സൂറ: യൂനുസിലെ 58ാം വചനം നബിദിനാഘോഷത്തിന് തെളിവോ? ...Reply to Sabi inspires| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 479

  • @anshadanshad6306
    @anshadanshad6306 4 หลายเดือนก่อน +146

    ഈ മറുപടി ഉഷാറായി
    ജനങ്ങളെ വഴി തെറ്റിക്കുന്ന ഈ വ്ലോഗർ ഇതൊന്നു മനസിലാക്കുന്നത് വളരെ നല്ലതാണ്

    • @sinansinu00000
      @sinansinu00000 4 หลายเดือนก่อน +4

      Salafide video mathram kand athan haq enn manassilakkalle sahodara🙂

    • @salsabeel1077
      @salsabeel1077 4 หลายเดือนก่อน

      ​@@sinansinu00000engil sahodarran marupadi parryu

    • @shaheerp3150
      @shaheerp3150 4 หลายเดือนก่อน

      Ivde aaraan bro angane cheyyunne...upooopamar parayunnathan Shari enn paranj onnum padikkathe chindikkathe angane jeevich pone onn chindikk....even njan thanne Sunni familiyil janich pinned maariyatha...even enik ariyunna Kure per und angane...nere marich mujahidine complete padich oraal convert aakan nikkilla​@@sinansinu00000

    • @AfraAli-qm1qh
      @AfraAli-qm1qh 4 หลายเดือนก่อน

      ee kallathadiye ni vishvasichu poyallo 😢

    • @powerofislam-r1z
      @powerofislam-r1z 4 หลายเดือนก่อน

      Selfi endha rahathalle

  • @irfanbinbasheer1043
    @irfanbinbasheer1043 4 หลายเดือนก่อน +43

    ഇങ്ങനെയുള്ള മറുപടികളാണ് നമുക്ക് മൈലേജ് കൂട്ടി തരുന്നത്....എന്തായാലും അല്ലാഹു ഖൈർ നൽകട്ടെ...ആമീൻ

  • @Ashraf-ix2ui
    @Ashraf-ix2ui 4 หลายเดือนก่อน +73

    ഇവർക്ക് സത്യം അറിഞ്ഞാലും ജനങ്ങളിൽ നിന്ന് ഇവർ മൂടിവെക്കും

    • @shaheerp3150
      @shaheerp3150 4 หลายเดือนก่อน

      Pana doorth adikkande janangalil ninn😅

    • @CALICUTHALWASWEETS
      @CALICUTHALWASWEETS 3 หลายเดือนก่อน

      മുമ്പ് ഇവർ നടത്തിയ ഇസ്ലാഹി കലോത്സവം പോലെ....... റഫീക്കേ ഇതൊന്നു വിശദീകരിക്കാമോ

  • @haseebshakirkidangazhi1241
    @haseebshakirkidangazhi1241 4 หลายเดือนก่อน +39

    ഈ വീഡിയോ ഞാൻ താങ്കൾക്ക് അയക്കാൻ വേണ്ടി സേവ് ചെയ്തു വെച്ചതാ.. അൽഹംദുലില്ലാഹ് താങ്കൾ അതിനുള്ള മറുപടി പറഞ്ഞു സംശയം മാറ്റി തന്ന് 👍👍

  • @jaffergaf5159
    @jaffergaf5159 4 หลายเดือนก่อน +87

    ഉതരപൂരണത്തിന് വേണ്ടി വിശ്വസിക്കുന്നവർ സമസ്തയെ മാത്രം കേൾക്കുക അല്ലാത്തവർ എല്ലാവരെയും കേൾക്കുക ഖുർആനും ഹദീസും തെറ്റ് കൂടാതെ പഠിക്കാൻ ശ്രമിക്കുക

    • @MoonWalker-y1b
      @MoonWalker-y1b 4 หลายเดือนก่อน +2

      യുക്തിക്ക് നിരക്കാത്ത ഖുർആനിൽ വന്നാലും ഹദീസിൽ വന്നാലും തള്ളിക്കളയുക😜😜

    • @musafirkhan6977
      @musafirkhan6977 4 หลายเดือนก่อน

      ഇത് 57ആമത്തെ ആയതിന്റെ ബാക്കിയാണ്.

    • @Husainrinu
      @Husainrinu 4 หลายเดือนก่อน

      Kollathil vaadham maati swayam kuzhiyul veezhunnavaraa samasthaye kaliyaakunne 😁😁😁

    • @നെൽകതിർ
      @നെൽകതിർ 4 หลายเดือนก่อน

      ഹദീസ് പ്രവാചകനെ കൊള്ളക്കാരനും ബലാത്സംഘ വീരനും ആയി ചിത്രീകരിക്കുന്നു അതിനാൽ ഖുറാനിന് യോജിക്കാത്ത ഹദീസ് എന്ന ഉടായിപ്പുകൾ തള്ളാൻ എങ്കിലും മുസ്ലിംകൾ ശീലിക്കുക

  • @HydoPeroor
    @HydoPeroor 4 หลายเดือนก่อน +37

    ഞാൻ സലഫി അല്ല , പക്ഷേ ഖുർആനിൽ പറഞ്ഞാൽ നിർബന്തം ആയി അപ്പോ ഖുർആനിൽ ഇല്ലാതതിനെ ഉണ്ട് എന്ന് പറയുന്നത് തെറ്റാണ്

  • @rz1238
    @rz1238 4 หลายเดือนก่อน +58

    ഈ ഖൗമ് ബിദ്അത്ത് ചെയ്യാൻ വേണ്ടി ഖുർആനും ഹദീസും എല്ലാ ദുർവ്യാഖ്യാനം ചെയ്യും ഇവർക്ക് മുഖ്യം കാശ് വയർ നിറക്കൽ റഫീഖ് സലഫിവ്യക്തമായി വിശദീകരിച്ചു👍👌🌹💯

    • @ArshadArshu-b3h
      @ArshadArshu-b3h 4 หลายเดือนก่อน

      അത് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ഫുഡ് ആണ് മെയിൻ

  • @iwa577
    @iwa577 4 หลายเดือนก่อน +30

    ഞാൻ കാത്തിരുന്ന വിഡിയോ അൽഹംദുലില്ലാഹ്

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 4 หลายเดือนก่อน +89

    ഖുർആനിൽ ഉണ്ടായിട്ട് നബിയും സ്വാഹാബത്തും ചെയ്തില്ലേ എന്ന് പോലും ചോദിക്കാൻ അറിയാത്ത ഫോളോവേർസ് ആണ് അങ്ങോർക്ക്.

    • @musthafakalathil5140
      @musthafakalathil5140 4 หลายเดือนก่อน

      മുജാഹിലുകളുടെ ജഹാലത്ത് സുന്നികൾക്കില്ല.

