പറഞ്ഞത് 95% സത്യം ഞാൻ ഒരു കാർത്തിക നക്ഷത്രകാരൻ ആണ് പക്ഷെ ഒരു കാര്യം മാത്രം താങ്കൾ പറയാൻ മറന്നു ആർക്കു എന്ത് ഉപകാരം ചെയ്താലും അവസാനം പഴി മാത്രമേ കാണു എന്ന ഒരു വാചകം
എനിക്ക് ഇപ്പോൾ 60 വയസ്സ് ഞാനും, മോനും കാർത്തിക ആണ് രണ്ടു പേരും മേടക്കൂർ തന്നെ സ്വഭാവം പോലും ഒരേ പോലെ മോനു ഇപ്പോൾ 23 വയസ്സ് ഞാൻ എന്നിൽ അവനെ തന്നെ കാണുന്നു 🥰🥰🥰🥰 താങ്കൾ പറഞ്ഞത് തികച്ചും യാഥാർഥ്യം 🙏🙏🙏🙏
എന്റേത് കാർത്തിക നക്ഷത്രമാണ്പക്ഷേ എല്ലാവർക്കും വേണ്ടത് ചെയ്തു കൊടുത്തു എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. ഞാൻ ജീവിക്കാൻ മറന്നു പോയി. പക്ഷേ ഒരു കാര്യമുണ്ട് റൊമാന്റിക്ക് ഇല്ല എന്ന് പറഞ്ഞാൽ ശരിയാവില്ല എനിക്ക് ജനിച്ച് അന്നും ഈ പൈസ അത്രയും കാലം വരെ എനിക്ക് റൊമാന്റിക്യുണ്ട്. ഇപ്പോഴും റൊമാന്റിക് ആണ് 🥰🥰🥰
ഞാൻ കാർത്തിക നക്ഷത്രമാണ്... പറഞ്ഞത് കുടുതലും ശരിയാണ്..... പിന്നെ എപ്പോഴും ഞാൻ കടുവകളെയും ആനകളെയും സ്വപ്നം കാണാറുണ്ട്..... ജീവിതത്തിൽ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്,..
@@sruthia8909 അല്ലടോ സത്യം ആണ് പെൺകുട്ടി ആണേൽ ഒരിക്കലും ജനിക്കാൻ പാടില്ലാത്ത നാൾ ഏതാണ് എന്ന് ചോദിച്ചാൽ കാർത്തിക എന്നെ ഞാൻ പറയു ഒരുപാട് അനുഭവിച്ചു എങ്ങനേലും ചത്താൽ മതിന്നു ഇപ്പൊ ആഗ്രഹിക്കുന്നു അത്രേം മടുത്തു....... കുഞ്ഞിന് നല്ല വിദ്യാഭ്യാസം കൊടുക്കു സ്വന്തം കാലിൽ നിൽക്കാൻ അതുമതി പിന്നെ അത്യാവശ്യം ഫിനാൻഷ്യൽ ഇപ്പഴേ കുഞ്ഞിന് കരുതി വെയ്ക്കുക അങ്ങനെ ആണേൽ രക്ഷപെടും ഉറപ്പ്......
ഞാൻ കാർത്തിക ആണ്. എന്റെ life ന് ഒരു കുഴപ്പവും ഇല്ല. രക്ഷ പെടുക പെടാതിരിക്കുക എല്ലാം മനസിന്റെ ആണ്. സ്വയം മനസ്സ് വെച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. ധൈര്യമായി ഇരിക്കൂ... എല്ലാം നേടും. @@sruthia8909
വാ തുറന്ന നുണ പറയാള്ളോ , ആവിശ്യത്തിനു വേണ്ടി മാത്രം ആള്ളുകൾ use ചെയ്യും. ബാക്കി ഉള്ളവരുടെ feeling emotion വേണ്ടി കളിക്കുന്ന ആള്ക്കൾ. പറ്റിക്ക എപ്പോഴും. കുറെ കള്ളങ്ങൾ നുണകൾ മാത്രം. Bad behavior ഒരു value കൊടുക്കില്ല കൂടെ നിൽക്കുന്നവർക്ക്.
ഞാൻ കാർ ത്തികയാണ് , . പറഞ്ഞത് കുറെയൊക്കെ ശരിയാണ് എന്നാൽ എല്ലാം ശരിയല്ല . ഞാന് അമേരിക്കയിലാണ് , ദുർഗ്ഗ ഭക്തയാണ് . 39 വർഷമായി ഈ നാട്ടിൽ ജീവിക്കുന്നു , നാട്ടിലെത്തുമ്പോൾ അമ്പലങ്ങളില് പോകാറുണ്ട് , പല ക്ഷേത്രങ്ങളിലും നല്ല രീതിയിൽ വഴിപാടുകള് നടത്താറുണ്ട് .
