കത്തോലിക്കാസഭ ലോകത്തിനു നല്കിയ സംഭാവനകൾ വളരെ വലുതാണ്. കേരള ജനതയ്ക്ക് വിദ്യാഭ്യാസവും ജാതീയ ഉച്ഛ നീചത്വങ്ങളിൽ നിന്നുള്ള വിടുതലും മിഷനറി പ്രവർത്തനത്തിന്റെ ഫലമാണ്. ഭാരതത്തിൽ ക്രിസ്തുമതം ശക്തമല്ലാ൯ത്ത സം സ്ഥാനങ്ങളിൽ ഇന്നും ഉച്ഛനീചത്വങ്ങൾ നിലനില്ക്കുന്നു.
സക്കറിയാ പുരോഹിതനു ദേവാലയത്തിൽ ധൂപാർച്ചന നടത്താൻ കിട്ടിയ അവസരത്തേപ്പറ്റി യഹൂദരേഖകളിൽ നിന്നും യോഹന്നാൻ്റെ ജനനദിവസത്തേപ്പറ്റി ആദിമ സഭക്ക് അറിവുണ്ടായിരുന്നു അതിൽ നിന്നും ദൂതൻ്റെ എലിസബത്തിൻ്റെ ഗർഭകാലത്തേ പറ്റിയുള്ള കണക്കും താരതമ്യം ചെയ്താൽ
കർത്താവിന്റെയും യോഹന്നാൻ സ്ഥാപകന്റേം ഒക്കെ ജനനദിനം ആദ്യനൂറ്റാണ്ടുകളിലെ പിതാക്കന്മാർ (catholic+orthodox) ഗണിച്ചിട്ടുണ്ട്. എലിസബേത് ഗർഭം ധരിക്കുന്നത് 2 സഹസ്രാബ്ധം മുൻപുള്ള യോം കിപുർ ദിനത്തിൽ ആണ്. കാരണം അന്ന് പുരോഹിതൻ ആയ സകറിയ അതിവിശുദ്ധ സ്ഥലത്ത് ദൂപം വക്കുമ്പോൾ ആണ് ദൂതൻ സകരിയക്ക് പ്രത്യക്ഷൻ ആകുന്നത്.. അവിടുന്ന് 9 മാസം കണക്കാക്കിയയാണ് യോഹന്നാൻ സ്നാപകന്റെ ജന്മദിനം കണക്കാക്കുന്നത്..
ആദ്യം സാത്താൻ നരകം ഇല്ലെന്ന് പറയിപ്പിച്ചു ഇപ്പോൾ യേശു ജനിച്ചിട്ടില്ലെന്നും അവൻ പല അടവുകളും പയറ്റും. വചനം പറയുന്നതുപോലെ വിവേകം ജാഗ്രത എന്നിവയിലൂടെ അതിജീവിക്കുക.
ഏത് ദിനം എന്നതിൽ പ്രാധാന്യം ഇല്ല. 365ദിവസവും കർത്താവിന്റെ ജനനം ആഘോഷിക്കേണ്ടവൻ ആണ് ക്രൈസ്തവൻ. അങ്ങനെയെങ്കിൽ ഒരു ദിവസം എങ്കിലും നാമതു അനുസ്മരിക്കേണ്ടത് അല്ലെ. അതിനായി ഒരു ദിനം മാറ്റിവെക്കുന്നതിൽ എന്താണ് കുഴപ്പം
കർത്താവിന്റെ ജന്മദിനം കണക്കാക്കിയത് മഹാന്മാർ ആയ വ്യക്തികൾ ഉദരത്തിൽ ഉരുവാകുന്ന ദിനവും മരണദിനവും ഒന്നാണ് എന്നുള്ള യഹൂദ പാരമ്പര്യം അനുസരിച്ചാണ്.2 സഹസ്രാബ്ധം മുൻപുള്ള യഹൂദരുടെ പെസഹ ദിനത്തിൽ ആണ് സാക്ഷാൽ പെസഹാകുഞ്ഞാടായ മിശിഹാ ബലിയാകുന്നത്... 2000 കൊല്ലം മുൻപുള്ള പെസഹ എന്നാണെന്നു കണ്ടെത്താൻ ബുദ്ധിമുട്ട് ഇല്ലല്ലോ. അത് മാർച്ച് 25 ആണെന്നാണ് ആദിമ പിതാക്കന്മാർ പഠിപ്പിക്കുന്നത്. അതായത് മാറിയാമിന്റെ ഉദരത്തിൽ കർത്താവ് ഉരു ആയത് മാർച്ച് 25 നു ആണ്.. അവിടെ നിന്ന് 10 മാസം കണക്കാക്കിയാണ് ഡിസംബർ 25 എന്ന തിയതി എടുത്തിരിക്കുന്നത്.
