'കാഫിറും പത്രപരസ്യവുമൊക്കെ നിർത്തൂ സിപിഎമ്മേ, സിജെപി തോറ്റു... ' | shafi parambil | palakkad

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 40

  • @chickpukchickpuk8336
    @chickpukchickpuk8336 15 ชั่วโมงที่ผ่านมา +24

    ഷാഫിപറമ്പില്‍❤

  • @baijuchakrapani1694
    @baijuchakrapani1694 15 ชั่วโมงที่ผ่านมา +22

    ഉമ്മൻ ചാണ്ടി സാറിന്റെ കുട്ടികൾ...

  • @abdulrasheed2266
    @abdulrasheed2266 10 ชั่วโมงที่ผ่านมา +3

    ❤❤❤ മുത്താണ് ഷാഫി😊

  • @muhammedsuhailvmsv6724
    @muhammedsuhailvmsv6724 15 ชั่วโมงที่ผ่านมา +10

    റിപോർട്ടറിനെ പ്രത്യേകം ചൂണ്ടിക്കാണിച്ചതാണോ😅ആ തൊട്ട് നോക്കൽ😅

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 15 ชั่วโมงที่ผ่านมา +17

    മതം നോക്കിയവന്റെ മുഖം നോക്കി കൊടുത്തു.... 😂

  • @Mohammad-m7v9m
    @Mohammad-m7v9m 15 ชั่วโมงที่ผ่านมา +4

    ശാഫി,👌👍💚💪🌹🌹🌹🌹🌹

  • @Democracy369
    @Democracy369 11 ชั่วโมงที่ผ่านมา +4

    പാലക്കാട്ടെ വിജയം ഫാസിസത്തിനെതിരെയുള്ള വിജയമാണ്. പിണറായി സർക്കാറിനും സിജെപി മുന്നണിക്കുമുള്ള താക്കിതാണിത്🎉🎉🎉

  • @Luckhmanx7c
    @Luckhmanx7c 15 ชั่วโมงที่ผ่านมา +14

    ഷാഫി എത്ര നല്ല സംസാരം.

  • @rojanantony8360
    @rojanantony8360 15 ชั่วโมงที่ผ่านมา +10

    Vd പറഞ്ഞ udf ലെ രണ്ടാം നിര അവർ പൊളി 💪🏼🔥🔥ആണ് ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുവാക്കളെ കൊണ്ട് വരണം എല്ലാവരും കൂടി ഒരുമിച്ചു നിന്നാൽ 2026 ഇൽ യുഡിഫ് ഭരിക്കാൻ സാധിക്കും

  • @shanavasp8868
    @shanavasp8868 15 ชั่วโมงที่ผ่านมา +9

    സൂപ്പർ ഷാഫി 🎉🎉🎉🎉🎉🎉

  • @sudheeshkp7667
    @sudheeshkp7667 12 ชั่วโมงที่ผ่านมา +2

    shafikka uyir vere lelal❤❤❤

  • @AsiyaRiyas-mw4tx
    @AsiyaRiyas-mw4tx 15 ชั่วโมงที่ผ่านมา +3

    👏👏👏👏👏👏

  • @Democracy369
    @Democracy369 12 ชั่วโมงที่ผ่านมา +3

    കേരളത്തിലുടനീളം സർക്കാർ വിരുദ്ധത കാണുന്നുണ്ട്... വയനാട്ടിൽ പോളിംഗ് കുറഞ്ഞത് ഇടതുപക്ഷത്തിന്റെ പോളിംഗ് ആണ്... കഴിഞ്ഞ ഇലക്ഷൻ അപേക്ഷിച്ചു ഇടതുപക്ഷത്തിന് 71,000 വോട്ടിന്റെ കുറവാണ് ഉള്ളത്... പാലക്കാട്ടെ ഇലക്ഷൻ ചരിത്ര ഭൂരിപക്ഷമാണ് തന്നത്... ചേലക്കരയിലും ഇതുതന്നെ അവസ്ഥ. 39400 വോട്ടിന്റെ ഭൂരിപക്ഷം 12000ലേക്ക് ചുരുങ്ങിയത് തികച്ചും സർക്കാറിനോടുള്ള വിരുദ്ധതയാണ് കാണുന്നത്....

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 ชั่วโมงที่ผ่านมา

    Shafi❤❤❤❤❤❤

  • @jojojose3924
    @jojojose3924 10 ชั่วโมงที่ผ่านมา +1

    Shafi ekka❤

  • @johnvazhakoottathil8220
    @johnvazhakoottathil8220 14 ชั่วโมงที่ผ่านมา +1

    Congratulations Shafi Parambil! Please continue to be a man with secular mind, I plead you.