പറഞ്ഞത് 95% സത്യം ഞാൻ ഒരു കാർത്തിക നക്ഷത്രകാരൻ ആണ് പക്ഷെ ഒരു കാര്യം മാത്രം താങ്കൾ പറയാൻ മറന്നു ആർക്കു എന്ത് ഉപകാരം ചെയ്താലും അവസാനം പഴി മാത്രമേ കാണു എന്ന ഒരു വാചകം
💯
L🤣wilhelm
Sathyam
Yes
Yes
ജ്യോതിഷ മറിയാൻ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുരുദേവൻ്റെ ക്ലാസ് വളരെ ഗുണമാകുന്നുണ്ട് ഗുരു ദേവാ
എനിക്ക് ഇപ്പോൾ 60 വയസ്സ്
ഞാനും, മോനും കാർത്തിക ആണ്
രണ്ടു പേരും മേടക്കൂർ തന്നെ
സ്വഭാവം പോലും ഒരേ പോലെ
മോനു ഇപ്പോൾ 23 വയസ്സ്
ഞാൻ എന്നിൽ അവനെ തന്നെ കാണുന്നു 🥰🥰🥰🥰
താങ്കൾ പറഞ്ഞത് തികച്ചും യാഥാർഥ്യം
🙏🙏🙏🙏
എന്റെ അപ്പനും ഞാനും same കാർത്തിക
എന്റെ കൊച്ചു മോൻ കാർത്തികയാണ്. എല്ലാവരെയും സ്നേഹിക്കുന്ന സ്വഭാവമാണ് പെട്ടെന്ന് ദേഷ്യം വരും
Karthika - karthika. Ithil paranjathil ellaam correct aanu. 😂😂
Valiya kuzhappamillaathe angane ponnu. Married aanu. Husband and me idakkokke valiya vazhakk undaakum. Apol enikk control kittaathe palathum parayum. Pinne ath issue aakum . Pinne solve aakum. Work place calm aanu. Ellaarkkum ishtam aanu . Avar palathum share cheyyum.
Pinne njan upadeshich onnippicha couple und.
But enne upadeshikkunnath enikk ishtame alla. Daivattil viswasikkunnu.
വേറൊരു കാർത്തിക നക്ഷത്രക്കാരിയെ കൂടുതൽ അറിയാൻവേണ്ടി ഈ വീഡിയോ നോക്കുന്ന ഞാൻ ❤
😂
സത്യം തീരുമേനി,
ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല.
സത്യം 100% ഞാൻ ഈ നാൾ ആണ് അങ്ങനെ പെട്ടന്ന് ദേഷ്യം ഒന്നും വരില്ല വന്നു കഴിഞ്ഞാൽ പിന്നെ എതിരെ നിൽക്കുന്ന ആരായാലും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും 🤣🤣
ഞാനും കാർത്തിക.... എല്ലാർക്കും നല്ലത് മാത്രമേ ചെയ്യൂ പക്ഷെ അവസാനം പഴി മാത്രം 😔😔😔😊
എന്റേത് കാർത്തിക നക്ഷത്രമാണ്പക്ഷേ എല്ലാവർക്കും വേണ്ടത് ചെയ്തു കൊടുത്തു എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. ഞാൻ ജീവിക്കാൻ മറന്നു പോയി. പക്ഷേ ഒരു കാര്യമുണ്ട് റൊമാന്റിക്ക് ഇല്ല എന്ന് പറഞ്ഞാൽ ശരിയാവില്ല എനിക്ക് ജനിച്ച് അന്നും ഈ പൈസ അത്രയും കാലം വരെ എനിക്ക് റൊമാന്റിക്യുണ്ട്. ഇപ്പോഴും റൊമാന്റിക് ആണ് 🥰🥰🥰
എന്റെ മകന് കാർത്തിക നക്ഷത്രമാണ് സ്വാമി പറഞ്ഞപോലെ അവന്റെ ജീവിതം അതേപോലെ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്
എന്റെ ഭർത്താവ് ഇന്റെ നക്ഷത്രം ആണ് പറഞ്ഞത്എല്ലാം സത്യം ആണ് 🙏
ഞാൻ കാർത്തിക നക്ഷത്രമാണ്... പറഞ്ഞത് കുടുതലും ശരിയാണ്..... പിന്നെ എപ്പോഴും ഞാൻ കടുവകളെയും ആനകളെയും സ്വപ്നം കാണാറുണ്ട്..... ജീവിതത്തിൽ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്,..
