നൂഹ് നബിയുടെ മകൻ കാഫിർ ആയത് എങ്ങിനെ?//ജുമുഅ ഖുതുബ//ടൗൺ സലഫി മസ്ജിദ് കാസറകോഡ്

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #chuzali#abdulla#maulavi

ความคิดเห็น • 224

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 21 วันที่ผ่านมา +40

    വിമർശനം നല്ലത് തന്നെ ആണ്. അത് കൊണ്ട് ജനങ്ങൾ എന്താ സത്യം എന്ന് അനേഷിച്ചു പോകും അപ്പൊ ഉസ്താദ് പറയുന്ന തൗഹീദ് മനസിൽ ആകും. സ്വീകരിക്കുന്നവൻ അത് ഉൾകൊള്ളും 🤲

    • @yemveeh786
      @yemveeh786 19 วันที่ผ่านมา +2

      ഒന്നാമത്തെ പ്രവാചകനായ നൂഹ് അലൈഹിസ്സലാം മുതൽ അവസാനത്തെ പ്രവാചകനായ മുഹമ്മദ് റസൂലുല്ലാഹ് വരെ ചെയ്ത തൗഹീദ് പഠിക്കാൻ അവസരം കിട്ടിയത് ബഹു ചുഴലി ഉസ്താദിൽ നിന്നാണ്. അല്ലാഹു അവരെ ഇനിയും ഒരു പാട് കാലം ദഅവത്ത് നടത്താൻ ആഫിയത്തോടെ അനുവദിക്കട്ടെ 🤲

  • @Kuppezhan
    @Kuppezhan 21 วันที่ผ่านมา +22

    സത്യം തിരിച്ചറിഞ്ഞു അല്ലാഹുവിൻറെ പൊരുത്തത്തിൽ ആയി ജീവിച്ചു മരിക്കാനുള്ള തൗഫീഖ് നമുക്കെല്ലാവർക്കും നൽകട്ടെ ആമീൻ

  • @sudheertaaluva9580
    @sudheertaaluva9580 21 วันที่ผ่านมา +12

    തൗഹീദ് മുഴങ്ങട്ടെ 👍👍അൽഹംദുലില്ലാഹ്

  • @safiyarasheed5718
    @safiyarasheed5718 21 วันที่ผ่านมา +30

    സത്യം സത്യം മായി മനസ്സിൽ ആക്കാൻ തൗഫീഖ്നൽകണേ നാഥാ പറയാൻ ഉസ്താദിന് ആരോഗ്യം ഉഉള്ള ആയുസും ആഫിയത്തും നൽകണേ നാഥാ

    • @karimindi2633
      @karimindi2633 21 วันที่ผ่านมา

      ചോയലി വഴി പിയാപ്പിക്കുന്നവൻ ആകുന്നു

    • @ShajiShaji-uh8zi
      @ShajiShaji-uh8zi 21 วันที่ผ่านมา

      നീ പിശാശ് ആണല്ലേ ​@@karimindi2633

    • @ammoottyk6669
      @ammoottyk6669 19 วันที่ผ่านมา

      പ്രവാചകനെ പറ്റിയും ഭ്രാന്തൻ എന്ന് പറഞ്ഞിട്ടുണ്ട്​@@karimindi2633

  • @thahash9745
    @thahash9745 21 วันที่ผ่านมา +15

    ചുഴലി അബ്ദുല്ല മൗലവി യുടെ ശഹാദത്ത് വിപ്ലവം ഏറക്കുറെ അതിന്റെ പൂർണ ദിശയിൽ ആണ് വിമർശനം കാര്യമാക്കേണ്ടതില്ല ജനങ്ങൾ കാര്യം മനസ്സിലാക്കുമോ എന്ന പേടി അതാണ് കാരണം

    • @user-km3tt2od8q
      @user-km3tt2od8q 20 วันที่ผ่านมา +1

      അപ്പോൾ ഉമ്മയും എല്ലാം കാഫിർ ആയിരുന്നു അല്ലേ അതുകൊണ്ട് അവരുടെ സ്വത്തിന് അവകാശം നിന്റെ വാപ്പക്കോ നിനക്കോ ഉണ്ടാവുകയില്ലല്ലോ മോനെ പിന്നെ നിന്നെ എല്ലാം മരിച്ചാൽ നിന്നെയൊക്കെ കൊണ്ടുപോയി മറമാടുന്നത് എവിടെയാണ് കാഫിറുകളുടെ കൂട്ടത്തിൽ ആണോ മലർന്ന് കിടന്നു തുപ്പിയാൽ അത് നേരെ നിന്നെ നെറ്റിയിലേക്ക് തന്നെയായിരിക്കും തിരിച്ചുവരിക അത് ഓർത്താൽ നന്ന് ഇതിലേറെ വലിയ ചുഴലികൾ അടിച്ചിട്ടും 1400 വർഷമായിട്ട് മുസ്ലിങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല ഇനി സംഭവിക്കാൻ പോകുന്നില്ല നിന്നെപ്പോലത്തെ വിവരദോഷികൾ കുരക്കുന്നതു മിച്ചം മാത്രം

  • @NasmaWadi-yf8fh
    @NasmaWadi-yf8fh 20 วันที่ผ่านมา +5

    ഞാൻ ഖുർആനും സുന്നത്തും അറിഞ്ഞ് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് വാപ്പു പ്പമ്മാർ ചെയിതിട്ടുണ്ട് എന്ന് പറയുന്നതിനോട് യോജിക്കാൻ സുന്നത്ത് അനുവദിക്കുന്നില്ല എന്ന് പഠിക്കുന്തോറും കാര്യങ്ങൾ മനസിലാകുന്നുണ്ട്ഇതേ പോലുള്ള പ്രസംഗം ങ്ങൾ ചിന്തിക്കുന്നവർക്ക്
    പഠിക്കാനും സത്യം മനസിലാക്കാനും സാധിക്കും
    . കമന്റുകളിൽ വികാരമല്ല വേണ്ടത് സത്യസന്തമായ വിവേകമാണ് ഞാൻ പിടിച്ച മുയലിന് ഇല്ലാത്ത കൊമ്പുണ്ട് എന്ന് ഇടനില നിർത്തി പ്രാത്ഥിക്കുന്ന വർ മനസിലാക്കുന്നത് നന്നായിരിക്കും

  • @mohamedshareef3361
    @mohamedshareef3361 18 วันที่ผ่านมา +2

    നല്ല പണ്ഡിതൻ.
    അല്ലാഹുവേ ഇദ്ദേഹത്തിന് ആരോഗ്യം ആയുസ് നൽകി ഈ ദഅവത്തിന് ശക്തി നൽകണേ..
    നല്ല പ്രതിഫലം നൽകണേ ആമീൻ

