മുള കൊണ്ട് വാർത്ത വീട്,വീടിനകത്തും അടിയിലും നിറയെ മീന്....Fishing from this Bamboo House..!!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #bamboohouseonpond #കുളത്തിനുമുകളിലെമുളവീട് #keralafishing
    Come on everybody ചാനലിൽ ഈ വീടിന്റെ വൈറൽ ആയ വീഡിയോ കാണാം
    • ഈ മൂന്നു നില മുള വീട് ...
    മുൻപേ ചാലിയാറിൽ നിന്നും കടല പിടിച്ച വീഡിയോ..
    • Giant River Fishes Of ...
    • ചാലിയാറിൽ മീൻ പിടിക്കാ...
    For Business Enquiries :
    Mail - bisher.bisher@gmail.com
    Instagram - ...

ความคิดเห็น • 223

  • @sabuvarughese3918
    @sabuvarughese3918 4 ปีที่แล้ว +19

    യൂടൂബില് കണ്ടതില് ഇടിവെട്ട് വീഡിയോ ആണ്.മനസ്സു കുളിരുന്ന വീഡിയോ ...- ബാബുവേട്ടാ നിങ്ങൾ നിങ്ങൾ ആണ് യഥാർത്ഥ പ്രകൃതി സ്നേഹി ....❤️❤️❤️❤️

  • @cybervoice2490
    @cybervoice2490 4 ปีที่แล้ว +5

    *ഇതിപ്പോ കക്കൂസില് ഇരുന്ന് ചൂണ്ട ഇട്ടാലും മീന് കിട്ടുമല്ലോ മച്ചാനേ* Amen dialoge 😍😍😍
    *സാറ് പറഞ്ഞത് കേട്ടപ്പോ ആ മീനിനെ പിടിക്കാന് ഒരു സങ്കടം .. എന്നാലും പൊളി .. നമ്മ മീനെന്ന് പറഞ്ഞാ മരിക്കും അത്ര ഇഷ്ടമാണ് ... തിന്നാന്* 🤣🤣
    *ഒരു ചോദ്യം .. ആ വീട് അങ്ങനെ സെറ്റ് ചെയ്യാന് ബാബു sir ന് എത്ര രൂപ ചിലവായി എന്നറിയാന് ഒരു ആഗ്രഹം* 🥰🥰 great man ❣❣❣

  • @ksa7010
    @ksa7010 4 ปีที่แล้ว +2

    Come on everybody എന്ന യൂട്യൂബ് ചാനലിലൂടെ ഈ വീടിൻറെ റിവ്യൂ കണ്ടായിരുന്നു എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് മനോഹരം തന്നെ ആ ഹൗസ് ഓണറുടെ നിഷ്കളങ്കമായ ആ സംസാരം ഒരുപാടിഷ്ടമായി

    • @Folks_channel
      @Folks_channel  4 ปีที่แล้ว +1

      ഗഫൂർ, കാ ദോസ്ത്; Ksa 😍👍🏻

  • @noushadmanathanath971
    @noushadmanathanath971 4 ปีที่แล้ว +9

    വീട് നിറയെ മീൻ ഗൃഹ നാഥൻ മീൻ കഴിക്കില്ല അടിപൊളി ബാബുവേട്ട വീട് സൂപ്പർ

  • @rajeshunni8804
    @rajeshunni8804 4 ปีที่แล้ว +4

    വളരേ സെയിലന്റ്‌ ആയിട്ടുള്ള ഒരു വീഡിയൊ ഒരുപാട്‌ ഇഷ്ടായ്‌ ഒരു പ്രത്ത്യേക ഫീൽ കണ്ടിരിക്കാൻ പുറത്തുന്ന് ഉള്ളവരെ ആ വീടും ചുറ്റുവട്ടവും കുളവും ഒക്കെ കാണാൻ വന്നാൽ സമ്മതിക്കുവോ ബാബു ചേട്ടൻ

  • @fishingrevenger.6087
    @fishingrevenger.6087 4 ปีที่แล้ว

    അടിപൊളി വിടും.. . മീൻ പിടിച്ചു പൊരിച്ചു അടിച്ചതും... കലക്കി.. ഗൃഹ നാഥൻ ബാബു ഏട്ടൻ ഒരു സംഭവം തന്നെ.. മച്ചാനെ..