പ്രിയമുള്ളവരെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഡേറ്റ് ഓഫ് ബർത്ത് ആർക്കും കൃത്യമായിട്ട് പറയുവാൻ സാധ്യമല്ല. മഞ്ഞുകാലത്തല്ല യേശു കർത്താവ് ജനിച്ചത്. മഞ്ഞുകാലത്ത് ഇടയന്മാരാരും വെളിയിൽ കിടക്കയില്ല. ആട്ടിടയന്മാർ രാത്രിയിൽ വയലിൽ കിടന്നതുകൊണ്ട് മഞ്ഞുകാലത്തല്ല കർത്താവായ യേശുക്രിസ്തു ജനിച്ചത്. വേനൽക്കാലത്തുമല്ല മഞ്ഞുകാലത്തുമല്ല യേശുക്രിസ്തുജനിച്ചത്.ഒരു നല്ല അന്തരീക്ഷം ഉള്ള സമയത്താണ് യേശു കർത്താവ് ജനിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും. കൃത്യമായ ഡേറ്റ് പറയാൻ ആർക്കും സാധ്യമല്ല. അത് നമ്മൾ അറിയേണ്ട ആവശ്യമില്ല അതുകൊണ്ട് അത് വെളിപ്പെടുത്തിയിട്ടില്ല അത്രമാത്രം.
Dear Father, I consider you as a smart Priest. But, like all Bishops and most Priests, you have no sense of priority and focus. 😅 Like a street dog, do not go after non issues. Or Issues which we are least bothered about 😢 Economic destruction Kerala Xians is the only and main issue .Nothing more,nothing less 🙏😟 Focus all energy and intellect for that, for Christ sake 🙏🙏🙏🙏🙏🙏🙏🙏
🙏ക്രിസ്തുയേശു ഓരോ ദിവസവും മനുഷ്യഹൃദയങ്ങളെ പുനരുദ്ധാനത്തിലേക്ക് നയിക്കട്ടെ. 💞
കത്തോലിക്കാസഭ ലോകത്തിനു നല്കിയ സംഭാവനകൾ വളരെ വലുതാണ്. കേരള ജനതയ്ക്ക് വിദ്യാഭ്യാസവും ജാതീയ ഉച്ഛ നീചത്വങ്ങളിൽ നിന്നുള്ള വിടുതലും മിഷനറി പ്രവർത്തനത്തിന്റെ ഫലമാണ്. ഭാരതത്തിൽ ക്രിസ്തുമതം ശക്തമല്ലാ൯ത്ത സം സ്ഥാനങ്ങളിൽ ഇന്നും ഉച്ഛനീചത്വങ്ങൾ നിലനില്ക്കുന്നു.
❤❤❤
👍👍👍👍👍👍
💓💓💓💓💓💓💓
ഗ്രേറ്റ് 💐
സക്കറിയാ പുരോഹിതനു ദേവാലയത്തിൽ ധൂപാർച്ചന നടത്താൻ കിട്ടിയ അവസരത്തേപ്പറ്റി യഹൂദരേഖകളിൽ നിന്നും യോഹന്നാൻ്റെ ജനനദിവസത്തേപ്പറ്റി ആദിമ സഭക്ക് അറിവുണ്ടായിരുന്നു അതിൽ നിന്നും ദൂതൻ്റെ എലിസബത്തിൻ്റെ ഗർഭകാലത്തേ പറ്റിയുള്ള കണക്കും താരതമ്യം ചെയ്താൽ
🥰🥰🥰🥰🥰🥰🥰
കർത്താവിന്റെയും യോഹന്നാൻ സ്ഥാപകന്റേം ഒക്കെ ജനനദിനം ആദ്യനൂറ്റാണ്ടുകളിലെ പിതാക്കന്മാർ (catholic+orthodox) ഗണിച്ചിട്ടുണ്ട്. എലിസബേത് ഗർഭം ധരിക്കുന്നത് 2 സഹസ്രാബ്ധം മുൻപുള്ള യോം കിപുർ ദിനത്തിൽ ആണ്. കാരണം അന്ന് പുരോഹിതൻ ആയ സകറിയ അതിവിശുദ്ധ സ്ഥലത്ത് ദൂപം വക്കുമ്പോൾ ആണ് ദൂതൻ സകരിയക്ക് പ്രത്യക്ഷൻ ആകുന്നത്.. അവിടുന്ന് 9 മാസം കണക്കാക്കിയയാണ് യോഹന്നാൻ സ്നാപകന്റെ ജന്മദിനം കണക്കാക്കുന്നത്..