  • @ksmaharoob9725
    @ksmaharoob9725 21 วันที่ผ่านมา +8

    അനിൽ സാറേ 23-8 വെള്ളിയാഴ്ചത്തെ ചുഴലിയുടെ ഖുത്തുബ ഒന്നു കേൾക്കൂ എന്നിട്ട് ആ പണ്ഡിതനെ വിമർശിക്കു ഖുർആനിൻ്റെയും സഹീഹായ ഹദീസിൻ്റെയും അടിസ്ഥാനത്തിൽ അറിയില്ലെങ്കിൽ പഠിക്കൂ നരകം എത്ര ഭയാനകമാണ് ദീനിൽ നിഷ്പക്ഷമില്ല ശരിയുടെയും, സത്യത്തിൻ്റെയും പക്ഷമേ ഉള്ളൂ ഹിദായത്ത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുകയും ലഭിക്കുകയും ചെയ്യാം സൂക്ഷിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdullakk4386
    @abdullakk4386 21 วันที่ผ่านมา +7

    ഡോക്ടറുടെ അടുത്ത് രണ്ടാം വട്ടം പോയാൽ കാഫിർ😂😂😂

  • @nisamjalal3479
    @nisamjalal3479 21 วันที่ผ่านมา +16

    [Dr Anil Muhammad]-ഇത് വെറുതെ ഒന്ന് കേൽക്കുക ,,

  • @RISFANROSAN
    @RISFANROSAN 21 วันที่ผ่านมา +37

    വിമർശിക്കുന്നവർ വിമർശിക്കട്ടെ അനിയായികൾക്ക് സത്യം മനസിലാകുന്നതിലുള്ള പേടിയാണ് ശിയാക്കൾക്ക്

    • @asharafpm7748
      @asharafpm7748 21 วันที่ผ่านมา +2

      വഹാബികളുടെ ശർറിനെത്തോട്ടു ഉമ്മത്തിനെ കാക്കണേ അള്ളാ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 21 วันที่ผ่านมา

      മടവൂറിനോട് പറ അഷ്‌റഫ്‌ മോനെ, അല്ലാഹുവിനോട് വഹാബി പ്രാർത്ഥന നടത്തിക്കോളാം.​@@asharafpm7748

    • @AmeerHamza-he2lu
      @AmeerHamza-he2lu 21 วันที่ผ่านมา +1

      ​@@asharafpm7748അപ്പൊൾ താങ്കൾ ഷിയാ സുന്നി ആണ് അല്ലേ?

    • @anwarsadath167
      @anwarsadath167 21 วันที่ผ่านมา

      ​@@asharafpm7748നിന്നെപ്പോലുള്ളവരെ പടച്ചതമ്പുരാൻ നരകത്തിലേക്ക് എറിയട്ടെ ആമീൻ ആമിൻ യാറബ്ബൽ ആലമീൻ

    • @shihabwandoor4799
      @shihabwandoor4799 21 วันที่ผ่านมา +1

      ​@@AmeerHamza-he2luഎപ്പോൾ. ?

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 21 วันที่ผ่านมา +16

    മാഷാ അള്ളാ ഉസ്താദിന്ന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണെ അള്ള

  • @BasheerkmBasheer-ly4py
    @BasheerkmBasheer-ly4py 21 วันที่ผ่านมา +6

    അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @ShamsudheenMuhamed
      @ShamsudheenMuhamed 21 วันที่ผ่านมา

      അദ്ദേഹം ഹിദായത്തിൽ ആണ്

    • @muhammednewstore7328
      @muhammednewstore7328 18 วันที่ผ่านมา

      എന്താണ് ഹിദായത്?

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา +3

    ഇമാം സുബ്കി (റ) എഴു തുന്നു:
    “നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

  • @abdulrazak9235
    @abdulrazak9235 18 วันที่ผ่านมา +1

    മാ ശാ അളളാഹ്...ഇതാണ് ഖുത്ബ!ഇങ്ങനെയാവണം ഖുത്ബ്!!..

  • @abdulrazak9235
    @abdulrazak9235 18 วันที่ผ่านมา +1

    അള്ളാഹുവിന്റെ ദീനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് യഥാർത്ഥ മുസ്ലിം

  • @abdullaa.v661
    @abdullaa.v661 21 วันที่ผ่านมา +3

    ഹഖ് ആര് പറയുന്നുവോ അവരെ പൂമാല ചാർത്തി സ്വീകരിച്ച ഒരു ചരിത്രവും കേട്ടു കേൾവിപോലും ഇല്ല❗അല്ലാഹുവിന്റെ മസ്ജിദ് അഭയമാണ് ശാന്തിയാണ് നിർഭയത്വമാണ് പ്രശ്നപരിഹാര കേന്ദ്രമാണ് ഇതൊക്കെ കലഹരണപെട്ട ഓർമകൾ മാത്രം 🤔ഇപ്പോൾ വർത്തമാന കാലത്ത് നമ്മുടെ പള്ളികളിൽ ദിഖ്‌ർ മജ്ലിസ്സുകളിൽ ആരെയാണ് വിളിച്ചു അഭയം തേടുന്നത്❓ സഹായം തേടുന്നത് ആരോടാണ് ❓1928 ജനിക്കുകയും 1991ൽ മരിച്ചു മണ്ണായ ഒരു വ്യക്തി ലോകം നിയന്ത്രിക്കുന്നത് കൂടാതെ ഇതെ വ്യക്തിയെ അടുത്ത ദിവസം അല്ലാഹു ആക്കി മാറ്റിയാൽ മാറ്റിയവരുടെ വിശ്വാസം പരിശോധിക്കണ്ട കാര്യം അതിക്രമിച്ചിരിക്കുന്നു ❗ചുറ്റുവട്ടത്തുള്ള അമ്പലത്തിൽ ആരെയാണോ അന്യമതസ്ഥർ വിളിച്ചു പ്രാർത്ഥിക്കുന്നത്പോലെ മസ്ജിദുളിൽ അല്ലാഹുവിനെ വിളിക്കുന്നതിന്‌ പകരം വലിയ്യിനെയോ ഔലിയെയോ ഷൈക്കിനെയോ വിളിച്ചു പ്രാർത്ഥിക്കുന്നടത്ത് ഈ സമുദായം എത്തിയാൽ അന്യമതസ്ഥരും മുസ്ലിം സമുദായം തമ്മിലുള്ള വ്യത്യാസം പണ്ഡിതന്മാർ വിശദീകരിക്കണ്ടതുണ്ട് 🙏 40 വർഷം അൽ അമീനായ റസൂൽ ( സ്വ )സത്യമതത്തെ പരിചയ പെടുത്തിയപ്പോൾ കേൾക്കാനാക്കിയത് ഭ്രാന്തനാക്കിയത് ഓർക്കുന്നത് നല്ലതാണ് ❗സത്യം പറയുന്നവരുടെ കാര്യം ദുനിയാവിൽ കഷ്ടം 🙏

