ആലപ്പുഴയിൽ ജാതി വിവേചനത്തെ തുടർന്ന് സ്വന്തം ഭൂമിയിൽ വീട് വയ്ക്കാനാകാതെ ഒരു ദളിത് യുവതി

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ആലപ്പുഴയിൽ ജാതി വിവേചനത്തെ തുടർന്ന് സ്വന്തം ഭൂമിയിൽ വീട് വയ്ക്കാനാകാതെ ഒരു ദളിത് യുവതി. പ്രദേശവാസികളുടെ എതിർപ്പും ഭീഷണിയും മൂലം വീട് വയ്ക്കാനുള്ള സാധനങ്ങൾ പോലും ഇറക്കാൻ ചിത്ര എന്ന യുവതിക്ക് സാധിക്കുന്നില്ല. സ്ഥലം ദളിത് കോളനിയാകുമെന്നാണ് പ്രദേശവാസികളുടെ ആരോപണം. #AlappuzhaChithra #CithraHouse #DalitWoman
    Watch News18 Kerala, the best Malayalam News Channel Live Stream for the latest on Kerala Rainfall News, Covid19 Latest Updates, Latest Malayalam News, Live News, Breaking News, Political News and Debates, Kerala News, Mollywood Entertainment News, Business News, Agriculture News, and Health News
    #News18Kerala #KeralaRainfall #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
    #MalayalamNews #MalayalamLiveNews #News18KeralaLiveTV
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 238

  • @babyshaylaja7266
    @babyshaylaja7266 2 ปีที่แล้ว +18

    സഹോദരന്മാര, സഹോദരികളാ, ജാതിയോ, പാർട്ടിയോ നോക്കരുത്. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ ഓരോവിഷമം അനുഭവിക്കുന്നവരാ സഹായിക്കണം എല്ലാവരും. എല്ലാവർക്കും നല്ലത് വരട്ടെ.

  • @brijeshdass309
    @brijeshdass309 2 ปีที่แล้ว +56

    ചേച്ചി ധൈര്യമായി മുന്നോട്ടു പോവൂ... എല്ലാരും കൂടെ ഉണ്ട്... 👍👍

  • @athhashimparambil
    @athhashimparambil 2 ปีที่แล้ว +19

    എന്റെ കേരള സമൂഹമേ ഈ പാവങ്ങളെ ആര് സാഹിക്കും
    😭 നല്ല വരായ ജനങ്ങൾ ഈ ക്രൂരതകൾക്ക് ഒറ്റകെട്ടായ് പോരാടണം

  • @sathyanparappil2697
    @sathyanparappil2697 2 ปีที่แล้ว +58

    ദളിതർക്കു വീട് വെക്കാൻ പറ്റില്ല എന്നു പറയുന്നവർക്ക് എതിരെ ആരായലും നടപടി സ്വീകരിക്കണം പട്ടികജാതിക്കാർ മനഷ്യരല്ലേ

    • @hussaineledath9814
      @hussaineledath9814 2 ปีที่แล้ว

      പിണറായി ബിജെപി ഭരണമാണ് നടത്തുന്നത് പോലീസ് കേസ് എടുത്തത് തന്നെ

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 ปีที่แล้ว +1

      th-cam.com/video/JTDhTISPaqQ/w-d-xo.html

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว

      @@hussaineledath9814 ഇവർക്ക് വീട് വീടും സ്ഥലവും വാങ്ങാൻ പണം അനുവദിച്ചദ് പിണറായി ഗവണ്മെന്റ് ആണ് എന്ന് മറക്കണ്ട

  • @sunithasusheela1604
    @sunithasusheela1604 2 ปีที่แล้ว +13

    പഞ്ചായത്ത് പ്രസിഡണ്ടിന് എന്റെ ഒരായിരം സല്യൂട്ട്

  • @gigin.s3334
    @gigin.s3334 2 ปีที่แล้ว +23

    ചിത്രക്ക് നീതി കിട്ടട്ടെ.

