ks surendran should leave BJP President and concentrate Koni for 2026 election from right now.. And should not give press conference till 2026 election reselts.. And BJP should tell Old leaders like V Muraleedharan, Kummanam, KS Rahdhakrishnan, AN Rahdhakrishnan, Krishnadas Stay at home or leave BJP.. Make Shobha surendran as BJP president and give importan role like Rajeeve, suresh gopi, PC gorege, shaun gorege, padmaja, Abdullakutty, MT Ramesh and Sandeep vachaspati
ഞാനൊക്കെ ബിജെപി ആവുബോ കേരളത്തിൽ ബിജെപി വോട്ടിംഗ് ശതമാനം 6-7 % ആണ് അതിപ്പോ 18-20 % ആയി,അത് ചെറിയ കാര്യമല്ല.എന്നുവെച്ചാൽ കോൺഗ്രസ്സും സിപിഎം ഉം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി.പക്ഷേ കേരളത്തിൽ പ്രശ്നം ബിജെപി വോട്ടുകൾ മുസ്ലിം ലീഗ് വോട്ടുകൾ പോലെ ഒരു സ്ഥലത്തു കേന്ദ്രികരിച്ചു നിൽക്കുന്നതല്ല ചിതറി കിടക്കുകയാണ്. 💯💯
പാർട്ടി അണികൾക്കും ജനങ്ങൾക്കും സ്വീകാര്യനായ സ്ഥാനാർത്ഥികളെ നിർത്തിയാൽ ഇന്നത്തെ സാഹചര്യത്തിൽ ബിജെപി ക്കും സ്വാധീനമുള്ള മൺഡലങ്ങളിൽ ജയിക്കാം. ഭാവിയിൽ അതനുസരിച്ച് ബിജെപി നേതൃത്വം പ്രവർത്തിക്കുക

നല്ല വിലയിരുത്തൽ 👍😊
സിറ്റിംഗ് സീറ്റ് നിലനിർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤😌
ഞാനൊക്കെ ബിജെപി ആവുബോ കേരളത്തിൽ ബിജെപി വോട്ടിംഗ് ശതമാനം 6-7 % ആണ് അതിപ്പോ 18-20 % ആയി,അത് ചെറിയ കാര്യമല്ല.എന്നുവെച്ചാൽ കോൺഗ്രസ്സും സിപിഎം ഉം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി.പക്ഷേ കേരളത്തിൽ പ്രശ്നം ബിജെപി വോട്ടുകൾ മുസ്ലിം ലീഗ് വോട്ടുകൾ പോലെ ഒരു സ്ഥലത്തു കേന്ദ്രികരിച്ചു നിൽക്കുന്നതല്ല ചിതറി കിടക്കുകയാണ്. 💯💯
Because of modi . Nothing to do with kjp.
കൃഷ്ണകുമാർ പോപ്പുലർ നേതാവ് ഫ്തു....
കുറേക്കാലമായി തോൽവിയെ പറ്റി ബിജെപി പഠിക്കുന്നത് പഠിച്ചിട്ട് ഇതുവരെ ഇവർക്ക് ഒന്നും മനസ്സിലായിട്ടില്ല
ഞാനൊക്കെ ബിജെപി ആവുബോ കേരളത്തിൽ ബിജെപി വോട്ടിംഗ് ശതമാനം കേരളത്തിൽ 6-7 % ആണ് അതിപ്പോ 18-20 % ആയി, അത് ചെറിയ കാര്യമല്ല.
പേടിക്കേണ്ട അടുത്ത തിരഞ്ഞെടുപ്പിൽ പിന്നെയും 10% ആയിക്കൊള്ളും. സുരേന്ദ്രന്റെ നേതൃത്തിൽ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആവുക ആണ്.
@@Snefrukhet സുരേന്ദ്രൻ അല്ല ബിജെപി എന്ന് ഓർത്താൽ നല്ലത്.
അതെ. വർഗീയവാദികൾ കുറച്ചു കൂടിയിട്ടുണ്ട്. അധിക കാലം നില നിൽക്കില്ല വർഗീയത
❤
Suresh കൊടിക്കുന്നിൽ ആണോ
പാലക്കാട്ട് മാത്രമല്ല എല്ലായിടത്തും ഹിന്ദു 3 g...
പാർട്ടി അണികൾക്കും ജനങ്ങൾക്കും സ്വീകാര്യനായ സ്ഥാനാർത്ഥികളെ നിർത്തിയാൽ ഇന്നത്തെ സാഹചര്യത്തിൽ ബിജെപി ക്കും സ്വാധീനമുള്ള മൺഡലങ്ങളിൽ ജയിക്കാം. ഭാവിയിൽ അതനുസരിച്ച് ബിജെപി നേതൃത്വം പ്രവർത്തിക്കുക
പേടിക്കണ്ട.സൂരേന്ദരാ നമ്മെ ൾകേരളം പിടിക്കും ഇന്നലെങ്കിൽ നാളെ.ok
👽☠️👾👻🤡👺
KS is verum waste
Vote vittu fandu kattu mudichchu mama Pani cheyyunna State Leaders of BJP
Surendran is failure
ഉള്ളിയെ പിടിച്ചു പുറത്തിടുക അത്ര തന്നെ.😂
ulliye curyk ittal madhi🙈