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 21 วันที่ผ่านมา +1

    സർവ്വ സ്തുതിയും സർവ്വശക്തനായ അല്ലാഹുവിന് മാത്ര മാണ്
    ദാ ഈ ഇല ല്ലാഹി റഹ്മത്തു ൽ ലിൽ ആലമീൻമുത്ത് നബി തങ്ങളുടെ മേലിൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ -
    സ്വൂഫി ചിന്താഗതി അനിസ്ലാമികമാണെന്ന് തെറ്റ് ധരിപ്പിക്കുന്ന നിലപാട് പുത്തനാശയക്കാരും പിഴച്ച പണ്ഡിതരും അക്രമികളായരാജാക്കൻമാരും പണ്ടേ
    ചൈത് വരുന്നതാണ് -
    മഹതിയായ സ്വൂഫി വനിത റാബിഅഅദവിയ്യ യെ സംമ്പന്തിച്ച് ശത്രുക്കൾ പറഞ്ഞുണ്ടാക്കിയ അപരാതമാണ് ആമഹതി കഅബയെ ആരാധിക്കപ്പെടുന്ന വിഗ്രഹം എന്ന് പറഞ്ഞ തെറ്റായ വിശ്വാസ ക്കാരിയാണെന്ന് -
    എന്നാൽ സ്വൂഫീ വഴിയിൽ എതിർപ്പ് പ്രകടിപ്പിച്ച ഇബ്നുതീമിയ പോലും റാബിഅത്തുൽ അദവിയ്യ യെ കുറിച്ച് പറഞ്ഞത്ഇങ്ങനെയാണ് .
    മഹതി പണ്ഡിതയും തഖിയ്യയും മാണ് - 'സ്വൂഫിയ്യയും ആരിഫത്തു ബില്ലാഹിയും ആയ മഹതിയെ കുറിച്ച് കഅബ
    സ്വനമുൻ
    മഅ്ബൂദാണന്ന് ചിലർ പറഞ്ഞതിനെ അത് അവരെ കുറിച്ച് അപരാധം തന്നെയാണ് -
    ഇത് പോലെ അല്ലാഹുവിൻ്റെ ആരിഫീങ്ങളിൽ അതിപ്രധാനിയ രായ ഇമാം ഇബ്നുഅറബി തങ്ങളെ - തൻ്റെ ശത്രുക്കൾ മഹാൻ എഴുതിയ കിതാബുകളിൽ തന്നെ തൻ്റെ വിശ്വസമല്ലാത്ത പലതും ദസ്സായി കൂട്ടിക്കടത്തി ഇബ്നുഅറബി കുഫ്റ് വരുന്ന വഹ്ദത്തു മുത് ലഖ് പറയുന്ന ആളാണ് , സൃഷ്ടിയിൽ അല്ലാഹുവിന് ഹു ലൂൽ വാദിക്കുന്ന ആളാണ്, നായയും പന്നിയും നമ്മുടെ ഇലാഹാണ്, തുടങ്ങി ശരഇന്ന് വിരുദ്ധമായ പലതും തന്നെ കുറിച്ച് പറഞ്ഞു ഉണ്ടാക്കിയതാണെന്ന് മഹാനരായ ഇമാംഅബ്ദുൽ വഹാബ്ശഅ,റാ നീ ഇമാം ഇബ്നുഹജർ തുടങ്ങിയ നിരവധി പണിതർ പറയുന്നു, ഇത് പോലെ മഹാനായ സുന്നി അഖീദയിലുള്ള സ്വൂഫി നേതാവ്
    ഹല്ലാജ് മൻസ്വൂറിനെ കുറിച്ച്
    തന്നിലില്ലാത്തപല തെറ്റായ വിശ്വാസവും തന്നെ കുറിച്ച് ശത്രുക്കൾ കടത്തിക്കൂട്ടിയിറ്റുണ്ട് -
    ഇതെല്ലാം കഴിഞ്ഞകാല ഉലമാക്കൾ തന്നെ വിവരിച്ചതുമാണ് എന്നിരിക്കെ ഇത്തരം വാദഗതിക്കാരാണവരെന്ന് ഇന്നും ഈ പുത്തനാശയക്കാരും പിഴച്ച പണ്ഡിതൻമാരും പറഞ്ഞു കൊണ്ടിരിക്കുന്നു-
    ചിലത് നമുക്ക് പ്രത്യക്ഷവചനങ്ങൾ തെറ്റായ അർത്ഥം തോന്നുമെങ്കിലും, യഥാർത്തത്തിൽ സ്വൂഫികളുടെ സാങ്കേതിക അർത്ഥത്തിൽ 'പറഞ്ഞതായത് കൊണ്ട് അതും തെറ്റല്ലാത്തവ തന്നെയാണ് - പിന്നീടു് അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഇത്തരക്കാരുടെ എഴുത്തും പ്രസംഗവുംപാട്ടും തുടങ്ങിയവഎല്ലാ ത്തിൽ നിന്നും യഥാർത സ്വൂഫീകൾ ഒഴിവാണ് സ്വൂഫീസരണിയിലുള്ളവ ർ മുത്ത് നബിയുടെ കാലം മുതൽ ഇന്ന് വരെയുള്ള സ്വൂഫീ മശാഇഖുമാരുംഇത്തരം തെറ്റായ ആശയത്തിൽ നിന്ന് ഒഴിവാണ് - എങ്കിലും അവരുടെ ശത്രുക്കൾ അന്നും ഇന്നും മുസ്ലികളതെറ്റിധരിപ്പിച്ച് കൊണ്ടേയിരിക്കുന്നു - അല്ലാഹുവിൻകോടതിയിൽ ആ മഹാൻമാർ അവൻ്റെ മുഖർറബി ങ്ങളായിരിക്കെ അവരെ ജനങ്ങൾക്കിടയിൽ തെറ്റിധരിപ്പിച്ച ഇത്തരക്കാർ ' അന്ന് ഖേദിച്ച് വി രൽ കടിക്കുന്നത് ഉപകാരപ്പെടുകയില്ല തീർച്ച
    '

  • @pareedkunju580
    @pareedkunju580 21 วันที่ผ่านมา +3

    3:01 ചുഴലിക്കാറ്റ്, പലർക്കും ഇഷ്ടപ്പെടില്ല. അല്ലാഹു വിൻ്റെ ഓർഡർ ചുഴലി അനുസരിച്ചു. അദ്ദേഹത്തിൻ്റെ ജോലി ചെയ്യുന്നു എന്നതാണ് അതിൻ്റെ സത്യം. ഇനീ ഇത് കേട്ടവരോട് ചോദ്യം ഉണ്ടാകും. എന്ത് മറുപടി പറയും എന്ന് നമ്മൾ ചിന്തിക്കൂ. ഇടിവെട്ട് വരാനിരിക്കുന്നതേയുള്ളൂ........