  • @sheebarahim3689
    @sheebarahim3689 2 ปีที่แล้ว +52

    ജാതി പറഞ്ഞു പറഞ്ഞുവരുന്ന ആരായാലും അടിച്ചു പല്ലുകോഴിക്കുക

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว +1

      👌👍👍

    • @boundlessdream1182
      @boundlessdream1182 2 ปีที่แล้ว +1

      Yes

    • @RajeshKumar-li9kw
      @RajeshKumar-li9kw ปีที่แล้ว

      ഇവിടെ പോലീസ് എവിടെ സർക്കാർ എവിടെ...... വേറെ ആരാണ്.... അവരെ സഹായിക്കുന്നത്

  • @anoopko1991
    @anoopko1991 2 ปีที่แล้ว +33

    ദളിതർ ഒറ്റകെട്ടായി നിന്നാൽ ഏതു ജാതി മതിലും പൊളിയുക തന്നെ ചെയ്യും.....

    • @BijuMKBijuMK
      @BijuMKBijuMK ปีที่แล้ว +2

      എവിടെ അവരുടെ തലച്ചോർ മുഴുവൻ കാരണഭൂതൻ മാത്രമ. കൂട്ടത്തിലുള്ളവർ പോലും അടിമയായി പോയി ഇവറ്റകൾ എന്നിട്ട് മതേതര സർക്കാരിന് വേണ്ടി വാദിക്കും

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 ปีที่แล้ว

      സനാതന൦ സനാതന൦😊😊😊

  • @anilkumarg3132
    @anilkumarg3132 2 ปีที่แล้ว +13

    ഇത്രയേറെ അനുഭവം വന്നിട്ടും ജനങ്ങൾ പടിയ്ക്കുന്നില്ല എന്തെന്ന് ജതി അവരും നമ്മുടെ സഹേദരങ്ങളല്ലേ

  • @Salahudeen-qb9tx
    @Salahudeen-qb9tx 2 ปีที่แล้ว +20

    പ്രബുദ്ധകേരളം.... എത്ര നല്ല ഉയർന്ന ചിന്താഗതി..... നാണമില്ലേ സർക്കാരെ....

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +3

    മനുഷ്യർക്കിടയിൽ എന്ത് ജാതീയതയും ഐത്തവും കുഴിച്ചു മൂടേണ്ടതായ ചില സംസ്കാരങ്ങൾ 👌👌👍👌👌👍

  • @sheebarahim3689
    @sheebarahim3689 2 ปีที่แล้ว +26

    അവരും മനുഷ്യരല്ലേ അവരോടും വിവേജനം എന്തിന് ഇങ്ങനെ പോയാൽ നമ്മുടെ നാട് ഇത് എങ്ങോട്ട്

  • @ajithramkrishna4853
    @ajithramkrishna4853 2 ปีที่แล้ว +27

    ഈ പാർട്ടി എല്ലാകാലവും പാവപ്പെട്ടവരെ ചൂഷണം ചെയ്‌ത ചരിത്രമേയുള്ളൂ, അത് തിരിച്ചറിയാൻ ഇന്നും അവർക്കു കഴിഞ്ഞിട്ടില്ല ..

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 ปีที่แล้ว +1

      th-cam.com/video/JTDhTISPaqQ/w-d-xo.html

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว

      അവരെ ഉപദ്രവിച്ച സ്ത്രീ കോൺഗ്രസ് കാരിയാണ്

    • @BijuMKBijuMK
      @BijuMKBijuMK ปีที่แล้ว

      ​@@rajeeshek6906 പോലീസ് ആരുടെയ സർക്കാർ ആരുടെയ രാഷ്ട്രീയ തിമിരം ബാദിച്ച മറ്റൊരു അടിമ.

    • @BijuMKBijuMK
      @BijuMKBijuMK ปีที่แล้ว

      അതു ഇനി ഉണ്ടാകാനും പോകുന്നില്ല

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว +11

    ജാതിപറയാദേ പേര് പറയുന്ന കാലം വരും മനുഷ്യനെ മനുഷ്യനായി കാണുക പരസ്പരം സ്നേഹിക്കാൻ പഠിക്കുക എല്ലാവരും മനുഷ്യരാണ്

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 ปีที่แล้ว +1

      th-cam.com/video/JTDhTISPaqQ/w-d-xo.html

    • @RajeshKumar-li9kw
      @RajeshKumar-li9kw ปีที่แล้ว

      നമ്മുടെ കേരളം ഭരിക്കുന്ന പാർട്ടി ആർക്കു വേണ്ടിയാണു നിലകൊള്ളുന്നത്.... പാണക്കാർക്ക് വേണ്ടിയോ

