatha penmmakale padipikadhe irikuka alla..

    • @Blytheville2830
      @Blytheville2830 หลายเดือนก่อน

      @@dp5030 .. എൻ്റെ അയൽവാസിയുടെ മകൾ സർക്കാർ സ്‌കൂൾ അധ്യാപികയാണ്. തന്നേക്കാൾ ശമ്പളം കുറവായതിനാൽ ഒരു സർക്കാർ സ്‌കൂളിലെ ക്ലർക്കിൻ്റെ വിവാഹാലോചന അവൾ നിരസിച്ചു.. ആ സ്‌കൂൾ ക്ലർക്ക് സ്ത്രീധനമൊന്നും ആഗ്രഹിച്ചില്ല. പിന്നെ 35 ലക്ഷം സ്ത്രീധനം വാഗ്ദാനം ചെയ്ത് തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു മെഡിക്കൽ കോളേജ് അധ്യാപകനെ വിവാഹം കഴിച്ചു.. അവൾ തൊഴിൽ രഹിതയായ സ്ത്രീയാണെങ്കിൽ, സ്ത്രീധനം വേണ്ടാത്ത സർക്കാർ സ്‌കൂൾ ക്ലാർക്ക് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമായിരുന്നു. പക്ഷേ, അവൾ സർക്കാർ സ്‌കൂൾ അധ്യാപികയായതിനാൽ 35 ലക്ഷം സ്ത്രീധനം നൽകേണ്ടി വന്നു.

  • @AneeshBabu-d6s
    @AneeshBabu-d6s 2 หลายเดือนก่อน +6

    മോളെ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ

  • @prabhakumari1505
    @prabhakumari1505 2 หลายเดือนก่อน +25

    ഈ മോളെ ആലപ്പുഴ കൃപസാനം മാതാവിന്റെ പള്ളിയിൽ ഒന്ന് കൊണ്ടുപോകുമോ plese 🙏

  • @sajeevank.s3522
    @sajeevank.s3522 2 หลายเดือนก่อน +49

    മനപൂർവം വണ്ടി അപകടം അവൻ ഉണ്ടാക്കിയതായിരിക്കും

  • @lekhanasasi7544
    @lekhanasasi7544 2 หลายเดือนก่อน +90

    ഒരു പക്ഷേ അവൻ വണ്ടിയിൽ നിന്ന് തള്ളിയിട്ടത് ആയിരിക്കും.

  • @AthiraDas-no5cv
    @AthiraDas-no5cv 2 หลายเดือนก่อน +7

    ഇവരെ പറ്റുന്നവർ സഹായിക്കണം

  • @ThwaibasGarden
    @ThwaibasGarden 2 หลายเดือนก่อน +24

    അപകടം അവന്‍ ഉണ്ടാക്കിയതാണോ എന്ന് അന്വേഷിക്കണം

  • @MoscowYaroslavi
    @MoscowYaroslavi 2 หลายเดือนก่อน +12

    ഇവൻ ഞങ്ങളുടെ നാട്ടുകാരനാ ഇവൻ്റെ സ്വഭാവം വച്ച് ഇവൻ വല്ല മരുന്ന് കൊടുത്തു ട്ടുണ്ട്

  • @dreamgirl5900
    @dreamgirl5900 2 หลายเดือนก่อน +37

    കഷ്ടം ഞാൻ ഇതിനു മുന്നേ കണ്ടിരുന്നു അവരുടെ വീഡിയോ അപ്പോൾ എനിക്ക് ഭയങ്കര വിഷമമായി അമ്മ വിഷമിക്കേണ്ട അവനിക്കുള്ളത് ദൈവം കൊടുത്തോളൂ

  • @sinisuni4048
    @sinisuni4048 2 หลายเดือนก่อน +8

    ഈ amma കരയുന്നത് കാണുമ്പോൾ എന്റെ ചങ്കു പിടയുന്നു... എന്റെ ammaye പോലെ തന്നെ...