    • @TRAVELMUSIC-yn7ng
      @TRAVELMUSIC-yn7ng 4 หลายเดือนก่อน +8

      ഞാൻ ചോദിച്ചു ഉത്തരം ഇല്ല

    • @butterflybutterfly7964
      @butterflybutterfly7964 4 หลายเดือนก่อน +5

      എടോ സ്വാഹബത് നബിയെ സ്നേഹിച്ചിട്ടില്ലേ,സ്നേഹം പ്രകടിപ്പിച്ചിട്ടില്ലേ. ഇല്ലെന്ന് തെളിയിക്കാൻ നിനക്ക് പറ്റുമോ. ഇനി അവർ ചെയ്തത് പോലെ ചെയ്യാൻ ഇന്ന് ആർക്കാണ് കഴിയുക. സ്നേഹം പ്രകടിപ്പിക്കാൻ മാതൃകയുണ്ട്. അവർ പ്രകടിപ്പിച്ച പോലെ ചെയ്യാൻ നബിയിന്ന് നമ്മുടെ കൂടെയില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 หลายเดือนก่อน +5

      ​@@butterflybutterfly7964
      നബിതങ്ങളുടെ വഫാത്തിന് മുമ്പോ,വഫാത്തിന് ശേഷമോ, ഏതെങ്കിലുമൊരു സ്വഹാബി നബിദിനാഘോഷം നടത്തിയിരുന്നോ...???

    • @AboobackerC-ie8oh
      @AboobackerC-ie8oh 4 หลายเดือนก่อน +5

      ​@@MUHAMMEDALI-99. നബി ചെയ്യാത്ത ആയിരക്കണക്കിന് കാര്യങ്ങൾ നമ്മൾ ചെയ്യുന്നില്ലേ... എല്ലാ കാര്യങ്ങൾക്കും ഖുർആനും ഹദീസും നോക്കിയാണോ മുജാഹിദുകൾ ചെയ്യുന്നത്... എന്നാൽ ഹിജ്റ 1300 നു മുമ്പ്
      ലോകത്ത് എവിടെയെങ്കിലും അറബി അല്ലാത്ത ഭാഷയിൽ കുത്തബ ഓതിയ ഏതെങ്കിലും ഒരു വ്യക്തിയെ പറയാൻ സാധിക്കുമോ...

  • @zubairap3095
    @zubairap3095 4 หลายเดือนก่อน +47

    Hello sabi..
    ലോകം കറങ്ങി നടന്നോ.
    ദീൻ പറയുമ്പോൾ ഒന്ന് കൂടി ഗൗരവം ഇല്ലെ..
    Vlog ചെയ്യുമ്പോൾ ജനങ്ങൾക്ക് ഉപകരിക്കുന്ന കര്യങ്ങൾ പറയുന്നതിന് പകരം
    ഈ നിലക്ക് അല്ലാഹുവിൻറെ പേരിൽ കളവ് പറയുമ്പോ...

    • @Fairoosa-n2j
      @Fairoosa-n2j 4 หลายเดือนก่อน

      Ningal pinneh kithaabukal muzhuvan arthamarinj aazhangalilirangi padicha aal aayirikkumlle...

    • @Fairoosa-n2j
      @Fairoosa-n2j 4 หลายเดือนก่อน

      Sabi paranjathilentha thett...

    • @Fairoosa-n2j
      @Fairoosa-n2j 4 หลายเดือนก่อน +1

      Eay.....moulavi kaakkaare nabidhinam aagoshikkaan paadilla enn pandithanmaar paranja swahaabikal paranja thelivukal kond varuuuuu....

    • @Fairoosa-n2j
      @Fairoosa-n2j 4 หลายเดือนก่อน +1

      Quran ilulla theliv vare njangal paranju ningalo.......

    • @muhammednabhan3785
      @muhammednabhan3785 4 หลายเดือนก่อน

      Quran artham ningalk ishtamullath pole parayaan ullathalla...ath sahaabath manasilaakiya pole manasilaakkanam​@@Fairoosa-n2j

  • @febz9606
    @febz9606 4 หลายเดือนก่อน

    റഫീക് ഉസ്താദിന് Allahu aaafiyathulla ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ummukhalid3333
    @ummukhalid3333 4 หลายเดือนก่อน +11

    Jazzakk Allah khair ❤️

  • @ShakirShakir-m9j
    @ShakirShakir-m9j 4 หลายเดือนก่อน +1

    Insha allh ഇ പ്രാവശ്യം നല്ല പോലെ നബിദിനം ആഘോഷിച്ചു അടുത്ത പ്രാവശ്യവും ആഘോഷിക്കണം.... 👍

  • @abdullahtk5805
    @abdullahtk5805 4 หลายเดือนก่อน +6

    അള്ളാഹു നമ്മളെ ഷിർക്കി ൽ നിന്നും രക്ഷപടുത്തണെ അള്ളാഹുവെ ആമീൻ

  • @maxtruth7171
    @maxtruth7171 4 หลายเดือนก่อน +54

    സൈക്കിൾ ചവിട്ടി അവൻ ഇപ്പോൾ പണവും പ്രസ്തിയും ആയി... അത് നിലനിർത്തണം അതിനുള്ള ശ്രമത്തിലാണ്...

    • @saidareekadan2292
      @saidareekadan2292 4 หลายเดือนก่อน +1

      അതെ 👍

    • @shanifpk7856
      @shanifpk7856 4 หลายเดือนก่อน +9

      ഒരിക്കലും അങ്ങനെ പറയരുത്. ഈ ഒരു വിഷയത്തിൽ സാബി യുടെ നിലപാട് തെറ്റ് ആയിരിക്കാം .മറ്റു പലരും ഈ പറഞ്ഞത് പോലെ പ്രശസ്തി കിട്ടിയപ്പോൾ ഫോള്ളോവെർസ് കൂടാനും എല്ലാം വേണ്ടി ദീനിനെ ഒഴിവാക്കുന്നതായി കാണാറുണ്ട് .പക്ഷെ ഇത്ര നല്ല ഒരു നിലയിലായിട്ടും പല മതക്കാരും പല സെലിബ്രിറ്റി ഫോള്ളോവെഴ്‌സും ഒക്കെ ഉണ്ടായിട്ടും തന്റെ മതത്തെ കുറിച്ചും ദീനിനെ കുറിച്ചും എല്ലാം ഉറച്ച നിലപാടുകൾ പറയുന്ന എന്തിനു ഇന്ന് വളരെ അധികം ആഘോഷിക്കപ്പെടുന്ന സമൂഹം അംഗീകരിക്കപ്പെടുന്ന സിനിമ മേഖലയെ എതിർത്ത് കൊണ്ടും കാണരുതെന്നുമെല്ലാം ഉറച്ച സ്വരത്തിൽ പറയുന്ന സാബി മുസ്ലിം യുവകൾക്കൊക്കെ ഒരു മാതൃക തന്നെയാണ് ഈ ഒരു വിഷയത്തിൽ സത്യം മനസ്സിലാക്കാൻ അദ്ദേഹത്തിന് തൗഫീഖ് നൽകട്ടെ എന്ന് നമ്മൾക്കു പ്രാർത്ഥിക്കാം

