മിസ്റ്റർ കാസർക്കോട് ശരീഫ് കരിപ്പൊടിയുടെ വിജയ രഹസ്യം ഓരോ ആളുകളും കാണേണ്ട വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മിസ്റ്റർ കാസർക്കോട് ശരീഫ് കരിപ്പൊടിയുടെ വിജയ രഹസ്യം ഓരോ ആളുകളും കാണേണ്ട വീഡിയോ

ความคิดเห็น • 970

  • @iamafighternotaquiterprote8486
    @iamafighternotaquiterprote8486 6 ปีที่แล้ว +14

    കേരളത്തിലേ എല്ലാ ജിംമൻ മാർക്കും.. ഒരു ബിഗ് സല്യൂട്ട്.. 😗😗

  • @ak48
    @ak48 6 ปีที่แล้ว +351

    ഈ ബോഡി ഉള്ളവരെ കാണുമ്പോള്‍ പൊതുവെ എല്ലാരും പറയും അവന്‍ protein ഉപയോഗിച്ചിട്ടാണ്, Steroid ആണ് എന്നൊക്കെ. പക്ഷേ ഈ പറഞ്ഞ സാധനം മാത്രം ഉപയോഗിച്ചാല്‍ നല്ല ബോഡി ഉണ്ടാവുമെങ്കില്‍ ഈ കുറ്റം പറയുന്നവര്‍ എല്ലാരും അത് വാങ്ങി യൂസ് ചെയ്തേനെ. ഓരോ bodybuilders ഉം ജിമ്മില്‍ ഒരുപാട് കഷ്ടപ്പെട്ട് ആണ് ആ ശരീരം ഇങ്ങനെ ആക്കുന്നതു. അത് കൊണ്ട് support ചെയ്തില്ലെങ്കിലും കുറ്റം പറയാതിരിക്കുക.

    • @antonymathew6770
      @antonymathew6770 6 ปีที่แล้ว +1

      Ananthakrishnan G protein powder orikilum.. steroid aaayi tharadhamyam cheyaruth Bro....... Steroid. Is very dangerous... Entea opinion vech steroid .kuthy body building cheunnath.. thettane.anganea undakunna.bodyod. no like.

    • @bridgecareerinuk1368
      @bridgecareerinuk1368 6 ปีที่แล้ว +3

      Ananthakrishnan G ഇതിൽ അവൻ protein അടിക്കുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ.. protein വേണം

    • @RamRam-hd7mg
      @RamRam-hd7mg 6 ปีที่แล้ว +1

      @@bridgecareerinuk1368 sookedu vereya bro tinnum Illa innatto teetikumilla

    • @ak48
      @ak48 6 ปีที่แล้ว +4

      @@antonymathew6770 അത്‌ താങ്കളുടെ അഭിപ്രായം. ഞാൻ അതിനെ ബഹുമാനിക്കുന്നു. പക്ഷെ ഒരു competition level വരുമ്പോൾ supplements വേണം.

    • @ak48
      @ak48 6 ปีที่แล้ว +1

      @@bridgecareerinuk1368 അതിന്‌ ഒരു എതിരഭിപ്രായം ഉള്ളവര്‍ക്ക് കാണാന്‍ ഇട്ട comment ആണ്.

  • @Tipformen
    @Tipformen 6 ปีที่แล้ว +111

    ജിമ്മിൽ പോകുന്നതിന്റ പാട് ഇവിടെ വരുന്നവർക് അറിയാം YOU MUST ENJOY THE PAIN

  • @riyacruize4432
    @riyacruize4432 6 ปีที่แล้ว +82

    നിന്റെ.. "പിന്നെ " യ്ക്ക് ഒരു കുറവും ഇല്ലല്ലോ എന്റെ പൊന്നേ 😍😍

  • @foragoodlifeazeezkarekkad5971
    @foragoodlifeazeezkarekkad5971 6 ปีที่แล้ว +95

    അയാൾ പറഞ്ഞ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത് മറിച്ച് അയാൾ പറഞ്ഞ ശൈലി വിമർശിക്കുകയല്ല ചെയ്യേണ്ടത്( പിന്നെ എന്നുപറഞ്ഞാൽ അടുത്തതായി പറയാനുദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്)

  • @unuchavlog9496
    @unuchavlog9496 6 ปีที่แล้ว +17

    ഞാൻ നിങ്ങളുടെ video കണ്ടു പിന്നെ like അടിച്ചു പിന്നെ comments ഇട്ടു പിന്നെ comments വായിച്ചു പിന്നെ നിന്റെ പണ്ടാരത്തിലെ പിന്നെ എന്നാൽ പിന്നെ ഞാൻ പിന്നെ ,😙

