ഇപ്പോൾ നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സുകൾ അതേ ക്രമത്തിൽ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കും. ഇൻശാ അല്ലാഹ്. അതിന് പുറമെ ആണ് ഈ ക്ലാസ്സ്. പല പഠിതാക്കളും ആവശ്യപ്പെട്ടത് പ്രകാരം ഉള്ള സൂറത്തുകൾ ഇപ്പോൾ എടുക്കുന്ന ക്ലാസ്സുകൾക്ക് മുടക്കം വരാതെ തന്നെ അതോടൊപ്പം എടുക്കാൻ തീരുമാനിച്ചു. ഈ ക്ലാസ്സുകൾ ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് ഉണ്ടാവുക. സൂറത്തുന്നൂർ, യാസീൻ, അൽ കഹ്ഫ്, റഹ്‌മാൻ, വാഖിഅ തുടങ്ങിയ സൂറത്തുകൾ ആണ് ഇതുവരെ അധിക പഠിതാക്കളും ആവശ്യപ്പെട്ടിട്ടുള്ളത്.
سبحان الله പരിശുദ്ധ ഖുർആൻ പഠനം എടുത്തു കൊണ്ടിരിക്കുന്ന ക്ലാസുകളുടെ കൂടെ കാരുണ്യവാനായ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് സമയം കണ്ടെത്തി പുതിയതായി ചില പ്രാധാന്യമേറിയസൂറത്തുകൾ കൂടി ഉൾപ്പെടുത്തി തുടക്കം കുറിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട് 🎉🎉🎉 ما شاء الله الحمد لله جزاك الله خيرا كثيرا കൂടുതൽ മികവോടെ ക്ലാസുകൾ എടുക്കാനും പഠിപ്പിക്കുന്നതും പഠിക്കുന്നതും കൊണ്ട് ദുൻയാവിലും ആഖിറത്തിലും വൻവിജയം നേടാൻ സത്യവിശ്വാസികളായ നമുക്കെല്ലാവർക്കും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ امين يا رب العالمين 🤲🤲🤲
ഇപ്പോൾ നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സുകൾ അതേ ക്രമത്തിൽ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കും. ഇൻശാ അല്ലാഹ്. അതിന് പുറമെ ആണ് ഈ ക്ലാസ്സ്. പല പഠിതാക്കളും ആവശ്യപ്പെട്ടത് പ്രകാരം ഉള്ള സൂറത്തുകൾ ഇപ്പോൾ എടുക്കുന്ന ക്ലാസ്സുകൾക്ക് മുടക്കം വരാതെ തന്നെ അതോടൊപ്പം എടുക്കാൻ തീരുമാനിച്ചു. ഈ ക്ലാസ്സുകൾ ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് ഉണ്ടാവുക. സൂറത്തുന്നൂർ, യാസീൻ, അൽ കഹ്ഫ്, റഹ്‌മാൻ, വാഖിഅ തുടങ്ങിയ സൂറത്തുകൾ ആണ് ഇതുവരെ അധിക പഠിതാക്കളും ആവശ്യപ്പെട്ടിട്ടുള്ളത്.
Hi
Alhamdulillah
Jazakallah khair🤲🏻
അൽഹംദുലില്ലാഹ്... ആമീൻ ❤❤❤
Mashaallah 👍alhamdulillah 🤲
Alhamdulillah Aameen
ജീവിതത്തിൽ പകർത്താൻ thowfeek നൽകട്ടെ ആമീൻ.
Super explanations.
ആമീൻ
Va alaikumusalaam aameen jazak allah khairan kaseera ❤❤
Alhamdulillah nalla class aayirunnu jazakallahul khair
Mashallah Alhamdulillah jazakallah Khair.