  • @amalkr6454
    @amalkr6454 4 ปีที่แล้ว +2

    സംഭവം കൊള്ളാം വിഡിയോ നല്ലതാ നല്ല വീട്
    ഇനി മുതൽ ഇൻട്രോ വലിച്ചു നീട്ടാതെ ഇരുന്ന കുറച്ചൂടി നന്നാവും ഓക്കേ 😍😍

  • @sreejithad3273
    @sreejithad3273 4 ปีที่แล้ว +2

    എനിക്ക് ഇൗ വീട് വേണം...ഞ്നീ വീട് എടുക്കുവാ..എനിക്കീ വീട് തന്നേരെ....l hats off babusir...

  • @Fishingpravasivk
    @Fishingpravasivk 4 ปีที่แล้ว +22

    സ്വർഗം എന്നെക്കെ പറയണത് ഇതിനെയാണ്
    ബാബുവേട്ടൻ 💚
    അത്രയും മീനെ പിടിച്ചത് തീരെ വിവേകമില്ലാത്ത പ്രവർത്തിയായിപോയി 👎

  • @malabarangler9509
    @malabarangler9509 4 ปีที่แล้ว

    ബഷീറെ അടിപൊളി വീഡിയോ..ഇതുവരെ ഞാൻ comments ഒന്നും തരാറില്ല.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കമെന്റ് ചെയ്തേ പറ്റൂ എന്നു തോന്നി.. സൂപ്പർ..എന്റെ സ്വാപ്നത്തിലുള്ള ഒരു വീടാണ് ബഷീർ കാണിച്ചുതന്നത്.. താങ്ക്സ്...ആ വീടിന്റെ ഉടമക്ക് ഞാനൊരു വലിയ താങ്ക്സ് പറയുന്നു.. pls covey my thanks to him..good.. ഇനിയും ഇങ്ങിനെത്തെ വീഡിയോസ് ചെയ്യാൻ ശ്രമിക്കുക.. once again... Thanks..

  • @go2wildlife908
    @go2wildlife908 4 ปีที่แล้ว +51

    എന്നാലും ബാബുവേട്ടന്റെ മനസ് നെന്തു കാണും..... മക്കളെ പോലെ സ്നേഹിക്കുന്ന മത്സ്യങ്ങളെ കൊന്നു പൊരിച്ചു അതും സ്വന്തം അടുക്കളയിൽ നിന്നും.... പാവം കാണാനുള്ള കരുത്ത് ഇല്ലാണ്ടാവും പുറത്തു പോയത്

    • @abdulsaleem2990
      @abdulsaleem2990 4 ปีที่แล้ว +2

      Oo negativoligal

    • @savincpsavincp7666
      @savincpsavincp7666 4 ปีที่แล้ว

      Bad

    • @shadow7221
      @shadow7221 4 ปีที่แล้ว +1

      Nth shokam adei nee ayyo kashttm evide manushane okke kollunnath oru seenum illa meenine konnath avnu seen

    • @abdulsaleem2990
      @abdulsaleem2990 4 ปีที่แล้ว

      @@shadow7221 correct

  • @rafeeudh
    @rafeeudh 4 ปีที่แล้ว +3

    My dream house ❤️❤️❤️❤️

  • @balodayam6293
    @balodayam6293 4 ปีที่แล้ว +2

    മിനുകൾക്കൊപ്പം ജീവിക്കാം അത്‌ ഒരു രസമാണ്

  • @sahilazabeel799
    @sahilazabeel799 4 ปีที่แล้ว

    Avathranam nallathane clam ennal ellam include cheythitunde nice

  • @sjdbro6551
    @sjdbro6551 4 ปีที่แล้ว +1

    Powliiiiii 😍😗😗😍😍😗😗😗 bisher ka uyir😍😍😍😙😘

  • @Techhackwork
    @Techhackwork 4 ปีที่แล้ว

    ബാബുവേട്ടന്റെ ബാംബൂ വീട്
    👌👌👌👌👍

  • @rahulsasi6373
    @rahulsasi6373 3 ปีที่แล้ว

    Woow pwoliiiiii

  • @jithin986
    @jithin986 4 ปีที่แล้ว +1

    Liked the video very much, except the spider hook. That felt like really painful.