    • @maxtruth7171
      @maxtruth7171 4 หลายเดือนก่อน +3

      ആമീൻ....
      നിങ്ങൾ പറഞ്ഞത് ശരിയാണ്....
      ഈ വിഷയത്തിൽ അദ്ദേഹത്തിന് തെറ്റ് പറ്റിയതാവാം.... അല്ലഹു പൊറുത്തു കൊടുക്കട്ടെ

    • @naseema7918
      @naseema7918 4 หลายเดือนก่อน

      ഒരിക്കലും തെറ്റ് പറ്റിയതാവാൻ വഴിയില്ല... സുന്നികൾ ഇത് ആഘോഷിക്കുന്നത് തെളിവുണ്ട് എന്ന് പറഞ്ഞ് തന്നെയാണ്... എന്റെ നാട്ടിലൊക്കെ ഇതിന് വേണ്ടി ഉസ്താദും കമ്മിറ്റിക്കാർ ഒക്കെ എന്നോ ഒരുങ്ങി..

    • @afzalsait8735
      @afzalsait8735 4 หลายเดือนก่อน

      ​@@shanifpk7856❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯.... ആമീൻ

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 4 หลายเดือนก่อน +7

    Masha Allah 👍👍👍👍👍

  • @sinansinu00000
    @sinansinu00000 4 หลายเดือนก่อน +1

    അല്ലാഹുവേ,നിന്റെ ഹബീബിന്റെ മാസത്തിന്റെ ബറകത് കൊണ്ട് ഹഖ് മനസ്സിലായിട്ടും ഇല്ലാത്ത ബിദ്അത്തിനെ ബിദ്അത്തായി പ്രചരിപ്പിക്കുന്നവരിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കണേ 🤲🏻

    • @shaheerp3150
      @shaheerp3150 4 หลายเดือนก่อน

      Njangalk muth nabiyodulla sneham njangale manassil ind ith pole agoshikkanamennilla habeebine snehikkan...pinne ith oru pakshe bidath aanel nishchayamyum aagoshikkunnavar marupady parayendi varunna divasam varum ...oru pakshe bidath allel (I mean njan bidath aanenn vishwasikkunnu)..but ennalum oru pakshe..njangalk nashtapedaan onnumilla because njangale muth nabiye snehikkunnu illa enn evdeyum parayunilla...but bidath aagoshikunilla enn matram..chindikkunnavark drishtandam enn verthe paranjathalla chindikkan vendiyaan...allah ellavarkum hidayath kodukkane

    • @sinansinu00000
      @sinansinu00000 4 หลายเดือนก่อน

      @@shaheerp3150 overayi chindhichavaran yukthi vadhikal palarum

  • @shtla7970
    @shtla7970 4 หลายเดือนก่อน +40

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ....അള്ളാഹുവിന്റെ 👆 ഈ ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും ( ജാറ വ്യവസായം കൊഴുപ്പു കൂട്ടാൻ )മരിച്ചു പോയവരോട് തേടാൻ ഖുർആനിൽ തെളിവ് ഉണ്ടെന്ന് പറഞ്ഞ് ഖുർആൻ ദുർവ്യാക്ക്യാനം ചെയ്ത സമസ്ത പുരോഹിതന്മാരുടെ അനുയായികൾ ഇതും ഇതിൽ അപ്പുറവും പറയും.

    • @sfbv6260
      @sfbv6260 4 หลายเดือนก่อน

      ഓ രോരു തരുടെയും മനസ്സിൽ തോന്നിയ വ്യാഖിന മാണോ ഖുർആൻഉ കൊടുക്കുന്നത്

    • @shtla7970
      @shtla7970 4 หลายเดือนก่อน

      @@sfbv6260 ഓരോരുത്തരുടെ മനസ്സിൽ ഉള്ളതല്ല... ലോകം മൊത്തം ഉള്ള ഖുർആൻ translation എല്ലാ ഭാഷകളിലും ഉള്ളത് എടുത്ത് നോക്കിയാലും ഈ ആയത്തിന്റെ അർത്ഥം ഇത് തന്നെയായിരിക്കും

    • @shtla7970
      @shtla7970 4 หลายเดือนก่อน +5

      @ sfbv.... ലോകം മൊത്തം ഉള്ള ഖുർആൻ traslation... എല്ലാ ഭാഷകളിലും ഉള്ളത് എടുത്ത് നോക്കിയാലും ഈ ആയത്തിന്റെ അർത്ഥം ഇത് തന്നെയാണ്....ജാറ വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഖുർആൻ വചനം...

  • @rukiyaabdulkhader798
    @rukiyaabdulkhader798 4 หลายเดือนก่อน +8

    Al hamdulillah 👍🏻

  • @HasifThattanthodi-yy9gj
    @HasifThattanthodi-yy9gj 4 หลายเดือนก่อน +13

    Jazzak Allah Khair

  • @munavvirva5272
    @munavvirva5272 4 หลายเดือนก่อน +5

    💢💢💢💢💢💢
    *റഫീഖ് സലഫിയുടെ വെല്ലുവിളി Sunnah Club ഏറ്റെടുത്തിരിക്കുന്നു.*
    `SUNNAH CLUB`

  • @manuama-vb1pr
    @manuama-vb1pr 4 หลายเดือนก่อน +43

    കാരന്തൂർ അതിരൂപതയിൽ നിന്ന് വിരിഞ്ഞിറങ്ങുന്നവർക്കൊക്കെ ഇതിൽ കൂടുതൽ ക്വാളിറ്റി പ്രതീക്ഷിക്കണോ

    • @AshrafMundathod
      @AshrafMundathod 4 หลายเดือนก่อน


      എടൊ കീടമേ ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കൂണോടാ ഡാഷ് മോനെ
      O

  • @nihalvk2933
    @nihalvk2933 4 หลายเดือนก่อน +1

    You made a good video, when i saw his video, i wish to someone to react and give authentic explanation, Ushatad you did it well, Jazaka allahu khair ❣️

  • @zhana2213
    @zhana2213 4 หลายเดือนก่อน

    Usthad e vidoe k marupadi ittad valare khairayi 👍👍👍

  • @aboobakkervp3589
    @aboobakkervp3589 4 หลายเดือนก่อน +19

    ഇവരുടെ എനിയുള്ള ആരെങ്കിലും ഖുർആൻ പരിഭാഷ എഴുതുകയാണങ്കിൽ ഈ ആയത്തിന് നെബി ദിനo കഴിക്കാനുള്ള തെളിവാ ആയിട്ടായിരിക്കും ഇവർ പരിഭാഷ എഴുതുക

  • @basheerkk4028
    @basheerkk4028 4 หลายเดือนก่อน +13

    സമസ്തയുടെ കൂടാരത്തിൽ നിന്നും പിറന്നതല്ലെ അത്രയും വിവരമേ കാണൂ . അല്ലെങ്കിൽ തന്നെ സമസ്തക്കാരും ഇതുപോലെ തന്നെയാണ് .ഖുർ ആൻ ഓതി കള്ളം പറയുന്ന വിഭാഗം .

