ആർക്കും എളുപ്പത്തിൽ പഠിക്കാവുന്ന 5 Flip പുകൾ | 5 Easy Flips Anyone Can Do | Team Nara | Malayalm

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2020
  • വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരുവിധം എല്ലാവർക്കും ചെയ്തു നോക്കാവുന്ന 5 flip പുകൾ ആണ് നമ്മൾ ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
    Parkour പഠിക്കാൻ താല്പര്യമുള്ളവർ അവർ ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യാൻ മറക്കരുത് നമ്മുടെ പുതിയ ബാച്ച് അറിയിപ്പുകൾ ഉടൻ തന്നെ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്
    ------------------------------
    FOLLOW US
    • www.teamnara.in
    • bit.ly/NARAinsta
    • bit.ly/DADUinsta
    ------------------------------
    CONTACT US
    • naramvmnt@gmail.com
    • bit.ly/naraSouthBeach
    ------------------------------
    JOIN OUR KERALA COMMUNITY
    • Facebook group: bit.ly/naraFBgroup
    • ClubHouse Club: bit.ly/naraCLUBHOUSE
    ------------------------------
    Of What's Left (2nd Edit) by ryan / rsfmucreative Commons - Attribution-ShareAlike 3.0 Unported- CC BY-SA 3.0 Free Download / Stream: bit.ly/of-whats-left-2nd-edit... promoted by Audio Library • Of What's Left (2nd Ed...
    ------------------------------
    Track Info:Title: Of What's Left (2nd Edit) by ryanGenre and Mood: Dance & Electronic + Bright
    Available on: SoundCloud: / of-whats
    Contact the Artist: / rsfmu
    ------------------------------
    Move on by François F. / francoisfunkcreative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/_move-onMusic promoted by Audio Library • Move on - François F. ...
    ------------------------------
    Track Info:Title: Move on by François F.Genre and Mood: Dance & Electronic + Bright
    Available on: SoundCloud: / f. .
    Contact the Artist:frantasticamente@outlook.comfrancois.llado.garrido@gmail.comsoundcloud.com/francoisfunkth-cam.com/channels/zkPvXf-.html... francoisfunk francoisaovtwitter.comfrancoisAOV
  • กีฬา

ความคิดเห็น • 884

  • @adithyamvadithyamv994
    @adithyamvadithyamv994 2 ปีที่แล้ว +10

    വല്ലതും പറ്റുമോ എന്നാ പേടി കൊണ്ട് ഇത് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ 🤣😅😂

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +355

    ചെയ്യാൻ പറ്റിയോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം... ആ അവതരണം കണ്ടപ്പോ തന്നെ മൊത്തത്തിൽ ഒരു confidence കേറി...അടിപൊളി, ബ്രോ....👌👌😍

    • @dadubruce
      @dadubruce 3 ปีที่แล้ว +7

      Thanks brother always stay safe ❤️

    • @janin_p
      @janin_p 3 ปีที่แล้ว +10

      ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ഞാൻ ഒരു കുട്ടിയാണ് കിട്ടുമോ എന്ന് നോക്കട്ടെ

    • @aligaxcreations1902
      @aligaxcreations1902 3 ปีที่แล้ว +2

      @@janin_p aa njanm

    • @mrjaiseditz
      @mrjaiseditz 3 ปีที่แล้ว +2

      Seriya thanks bro

    • @sooryavk4753
      @sooryavk4753 3 ปีที่แล้ว +2

      എല്മൊന്നും പറ്റിയില്ല

  • @kamalsuryaraj5611
    @kamalsuryaraj5611 3 ปีที่แล้ว +98

    Good ഇങ്ങനെ വേണം പഠിപ്പിക്കാൻ ഭാവിയിൽ നല്ല ഒരു പരിശീലകൻ ആകും

  • @i-popgirl3626
    @i-popgirl3626 2 ปีที่แล้ว +3

    ഒരു പെണ്ണായതുകൊണ്ട് നടക്കില്ലെന്ന് വിചാരിച്ചു പക്ഷെ ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത ശേഷം ട്രെ ചെയ്തു ശരിക്കും വിജയിച്ചു ഡാൻസിനോടുളള പാഷൻ വിജയിക്കാൻ സഹായിച്ചതിന് താങ്ക്സ് ചേട്ടാ 😁

  • @krishnaprasadtalksclassesm2339
    @krishnaprasadtalksclassesm2339 2 ปีที่แล้ว +34

    1:07 Rolling kick/kip up
    5:09 Cartwheel
    6:26 Front handspring
    8:34 Butterfly kick
    9:54 Macaco flip