  • @francismathew832
    @francismathew832 12 ชั่วโมงที่ผ่านมา +4

    ഷാഫി പറമ്പിൽ പാലക്കാടിനെ നയിച്ചത് പോലെ പൂർണ്ണ മനസ്സോടെ രാഹുൽ മാമുട്ടലും അത് സാധിക്കുമെന്ന് ഞങ്ങൾക്കറിയാം മതേതരത്വം നോക്കാതെ പാലക്കാടുള്ള എല്ലാ മക്കളെയും ഒരു കണ്ണുകൊണ്ട് കണ്ട് എല്ലാവർക്കും നല്ല ഒരു ലീഡറായി പാലക്കാട് വളരുമെന്ന് പ്രതീക്ഷിക്കുന്നു പ്രത്യേകിച്ച് എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച് മുൻപോട്ട് പോകണം അതാണ് നമ്മുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദൗത്യം ജയ് ഹിന്ദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

    • @raviakhl
      @raviakhl 11 ชั่วโมงที่ผ่านมา

      ഷാഫി നാളത്തെ ചീഫ് മിനിസ്റ്റർ

  • @aruntu5513
    @aruntu5513 15 ชั่วโมงที่ผ่านมา +3

    IF SURENDRAN HAS SELF RESPECT.. HE SHOULD RESIGN FROM HIS POST..WE BJP SUPPORTER DONT LIKE SURENDRAN.. NEW FACES SHOULD GET CHANCES AND I AM READY..

  • @LatheefLathi-m2v
    @LatheefLathi-m2v 15 ชั่วโมงที่ผ่านมา

    😂❤❤❤❤❤❤

  • @shyjuvariyath648
    @shyjuvariyath648 12 ชั่วโมงที่ผ่านมา

    Mathetharam onnu aalochichoollu 😅

  • @saltoreplyok
    @saltoreplyok 49 นาทีที่ผ่านมา

    Nuna parachil avarude kuthakayanu bjp yudeyum cpmnteyum. So dont touch their rite

  • @aliyarca7734
    @aliyarca7734 15 ชั่วโมงที่ผ่านมา +2

    രാഹുൽ ജയിച്ചതിനേക്കാൾ സന്തോഷം.. രമ്യ തോറ്റ തിലാണ്.. കൃസങ്കി മറുനാടൻ സാജന് അഭിനന്ദനങ്ങൾ 👍👍👍👍

    • @sreelalvr8924
      @sreelalvr8924 2 ชั่วโมงที่ผ่านมา

      മറുനാടൻ❤❤❤ഷാജൻ

  • @salvinp-x2j
    @salvinp-x2j 15 ชั่วโมงที่ผ่านมา

    ഖുർആൻ 5 :51
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച

    • @SakeerVa
      @SakeerVa 2 ชั่วโมงที่ผ่านมา

      . 😂 .

  • @lijulazar104
    @lijulazar104 15 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ജനത പാർട്ടി ജയിച്ചു.. സരിൻ പറഞ്ഞത് സത്യമായി

    • @shamonnv7438
      @shamonnv7438 8 ชั่วโมงที่ผ่านมา

      ഇത്തിരി കൂടി ഉറക്കെ കരയു😂😂😂

  • @sharitha3196
    @sharitha3196 13 ชั่วโมงที่ผ่านมา

    എപ്പോഴാണ് Mr Shafi SDPI എന്ന രാഷ്ട്രവാദികൾ മതേതരവാദിയായി താങ്കൾക്ക് തോന്നി തുടങ്ങിയത്😂😂' വിക്ടോറിയ കോളേജിന് മുൻമ്പിൽ SDPI നടത്തിയ ആഹ്ലാദപ്രകടനം ജനങ്ങൾ കണ്ടത് ഭയത്തോടെയാണ് BJP യും SDPI യും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. മതേതരത്വം വിജയിക്കട്ടെ

  • @Lallu-qy7xc
    @Lallu-qy7xc 15 ชั่วโมงที่ผ่านมา +1

    വർഗീയതയാണ് വിജയിച്ചത്

    • @yousufp
      @yousufp 15 ชั่วโมงที่ผ่านมา

      പാലക്കാടിന്റ മുത്തു മണികൾ

  • @faisalilyas8792
    @faisalilyas8792 11 ชั่วโมงที่ผ่านมา +1

    സന്ദീപ് എഫക്ട്

  • @sunnymathew8151
    @sunnymathew8151 11 ชั่วโมงที่ผ่านมา

    THIS IS DEMOCRACY 😅😅😂😂😊

  • @faisalilyas8792
    @faisalilyas8792 11 ชั่วโมงที่ผ่านมา

    സന്ദീപ് എഫക്ട്