  • @aulsala9937
    @aulsala9937 21 วันที่ผ่านมา +1

    ماشاءالله تبارك الله جزاكم الله خير ❤❤❤

  • @noormohammed189
    @noormohammed189 14 วันที่ผ่านมา

    ചുഴലീ നല്ലവണ്ണം അടിച്ചു വീശട്ടെ എല്ലാശിർക്കിൻറവിശ്വാസങ്ങളുംതകർത്തടിയട്ടെ

  • @muhammedkutty2082
    @muhammedkutty2082 19 วันที่ผ่านมา +2

    ഖുർആനിനെയും ഹദീസിനെയും ദുർവ്യാഖ്യാനം ചെയ്ത്.... ജാറം ജാറം ജാറം എന്ന് പറഞ്ഞു... സലഫികൾക്ക് മുമ്പിൽ വീമ്പിളക്കുന്ന...

  • @user-np9gt1jo9i
    @user-np9gt1jo9i 21 วันที่ผ่านมา +1

    Ma. Sha. Allah

  • @rasakparathodi9937
    @rasakparathodi9937 21 วันที่ผ่านมา +2

    എടോ അവർ അല്ലാഹു അല്ലാത്തവർക്ക് ആരാധന അർപ്പിച്ചിരുന്നു. അല്ലാതെ ജാറത്തിൽ പോയതിന്ന് വേണ്ടീട്ടല്ല. അന്ന് ജാറങ്ങളില്ല. എന്തെല്ലാം വിഡ്ഢിത്തരങ്ങളാ പറയുന്നത്.
    ഇതെല്ലാം കേട്ടിരിക്കാനും
    ഇത് പറയാൻ പരിശുദ്ധ മിമ്പർ അനുവദിക്കാൻ കുറച്ച് പഠു ജാഹിലുകളും

  • @Labeeba-fn8xo
    @Labeeba-fn8xo 21 วันที่ผ่านมา +6

    clear thouheed parayan areyum pedikendathilla

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 11 วันที่ผ่านมา +1

    Hi

  • @HussanHussan-gm6ix
    @HussanHussan-gm6ix 21 วันที่ผ่านมา +2

    ❤❤❤

  • @aboobacker1575
    @aboobacker1575 21 วันที่ผ่านมา +1

    മുശ്രിക്കല്ലാത്തവർ - ആദ്യം പോയ ഡോക്ടറുടെ അടുത്ത് വീണ്ടും പോകാത്തവർ🤚

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา

    വഫാതിന് ശേഷം
    നബി (സ്വ) യെ നേരിട്ട് വിളിച്ചും തവസ്സുല്‍ ചെയ്തുമുള്ള ഈ പ്രാര്‍ഥന അവിടുത്തെ വഫാതിന് ശേഷവും ഉപയോഗിച്ചിരുന്നു. ഹദീസിന്റെ നിവേദകനായ ഉസ്മാനുബ്നു ഹുനൈഫ് (റ) തന്നെ ഉസ്മാന്‍ (റ) കാലത്ത് ഒരാള്‍ തന്റെ ആവശ്യം ഉസ്മാന്‍ (റ) നെ അറിയിച്ചപ്പോള്‍ ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയുണ്ടായി. ആ ദുആ നിര്‍വ്വഹിച്ച ഉടനെ അയാളുടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ത്വബാറാനി തന്റെ മജ്മുഉ സ്സ്വാഗീറില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. സ്വാഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട് പേ. 103. വല്ല ആവശ്യങ്ങളുമുണ്ടായാല്‍ ഇപ്രകാരം ഈ ദുആ നിര്‍വ്വഹിക്കണമെന്ന് നബി (സ്വ) കല്പ്പിച്ചിട്ടുമുണ്ട്. അബൂബകറിബ്നു അബീ ഖുസൈമ തന്റെ താരീഖില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദക പരമ്പരയും സ്വഹീഹ് തന്നെയാണ്. ദുആഉല്‍ ഹാജ എന്ന പേരില്‍ ഈ ദുആ അറിയപ്പെടാനും കാരണം മറ്റൊന്നുമായാരിക്കില്ല.

  • @ashkuash4243
    @ashkuash4243 21 วันที่ผ่านมา +1

  • @user-qr2nf4rh3w
    @user-qr2nf4rh3w 20 วันที่ผ่านมา +2

    اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🤝🌹👍

  • @mansoorkotta6631
    @mansoorkotta6631 21 วันที่ผ่านมา +1

    Samoohathil binayundakunna prakopana prasangam gunathakal dosham chayyum.

  • @alikuttyfaizy
    @alikuttyfaizy 21 วันที่ผ่านมา +1

    കാഫിരീങ്ങൾ പളളിയിൽ പ്രസംഗിക്കുന്ന കാലം nahuthu billah

  • @striveforjannah1833
    @striveforjannah1833 18 วันที่ผ่านมา

    ഏ മനുഷ്യ കാഫിർസർട്ടിഫിക്കറ്റ് വിതരണം ച്ചെയ്യാതെ ജനത്തിന് സൗർ ഗത്തി ലേക്കുള്ള വഴി കാട്ടി കൊടുക്കു 'പ്രവാജകൻ 'പ്രഭോധനം ച്ചെയ്ത രിധിയിൽ സൗമ്യമായി

  • @rasakparathodi9937
    @rasakparathodi9937 21 วันที่ผ่านมา +1

    നൂഹ് നബിയുടെ കാലത്ത്
    ജാറങ്ങളുണ്ടായിരുന്നു എന്നത് എത് ഖുർആനിലാണുള്ളത് . ഏത് ഹദീസിലാണുള്ളത്. അതോസ്വന്തം അഭിപ്രായമോ.ആ ഹദീസൊന്ന് വായിക്കൂ. അല്ലങ്കിൽ ആയത്ത് ഓതൂ.

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 20 วันที่ผ่านมา +1

    ഈ ദജ്ജാൽ എവിടുന്നാ

  • @user-qu5xv4bz9p
    @user-qu5xv4bz9p 20 วันที่ผ่านมา +1

    ചുഴലി മൗലവി യുടെ ശബ്ദം .
    പിശാചുക്കൾക്ക് ഭയം .
    ഖുബൂരി സമസ്ത മതക്കാരുടെ ശത്രു. എന്നാൽ ഉറച്ച ഇസ്ലാമിന്റെ ശബ്ദം