Thanku 100 sathamanam sari pdikkan athra midukki allanjettum govt job kitti ellavareyum help cheyyunnathum enikkistamauerunnu eppo makalude kude santhamaya jivitham edkkalathu budhimutti
ഒരിക്കലും രക്ഷപ്പെടാനാവാത്ത നാളാണ് ഇത്
Angine പറയല്ലേ😢 . എൻ്റെ കുഞ്ഞിൻ്റെ നക്ഷത്രം ആണ്
@@sruthia8909 അല്ലടോ സത്യം ആണ് പെൺകുട്ടി ആണേൽ ഒരിക്കലും ജനിക്കാൻ പാടില്ലാത്ത നാൾ ഏതാണ് എന്ന് ചോദിച്ചാൽ കാർത്തിക എന്നെ ഞാൻ പറയു ഒരുപാട് അനുഭവിച്ചു എങ്ങനേലും ചത്താൽ മതിന്നു ഇപ്പൊ ആഗ്രഹിക്കുന്നു അത്രേം മടുത്തു....... കുഞ്ഞിന് നല്ല വിദ്യാഭ്യാസം കൊടുക്കു സ്വന്തം കാലിൽ നിൽക്കാൻ അതുമതി പിന്നെ അത്യാവശ്യം ഫിനാൻഷ്യൽ ഇപ്പഴേ കുഞ്ഞിന് കരുതി വെയ്ക്കുക അങ്ങനെ ആണേൽ രക്ഷപെടും ഉറപ്പ്......
ഞാൻ കാർത്തിക ആണ്. എന്റെ life ന് ഒരു കുഴപ്പവും ഇല്ല. രക്ഷ പെടുക പെടാതിരിക്കുക എല്ലാം മനസിന്റെ ആണ്. സ്വയം മനസ്സ് വെച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. ധൈര്യമായി ഇരിക്കൂ... എല്ലാം നേടും. @@sruthia8909
സത്യം
🎉njan Karthika nakshtramanu njan Vasishtta huhayil poyitunde
വാ തുറന്ന നുണ പറയാള്ളോ , ആവിശ്യത്തിനു വേണ്ടി മാത്രം ആള്ളുകൾ use ചെയ്യും. ബാക്കി ഉള്ളവരുടെ feeling emotion വേണ്ടി കളിക്കുന്ന ആള്ക്കൾ. പറ്റിക്ക എപ്പോഴും. കുറെ കള്ളങ്ങൾ നുണകൾ മാത്രം. Bad behavior ഒരു value കൊടുക്കില്ല കൂടെ നിൽക്കുന്നവർക്ക്.
100%
💯
90% ശരി ആണ് 🌹🙏
Paranjath valare seriyane sambath undengilum ath aarodum parayukayilla paramarehasiamayirickumsondam mahima vilichuparayunna thumilla
ഞാൻ കാർ ത്തികയാണ് , . പറഞ്ഞത് കുറെയൊക്കെ ശരിയാണ് എന്നാൽ എല്ലാം ശരിയല്ല . ഞാന് അമേരിക്കയിലാണ് , ദുർഗ്ഗ ഭക്തയാണ് . 39 വർഷമായി ഈ നാട്ടിൽ ജീവിക്കുന്നു , നാട്ടിലെത്തുമ്പോൾ അമ്പലങ്ങളില് പോകാറുണ്ട് , പല ക്ഷേത്രങ്ങളിലും നല്ല രീതിയിൽ വഴിപാടുകള് നടത്താറുണ്ട് .
ലക്കി nomber 1 alle
തിരുമേനി...5/12/1976(വൃശ്ചികം 20. വെളുപ്പിനെ 6മണിക്ക് മുൻപ് ). ലാണ് എന്റെ ജനനം. കാർത്തിക നക്ഷത്രം. ഞാൻ മേടക്കൂറാണോ ഇടവക്കൂറാണോ?ദയവായി ഒന്ന് പറയാമോ?