  • @maxdiazduke200
    @maxdiazduke200 6 ปีที่แล้ว +3

    All the best dude FOR THE COMPETITION.... GOD BLESS YOU...💪💪💪

  • @abuimran9946
    @abuimran9946 6 ปีที่แล้ว

    അല്ലാഹുവാണ് വലിയവൻ വളരെ നന്ദി കാദർ കരിപൊടി ,😘😘😘

  • @SideequeKcnsmh9312
    @SideequeKcnsmh9312 6 ปีที่แล้ว +19

    Well done bro !! , ഞാൻ ആദ്യം വീഡിയോ പിക്‌ കണ്ടപ്പൊ പ്ലാ ചെയ്യാതെ ജസ്റ്റ്‌ സ്ക്രൊൾ ഡൗൺ ചെയ്ത്‌ പോയി , പിന്നീട്‌ എന്തായാലും ഒന്ന് കണ്ടുനോക്കാം എന്ന് കരുതി വീഡിയോകണ്ടു , നിങ്ങളു എടുകുന്ന എഫർട്ടും , ഡെഡിക്കേഷനും നിങ്ങളുടെ വാക്കുക്കളിൽ നുന്നു വ്യക്തമാണു.. പിറകോട്ട്‌ നോക്കാതെ , മറ്റുള്ളവരുടെ കുത്തുവാകുകളിൾ തളരാതെ മുന്നോട്ട്‌ പോകുക , ഞാനും 3 years ആയിട്ട്‌ വർക്ക്‌ഔട്ട്‌ ചെയ്യുന്നയാളാണു , സെയിം ഫീൾഡിലുള്ള ഒരാൾക്കെ ഇതിന്റെ കഷ്‌ട്ടപാടു മമനസ്സിലാവൂ.നിരുൾസാഹപെടുത്തുന്നവരോടും , കുറ്റപ്പെടുത്തുന്നവരോടും ഒന്നേ പറയാനുള്ളൂ “ we don’t need a fan or club to achieve our goal”.
    Good luck bro 😍

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +1

    ഒരു പാട് കാലത്തെ കഷ്ട്ടപാട് ഉണ്ട് ഇതിന്റെ പിന്നിൽ സൂപ്പർ 👍👍

  • @prathyushpraveen1715
    @prathyushpraveen1715 6 ปีที่แล้ว +18

    All the best shereef...you will achieve the mr.asia, god bless you...

  • @hamzapuzhakkattiri7730
    @hamzapuzhakkattiri7730 3 ปีที่แล้ว

    സൂപ്പർ 👍👍💕

  • @sibibaby1
    @sibibaby1 6 ปีที่แล้ว +124

    ബോഡി ഒക്കെ കൊള്ളാം. പക്ഷെ എന്റെ പൊന്ന് അണ്ണാ ബോഡി ഒക്കെ കണ്ടു തൊടാനും പിടിക്കാനും ചായ കുടിക്കാനും ഒക്കെ പല പെണ്ണുംങ്ങളും വരും ജീവൻ വേണമെങ്കിൽ ഓടി രക്ഷപെട്ടോണം. ഒരു ചായ കുടിക്കാൻ പോയ മസിൽ മാന്റെ അവസ്ഥ കണ്ടല്ലോ.

  • @jimsonjose1136
    @jimsonjose1136 6 ปีที่แล้ว +1

    Bai super Kalmykia best of luck my brother

  • @RashidKhan-ej3kb
    @RashidKhan-ej3kb 6 ปีที่แล้ว +32

    അസൂയക്ക് മരുന്ന് ഇല്ല.....മച്ചാൻസ്...

    • @gafoorkegafoorgafoor9799
      @gafoorkegafoorgafoor9799 5 ปีที่แล้ว

      പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ

  • @sumithsindhu4689
    @sumithsindhu4689 6 ปีที่แล้ว

    Adipwlii bro iam supporting you lot... Bro superb body... Ethreyo days advanichu nediya bodya super super kazyivu supporting you bro..Pne aa protein barinda name onnu parayamo?

  • @lukhmanulhakeem193
    @lukhmanulhakeem193 6 ปีที่แล้ว +25

    ഈ കുറ്റം പറയുന്നവരൊക്ക ഇവന്മാരുടെ സൈസ് കണ്ടു asooyayode നോക്കാറുണ്ട്....
    ഇത് കുറുക്കനും മുന്തിരിയും പോലെ അത്രേയുള്ളൂ....
    എന്നിട്ട് പറയുകയാ പഴയ തലമുറ ഇത്ര വർഷം ജീവിച്ചിരുന്നു... ഇന്നത്തെ thalamurayo എന്നൊക്കെ... ഇന്നത്തെ ആയുരാരോഗ്യ കണക് എടുത്തു nokunathu നല്ലതാണ്

  • @rifnasps6671
    @rifnasps6671 6 ปีที่แล้ว +2

    Njan gym povaarilla, njn veetinn workouts cheyyarund, but I like bodybuilding very much. That's so great.