    • @venom4630
      @venom4630 2 ปีที่แล้ว +3

      Thank you ❤️so much

  • @mytalkmedia9528
    @mytalkmedia9528 3 ปีที่แล้ว +73

    നല്ല അവതര ശൈലി. ബോറടിക്കുന്നില്ല. നന്നായി മനസ്സിലാവുന്നുണ്ട്. Keep It up

  • @piter5727
    @piter5727 3 ปีที่แล้ว +34

    നല്ലോ മാനസികാവുന്ന രീതിയിൽ ഒരേ പൊസിഷനും കോറക്റ്റ് ആയി പറഞ്ഞ മച്ചാൻ poli

  • @pootha5221
    @pootha5221 4 ปีที่แล้ว +366

    ഇതുപോലെ weekil ഒരു വീഡിയോ എങ്കിലും ഇടാൻ നോകികൂടെ....

    • @zerogravity1647
      @zerogravity1647 3 ปีที่แล้ว +6

      😍

    • @joyalpaul5109
      @joyalpaul5109 3 ปีที่แล้ว +5

      Fan

    • @dkxx7559
      @dkxx7559 3 ปีที่แล้ว +1

      എങ്ങനാ

    • @dkxx7559
      @dkxx7559 3 ปีที่แล้ว +1

      ചേട്ടാ എങ്ങനെ പൊറോട്ട തലകുത്തി മറിയുന്ന

  • @jaleelthacharoth
    @jaleelthacharoth 4 ปีที่แล้ว +60

    വളരെ ഉപകാരപ്രദമായ വീഡിയൊ ബ്രോ ...

  • @arideas2154
    @arideas2154 4 ปีที่แล้ว +144

    Your the best trainer

  • @mohammedaffik3642
    @mohammedaffik3642 4 ปีที่แล้ว +172

    സൂപ്പർ ബ്രൊ ഇനിയും ഇതേപോലത്തെ വീഡിയോ ചെയ്യണേ

  • @muhammedsuhailpkm4501
    @muhammedsuhailpkm4501 4 ปีที่แล้ว +114

    അവതരണം പൊളി ആണ്

  • @muhammedrahid3996
    @muhammedrahid3996 4 ปีที่แล้ว +54

    പൊളിയാണ് ബ്രോ
    നല്ല അവതരണം

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 3 ปีที่แล้ว +4

    നിങ്ങൾ പറയുന്നത് അനുസരിച്ചു ഉള്ള ആ ഷോസ് കാണിക്കുമ്പോ അറിയ ആ വീഡിയോ ഉണ്ടാകാൻ നന്നായി effort എടുത്തു എന്നു, ഗുഡ് വർക്ക് congratulations

  • @ghostmonk8788
    @ghostmonk8788 4 ปีที่แล้ว +36

    Show man to kerala wat is the power of team nara parkours

  • @javadpc2183
    @javadpc2183 3 ปีที่แล้ว +1

    ഞാൻ പല languagilum flip കണ്ടു... But no ഇതുതന്നെ.... 👍👍👍🌹🌹

  • @visalvis7642
    @visalvis7642 4 ปีที่แล้ว +4

    Dadu moneii pwoli...

  • @naishanaminnu9016
    @naishanaminnu9016 3 ปีที่แล้ว +3

    ഞാൻ bridge പഠിച്ചു ennich ninnit bridge positionilekk povanum padichu enik cartwheelum front hanspring padikkanam ennund i am very happy

  • @waitandsee4064
    @waitandsee4064 4 ปีที่แล้ว +25

    മുത്തേ വീഡിയോസ് upload ചെയ്യൂ... waiting ആണ്.... 😍🤗🥰

  • @akhileshv8690
    @akhileshv8690 3 ปีที่แล้ว +5

    അങ്ങനെ അതും പഠിച്ചു ഞൻ ചെയ്ത്😍😍😍😍

  • @musammilcp
    @musammilcp 4 ปีที่แล้ว +39

    Mone adipolii ayittnd..😍
    Vere level presentation..🔥🔥

    • @dadubruce
      @dadubruce 4 ปีที่แล้ว

      Yeeyiiii 😍

  • @santhoshnp2269
    @santhoshnp2269 4 ปีที่แล้ว +1

    Ithu vayankara simple aayi manasilaavunundu cheyyan pettum ennulla self confidence kittundu...karate sir paranju therunnathinekkal nannaayi manasilaavunnoo