  • @vijayamohan1676
    @vijayamohan1676 2 ปีที่แล้ว +26

    Chitrak എതിര് പറയുന്നവരെ അറസ്റ്റ് ചെയ്യണം, ജാമ്യ മില്ല അറസ്റ്റ്

  • @shinyantony4374
    @shinyantony4374 2 ปีที่แล้ว +15

    പൊതുവഴി എല്ലാവരുടെയും ആണ്. ആ സ്ത്രിയുടെ കരണകുറ്റിക്ക് രണ്ട് കൊടുത്ത് വണ്ടി കൊണ്ടുപോകണം.. ദളിതർ മനുഷ്യരാണ് അവർക്ക് ഈ ഭൂമിയിൽ എല്ലാവരെയും പോലെ അവകാശമുണ്ട്. ആ സ്ത്രിയെ പോലെ ഇത്ര വൃത്തികെട്ട മനസുള്ള മനുഷ്യർ ശാപമാണ് നമ്മൾക്ക്.

  • @axiomservice
    @axiomservice 2 ปีที่แล้ว +3

    അവിടെ കൂടുതൽ കൂടുതൽ ഹരിജനങ്ങൾ വരട്ടെ...
    ഹരി ദൈവം. അവർ ദൈവത്തിൻ്റെ
    മക്കൾ ആണ്.
    aa സ്ത്രീയെ ജയിലിൽ അടക്കണം
    അവള് വിഷം ആണ്.
    ചിത്രക്ക് എൻ്റെ support
    ഞങൾ അവിടെ വരും
    ചിത്രക്കു വീട് വെക്കും
    സീനത്ത് ബീവി ആലപ്പുഴ .

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +9

    ഈ പറയുന്ന അന്തർജനം ഒരു ചൊവ്വത്തി ആണെന്നുള്ളതാണ് അതിലും രസം , ശ്രീലങ്കയിൽ നിന്ന് തെങ്ങു ചെത്താൻ നീന്തി കേറിവന്ന ടീമുകളാണ് ഇവിടുത്തെ ആദിമജനതയെ ഓടിക്കാൻ നോക്കുന്നത് , ദലിതർക്കെതിരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് കമ്മ്യൂണിസ്റ് പാർട്ടികളാണ് ഇന്ന് കേരളത്തിൽ

  • @hamzamohamad7885
    @hamzamohamad7885 2 ปีที่แล้ว +26

    ഒരു സിനിമാനടന് കാവൽ നിൽക്കാൻ ഒരുപാട് സഖാക്കൾ ഉണ്ട് ഒരു പാവപ്പെട്ട സ്ത്രീക്ക് വീടുവയ്ക്കാനുള്ള സാധനങ്ങൾ കൊണ്ടുവരാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കുവാൻ ഒരു സഖാവിനെയും കാണുന്നില്ലല്ലോ

    • @natarajans1162
      @natarajans1162 2 ปีที่แล้ว +2

      ഈ അവസരം കോൺഗ്രസിന് ഉപയോഗിക്കാം പക്ഷേ അവരവിടെ.

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +1

      മോൺസന്റെ അടുത്ത് ഉഴിച്ചിലിനും ത്വക് രോഗചികിത്സയ്‌ക്കും, (ഇതിൽ ഏതിനാണെന്നു വ്യക്തത ഇല്ലാതെ മാറി മാറി പറഞ്ഞിരുന്നു. ) പോയ ഒരു ഗുണ്ടയുണ്ട് (അവിടുത്തെ സി സി കാമറയിൽ , നഗ്നനായി നിൽക്കുന്ന രംഗം കണ്ടു എന്ന് ഒരു പെൺകുട്ടി പരസ്യമായി പറഞ്ഞു. ) ആ ഗുണ്ടയോട് പറഞ്ഞാൽ കാവൽ നിൽക്കുകയും വീട് വച്ച് കൊടുക്കുകയും ചെയ്യും.

