ഞാൻ ഒരു വാസ്തവം പറയട്ടെ , ഏതൊരു english sir ഉം ക്ലാസ്സിൽ വന്നു പറയുന്നു concord എന്നാൽ sub. Verb agreement. പിന്നെ കുറെ rules ഉം അവിടെ sub/ verb identify ചെയ്യാൻ ആരും പറഞ്ഞു കൊടുക്കില്ല... but. It is important for this topic... താങ്കൾ students ന്റെ മനസ്സ് മനസിലാക്കുന്നു.... Thank you
Renjith sir.. പൊളിച്ചു 👌👍👏.. സാറിനെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല.... ഞാൻ സർ ഇന്റെ സ്റ്റുഡന്റ് ആണ് (I just feel so lucky to have u as ma teacher🙂😊😍) എം ടി വാസുദേവൻ നായരുടെ അമ്മയ്ക്ക് എന്ന ഓർമ്മക്കുറിപ്പിൽ കഥ പറഞ്ഞു തന്നവർ എന്നൊരു അദ്ധ്യായം ഉണ്ട്.. അതിൽ "വായിച്ച നോവലുകളുടെ കഥ വിസ്തരിച്ചു വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകരും ഉണ്ടാകില്ല "എന്നുണ്ട്.... പക്ഷെ ഉണ്ട്" രഞ്ജിത് മാഷ് "😍😍.. കഥകൾ പറഞ്ഞു തരുന്ന, ജീവിത പാഠങ്ങൾ പഠിപ്പിക്കുന്ന നല്ലൊരു അദ്ധ്യാപകൻ, വായനക്കാരൻ, മോട്ടിവേഷണൽ സ്‌പീക്കർ.... sir u r ma inspiration... വെറുതെ ഈ ലോകത്തു ജീവിച്ചിട്ട് കാര്യം ഇല്ല മറിച് ജീവിച്ചതിനു തെളിവുണ്ടാക്കണം എന്ന് പഠിപ്പിച്ച അദ്ധ്യാപകൻ....
Psc യിൽ ഇംഗ്ലീഷ് ഭാഗം നോക്കുക പോലും ചെയ്യാത്ത ഞാൻ ഇപ്പോൾ ചെയ്തു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ആണ്.. ഇംഗ്ലീഷ് വാലും തുമ്പും അറിയാത്ത ഞാൻ ഇപ്പോൾ നന്നായി പഠിച്ചു തുടങ്ങി 🙏🙏ഒരുപാട് നന്ദി ഉണ്ട് സർ
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. നമുക്ക് ഒരുമിച്ച് നേരിടാം!
#COVID19 #LearnAtHomewithEntri #StaySafe
Download Entri App: www.entri.app/download
Please upload next class
അതെ നമ്മക്ക് ഈ മഹാമാരിയേ നേരിടാം
മാഷേ ചില class കാണുമ്പോൾമനസ്സുനിറയും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മാഷേ thanks ഒരു പാട്
എല്ലാർക്കുംഒരു പോലെ മനസ്സിലാക്കാൻ വളരെ കുറച്ചു അദ്യാപകർക്കേ സാധിക്കു
ഞാൻ ഒരു വാസ്തവം പറയട്ടെ , ഏതൊരു english sir ഉം ക്ലാസ്സിൽ വന്നു പറയുന്നു concord എന്നാൽ sub. Verb agreement. പിന്നെ കുറെ rules ഉം
അവിടെ sub/ verb identify ചെയ്യാൻ ആരും പറഞ്ഞു കൊടുക്കില്ല... but. It is important for this topic...
താങ്കൾ students ന്റെ മനസ്സ് മനസിലാക്കുന്നു....
Thank you
Renjith sir.. പൊളിച്ചു 👌👍👏.. സാറിനെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല.... ഞാൻ സർ ഇന്റെ സ്റ്റുഡന്റ് ആണ് (I just feel so lucky to have u as ma teacher🙂😊😍)
എം ടി വാസുദേവൻ നായരുടെ അമ്മയ്ക്ക് എന്ന ഓർമ്മക്കുറിപ്പിൽ കഥ പറഞ്ഞു തന്നവർ എന്നൊരു അദ്ധ്യായം ഉണ്ട്.. അതിൽ "വായിച്ച നോവലുകളുടെ കഥ വിസ്തരിച്ചു വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകരും ഉണ്ടാകില്ല "എന്നുണ്ട്.... പക്ഷെ ഉണ്ട്" രഞ്ജിത് മാഷ് "😍😍..
കഥകൾ പറഞ്ഞു തരുന്ന, ജീവിത പാഠങ്ങൾ പഠിപ്പിക്കുന്ന നല്ലൊരു അദ്ധ്യാപകൻ, വായനക്കാരൻ, മോട്ടിവേഷണൽ സ്‌പീക്കർ.... sir u r ma inspiration...
വെറുതെ ഈ ലോകത്തു ജീവിച്ചിട്ട് കാര്യം ഇല്ല മറിച് ജീവിച്ചതിനു തെളിവുണ്ടാക്കണം എന്ന് പഠിപ്പിച്ച അദ്ധ്യാപകൻ....
സർ ന്റെ ആയുരോരോഗ്യത്തിനായ് പ്രാർത്ഥിക്കുന്നു 🙏♥️
സൂപ്പർ സാറേ . ഇപ്പോഴാണ് ഒരു കാര്യം മനസിലായത് എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല എന്ന്.
Sathyam..
.