  • @minhajph7090
    @minhajph7090 4 ปีที่แล้ว +2

    കൊള്ളാം പൊളി സാനം 👌👌👌

  • @sanjugeorge1380
    @sanjugeorge1380 4 ปีที่แล้ว +12

    Superb waiting for nxt episode, keep trying 😍🙌🤓🤓🌈😍🔥🔥

  • @harikesav7021
    @harikesav7021 3 ปีที่แล้ว +2

    Super bro
    Njn broyude channelil adhyam kanda video ithanu .broyude samsaram, technics ellam interesting anu.ithupole inniyum videos cheyyuka.Stay Tuned

  • @americancars0075
    @americancars0075 3 ปีที่แล้ว +23

    I practice back flip one day later... I landed in hospital

  • @Jizzzzy
    @Jizzzzy 3 ปีที่แล้ว +5

    വീട്ടിൽ ഒറ്റക് ഇരുന്നപ്പോ ബാക്കിഫ്ളിപ് പഠിക്കാൻ തോന്നി തല ഇടിച്ചു കരയുന്ന ഞാൻ 😂

  • @abinjohn339
    @abinjohn339 4 ปีที่แล้ว +4

    Kidu presentation....oru rakshayum Illa.....pala foreign TH-cam channelsinekalum perfect...hatsoff broi..... continue like this.....if he's taking classes online so perfectly don't even have a word to describe the guess about his real time classes

    • @dadubruce
      @dadubruce 4 ปีที่แล้ว

      Thanks a lot buddy I'll keep posting more

    • @jacobjohn3555
      @jacobjohn3555 10 หลายเดือนก่อน

  • @anjanabiju5317
    @anjanabiju5317 4 ปีที่แล้ว +49

    Flips etharayum perfect aai paranjutharunna team nara enta vaka full support undakum

    • @itsrishikesh1
      @itsrishikesh1 3 ปีที่แล้ว

      my new video is out with team nara

  • @angelicedits9731
    @angelicedits9731 2 ปีที่แล้ว +1

    Parkouring ente dream aanu nigalude videos enikk orupad prayojanappedunnund.Thanks a lot

  • @sarthajali9102
    @sarthajali9102 4 ปีที่แล้ว +4

    Bro video ishtapettu,
    Ningal parayunnath nannayittu manasulakunte thks bro

  • @Praveenkumar-ez8xt
    @Praveenkumar-ez8xt 4 ปีที่แล้ว +10

    Valare helpfull anu♥️♥️

  • @anilvarghese8326
    @anilvarghese8326 4 ปีที่แล้ว +8

    ചേട്ടാ ചേട്ടന്റെ ടീം പോളിയ

  • @johnneapolian9946
    @johnneapolian9946 3 ปีที่แล้ว +2

    Its so informative, hope to be able to do this soon

  • @SAHIL-mc6li
    @SAHIL-mc6li 3 ปีที่แล้ว +1

    Nalla reethiyil allarkkum manassilakkunna vithathil paranju thannu 👌👍

  • @salmansalu7236
    @salmansalu7236 3 ปีที่แล้ว +1

    Muthe poli full support undaavum

  • @robinsaduparayil4343
    @robinsaduparayil4343 3 ปีที่แล้ว +5

    truly inspiring video brother... The confidence conveyed in prperly.

  • @anandhuvijayan5967
    @anandhuvijayan5967 3 ปีที่แล้ว +1

    ഒരുപാടു trainer videos കണ്ടിട്ടുണ്ട്... പക്ഷെ ഇത് വേറെ level bro........ Go head........ 😍😍😍

  • @mycrazymom1173
    @mycrazymom1173 4 ปีที่แล้ว +5

    Video with perfect explanation......looking forward for more videos

  • @Arshil-tr9yf
    @Arshil-tr9yf 3 ปีที่แล้ว +1

    29/03/2021
    ഞാൻ ഇന്ന് ആണ് ആദ്യ മായി ഈ ചാനൽ കാണുന്നത് നല്ല വിഡിയോ എല്ലാം നമ്മുക്ക് സാദിക്കും എന്ന് പഠിപ്പിച്ചു പറഞ്ഞു തരുന്ന വിഡിയോ tnx bro

  • @NARUTO_25
    @NARUTO_25 3 ปีที่แล้ว +3

    Nyc explanation, nyc presentation... Bakki flips nte koode videos idanam... loved it❤️❤️❤️❤️❤️

  • @Samuraijack113
    @Samuraijack113 4 ปีที่แล้ว +2

    Ningalu muthanu bro😘😍 super video

  • @adwaidns3955
    @adwaidns3955 3 ปีที่แล้ว +1

    Vere level Chetta......👍👍👍👍

  • @shibiwg4719
    @shibiwg4719 3 ปีที่แล้ว +1

    നിങ്ങളുടെ ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് very Thank you so much

