ഞാനാദ്യമായാണ് ജിയോക്ക് മെസേജ് അയക്കുന്നത്. എന്റെ മക്കളാണ് നിങ്ങളുടെ സ്ഥിരം കാഴ്ചക്കാർ😊 സബ്സ്ക്രൈബ്ർസ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. 😍😍മുട്ട വിരിയുന്നതും നോക്കി കാത്തുനിന്ന ജിയോ....oru അമ്മയേപ്പോലെ കണ്ണു നിറഞ്ഞു... ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ💖🎉🎉
പണിക്കുപോകാതെ വീട്ടിൽ ഇരുന്നപ്പോൾ dady എപ്പോഴും പറയും കുറച്ച് മുട്ട വച്ഛ് ആടായിരുന്നൊന്ന് അന്ന് ഇരുന്ന മതിയായിരുന്നു ഇന്നൊരു കോഴി ഫാം തുടങ്കാമായിരുന്നു😅😅😅😅
പണിക്ക് പോവാൻ മടിയുള്ളവരോട് പണ്ട് കാലം തൊട്ടേ കാരണവന്മാർ പറഞ്ഞിരുന്ന ഡയലോഗ് ആണ് 2 മുട്ടയെടുത്ത് അടയിരുന്നു നോക്ക് ചിലപ്പോ വിരിയും എന്ന്, അത് വെറുതെ പറഞ്ഞിരുന്നതല്ല എന്ന് ജിയോ മച്ചാൻ തെളിയിച്ചു. ഇനി പണിക്ക് പോവാൻ മടിയുള്ളവർക്ക് ഇത് ട്രൈ ചെയ്തു നോക്കാം. ജിയോ മച്ചാന് എന്റെ വക 🤝. പണ്ട് ഇതുപോലെ ചെയ്തു നോക്കിയ ആരോ ആണ് ആ ഒരു ഡയലോഗ് ആദ്യം പറഞ്ഞതെന്ന് തോന്നുന്നുണ്ട് എന്തായാലും അയാൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
എന്റെ മോന്റെ jio മച്ചാന്റെ ഒരു കുട്ടി ആരാധകനാണ്... കുഞ്ഞിലേ മുതൽ വീഡിയോ കാണാറുണ്ട് മോൻ..ഇപ്പൊ 2 nd std ൽ പഠിക്കുന്നു . കല്യാണത്തിന് വിളിച്ചില്ല ന്ന് പറഞ്ഞു ഞങ്ങൾ അവനെ അന്ന് കുറെ കളിയാക്കി 😇... ഇനി ഇത് കണ്ട് സ്കൂളിൽ പോകാതെ മുട്ട വിരിയിക്കാൻ ഇരിക്കുമോ ന്ന് ഒരു പേടി 🤣🤣🤣. ഒരു മൃഗസ്നേഹിയാണ് ആൾ 🥰
One of the best video I ever watched in TH-cam.. not just because of the experiment..But the vision of this guy finding opportunity in hard days of life.. Hatsoff bro❤❤
Venda ath screw itt vachath ane. മുകളിലും താഴെയും screw ഇട്ട ഭാഗത്തു മാത്രം incision ഇട്ട ശേഷം screw ലൂസ് ചെയ്ത് മുകളിൽ/ താഴെ ചെറിയ ഒരു hole ഇട്ട് implant remove cheyyum.