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา

    മദ്ഹബ് ഇമാം അബൂഹനീഫബഹു ഇബ്ൻ ഹുമാം അവിടത്തെ ഫത് ഹുൽ ഖദീറി“ൽ പറയുന്ന
    ثم يسأل النبي صلي الله عليه وسلم الشفاعة فيقول يارسول الله أسألك الشفاعة يارسول الله أسألك الشفاعة وأتوسل بك(فتح القدير)
    നബി(സ)യുടെ ഖബറിന്ന് അരികിൽ ചെന്ന് ഇങ്ങിനെ പറയണം നബി(സ)യോട് ശഫാ അത്ത് ചോദിക്കണം എന്നിട്ടവൻ പറയണം യാ..റസൂലള്ളാ.മുസ്ലിമായി മരിക്കാനും അങ്ങയുടെ ദീനിലും സുന്നത്തിലുമായി മരിക്കാനും അങ്ങയോട് ഞാൻ ശഫാ അത്ത് ചോദിക്കുകയും അങ്ങയെ കൊണ്ട് അള്ളാഹുവിലേക്ക് ഇടതേടുകയും ചെയ്യുന്നു

  • @safa1275
    @safa1275 21 วันที่ผ่านมา

    Alhamdhulilla h

  • @jabbarabdulla7874
    @jabbarabdulla7874 21 วันที่ผ่านมา +1

    ഈ വിഷയത്തിൽ സണ്ണികളുമായി സംവാദത്തിന് യഹൂതി ചാരൻ മൗലവി തയ്യാറുണ്ടോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 21 วันที่ผ่านมา +1

    ആയൂബ് മൗലവി പറഞ്ഞത് തികച്ചും സത്യ മാണ്
    മുസ്ലിമായ ഒരു ത്തനെയും
    കാഫിൽ ആയി ചിത്രീകർക്കുംുവാൻ
    നമുക്ക്
    അവകാശ മില്ല

  • @ahammedunnimv334
    @ahammedunnimv334 21 วันที่ผ่านมา +1

    വ്യക്തി ജീവിതത്തിലും ഈ ശുദ്ധി സൂക്ഷിക്കണം

  • @KabeerVKD
    @KabeerVKD 20 วันที่ผ่านมา +1

    ഹോൾസെയിൽ ശിർക്ക് വ്യാപാരി 😆😆😆

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา

    ബിലാലുബ്നുൽഹാരിസ് (റ) (വഫാ: ഹി:60)
    മഹാനയാ രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗലയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.
    حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
    "ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).
    ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .
    ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.

  • @IsmailIllikkal-z2r
    @IsmailIllikkal-z2r 8 วันที่ผ่านมา

    Maramandan

  • @MuhemmedIqbal-ko6nq
    @MuhemmedIqbal-ko6nq 21 วันที่ผ่านมา +3

    ഇന്നത്തെ കാലത്ത് ഇസ്ലാമിനെ പഠിക്കാൻ വരുന്ന യുവാക്കൾക്ക് യഥാർത്ഥ ഇസ്ലാമിക ആദർശം എന്താണെന്ന് പഠിക്കാനുള്ള ഏക ആശ്രയമാണ് ചുഴലിയും സലഫികളും

    • @shihabwandoor4799
      @shihabwandoor4799 21 วันที่ผ่านมา

      പണ്ടത്തെ കാലത്തോ..?

    • @abdunnasser6396
      @abdunnasser6396 21 วันที่ผ่านมา +1

      എന്നിട്ടാണ് ജൂതന്മാരും സലഫികളും തമ്മിൽ ഉള്ള ബന്ധം മസ്ജിദുൽ അഖ്സ ജൂതന്മാർ കൈയ്യടി ക്കിയാലും ശരി ഹമാസിന്റെ കൈയ്യിൽ കൈയ്യി മസ്ജിദുൽ അഖ്സ വരാൻ പാടില്ലാ എന്നാണ് ചുഴലി പറഞ്ഞത് അള്ളാഹു ശപിക്കപ്പെട്ടവരാണ് ജൂത വർഗ്ഗത്തെ സലഫികളാണെങ്കിൽ ജൂതന്മാരെ അങ്ങേ അറ്റം സ്നേഹിക്കുകയും ചെയ്യുന്നു😢

    • @mujeebc-bp1lp
      @mujeebc-bp1lp 21 วันที่ผ่านมา

      ചലപി 😂

    • @sulaimanrahmani6395
      @sulaimanrahmani6395 19 วันที่ผ่านมา

      ഏത് മദ് ഹബിൻ്റെ
      ഇമാമാണോ?
      ചുഴലി .
      ഖുർആനിൽ എവിടെയാണ് ചുഴലിയെ ഇമാമാക്കാൻ പറഞ്ഞതു ?

  • @zaindimora134
    @zaindimora134 21 วันที่ผ่านมา +1

    മനസ്സിലാക്കാൻ വിധിയുള്ളവന് ഉസ്താതിന്റെ വാക്കുകളിലൂടെ അവൻ മനസ്സിലാക്കിയക്കാര്യം സത്യമാണെന്ന് ബോധ്യപ്പെടുന്നുണ്ട്
    മനസ്സിലാകാത്തവന്റെ കാര്യം
    അല്ലാഹ് ഖുർആനിൽ പറഞ്ഞപോലെ
    “നബിയെ അവരുടെ കാര്യം വിട്ടേക്ക്“

  • @majeedmajeed8498
    @majeedmajeed8498 19 วันที่ผ่านมา +1

    പടു ജാഹിൽ

  • @ashkarkv1576
    @ashkarkv1576 21 วันที่ผ่านมา +3

    വഹാബിസം. ജൂതമതം..

  • @hamzabinabdulla
    @hamzabinabdulla 21 วันที่ผ่านมา +5

    ഇത്ര കൊല്ലം നിങ്ങൾ ദീൻ പഠിച്ചിട്ടും ഏ മനുഷ്യാ നിങ്ങൾ ആകെ പഠിച്ചത് എല്ലാരും കാഫിർ ആണന്നല്ലേ ???
    എന്താ ഇൽമ് 😂😂😂😂
    ജൻമം തന്നെ വേസ്റ്റ്
    സ്വന്തം ഉമ്മയും വാപ്പയും വരെ കാഫിറായി അല്ലെ മനുഷ്യാ ?
    ഇൽമ് ഉപകാരപ്പെട്ടില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതിന്റെ നേർ ഉദാഹരണം

    • @abdulrahiman9765
      @abdulrahiman9765 21 วันที่ผ่านมา +1

      പറയുന്നതിന് മറുപടി പറയാതെ വിഷയം മാറ്റല്ലേ?

