Self Sett mundu draping for lean people 😇

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 127

  • @aswathyachoos5408
    @aswathyachoos5408 2 ปีที่แล้ว +75

    മെലിഞ്ഞവർ സെറ്റുമുണ്ട് ഉടുക്കുമ്പോൾ ബ്ലൗസ് സ്ലീവ് പഫ് ആണെങ്കിൽ , നല്ല ഭംഗി ആയിരിക്കും

  • @Plikkus
    @Plikkus 7 หลายเดือนก่อน +7

    അടി മുണ്ട് മുൻപിൽ ഫ്ലിറ്റ് എടുക്കുന്നതിനും നല്ലത് ഉള്ളിൽ ഫ്ലീറ്റ് എടുത്ത് ആദ്യം എടുക്കുന്നത് ആയിരിക്കും, അപ്പോൾ പിൻ ചെയ്യേണ്ട ആവശ്യം ഇല്ല, അകന്ന് പോവില്ല,

  • @achuunni9590
    @achuunni9590 2 ปีที่แล้ว +38

    ഞാനും മെലിഞ്ഞിട്ടാണ്.. ഇത്തവണ try ചെയ്യാം

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว +36

    എന്നെ പോലെ ഉള്ള ഒരാളെ കണ്ടതിൽ സന്തോഷം. Thanks.

  • @sumisourav6062
    @sumisourav6062 2 ปีที่แล้ว +8

    Nalla avatharanam,enikkum vannam kuravanu,so settumundum saree yum udukkumbol orupad vishamam ndarnnu,ee vdo kandappol ithupole uduthal kuzhappamilla ennu manassilayi,tnks ...

  • @utharalakshmipadmam3200
    @utharalakshmipadmam3200 2 ปีที่แล้ว +16

    I like this video.. bcoz I am same like you to see..no change.. now I am happy to see a friend.. ☺️

  • @lakshmilachu3958
    @lakshmilachu3958 13 วันที่ผ่านมา

    പിൻ എളുപ്പത്തിന് എടുക്കാൻ വച്ച place ആണു എനിക്കു ഇഷ്ടം പെട്ടു. 👍 ഇനി ഞാനും അങ്ങനെ ചെയ്യും സെറ്റ് മുണ്ട് സൂപ്പർ ആയി ചുറ്റി കാണിച്ചു തന്നു 👌

  • @resminaircs9919
    @resminaircs9919 ปีที่แล้ว +10

    അടിപൊളി ഞാനും മെലിഞ്ഞിട്ടാണ് നോക്കി നടക്കുവാർന്നു ഈ വീഡിയോ ഒത്തിരി നന്ദി 🥰🥰🥰

  • @shijoyjjohn717
    @shijoyjjohn717 2 ปีที่แล้ว +14

    സെറ്റ് സാരി ഉടുത്തത് കൊള്ളാം അടിപൊളിയാണ് ഒറ്റയ്ക്ക് ആണെങ്കിലും ഉടുക്കാം ഒരാളുടെ സഹായം വേണമെന്നില്ല സൂപ്പറായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻🌹

  • @chinjuamal7779
    @chinjuamal7779 2 ปีที่แล้ว +63

    ചേച്ചി അടിപൊളി... ഞാനും മെലിഞ്ഞിട്ടാ.. അറിയില്ലാരുന്നു.. താങ്ക്സ് ❤️

  • @Gourikrishna7277
    @Gourikrishna7277 2 หลายเดือนก่อน +1

    ചേച്ചി blouse brown കളർ ആയിരുന്നുവെങ്കിൽ പൊളിച്ചേനെ. But ഉടുത്തത് ഒരുരക്ഷയില്ല. Powliyayitund. I'll try in onam celebration 😍😍

  • @navyaps1169
    @navyaps1169 2 ปีที่แล้ว +9

    chechi slim girls inu engne nannayi saree udukkam enn oru vdo cheyuo plzz

  • @swathim19998
    @swathim19998 7 หลายเดือนก่อน +3

    hi chechi. enk height less 4 11aa.. set mund um sari um udukan orupad istamaanu. but enik confidence theere illa.. enthayalm kaanan nannayind chechi video

  • @linithasarath5459
    @linithasarath5459 2 ปีที่แล้ว +7

    Thank u dear ഞാൻ ആദ്യമായിട്ടാണ് മോളുടെ video കണ്ടത് എനിക്ക് സെറ്റുമുണ്ട് ഉടുക്കാൻ അറിയില്ലായിരുന്നു എങ്ങനെ ഉടുത്താലും വൃത്തി തോന്നില്ലായിരുന്നു ഇത് കണ്ടപ്പോൾ ഇഷ്ടായി. അപ്പോൾ തന്നെ Sub ചെയ്തു.