    • @shinunk4867
      @shinunk4867 2 หลายเดือนก่อน

      😢😢😢😢😢😢

  • @Sindhu-qb4ws
    @Sindhu-qb4ws 2 หลายเดือนก่อน +53

    സ്കൂട്ടർ അപകടം ഉണ്ടാക്കിയതോ

  • @remabaipp1927
    @remabaipp1927 2 หลายเดือนก่อน +73

    കാത്തിരിക്കൂ അവൾക് മാറ്റം വരും

  • @chaithanyabhai-ht1ww
    @chaithanyabhai-ht1ww หลายเดือนก่อน

    അമ്മയുടെ.. സങ്കടം കാണുന്നൊരാൾ മുകളിൽ ഉണ്ട്... എല്ലാം ശരിയാകും. ഞങ്ങളുടെ പ്രാർത്ഥനയിൽ അനുമോളുമുണ്ട് ......'' ഇതിന്... അവസാനമുണ്ട് അമ്മേ ....... കരയാതെ.... 🙏🙏🙏🙏🙏🙏🙏🙏

  • @SP-ue1eo
    @SP-ue1eo 2 หลายเดือนก่อน +22

    അവൻ മിക്കവാറും ഈ അപകടം മനപ്പൂർവ്വം ഉണ്ടാക്കിയത് ആയിരിക്കും. അവന് വീഡിയോ ചെയ്ത് പണമുണ്ടാക്കാൻ വേണ്ടി.

  • @SivarajanK-jq6yj
    @SivarajanK-jq6yj 2 หลายเดือนก่อน +1

    ഇവനെ പറ്റി റിപ്പോർട്ടും ചെയ്യാൻ ആർജവം കാട്ടിയ റിപ്പോർട്ടർ തങ്ങൾ നല്ല മാധ്യമ പ്രവർത്തകൻ. നല്ല നമസ്കാരം. ആകുടുമ്പത്തിന്റെ ദുഃഖത്തിൽ സഹതപിക്കുന്നു.

  • @DONX0-nv2wj
    @DONX0-nv2wj 2 หลายเดือนก่อน +11

    കേരളം തന്നെ നമ്പർ വൺ ഒരു മാറ്റമില്ല 👌

    • @Zubair293
      @Zubair293 2 หลายเดือนก่อน

      ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഭാര്യയെ ചവിട്ടി പുറത്താക്കി , അഭിനയിച്ച് നടക്കുന്നു, ആൾദൈവത്തിന്റെ കാലിനടിയിലെ മണ്ണ് വരാൻ പോയി 150 പേര് ശ്വാസം കിട്ടാതെ മരിച്ചു, പിന്നെ ഇതൊക്കെ എന്ത്

  • @SparrowGoldGold-el4mc
    @SparrowGoldGold-el4mc 2 หลายเดือนก่อน +2

    എല്ലാവരും ഒറ്റകെട്ടായി ഇവർക്കുവേണ്ടത് ചെയ്യണം അത് ഈ അമ്മേടെ കയ്യിൽ കൊടുക്കണം അവനെ ഇനി എടുപ്പിക്കരുത്

  • @bipinvenugopal713
    @bipinvenugopal713 2 หลายเดือนก่อน +23

    ഇവൻ്റെ പേരിൽ കേസെടുക്കണം

  • @madhinamedia..687
    @madhinamedia..687 2 หลายเดือนก่อน +6

    ആമോൾക്ക് എത്രയും പെട്ടെന്ന് അല്ലാഹു ശിഫ കൊടുക്കട്ടെ

  • @bettydevassykutty8700
    @bettydevassykutty8700 2 หลายเดือนก่อน

    എത്രയും പെട്ടന്ന് സംസാരവും ഓർമയും തിരിച്ചുകിട്ടട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreevidhyavijayan8933
    @sreevidhyavijayan8933 2 หลายเดือนก่อน +8

    Amme ,Yesuvine vilichu prarthikku ellam seriyakum🙏

  • @hareethaathul
    @hareethaathul 2 หลายเดือนก่อน +63

    അവന്റെ കൈയിൽ നിന്ന് തന്നെ pisa വാങ്ങി എടുകണം

  • @lalysamuel5587
    @lalysamuel5587 2 หลายเดือนก่อน +9

    പാവം അമ്മ വളരെ കഷ്ടപെട്ടാണ് ഇവരെ വളർത്തി യത് നല്ല കുഞ്ഞുങ്ങളായിരുന്നു എനിക്കറിയുന്ന ഫാമിലി ആയിരുന്നു 🙏

    • @marygreety8696
      @marygreety8696 2 หลายเดือนก่อน

      Avan accident undakkiyathavum urappu. Ningal nattukaar onnikkuka.