  • @nisaacreations3733
    @nisaacreations3733 3 ปีที่แล้ว +1

    You are a best trainer.. super vedio 👍

  • @amalnathva4028
    @amalnathva4028 3 ปีที่แล้ว +1

    Poli video bro😍😊😍 anikke oru bade ishtamayi

  • @sharafudheenkp8142
    @sharafudheenkp8142 3 ปีที่แล้ว

    എനിക്ക് വളരെ വെക്തമായി പറഞ്ഞു തന്ന .. Bro..ക്ക് താങ്സ്.

  • @santhoshcr7167
    @santhoshcr7167 3 ปีที่แล้ว

    നന്നായി മനസിലാകാൻ കഴിയുന്ന പോലെ പറഞ്ഞു തരുന്നുണ്ട്. ഇങ്ങിനെ വേണം ഒരവതാരകൻ 👍poli bro💕

  • @boneyxavier8309
    @boneyxavier8309 4 ปีที่แล้ว +2

    Nice tutorial bro

  • @vasandy7768
    @vasandy7768 3 ปีที่แล้ว +7

    സൂപ്പർ ചേട്ടാ ചേട്ടൻ സുപ്പാറ

  • @spiderskillschannel6787
    @spiderskillschannel6787 4 ปีที่แล้ว +1

    ഇനിയും ഇതു പോലെ more videos പ്രതീക്ഷിക്കുന്നു

  • @divyabose3800
    @divyabose3800 3 ปีที่แล้ว +1

    poli bro thanks for this video, Enikk ithil ettavum tough Makako anu😯

  • @lininps007
    @lininps007 4 ปีที่แล้ว +1

    Pwoli machaneee💥💯

  • @iblisgaming9472
    @iblisgaming9472 4 ปีที่แล้ว +1

    Thanks bro i will try my best

  • @akshayk.s2362
    @akshayk.s2362 3 ปีที่แล้ว

    Valare easy ayi paranju thannathine Thank you bro 😍😍😙😙

  • @muhammedsalih3937
    @muhammedsalih3937 3 ปีที่แล้ว

    Thank u bro..I lean so much...👍👍👍❤️❤️❤️

  • @francisantonypi7824
    @francisantonypi7824 4 ปีที่แล้ว +1

    Supeb... Nicee tips....

  • @aseemroshan7074
    @aseemroshan7074 4 ปีที่แล้ว +1

    All the best bro

  • @subinms87
    @subinms87 3 ปีที่แล้ว

    കൊള്ളാം... പൊളി സാനം... Keep going bro

  • @user-dp5xj1uj6g
    @user-dp5xj1uj6g 3 ปีที่แล้ว

    ശരിക്കും തന്റെ അവതരണം കിടു 👍

  • @safusafu763
    @safusafu763 4 ปีที่แล้ว +2

    Machane poli

  • @thepianokunjunni4107
    @thepianokunjunni4107 4 ปีที่แล้ว +1

    Broo thanaksss good video qualityyy

  • @asarmy5331
    @asarmy5331 2 ปีที่แล้ว +1

    Chettaaaa superrrrr😍😍😍😍

  • @rishalmuhammad6293
    @rishalmuhammad6293 4 ปีที่แล้ว +2

    Super bro.

  • @shamalsuresh5799
    @shamalsuresh5799 3 ปีที่แล้ว

    Ithupoole thanne video idanam channel inu ende full support und

  • @azeezparakkulthil8935
    @azeezparakkulthil8935 3 ปีที่แล้ว

    Wow ..impressive....ikkakak...😊😍

  • @kunjuvkukku1434
    @kunjuvkukku1434 3 ปีที่แล้ว

    Poli muthe thanksss😻😻😻

  • @shyamprasadkizhoor9733
    @shyamprasadkizhoor9733 3 ปีที่แล้ว

    Vdo poli aanu...,👏👏👏

  • @meeranair6546
    @meeranair6546 3 ปีที่แล้ว

    super bro...become ur fan after watching this video....

  • @pranavksaji4557
    @pranavksaji4557 4 ปีที่แล้ว +1

    Ee channel thudaranam njan full support

  • @anoopam2617
    @anoopam2617 3 ปีที่แล้ว

    Nice explain....well done bro

  • @shafivs7341
    @shafivs7341 3 ปีที่แล้ว

    Bro adipoli.......