  • @jessyjob1040
    @jessyjob1040 ปีที่แล้ว +2

    Ee സെൻ്റർ il കുത്തുന്നത് side ലേക്ക് കുത്തിയാൽ കുറച്ചു കൂടി shape കിട്ടും

  • @Ami-Anvi
    @Ami-Anvi หลายเดือนก่อน

    Wow.super.
    Njan innu uduthatj ake kulamayi.ini ithupole udukum

  • @angeljohn4763
    @angeljohn4763 2 หลายเดือนก่อน +1

    നല്ല ഭംഗി ഉണ്ട് കാണാൻ.

  • @navyakavya5298
    @navyakavya5298 7 หลายเดือนก่อน +1

    Chechi settu mundu undukumpol shape wear under skirt use aakiyal bangi undvumo

  • @SruthySPillai
    @SruthySPillai 3 หลายเดือนก่อน +1

    Weight gain challenge start cheyi..vendavar evide comeon.......underweight 37 kg 29age 158cm
    .

    • @parvathybijuparvathybiju7923
      @parvathybijuparvathybiju7923 3 หลายเดือนก่อน

      Njn 31 kg, 151.5 cm aann 18 agee🥲, ethra kychalum thadi vekkathilaa🥲

  • @chithra2864
    @chithra2864 2 ปีที่แล้ว +4

    Oru kozhappom illa chechii adipoliii❤️😘aa hair frst ketty vecha pole ahnn rasam😍😍

  • @drarshaa
    @drarshaa 2 ปีที่แล้ว +17

    Very nice explanation and very beautifully draped ... Tnx for the helpful video ..keep going 😍

  • @padminip1228
    @padminip1228 2 ปีที่แล้ว +6

    മിടുക്കുണ്ട് ട്ടൊ.മിടുക്കി ..

  • @kkanithakumari3734
    @kkanithakumari3734 2 ปีที่แล้ว +3

    Mole prayamaya anike ethuvare ariyillayrunnu. Valere nanni

  • @lekshmibijil4136
    @lekshmibijil4136 ปีที่แล้ว +162

    അയ്യോ. സമാധാനം ആയി എന്നപോലെ തന്നെ മെലിഞ്ഞതാ നാളെ അമ്പലത്തിൽ പൊങ്കാലക്കു സെറ്റും മുണ്ടും ഉടുക്കാൻ വേണ്ടി വീഡിയോ നോക്കി വന്നതാ. ഒരുവിധം എല്ലാരും നല്ല വണ്ണം ഉള്ളവർ നോക്കി നോക്കി വന്ന ഞാൻ കണ്ടു എന്റെ അപരനെ 🤣

  • @thejassudhakaran2861
    @thejassudhakaran2861 9 หลายเดือนก่อน +1

    Eee oru method slim allathorkk use chyn patuoo??

  • @jayajose972
    @jayajose972 2 หลายเดือนก่อน +2

    ഞാനും മെലിഞ്ഞ് ഇരിയ്ക്കുന്നവൾ ആണ്.

  • @devikaks9813
    @devikaks9813 2 ปีที่แล้ว +4

    Chechi padicha course oke vech oru cheriya vedio cheyamo

  • @anudhyaanu8587
    @anudhyaanu8587 2 ปีที่แล้ว +7

    Thank you chechi..nannay manasilay

  • @babylove6237
    @babylove6237 2 ปีที่แล้ว +3

    Ithpole set mund uduthal busil kerumbol buthimutt akuo.. 🙂arelm onn parnj tharuo plzz

  • @riyakurian3340
    @riyakurian3340 2 ปีที่แล้ว +6

    Swathiyeee.. Adipoliyayitundtto👍

  • @reshmarajan1626
    @reshmarajan1626 ปีที่แล้ว +4

    Ethu under skirt annu use cheythekkunne...normal ano

  • @limajoy2883
    @limajoy2883 2 ปีที่แล้ว +2

    Chechi njanum melinjita.confidence illayirunnu.udukkan.ini oru dyryam.vannu.

