ഇന്ദുപുഷ്പം ചൂടി നിൽക്കും | Indupushpam choodi | Vaishali | Malayalam Movie | Super Hit Song
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- Watch ഇന്ദുപുഷ്പം ചൂടി നിൽക്കും | Indupushpam choodi | Vaishali | Malayalam Movie | Super Hit Song
Music : ബോംബെ രവി
Lyricist : ഒ എൻ വി കുറുപ്പ്
Singer : കെ എസ് ചിത്ര
Film : വൈശാലി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
കഞ്ജബാണദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)
ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ
മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)
ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ് നീ പടരൂ ..ആ. (എതൊരു)
പൂവല്ല പൂനിലാവിൻ കിരണമല്ലോ
ആ.ആ..ആ.
പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)
♪Stream the Full Song Here♪
♫ Listen in Spotify : open.spotify.c...
♫ Listen in Jio Saavn : www.jiosaavn.c...
♫ Listen in Amazon : music.amazon.i...
♫ Listen in iTunes : / vaishali-original-moti...
♫ Listen in TH-cam Music : • Album - Vaishali (Orig...
♫ Listen in Gaana : gaana.com/albu...
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
THE FIRST LABOUR CIRCLE
THE SECOND LABOUR CIRCLE
THE THIRD LABOUR CIRCLE DEAD