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 2 หลายเดือนก่อน +1

    അവന് മുന്നിൽ കൊണ്ടുവരണം അവനെ വെറുതെ വിടരുത് നീ മോളെ അവന്റെ കൂടെ വിടരുത് പാവം കുഞ്ഞു കഷ്ടം എന്റെ മകൻ ആക്കി കൊടുക്കണം ❤

  • @lissytaitus493
    @lissytaitus493 2 หลายเดือนก่อน +10

    6:21 കൃപാസനം മാതാവേ ഉടനടി ഇതിനുള്ള പ്രതിവിധി ഉണ്ടാക്കണം അമ്മയുടെ സഹിക്കാൻ പറ്റുന്നില്ല മകളുടെ അവസ്ഥ കാണാൻ സാധിക്കുന്നില്ല സഞ്ചാരിമാതാവേ ഈ കുഞ്ഞിന്റെ അടുത്ത് മകനെയും കൂട്ടി കൊണ്ട് ഒന്ന് എത്തണേ അമ്മയെ സഹായിക്കണേ എത്രയും വേഗം

    • @itsdude9866
      @itsdude9866 2 หลายเดือนก่อน +3

      Kripasanam mathavu ningalu Karanam poruthi mutti irikkuva

  • @Mariyav3
    @Mariyav3 2 หลายเดือนก่อน

    മാതാവേ e മോളെ വേഗം സുഖമാക്കണമേ 🙏🙏

  • @sajnas7517
    @sajnas7517 2 หลายเดือนก่อน +8

    പടച്ചോനേ വിഷമം ആവുന്ന് ഈ ചേച്ചിടെ അസുഖം മാറ്റിക്കൊടുക്കണേ.... ആമീൻ 🤲🤲

  • @saljashajahan6133
    @saljashajahan6133 2 หลายเดือนก่อน +52

    അവൻ പണ തിന് വേണ്ടി നീഅപകടം വരുത്തി ആണോ എന്ന് തിരക്കണം അവനു ഒന്നും പറ്റിയില്ല

  • @sanam9168
    @sanam9168 2 หลายเดือนก่อน +5

    ആ പണം അവന്റെ കയ്യിൽ നിന്നും വാങ്ങ്ണം ... അതിന് വേണ്ടത് നാട്ടുകാരെല്ലാവരും ഇടപെട്ട് ചെയ്യ് ...

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 หลายเดือนก่อน +3

    Inshallah ആ കുട്ടി പയതുപോലെ തിരിച്ചു വരട്ടെ വരും

  • @padmalathapadma4539
    @padmalathapadma4539 2 หลายเดือนก่อน

    പാവം ഈ മോൾ പഴയതു പോലെ ആവാൻ പ്രാർദ്ധികം 🙏🙏പെട്ടന്നു സുഖമാവട്ടെ ❤️

  • @subaidat5652
    @subaidat5652 2 หลายเดือนก่อน +21

    പാവം മോൾ

  • @Priyakichu321
    @Priyakichu321 2 หลายเดือนก่อน +4

    വെറുതെ വിടരുത് അവനെ 😡😡😡 ഇതു പോലെ അനുഭവിപ്പിക്കണം
    ഈശ്വരാ ദുഷനായിട്ടുള്ളവനെ പനപോലെ വളർത്തുമല്ലോ
    " അനുമോൾ എത്രയും പെട്ടന്ന് സുഖം ആകാൻ ഞാനും പ്രാർത്ഥിക്കാം🙏🏻🙏🏻 അമ്മേ 🥹🥹🥹🥹 ഭഗവാനെ അനുമോൾക്ക് സുഖം പ്രാപിക്കണേ 🙏🏻🙏🏻🙏🏻

  • @ratheesh3833
    @ratheesh3833 2 หลายเดือนก่อน +1

    മാദ്ധ്യമങ്ങൾ ഈ ദുഷ്ടനെ കൊണ്ട് ഈ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുക.

  • @saraluke1962
    @saraluke1962 2 หลายเดือนก่อน

    പാവം, ആളുകൾക്ക് എത്ര കിട്ടിയാലും, കണ്ടാലും പഠിക്കുന്നില്ല ഇവന്റെ വീഡിയോ ക്കു ലൈക്‌, കമന്റ് ചെയ്യുന്നവർ ഇവനെ സപ്പോർട്ട് ചെയ്യാതിരിക്കുക, പെണ്മക്കളെ കെട്ടിച്ചു വിടുന്നതിനു മുന്നേ ആണുങ്ങളെകുറിച്ച് നല്ലത് പോലെ അനേഷിച്ചു മക്കളെ കെട്ടിച്ചു കൊടുക്കുക, പാവം ഇ സഹോദരിയെ കണ്ടിട്ട് സഹിക്കുന്നില്ല, മാനസികമായാണ് ഒത്തിരി തളർന്നിരിക്കുന്നതെന്നു എനിക്കു തോന്നുന്നത്