  • @liyakathali8744
    @liyakathali8744 4 หลายเดือนก่อน +5

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @suharamadayil8578
    @suharamadayil8578 4 หลายเดือนก่อน +10

    ദുനിയാവിന് വേണ്ടി ആഖിറം നഷ്ടപ്പെടുത്തുന്നവർ😮

  • @vertex1974
    @vertex1974 4 หลายเดือนก่อน +17

    എൻ്റെ റൂമിലുണ്ട് കാസർകോട് കാർ അവർക്ക് നബിദിനം ഒരു ഉൽസവമാണ്... ഡെകറേഷൻ ലൈറ്റിട്ട് ...
    പാട്ടും.. ഡാൻസും...
    ഒന്നും പറയണ്ട...
    അറിവില്ലായ്മ ...😢

    • @AshrafMundathod
      @AshrafMundathod 4 หลายเดือนก่อน +1

      So what

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 4 หลายเดือนก่อน

      കേരളത്തിൽ ഏറ്റവും അന്ധവിശ്വാസികൾ കൂടുതൽ ഉള്ളതു കാസര്കോടുകാരാണ് അവര്ക് അത്ര വിവരമേ ഉള്ളൂ പാവങ്ങൾ

    • @muhammednabhan3785
      @muhammednabhan3785 4 หลายเดือนก่อน

      ​@@AshrafMundathodso that doing like shia

    • @shaheerp3150
      @shaheerp3150 4 หลายเดือนก่อน

      ​@@AshrafMundathodpinne paranjitt enth kaaryam

  • @saadafakih
    @saadafakih 4 หลายเดือนก่อน +4

    God bless you and protect you and your family

  • @muhammedshameem3758
    @muhammedshameem3758 4 หลายเดือนก่อน +1

    Well said 👍🏻👍🏻❤️

  • @saidukunnath
    @saidukunnath 4 หลายเดือนก่อน +18

    ഖുർആൻ ദുർവ്യാഖ്യാനിച്ച കാന്തപുരത്തിന്റെ ശിഷ്യൻ അല്ലേ അപ്പോൾ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല 😂

    • @afeefat5606
      @afeefat5606 4 หลายเดือนก่อน

      Ooon skssf aaaan potta

    • @saidukunnath
      @saidukunnath 4 หลายเดือนก่อน

      @@afeefat5606 ഒക്കെ ഒരു ചാണകക്കുഴി യിലെ പുഴുക്കൾ തന്നെയല്ലേ 😂

  • @KhaleelIbrahim
    @KhaleelIbrahim 4 หลายเดือนก่อน

    Very good explanation with authentic proof.. Jazakallah

  • @thashreefabeevick3967
    @thashreefabeevick3967 4 หลายเดือนก่อน

    ഞാൻ ഈ മറുപടിയും wait chaithu irikkugayayrunnu. Masha allah.

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 3 หลายเดือนก่อน

    ഉസ്താത് ഇതിനുള്ള ഒരു മറുപടിപറയണം ഇദ്ദേഹത്തെ പറ്റി പഠനാർഹമായ ഒരു വിവരം നൽകണം?!

  • @muhammedhaashir1359
    @muhammedhaashir1359 4 หลายเดือนก่อน

    Good reply❤❤

  • @abdulrazack9884
    @abdulrazack9884 4 หลายเดือนก่อน

    ❤❤ جزاكم الله خيرا

  • @hmriyaz3454
    @hmriyaz3454 4 หลายเดือนก่อน +10

    MashaaAllah 👍👍

  • @muslimummah3066
    @muslimummah3066 4 หลายเดือนก่อน

    Pandithanmar paranjillenkilum, Muhammed Nabil (S.A) namukk allahuvil ninnulla oru rahmath alle usthade... " Lokathin rahmath ayitt allathe ninne njan ayachittilla" ennulla vachakam vech namukk angane chinthikkam

  • @nilave6116
    @nilave6116 4 หลายเดือนก่อน +2

    Bravo man very good reply

  • @AbidaKarai
    @AbidaKarai 4 หลายเดือนก่อน

    Masha Allah barakallah❤

  • @AkhiAkhee
    @AkhiAkhee 4 หลายเดือนก่อน +9

    മുജാഹിദീങ്ങൾ അവർ തർക്കിച്ചു കൊണ്ടേയിരിക്കും... തർക്കിച്ചുകൊണ്ടിരിക്കുന്നവർ നമ്മിൽപ്പെട്ടവരെല്ല എന്നാണ് നബി തങ്ങൾ പറഞ്ഞത്.... അവർക്ക് എന്തുതന്നെ തെളിവ് കാണിച്ചു കൊടുത്താലും അവർ അതിനെ ദുർവ്യാഖ്യാനം ചെയ്യും... ഖുർആൻ മനപ്പാഠമാക്കിയവരെ നാം ഒരിക്കലും അവഗണിക്കരുത്... സാധാരണയുള്ളവരെ പോലും നാം കുറ്റം പറയരുത് എന്നാണ് പറയുന്നത്... തെളിവുണ്ടോ തെളിവുണ്ടോ എന്നാണ് അവർ ചോദിക്കുന്നത് മുജാഹിദീങ്ങൾ... ഇതെന്താ കോടതിയോ കൊലക്കുറ്റം തെളിയിക്കാൻ.... സുന്നികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ടോ... കഴിയുന്നതും നാം ആരെയും അവഗണിക്കാതിരിക്കുക... അവരവർ അവരവരുടെ ഇഷ്ടപ്പെട്ട മദ്ഹബിനെ സ്വീകരിച്ച് ജീവിക്കട്ടെ... നബിദിനം കഴിക്കാത്തവർ കഴിക്കണ്ട....ആരെക്കാളും നബിയെ സ്നേഹിക്കാനാണ് റസൂൽﷺ തന്നെ നമ്മെ പഠിപ്പിച്ചത്... പിന്നെ മദ്ഹ് പാടുന്നതിൽ എന്താണ് തെറ്റ്....

    • @muhammednabhan3785
      @muhammednabhan3785 4 หลายเดือนก่อน +1

      Theliv thannilla...quran manassilaakendath sahaabakkal manassilakkiya pole aan...allaathe ningalk thonunna pole aan

    • @febz9606
      @febz9606 4 หลายเดือนก่อน

      ഖുർആനിൻ്റെ പേരിൽ കളവു പറയുന്നത് നോക്കി നിക്കാനാണോ നിങ്ങൾ പറയുന്നത് അതു ചോദിക്കുക തന്നെ വേണം.ഇത് തർകമല്ല സഹോദരാ , അറിവ് ഇല്ലാത്തവർക്ക് അതു പറഞ്ഞു കൊടുക്കണം , അല്ലാതെ മതത്തിൻ്റെ പേരിൽ കളവു കെട്ടിച്ചമക്കാൻ പാടില്ല.