  • @aslamk1163
    @aslamk1163 6 ปีที่แล้ว +24

    1000 pravishyam pinne pinne ennu parayunnu .. best of luck

  • @sandeepnt6045
    @sandeepnt6045 6 ปีที่แล้ว

    Sherikkum .....enik ishttamayi ...adipoli

  • @anwarsadath5888
    @anwarsadath5888 6 ปีที่แล้ว +9

    ningal kazhnjal ettavum kooduthal "pinne"upayogikunnadh..lovers fon cheyumbhozhanu..pinne ..pinne.
    gud luck..

  • @vinuvinu8020
    @vinuvinu8020 5 ปีที่แล้ว

    നൈസ് മച്ചാ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകളും.

  • @beautyfulplaces5296
    @beautyfulplaces5296 6 ปีที่แล้ว +3

    water cutting very dangerous for health.
    fitness is always good.
    but carefull about drugs,watercuting etc..
    wish u all the best.

  • @sreejithvm2302
    @sreejithvm2302 6 ปีที่แล้ว +1

    All wishes... Hatsoff to the discipline...

  • @RashidKhan-ej3kb
    @RashidKhan-ej3kb 6 ปีที่แล้ว +6

    ശരീഫ്ക all the best.....!നുമ്മ ഉണ്ട് ക്കൂടെ.....

  • @MunnasVlogs
    @MunnasVlogs 6 ปีที่แล้ว

    Around 5 supplement,,including protien bar idheham kazhikkunnund,ithu natural ano?any side effects?athum koodi onnu explain cheythal nannayirunnu

  • @rimbochantony4668
    @rimbochantony4668 6 ปีที่แล้ว +6

    polikk machane Alla "pinne"

  • @syamraj.k8855
    @syamraj.k8855 5 ปีที่แล้ว

    Which use by Whey protein concentration

  • @ganeshamd551
    @ganeshamd551 6 ปีที่แล้ว +16

    Bodybuilding is in my blood. Want to touch with you. I was 2 nd runner up in 2011

  • @jamsheerjamsheer1239
    @jamsheerjamsheer1239 6 ปีที่แล้ว

    Good message dear thanks and best wishes for the Asian selection

  • @RashidKhan-ej3kb
    @RashidKhan-ej3kb 6 ปีที่แล้ว +103

    ഈ പുച്ഛിക്കുന്നവർ.......ഇത് പോലെ ഒന്ന് ചെയ്ത് കാണിച്ചു തരുമോ.......നുമ്മ നോക്കട്ടെ എത്ര പേർക്ക് ഉണ്ട് എന്ന്..?

    • @shazilchachu1941
      @shazilchachu1941 6 ปีที่แล้ว

      Abeer Cholayil cheythu kanichal ne eanthu tharum

    • @drshinesha1437
      @drshinesha1437 6 ปีที่แล้ว

      @@shazilchachu1941 eda...nee oru bodybuilderaana

    • @shazilchachu1941
      @shazilchachu1941 6 ปีที่แล้ว +1

      Shinesha Shameer yes njan eppol trainer aanu in abudhabi

    • @drshinesha1437
      @drshinesha1437 6 ปีที่แล้ว +1

      @@shazilchachu1941 okk....but aaray um puchikkaruth...

    • @drshinesha1437
      @drshinesha1437 6 ปีที่แล้ว

      @@shazilchachu1941 thanikk cheyyan pattaathathokke indengilo....

  • @khallucm6435
    @khallucm6435 6 ปีที่แล้ว

    Best of luck shereef Dear Friend

  • @RashidKhan-ej3kb
    @RashidKhan-ej3kb 6 ปีที่แล้ว +7

    gym ക്യാശ് ഉള്ളവർക്കും ചെയ്യാം ഇല്ലാത്തവർക്കും ചെയ്യാം...only hard work,good protien diet use punctuality...good supplement use ചെയ്യുക steroid വേണ്ടേ വേണ്ട....

  • @zilfazrahman9508
    @zilfazrahman9508 6 ปีที่แล้ว

    All the best karlee😘😘😘😘😘😘
    Masha allah....
    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @meharuzmehar1271
    @meharuzmehar1271 6 ปีที่แล้ว +84

    ഹലാക്കിലെ പിന്നെ.. ന്റെ മുത്തേ....