ജീയോ മച്ചാൻ അങ്ങനെ ഒരു അമ്മ യായി 😂😂😂😂
അമ്മ അല്ല അച്ഛൻ
നീ a
He's not pregnant but he never fails to deliver 😅
അച്ചൻ😅
അവിഹിത ഗർഭൻ😅
മുട്ട വിരിഞ്ഞു വന്ന കോഴി കുഞ്ഞ് : "ഈശ്വരാ ഇങ്ങേരെ അച്ഛാ എന്ന് വിളിക്കണോ അമ്മേ എന്ന് വിളിക്കണോ? 😂😂😂😂
ഹോ ബല്ലാത്ത ജാതി 🤣🤣🤣
അച്ഛമ്മ എന്ന് വിളിക്കാം
അമ്മച്ച എന്ന് ആക്കിയാലോ
@@abdulbasithkkl4167😄😄
@@rethishsurendran161ഓ തന്നെ തന്നെ 😜
13:18 ❤ഓഹ് ഇത് കണ്ടിട്ട് ഭയങ്കര ആഹ്ലാദം 😍❤️
Thanks ❤
ഇനി കോഴി കുഞ്ഞ് കിയോ കിയോ... എന്ന് വിളിക്കുന്നതിന് പകരം ജിയോ ജിയോ എന്ന് വിളിക്കും 😂
😂😂
കാത്തു
ഞാനാദ്യമായാണ് ജിയോക്ക് മെസേജ് അയക്കുന്നത്. എന്റെ മക്കളാണ് നിങ്ങളുടെ സ്ഥിരം കാഴ്ചക്കാർ😊 സബ്സ്ക്രൈബ്ർസ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. 😍😍മുട്ട വിരിയുന്നതും നോക്കി കാത്തുനിന്ന ജിയോ....oru അമ്മയേപ്പോലെ കണ്ണു നിറഞ്ഞു... ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ💖🎉🎉
Athe ❤️
അങ്ങനെ മച്ചാൻ്റെ മുട്ടയും വിരിഞ്ഞു 🎉😂
🤣
Kozhi woman Amma 😂
😂
😂
5😍⁵5@@SRH_LP
ആരാ പറഞ്ഞേ പൂവൻ കോഴി അടയിരിക്കില്ലെന്നു...?😁😁😁🤪🤪🤪🤪
ആരാ പറഞ്ഞെ
😂
ആരാ പറഞ്ഞെ?
@@MrBijusteephen പൂവൻ കോഴി അടയിരികില്ലാലോ...,😄😄
@@rahulr6663 ആരും പറയാതെ തന്നെ അറിയല്ലോ പൂവൻ കോഴി അടയിരിക്കില്ലാന്ന്..
വല്ലാത്തൊരു പരീക്ഷണം തന്നെ ബ്രോ 😍👏👏👏
Amma എന്ന വികാരം തന്നെ something precious feel❤
അമ്മേ എന്ന് വിളിച്ചുവരേണ്ട കുഞ്ഞ് ജി. യോ എന്ന് വിളിക്കേണ്ട അവസ്ഥ വന്നല്ലോ എന്റെ പടച്ചോനേ... 🥰😇😇😇
മച്ചാനിപ്പോ ഒരച്ഛൻ കോഴിയായി.... കയ്യടിക്കെടാ.. 🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻😍
🎉🎉🎉😅
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
😂😂
Achan alla amma😂
ഒരു പണിക്കും പോകാതെ വീട്ടിൽ വെറുതെ ഇരിക്കുന്നവർ ജാഗ്രതൈ, ഇനി തൊട്ടു തന്തപടി മുട്ടയുമായി വരും അട വെക്കാൻ 😂😂
😂😂😂
😂😂
Poli😂😂😂
😂😂
Sathyathil njanum aalochikkuvanu serious aayit, ithoru business aakiyallonn....vere chilavonnum illallo😂😂😂😂😂😂
അച്ഛനെ അങ്ങനെ എടുത്ത് വെച്ചിരിക്കാ.. കുട്ടി 🥰
😁😁😁😁
😁😄
പണ്ട് കേട്ടിട്ടുണ്ട് നീ വീട്ടിൽ അങ്ങ് അടയിരുന്നോ എന്ന്. ഇപ്പോ നേരിൽ കണ്ടു 😂😂