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +2

    ഇതാണ് നമ്പർവൺ കേരളം ആരാണ് ഇവരെ സഹായിക്കേണ്ടത് സർക്കാരാണ് അവർക്കും എവിടെ ജീവിക്കണ്ടേ...... പാവപെട്ടവർക്കു കേരളത്തിൽ ജീവിക്കണ്ടേ

  • @pradeepsv2913
    @pradeepsv2913 2 ปีที่แล้ว +5

    നിയമപരമായി തന്നെ നേരിടണം

  • @sheebarahim3689
    @sheebarahim3689 2 ปีที่แล้ว +23

    അവിടെ ജയിച്ച ചെന്നിത്തല എവിടെ

  • @balakrishnannairvn2324
    @balakrishnannairvn2324 2 ปีที่แล้ว +28

    ദളിത് വിഭാഗത്തിൽപ്പെട്ടവർ മനുഷ്യരല്ലേ? ഇത് വടക്കേ ഇന്ത്യ അല്ല. പ്രബുദ്ധ കേരളമാണ്. ഇവരുടെ സ്ഥലത്തുള്ള മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലവരായ നാട്ടുകാർ ഇടപെട്ട് അനുനയത്തിലോ, അത് പറ്റുന്നില്ലെങ്കിൽ നിയമ നടപടി മൂലമോ വീട് വയ്ക്കാൻ ഇവരെ സഹായിക്കേണ്ടതാണ്.

  • @lisasiby3391
    @lisasiby3391 2 ปีที่แล้ว +20

    തടയുന്ന ഇവൾ ആരാ unniyarchayo ഒന്നു കൊടുത്തു വിടണം

  • @babutkbabu9426
    @babutkbabu9426 2 ปีที่แล้ว +7

    ചിത്ര ധൈര്യമായി ഇരിക്കൂ.... എല്ലാ പോലീസ് കാർക്കും പ്രമോഷൻ കൊടുക്കാം. വാളയാറും മറ്റു പല കേസിലും നമ്മൾ ചെയ്ത് അങ്ങിനെ അല്ലേ. ൈധര്യമായിരിക്കു

  • @josephthomas5808
    @josephthomas5808 2 ปีที่แล้ว +13

    Where is all politicians of kerala and kerala police department

  • @geethakumari4939
    @geethakumari4939 2 ปีที่แล้ว +3

    നമ്മുടെ നാട്ടിലും ഇതൊക്കെ നടക്കുന്നുണ്ട്

  • @axiomservice
    @axiomservice 2 ปีที่แล้ว +4

    ഈ വാർത്ത എനിക്ക് സഹിക്കാൻ
    കഴിയുന്നില്ല.
    aa വട്ട് ചേച്ചിയുടെ അപ്പൂപ്പൻ്റെ അപ്പൂപ്പൻ ഏതു ജാതി എന്ന്
    ത്തിരക്കണം
    പോലീസ് അവരെ arrest cheyyanam.

  • @vijayamohan1676
    @vijayamohan1676 2 ปีที่แล้ว +10

    Chitrak Veed vekkan കേരളം മുഴുവനും തയാറാവണം E നൂറ്റാണ്ടിൽ ആണോ ജനം ജീവിക്കുന്നത്

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +12

    അവന്റെയൊക്കെ വീട് അടിച്ചുപൊട്ടിക്കണം.. പൂ തടയാൻ വന്നേക്കുന്നു.. ചിത്ര. നല്ലവരായ മനുഷ്യർ ഒപ്പം ഉണ്ട്....💯👍

  • @jayasreesg8142
    @jayasreesg8142 2 ปีที่แล้ว +11

    ഏതു വിഭാഗത്തിൽ ജാതിയിൽ പെട്ടവരാണ് ഇവരെ
    ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്

  • @andrewskjandrews6259
    @andrewskjandrews6259 2 ปีที่แล้ว +2

    എന്താണ് ജാതി എന്തണ് മദം എല്ലാവരം മനുഷ്യനാണ് എന്ന് എല്ലാവരും ഒർക്കു ക
    മദം ഈ ലോഹം മുഴുവനും oദൈവം ശ്രഷ്ട്ടിച്ചതെ ലെ നാo എല്ലാ

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +13

    പോലീസ് എവിടെ രാഷ്ട്രീയക്കാർ . എവിടെ..! ❤️CPM ❤️CPI ❤️.. എവിടെ
    ആ. നാട്ടിൽ. നട്ടൽ ഉള്ള മനുഷ്യർ ഇല്ലേ.. കഷ്ട്ടം .😠

    • @jamsheerjamshi5367
      @jamsheerjamshi5367 2 ปีที่แล้ว

      ഈ പറഞ്ഞ cpim പാർട്ടിക്കാർ തന്നെ അവരെ തടഞ്ഞ വീട്ടുകാർ

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว

      നട്ടെല്ലുള്ള ആർക്ക് വേണമെങ്കിലും ഈ സ്ത്രീയെയും കുടുംബത്തെയും സഹായിക്കാവുന്നതേയുള്ളു. അവിടെ കാര്യങ്ങൾക്ക് പുരോഗതിയുണ്ട്. കളക്ടർ ഇടപെട്ടുകഴിഞ്ഞു. വളരെയധികം ആളുകൾ ഒത്തുകൂടി. നേരത്തെ തടഞ്ഞ സ്ത്രീയും കുടുംബവും വീടിനകത്തു ഒളിച്ചിരുന്നു.

