അൽ കൗഥർ:ആയത്ത് 1-3 | surah al kousar malayalam translation and explanation | shihab mankada | kausar
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- സൂറഃ അൽ കൗസർ: അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ.
💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ് റൂം മങ്കട.
💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു.
💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍.
💥ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
------------------------
അൽ കൗഥർ 108 : 1-3
أعوذ بالله من الشيطان الرجيم
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ
നിശ്ചയമായും നാം നിനക്ക് ധാരാളം (നന്മകള്‍) നല്‍കിയിരിക്കുന്നു.
إِنَّا أَعْطَيْنَاكَ = നിശ്ചയമായും നാം നിനക്കു നല്‍കി, തന്നു
الْكَوْثَرَ = ധാരാളമായത്, വളരെ നന്മ, കൗഥർ
فَصَلِّ لِرَبِّكَ وَٱنْحَرْ
ആകയാല്‍, നിന്‍റെ റബ്ബിനു നീ നമസ്കരിക്കുകയും (ബലി) അറുക്കുകയും ചെയ്യുക.
فَصَلِّ = ആകയാല്‍ നീ നമസ്കരിക്കുക
لِرَبِّكَ = നിന്റെ റബ്ബിനു
وَانْحَرْ = അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക
إنَّ شَانِئَكَ هُوَ ٱلْأَبْتَرُ
നിശ്ചയമായും, നിന്നോടു വിദ്വേഷം വെക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍ [ഭാവിയില്ലാത്തവന്‍].
إِنَّ شَانِئَكَ = നിശ്ചയമായും നിന്നോടു ഈര്‍ഷ്യത (പക-വിദ്വേഷം) കാണിക്കുന്നവന്‍
هُوَ = അവന്‍ തന്നെ
الْأَبْتَرُ = (വാലു) അറ്റവന്‍, മുറിഞ്ഞുപോയവന്‍ (ഭാവി നഷ്ടപ്പെട്ടവന്‍)
------------------------
#shihabmankada
#quranclassroom
#surahalkousar
#alkaousar
#quranclassroom
#shihabmankada
#khuranclassroom
#surah_alkousar
#surah_al_kousar
#surah_kousar
#surah_kouthar
#surah_al_kowthar
#surah_al_kousar_malayalam_meaning
Thanks.. അൽഹംദുലില്ലാഹ് ❤
Manassilayi class🤲🤲💯
Aameen
جَزَاكَ اللَّهُ الخَيْرَ
ആമീൻ.
വ അലൈകും അസ്സലാം.
സുബ്ഹാനളളഹ് അൽഹമദുലില്ലാഹ് അള്ളാഹുവിന്റെ ഇഷ്ട ദാസൻമാരിലും
ഹൗളുൽ കൗസർ ലഭിക്കുന്നവരിലും ഉൾപ്പെടാനുമുളള ജീവിതം നയിക്കാൻ നമുക്ക് ഓരോരുത്തർക്കും അള്ളാഹു ഹിദായത്തും തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ജസ്സക്കള്ളാഹ്
ഖൈറൻ കെസീറ 🤲🤲🤲🤲
ആമീൻ
Aameen
Aameen
മാഷാ അള്ളാ ❤ ജാക്കള് ജ ജസാക്കല്ലാഹ് ജസാക്കള്ളാ
Alhamdulillah 💕💕
Masha Allah 🤍
❤
അൽഹംദുലില്ലാഹ്...........
അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻയാറബ്ബൽആലമീൻ
Alhamdulillah 🤲🤲
Masha Allah....!
Aameeen.......
Masha Allah Thabarakallah
Alhamdulillah
👍👍👍
🤲🤲🤲🤲
Mashaallah
✌️
Assalamu alaikkum
Sura Al Kahf search chaithittu kittunnilla
ആ സൂറത്തിലേക്ക് ഒക്കെ എത്തുന്നതേ ഉള്ളൂ
Masha Allah 😍😍
നല്ല. Clase
സാറേ അസ്സലാമു അലൈക്കും
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹ്
ആമീൻവഅലൈകുമസലാംവറഹ്തുലാഹിവബറകാതുഹൃ
സൂറത്തുൽ മാഊൻ link
th-cam.com/play/PLaL1-Kjw7ZZmrgGNDcp98MvwFlFoVqb-h.html
മാഊ ൻ link അയക്കാമോ?
th-cam.com/play/PLaL1-Kjw7ZZmrgGNDcp98MvwFlFoVqb-h.html
കൗസർ ൽ നിന്നും 2meesabukal മഹ്ശറയിലേക്ക് ഉണ്ട് എന്നും, ആ മീസാബു കളിൽ നിന്നും വെള്ളം വീഴുകയും അതു ഒരു തടാക മായി പരിണമിക്കുക യും ചെയ്യുന്നതാണ് hawlu എന്ന് കേട്ടു. ഇത് ശെരിയാണോ
അങ്ങിനെ ഉള്ള റിപ്പോർട്ടുകളും ഉണ്ട്. കൂടുതലായി അത് എന്ത് എന്ന് വിശദീകരിക്കാൻ കൃത്യമായ തെളിവുകൾ ഇല്ല
ഇതുവരെ സാർ എടുത്ത ക്ലാസ്സ് ടോപ്പ് ആണ്
ശുക്റൻ ജസാകുമുല്ലാഹ് ഖൈർ
Alhamdulillah❤️