  • @aryas7833
    @aryas7833 2 ปีที่แล้ว +4

    Hair colour ethaa ???? Looks soo good on u.

  • @indurajeev3176
    @indurajeev3176 2 ปีที่แล้ว +11

    Nicely draped👍👍❤️❤️

  • @bridal_treasures5265
    @bridal_treasures5265 2 ปีที่แล้ว +11

    I like the way you Dressed up... Nth rasa jean top lu okke kanan.... Njnum swathyde athre ullu... Same aadhyatta nte crct sizeulla aale kananath.... I just love ur makeup jean top casual wears oke engana melinjavarkk style cheyyande nn paranj oru video cheyyavo plzzz... Jean top okke idarundenkilum... Ntho agad set aavarilla... Swathy style chyyanath powli aan. Plz tips share chyyavo

  • @ChashmaBalu
    @ChashmaBalu 4 หลายเดือนก่อน +1

    Super 👍🏻

  • @ayaaaydi9392
    @ayaaaydi9392 3 หลายเดือนก่อน +1

    Ed shoulderinte bagathann pin cheyyendad

  • @chandral5979
    @chandral5979 ปีที่แล้ว +2

    Epozha kandath tanks mole njanum melinjita

  • @anilas9875
    @anilas9875 2 ปีที่แล้ว +9

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🌈❤️

  • @KIRAN143K
    @KIRAN143K ปีที่แล้ว +2

    Sooooooo lovely😘😘😘😘😘😘😘😘

  • @ashanair9040
    @ashanair9040 2 ปีที่แล้ว +6

    Best of the best...very need work...Swathy congratulation

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 ปีที่แล้ว +7

    പൊക്കിൾക്കുഴിയുടെ താഴെ ഡിസൈൻ വേണോ ഇടത്തേയ്ക്ക് മാറി വേണോ എന്ന് അവരവർക്ക് തീരുമാനിക്കാം. പക്ഷേ ഇടത്തേയ്ക്ക് മാറ്റി ആദ്യം ഡിസൈനർ സ്ഥലം മാറ്റിയതിന് പിന്നിൽ ഒരു അമ്മയുടെ സപ്പോർട്ട് ഉണ്ടാകും. സാരി യെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. നല്ല രീതിയിലുള്ള അവതരണം കണ്ട് കയറിയതാ.🙏

  • @tintumathew1814
    @tintumathew1814 2 ปีที่แล้ว +3

    What's your height without heels.l am also slim and!short.set mundu udukumpol vayarinte avde bulging aanu ht kurvayatond kure ullilot tuck cheyt varumpo bulging ayt erkum then।frontil v shape tazhek otry ergy erkumpol rasmilla। any tips।plss reply

    • @swathyswethavlogs
      @swathyswethavlogs  2 ปีที่แล้ว

      4.11 feet .... front pleats width kootti eduthamathi

  • @appatuckerboys4627
    @appatuckerboys4627 2 ปีที่แล้ว +3

    Madam good morning nice videos madam iam boy but iam modeling madam iam also wear saree madam congratulations

  • @sreekutty3547
    @sreekutty3547 2 ปีที่แล้ว +10

    Chechiii melinjavarkk Jeanum topum engne dressiyamm paranj tharavoo .jeanum topum idan nalla aaghrahaman but melinjittayathukond setavunnillaa jeans engne comfort aaaki melinjavarkk use cheyyam ennu paranj tharavo.. plz chechiiiii....