  • @SafiyaP-u8r
    @SafiyaP-u8r 4 หลายเดือนก่อน

    وأخْرَجَ أبُو الشَّيْخِ، عَنِ ابْنِ عَبّاسٍ في الآيَةِ قالَ: فَضْلُ اللَّهِ العِلْمُ، ورَحْمَتُهُ مُحَمَّدٌ ﷺ، قالَ اللَّهُ: ﴿وما أرْسَلْناكَ إلا رَحْمَةً لِلْعالَمِينَ﴾ [الأنبياء: ١٠٧] [الدر المنثور]

  • @IsmailBushra-nn8ll
    @IsmailBushra-nn8ll 4 หลายเดือนก่อน

    Allahuve Id polothha pavappetta manushyarude eaman kabalich jeevikkunna Kalla salafigalil ninn namme rakshikkanee....aameen summa aameen....Edo maranam eppo evide arkum ariyilla niyo vayi piyachu poi pavappetavareyum endina eamanillade marippikka. Karanakkaravunne ....ende ponooo ninde okke haal... Alhmdulillah Sunni yayitt janichadin allahuvin orayiram nannii...❤

  • @TravelVibeAnwar
    @TravelVibeAnwar 4 หลายเดือนก่อน

    മാഷാ അള്ളാഹ് ❤മാഷാ അള്ളാഹ്

  • @abdulkareem6636
    @abdulkareem6636 4 หลายเดือนก่อน

    جزاك الله خيرا الجزاء يااستاذ

  • @muhammadismayil7164
    @muhammadismayil7164 4 หลายเดือนก่อน +13

    മാഷാ അല്ലാഹ് 🎉

  • @abidhamon1944
    @abidhamon1944 4 หลายเดือนก่อน

    👍🏻മാഷാഅല്ലാഹ്‌ 👌🏻👌🏻👌🏻👌🏻

  • @yunusakalad7880
    @yunusakalad7880 4 หลายเดือนก่อน +4

    സാബി പറഞ്ഞത് 100 ശതമാനം ശരിയാണ് ..❤🎉
    റഹ്മത്തിൽ സന്തോഷിക്കുക എന്നതിൽ റഹ്മത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുത്ത് നബി ﷺ തങ്ങളാണ്..പിന്നെ എന്തിനാ മൗലവി നബിദിനതിന് വേറെ തെളിവ് ?
    ഒരു ആയതിന് ഒരു തഫ്സീർ മാത്രമേ ഉണ്ടാവുള്ളൂ എന്ന സലഫിയുടെ തെറ്റിദ്ധാരണ ആണ് ഈ വീഡിയോയിൽ മുഴച്ച് നിൽക്കുന്നത്..താങ്കൾ പോയി പഠിക്കൂ..
    ഇനി ഈ വിഷയത്തിൽ സുന്നികളുമായി സംവാദത്തിന് തയ്യാറാവുക, ആളുകളെ പിഴപ്പിക്കുന്ന ഈ ഓൺലൈൻ നടകത്തിൽ നിന്ന് താങ്കൾ പിന്തിരിയുക...🥱🙂😏

    • @muhammednabhan3785
      @muhammednabhan3785 4 หลายเดือนก่อน +1

      Ningal paranj varunnath sahaabathin manassilaavathath samastha manassilaakki enn aano

    • @yunusakalad7880
      @yunusakalad7880 4 หลายเดือนก่อน

      ദീനിൽ ഒരു കാര്യം സ്ഥിരപ്പെടാൻ​ നാലാലൊരു പ്രമാണ പിൻബലം മതി @@muhammednabhan3785

  • @abdulrasheedpk701
    @abdulrasheedpk701 4 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു കൊടുത്തു

  • @JamsheerPoongattil
    @JamsheerPoongattil 4 หลายเดือนก่อน +2

    Rafeeque..salafi🤝
    ..

  • @jasminen3711
    @jasminen3711 4 หลายเดือนก่อน

    Ee vedio kandoppo njan aaghrahichirunnu aarenkilum ee vishayam onnu vishadeekarikanamnnu..ath nadannu Allahu ninghale anugrahikatte..

  • @noufalprojexon3242
    @noufalprojexon3242 4 หลายเดือนก่อน

    Ee aayth udharich oru rabbivul avlwwal(4varsam munney aanu) 12in subahi kazinj entey masjidileu ustaad ith Nabi dinatinulla telivaanennu paranjirunnu...ann adokkey viswasicha oru mun kaalam undaayirunnu..😢😢

  • @ahlafathima
    @ahlafathima 4 หลายเดือนก่อน +1

    Masha allah

  • @opabdulnasar2798
    @opabdulnasar2798 4 หลายเดือนก่อน +4

    ആ പൊട്ടൻ സൈക്കിൾ ബ്ലോഗർക്ക് വല്ല സിനിമയിലും അഭിനയിക്കാൻ പോയിക്കൂടെ അവിടെ ഇപ്പോൾ നല്ല ചാൻസുണ്ട്😂

  • @nasklnnasrudhin3610
    @nasklnnasrudhin3610 4 หลายเดือนก่อน +9

    വ്ലോഗർ മുസ്‌ലിയാർ സ്വന്തം അഭിപ്രായം ദീനിൽ പറഞ്ചു് തെറ്റി ദ്ധരിപ്പിക്കുകയാണ് ആരുടെയും അഭിപ്രായം ദീനിൽ ആവശ്യമില്ല വിശുദ്ധ ഖുർആ നൂം തിരു ചര്യ യുമാണ് ദീനി ൻ്റെ അസ് ൽ

  • @abdulsaleem6031
    @abdulsaleem6031 4 หลายเดือนก่อน +13

    ഇതേ പോലെ നേരിട്ട് വിഷയത്തിലേക്ക് കടന്ന് വിഷയം അവതരിപ്പിക്കുന്നതാണ് ഉചിതം

  • @DUAMEDIAS
    @DUAMEDIAS 4 หลายเดือนก่อน

    അവൻ ശിഹാബ് ചോറ്റൂരിനെ പോലെ പ്രശസ്തിക്കും പണത്തിനും വേണ്ടി സൈക്കിൾ ചവിട്ടി പോയതാണ് മുൻപ് കുറെ vlog ചെയ്തു ഒന്നും ഹിറ്റ് ആയില്ല അവസാനം ദീനിനെ പിടിച്ചു വ്ലോഗെർ മുസ്‌ലിയാർ

  • @irfanbinbasheer1043
    @irfanbinbasheer1043 4 หลายเดือนก่อน +5

    അദ്ദേഹം viral ആവാൻ വേണ്ടി ചെയ്തതാവാം...

