ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജി സ്റ്റീഫന്‍ എംഎല്‍എയുടെ കാറിന് വഴി മാറാത്തതിന് മര്‍ദ്ദനം | G Stephen MLA | Kattakkada

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ജി സ്റ്റീഫന്‍ എംഎല്‍എയുടെ കാറിന് വഴി മാറാത്തതിന് മര്‍ദ്ദനം; കാട്ടാക്കടയില്‍ 8 മാസം ഗര്‍ഭിണിയടക്കമള്ള കുടുംബത്തിന് നേരെയാണ് ആക്രമണം
    G Stephen MLA | Kattakkada
    #GStephen #attack #kattakkada #thiruvananthapuram #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 601

  • @sreejiths2255
    @sreejiths2255 หลายเดือนก่อน +533

    വാർത്ത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റിന് അഭിനന്ദനം❤

    • @thomasks7908
      @thomasks7908 หลายเดือนก่อน +2

      Ivatay okey bharanam aray anubhavikku

    • @sivadasanMONI
      @sivadasanMONI หลายเดือนก่อน +1

      👍👍👍

    • @Sheikh3786
      @Sheikh3786 หลายเดือนก่อน +2

      ❤❤വഴിയാത്രക്കാർക്കും നാട്ടുകാർക്കും പൊതുജനത്തിനും എതിരെ ❤❤❤ ജന ദാസ ൻ ജനപ്രതിനിധികളും പാർട്ടി കാട്ടാളൻമാരും വക ആൾക്കൂട്ട ആക്രമണം എന്ന യഥാർത്ഥ രക്ഷാപ്രവർത്തനം❤❤❤❤

    • @pravinj7061
      @pravinj7061 หลายเดือนก่อน

      K Dasan 😂😂😂😂​@@Sheikh3786

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl หลายเดือนก่อน +486

    ഇവനെ ഒക്കെ ജയിപ്പിച്ച ജനങ്ങളെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം

    • @thouheeds3884
      @thouheeds3884 หลายเดือนก่อน +13

      Thanks
      Njanum koduthu ee naayakku vote

    • @Sam-zb9ew
      @Sam-zb9ew หลายเดือนก่อน +5

      Gunda fans 😅

    • @amar77350
      @amar77350 หลายเดือนก่อน +6

      ​​@@thouheeds3884Sabariya jaypichal mathyarunnu🤦‍♀️. Adutha mla sabarinathan

    • @sarathkumarsarath003sarath6
      @sarathkumarsarath003sarath6 หลายเดือนก่อน +2

      ​@@thouheeds3884അനുവഭിച്ചോ 😒

    • @kanakanm7148
      @kanakanm7148 หลายเดือนก่อน +1

      2 year waiting avasanam

  • @Sujithpanamkunnel
    @Sujithpanamkunnel หลายเดือนก่อน +350

    കിറ്റിലെ പഞ്ചാര നക്കി വോട്ട് ചെയ്തതല്ലേ കിട്ടുന്നതൊക്കെ മേടിച്ചോ

    • @jikkuroy8814
      @jikkuroy8814 หลายเดือนก่อน

      😂😂😂😂

    • @daydreamswithsam3120
      @daydreamswithsam3120 หลายเดือนก่อน +2

      നക്കിയോ എന്നാൽ മിണ്ടാതെ ഇരിക്ക്.. അന്ന് അത് ആവശ്യം ഉണ്ടായ ആളുകൾ ഉണ്ടായിരുന്നു.. പാവപെട്ടവനും,ഇടതരം ആളുകളും...അത് ആരുടെയും വക അല്ല..നമ്മുടെ നികുതി പൈസാ ആണ്...

    • @ab-eh3pp
      @ab-eh3pp หลายเดือนก่อน

      🎉🎉🎉🎉

    • @user-tl2lt3pt5p
      @user-tl2lt3pt5p หลายเดือนก่อน

      Correct

  • @mrk6564
    @mrk6564 หลายเดือนก่อน +377

    ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ കുറെ MLA ജന്മങ്ങൾ ഉണ്ടെന്ന് അറിയുന്നത്. 😡😡😡

    • @abdulsalamka-nd8bd
      @abdulsalamka-nd8bd หลายเดือนก่อน +2

      SATHYAM

    • @prakasankannur9880
      @prakasankannur9880 หลายเดือนก่อน +1

      സത്യം

    • @shyamsasidharan4759
      @shyamsasidharan4759 หลายเดือนก่อน

      Oo pinne allathe ninak ee naatil ulla ella Mla mareyum ariyamaloo.....