  • @user-mp7dr2yz6t
    @user-mp7dr2yz6t 21 วันที่ผ่านมา +3

    സുന്നി വേഷത്തിൽ ഹ ഹ ഹ

  • @yousyfmm4755
    @yousyfmm4755 21 วันที่ผ่านมา +1

    നൂഹ് നബിയുടെ ജനത ആസ്പത്രികൾക്കെതിരിൽ യുദ്ധം ചെയ്തവരായിരുന്നു ജനങ്ങൾ ശിർക്ക് ചെയ്യാതിരിക്കാൻ വേണ്ടി [ ഡോക്ടറുടെ സഹായം തേടൽ ശിർക്ക് ]

    • @khajakhan8235
      @khajakhan8235 18 วันที่ผ่านมา

      എടൊ മുഹമ്മദ്‌ നബി പറഞ്ഞതാണ് നീ ചോദിക്കുകയാണേൽ അല്ലാഹുവിനോട് ചോദിക്കണം ജനങ്ങളോടല്ലോ. എന്തിനേറെ അവന്റെ ചെരിപ്പിന്റെ var പൊട്ടിയാൽ അതും അല്ലാഹുവിന്ടെ ചോദിക്കട്ടെ എന്ന്

  • @shihabwandoor4799
    @shihabwandoor4799 21 วันที่ผ่านมา

    ഇതൊരു തരം എമുക്കൾക്കുണ്ടാവുന്ന പോലെ മാനസിക വിഭ്രാന്തിയാണ്..

  • @sulaimanvellodathill7079
    @sulaimanvellodathill7079 18 วันที่ผ่านมา

    ഇങ്ങിനെ ഇയാൾ പറഞ്ഞാൽ അടുത്തത് ചുഴലി കൊടുങ്കാറ്റാണ്

  • @rasakparathodi9937
    @rasakparathodi9937 21 วันที่ผ่านมา +2

    സത്യം മാത്രം ശീലമാക്കിയവർക്ക് വല്ലാഹി
    ഇടക്കിടക്ക് പറയേണ്ട ആവശ്യം ഇല്ല.

  • @mashoodmashood2721
    @mashoodmashood2721 21 วันที่ผ่านมา +2

    *മുശ്രിക് ബീജത്തിൽ നിന്നാണല്ലോ നീ ഉണ്ടായത്*?

    • @musthafaindia5364
      @musthafaindia5364 19 วันที่ผ่านมา

      Niyyum.ninje.thandayumaanu.musrikkinje.beejathil.pirannad

    • @aliyarali552
      @aliyarali552 19 วันที่ผ่านมา

      Ibrahimnabi,., a mushrikkinte makananu bro

    • @mashoodmashood2721
      @mashoodmashood2721 18 วันที่ผ่านมา +1

      @@aliyarali552 അത് വിഷയം വേറെ

  • @fahimafathima3341
    @fahimafathima3341 21 วันที่ผ่านมา +1

    ഡോക്ടറുടെ അടുത്ത് പോയാൽ ശിർക്ക് വരും എന്ന് പറഞ്ഞു കൊണ്ട് സുന്നത് പോലും കഴിക്കാത്ത ഇയാൾ ആണ് ആദ്യം കാഫിർ

    • @abdulrahiman9765
      @abdulrahiman9765 21 วันที่ผ่านมา

      പറയുന്നതിന് മറുപടി ഉണ്ടങ്കിൽ പറ?

  • @saidumuhammed1865
    @saidumuhammed1865 21 วันที่ผ่านมา +1

    മാ ദൂദിയെ വിമർശിക്കാൻഇയാൾ ഇനി ഏഴു ജന്മം ജനിക്കേണ്ടിയിരിക്കുന്നു.

  • @user-qo2uy9bn5e
    @user-qo2uy9bn5e 21 วันที่ผ่านมา +1

    Umar moulavi yude makan end kond madathil ninn purathpoyi

  • @aliksagar2052
    @aliksagar2052 20 วันที่ผ่านมา

    ചുഴയലി പറയുന്നത് വിവരമുള്ളവർ കേട്ടാൽ മതി. സാധരണക്കാർ കേട്ടാൽ ' കുടുംങ്ങും - തോന്നും പോലെ പറയുന്നയാളാണ്:മുജാഹിദായയാൾ എന്നോട് 'പറഞ്ഞത്. ചുഴലി മുജാഹിദെല്ലന്നാണ്

  • @abdurahiman9284
    @abdurahiman9284 3 วันที่ผ่านมา

    ആരാ നുഴഞ്ഞു കയറിയത്

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 21 วันที่ผ่านมา +3

    ഇച്ചെങ്ങായിക്ക് ഒരു ചുക്കും അറിയില്ല.
    ജിശാൻ മാഹിയുടെ ചോദ്യത്തിനുത്തരം പറയാൻ ഇയാൾക്ക് ഇന്ന് വരെ സാധിച്ചില്ല.

  • @muhammedkutty2082
    @muhammedkutty2082 19 วันที่ผ่านมา +2

    സുന്നികളുടെ പള്ളിയിൽ കയറി നിസ്കരിക്കുന്ന സലഫികൾക്ക് പ്രതിഫലം കിട്ടുമോ എന്ന് ചുഴലി മറുപടി പറയണം

    • @khajakhan8235
      @khajakhan8235 18 วันที่ผ่านมา

      മുഹമ്മദ്‌ നബിയുടെ സുന്നത്ത് പിൻപറ്റുന്നവരെയാണ് സുന്നി എന്ന് പറയുന്നതെങ്കിൽ അവരുടെ പിന്നിൽ നിസ്കരിക്കാം. പക്ഷെ കബർ പൂജാരികളായ സമസ്ത മതം പിൻപറ്റുന്നവരുടെ പിന്നിൽ നിസ്കരിച്ചാൽ അല്ലാഹ് ആ നിസ്കാരം സ്വീകരിക്കില്ല

  • @abdulraheemop3150
    @abdulraheemop3150 21 วันที่ผ่านมา

    A world after death. Prophets comes with wahys

  • @abubakkersiddiq-xh3ie
    @abubakkersiddiq-xh3ie 19 วันที่ผ่านมา +1

    ONUGU MANN KALL PORKUDE SORA INNENG CHOLLORU APPA ONUGU NALLE BUDDI BARU . ILLENG E JANMATHL ONU NALLA AVALA.

  • @shameerpa669
    @shameerpa669 21 วันที่ผ่านมา

    നിന്റേ പിതാവ് ആരാകും. കാഫീർ. ഓർ മുസ്‌രിക്

    • @alavika7442
      @alavika7442 21 วันที่ผ่านมา

      നായയുമല്ല.... കുറുക്കനുമല്ല.. = നായ കുറുക്കൻ'🐺🐺

  • @muhammedkutty2082
    @muhammedkutty2082 19 วันที่ผ่านมา +2

    ലോകത്തുള്ള മുഴുവൻ ആളുകളെയും കാഫിറായി ചിത്രീകരിച്ച താങ്കൾക്ക് എന്ത് അവകാശമാണ് ആ മിമ്പറിൽ കയറി സംസാരിക്കാനുള്ളത്. ചുഴലി

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 20 วันที่ผ่านมา

    എന്തൊക്കെയാണ് ജുമുഅ ഖുത്ബായിൽ ഈ പുലമ്പുന്നത്

  • @abdulsatharc8102
    @abdulsatharc8102 21 วันที่ผ่านมา +1

    ഖുർആനി ൽ എവിടെയാണ് സലഫിയാകണം എന്നുള്ളത്

  • @MuhammtheMuha
    @MuhammtheMuha 21 วันที่ผ่านมา

    ഇയാൾക്ക് സത്യം തിരിഞ്ഞു ലോകത്ത്

  • @ummerummer1636
    @ummerummer1636 21 วันที่ผ่านมา +1

    ഇയാൾ മഹാനായ തമ്മാടിയാണ്.
    മരിക്കുന്നതിന് മുൻപ് ഇയാൾ നിരീശ്വര വാദി യാകും .യാതൊരുസംശയവും വേണ്ട .