ആ കുഞ്ഞിനെ അതിന്റെ ജീവിത കാലം വരെ നോക്കണം ട്ടോ ♥️
ഇന്ന് നമ്മളെ പരിപാടി.... 😂
@@rayanmuhammad3568 ശരിയാണ് 😇😣
Nalle kozhikari vakanam😂
പിള്ളേരുടെ ഓരോരോ കണ്ടുപിടുത്തങ്ങൾ ഹോ....😂😂
Dedication level 📈📈📈💯
👍🏻
ഗുണപാഠം :> എന്തെകിലും പറ്റി വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ കോഴികുഞ്ഞിനെ വിരീപിച്ചോളൂ 😅
Poda 😅😅
ജിയോ മച്ചാൻ്റെ ഉത്തരവാദിത്തം കൂടി.. ഇനി കോഴിക്കുഞ്ഞിനെ വളർത്തി വലുതാക്കണം, കല്യാണം കഴിപ്പിക്കണം അങ്ങനെയങ്ങനെ... ഒരു പിതാവിൻ്റെ കടമകൾ ഒക്കെ ചെയ്യണം.. ❤❤
😍🥰🌸🌜🩵💙
😂😂
അത് വലുതാകുമ്പോ മച്ചാൻ തന്നെ പൊരിച്ചടിക്കും 😂💯
😅😅
ഇല്ല...ഒരിക്കലും അങ്ങനെ ചെയ്യില്ല...എന്തായാലും സ്വന്തം ആയിട്ട് വിരിയിച്ച കോഴി കുഞ്ഞല്ലേ
ഇതിലും നല്ല വീഡിയോയുമായി അടുത്ത പ്രാവശ്യം വരുന്നത് വരെ എല്ലാവർക്കും ഗുഡ് ബൈ🔥🔥🔥😊 ഈ ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ്✨✨😊
ഫുൾ കണ്ട് കഴിഞ്ഞപ്പോ ഇരട്ട പെറ്റ സുഖം 😂❤
ആ impalant ചെയ്ത കമ്പി കൊണ്ട് എന്തേലും innovative ഉണ്ടാക്കു🔥🔥
എന്തുകൊണ്ട് ഇതൊരു സ്വയം തൊഴിലാക്കികൂടാ.... ചിന്തിക്കെണ്ടിയിരിക്കുന്നു. 😂😂
ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു 😂
King of content❤️🔥
അമ്മയോ അച്ഛനോ “അമ്മച്ഛൻ ”😂😂
ചേട്ടച്ഛൻ ❤❤❤
No achamma😅
പണിക്കുപോകാതെ വീട്ടിൽ ഇരുന്നപ്പോൾ dady എപ്പോഴും പറയും കുറച്ച് മുട്ട വച്ഛ് ആടായിരുന്നൊന്ന് അന്ന് ഇരുന്ന മതിയായിരുന്നു ഇന്നൊരു കോഴി ഫാം തുടങ്കാമായിരുന്നു😅😅😅😅
8:31 sathyam paranjal kodutha cash muthal akkal alle😂
വളരെയധികം അത്ഭുതമായിരിക്കുന്നു മച്ചാനെ❤❤❤❤❤ പലമാതിരി എക്സ്പിരിമെൻ്റ് കണ്ടിട്ടുണ്ട് .. ഇതിപ്പം ബല്ലാത്ത ഒരു പരീക്ഷണമായി🎉🎉❤❤❤❤
കോഴികുഞ്ഞിന്റെ അമ്മ ആയല്ലോ 🥰🥰🥰✨✨✨✨✨🥰🥰🥰🥰🥰🥰✨✨✨✨✨
Tutu
😜
ജിയോ മച്ചാൻ പോളിയല്ലേ
Bro cutness kurach kuraykku❤
Ellam seri ayi pettanu vaa🥰❤❤
എന്റെ ഗർഭം ഇങ്ങനെ അല്ല....... 🥰
പേര് : കണ്മണി....കണ്ണു പോലെ black and white
Eee peru nathi❤
Meenakshi aayalo
ജിയോ മച്ചാൻ അങ്ങനെ ഒരു അമ്മയായി മാറി 😂😂😂🤣🤣
കോഴിക്കുഞ്ഞിന് ചിക്കു എന്ന് പേരിടു ❤
അച്ഛൻറെ ച്ഛയും അമ്മയുടെ മ്മ യും ചേർത്ത് ച്ഛമ്മു എന്നിട്ടാൽ കൊള്ളാം 😊
ഈ ചെങ്ങായി ❗