  • @sayhellotoalbin6032
    @sayhellotoalbin6032 6 ปีที่แล้ว +2

    I support you
    I am Mr Trivandrum for pH category

  • @achuks6173
    @achuks6173 6 ปีที่แล้ว +5

    Mr asia akanam .hardwork repays

    • @jijivm7901
      @jijivm7901 6 ปีที่แล้ว

      ഗുഡ് വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @adhinarayanan8722
    @adhinarayanan8722 5 ปีที่แล้ว

    Wish you all the best my brother

  • @sibisunil2697
    @sibisunil2697 6 ปีที่แล้ว +21

    Legs cheyumbol leg lock cheyaruth..he is doing it in the wrong way

  • @peace9373
    @peace9373 6 ปีที่แล้ว

    For one year I have been working from my home. But the things are not getting bigger.but if I had used protein powder and other stuff like he uses.it's sure that I will have a better body that I have now

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 6 ปีที่แล้ว +14

    ഏത് അമ്മായിക്ക് കേൾക്കാൻ വണ്ടിയാണ് ട്യൂൺ ഇട്ടിരിക്കുന്നത് ഒരു അപശബ്ദം വെറുപ്പിക്കരുത് അവന് പതിയെ ആണ് പറയുന്നത് ഡിസ്റ്റർബ് ഉണ്ടാക്കരുത്

  • @sayyedbasheer3894
    @sayyedbasheer3894 4 ปีที่แล้ว

    God bless you Shareef.👌👌👌

  • @vipinsanjay2u
    @vipinsanjay2u 6 ปีที่แล้ว +33

    ഓ പിന്നേ പിന്നേ 😀👍👍

  • @godslove8526
    @godslove8526 6 ปีที่แล้ว

    A good motivation for shareef
    thank you for the chanel

  • @hakkeemobh3803
    @hakkeemobh3803 6 ปีที่แล้ว +108

    Bro പിന്നെ എന്ന് പറയുന്നത് കുറച്ചാൽ കേള്ക്കാൻ ഒരു സുഖമുണ്ടായിരുന്നു

    • @abhilashpn1215
      @abhilashpn1215 6 ปีที่แล้ว

      Hakkeem OBH numma kasrode broo

    • @hakkeemobh3803
      @hakkeemobh3803 6 ปีที่แล้ว +5

      അറിയാം Bro! ഒരു വീഡിയോ ചെയ്യുമ്പോൾ അതിൻറ്റെ വൃത്തിയിൽ ചെയ്തു കൂടെ കാസർഗോഡ് കാർ മാത്രമല്ലല്ലോ വീഡിയോ കാണുന്നത് എല്ലാവർക്കും കാണാനല്ലേ അതാ പറഞ്ഞത്.

    • @siddiqeibrahim8552
      @siddiqeibrahim8552 6 ปีที่แล้ว

      Hakkeem OBH 😂😂😂

    • @hakkeemobh3803
      @hakkeemobh3803 6 ปีที่แล้ว +2

      @360 Gamers സോറി bro വിവരമില്ലാത്ത നിങ്ങളോട് പറഞ്ഞത് എൻറ്റെ തെറ്റ് ക്ഷെമിക്കണം

    • @zammilbasheer6512
      @zammilbasheer6512 6 ปีที่แล้ว +2

      Naadan language anganaa bro.
      Don't worry

  • @subinjoseph2920
    @subinjoseph2920 6 ปีที่แล้ว

    Great chetta..food inte menu parayuvo body building cheyan

  • @AshiNagan
    @AshiNagan 6 ปีที่แล้ว +4

    Well. Best of luck Shareef bhai

  • @vyshnavvs9895
    @vyshnavvs9895 6 ปีที่แล้ว

    Carnivor beef protein nallathanoo

  • @ranjaniprabakaran5536
    @ranjaniprabakaran5536 6 ปีที่แล้ว +10

    പിന്നെ പിന്നെ എന്നു പറയുന്നത് ഓരോ നാട്ടിലെ ശൈലി ആയിരിക്കും. അല്ല പിന്നെ....

  • @jithinmchandan4458
    @jithinmchandan4458 6 ปีที่แล้ว

    Super Sir good information

  • @rubikcreation
    @rubikcreation 6 ปีที่แล้ว +17

    ഓൾ ദി ബെസ്റ്റ് ”മിസ്റ്റർ പിന്നെ”

  • @sandeepkunkus6650
    @sandeepkunkus6650 6 ปีที่แล้ว

    enth poroteian eni kazhichalum masicle varanamenkil workout cheythale pattu frends

  • @karthikkarthiklissy6729
    @karthikkarthiklissy6729 5 ปีที่แล้ว +22

    T shert ഇട്ടു കൊണ്ടുകപോകുന്നത് കാണുമ്പോൾ പുച്ഛം അല്ല മച്ചു അസൂയ കാരണം അതുപ്രകടിപ്പിക്കുന്നത് പുച്ഛമായെപുറത്തു വരുന്നതാ q

  • @dr.kannanchandran3733
    @dr.kannanchandran3733 6 ปีที่แล้ว

    Excellent....

  • @AliHasan-xj1ef
    @AliHasan-xj1ef 6 ปีที่แล้ว +98

    യുവ തലമുറയോട് പറയാനുള്ളത് ബോഡി.. ബിൽഡിങ്ങിന്നു... പോയിട്ടല്ല... നമ്മുടെ... പഴയ. തലമുറ..90..രും..110..വയസ്സുവരെ.. ജീവിച്ചിരുന്നത്..കഠിനധ്യാനം..കൊണ്ടുമാത്രമാണ്... ആരോഗ്യം.. മസിലി..ലല്ല.. മനസിനാണ്.. വേണ്ടത്...