    • @mrk6564
      @mrk6564 หลายเดือนก่อน +10

      @@shyamsasidharan4759 കാര്യക്ഷമമായി നിയമസഭയിൽ ജനക്ഷേമത്തിനായി വാദിക്കുന്നവരെയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ മാത്രം അറിഞ്ഞാൽ മതി. അല്ലാതെ ഇയാളെപ്പോലെ സ്വന്തം കുടുംബക്ഷേമത്തിനായി മാത്രം പ്രവർത്തിക്കുന്നവരെ അറിയേണ്ട കാര്യം ഇല്ലെടോ അടിമേ

    • @user-dp1jr9ys8j
      @user-dp1jr9ys8j หลายเดือนก่อน +1

      Oru,,MLA,,,mathramaniyal,,iyal,,mandri,ayirunnengilathe,,avastha,,,,engine,tholkathirikum

  • @jobinjoseph8507
    @jobinjoseph8507 หลายเดือนก่อน +317

    ദാസൻ ഈ കേരളത്തിന്റെ ഐശ്വര്യം 😂

    • @kuttusee
      @kuttusee หลายเดือนก่อน +6

      100%😂😂

    • @sajinsr4912
      @sajinsr4912 หลายเดือนก่อน +14

      ദാസന്റെ പടയാളികൾ

    • @abilashk.skollat2931
      @abilashk.skollat2931 หลายเดือนก่อน +3

      😂

    • @xf_agent47
      @xf_agent47 หลายเดือนก่อน +1

      😂😂😂😂😂😂

    • @jayanmalayil8868
      @jayanmalayil8868 หลายเดือนก่อน +1

      😅😅😅😅😅😅😅🎉

  • @aniljamesgeorge8633
    @aniljamesgeorge8633 หลายเดือนก่อน +209

    ഈ സംഘടനയെ ജനങ്ങൾ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @user-bb3vh6dy8e
      @user-bb3vh6dy8e หลายเดือนก่อน +3

      സത്യം സത്യം

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 หลายเดือนก่อน +7

      ജനങ്ങൾ ഇവനെയൊക്കെ കൈകാര്യം ചെയ്യുണമെങ്കിൽ പ്രതിപക്ഷ സ്ഥാനത്ത് നട്ടെല്ലില്ലാത്ത കോൺഗ്രസിനെ മാറ്റണം

    • @miduk112
      @miduk112 หลายเดือนก่อน

      എന്നിട്ട് ബിജെപി വരണമായിരിക്കും 😂

    • @jc_king
      @jc_king หลายเดือนก่อน

      ​@@radhakrishnanthankappannai4820 athentha party undenkile prathikaranam undavukayullo, chumma irunnu excuse parayathedo

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 หลายเดือนก่อน

      @@jc_king പാർട്ടിയൊന്നും ഇല്ലാതെ നട്ടെല്ല് പണയം വച്ചിരിക്കുന്ന മലയാളി ഒരു ചുക്കും ചെയ്യില്ല അത്രക്ക് സംഘടിതമാണ് കേരളത്തിൽ ഇടത് പക്ഷം ബംഗാളിലെയോ ത്രിപുരയിലെപ്പോലയോ ഈ പാർട്ടിയെ അധികാരത്തിൻ്റെ ഏഴയലത്ത് എത്താതെ ആക്കണമെങ്കിൽ ഒരു മൂന്നാം ബദൽ കേരളത്തിൽ വരണം അല്ലാതെ കോൺഗ്രസ് വന്നാൽ തമ്മിലടിച്ചും അഴിമതി നടത്തിയും വീണ്ടും ഇവന്മാർക്ക് അധികാരം കൈയിൽ കൊടുക്കും അതാണ് പറഞ്ഞത്

  • @bahubali68
    @bahubali68 หลายเดือนก่อน +179

    നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല! അവർ നടത്തിയത് രക്ഷാ പ്രവർത്തനമാണ് സഹോദരന്മാരെ 🙏

  • @royeapeneapen1819
    @royeapeneapen1819 หลายเดือนก่อน +243

    MLA യുടെ രക്ഷപ്രവർത്തനം....😂😂😂😂😂😂😂

    • @rameshpn9992
      @rameshpn9992 หลายเดือนก่อน +4

      ഒന്ന് പോടോ, മുഖ്യന് മാത്രമല്ല, MLA കും രക്ഷാ പ്രവർത്തനം അറിയാം കളിയാക്കാൻ വന്നിരിക്കുന്നോ 😊

  • @shybujoseph8030
    @shybujoseph8030 หลายเดือนก่อน +109

    ഇവൻ ഏത് mla. ഇവനെ ഒക്കെ എത്ര നാൾ സഹിക്കണം ഒരു. Mla. ജനങ്ങൾ ഇവനെ റോട്ടിൽ ഇറക്കരുത്