ജൂൺ ഒക്കെ ജനിച്ചാൽ ഇടവകൂർ എന്ന് കേട്ടിട്ടുണ്ട്
Njan june edavakura
എത്ര വയസ്സ് വരെ ജീവിച്ചിരിക്കും
ഞാൻ കാർത്തിക നക്ഷത്രം ആണ് 12/5/1986...... മേടം ആണ് തിരുമേനി
9/5/1986 karthika 🌟
Superb
Thanks 🤗
ഞാൻ ഒരു കാർത്തികയാണ്
സത്യം 100ശതമാനം correct 🙏
Correct❤
ശരി🎉
90%ശരിയാണ്
Pranamam🙏
100% correct😮
100% sathyam🙃
Punyam മഹാപ്പുണ്യം ❤️👍❤️
Sir 100%
കാർത്തിക... ഇടവകൂർ... സത്യം 🙏🏻🙏🏻
Nice
Thanks
ഇഷ്ട്ടമായി ♥️🙏🏻🙏🏻🙏🏻
Very correct 👍
Thanks for liking
നമസ്തേ ജി
Ithellam Satym ahn😮😮😮
100% സത്യം.
Absolutely True
💯
Sathyam
Thanam agana
Currect aan 😂paranjath ith thanne aan njan
ഞാൻ ഇപ്പൊ സ്പിരിച്വാലിറ്റിയിലേക്ക് എത്തിയിട്ടുണ്ട് 😁😁😁
😂 same to you, pani kitti kitti ippo adutha panivannalum oru emotionum illaathaayyi 😂
@@mohammedfayis182 സത്യം സ്വയം എന്തും സഹിക്കാനും ക്ഷമിക്കാനും പഠിച്ചു 😌
😂
Ente makan 09.10.1998 3.35 am. Jobnte karyam ariyan vendiyanu.
ഞാൻ 21/04/1985 5.5 നു ആണ് ജനിച്ചത്. എന്റെ നക്ഷത്രം എന്താണ് എന്ന് പറയുമോ. ചിലർ കാർത്തിക എന്നും ചിലർ ഭരണി എന്നും പറയുന്നു
Janicha samayam
കാർത്തിക 😊
Me karthika
കറക്റ്റ് 😂😂❤❤🙏🏿
100% shariyanu
ഉത്രാടം ഫലം ഇടാമോ
ഇത്രയും കൂതറ സ്വഭാവം വേറെ ഒരു നാളുകാർക്കും ഇല്ല. Full ego.
😄😄സ്വന്തം നാൾ ആണോ
Ego ഒന്നുമല്ല അവർ വളർന്നുവന്ന സാഹചര്യം ആങ്ങനാണ്
Byngraa show off ulla alkar aanu ettavum koduthal alkaar..... Njn enna oru bavam und..... Verum patti Show 😂😂😂
@@puffyeyes3244101 % sathyam
സത്യം
👍
99 % സത്യം
സത്യം
38 ayi romance nu oru kuravumilla😂
💯 correct
ഞാൻ കാർത്തികയാണ്, 😊👍🙏
Hi
@@giereeshbabu3997 🙏👍
Thannam aganeund
നമസ്കാരം തിരുമേനി 🙏🙏
എന്റെ മോൻ കാർത്തിക യാണ്
Dob 15-3-2005 ഈവെനിംഗ് 5.30 ആണ് time
അവന്റെ future എന്തെങ്കിലും പറയാമോ
18 വയസായി
100%
6.43 correct..... 😎
Rathi. Karthika .14.10.73
Samayam lallathano
Ravathi parayamo
🙏😊, സത്യമായ വാക്കുകൾ, 🌹👍🙏
100ശതമാനം correct
🙏🙏🥰
സത്യം. 👍👍
💯
ഗീത -കാർത്തിക
നിങ്ങൾ പറഞ്ഞതെല്ലാം സത്യമാ
😘😘😘😘👏👏👏👌👌👌👍
🙏🙏🙏🙏🙏
എപ്പോഴും പ്രോബ്ലം ആണ്
Hi
🙏🏻🙏🏻🙏🏻
98
Ente karyathil sheri alla... Saram illa
😂seriyanu
ആയുസ് ?🙏😁
38വയസ്സ് വരെ മാത്രം
💯😅
പറയുന്നത് ഒന്നും ശെരി അല്ല, വെറും ബോഷ്‌ക്
ഒരിക്കലും പുണര്‍തം നക്ഷത്രം കാര്‍ത്തിക ജാതര വിശ്വസിക്കരുത്. കാര്‍ത്തിക ചതിക്കുഴികളില്‍ വീഴ്ത്തി ഉപേക്ഷിക്കു0.
Njan karthika achan punartham adipoli
😬😬😬😁😁😁🙏
താങ്കൾ കാർത്തിക നക്ഷത്രമാണോ
,😂
Foolish
സത്യമായ വാക്കുകൾ,
👍👍👍👍
👌🏽
👍🙏♥️
Correct
90% ശരിയാണ്
🙏🙏
True
🙏😊😊
🙏🙏
🙏🙏