മാഷാ അല്ലാഹ് മാഷാ അല്ലാഹ് സൂപ്പർ കണ്ണ് കുടുങ്ങാതെയിരിക്കട്ടെ മനോഹരം എന്ന് പറഞ്ഞാ പോരാ അതിമനോഹരം എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇത് പോലെയൊക്കെ ചെയ്യണം എന്ന് ആഗ്രഹമുണ്ട് എന്താ ചെയ്യാ ഞങ്ങൾക്ക് ഇത്പോലെ സ്ഥലം ഒന്നുമില്ല അത് കൊണ്ട് തന്നെ ഇത് പോലെയൊക്കെ കാണുന്നത് ഭയങ്കര ഇഷ്ട്ടമാണ് ഇനിയും മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻

ഹാപ്പി ന്യൂ ഇയർ
Happy New Year ❤❤❤
Kurumulaku krushiyille ?
പച്ചമുളകിന് കരിയില പൊടി ആണോ കരിയില കമ്പോസ്റ്റ് ആണോ വളം ആയിട്ട് edunnea
@@raghiraju4895 കരിയില കമ്പോസ്റ്റ് ആയിട്ട് നൽകുന്നതാണ് നല്ലത് / ഒന്ന് ചുവട് നനച്ചു അതിനുശേഷം മാത്രം ഒരുതരി സൂഡോമോണസ് കൂടെ നൽകുക
എൻ്റെ മുളക് വിത്ത് മുളച്ച് ഒരു മാസമായി ഇതുവരെ മറ്റു ഇലകൾ വന്നിട്ടില്ല എന്താണത്?
@@Mkd9438 കുറച്ച് വെയിൽ കിട്ടുന്ന സ്ഥലത്തോട്ട് ഒന്ന് മാറ്റീ വയ്ക്കും