    • @swathyswethavlogs
      @swathyswethavlogs  2 ปีที่แล้ว +3

      Njn Myntra aanue shopping cheyyaan use cheyyaarue... jeans correct measurement kittaarund

    • @sreekutty3547
      @sreekutty3547 2 ปีที่แล้ว

      Thanku chechi

  • @user-tjk8td7hw9b
    @user-tjk8td7hw9b 2 ปีที่แล้ว +9

    Enik santhosham aye... ❤️

  • @reshmasyam4860
    @reshmasyam4860 3 หลายเดือนก่อน +1

    Ennapola undallo... Samadhanm ayi😂

  • @vidyac5368
    @vidyac5368 2 ปีที่แล้ว +4

    Height kuravullark set mund eluppathil udukkunna vedio cheyyu

    • @swathyswethavlogs
      @swathyswethavlogs  2 ปีที่แล้ว +1

      Same technique.... but ullil madakki vekyunnath leanth noki chythaamathi

    • @bonz2k
      @bonz2k 2 ปีที่แล้ว

      Do you have a link for this

  • @archanaps1048
    @archanaps1048 2 หลายเดือนก่อน +1

    You are Awesome

  • @veenaraghunath2368
    @veenaraghunath2368 2 ปีที่แล้ว +2

    Valare upakaramaya vedeo

  • @sreeshmagopalakrishnan7010
    @sreeshmagopalakrishnan7010 2 ปีที่แล้ว +9

    Adipoli ellavarkum useful aayitulla video aahn. Good job

  • @Anusree23-y6m
    @Anusree23-y6m 2 ปีที่แล้ว +5

    Super😊❤️...

  • @resmis8263
    @resmis8263 2 ปีที่แล้ว +5

    Nice👍

  • @revathy.srevathy5983
    @revathy.srevathy5983 2 ปีที่แล้ว +2

    Chechi slim aayittullavarkku set saree aano setmundu aano bhangi better ethaanu

  • @manjushak73
    @manjushak73 2 ปีที่แล้ว +2

    Njan enganeya udukkunnath

  • @VlogsbyRemiReni
    @VlogsbyRemiReni 2 ปีที่แล้ว +4

    Nice👌

  • @avanim3391
    @avanim3391 2 ปีที่แล้ว +3

    You look. Beautiful in setmund.
    Bangiund

  • @ushasurendran975
    @ushasurendran975 2 ปีที่แล้ว +2

    Good molu

  • @abhhiramiabhi5961
    @abhhiramiabhi5961 ปีที่แล้ว +4

    Thank you so much 💝

  • @priyadarshinpriya1933
    @priyadarshinpriya1933 ปีที่แล้ว +2

    Hello Dr i m from coorg ,I love us blogs,

  • @minimithran2104
    @minimithran2104 2 ปีที่แล้ว +3

    Nannayitind ❤️😘

  • @nisharaji9843
    @nisharaji9843 2 ปีที่แล้ว +1

    Super chechi nanayetute

  • @abijithmadhu1810
    @abijithmadhu1810 2 ปีที่แล้ว +3

    Ente pengalde kalyanathinu chechiye vilikkatto

    • @swathyswethavlogs
      @swathyswethavlogs  2 ปีที่แล้ว

      😇😇😇

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      കൊള്ളാം മോള്‌ സുന്ദരി ആയിട്ടുണ്ട്

  • @ReshmiBipin
    @ReshmiBipin ปีที่แล้ว +2

    Adipoli❤

  • @anum.a1186
    @anum.a1186 2 ปีที่แล้ว +5

    Supeer

  • @ambili23
    @ambili23 2 ปีที่แล้ว +2

    ഞെറി പുറത്തേക്കു വരാതെ ഉടുക്കണം.. ആദ്യം കുത്തിയ ഭാഗത്തേക്ക്‌ പോകണം ഞെറി.. ആദ്യം കുത്തിയ ഭാഗം ഉള്ളിലോട്ടു പോകുന്നത് കൊണ്ട് ഞെറിയും ഉള്ളിലോട്ടു പോകും. അല്ലെങ്കിൽ നടക്കുമ്പോൾ ഞെറി പൊന്തി പോകും. ഇയാൾ തന്നെ വിഡിയോയിൽ പറയുന്നുണ്ട്.. Pin വച്ചു adjust ചെയ്‌താൽ നടക്കാൻ പ്രയാസം ആകും.

  • @rekhasanthosh9483
    @rekhasanthosh9483 2 ปีที่แล้ว +2

    Nice da
    Thanks 😊

  • @ren23030
    @ren23030 2 หลายเดือนก่อน +1

    5:53 pin

  • @savithatp9482
    @savithatp9482 2 ปีที่แล้ว +21

    പുറമെ അല്ലാതെ ഉള്ളിലെ ഭാഗത്ത് Peet കൊടുത്താൽ ഒന്നുകൂടി Easy ആണ്. കുത്തുന്ന അവിടെ മടക്കി വച്ച് Try ചെയ്ത് നോക്കൂ.