  • @bincybinoy8911
    @bincybinoy8911 2 หลายเดือนก่อน +19

    ആക്‌സിഡന്റ് അവൻ മനഃപൂർവം നടത്തിയതാണോ എന്നു സംശയം ?? അതിന് ശേഷം എന്തെങ്കിലും മെഡിസിൻ അവൻ കൊടുത്തോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിയമത്തിനു മുൻപിൽ കൊണ്ടുവരണം നന്നായിട്ട് ഒന്ന് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @marneer381
    @marneer381 2 หลายเดือนก่อน +12

    ayal enthoru dushtan anu...pavam anumol..avane remand cheyyanam

  • @user-by1yj5by3o
    @user-by1yj5by3o 2 หลายเดือนก่อน +25

    accident undakkiyathanennu thonnunnu

    • @reney1452
      @reney1452 2 หลายเดือนก่อน +1

      Athe satyam you tube paise kuvendi cheythathu pole thonnunnu.

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 2 หลายเดือนก่อน +1

    തുടക്കത്തിലേ കരഞ്ഞ് തുടങ്ങിയ ഞാൻ😢😢😢😢
    അനുമോളേ🙏🏻🙏🏻🙏🏻🙏🏻❤❤❤😂

  • @rintuvarghese2281
    @rintuvarghese2281 2 หลายเดือนก่อน +8

    കൃപസനം മാതാവേ കാത്തോളണേ🙏🙏

  • @fasambalathu
    @fasambalathu 2 หลายเดือนก่อน

    വല്ലാത്ത വിഷമം തോന്നുന്നു 😔.പറ്റുന്നവർ എല്ലാരും സഹായിക്കണം 🙏

  • @prakashpr3199
    @prakashpr3199 2 หลายเดือนก่อน +61

    ഇനി നമുക്കും കല്യാണം കഴിക്കണ്ടേ ???? ആർക്കുവേണ്ടി ... എന്തിനു വേണ്ടി ???? 100 വട്ടം ചിന്തിക്കുക ????? ഈ നരകത്തിന്റെ മഹാവിനാശം അടുത്തെത്തി ??????

    • @Mehandi480
      @Mehandi480 2 หลายเดือนก่อน +6

      സത്യം mrg kazhijilla എന്നു ഉള്ളു നമ്മക്ക് samthanm കിട്ടും😢

    • @user-si1xg8um4j
      @user-si1xg8um4j 2 หลายเดือนก่อน

      കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നവർ ഒരുപാട് ഉണ്ട് വാർത്തകൾ എന്ന് നെഗറ്റീവ് ഇന് ഒപ്പം മാത്രം

    • @Sruthibalan177
      @Sruthibalan177 2 หลายเดือนก่อน +1

      ​@@Mehandi480സത്യം കല്യാണം കഴിക്കാൻ പേടിയാണ്..😢

  • @user-te9xx5wq8s
    @user-te9xx5wq8s 2 หลายเดือนก่อน +1

    പെട്ടെന്ന് പഴയതുപോലെതന്നെയാവട്ടെ

  • @kaladharank9245
    @kaladharank9245 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതുപോലെ വേലൂർ കൂടി യിട്പോവൂ.. ചേച്ചി ശരിയാകും തീർച്ചയായും. എനിക്കു അറിഞ്ഞവ൪ക് ശരിയായിട്ടു ട്ട്. എല്ലാവരും സഹായിക്കു...

  • @pushpalathacp6487
    @pushpalathacp6487 2 หลายเดือนก่อน +1

    വേഗം സുഖമാകട്ടെ... 🙏

  • @sasipc7543
    @sasipc7543 2 หลายเดือนก่อน +31

    ഇതൊക്കെ.കാണുമ്പോൾ.ദൈവമില്ലേ.എന്ന്.തോന്നും

    • @ambilisatheesan5251
      @ambilisatheesan5251 2 หลายเดือนก่อน +1

      Correct. Njan ippo angine വിശ്വസിച്ചു ജീവിക്കുന്നു നൊ pblm

  • @BinuAbel
    @BinuAbel 2 หลายเดือนก่อน +8

    ഈ കുഞ്ഞിനെ എന്തോ മരുന്ന് കുത്തിവച്ചു കാണും

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 2 หลายเดือนก่อน +1

    അതെ ഇവനുണ്ടാക്കിയ അപകടംമായിരിക്കുമ്മ ഇത് സാഷ്ഹായ്ക്കെൻറ്റ

  • @123sunilsundaram
    @123sunilsundaram 2 หลายเดือนก่อน +5

    Parents should look for their daughter even after marriage

  • @anithap9088
    @anithap9088 2 หลายเดือนก่อน +3

    Never break a girls education...get a post graduation..get job ....make some savings....then get married

  • @fabuanu123
    @fabuanu123 2 หลายเดือนก่อน +3

    Oh god pavam aa kutty aenthu cheythu daivamae. Feeling so sad..