    • @Ash_7s
      @Ash_7s 6 ปีที่แล้ว +12

      Ali Hasan You Need To Be Both Mentally And Physically Strong To Lead A Healthy Life. And Exercising Is Necessary.

    • @kanuskpm4654
      @kanuskpm4654 6 ปีที่แล้ว +48

      അസൂയക്കും കഷണ്ടിക്കും മരുന്നില്ല

    • @kavathikalam
      @kavathikalam 6 ปีที่แล้ว +8

      Nee ethade olleeee kalathinanusarich fitnessilum matam varum
      Pand alugal kalavandiyila poyirunnath nee ippo kalavandi poyittundo

    • @AliHasan-xj1ef
      @AliHasan-xj1ef 6 ปีที่แล้ว +8

      NAVAS MOHAMMED K ...4 വർഷത്തോളം.. ഞാനും ജിമ്മിൽ.. പോയവന്നാണ്...മറ്റുള്ളവർ.. കാണാൻ വേണ്ടിയല്ലാതെ ..ആരോഗ്യം.. നിലനിർത്താൻ.. വേണ്ടി.. ജിമ്മിൽ.. പോകുന്നവർ..100..ൽ..25..പേർ...

    • @artistranjithpanayara9913
      @artistranjithpanayara9913 6 ปีที่แล้ว

      Ali Hasan OOO pinne....

  • @midhunraj07
    @midhunraj07 6 ปีที่แล้ว

    Dear brother.. medicine ellathe ulla body kanumpol thanne ariyam oru competition akumpol medicine adikkathe place varillaaaa becoz other builder's medicine adichu nalla formil akum chumma oronnu parayallee oru 16yrs aayittu njan workout cheyunnuu medicine adikunnavareyum allathavareyum nannayi ariyammmm

  • @Adpoint.
    @Adpoint. 6 ปีที่แล้ว +4

    Well

  • @dhanvidaneshkumar2418
    @dhanvidaneshkumar2418 6 ปีที่แล้ว

    Onnum thonnaruthe ithil paraunnath palathum wrong ane bcaa after work out mathramalla during workout kooduthal better. Bcaa eathu time edukkam. Athe recovery mathramalla muscle growth; muscle strength, amino water cut Time mathramalla Athe food pettane digestion avan vendiyane athe eathu Time edukkam

  • @salihanswallpaper598
    @salihanswallpaper598 6 ปีที่แล้ว +30

    ചുരുക്കി പറഞ്ഞാല്‍ എല്ലാം പിന്നെക്ക് ആണ്.

  • @sarathpvr6438
    @sarathpvr6438 6 ปีที่แล้ว

    Nice ,you got Asian and Olympia good luck
    No pain
    No gain

  • @shihabmuhammed4385
    @shihabmuhammed4385 6 ปีที่แล้ว +55

    Pinne vittitt kaliyillallo
    Totally 107 pravasyam paranju

    • @shazilchachu1941
      @shazilchachu1941 6 ปีที่แล้ว

      Shihab Muhammed 😂😂😂👏

    • @shalushazz9417
      @shalushazz9417 6 ปีที่แล้ว

      edaa muthe bhashaye kaliyaakkaruth muthe "pinne" njhangalde bhasayil main use cheyyunnathaan oru kaaryam kazhinjhu mattoru kaaryathilekk povunnath kaanikkaan

    • @shalushazz9417
      @shalushazz9417 6 ปีที่แล้ว

      muthe shemeer e ninnod ilikaan nikkanda ororthan oronn parayumbo nee ninte reethiyilum vishwasathilum jeevikkuga bakkiyullavar avarude reethiyil um vishwaasathilum jeevikkatte

    • @shazilchachu1941
      @shazilchachu1941 6 ปีที่แล้ว

      shalu shazz arodanu

    • @rockstar-vz2yi
      @rockstar-vz2yi 6 ปีที่แล้ว

      Onn Poda Thayoli ksd pillere vitt kali ok

  • @jfcjfc9128
    @jfcjfc9128 6 ปีที่แล้ว +1

    Kashtta padund sheriya but ithrayum protin kazhychu body fittakkunnathilum nallathu nalla food kazhychu kalichundakunnathu alle iam old body builder ilike it