  • @nazmiya0918
    @nazmiya0918 4 หลายเดือนก่อน

    Last part was lit👏🥵

  • @ishaqkannanari3645
    @ishaqkannanari3645 4 หลายเดือนก่อน +6

    ഇവരും ea ജബ്ബാറും തമ്മിലുള്ള വ്യത്യാസം??? ( വരികൾക്ക് ഇടയിലൂടെ വ്യാഖ്യാനി😂ക്കൽ

  • @aneeshaanni2205
    @aneeshaanni2205 4 หลายเดือนก่อน

    Allahu nangalk thanna rahmath aan nammude nabi
    A rahmath kond nangal santhoshikkana qurhanil paranjad
    Ad nangali eppozhum santhoshaman, nabi thangal janiccha divasam koodthal sandhoshikkugayum aghoshikkugayum cheyyun.
    Ningal aan durvyakyanm parayunne

  • @MustafaAhmed-jn2cg
    @MustafaAhmed-jn2cg 4 หลายเดือนก่อน

    Alhamdhulillah Allah Khair tharattw

  • @shameemashameema4627
    @shameemashameema4627 4 หลายเดือนก่อน

    ❤ Masha Allah

  • @ijazuddin00
    @ijazuddin00 4 หลายเดือนก่อน

    Alhamdulillah Rafiq Salafi 👍👍

  • @FadeeHameem
    @FadeeHameem 4 หลายเดือนก่อน

    Alhamthulilah 🤍
    Kaathirunna video

  • @comewithmejafar3362
    @comewithmejafar3362 4 หลายเดือนก่อน +13

    നബി (sw)സ്വന്തം കൈകൊണ്ട് എഴുതിയ ലെറ്റർ എന്ന് കാണിച്ചു വീഡിയോ പോസ്റ്റ്‌ ചെയ്തു പതിനായിരകണക്കിന് like വാങ്ങിയ മഹാനാണ് ഈ വ്ലോഗർ... പ്രവാചകന് എഴുത്തും, വായനയും അറിയില്ല എന്ന് ഈ വ്ലോഗാർപണ്ഡിതനും, അനുയായികൾക്കും അറിയാതെ പോയല്ലോ... കഷ്ടം

    • @munavvirva5272
      @munavvirva5272 4 หลายเดือนก่อน

      വാഫാത്തു വരെ നബി തങ്ങൾക്ക് എഴുത്തും വായനയും അറിഞ്ഞില്ല എന്നാണോ താങ്ങൾ പറയുന്നത്..😮

    • @comewithmejafar3362
      @comewithmejafar3362 4 หลายเดือนก่อน

      @@munavvirva5272 അതെ

    • @comewithmejafar3362
      @comewithmejafar3362 3 หลายเดือนก่อน

      @@munavvirva5272 തീർച്ചയായും

  • @viralvedios821
    @viralvedios821 4 หลายเดือนก่อน

    Barakallahu feekum

  • @adilv7277
    @adilv7277 4 หลายเดือนก่อน

    💯💯💯

  • @shajim6318
    @shajim6318 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤️

  • @mohamedalikunhu3408
    @mohamedalikunhu3408 4 หลายเดือนก่อน +1

    വ്ലോഗർ സാബി വെറുതെ ആളാവുകയാണ് !!!
    യഥാർത്ഥത്തിൽ ഇവർ പണ്ടുമുതലേ ആചരിച്ചു കുടുങ്ങിയതാണ് ...
    ഇനീ അത് ഇവർക്ക് നിർത്തിവെക്കാൻ കഴിയില്ല..
    നിർത്തിവെച്ചാൽ സലഫികൾ വിജയിച്ചു എന്ന് വരും !!
    ഇപ്പൊ കുറച്ചു കാലമായി നടക്കുന്നത് സലഫികളോട് വെല്ലുവിളിച്ച് ആഘോഷം കൂടുതൽ കളർ ആക്കാൻ ശ്രമിക്കുകയാണ്...
    കളർ ആകുന്തോറും പല റാലികളും
    " കാളവേല " പോലെ ആകുന്നു എന്ന് മാത്രം !!!

  • @Ramadan23-w9w
    @Ramadan23-w9w 4 หลายเดือนก่อน

    ആഘോഷം എന്നാൽ എന്താണ്? ആഘോഷം ഹൃദയത്തിലുള്ള സന്തോഷം എന്നാണ് എന്റെ അഭിപ്രായം

  • @rifaymogral6175
    @rifaymogral6175 4 หลายเดือนก่อน

    Alhamdulilla 👍👍

  • @Has_him_jr
    @Has_him_jr 3 หลายเดือนก่อน

    6:14 അൽ hamdulillah

  • @fromearth7454
    @fromearth7454 4 หลายเดือนก่อน

    Mashaallah ❤️ alhamdulillah

  • @Sabiathazhakunnu
    @Sabiathazhakunnu 4 หลายเดือนก่อน

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @noushadmoidu
    @noushadmoidu 4 หลายเดือนก่อน

    Jazakallah Allah khair

  • @mohammedrahil4344
    @mohammedrahil4344 4 หลายเดือนก่อน

    Barakallahu feek

  • @muhammedalthaf4922
    @muhammedalthaf4922 4 หลายเดือนก่อน +1

    എടോ പൊട്ടൻ സലഫി,
    നബിതങ്ങൾ റഹ്മത്ത് ആണെന്നും റഹ്മത്ത് കൊണ്ട് സന്തോഷിക്കണം എന്നും കൽപ്പന ഉണ്ടല്ലോ.
    ഇവിടെ റഹ്മത്ത് കൊണ്ട് ഉദ്ദേശിച്ചത് നബി തങ്ങൾ ആണെന്നും പ്രത്യേകം പരാമർശിച്ച മുഫസ്സിറുകൾ ഉണ്ട് താനും.അപ്പോൾ നബിതങ്ങളെ കൊണ്ട് സന്തോഷിക്കാം എന്നായി.
    സന്തോഷം ഏതെങ്കിലും സമയത്ത് പറ്റൂ എന്നില്ല.നബിതങ്ങൾ ജനിച്ച സമയത്ത് ഉണ്ടായ മാറ്റങ്ങളും ലോകം തിരുഹബീബിന് വരവേറ്റ രീതിയും ഹദീസുകളിലും വ്യക്തമാണ്.
    സുന്നികൾക്ക് ഇതൊക്കെ തന്നെ ധാരാളം.മഹബ്ബത്ത് ഇല്ലാത്തവർ പിന്നെയും ചിലച്ചു കൊണ്ടേയിരിക്കും.താനും അതു തന്നെയാ ചെയ്തുകൊണ്ടിരിക്കുന്നത്.