  • @firecracker2275
    @firecracker2275 2 หลายเดือนก่อน +4

    അയ്യോ ദൈവമേ ഇവനെ വെറുതെ വിടരുത് ,, ഒന്നു സഹായിക്കാൻ മുന്നോട്ട് വന്നു,, മാക്സിമം സഹായിക്കു

  • @Ummalu_kolusu
    @Ummalu_kolusu 2 หลายเดือนก่อน +35

    അമ്മയുടെ കണ്ണുനീർ കാണാൻ വയ്യ😭😭😭

  • @ALTHWAFvlogs
    @ALTHWAFvlogs 2 หลายเดือนก่อน +5

    Contact details undo ee ammayude?

    • @ManiT-980
      @ManiT-980 2 หลายเดือนก่อน

      Gcn channel number contact cheyyy aboutil und

  • @mariajoseph3046
    @mariajoseph3046 2 หลายเดือนก่อน +2

    ഈ അമ്മയുടെ പരിചരണത്തിൽ ഒരുപാട് മാറ്റം ഉണ്ടാകും, പക്ഷേ പാവം അമ്മ എങ്ങനെ നോക്കും അല്ലേ....

  • @athuhillswalker8408
    @athuhillswalker8408 หลายเดือนก่อน

    നിയമം ശക്തമാക്കണം ആണായാലും പെണ്ണായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം 😡....

  • @mslohitha2260
    @mslohitha2260 หลายเดือนก่อน

    നേരെ തിരിച്ചായിരുന്നെങ്കിൽ ഈ പെൺകുട്ടി ജീവൻ കളഞ്ഞ് അന്വേഷിച്ചേനെ. ഇവൻ മനപൂർവ്വം തെള്ളി ഇട്ടതാവും😢

  • @rajukannan79
    @rajukannan79 2 หลายเดือนก่อน +5

    😭 kandittu sahikkan pattunnilla

  • @gowrimukundan
    @gowrimukundan 2 หลายเดือนก่อน +7

    നല്ല കുട്ടി

  • @sivadasanmp4785
    @sivadasanmp4785 2 หลายเดือนก่อน +2

    മനുഷ്യ മൃഗം ഭർത്താവല്ല ഇവൻ

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg 2 หลายเดือนก่อน

    എന്റെ മാതാവേ അനുഗ്രഹിക്കു

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj 2 หลายเดือนก่อน +4

    അവൻ ആയിരിക്കും ആ അപകടത്തിനു പിന്നിൽ എന്ന് തോന്നുന്നു ഇതൊക്കെ കേൾക്കുമ്പോൾ 😢😢😢

  • @rajmohane186
    @rajmohane186 2 หลายเดือนก่อน

    ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർക്ക്‌ എത്രയും വേഗം പരാതി കൊടുക്കുക. 👈

  • @valsalakumari7858
    @valsalakumari7858 2 หลายเดือนก่อน +4

    Daivam aa kunjiney jeevithathilottu thiruchu kondu varan namukku prarthikkam,

  • @sandra-vfc
    @sandra-vfc 2 หลายเดือนก่อน +1

    Mrg kazikathirikunnath anu nallath. Anubhavam kond parayunnath anu. Oru joli penkutiyk swantham ayi venam. Sthreedhanam kanaku paranju chothikunna alkarund avarey orikalum mrg cheyaruth. Arrange marriage ullavarudey life dark ayal avar parayum love anu sooper ❤love mrg thirichum parayum. Ithinidayil sugam ayi jeevikunna valarey kurach alkarey ullu nammada vtl jeevikumbol santhosham ayit jeevikuka. Matoru vtl ath patilla. Njan kurey anubhavichath anu oru pattiyum koodey kanilla. Kazivathum mrg cheyunnenkil joli set akkiyit noku.

  • @sv8394
    @sv8394 2 หลายเดือนก่อน +2

    സത്യം പുറത്ത് വന്നല്ലോ.ഇവൻ്റെ video കണ്ടപ്പോ ഓർത്തായിരുന്നു നല്ല സ്നേഹമുള്ള ഭർത്താവ് ആണല്ലോ എന്ന്.ഇവൻ criminal.

  • @Lekzvlog
    @Lekzvlog 2 หลายเดือนก่อน +2

    പദ്മവതി ഹോസ്പിറ്റലിൽ കൊണ്ട് പോയ ടൈം വേറെ എവിടെ എങ്കിലും കൊണ്ട് പോയിരുന്നു എങ്കിൽ