  • @malayalam1484
    @malayalam1484 หลายเดือนก่อน +115

    ജനങ്ങളുടെ ദാസൻമാർ ആകാം എന്ന് പറഞ്ഞ് വോട്ട് വാങ്ങി ജയിച്ച ശേഷം അതേ ജനങ്ങളുടെ തലയിൽ മലമൂത്രവിസർജ്ജനം നടത്തുന്ന ഇത്തരം കാരക്കൂട്ടിൽ ദാസൻമാരെ ഇനിയും നമുക്ക് വേണോ എന്ന് ചിന്തിക്കണം

    • @Sheikh3786
      @Sheikh3786 หลายเดือนก่อน

      ❤❤വഴിയാത്രക്കാർക്കും നാട്ടുകാർക്കും പൊതുജനത്തിനും എതിരെ ❤❤❤ ജന ദാസ ൻ ജനപ്രതിനിധികളും പാർട്ടി കാട്ടാളൻമാരും വക ആൾക്കൂട്ട ആക്രമണം എന്ന യഥാർത്ഥ രക്ഷാപ്രവർത്തനം❤❤❤❤

  • @sreekuttansreekuttan3913
    @sreekuttansreekuttan3913 หลายเดือนก่อน +69

    ആ കുടുംബം ഇനി ഒറ്റപ്പെടും 🙂, ഇപ്പൊ കൂടെ നിക്കുന്ന മീഡിയ പോലും അവരുടെ കൂടെ ഇണ്ടാവില്ല 🫡

  • @gopalkasergod2700
    @gopalkasergod2700 หลายเดือนก่อน +76

    DYFI ,SFI ഈ സംഘടനകൾ ഇപ്പോൾ ഭീകര സംഘടനകൾ ആയി മാറി.

    • @user-cx1qk6zf3b
      @user-cx1qk6zf3b หลายเดือนก่อน

      ഉസാമ ബിൻ ലാദൻ നേ പോലെയും താലിബാൻ തീവ്രവാദികളെ പോലെയും

  • @ananthusreekumar5451
    @ananthusreekumar5451 หลายเดือนก่อน +94

    ഒരു പൊതിച്ചോറ് കൊടുത്ത് ഒത്തുതീർപ്പ് ആക്കാം.....

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +73

    കിങ് ജോങ് ഉന്നിന്റെ മിലിറ്ററി DYFI ചോരക്കൊതിയുമായി നടക്കുന്നു.... ജനങ്ങൾ സൂക്ഷിക്കുക 😩😩😩😩

  • @ullusfishingvlog2416
    @ullusfishingvlog2416 หลายเดือนก่อน +47

    ഈ പാർട്ടി നാടിന് ശാപം..

  • @RathySKumar
    @RathySKumar หลายเดือนก่อน +60

    ഈ പാർട്ടി മൊത്തം ക്രിമിനൽസ് ആണ് വീണക്കു ഒരു നടുവിരൽ നമസ്കാരം.

  • @bijuzion1
    @bijuzion1 หลายเดือนก่อน +117

    ഇങ്ങനെയൊരു MLA ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്, നിയമസഭയിൽ ഒരു സബ്മിഷനെങ്കിലും കൊടുത്തിരുന്നെങ്കിൽ വാർത്തയിലൂടെയെങ്കിലും കേൾക്കുമായിരുന്നു.

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน +5

      അയ്ന് മൂള വേണ്ടേ😂

    • @jayakumar5128
      @jayakumar5128 หลายเดือนก่อน +1

      😂😂😂😂

    • @suryank2802
      @suryank2802 หลายเดือนก่อน +1

      Pinenthu vicharichu? Evanum dasanum okkaa janagalaa nanaakan anoo bharnathil vanathu?

    • @Ok_0304
      @Ok_0304 หลายเดือนก่อน +1

      സത്യം

    • @saraswathivimal3916
      @saraswathivimal3916 หลายเดือนก่อน

      അതെ 😢

  • @santhoshjose5267
    @santhoshjose5267 หลายเดือนก่อน +98

    MLA യുടെ പേരിന് കളങ്കം വരുത്തി ജനപിന്തുണ കുറയ്ക്കാൻ കാരണമായ ( ഇടതുപക്ഷത്തിൻ്റെ MLAആയതിനാൽ) ഇടതുപക്ഷത്തിൻ്റെ പിന്തുണ കുറയ്ക്കാൻ കാരണക്കാരായ ഡി.വൈ.എഫ്.ഐ. സഖാക്കൾക്കും ഇവർ ചെയ്യുന്ന അക്രമങ്ങൾക്കും മൗനാനുവാദം നൽകുന്ന നേതാക്കൾക്കും അഭിനന്ദനങ്ങൾ.