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 หลายเดือนก่อน +3

    സമസ്തക്കാർക്ക് ഇടയിലെ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ മാണിക്യക്കല്ലാണ് ഈ മൊയ്‌ല്യാർ 😅😅

  • @shefeekekka1588
    @shefeekekka1588 4 หลายเดือนก่อน +1

    പണ്ടൊക്കെ നബീദിനത്തിന് ഒരു ദിവസം പായസം മാത്രം…….
    ഇപ്പോ മാസം മുഴുവൻ ബിരിയാണിയും കീശ നിറയെ ദീൻ വിറ്റ കാശും , 😂😂😂

  • @moosakt9154
    @moosakt9154 4 หลายเดือนก่อน

    സൂറ യൂനുസിലെ 57 ാം ആയത്തിൽ വിശുദ്ധഖുർആനിനെ പറ്റിയാണ് പറയുന്നത് .അതിനോടനുബന്ധിച്ചാണ് 58ാം ആയത്തും .يا أيها الناس قد جاءتكم موعظة من ربكم وشفاء لما في الصدور وهدى ورحمة 57للمؤمنين : يونس

  • @ammottych7437
    @ammottych7437 4 หลายเดือนก่อน +4

    കൊട്ടപ്പുറം വാദപ്രതിവാദത്തിൽ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ 'വല്ല തെളിവുമുണ്ടോ മുസ്ലിയാറേ എന്ന് മുജാഹിദ് പക്ഷത്ത് നിന്ന് ചോദിച്ചപ്പോൾ കാന്തപുരം കൊടുത്ത മറുപടി "വസ് അൽമിൻ അർസനാ " എന്ന ഖുർആൻ ആയത്തോതി മറുപടി കൊടുത്ത ഖൗവ്മീങ്ങളല്ലേ. പിന്നെയാണോ " മൗലൂദിന് "തെളിവ് പറയുന്നതിൽ അത്ഭുതം😅

    • @shtla7970
      @shtla7970 4 หลายเดือนก่อน

      അതാണ്‌ 👍👍👍👍

  • @SumayyaBinthNavas
    @SumayyaBinthNavas 4 หลายเดือนก่อน +2

    ما شاء الله ❤❤❤
    ഇവൻ്റെ vidio ഞാൻ ഇന്നലെ ആണ് കാണുന്നത്. ഇത് കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി. കാരണം അറിവില്ലാത്ത സാധാരണക്കാരായ ജനങ്ങൾ ഇത് കണ്ടാൽ കരുതുക ഇവൻ പറയുന്നത് ആണ് ശെരി എന്നാണ്. ഇവൻ ഹദീസും ഇത്പോലെ ദുർവ്യാക്യാനിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഏതായാലും ഇതിന് വ്യക്തമായ രീതിയിൽ മറുപടി കൊടുത്ത ഉസ്താദിന് حزاك الله خيرا كثيرا في الدنيا و الاخزة🥰🥰🥰
    പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ...🤲🏻

  • @aboobackerpoomangalarakath5350
    @aboobackerpoomangalarakath5350 4 หลายเดือนก่อน

    പല അൽപജ്ഞാണികളായ ഖുർആൻ തഫ്സീർ വായിച്ചാൽ മനസിലാവാത്ത ഈ മുസ്‌ലിയാർ ഒന്ന് കൂടുതൽ പഠിക്കാൻ റഫീഖ് സലഫി ഉപദേശിച്ചത് നന്നായി

  • @husnamusthafa7946
    @husnamusthafa7946 4 หลายเดือนก่อน

    എല്ലാം അറിയുന്നമെന്ന അഹങ്കാരമുണ്ട്,, അവനിക്കു

  • @saidareekadan2292
    @saidareekadan2292 4 หลายเดือนก่อน +2

    മറുപടി പറയാൻ വേണ്ടേ? ഉണ്ടെങ്കിലല്ലേ മറുപടിപറയുക ഞമ്മക് യൂട്ടൂബ് എല്ലാരും ലൈകും ഷെഹറും ചെയ്യണം പൈസ കിട്ടണം അതിനാ കന്തൂറയും തലേകെട്ടും 🤣

  • @mohisinck9566
    @mohisinck9566 4 หลายเดือนก่อน +2

    വർഷത്തിൽ ഒട്ടനവധി ജന്മദിനങ്ങളും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വർഷികങ്ങളും എല്ലാ സംഘടനകളുംആഘോഷിക്കാറുണ്ട് ഇങ്ങിനെ ആഘോഷിക്കുന്നതിന് പ്രവാചക മാതൃകയുണ്ടോ ? ഗാന്ധി ജയന്തി, ശിശുദിനം പോലെയുള്ള ജന്മദിനാ ആഘോഷങ്ങളിൽ നവോത്ഥാന പ്രസ്ഥാനക്കാരും പങ്കെടുക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട് . അതിനെ തള്ളിപറയുകയോ അതിൽ പങ്കെടുക്കുന്നതിനെ എതിർക്കുകയോ ചെയ്തതായി എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. പ്രവാചകൻ്റെ അല്ലാത്ത ജന്മദിനിങ്ങൾ ആഘോഷിക്കാമെന്ന് പ്രവാചകൻ പറഞ്ഞതാണോ?
    ഒരു രാഷ്ട്രത്തിന്റെയോ പ്രസ്താനത്തിൻ്റെയോ നേതാവ് അല്ലെങ്കിൽ പ്രധാന വ്യക്തികളെന്ന നിലയിലാണ് ആഘോഷിക്കുന്നതെങ്കിൽ ലോകത്തിന് മുഴുവൻ അനുഗ്രമായി വന്നിട്ടുള്ള പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നതല്ലേ ഏറ്റവും നല്ലത് .
    വലിയസമ്പന്നയായ പ്രവാചക പത്നിഖദീജ ബീവിയിൽ നിന്നു ലഭിച്ച സമ്പത്തും മുഴുവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുകയും വഫാത്താ സമയത്ത് പടയങ്കി ഒരു ജൂതനു പണയത്തിലായിരുന്നുവെന്ന് പഠിപ്പിച്ചു തന്ന നേതാക്കളും അനുയായി കളും ആ മാതൃക ജീവിതത്തിൻ പകർത്താൻ എന്തെങ്കിലും ശ്രമം നടത്താറുണ്ടോ. എല്ലാവിധസൗകര്യങ്ങളും ഡക്കറഷേനുകളും ചെയ്ത മണിമന്ദിരങ്ങളിൽ താമസിച്ച് ഭക്ഷണത്തിലും വസ്ത്രത്തിലും ആഡംബരങ്ങൾ വരുത്തി സുഖജീവിതം നയിക്കുന്നവർ വാദിക്കുകയാണ് നബിദിനത്തിന് പ്രവചക മാതൃകയില്ലെന്ന്
    മക്കളുടെയും പേരമക്കളുടെയും ജനനത്തിൽ സന്തോഷിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്യുമ്പോൾ ഒരു കുഴപ്പവും കാണാത്തവർക്ക് , പ്രവചക ജന്മത്തിൻ സന്തോഷിച്ച് ആരെങ്കിലും മധുരവിതരണം നടത്തിയാൽ അത് ബിദ് അത്തും ശിർക്കും ഹറാമുമായി മാറുന്നു.
    പ്രവാചകൻ മുഹമദ് (സ) യുടെ കാലത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ധാരാളം ജൂതരും ക്രൈസ്തവരുമുണ്ടായിരുന്നു. അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാലയങ്ങളാക്കിയതി നെ അല്ലാഹുശപിച്ച കാര്യം ഓർമ്മപ്പെടുത്തി പ്രവാചകൻ (സ) പറഞ്ഞു
    " എന്റെ ഖബറിനെ നിങ്ങള്‍ ആരാധ്യ ഗേഹമാക്കിമാറ്റരുതേ.."
    എന്നാൽ അവിടെയുണ്ടായിരുന്ന കൃസ്ത്യാനികൾ യേശുവിന്റെ ജന്മദിനമായ കൃസ്തുമസ് ആഘോഷിക്കുന്നതുപോല എന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് പ്രവാചകൻ പറഞ്ഞിരുന്നുവോ ?