    • @bindhujose5788
      @bindhujose5788 2 ปีที่แล้ว

      Chennithalayan.eaviday

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +3

    We are with you sister..dont worry..we support dalith peoples..

  • @marykuttythomas5231
    @marykuttythomas5231 2 ปีที่แล้ว +3

    That officer is sooo patient.

  • @parukuttysvlog2697
    @parukuttysvlog2697 2 ปีที่แล้ว +2

    ഇത് നമ്മുടെ കേരളത്തിലോ

  • @sathyank8005
    @sathyank8005 2 ปีที่แล้ว +3

    ഇത് കേരളമാണ് up അല്ല എവിടെ up യിലേക്ക് നോക്കിയിരിക്കുന്നവർ കേരളം എന്ത് കൊണ്ട് ഇങ്ങനെയാകുന്നു ജാതിപ്പോര് നിർത്തി മനുഷ്യനാകാൻ കഴിയില്ലെ

  • @arunmohanan7320
    @arunmohanan7320 2 ปีที่แล้ว +4

    ഈ തടയുന്ന അന്തർജനം ഏതു ജാതി ആണ്.

    • @sijimathew3797
      @sijimathew3797 7 หลายเดือนก่อน

      Alapuzhayil. Jathi vatham kooduthalanu

  • @abhilashpaul3635
    @abhilashpaul3635 2 ปีที่แล้ว +6

    സണ്ണി എം കാപ്പിക്കാടിന് അഭിനന്ദനങ്ങൾ

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 ปีที่แล้ว +3

    Solidarity with this family

  • @sojanvg9832
    @sojanvg9832 2 ปีที่แล้ว +4

    ഈ dy sp ക്ക് എതിരായിട്ട് കേസെടുക്കാൻ തന്നെ തീരുമാനം എടുക്കണം.

  • @moideenmoideen2080
    @moideenmoideen2080 2 ปีที่แล้ว +2

    ഒരു മനുഷ്യൻ എന്ന നിലക്ക്. അവർക്ക് വീട് വെക്കാൻ . എല്ലാ സഹായവും . എല്ലാ പ്പി ന്ത Uണ സഹായവും .. CPM ചെയ്യുകയുമായിരിക്കും എന്ന് M. K.M.👍🏻👍🏻👍🏻👍🏻

  • @jamsheerjamshi5367
    @jamsheerjamshi5367 2 ปีที่แล้ว +15

    പിണറായി വിജയൻ 10 വർഷം പൂർത്തി ആക്കുമ്പോയേക്ക് കേരളത്തെ ഉത്തരെന്ത്യയാക്കും.

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว +4

      കഷ്ടം. ശുദ്ധ അസംബന്ധം. ഇത്തരം സന്ദർഭങ്ങൾ രാഷ്ട്രീയ വൈരപ്രചാരണത്തിന് ഉപയോഗിക്കാതിരിക്കുക. കാര്യങ്ങൾക്ക് പുരോഗതിയുണ്ട്. കളക്ടർ ഇടപെട്ടുകഴിഞ്ഞു.

    • @nizarshah9771
      @nizarshah9771 2 ปีที่แล้ว

      ഏറകുറെ

    • @sheebarahim3689
      @sheebarahim3689 2 ปีที่แล้ว +1

      നിന്റെയൊക്കെ വിവരം ഇത്രയേയുള്ളു

    • @ganeshmsganeshms7940
      @ganeshmsganeshms7940 2 ปีที่แล้ว +2

      BJP congress aanel keralaththe America aayi maattiyane onnu podo hoppe.