  • @dgtyc
    @dgtyc หลายเดือนก่อน +27

    ഇത് രക്ഷ പ്രവർത്തനമാണ് ഇതിലൊരു തെറ്റും ഇല്ല..

  • @babumottammal2584
    @babumottammal2584 หลายเดือนก่อน +74

    😌. വിജയൻ ദാസൻ ആയി 😀 സ്റ്റീഫന് ദാസന്റെ ക്ലാസ്സ് കിട്ടീല്ല. 😀

  • @ajithjohn3325
    @ajithjohn3325 หลายเดือนก่อน +34

    ഒരു അന്വഷണവും നടക്കാൻ പോകുന്നില്ല. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം
    God save Kerala.

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg หลายเดือนก่อน +24

    ഈ mla യുടെ പേര് ആദ്യം കേൾക്കുന്നു

  • @abipaulkanjirathumkudi4674
    @abipaulkanjirathumkudi4674 หลายเดือนก่อน +28

    ഇത് രക്ഷ പ്രവർത്തനം ആണ് ഹേ 😂😂😂

  • @rajeevraju3585
    @rajeevraju3585 หลายเดือนก่อน +29

    എന്നും ഇവന്മാർ "തിരുത്തുകയാണ് "😂😂😂😂

  • @saleenanowshad
    @saleenanowshad หลายเดือนก่อน +40

    എന്ത് കഷ്ട്ടം. ഇവനെ ഒക്കെ

  • @johngeorge8772
    @johngeorge8772 หลายเดือนก่อน +22

    ജി. സ്റ്റീഫൻ എന്ന അരുവിക്കരയുടെ ആരും അറിയാത്ത മരവാഴ സിപിഎം MLA ക്കു ഒരായിരം ലാൽസലാം 🤣🙏

  • @RKH4994
    @RKH4994 หลายเดือนก่อน +6

    സന്തോഷിച്ചാട്ടെ ജീവൻ ബാക്കിവെച്ചതിനു. ഗുജറാത്തിൽ ഗർഭിണി ശൂലം ഭ്രൂണം എന്നൊക്കെ ഊത്ത് സംഘടനകൾ വിപ്ലവ അഭിവാദ്യങ്ങൾ 🙏💊💊💊💊

  • @jayachandranchandran1589
    @jayachandranchandran1589 หลายเดือนก่อน +5

    ഇതൊക്കെ ഞങ്ങൾ സഹിക്കും ഇനിയും ഞങ്ങൾ വോട്ട് ചയ്തു ജയിപ്പിക്കും. എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി പൊളി ആണ്

  • @binoyharold
    @binoyharold หลายเดือนก่อน +18

    He is a public servant. ജനം വരുമ്പോ അവൻ ആണ് വഴി മാറേണ്ടത്.

  • @ajscrnr
    @ajscrnr หลายเดือนก่อน +4

    വിപ്ലവം,, മർദ്ദനത്തിലൂടെ,, സഖാക്കളേ നിങ്ങളിൽ കേരളത്തിൻ്റെ ഭാവി സുരക്ഷിതം..💪💪💪

  • @Homei_skills1033
    @Homei_skills1033 หลายเดือนก่อน +20

    ജനാധിപത്യത്തിൽ സാധാരണ ജനങ്ങളുടെ സോഷ്യൽ സെർവന്റ് ആണ് എം എൽ എ. അല്ലാതെ രാജാവല്ല

  • @Joker-1-7-2
    @Joker-1-7-2 หลายเดือนก่อน +15

    കിട്ടണം വോട്ട് ചെയ്തത് അല്ലെ 🤣🤣🤣പെട്ടിയിൽ ആയില്ലെലോ അത് മോശം ആയി 🤣🤣

  • @ushababu62
    @ushababu62 หลายเดือนก่อน +12

    അധികാരം കിട്ടിയാൽ ഏതു അവന്റെയും ഉള്ളിൽ അഹംകാരം ആണ്. എന്തും ആകാം എന്ന ഭാവം

  • @manuabraham5832
    @manuabraham5832 หลายเดือนก่อน +7

    ചുവപ്പിനെ കേരളത്തീന്ന് തുടച്ചു മാറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുവാണ് 'പഞ്ചായത്ത് ഇലക്ഷന് പോലും ജയിപ്പിക്കരുത്.

  • @Childteamz
    @Childteamz หลายเดือนก่อน +17

    രക്ഷാപ്രവർത്തനം എന്നല്ലെ മുഖ്യൻ പറഞ്ഞത്

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 หลายเดือนก่อน +16

    രക്ഷാ പ്രവർത്തനത്തിൻടെ ഭാഗമായി നടന്നതാകാം.