  • @assainarvailipalli
    @assainarvailipalli 19 วันที่ผ่านมา +1

    ചുഴലി ഒരു സംവാദത്തിനു തയ്യാറാകട്ടെ

  • @liya.p2022
    @liya.p2022 20 วันที่ผ่านมา +2

    ജുമുഅ ഖുതുബയിൽ ആണോ ഈ പരദൂശണം പറയുന്നത് വല്ലാത്ത ജാതി

  • @muhammedkutty2082
    @muhammedkutty2082 19 วันที่ผ่านมา +2

    നൂഹ് നബിയുടെ കാലത്ത് സലഫികൾ ഉണ്ടായിരുന്നോ....ചുഴലി....

    • @muhammednewstore7328
      @muhammednewstore7328 18 วันที่ผ่านมา

      നൂഹ് നബിയുടെ കൂടെ ഉണ്ടായിരുന്ന ഏതാനും പേര് (70പേര് ).

  • @ALAthari77
    @ALAthari77 21 วันที่ผ่านมา +2

    നുഴഞ്ഞു കയറ്റ ഷിയാക്കൾ ആരാണ് ❓

    • @Isha-l2f
      @Isha-l2f 21 วันที่ผ่านมา

      സമസ്ത

    • @ALAthari77
      @ALAthari77 21 วันที่ผ่านมา

      @@Isha-l2f സമസ്തയെ ഷിയാക്കൽ എന്ന് വേറെ പറയുന്നുണ്ട്
      ഇത് അതല്ല
      നുഴഞ്ഞു കയറ്റ ഷിയാക്കൽ എന്ന് വേറെ തന്നെ പറയുന്നു അത് ആരെ ❓

    • @Isha-l2f
      @Isha-l2f 18 วันที่ผ่านมา

      @@ALAthari77 സുന്നത്ത് ജമാഅത്താണെന്ന് പറഞ്ഞ് ശിയാക്കളുടെ അഖീദയുമായി നുഴഞ്ഞുകയറുന്നത് സമസ്ത
      ജമാഅത്തെ ഇസ്ലാമിയാണ് ശിയാക്കളെ പിന്തുണക്കുന്ന നുഴഞ്ഞുകയറ്റക്കാർ

  • @ismailkutty9456
    @ismailkutty9456 19 วันที่ผ่านมา

    സുപ്രഭൂതകാരൻ എവിടെപ്പോയി

  • @salihpk5623
    @salihpk5623 19 วันที่ผ่านมา +1

    ജൂതൻ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 19 วันที่ผ่านมา

    സലഫിയായതു കാരണം ആവാം

  • @ummerummer1636
    @ummerummer1636 21 วันที่ผ่านมา

    ഇയാളുടേ മുഖം ശ്രധിച്ച് നോക്കൂ .
    നിഫാഖ് നിഴലിച്ചു കാണുന്നു . ഈമാനിന്റെ പ്രകാശം ഇയാളുടെ മുഖത്ത് കാണാൻ കഴിന്നേഇല്ല .

  • @abdurahiman9284
    @abdurahiman9284 3 วันที่ผ่านมา

    1200 ഉo100 ഉഓ എന്താ മനസ്സിലായില്ല

  • @jabbarabdulla7874
    @jabbarabdulla7874 21 วันที่ผ่านมา +1

    വിവര കേട് നിന്റെ പേരോ ചുഴലി

  • @muhammedkutty2082
    @muhammedkutty2082 19 วันที่ผ่านมา +1

    നൂഹ് നബിയുടെ കാലത്ത് താങ്കൾ ഉണ്ടായിരുന്നത് പോലെയാണല്ലോ...

    • @khajakhan8235
      @khajakhan8235 18 วันที่ผ่านมา

      Kuran പഠിച്ചാൽ മതി അല്ലാതെ ആ കാലത്ത് ജീവിക്കണ്ട

  • @user-un7xn2oc3k
    @user-un7xn2oc3k 19 วันที่ผ่านมา

    Pls.innale.paranjad.inn.matiparayanda

  • @MohammedBasheer-nt6if
    @MohammedBasheer-nt6if 19 วันที่ผ่านมา

    ജാറം എന്നാണോ
    യാറം എന്നാണോ
    ശരി?

  • @Berlin-cj5ly
    @Berlin-cj5ly 19 วันที่ผ่านมา +1

    നരകത്തിലെ വിറക് കൊള്ളി ശൈഖുന ചുഴലി ഉസ്താദ് 😏

  • @ibrahimkhaleel9812
    @ibrahimkhaleel9812 19 วันที่ผ่านมา

    ഇവന്റെ കുഫ്രിയ്യത് കേൾക്കാക്കരുത്

  • @user-un7xn2oc3k
    @user-un7xn2oc3k 19 วันที่ผ่านมา

    Ella.e.usthad.Tly.stadi um.palliyil.paranjad.allalo.ippam.parayunnad.enda.ippamm.pudiya.Nabi.vannirunno

  • @KoyaKoya-es5dq
    @KoyaKoya-es5dq 20 วันที่ผ่านมา +1

    Pooda

  • @user-gr9bw8lh6c
    @user-gr9bw8lh6c 20 วันที่ผ่านมา

    അന്ന് താങ്കൾ ജീവിചിരുനോ

  • @rasheedsaqafi1217
    @rasheedsaqafi1217 20 วันที่ผ่านมา

    നൂഹ് നബിയുടെ കാലത്താണ് വിഗ്രഹ ആരാധന തുടങ്ങിയത്. അന്ന് ഒറ്റ മുസ്ലിമും ഇല്ല. ഇയാൾക്ക് ഒരു ചുക്കും അറിയില്ല

    • @musthafaindia5364
      @musthafaindia5364 19 วันที่ผ่านมา

      Shirkkinje.koodarathil.ninnum.padichirangiya.sakafi.markku.kaber.poojayum.mayavikadayum.balarama.kadakalum.padichu.chakapi.aavunnu.mudi.vellam.kudichavarkku.hidayathu.labikkukayilla

    • @sulaimanrahmani6395
      @sulaimanrahmani6395 19 วันที่ผ่านมา

      @@musthafaindia5364 പറഞ്ഞു സമാധാനിക്കുക
      നിങ്ങളുടെ അസുഖം ഒന്നു വേറെയാണ്.
      -

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา +1

    ഇമീങ്ങൾ പഫിപ്പിച്ചതാണ് യഥാർത്ഥ ഇസ്ലാം.... ചുയലി ഗോ back

  • @mansoorkotta6631
    @mansoorkotta6631 21 วันที่ผ่านมา

    Mujahid prasthanavumay chuyalikku oru bahandhavumilla. Thowheed prakopanamay parayandahalla. Koulam layyinan. Yandhankilum vivarakadu parayunnadalla thowheed. Allavrkum hidayathu kittanamannayirikkanam oru prapodakanda udasham. Thowheedu parayal allavarayum kahafirakkalalla. Adinnulla adikaram arkum allahu nalkiyittiylla, nigaluda thowheedu kattukondu arankiyilum salfiyathilaku arankilum vannittundo.