  • @RashidKhan-ej3kb
    @RashidKhan-ej3kb 6 ปีที่แล้ว +3

    പിന്നെ ഒരു കാര്യം... പഴയകാല gym competitionഉം ഇപ്പോഴുള്ളതും compare cheyoo....അന്നത്തെ body size ആണൊ ഇന്ന്?ഇന്ന് അത് പോര..മല്സരം tight ആയി...അപ്പോ പഴയ shedule എല്ലാം മാറ്റം സ്വാഭാവികം...ഇനി ഇപ്പൊ sports ...ഏത് വിഭാഗം ആയാലും fitnesinu വേണ്ടി ചെയ്യാത്തവർ ഉണ്ടൊ..ഉണ്ടെൻകില് കുറച്ചു പേർക്ക്..അത് പോലെ തന്നെ ഇതും...കാലത്തിന് അനുസരിച്ച് മാറ്റം വന്നേകാം....പിന്നെ protien മാത്രം use ചെയ്തോണ്ടൊന്നും buldആവൂല പറഞ്ഞു പോലെ food maintain ചെയ്താലേ. ഒരു levelilഎത്തൂ...alchohol വരെ avoid ചെയ്യണം... അതിനു cash കുറചൊക്കെ ചെലവാകേണ്ടി വരും....
    താല്പര്യം ഇല്ലാത്തവർ ഇതിനു ചെലവാക്കരുത്...!?

    • @davidjhon8844
      @davidjhon8844 6 ปีที่แล้ว

      Abeer Cholayil sizel alla Karyam muscle perfection anu nokkunathu

    • @RashidKhan-ej3kb
      @RashidKhan-ej3kb 6 ปีที่แล้ว

      I mean that yes....

  • @muhammedadilvm943
    @muhammedadilvm943 6 ปีที่แล้ว

    ushaarayi prayathnam

  • @vishnuramachandran6772
    @vishnuramachandran6772 6 ปีที่แล้ว +3

    Pinne pinne pinne

  • @jithinmathew3004
    @jithinmathew3004 6 ปีที่แล้ว

    Bro u r height please
    Im 20 yr old ma height 171cm& im not satisfd
    Ee height matio oru bst bdybuldr aakan?weight 68kg
    rply plz

  • @ShahidShahid-sv3zg
    @ShahidShahid-sv3zg 6 ปีที่แล้ว +4

    uppaltha pillar ind bro super body

  • @Rihan-1987
    @Rihan-1987 4 ปีที่แล้ว

    IsO pure one of most chemical mix protein. Please use natural stuffs

  • @BALACHANDRAN333
    @BALACHANDRAN333 6 ปีที่แล้ว +3

    ഇത് പോലെ ബല്യ മസില് കച്ചോടക്കാരനാകാൻ എന്ത് ചെലവ് വരും ?

    • @arjunm3700
      @arjunm3700 6 ปีที่แล้ว +4

      പൈസയും മാത്രം പോരാ... ഒരു മനസ് കൂടി വേണം

    • @anoopbenny161
      @anoopbenny161 6 ปีที่แล้ว

      Bala Chandran

    • @pranavchandran78
      @pranavchandran78 6 ปีที่แล้ว +1

      ഒടിയൻ മാണിക്യൻ
      ath paranjath correct aaanu....bhaii....aaadyam athinod thaaalparyam venam..gym..
      ath vere level aaanu....
      ..

  • @sarathpv401
    @sarathpv401 5 ปีที่แล้ว

    Katta Support Bro... Mr.Asia
    .

  • @muhammedmidlajcasrod5973
    @muhammedmidlajcasrod5973 6 ปีที่แล้ว +9

    Endhori masilenneppa ichak

    • @shebishebeeb607
      @shebishebeeb607 6 ปีที่แล้ว

      boss mattea ikkante dream nadakattea . pinnea njagal malappuram team's ath kaditt illa allea

    • @jithin19dominic
      @jithin19dominic 6 ปีที่แล้ว

      Hi

  • @renjith7396
    @renjith7396 6 ปีที่แล้ว

    Vellam.okke cut chaith ee powder okke thinnal kidney okke pokille????

  • @achucha1849
    @achucha1849 6 ปีที่แล้ว +3

    ഉസാറായിന്

  • @prasoonprasu4828
    @prasoonprasu4828 6 ปีที่แล้ว

    Valare nalla video Anu

  • @kalapola7876
    @kalapola7876 6 ปีที่แล้ว +5

    പിന്നെ പിന്നെ പിന്നേ....
    പിന്നേ.... പിന്നേ പിണ്ണാക്ക്

  • @gymhollic6897
    @gymhollic6897 5 ปีที่แล้ว

    Njanum iru teenager bodybuilder anu ഞാനും preotein പൌഡർ യൂസ് chaiunnund അതുകൊണ്ട് frends kaliyakar und but ഇനി kaliyakkunnavark ഞാൻ ഈ വീഡിയോ അയച്ചു കൊടുകും താങ്ക്സ് broiiii

  • @mohammedadel3099
    @mohammedadel3099 6 ปีที่แล้ว +5

    Itz just add show...... for protein....sum one sponsored..him.