  • @shibins5724
    @shibins5724 หลายเดือนก่อน +3

    ഞൻ വീണ്ടും പറയുന്നു പൊതിച്ചോറ് കൊടുക്കുന്നവരാ ഞങ്ങൾ....✌️

  • @avarma8807
    @avarma8807 หลายเดือนก่อน +59

    അവൻ സ്റ്റീഫൻ നെടുമ്പള്ളിയാണെന്നാണ് വിചാരം
    അവനെ റോഡിൽ ഇറക്കരുത്.

  • @cherianv.k.3305
    @cherianv.k.3305 หลายเดือนก่อน +17

    ഇവർ ഒരു കാലത്തും നന്നാവില്ല,....

  • @hunderoo336
    @hunderoo336 หลายเดือนก่อน +7

    😄നടുവിരൽ വായിൽ വച്ചുകൊള്ളുക . പോലീസ് സ്റ്റേഷനിൽ പോയാൽ നിങ്ങൾ പ്രതി ആകും . മേയറിന്റെയും കെട്ടിയ മഹാന്റെയും എതിരെ ഉള്ള കേസ് എന്തായി . സമയം മോശമായാൽ ഏതെങ്കിലും ഡിഫിക്കാരി നിങ്ങൾ പീഡിപ്പിച്ചു എന്ന കേസും കൊടുക്കും . നമ്മൾ നരകത്തിലാണ് സുഹൃത്തേ ജീവിക്കുന്നത് , കാലനാണ് ഇവിടുത്തെ ഭരണാധികാരി നീതി ദൂരത്തുപോലും പ്രതീക്ഷിക്കേണ്ട .

  • @user-ec3ft7cy8q
    @user-ec3ft7cy8q หลายเดือนก่อน +10

    Never heard of an MLA before

  • @saraswathivimal3916
    @saraswathivimal3916 หลายเดือนก่อน +4

    ഇങ്ങനെ ഒരു MLA ഉണ്ടെന്ന് ഇങ്ങനെ എങ്കിലും അറിഞ്ഞല്ലോ😢😢😮😮

  • @user-yu7kv6sj4e
    @user-yu7kv6sj4e หลายเดือนก่อน +7

    ഈ പ്രതിപക്ഷ പാർട്ടിക്കാരുടെ വായിൽ ഉണ്ടയാണോ.. ഒന്നും പ്രതികരിക്കരിക്കാതെ നിൽക്കുന്നത്..!!ഇത് എന്തൊരു നാട് ഇവിടുത്തെ ജനത്തിന്റെ കൂടെ ഒരു പാർട്ടിക്കാരും ഇല്ല..!!

    • @ershadkk2311
      @ershadkk2311 หลายเดือนก่อน

      ബായ് കുറച്ച് മണിക്കൂർ ആയുള്ളു വൈറ്റ്

  • @suhailp2419
    @suhailp2419 หลายเดือนก่อน +9

    ഇ സർക്കാറിനെ കുഴിയിൽ എ ടിത്തിട്ട് വേണം Dyfi ക്ക് വിശ്രമിക്കാൻ

  • @bijum4928
    @bijum4928 หลายเดือนก่อน +5

    നിർബന്ധിത അടിച്ചമർത്തൽ ഇനി dyfi യുടെ ന്യായീകരണം കേൾക്കാം.