  • @farsanac.n2341
    @farsanac.n2341 4 ปีที่แล้ว

    Thanks ekka edhu pole kure adhikam vethyasthamaya vdos post cheyyan ningalkk sadhikkatte
    But fishing ozhivakkarudh njangal meen pidikaan pokunnilankilum ningal pokunadhum meen klittunadhum kandal nammukum oru feelingannu

  • @allualex4059
    @allualex4059 4 ปีที่แล้ว

    സൂപ്പർ കലക്കി വീഡിയോ ഒത്തിരി ഇഷ്ട്ടമായി

  • @shijushiju6296
    @shijushiju6296 4 ปีที่แล้ว

    വീടിനെ ക്കാളും മീനിനെ കാളും എനിക്കു ഇഷ്ട്ടം അദ്ദേഹത്തിന്റെ വിനയം നിറഞ്ഞ സംസാരം

    • @Folks_channel
      @Folks_channel  4 ปีที่แล้ว

      Shiju Shiju 👍🏻👍🏻😍

  • @shijojacob9039
    @shijojacob9039 3 ปีที่แล้ว

    സൂപ്പർ

  • @rameezmuhammed5519
    @rameezmuhammed5519 4 ปีที่แล้ว

    Mansinu kulirma tharunna veedu skipper vedio bisher 😍😍👍👍

  • @vinod.mvinod3887
    @vinod.mvinod3887 4 ปีที่แล้ว

    മീൻ വളർത്താൻ വേണം ഒരു കഴിവ് . പിന്നെ പിടിക്കാനും അത് പൊരിച്ചു കഴിക്കാനും . തകർത്തു ബഷീർ.

    • @Me-sv8xm
      @Me-sv8xm 4 ปีที่แล้ว +1

      ബഷീർ അല്ല അദ്രുമാൻ......😁

    • @navastk8918
      @navastk8918 4 ปีที่แล้ว

      😄🤣

  • @ashokanashokkumar6482
    @ashokanashokkumar6482 4 ปีที่แล้ว +1

    പാവം ഒരു പ്രകൃതി സ്നേഹി: സിറ്റിയിൽ കണ്ട് പഠിക്കണം: ബിഗ് സലൂട്ട് ബാബു ചേട്ട

  • @ppc10000
    @ppc10000 4 ปีที่แล้ว +12

    ബ്രോ ക്യാമറ വെറുതെ സ്പീഡിൽ തിരിച്ചു കളിക്കരുത് . അത് വീഡിയോക്‌ ബോർ ആണ് .

  • @badarubadarudheen7626
    @badarubadarudheen7626 4 ปีที่แล้ว +3

    ക്യാമറ അനാവശ്യമായി ചലിപ്പിക്കല്ലേ കാണാൻ നല്ല ബുദ്ധി മുട്ടുണ്ട്

  • @greenhuman7528
    @greenhuman7528 4 ปีที่แล้ว +4

    ഇതാണ് ബ്രോ നിങ്ങളുടെ ചാനൽ ഞങ്ങൾ ഇഷ്ട്ടപെടാനുള്ള കാരണം

  • @RAHUL-vf2yz
    @RAHUL-vf2yz 4 ปีที่แล้ว

    Such a nice video after a long tym.... babuettan mass

  • @vishnualr5524
    @vishnualr5524 3 ปีที่แล้ว

    Supper

  • @abhilash6075
    @abhilash6075 4 ปีที่แล้ว

    bro frying panilu oil ozhichittu meen idunathinu munpu karivepila ittal meenu adiyil pedikathe irikkum tips 😎