  • @sudheersudheerssudheer9559
    @sudheersudheerssudheer9559 2 ปีที่แล้ว +7

    ആ ഡിyസ്പയെ ആദ്യം ചോദ്യം ചെയ്തു പുല്ലന്റെ പണികളയണം

  • @jayasreer6594
    @jayasreer6594 2 ปีที่แล้ว +5

    ആദ്യം ജാതി സംഘടനയും സർട്ടിഫിക്കറ്റിലെ ജാതികോളവും എടുത്തുകളയുക, ജാതിയില്ലാത്തവർക്കു ഇപ്പോൾ സംവരണത്തിനായി കൊടുക്കുന്ന ആനുകൂല്യങ്ങൾ കൊടുത്താൽ കുറെയൊക്കെ മാറ്റമുണ്ടാകും

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +4

    കോൺഗ്രസ് ഭരിക്കുന്നതുകൊണ്ടാണ് അവിടെ വീട് വെക്കാൻ പറ്റിയതെ , മറിച് CPM ആയിരുന്നെങ്കിൽ ചിത്രക്ക് അവിടുന്ന് ഓടേണ്ടി വന്നേനെ

  • @vijayamohan1676
    @vijayamohan1676 2 ปีที่แล้ว +5

    യൂത്ത് കോൺഗ്രസ് ഇടപെടണം, അവർക് സമ്രേക്ഷണം കൊടുക്കണം

    • @arunkodungallurarunraghu9356
      @arunkodungallurarunraghu9356 2 ปีที่แล้ว +1

      ആണോ ചെന്നിത്തലയുടെ മണ്ഡലത്തിൽ ആണ് ഈ സംഭവം 😜

  • @zakariyaakaraparamb4859
    @zakariyaakaraparamb4859 2 ปีที่แล้ว +8

    ദലിതർ എന്താ മനുഷ്യർ അല്ലേ

  • @shamsudheenpanikkaveetil3656
    @shamsudheenpanikkaveetil3656 2 ปีที่แล้ว +3

    സവർണ ഫാസിസ്റ്റ് പാർട്ടികളുടെ അനുയായികൾ ഇതിൽ ഏതു പാർട്ടിയിൽ ആണ് Cpm or bjp

  • @axiomservice
    @axiomservice 2 ปีที่แล้ว +4

    ഇത് കേരളം തന്നെയാണോ
    അവളെ ജയിലിൽ അടക്കണം.

  • @axiomservice
    @axiomservice 2 ปีที่แล้ว +3

    ഇവളെ arrest ചെയ്യാൻ പോലീസ് ഇല്ലെ

  • @raveendran2526
    @raveendran2526 2 ปีที่แล้ว +5

    ഒരുജാതിഒരുമതംഒരുദെവം

  • @santhoshks5684
    @santhoshks5684 ปีที่แล้ว

    . എന്തൊരു മനോഹരമായ നവോന്ഥാനം.

  • @hamedyousaf2516
    @hamedyousaf2516 2 ปีที่แล้ว +1

    ഇവരാനുയതാർത്ത ഹൈന്ദവർ ഇവർക്കു സങ്കികൾ ഹെൽപ് ചെയ്യില്ലേ ഇവരും മനുഷ്യരെ ല്ലേ. ഉയർന്ന ജാതിക്കാർ എന്നും ഇങ്ങനെ യാണ് ഉത്തെ രേന്ത്യ യിലും ദളിതർ ക്കു ഇതെ അനുഭവമാണ് 😭😭😭😭😭 കഷ്ട്ടം

  • @priyanpriyankk7032
    @priyanpriyankk7032 11 หลายเดือนก่อน

    ചിത്രയുടെ കുടുംബത്തിന് ഭീഷണിപ്പെടുത്തവർ അവരെയും കാണിക്കുക ജനങ്ങൾ അറിയട്ടെ

  • @fasalkhan4184
    @fasalkhan4184 2 ปีที่แล้ว +11

    ഈ തള്ളമാരൊക്കെ ചോറ് അല്ലെ തിന്നുന്നത്

    • @sreejithk1462
      @sreejithk1462 2 ปีที่แล้ว +1

      തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറുന്നതാണ് .