  • @newgen663
    @newgen663 หลายเดือนก่อน +5

    ഓരോ കിറ്റ് വെച്ച് അങ്ങ് തരും😂😂😂

  • @asuragaming2910
    @asuragaming2910 หลายเดือนก่อน +12

    രണ്ടുപേരുടെയും മാല പോയി 😢

  • @melben4u
    @melben4u หลายเดือนก่อน +8

    എല്ലാം ശരിയാകും എന്നല്ലേ ..... അവിടെ കുറച്ചു ശരിയാക്കാൻ ഉണ്ടായിരുന്നു ,അത് ശരിയാക്കിയതാണ് .....
    എന്തായാലും കേസെടുത്ത് അന്വേഷണം നടക്കും എന്നുള്ള കാര്യം ഉറപ്പാണ് .... പക്ഷേ തല്ലുകൊണ്ടതിനും, നാശനഷ്ടത്തിനും നീതിയും നഷ്ടപരിഹാരവും കിട്ടുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല .....
    ഈ നാട് ഇങ്ങനെയാണ് ..... ഒരിക്കലും നന്നാവില്ല .... രാഷട്രീയപ്പാർട്ടിക്കാർക്കും, ഗുണ്ടകൾക്കും എന്തുമാവാം ... നിയമം സാധാരണ ജനങ്ങൾ മാത്രം പാലിക്കുവാനുള്ളത് ....
    ഇപ്പോൾ ഉള്ള ഒരു സംശയം പൊളിറ്റിക്സ് / രാഷട്രീയം എന്നാൽ ഗുണ്ടായിസം / അക്രമം / വർഗ്ഗീയത എന്നാണെങ്കിൽ യൂണിവേഴ്സിറ്റികൾ പഠിപ്പിക്കുന്ന പൊളിറ്റിക്കൽ സയൻസ് / പൊളിറ്റിക്സ് ബിരുദ കോഴ്സ് എന്നു പറഞ്ഞാൽ ഗുണ്ടായിസം / അക്രമം / വർഗ്ഗീയത എന്നിവ പഠിപ്പിക്കലാണോ .....

  • @awareb4beware
    @awareb4beware หลายเดือนก่อน +4

    ഭൂർഷ്വാ ജന്മി വാഴുന്ന അയിത്തത്തിന്റെ തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മയുടെ നാടായിരുന്നു വളരെ ഭേദം.

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +2

    രക്ഷപ്രവർത്തനം നടത്തിയതാണ്

  • @sunilkumarsunil3996
    @sunilkumarsunil3996 หลายเดือนก่อน +29

    😂😂😂😂😂 അടുത്ത തവണയും ഈ രാഷ്ട്രീയ പാർട്ടിയെ വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കൂ.....😂😂😂😂😂

  • @kunhikannanp8343
    @kunhikannanp8343 หลายเดือนก่อน +3

    മാലിന്യപ്രശ്നം തീർന്നോ? വൈകുന്നേരത്തെ അടുത്ത വിവാദചർച്ചയ്ക്ക് പുതിയ വാർത്ത കിട്ടി?

  • @jkv4265
    @jkv4265 หลายเดือนก่อน +9

    "നാല്‍ക്കവല വാഴാന്‍ ഒരുക്കി കൊടുത്തു."

  • @sajinprasad8711
    @sajinprasad8711 หลายเดือนก่อน +4

    രക്ഷാപ്രവർത്തനവും മർദ്ദനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം.

  • @aneeshaneesh919
    @aneeshaneesh919 หลายเดือนก่อน +4

    ജനങ്ങൾ പ്രതികരിക്കേണ്ട സമയം കഴിഞ്ഞ്

  • @binus9994
    @binus9994 หลายเดือนก่อน +1

    ഒന്നുംനടക്കൂല പോലീസ് അന്വേഷണംനടത്തികൊണ്ടെയിരിക്കും ,നീതി നഹി ഉദാഹരണം..KSRTC

  • @user-cc4py9jn9l
    @user-cc4py9jn9l หลายเดือนก่อน +5

    ദാസന്റെ ഭരണം നീണാൾ വാഴട്ടെ

  • @gopalakrishnancr5917
    @gopalakrishnancr5917 หลายเดือนก่อน +2

    രക്ഷാപ്രവർത്തനത്തിൽ നന്ദി

  • @RRA230
    @RRA230 หลายเดือนก่อน +2

    ഇനി നിരോധനം കൊണ്ടേ ഇവറ്റകൾ പഠിക്കൂ അതിന് സുപ്രീം കോടതി വിചാരിക്കണം 😡😡😡

  • @MGN5850
    @MGN5850 หลายเดือนก่อน +1

    ജനങ്ങൾ ഇത്രയും വെറുത്ത ഒരു പാർട്ടി ഇനി ഉണ്ടാകില്ല. ഇനിയും എത്ര തോൽവികൾ ഇവരെ കാത്തിരിക്കുന്നു..

  • @stock7764
    @stock7764 หลายเดือนก่อน +3

    എന്താ മുഖ്യന് വേണ്ടി മാത്രം രക്ഷാ പ്രവർത്തനം മതിയോ?എംഎൽക്ക് വേണ്ടി യും രക്ഷാ പ്രവർത്തനം വേണ്ടേ..ഒരു തെറ്റും ഇല്ല

  • @jony38701
    @jony38701 หลายเดือนก่อน +1

    ഇങ്ങനെയുള്ള അൽപ്പന്മാരെ വോട്ട് ചെയ്തു ജയിപ്പിച്ച നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് നല്ല നമസ്കാരം.
    അടുത്ത ഇലക്ഷന് ആകുമ്പോൾ ഇനിയും ഭവ്യതയോടെ വോട്ട് തേണ്ടാൻ വരുമ്പോൾ ആലോചിച്ചു തീരുമാനം എടുക്കുക.