  • @user-yv5ib8ti7m
    @user-yv5ib8ti7m 4 ปีที่แล้ว +4

    ഇങ്ങനെ ഒരു വീട് വേണം എന്നുള്ളവർ ലൈക്ക് അടി

  • @angelfarmingnilambur3678
    @angelfarmingnilambur3678 4 ปีที่แล้ว

    Nice video

  • @hilalhakkim2317
    @hilalhakkim2317 4 ปีที่แล้ว +1

    babu ettan ❤️🎉🎉👍

  • @soorajsasi7407
    @soorajsasi7407 4 ปีที่แล้ว

    നിങ്ങ പൊളിയല്ലേ മുത്തേ ബിഷർ ബ്രോയ്

  • @realhunderyoutube6417
    @realhunderyoutube6417 4 ปีที่แล้ว

    Super video poli 😍😍😍👏👏👏👏👌

  • @Noufal6009
    @Noufal6009 4 ปีที่แล้ว +1

    Come on everybody channel_l kandirinnu njan sachin & pinchu fan aanu.. bro,actually njan copy ennu negative comment adikkan aanu vanne.. but,bro matullavaril ninn vethyasthamayi ath athyame paranju👍🏻🥰.. big salute 👏🏼 good video bro.. channel subscribed 👍🏻

  • @najikk8157
    @najikk8157 4 ปีที่แล้ว

    കിടു മച്ചാനേ

  • @nijukanjiramattom4106
    @nijukanjiramattom4106 4 ปีที่แล้ว

    Super kothippichu

  • @shamilmuhammed619
    @shamilmuhammed619 4 ปีที่แล้ว

    Nanmayulloru manushyan 🥰

  • @rejidaniel3533
    @rejidaniel3533 4 ปีที่แล้ว

    നല്ല സ്ഥലം ഇഷ്ടം ആയി 👍

  • @aswinpraj6990
    @aswinpraj6990 4 ปีที่แล้ว +1

    Thilakkam enna cenimayil saleemeetan kulathil engane veedu vekkum ennu chodhichappo engane pattum ennu karuthiyilla..😃

    • @Folks_channel
      @Folks_channel  4 ปีที่แล้ว

      Aswin p raj 👏🏻👏🏻

  • @harishariscp1868
    @harishariscp1868 4 ปีที่แล้ว

    ആ കഴിക്കുന്നത് കാണിക്കേണ്ടില്ലായിരുന്നു ....,,,☺️☺️

  • @NasriLifeTube1
    @NasriLifeTube1 3 ปีที่แล้ว

    Wow

  • @shafeeqmuthuvadanmuthuvada9071
    @shafeeqmuthuvadanmuthuvada9071 4 ปีที่แล้ว

    പൊളി..... 😍👌👌

  • @ashiquestyle6871
    @ashiquestyle6871 4 ปีที่แล้ว

    മ്മടെ ബാബു ഏട്ടൻ(ബാംബു ചേട്ടൻ )👍👍

  • @adnandinu7788
    @adnandinu7788 4 ปีที่แล้ว +2

    👍👌

  • @santhoshkondotty9244
    @santhoshkondotty9244 4 ปีที่แล้ว

    Nice video Bisher bro...
    F.. C.. 💖💖💖

  • @malluanglersbahrain3128
    @malluanglersbahrain3128 4 ปีที่แล้ว

    Bisher bro...Vdeo super...🎣🎣🎣👍👍👍

  • @munnasvlog9275
    @munnasvlog9275 4 ปีที่แล้ว

    Nice with #Bamboo house #fishing

  • @appuashfar7421
    @appuashfar7421 4 ปีที่แล้ว

    മച്ചാനെ പോളി

  • @shijuvk9332
    @shijuvk9332 4 ปีที่แล้ว

    Wow nice bro

  • @cmmedia1809
    @cmmedia1809 4 ปีที่แล้ว

    Mashaa allaah.
    Poli video

  • @nowshadkatoor8109
    @nowshadkatoor8109 4 ปีที่แล้ว

    Machaan super aanu

  • @arjunwayanad5914
    @arjunwayanad5914 4 ปีที่แล้ว

    ഇതൊന്നും അറിയാത്ത: കാണാത്ത വയനാട്ടുകാരനായ ഞാൻ' Any way Thanks bro ' For the intresting vedio.. biginer ആയ എനിക്ക് Tips എന്തെങ്കിലുo ഉണ്ടോ?