Exact Date പറയാൻ പറ്റില്ല കാരണം യേശു ക്രിസ്തു ജനിച്ചത് Chronicles എഴുതി വയ്ക്കാവുന്ന രീതിയിൽ രാജകുടുംബത്തിൽ അല്ല.
ആദ്യം സാത്താൻ നരകം ഇല്ലെന്ന് പറയിപ്പിച്ചു ഇപ്പോൾ യേശു ജനിച്ചിട്ടില്ലെന്നും അവൻ പല അടവുകളും പയറ്റും. വചനം പറയുന്നതുപോലെ വിവേകം ജാഗ്രത എന്നിവയിലൂടെ അതിജീവിക്കുക.
ഏത് ദിനം എന്നതിൽ പ്രാധാന്യം ഇല്ല. 365ദിവസവും കർത്താവിന്റെ ജനനം ആഘോഷിക്കേണ്ടവൻ ആണ് ക്രൈസ്തവൻ. അങ്ങനെയെങ്കിൽ ഒരു ദിവസം എങ്കിലും നാമതു അനുസ്മരിക്കേണ്ടത് അല്ലെ. അതിനായി ഒരു ദിനം മാറ്റിവെക്കുന്നതിൽ എന്താണ് കുഴപ്പം
2000 varsham kazhinju😂😂😂
കർത്താവിന്റെ ജന്മദിനം കണക്കാക്കിയത് മഹാന്മാർ ആയ വ്യക്തികൾ ഉദരത്തിൽ ഉരുവാകുന്ന ദിനവും മരണദിനവും ഒന്നാണ് എന്നുള്ള യഹൂദ പാരമ്പര്യം അനുസരിച്ചാണ്.2 സഹസ്രാബ്ധം മുൻപുള്ള യഹൂദരുടെ പെസഹ ദിനത്തിൽ ആണ് സാക്ഷാൽ പെസഹാകുഞ്ഞാടായ മിശിഹാ ബലിയാകുന്നത്... 2000 കൊല്ലം മുൻപുള്ള പെസഹ എന്നാണെന്നു കണ്ടെത്താൻ ബുദ്ധിമുട്ട് ഇല്ലല്ലോ. അത് മാർച്ച് 25 ആണെന്നാണ് ആദിമ പിതാക്കന്മാർ പഠിപ്പിക്കുന്നത്. അതായത് മാറിയാമിന്റെ ഉദരത്തിൽ കർത്താവ് ഉരു ആയത് മാർച്ച് 25 നു ആണ്.. അവിടെ നിന്ന് 10 മാസം കണക്കാക്കിയാണ് ഡിസംബർ 25 എന്ന തിയതി എടുത്തിരിക്കുന്നത്.
പ്രിയമുള്ളവരെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഡേറ്റ് ഓഫ് ബർത്ത് ആർക്കും കൃത്യമായിട്ട് പറയുവാൻ സാധ്യമല്ല. മഞ്ഞുകാലത്തല്ല യേശു കർത്താവ് ജനിച്ചത്. മഞ്ഞുകാലത്ത് ഇടയന്മാരാരും വെളിയിൽ കിടക്കയില്ല. ആട്ടിടയന്മാർ രാത്രിയിൽ വയലിൽ കിടന്നതുകൊണ്ട് മഞ്ഞുകാലത്തല്ല കർത്താവായ യേശുക്രിസ്തു ജനിച്ചത്. വേനൽക്കാലത്തുമല്ല മഞ്ഞുകാലത്തുമല്ല യേശുക്രിസ്തുജനിച്ചത്.ഒരു നല്ല അന്തരീക്ഷം ഉള്ള സമയത്താണ് യേശു കർത്താവ് ജനിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും. കൃത്യമായ ഡേറ്റ് പറയാൻ ആർക്കും സാധ്യമല്ല. അത് നമ്മൾ അറിയേണ്ട ആവശ്യമില്ല അതുകൊണ്ട് അത് വെളിപ്പെടുത്തിയിട്ടില്ല അത്രമാത്രം.
നമ്മുക്ക് മഞ്ഞുള്ള കാലത്ത് കർത്താവിന്റെ നാട്ടിൽ മഞ്ഞല്ല എന്ന് കൂടി മനസിലാക്കണം
@@Marshall-f8e
ഇസ്രായേലിൽ മഞ്ഞുകാലം തുടങ്ങുന്നത് November മുതൽ April വരെയാണ്. കടുത്ത തണുപ്പ് Dec, Jan,Feb, March