  • @rajeevmundakkalrajeevmunda6559
    @rajeevmundakkalrajeevmunda6559 2 ปีที่แล้ว +3

    പുരയിടത്തിന് വഴി പറഞ്ഞിട്ടുണ്ടെങ്കിൽ ആ വഴി ഉപയോഗിയ്ക്കുക തന്നെ ചെയ്യണം

  • @kannanvlogc3823
    @kannanvlogc3823 2 ปีที่แล้ว

    ഇതാണ് വിജയൻ്റെ നമ്പർ 1 കേരളം

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +2

    Prelayam Vannalea Padikku 😭 Kashttam

  • @meenakdasmeena8516
    @meenakdasmeena8516 2 ปีที่แล้ว +3

    ആ സ്ഥലം അവളുടെ അച്ചന്റെ വകയല്ലേ... അതാ കുരു പൊട്ടുന്നത്.....

  • @digun2470
    @digun2470 2 ปีที่แล้ว +1

    നവോത്ഥാനത്തിന്‍റെ നാട് !

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว +3

    Paavapettavante government evide 😡😡😡

  • @dhaneeshvijayan6471
    @dhaneeshvijayan6471 2 ปีที่แล้ว +1

    ഇപ്പൊ ശരി ആയോ

  • @live_n_letlive
    @live_n_letlive 2 ปีที่แล้ว +1

    കേരളത്തിൽ 😳?

  • @somethingsomthing6259
    @somethingsomthing6259 2 ปีที่แล้ว +1

    avarkkudane veedu aakum jathiveri chechi viralakkiii

  • @unnikrishnan4730
    @unnikrishnan4730 ปีที่แล้ว

    ഇത് അഗികരിക്കാൻപറ്റില്ലാ.
    ആയുവതിയെസഹായിക്കാൻനട്ടല്ലുള്ളൠആലപുഴകാർരംഗത്ത്.വരണം.കെ.പി.എം.എസ്സ് ഇടപേടണം

  • @muhsinasinu9913
    @muhsinasinu9913 2 ปีที่แล้ว +2

    Ivalk entha branth aano

  • @ajaykrishnan7047
    @ajaykrishnan7047 2 ปีที่แล้ว +1

    Prabhuda keralam..

  • @krishnanjish5231
    @krishnanjish5231 2 ปีที่แล้ว +2

    Chethra. Cheaheeku.kata. saporte

  • @basheerhassan3937
    @basheerhassan3937 2 ปีที่แล้ว +2

    SDPI. ഇല്ലെടെ. അവിടെ

  • @sijimathew3797
    @sijimathew3797 7 หลายเดือนก่อน

    Ellavarum onnikkuka

  • @syamalaindeevaram511
    @syamalaindeevaram511 2 ปีที่แล้ว +1

    രാഷ്ട്രപതിക്ക് കത്തെഴുതു ചിത്രാ

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว

    ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചാൽ കേസ് കൊടുക്കുക ജയിൽ ശിക്ഷ
    100% ഉറപ്പാണ്

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว

    ജാതിയും, മതവും വെറും മദം ആണ്,, അത്‌ മനസ്സിൽ ആക്കണം

  • @rara8899
    @rara8899 ปีที่แล้ว

    😢

  • @nizarshah9771
    @nizarshah9771 2 ปีที่แล้ว +7

    പിണങ്ങാറായി അല്ലോ ആദ്യന്തരം .കടക്ക് പുറത്ത് 😂 കഷ്ടമാണു്

    • @arunkodungallurarunraghu9356
      @arunkodungallurarunraghu9356 2 ปีที่แล้ว

      ചെന്നിത്തലയുടെ മണ്ഡലത്തിൽ ആണ് ഈ തോന്നി വാസം 😏😏😏

    • @nizarshah9771
      @nizarshah9771 2 ปีที่แล้ว

      👍🤝💐

  • @raveendranv8616
    @raveendranv8616 ปีที่แล้ว

    ഇതിന് കേസ്എടുക്കുമോ?

  • @nowfalma1346
    @nowfalma1346 2 ปีที่แล้ว +1

    E jaadhi praandh nnirthanaayillea...evark

  • @vishnukvishnuk4908
    @vishnukvishnuk4908 2 ปีที่แล้ว +1

    Ethinokke nalla ediya kodukkandathu aanattile cheruppakar munkai edukku

  • @kunjumonct3444
    @kunjumonct3444 2 ปีที่แล้ว

    Keralam

  • @muhsinasinu9913
    @muhsinasinu9913 2 ปีที่แล้ว +1

    Ivalkokke nalla. Adi kittanhitta. Ivalara jathipper vilikkan ivale sherikkum pani kodukkanam

  • @renjurenjus2630
    @renjurenjus2630 2 ปีที่แล้ว +1

    Jathivilichathil*pattikajathi*pattikvaraga*commission*case*edukkanam

  • @renjurenjus2630
    @renjurenjus2630 2 ปีที่แล้ว +1

    Evalokke*chavumbol*kondupokumo*case*edukkanam

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന ചെങ്കൊടി..... പാട്ടു മാത്രമേ ഉള്ളൂ ദളിതരെ ദ്രോഹിക്കുകയാണ് സർക്കാർ.......