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada หลายเดือนก่อน +2

    അയ്യോ നിങ്ങൾ തെറ്റിദ്ധരിച്ചതാ , രക്ഷാപ്രവർത്തനമാണ് അവിടെ നടന്നത് 😂😂

  • @Rajesh-uy4bk
    @Rajesh-uy4bk หลายเดือนก่อน +4

    അടുത്ത തവണ യും പിണറയി ഭരിക്കും അടുത്ത തവണ എല്ലാവരെ യും ശരിയാക്കിത്തരാം 😂

  • @amaljacobmohan1
    @amaljacobmohan1 หลายเดือนก่อน +9

    ജനങ്ങളുടെ ദാസൻ സോറി രാജാവിന്റെ പ്രതികരണം കിട്ടിയോ

  • @prakashms2050
    @prakashms2050 หลายเดือนก่อน +12

    അവസാന ആണികൾ

  • @FacetoFaceMedia
    @FacetoFaceMedia หลายเดือนก่อน +2

    വോട്ട് ചെയ്യുമ്പോൾ ഇതെല്ലാം മനസ്സിൽ വയ്ക്കുക, അല്ലാതെ എന്ത് ചെയ്യാനാണ്.
    സഹോദര, താങ്കളെ അപമാനിക്കുന്ന പ്രസ്താവനകളുമായി ഡ്രാക്കുളകൾ ഇനിയും എത്തും, താങ്കൾ ഒരു പൗരപ്രമുഖൻ അല്ലല്ലോ 🙏

  • @shajiputhukkadan7974
    @shajiputhukkadan7974 หลายเดือนก่อน +1

    കേസ് എടുത്ത് MLA യെ റിമാൻഡ് ചെയ്യണം

  • @awareb4beware
    @awareb4beware หลายเดือนก่อน +2

    ആ കുടുംബത്തെ DYFI ഇനി ഒറ്റപ്പെടുത്തി അപമാനിക്കും. ഭീഷണി പെടുത്തും. ഉറപ്പല്ലേ ✅

  • @renjithc2991
    @renjithc2991 หลายเดือนก่อน +1

    ഇതും ഒരു രക്ഷാപ്രവർത്തനം ആകും😢
    "കല്യാണന്നിനു വന്ന MLA ഇതിൽ കുറഞ്ഞ ഒരു ഉപഹാരം നൽകുന്നതെങ്ങനയാ😢"

  • @user-fg2oi2ne5u
    @user-fg2oi2ne5u หลายเดือนก่อน +2

    ജനങ്ങ ളുടെ ചൂണ്ട് വിരൽ ഒന്ന് ചലിച്ചപ്പോൾ..M...L.. A. .ആയി ഭാ ഗ്യവാൻ... അടുപ്രാവാശം ജനം വിരൽ ചൂണ്ടത്തില്ല.. രക്ഷ പ്രവർത്തനം നടക്കട്ടെ..

  • @ajmaldelmon4205
    @ajmaldelmon4205 หลายเดือนก่อน +1

    ഇലക്ഷൻ വന്ന് ചിരിച്ചു കാണിക്കുമ്പോൾ വീണ്ടും വോട്ട് ചെയ്യുമല്ലോ..

  • @vijeshpk8685
    @vijeshpk8685 หลายเดือนก่อน +2

    ഇതേതാ പുതിയൊരു MLA... ഇതുവരെ കേട്ടിട്ടില്ല ഈ പേര് 😄

  • @harinedumpurathu564
    @harinedumpurathu564 หลายเดือนก่อน +1

    ഇതാണ് നമ്മുടെ സ്ത്രീസുരക്ഷ No -1 കേരളം

  • @malayalikerala6035
    @malayalikerala6035 หลายเดือนก่อน +4

    രക്ഷ പ്രവർത്തനം എന്താണ് എന്ന് മനസിലാകാത്ത വാർത്ത ചാനൽ. 😂😂😂

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +3

    അടപടലം 3ജി ആവുന്നതിന് മുമ്പുള്ള DYFI യുടേയും സിപിഎം ന്റെയും രക്ഷാപ്രവർത്തങ്ങൾ ആണ്. കേരളത്തിൽ ഒരു മംമ്ത ബാനർജി ഇല്ലാത്തതിന്റെ ചെറിയ അഹങ്കാരം

  • @dhankgr
    @dhankgr หลายเดือนก่อน +2

    മാല പിടിച്ചു പറിച്ചു മോഷ്ടിച്ചു എന്ന് പറഞ്ഞതിൽ DYFI തന്നെയാണെന്ന് അക്രമികൾ എന്ന് ഉറപ്പായി 👍🏻

  • @shigulm464
    @shigulm464 หลายเดือนก่อน +1

    ആരും പേടിക്കേണ്ട അതൊക്കെ ഒരു രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായി കാണുക. ശുഭ ദിനം

  • @awareb4beware
    @awareb4beware หลายเดือนก่อน +2

    ആ ഗർഭിണിയുടെ മാല പൊട്ടിക്കാൻ എത്ര വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ.