    • @shefeelacm3699
      @shefeelacm3699 4 หลายเดือนก่อน

      Aardeyum janmathinam aakoshikkarillaa.

    • @mohisinck9566
      @mohisinck9566 4 หลายเดือนก่อน

      @@shefeelacm3699
      പ്രവാചക ജന്മദിനം സലഫികൾ ആഘോഷിക്കാറില്ല എന്നാൽ
      സ്കൂളുകളിലും ഓഫിസുകളിലും വെച്ച് നടത്തുന്ന മഹാന്മാരുടെ ജന്മദിനങ്ങളിൽ സലഫികളായ അദ്ധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടക്കാറുണ്ട്. വെച്ച് നടത്തുന്ന, മഹാന്മാരുടെ സലഫികൾ നിയന്ത്രിക്കുന്ന ഒരു മത സ്ഥാപനത്തിൻ്റെ കീഴിലുള്ള ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തം 5 ലെ സർവ്വെ പള്ളി രാധ കൃഷ്ണൻ്റെ ജന്മദിനം (അധ്യാപക ദിനം) കൊണ്ടാടിയതിൻ്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് കാണാനിടയായി ഈ സ്ഥാപനത്തിലെ മുസ്ലിം അധ്യാപകർ മുഴുവൻ സലഫികളാണ് അവരുടെ നേതൃത്വത്തിലാണ് എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. സലഫി ആശയക്കാർ സംഘടിപ്പിക്കുന്ന ജന്മദിനങ്ങൾക്കെത്തിരെ ഒരു പ്രസ്താവന പോലും നടത്താത്ത ഈ വിഭാഗക്കാർ പ്രവചക ജന്മദിനത്തിനെതിരെ നൂറു കണക്കിന് വീഡിഒകൾ ദിനം പ്രതി ഇറക്കന്നുണ്ട് ഇത് ഇരട്ടത്താപ്പാണ് ദീനിൽ ഇരട്ടാത്താപ്പ് പാടില്ല

  • @salmankalliyath9913
    @salmankalliyath9913 4 หลายเดือนก่อน

    Mashaallah💜

  • @sinansinu00000
    @sinansinu00000 4 หลายเดือนก่อน +1

    നബിതങ്ങളുടെ കാലത്ത് ഇല്ലാത്തതെല്ലാം ശിർകും ബിദ്അത്തും ആണ് എന്ന് പറയുകയാണെങ്കിൽ
    ഖുർആൻ, സഹീഹുൽ buqari ഇതൊന്നും നബിയുടെ കാലത്ത് ഉള്ളതല്ലലോ....

    • @Justaprix
      @Justaprix 4 หลายเดือนก่อน

      NABI nammalodu pinthudaran parayatha karyam enthano, athanu shirk.
      Upakaram undayirunnengil Nabi athu pinthudaran paranjene.
      Enthukindu ningal Thinkalum vyazhavum Nombu edukunilla???
      Enthukindu Rabi ul Awwal le 10 rakat niskarikkunnilla.
      Nabiyude Birthday celebration thudangi vachath Shiakkalaaya Fatimids anu.

  • @SafiyaP-u8r
    @SafiyaP-u8r 4 หลายเดือนก่อน +1

    9:26 അന്ന് ഇസ്ലാം വളരുന്ന സമയമായിരുന്നു മാത്രമല്ല അവരുടെ ഖൽബിൽ എന്നും മുത്ത് നബിയായിരുന്നു

  • @sanfiyavk433
    @sanfiyavk433 4 หลายเดือนก่อน

    Alhamdhulillah..

  • @umaryakkoob7132
    @umaryakkoob7132 4 หลายเดือนก่อน +1

    Usthade Eth vyakyanam aanu nallath onn suggest cheyyumo?

  • @Justaprix
    @Justaprix 4 หลายเดือนก่อน

    I boldly declare that Milad un nabi is harram.
    Because every innovation is a sure path to hellfire.

  • @musthafakalathil5140
    @musthafakalathil5140 4 หลายเดือนก่อน +3

    മിക്കവാറും എല്ലാ ഇബ്‌ലീസുകളെയും കണ്ടു നിങ്ങളെ മാത്രം കണ്ടില്ലല്ലോ എന്നാലോചിച്ചപ്പോഴേക്കും വന്നു.

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 4 หลายเดือนก่อน

    ഉസ്താതെതായേ അയച്ച ലിങ്ക്🔗 ഇതിൻ്റെ സത്യാവസ്ഥ ഒന്ന് മുസ്ലിം സമൂഹത്തോട് ഒന്ന് പറഞ്ഞു കൊടുക്കുമോ?!

  • @abdussalamam9049
    @abdussalamam9049 4 หลายเดือนก่อน

    Masa allha ❤

  • @onroadexplore6369
    @onroadexplore6369 4 หลายเดือนก่อน

    Hope he will view this video 😊

  • @jazeel7218
    @jazeel7218 4 หลายเดือนก่อน +3

    Nabi(s)kalath nabidinam aghoshikenda nabi(s) avarude koode indallo. Nabi(s ) madeenayillek varumbol baith chollettaan nabi(s) varavettath

    • @muhammednabhan3785
      @muhammednabhan3785 4 หลายเดือนก่อน

      Ath janmadhinagosham aano

    • @Justaprix
      @Justaprix 4 หลายเดือนก่อน

      Nabidinam = Birthday of the prophet.
      Aarenkilum marichittu Birthday aghoshikkumo💁🏻‍♂️
      Ee biddatikale kondu thottu🤦🏻‍♂️

  • @shamseer4731
    @shamseer4731 4 หลายเดือนก่อน

    👌👍👍👍