    • @bodyflex1343
      @bodyflex1343 6 ปีที่แล้ว

      വീഡിയോ ക്യാപ്ഷനിൽ പറഞ്ഞിട്ടുണ്ട് ഷെരീഫിന്റെ ഫിറ്റ്നസ് സക്‌സസ് സീക്രെട് എന്ന്, അതിൽ ഉൾപ്പെടുന്നത് തന്നെയ്യാണ് സപ്പ്ളിമെൻറ്സ് ഫിറ്റ്നസ് ഇൽ ഉൾപ്പെടുന്നത് തന്നെയ്യാണ് ന്യൂട്രിഷൻ

  • @menterarun7713
    @menterarun7713 6 ปีที่แล้ว

    Great hard work

  • @ansar8570
    @ansar8570 6 ปีที่แล้ว +6

    ❤ KL14 🤩 Daaa🤩😘

    • @shalushazz9417
      @shalushazz9417 6 ปีที่แล้ว +1

      😍

    • @ShahidShahid-sv3zg
      @ShahidShahid-sv3zg 6 ปีที่แล้ว +1

      AnSaR aNsU ansar tamata😂😚😚

    • @ansar8570
      @ansar8570 6 ปีที่แล้ว +1

      @@ShahidShahid-sv3zg ☠ ☠ ☠
      ❤️💕💞😂🤣🤩😍😚😘

    • @ansar8570
      @ansar8570 6 ปีที่แล้ว +2

      @@shalushazz9417❤️💞💕🤩😍😘

  • @pradeeshkl1918
    @pradeeshkl1918 5 ปีที่แล้ว

    Katta support,polik bro💪💪💪💪

  • @meharuzmehar1271
    @meharuzmehar1271 6 ปีที่แล้ว +3

    പിന്നെ X 1000000000000000 😀

  • @bachujaaz8267
    @bachujaaz8267 6 ปีที่แล้ว

    Masha allah all the best

  • @weareinlove5863
    @weareinlove5863 6 ปีที่แล้ว +4

    Kasarkod kaar angineda pinne pinne parayum.
    english kaar so so so so yenn parayunna ketinaa njigal

  • @rolloiam
    @rolloiam 6 ปีที่แล้ว

    Best sucsess wishes 4 asia selection

  • @sethumadhavanak2539
    @sethumadhavanak2539 6 ปีที่แล้ว +45

    മോനേ ഒരു അഞ്ചു പത്തു കൊല്ലം ജിമ്മിൽ പോയാലൊന്നും ബോഡിവരത്തില്ല... നീ ഈ പറയുന്ന സാധനങ്ങളൊക്കെ കഴിച്ച് ഉണ്ടാക്കിയ ഈ ബോഡി എന്തിന് കൊള്ളാം... ഇത് ഒരു പത്തുകൊല്ലം കഴിഞ്ഞാൽ താങ്കൾക്ക്‌ മനസ്സിലാകും.. ശരീരത്തിനു എല്ലാം സമതുലിതമായാ വേണ്ടത്... തനിക്ക് ബോഡി വേണോ? ഫിറ്റ്നസ്സ് വേണോ? ഫിറ്റ്നസ്സ് വേണമെങ്കിൽ ദിവസവും പത്തു കിലോമീറ്റർ ഓടി ഒരു 50 കിലോ വെയിറ്റിനുള്ളിൽ എക്സൈസ് ചെയ്ത് തികച്ചു.നാച്ചറൽ ആയ പ്രോട്ടീൻ കഴിക്കുക... മുട്ടയുടെ വെള്ള... ബദാം... ചിക്കൻ... പാല് പയറുവർഗ്ഗങ്ങൾ... ഇവ മതി.. പ്രോട്ടീന്... പിന്നെ ധാരാളം ഫ്രൂട്ട് ജ്യൂസുകൾ കുടിക്കുക... സിന്തറ്റിക്ക് അല്ല... കടയിൽപ്പോയി മുന്തിരി ആപ്പിൾ അന്നാർ ഓറഞ്ച് വാങ്ങി ജ്യൂസടിച്ചു കുടിക്കുക... ഇതിലൂടെ കിട്ടുന്ന ബോഡിയും ഫിറ്റ്നെസ്സും ഒരു നൂറു കൊല്ലം നിക്കും... ബാക്കിയൊക്കെ വെറുതെ ഊതിവീർപ്പിക്കുന്ന ബലൂണുകളെപ്പോലെയാ... ഒരു പിന്നു മതി കാറ്റു പോകാൻ.. ബൈ

    • @kl38manu83
      @kl38manu83 6 ปีที่แล้ว +9

      protein nthanennu manasilayilla pullikku

    • @souravsatheesh913
      @souravsatheesh913 6 ปีที่แล้ว +6

      Protein nthan manasilak ule...whey protein undakuna procedure ariyumoda?