  • @ameervp6690
    @ameervp6690 4 ปีที่แล้ว +2

    പൊളി മച്ചാ

  • @aghilv
    @aghilv 4 ปีที่แล้ว

    adipwli adipwli....

  • @bijukkperinganam7440
    @bijukkperinganam7440 4 ปีที่แล้ว

    Great sir

  • @FVHModified
    @FVHModified 3 ปีที่แล้ว

    Lucky 👍👍👍👍🤩

  • @AchusFISHINGdiary
    @AchusFISHINGdiary 4 ปีที่แล้ว

    Polichu machaa

  • @syam2812
    @syam2812 4 ปีที่แล้ว

    babu ettaa maamanod onnum thonnalle .. 🤣🤣🤣🤣🤣🤣🤣

  • @kl31youtuber
    @kl31youtuber 4 ปีที่แล้ว

    Bro nice video nice concept 🥰🥰🥰

  • @muneertp8750
    @muneertp8750 4 ปีที่แล้ว +1

    ഇത് വേറെ ചാനെൽ മുൻപ് ചെയ്തതാണല്ലോ

    • @Folks_channel
      @Folks_channel  4 ปีที่แล้ว

      muneer tp വീഡിയൊ ഒട്ടും കാണാതെ ആണല്ലെ കമ്മന്റ്‌ ചെയ്യിണെ ?

    • @muneertp8750
      @muneertp8750 4 ปีที่แล้ว

      @@Folks_channel 10 min കണ്ട ശേഷം ആണ് കമെന്റ് ചെയ്തത്. പിന്നീട് ഫുൾ കണ്ടപ്പോൾ നിങ്ങളും അത് മെൻഷൻ ചെയ്തത് കണ്ടു

  • @kmfishing7479
    @kmfishing7479 4 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @riyasriyas6485
    @riyasriyas6485 4 ปีที่แล้ว

    pwoli💘💘💘😢

  • @VLOGS-td8wf
    @VLOGS-td8wf 4 ปีที่แล้ว

    പാെളി മച്ചാനേ നയ്സ്

  • @jaleelkelankelan6171
    @jaleelkelankelan6171 4 ปีที่แล้ว

    Supper bro

  • @prasantha914
    @prasantha914 4 ปีที่แล้ว

    Thank you

  • @navasrassaknava4984
    @navasrassaknava4984 4 ปีที่แล้ว

    Athe avan avide poi meen pidichu thinnaan padillayirunnu ,,

  • @hareeshcchelari4002
    @hareeshcchelari4002 3 ปีที่แล้ว

    Karyangal valichu neeti parayunnath boradilikkunund..athupole video ckarity illa ennullathum oru loraymayaanu bro

  • @aboobekeraboobekemp8978
    @aboobekeraboobekemp8978 4 ปีที่แล้ว

    God bless you

  • @sadiquesadique4025
    @sadiquesadique4025 4 ปีที่แล้ว

    Polichikaa

  • @abdulraoof7790
    @abdulraoof7790 3 ปีที่แล้ว

    ആ രീതിയിൽ വളർത്തുന്ന മീനിനെ പിടിക്കണ്ടായിരുന്നു....