  • @Mhdali-o8m
    @Mhdali-o8m 21 วันที่ผ่านมา

    ഇതിന്റ ഒക്കെ അടിസ്ഥാനം അള്ളാഹു ആണ് ഈ പ്രഭഞ്ചം സൃഷ്ടിച്ചത് എന്ന് വിശ്വസിക്കുന്നത് മുതൽ അല്ലെ. അതിന് യാതൊരു തെളിവും ഇല്ല 😊

    • @alavipathiyil3121
      @alavipathiyil3121 21 วันที่ผ่านมา +1

      സൃഷ്ടി ഉണ്ടോ
      എന്നാൽ സൃഷ്ടാവുണ്ട്

    • @Mhdali-o8m
      @Mhdali-o8m 20 วันที่ผ่านมา

      @@alavipathiyil3121 സൃഷ്ടി കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. ഇതൊക്കെ ആരോ സൃഷ്ടിച്ചു വെച്ചതാണ് എന്നോ. അങ്ങിനെ യാണെങ്കിൽ ഒന്ന് explain ചെയ്യാമോ

  • @alfathwavlog7817
    @alfathwavlog7817 19 วันที่ผ่านมา

    കൊരണ്ടി

  • @ShoukathaliPp123
    @ShoukathaliPp123 21 วันที่ผ่านมา

    Choyali,chakuthan,ayatheggna

  • @ShafeequeHamzakoya
    @ShafeequeHamzakoya 20 วันที่ผ่านมา

    ചുയലി ഗോ back👎

  • @user-mp7dr2yz6t
    @user-mp7dr2yz6t 21 วันที่ผ่านมา +1

    കാഫിർ ചുഴലി പ്രസംഗം നടത്തുന്നു ഇയാൾ എന്നോ കാഫിറായി

  • @manuovm715
    @manuovm715 21 วันที่ผ่านมา +4

    ഈ തലയിൽ കെട്ട് എന്താ
    മുജാഹിദ് തലമറക്കൽ ബിദ അത്ത എന്ന് പറഞ്ഞവർ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 21 วันที่ผ่านมา +2

      പച്ച നുണ പറയൽ ഇനിയെങ്കിലും നിർത്തിക്കൂടെ, തല മറക്കൽ ബിദ്അ ത് ആണെന്ന് മുജാഹിദ് പറഞ്ഞത് തെളിയിച്ചു താ. തല മറക്കൽ സുന്നത്ത് ഇല്ല എന്ന് ഞങ്ങൾ പറഞ്ഞു. എന്നും പറയും.

    • @kasiup1768
      @kasiup1768 21 วันที่ผ่านมา

      യാ kzaab തെളിയിക്കുക ബിദ് അതാണെന്ന് പറഞ്ഞത്

    • @mytech4221
      @mytech4221 21 วันที่ผ่านมา

      അയാൾ ഒരുകാലത്ത് നിന്നെ പോലെ ഒരു ഖുറാഫി ആയിരുന്നു.അയാളെ അല്ലാഹു യഥാർത്ഥ മുസ്ലിമാക്കാൻ ഉദ്ദേശിച്ചു.

    • @abdulrahiman9765
      @abdulrahiman9765 21 วันที่ผ่านมา

      പച്ച കള്ളം പറഞ്ഞു കുറഫികളുടെ പണി അടിക്കല്ലേ?

    • @abdulrahiman9765
      @abdulrahiman9765 21 วันที่ผ่านมา

      ​@@kasiup1768എവിടെ പറഞ്ഞു?

  • @fathimafarha3051
    @fathimafarha3051 20 วันที่ผ่านมา

    ഇവൻ്റെ അല്ലാക്ക് ഒന്നും അറിയില്ല
    ഒക്കെ അറിയാൻ വേണ്ടി

  • @sulaimanrahmani6395
    @sulaimanrahmani6395 21 วันที่ผ่านมา

    ആലിഹതകും
    വദ്ധൻ -
    എന്നൊക്കെ പ്രയോഗിച്ചാൽ '
    മഹാൻമാരുടെ ജാറങ്ങൾ
    എന്നാണോ?
    ആരാധനക്കർഹരാണെന്ന് - വിശ്വസിക്കപ്പെടുമ്പോൾ അല്ലേ അത് -
    പൊട്ടാ.

    • @musthafaindia5364
      @musthafaindia5364 19 วันที่ผ่านมา

      Avidennannu.neyokke.deen.padichad.ningal.padichad.kabar.poojayum.mayavikadayum.

    • @sulaimanrahmani6395
      @sulaimanrahmani6395 19 วันที่ผ่านมา

      @@musthafaindia5364 എന്താ പഠിച്ചതിൽ തെറ്റുള്ളത് പറയൂ
      - ഖമ്പർ സിയാറത്ത് , മഹാൻമാർ മുഖേനയുള്ള തവസൂൽ ഇസ്തിഗാസ ഇടതേട്ടം
      എന്നിവ ചെയ്യുന്നത് ഖബർ പൂജ യോ?
      അമ്പിയാക്കൾ ഔലിയാക്കൾ മുഖേന - നടക്കപ്പെടുന്ന അസാധാരണ സംഭവങ്ങൾക്ക്
      ആണോ മായാവി കഥ എന്നു നിങ്ങൾ പറയുന്നത്. - ?
      സത്യവും അംഗീകാര യോഗ്യരുമായ മു ഉ മിനിങ്ങളുടെ
      'സാക്ഷിത്വവുമുള്ള, രേഖപ്പെടുത്തിയ - സംഭവങ്ങളെ
      മായാവി കഥ എന്നു പറയുന്നുവെങ്കിൽ
      - നിങ്ങൾക്ക് തെറ്റുപറ്റി -
      മറിച്ചാണെങ്കിൽ
      നിങ്ങൾ എന്തും പറഞ്ഞോളു
      -
      ഏതായാലും ഞാൻ പഠിച്ചതിൽ എവിടെയാണ് തെറ്റ്
      പറയൂ
      ഞാൻ
      പ്രതികരിക്കാം.
      തയ്യാറാണ് -