Psc യിൽ ഇംഗ്ലീഷ് ഭാഗം നോക്കുക പോലും ചെയ്യാത്ത ഞാൻ ഇപ്പോൾ ചെയ്തു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ആണ്.. ഇംഗ്ലീഷ് വാലും തുമ്പും അറിയാത്ത ഞാൻ ഇപ്പോൾ നന്നായി പഠിച്ചു തുടങ്ങി 🙏🙏ഒരുപാട് നന്ദി ഉണ്ട് സർ
Entry app ന്റെ മുത്തആണ് ഈ സാർ
എന്ത് നല്ല ക്ലാസ് ആണ്, sir ന് എല്ലാ നന്മ യും നേരുന്നു
Enne pole English onnum ariyathavarkkulla daivathinde anugrahammannu Sir. Thanku Entry App. Ethrayum nalla Sirine thannathine
Ithupoluru base cls njan orupad aagrahichathayirunnu. Thankyou so much sir. 🙂🙂🙂🙂🙂🙂👍
Ranjith sir great ഒരുപാട് ഇഷ്ട്ടം ഒരോ പുതിയ ക്ലാസിനു മായി വെയിറ്റ് ചെയ്യുന്നു
Super class 🙂 Thanks sir..we are expecting more classe👍
👌👍👏
Aadyam manasilakkan bhudhimuttayirunnu video veendum veendum kandappol manasilayi.... thank uuu Sirr😊
Super class sir. Thank you so much. Great work sir. Iniyum topics koodutal cheyanam sir please.
thankale kurichu parayan vakkukal illa.athrayum great anu
Ld examnu munpu namuk ellam topicum clas tharanam sir
Nalathupole manasilayi sir
Thank you sir
I engane plural aayi
Ennu njan palappozhum
Aalochichittund athinayi
Kathirikkunnu
thank you so much sir .sirnte class kelkumpo englishinodulla pediyoke marannu.
Sir...first comment njan...super
Sir adjectives adverb prononun oke eduthu tharoo pllss
Super class....Kanan ippozhe kazhinjullu.❤
Awesome class. Thank you sir
Sir super Annu 👌
Superb class sir nannayi manasilayi. tnx sir.....
Thanks sir God bless you
Waiting for your next class🔥💪
Renjith sir superb class
Thank u sir....... You are superb 💕💕💕💕
Excellent class
Sirnte clssnn waiting Anu😍😍😍
ഏറ്റവും കുറവ് dislike കിട്ടുന്ന Entry App nte തുറുപ്പ് ചീട്ടു രഞ്ജിത്ത് സാർ 😎😍😍
Very useful class thank you
Nice classes.....super b Oru rakshayum illa...
adipoliii class
നല്ല ക്ലാസ്സ് 👍👍thankyou sir
Njan kanunudu sir
സൂപ്പർ ക്ലാസ് സർ😍😍
Thanku sir......Super twist ...waitng
സൂപ്പർ ക്ലാസ്സ്, 😁
Good class
Thank you
Ennum nokkum sir nte class itto ennu ithinu vendi matramanu u tube open cheyunnath thanks sir pettennu class eduthathathinu
Super ക്ലാസ്സ് 👌👌
Renjith sir thank you
He is smoking .എന്ന് പറയുമ്പോൾ
verb =smoking ആണൊ.
അതോ auxilary verbആയ- is ആണോ verb ......Answer please
Ano
Is verb
സൂപ്പർ ക്ലാസ്...
Very good
super class thankyou sir
Supper class.. very useful
Very good class sir
Thank u sir for your valuable class
Super class 🙏🙏🙏🙏♥️
Fantastic..
Please upload next class
Sir conjunction clsss apo idum
Excellent 👍
Super
Such a magical class
Good class sir
സൂപ്പർ class
Super class
Sir..oro topic base minium 30 minutes ulla class tharamo?speed kuduthalanu..please
Thank you..... Dear sir
The moment __ is much awaited has come
a) which b) that
c) what
Sir answr with EXPLANATION
Sir 😍😍
Padikkan preyasamulla vishayamayittanu
English and mathsum palarum manassilakiyittullath
E vishayangal preyasamulla vishayamalla sirine pollulla
Teaching cheyunnavarullappol
ഇംഗ്ലീഷ് എങ്ങനെ പഠിക്കണം എന്ന് ഇപ്പോഴാണ് മനസിലായാദ്
Thankuuuu sir God bless you
we have breakfast..enthan meaning
Sarinte class padichal mathiyo, athallannundegil nalla book paranju tharumo
Thank u sir🤩👍
Parayan vakkukalilla🙏🙏👏
Sir thankas njna oru 9th ഇൽ പഠിക്കുന്ന boy anu sir nte ee class kandapol predicte and subject enthanu nn manasilayi oru pad നന്ദി......
Sir LD exam avumbozhekkum English Ella topics cover cheythu tharane
gud class
Sir plus two syllabus complete chayana
Good
Super😍
Renjith sir 🥰♥️💖💯
👌👌👌😍😍😍
Sir....🙏🙏🙏🙏🙏
Good bit of time to get to the to study interesting 😂😃😃😃😃😃😃😃😃😃😃😃😃😃😃😄
Eth sir nu😘
More class
👌👌👌
🙏
👌👌👌👌👌👌👌👌
👍👍
🔥
❤️
👍👍👍👋👋👋👋
Sir kurachu pathuke parayane
Sir, assertive sentence subject il start cheyunu ananalo sir parajath. But e cls il allanum paraju I'm confused
പറഞ്ഞപ്പോൾ തെറ്റിയതാണ് .
Sub ആദ്യം
OK sir thanku
💟💟💟💟💟
👍
👌👌👌👌🤩🤩🤩
😊