  • @Euromalluzz
    @Euromalluzz 4 ปีที่แล้ว

    Ikaaa super😍😍

  • @aboobekeraboobekemp8978
    @aboobekeraboobekemp8978 4 ปีที่แล้ว

    ബാബുയേട്ടാ i. Love you

  • @shahida611
    @shahida611 4 ปีที่แล้ว +1

    Video length korakku bro

  • @balodayam6293
    @balodayam6293 4 ปีที่แล้ว

    വീട്ടിലിരുന്നു മീൻ പിടിക്കാം അത്‌ നല്ല കാര്യം

  • @saninsn8574
    @saninsn8574 4 ปีที่แล้ว +1

    Pwoliiii......👍🏻👍🏻👍🏻👍🏻❤❤❤

  • @shameersaif8334
    @shameersaif8334 4 ปีที่แล้ว

    ബ മോനെ ബ😍

  • @jayarajoa9922
    @jayarajoa9922 4 ปีที่แล้ว

    Nice

  • @ajayaghoshk.k9563
    @ajayaghoshk.k9563 4 ปีที่แล้ว

    Pavam babuvettan

  • @honeybose4875
    @honeybose4875 4 ปีที่แล้ว

    Poli😍👌

  • @imnobody9652
    @imnobody9652 4 ปีที่แล้ว

    Bro curry veapila fry cheyyanathin munb aanu edande 😂

  • @roasterlava780
    @roasterlava780 4 ปีที่แล้ว

    Chetta enik oru rodum reelum vangi thaa kaale pidikaaam plz 🙏🥺

  • @sinansin7
    @sinansin7 4 ปีที่แล้ว

    Meen pidichetho Thett enit avdin thanne porich kazhichu nanam ille ethra vishamam undavym ninek budhi ille

  • @ajasomy7978
    @ajasomy7978 4 ปีที่แล้ว

    Poli broo

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 4 ปีที่แล้ว

    Babuvettan mass Anu
    Nice video
    Good family
    Live in heaven

  • @peterkj7
    @peterkj7 4 ปีที่แล้ว

    Adipoly

  • @rasheedrasheed5908
    @rasheedrasheed5908 4 ปีที่แล้ว

    Da Nuna parayumbo alojikanam ne paranj ne avide chenn nikarund enn enit ninak thaze kullam ullath ariyile nunna parayumbo alojikanam kasht
    Tam

    • @Folks_channel
      @Folks_channel  4 ปีที่แล้ว

      🧐enthu kondaanu bro angane paranjathennu manasilaaayilla ?!

  • @skmukherje
    @skmukherje 4 ปีที่แล้ว

    Meen neymutti allo..ah kollathille oruvidham valiya meen oke angane aavum alle?

  • @ribinrajkwt3257
    @ribinrajkwt3257 4 ปีที่แล้ว

    ചേട്ടായി പൊളി.. ബാക്കി മീൻ എന്തു ചെയ്തു?

    • @Folks_channel
      @Folks_channel  4 ปีที่แล้ว

      Avarude suhruthukallk koduthu ..

  • @reeclicks3749
    @reeclicks3749 4 ปีที่แล้ว

    Adipoli Bro, Iam also from Feroke

  • @ummerfarooqfarooq6318
    @ummerfarooqfarooq6318 4 ปีที่แล้ว

    Maza peythal kulam niranj vellam veettilekk kayarille

    • @Folks_channel
      @Folks_channel  4 ปีที่แล้ว +1

      Illa .. veed nalla height il aanu .. pinne over flow vellam nere backilr thottilek poovum

  • @azariahtj9129
    @azariahtj9129 4 ปีที่แล้ว

    Cherane pidiykkayirunnu.!!!!

  • @AchusFISHINGdiary
    @AchusFISHINGdiary 4 ปีที่แล้ว

    Adipoli 😍

  • @vishnuvinod3791
    @vishnuvinod3791 4 ปีที่แล้ว

    Bro snakehead fish activity egana thirichariya

  • @anaghakd8677
    @anaghakd8677 4 ปีที่แล้ว

    👍👍👌👌

  • @Upcomingmmnewottrelease2
    @Upcomingmmnewottrelease2 4 ปีที่แล้ว

    Another Malayalam Movie Online Release OTT Under discussion.... Watch the latest Video @Digital & OTT Updates

  • @MohammedRafi-wy3lk
    @MohammedRafi-wy3lk 4 ปีที่แล้ว

    Nais

  • @Urcristiano-f-x
    @Urcristiano-f-x 4 ปีที่แล้ว

    ith poloru vtl thaamasikkan ethraperkk aagrahom und ✌️