  • @beenar1319
    @beenar1319 2 ปีที่แล้ว +2

    അവളെ കണ്ടിട്ട് ചോവത്തി ആണെന്ന് തോന്നുന്നല്ലോ....ചോവത്തി മാര് ഇപ്പോൾ ബ്രാഹ്മണർ ആയി ആണോ അറിയപ്പെടുന്നത്.....

  • @janviarunvlog4865
    @janviarunvlog4865 2 ปีที่แล้ว +1

    keralam veendum bhranthalayam

  • @hamzatmuhammed9156
    @hamzatmuhammed9156 2 ปีที่แล้ว +1

    DYFI ക്കാർ എവിടെ ഇതുപോലുള്ളകാര്യങ്ങളിലൊക്കെഅവരായിരുന്നല്ലൊമുന്നിൽനിന്നിരുന്നത്‌.

  • @JeevakumarsJeevakumars
    @JeevakumarsJeevakumars ปีที่แล้ว

    തടസ പ്പെ ടു തുന്ന ജാതി യുടെ പെ ര് പറയുക.

  • @Барьти
    @Барьти ปีที่แล้ว

    സർട്ടിഫിക്കറ്റിൽ ജാതിപ്പേര് എഴുതിയിട്ടുണ്ടല്ലോ.
    ആ എഴുതിയവൻ എഴുതുമ്പോൾ ജാതിപ്പേര് പറഞ്ഞാണ് എഴുതിയത്..
    ജാതിപ്പേര് വിളിച്ച അവനെ അറസ്റ്റ് ചെയ്യണം....

  • @durg5847
    @durg5847 ปีที่แล้ว

    Evide aanu talibhanil aano

  • @lalukolat8416
    @lalukolat8416 2 ปีที่แล้ว +1

    Ithu government nu naanakkedaanu

  • @unnikrishnannair1825
    @unnikrishnannair1825 ปีที่แล้ว

    തടയുന്നവനെ തടവി വിടുക, ജാതി, മതം എല്ലാം വലിച്ചെറിയുക, തീർച്ചയായും ഭരണ കക്ഷിയുടെ സപ്പോർട് ഉണ്ടാകും

  • @Salahudeen-qb9tx
    @Salahudeen-qb9tx 2 ปีที่แล้ว +2

    മുഖ്യ മന്ത്രി എന്ത് പറയുന്നു.... പട്ടിക മന്ത്രി എന്ത് പറയുന്നു.... കഷ്ടം ബ്സർക്കാരെ....

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว

    പഞ്ചായത്ത് പ്രസിഡണ്ട് നല്ല നിലയിൽ നിന്നാൽ ( മുൻനിരയിൽ നിന്നാൽ) ഈ പ്രശ്നം നിസ്സാരമായി തീർക്കാവുന്ന കാര്യം മാത്രമേ ഉള്ളൂ

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 2 ปีที่แล้ว +1

    Idhokkae nammantae plan aaa!!!

  • @alavialavi8137
    @alavialavi8137 ปีที่แล้ว

    ayitam.matunadan.nallat

  • @lalprashobhkk-jl6nj
    @lalprashobhkk-jl6nj ปีที่แล้ว

    Sam ksarika keralam 😮

  • @jayachandranvn6535
    @jayachandranvn6535 2 ปีที่แล้ว +1

    ഇവിടെ സിപിഎം മരിച്ചോ?

  • @udayakumarikumari8128
    @udayakumarikumari8128 ปีที่แล้ว

    Avade thalayil chanakam kory edanam.

  • @nijiisa5688
    @nijiisa5688 ปีที่แล้ว

    പ്രളയവും കറോണയും വന്നിട്ടു കൂടിയും ഈ മനുഷ്യർ പഠിക്കുന്നില്ലാലോ ദൈവമേ