Njan kazhijha thavana insurance adach .December expire akum.epol bank Al bilad account open akumpol saddail atil policy number und .just payment cheytal matiyo
അങ്ങെനെ അടക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് website വഴി എല്ലാം ചെക്ക് ചെയ്ത് പേയ്‌മെന്റ് അടക്കുന്നതായിരിക്കും ഏറ്റവും നല്ലത്. sadadil fixed amount ആയിരിക്കും കാണിക്കുക. നിങ്ങൾക്ക് വെബ്സൈറ്റ് വഴി ചെക്ക് ചെയ്‌യുമ്പോൾ ഏറ്റവും കുറഞ്ഞ പ്രൈസ് നോക്കി ഇൻഷുറൻസ് ഇൻഷുറൻസ് എടുക്കാൻ കഴിയും.
Informative 👍
Orupad upakaramayi❤
Njan kazhijha thavana insurance adach .December expire akum.epol bank Al bilad account open akumpol saddail atil policy number und .just payment cheytal matiyo
അങ്ങെനെ അടക്കാതിരിക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് website വഴി എല്ലാം ചെക്ക് ചെയ്ത് പേയ്‌മെന്റ് അടക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
sadadil fixed amount ആയിരിക്കും കാണിക്കുക.
നിങ്ങൾക്ക് വെബ്സൈറ്റ് വഴി ചെക്ക് ചെയ്‌യുമ്പോൾ ഏറ്റവും കുറഞ്ഞ പ്രൈസ് നോക്കി ഇൻഷുറൻസ് ഇൻഷുറൻസ് എടുക്കാൻ കഴിയും.
OK thanks bro
Tubby vayi edukumbol extra cash varumoo
ഓ ടി പി വരേണ്ട നമ്പർ ആരുടെ പേരിലാണ് ഇൻഷുറൻസ് എടുക്കുന്നത് അവരുടെ നമ്പർ തന്നെ കൊടുക്കണോ അതോ വേറെ നമ്പർ കൊടുക്കാൻ പറ്റുമോ
AGE DEPENDS AAANO INSURANCE PRICE CHANGE AAVUNNATH
Company vehicle how to take
Car transfer ചൈയുമ്പോൾ ഏത് ഇൻഷുറൻസ് ആണ് എടുക്കണ്ട
ഏത് ഇൻഷുറൻസ് ഉം എടുക്കാം
@@Junaidsmarttechcar transfer cheyyumbol ownership Absher vazhi transfer chythathn sheshm aano munp aano insurance ente peril edukendath?
Car onarude bank card thanne venamennundo
@@ashrafm1385 ഇല്ല, ആരുടേത് ആയാലും മതി
👍
ഇൻഷുറൻസ് 3 മാസത്തേക്ക് എടുക്കാൻ പറ്റുമോ
email ownerinte kodukano
Owner ന്റെ email id തന്നെ വേണം എന്നില്ല, ആരുടെ email id കൊടുത്താലും മതി
IBAN no
@@saifudheensalim6006 എന്താണ് ചോദിച്ചത് മനസ്സിലായില്ല
IBAN number ownerinte venam ennu nirbantham undo
@@saifudheensalim6006 ഇല്ല