  • @abhijithu25
    @abhijithu25 หลายเดือนก่อน +3

    രക്ഷാപ്രവർത്തനം വെറും രക്ഷാപ്രവർത്തനം

  • @abhig343
    @abhig343 หลายเดือนก่อน +1

    ശബരിനാഥ്‌ നെ തോൽപിച്ച നാട്ടുകാർക്ക്‌ നടുവിരൽ നമസ്കാരം

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 หลายเดือนก่อน +1

    പാർട്ടിയുടെ പേരിൽ ഇലക്ഷന് നിൽക്കുന്ന ഒരുത്തനെയും വിജയിപ്പിക്കരുത്...

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +1

    ഇവനൊക്കെ ആണൊ മനുഷ്യൻ ആകണം എന്ന് പാടുന്നത്,ബംഗാളിലെ അവസ്ഥ ക്ക്‌ അപ്പുറം ആകും പാർട്ടി, ഇതൊക്കെ ആണ് പാർട്ടി തിരുത്തും എന്ന് പറയുന്നത്

  • @rakumon7096
    @rakumon7096 หลายเดือนก่อน +2

    Ban sfi in campus 😡😡

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +2

    ഈ പ്രസ്ഥാനത്തെ പൊതു ശല്യമായി പ്രഖ്യാപിക്കേണ്ടിവരും😂

  • @hakkim4688
    @hakkim4688 หลายเดือนก่อน +1

    ഈ പാർട്ടിയിൽ ജനങ്ങളുടെ ദാസന്മാരായ നേതാക്കളുടെ എണ്ണം കൂടിക്കൂടി വരുന്നു.

  • @BadarukKambakkodan
    @BadarukKambakkodan หลายเดือนก่อน +6

    നാടുവാഴി സഖാക്കൾ കീജയ്😊

  • @anandhub.
    @anandhub. หลายเดือนก่อน +7

    Mla ആരാ രാജാവോ

  • @rahulprismo1919
    @rahulprismo1919 หลายเดือนก่อน +10

    Endh oru gadhiked ann ye keralathil

  • @since8656
    @since8656 หลายเดือนก่อน

    MLA സ്റ്റീഫൻ sir നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹം ചിലപ്പോൾ ഇത് അറിഞ്ഞ കാര്യം ആയിരിക്കില്ല കുറെ പാർട്ടിക്കാർ പിള്ളേർ ഉണ്ട് അവന്മാർ ആണ് ഇത് ഇങ്ങനെ ചെയ്തത്

  • @awareb4beware
    @awareb4beware หลายเดือนก่อน +1

    ഇടതു പക്ഷം ഹൃദയമില്ലാ പക്ഷം ✅

  • @rajeshchappath292
    @rajeshchappath292 หลายเดือนก่อน +1

    ഇവനെയൊക്കെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @littleboy1986
    @littleboy1986 หลายเดือนก่อน

    ഇതൊക്കെ സാധാരണ ഞങ്ങൾ ചെയ്യുന്ന രക്ഷാപ്രവർത്തനങ്ങൾ ആണ്.

  • @awareb4beware
    @awareb4beware หลายเดือนก่อน +2

    ഇനി capsule വരും, ഭീഷണിയും. ജനിക്കാനിരിക്കുന്ന കുട്ടിയെ വരെ അപമാനപ്പെടുത്തിയാലും അത്ഭുതമില്ല. ☠️

  • @user-gr2hj6kf6x
    @user-gr2hj6kf6x หลายเดือนก่อน +2

    കേരള കമ്മ്യൂണിസ്റ്റിന്റെ അന്ത്യം

  • @vinayantb4474
    @vinayantb4474 หลายเดือนก่อน

    He is the real representative of the people

  • @manulal5836
    @manulal5836 หลายเดือนก่อน

    രക്ഷാപ്രവർത്തനം 😌....❤

  • @ShameerKuttu
    @ShameerKuttu หลายเดือนก่อน +3

    രക്ഷാ പ്രവർത്തനം 😂

  • @anishtms500
    @anishtms500 หลายเดือนก่อน +2

    Don't worry....ithu rekshaprevarthanama.....

  • @sibi0024
    @sibi0024 หลายเดือนก่อน +3

    രക്ഷപ്രവർത്തനം