    • @sethumadhavanak2539
      @sethumadhavanak2539 6 ปีที่แล้ว +23

      മോനേ പ്രോട്ടീനെക്കുറിച്ച് താങ്കൾ എന്നെ പഠിപ്പിക്കണ്ട... താങ്കളെപ്പോലെയുള്ളവർ ജനിക്കുന്നതിന് മുൻപ് ഈ പ്രോട്ടിനും ബോഡി ബിൽഡിംഗും കണ്ടയാളാ ഞാൻ.. ഇത്തരം സാധനങ്ങൾ കഴിച് അവസാനം കക്കൂസിൽ പോകാൻ പോലും വടി കുത്തിപ്പോകുന്ന എന്റെ സുഹൃത്തുക്കൾ ഉണ്ട്.....നിങ്ങൾക്ക് പ്രോട്ടീൻ വേണമെങ്കിൽ എന്തു കൊണ്ട് Raw ആയിട്ടുള്ള പ്രോട്ടീൻ കഴിക്കുന്നില്ല?...ഫലം കിട്ടാൻ കുറച്ച് സമയം പിടിക്കും എന്നു മാത്രം.. പക്ഷെ അതു ശരീരത്തിനെ ദോഷമായി ബാധിക്കുന്നില്ല.. ബാക്കിയൊക്കെ നിങ്ങളുടെ ശരീരം... നിങ്ങളുടെ ഇഷ്ടം... എനിക്കറിയാം ഈ പ്രായത്തിൽ ആരു പറയുന്നതും പൊതുവെ യുവാക്കൾ കേൾക്കാറില്ല... ഒരു നാൽപ്പതു വയസ്സിനു ശേഷം ശരീരം അതുവരെ കാട്ടിക്കൂട്ടിയ പാതകങ്ങൾക്ക് മറുപടി പറയുമ്പോൾ വലിയ വിഷമം തോന്നും...

    • @suryadevsb
      @suryadevsb 6 ปีที่แล้ว +1

      avar bodybuilding oru career aakan nokunnavara so avare cheyyunnathil thettilla...

    • @subin.subramanian
      @subin.subramanian 6 ปีที่แล้ว +1

      ചേട്ടൻ പറഞ്ഞതിലും കാര്യം ഉണ്ട്

  • @viswanadhankunhikoran2063
    @viswanadhankunhikoran2063 6 ปีที่แล้ว

    All the best sherif

  • @younuscv4560
    @younuscv4560 6 ปีที่แล้ว +4

    പിന്നെ 99😂😂

  • @arunp1121
    @arunp1121 6 ปีที่แล้ว

    Katta sapport undea😍😍😍😍

  • @mhdpnr3214
    @mhdpnr3214 6 ปีที่แล้ว +6

    ഇതെല്ലാം വിദേശത്ത് കുതിരയ്ക്ക് കൊടുക്കുന്ന പൌഡർ ആണ്‌ മച്ചൂ.....

    • @imran-ep6fq
      @imran-ep6fq 6 ปีที่แล้ว +7

      Onnum ariyaand ingane dailog adikkarudh plz

    • @sarathdev8648
      @sarathdev8648 6 ปีที่แล้ว +3

      kashttam thannnappa

    • @NAHASSADIQUE
      @NAHASSADIQUE 6 ปีที่แล้ว +4

      Asooya anu vittekk

    • @meharuzmehar1271
      @meharuzmehar1271 6 ปีที่แล้ว +3

      ദുരന്തം 😀

    • @meharuzmehar1271
      @meharuzmehar1271 6 ปีที่แล้ว

      ദുരന്തം

  • @najeebnajeeb5004
    @najeebnajeeb5004 4 ปีที่แล้ว

    Njan marunnadichittaa enik sugar
    Vandu (protein)

  • @keralanaduchannel7550
    @keralanaduchannel7550 6 ปีที่แล้ว

    Very good

  • @achuks6173
    @achuks6173 5 ปีที่แล้ว

    All the best hardwork repays

  • @bijuvijayan3299
    @bijuvijayan3299 5 ปีที่แล้ว

    Bro nice , pinne kurachu kurackkan try cheye

  • @onlymalayalammovies4818
    @onlymalayalammovies4818 5 ปีที่แล้ว

    Kidu

  • @SanalKumar_
    @SanalKumar_ 6 ปีที่แล้ว

    I RESPECT YOUR HARD WORK....

  • @binukannan6805
    @binukannan6805 5 ปีที่แล้ว

    Super god bless u

  • @shuper_man.
    @shuper_man. 6 ปีที่แล้ว

    Ikka polichu. Nan 40kg anu enik gymil pokan partumo?
    Ikka all the best

  • @jithinmchandan4458
    @jithinmchandan4458 6 ปีที่แล้ว

    Wish you all the best sir

  • @abhijithvm3412
    @abhijithvm3412 5 ปีที่แล้ว

    Thank U sherif bro. Wish U all the best ❤💪

  • @mahammadhashim6640
    @mahammadhashim6640 6 ปีที่แล้ว

    Masha Allah