നല്ല അവതരണം. ജസാക്കല്ലാഹു ഖൈർ
ماشاءالله بارك الله فيكم
جزاك الله خيرا كثيرا.امين
Aameen, va alaikumussalaam va rahmathullah
ആമീൻ
അൽഹംദുലില്ലാനല്ല, class 🙏🙏🙏
سبحان الله
പരിശുദ്ധ ഖുർആൻ പഠനം
എടുത്തു കൊണ്ടിരിക്കുന്ന ക്ലാസുകളുടെ കൂടെ കാരുണ്യവാനായ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് സമയം കണ്ടെത്തി പുതിയതായി
ചില
പ്രാധാന്യമേറിയസൂറത്തുകൾ കൂടി ഉൾപ്പെടുത്തി തുടക്കം കുറിച്ചതിൽ
വളരെയധികം സന്തോഷം ഉണ്ട്
🎉🎉🎉
ما شاء الله الحمد لله
جزاك الله خيرا كثيرا
കൂടുതൽ മികവോടെ ക്ലാസുകൾ എടുക്കാനും പഠിപ്പിക്കുന്നതും പഠിക്കുന്നതും കൊണ്ട് ദുൻയാവിലും ആഖിറത്തിലും വൻവിജയം നേടാൻ സത്യവിശ്വാസികളായ നമുക്കെല്ലാവർക്കും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ
امين يا رب العالمين 🤲🤲🤲
ആമീൻ
Alhumdulillah. Good class
Alhamdulillah. Allahu usthadin aafiyathum deergayusum tharate🤲dheenin vendiyulla parisramam Allahu eluppamakitharate🤲
Alhamdulillah jazakkallahu Khairan kaseera 🎉Allahu sahayikkattae break illathae pokam.Ameen
Jazhakkumallah Hairan
അൽഹംദുലില്ലാഹ്
Masha allah
Alhamdulillah 🤲
Subhanallah
الحمد الله
Mashaallah
Mashallah
Alhamdulillah
👍🏻
Alhmmdulila
അസലാമുഅലൈക്കും
ഇനി തആബുൻ അല്ലെ എടുക്കേണ്ടത്, എന്താ നൂറിലേക്ക് പോവാൻ കാരണം,
ആ ക്ലാസ്സുകൾ ക്രമത്തിൽ തന്നെ കിട്ടും. ഇത് സ്പെഷ്യൽ ആയി എടുക്കുന്നതാണ്. കുറെ പഠിതാക്കളുടെ ഒന്നിച്ചുള്ള ആവശ്യം പരിഗണിച്ച്.
Assalamualaikum classinte link whatsupil kittille angane Ayala l elupam kittunnilla ippolulla grumpily kittille
Waalaikumussalam wr
Ee class kittanulla puthiya group und. Aa groupil anu class link post cheyyuka
Group link
chat.whatsapp.com/ELa5970O5Lc1PMkh2GF9ei
Pls 28 ജുസ്അ് പൂർത്തിയാക്കു.
ആ ക്ലാസ്സുകൾ തടസ്സമില്ലാതെ കിട്ടിക്കൊണ്ടിരിക്കും. ഈ ക്ലാസ്സ് അതോടൊപ്പം ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ നടത്താം
ഉസ്താദ് പെട്ടന്ന് order change ചെയ്തത്?
ഇല്ല ഓർഡർ മാറ്റിയിട്ടില്ല. ആ ക്ലാസ്സുകൾ ഓർഡറിൽ തന്നെ കിട്ടും
ഇത് പഠിതാക്കൾ ആവശ്യപ്പെടുന്ന സൂറത്തുകൾ ഉൾക്കൊള്ളിച്ച് എടുക്കുന്ന സ്പെഷ്യൽ ക്ലാസ്സുകൾ ആണ്
ഇതിലെ ല അല്ല യുടെ ഇസ്മ കും
ഖബർ തദ ക്ക റൂന എന്നുമാണോ ?
അതെ. ലഅല്ലയുടെ ഇസ്‌മ് ആണ് കും എന്നത്. തതദക്കറൂൻ എന്നത് ഖബറും ആണ്
Alhamdulillah
Alhamdulillah
Alhamdulillah
Alhamdulillah