  • @shereenfathima3831
    @shereenfathima3831 4 ปีที่แล้ว +3

    Ningalude videos vere level aanu

  • @arulpanachooran4038
    @arulpanachooran4038 3 ปีที่แล้ว +1

    Good n useful video. Very many thanks bro💝

  • @arunjayan3706
    @arunjayan3706 3 ปีที่แล้ว

    👌 പറഞ്ഞു കൊടുക്കുപോൾ ഇതുപോലെ വേണം സൂപ്പർ ബ്രോ 👍

  • @tuffy3622
    @tuffy3622 3 ปีที่แล้ว +1

    I am 36 years old, still watching this video because I love this kind of stuff. If any meetups are happening in Cochin-Thrissur region, I would love to join

  • @sanjaynp2453
    @sanjaynp2453 3 ปีที่แล้ว

    Broo kidilan video...
    Weekly video upload cheyyu... 😘 💘

  • @kishorts7149
    @kishorts7149 4 ปีที่แล้ว +5

    Suuuperb video😍✌🏻👌🏻

  • @djloki3195
    @djloki3195 3 ปีที่แล้ว

    Njan padiche thankuuu chetttaa❤️❤️❤️❤️❤️❤️❤️❤️❤️

  • @vivekkm9983
    @vivekkm9983 3 ปีที่แล้ว +1

    Good work bro. Nice presentation and tips. All the best.

  • @veiledmastery5784
    @veiledmastery5784 3 ปีที่แล้ว

    Poli poli very useful great presentation

  • @binoy9029
    @binoy9029 3 ปีที่แล้ว

    മികച്ച അവതരണം. താങ്ക്സ് ബ്രോ

  • @kavithakkood250
    @kavithakkood250 4 ปีที่แล้ว +9

    Polikk......😘

  • @AyySarahh
    @AyySarahh 4 ปีที่แล้ว +2

    Bro, eniyum video upload cheyyu plzzzz becoz you are a best trainer

  • @pramodvilayil6120
    @pramodvilayil6120 3 ปีที่แล้ว +5

    brow I definitely try but my body is so fatty and uncontrolled weight so this also a an exercise for me thanks❤

  • @arjulcreation2705
    @arjulcreation2705 3 ปีที่แล้ว

    Thanks eettaa

  • @MenonAbhinavAdwaith
    @MenonAbhinavAdwaith 3 ปีที่แล้ว

    Thanks brother good n clear guidance

  • @rasiyarasi5991
    @rasiyarasi5991 4 ปีที่แล้ว +1

    Good teaching skill.... 👍👍

  • @sanjayuj007
    @sanjayuj007 3 ปีที่แล้ว

    Well explained bro thanks ❤️👍

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 4 ปีที่แล้ว +1

    Adipoli bro...💯👍

  • @kunjukunju3159
    @kunjukunju3159 3 ปีที่แล้ว +1

    Nannayi paranj tharunnund to chetta👍👍

  • @sajanxavier664
    @sajanxavier664 2 ปีที่แล้ว

    NYC video Ellam nannay mnclavanind😻❤

  • @asaruasaru5634
    @asaruasaru5634 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ബ്രോ എനിക്കത് വളരെ ഉപകാരപ്രദമായി ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @dadubruce
      @dadubruce 3 ปีที่แล้ว

      happy to hear this buddy ❤️

  • @51irenetheressa-aamc3
    @51irenetheressa-aamc3 3 ปีที่แล้ว

    Thanx bro , soo helpful

  • @arjuncp2947
    @arjuncp2947 4 ปีที่แล้ว +2

    Bro very super......

  • @neerajp9268
    @neerajp9268 3 ปีที่แล้ว

    Very usefull vedio bro....

  • @abuamna9250
    @abuamna9250 2 ปีที่แล้ว

    Thanks you so much 🥰🥰🥰🥰
    I'm trying some months ago......

  • @NishadNishad-nw6tq
    @NishadNishad-nw6tq 4 ปีที่แล้ว +3

    സൂപ്പർ

    • @NishadNishad-nw6tq
      @NishadNishad-nw6tq 4 ปีที่แล้ว

      ഞാൻ കൊറേ ട്രെയിൻ ചെയ്യാൻ ആഗ്രഹം ഉള്ള പാർട്ട്‌ ആണ് rooling

  • @anilvm2126
    @anilvm2126 3 ปีที่แล้ว +1

    Thank you brother njan innuthotte practice thodangi

  • @praveenmohan5420
    @praveenmohan5420 3 ปีที่แล้ว +1

    അവതരണം കിടു 👍