  • @sreelathas5445
    @sreelathas5445 2 ปีที่แล้ว +3

    good

  • @AnakhaunnikrshanAnakhaKu-ei9dm
    @AnakhaunnikrshanAnakhaKu-ei9dm 9 หลายเดือนก่อน +1

    ❤❤

  • @geethups7625
    @geethups7625 2 ปีที่แล้ว +1

    Nice

  • @ankuashokan6355
    @ankuashokan6355 2 ปีที่แล้ว +1

    Nannayittund🙂❤️🙂❤️

  • @spicyworldsw4646
    @spicyworldsw4646 2 ปีที่แล้ว +4

    👍

  • @saranyasanthosh2260
    @saranyasanthosh2260 2 ปีที่แล้ว +3

    Perfect

  • @rinkujojo8230
    @rinkujojo8230 2 ปีที่แล้ว +1

    Super❤❤❤❤❤❤

  • @bhagyabhagya3494
    @bhagyabhagya3494 2 ปีที่แล้ว +5

    👌

  • @anupamaamal1865
    @anupamaamal1865 2 ปีที่แล้ว +8

    Thk u soo much chechii❤😍🥰

  • @utharauma-f6m
    @utharauma-f6m 2 ปีที่แล้ว +1

    Super

  • @elloresubbiah9982
    @elloresubbiah9982 ปีที่แล้ว +1

    Fine

  • @ayshtalks
    @ayshtalks 2 ปีที่แล้ว +3

    😍😍

  • @sajithasajeev6275
    @sajithasajeev6275 2 ปีที่แล้ว

    Chechi setum mundum udukumpol left sideilekane kone varunnatheankil Nth cheaum ath centeril varuthan ntha cheauka

    • @swathyswethavlogs
      @swathyswethavlogs  2 ปีที่แล้ว

      Adjust chyth pin chyth vekyum

    • @sajithasajeev6275
      @sajithasajeev6275 2 ปีที่แล้ว

      @@swathyswethavlogs adjust cheyith pin cheayithal correct aayi irikumo Chechi

  • @rakhirakhi5618
    @rakhirakhi5618 2 ปีที่แล้ว +3

    Tnxu ❤️❤️❤️❤️❤️

  • @sunus8918
    @sunus8918 2 ปีที่แล้ว +3

    👍🥰

  • @bhagyarkumar292
    @bhagyarkumar292 2 ปีที่แล้ว +3

  • @MiraclesTvNews
    @MiraclesTvNews 2 ปีที่แล้ว +4

    useful

  • @mycooking371
    @mycooking371 2 ปีที่แล้ว

    അത് single മുണ്ട് ആയിരുന്നോ?

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 5 หลายเดือนก่อน +2

    മെലിഞ്ഞ ശരീരം ഉള്ളവർക്ക് എങ്ങനെയും ഉടുക്കാം.....തടി ഉള്ളവർക്ക് ആ.. കഷ്ട്ടം 😢😢😢😢

  • @ninaravi3367
    @ninaravi3367 2 ปีที่แล้ว +3

    😀👍

  • @vivagracia5528
    @vivagracia5528 2 ปีที่แล้ว +2

    It's not saree na
    Are you using 2 chunnis
    What are they called

    • @bonz2k
      @bonz2k 2 ปีที่แล้ว

      Set mundu

  • @MaluBijo
    @MaluBijo 2 ปีที่แล้ว +1

    Chechy saree udukunna videom onnu cheyumo.

  • @neethucr2781
    @neethucr2781 2 ปีที่แล้ว +3

    Super

  • @seenam7564
    @seenam7564 2 ปีที่แล้ว +2

    Nice👌👌👌

  • @arunos9996
    @arunos9996 2 ปีที่แล้ว +2

    Nice

  • @biniyasanthosh8684
    @biniyasanthosh8684 2 ปีที่แล้ว +1

    👍

  • @padminicholakkal7022
    @padminicholakkal7022 2 ปีที่แล้ว +1

    Super

  • @krishnamurukan9520
    @krishnamurukan9520 5 หลายเดือนก่อน +1

    Super