ഇതൊക്കെ നിങ്ങളെക്കൊണ്ടേ പറ്റു ❤️❤️
വല്ലാതൊരു പരീക്ഷണം ആയി പോയി👍👍👍ഗർഭസ്ത്രീമാൻജിയോ❤❤❤
അങ്ങനെ പഴംചൊല്ല് correct ആയ് 😂 മുട്ടേന്ന് വിരിഞ്ഞ്😅😅
Uyyo polii❤️❤️ithokke anu channel... Quality olla content ❤ talent🤩💗
Oru 2 like tarumoo brotherss❤
Oru like thero😢
Nthina mayrre
Myre 20 aayi
Thannu
Naanam illallo comment boxil vannu like thendan 😮
അടിപൊളി🎉🎉 പൂവനാണെങ്കിൽ പുള്ളിക്കാരൻ എന്നും ' പിടയാണെങ്കിൽ പുള്ളിക്കാരി എന്നും ഇടാം😅😅
Oh മച്ചാനെ content കൾ ഒരു രക്ഷയും ഇല്ല കേട്ടോ😊
ഒരു സിനിമ കണ്ട പോലെയായിരുന്നു ഇന്ന് ജിയോ മച്ചാന്റെ വീഡിയോ അങ്ങനെ നമ്മുടെ ജിയോ മച്ചാൻ ഒരു അമ്മയും അച്ഛനും എല്ലാമായി 😂
എഡിസൻ ആണ് ആദ്യമായി കോഴിമുട്ടയ്ക്ക് അടയിരുന്ന ശാസ്ത്രജ്ഞൻ ഇപ്പോൾ M4TEC
Congratulation jio മച്ചാൻ അച്ഛൻ ആയിരിക്കുകയാണ് guys🎉😅
ജിയോ മച്ചാൻ ഇപ്പോഴാ ഒരു തള്ള കോഴി ആയത്😅😂
😂😂😂😂
അങ്ങനെ ഒരു കോഴിയുടെ അമ്മാച്ഛൻ ആയി അല്ലെ 🙂🙌🏻🔥
മലപ്പുറക്കാരുണ്ടെങ്കിൽ Like ചെയ്യും🎉🎉❤
ഒരേ സമയം അച്ഛനും അമ്മയും ആയ ജിയോ മച്ചാൻ 💪🏻
അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ...😂❤
15:23 Shazam annan: im thrilled😂
ഓ ആ കോഴികുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ ചെറിയ ഒരു ചിരി വന്നു... 😊🤍
കോഴികുഞ്ഞിന്റെ പേര് ഹെൻഡ്രി 😌
Congregation അച്ഛനായി
മച്ചാന് കോഴിക്കുട്ടി വിരിഞ്ഞു 😄😄😄😄😄😄😄😄😄😄
മൂന്ന് മാസത്തിനു ശേഷം jio machan : മച്ചാന്മാരെ നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് ചിക്കൻ നിർത്തിപ്പൊരിച്ചത് 🥲😂
Kochinta achan❌kozhide achan✅
🎉😂😊😅😮😢😢🎉😂😂❤😂🎉😢😮😮😅😊😊❣️😃🪺🪺💫💫💫🫶🏻😂😂😂🤣🤣🤣👮🏻♂️👮🏻♂️👮🏻♂️👮🏻♂️🥰💞
Aysheri 😂😂😂
എൻ്റെ പൊന്നോ സമ്മതിച്ചിരിക്കുന്നു ❤😍🥰😃👍🏻🙏🏻
മച്ചാൻ ഒരു സംഭവം തന്നെ.. 👍😊
Gopalakrishnan 😂❤ 16:05
15:42 le samsung 😈😁🗿
അടിപൊളി ആയി 😄😄😄👍👍👍ശരിക്കും ഒരു കുഞ്ഞിനെ പ്രസവിച്ച പോലെ ഉണ്ട് 😄. കാത്തിരുന്നു കാത്തിരുന്നു കുഞ്ഞ് വെളിയിൽ വന്നു 🥰🥰🥰🥰പേര് ചിപ്പി 😜😜😜
Congratz thangal oru achanaayi ❤🥰🔥 Vethasthamaaya vlogs kond jio machaan ennum nammale albhutha peduthikonde irikunnu❤🥰
ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ 😂😂😂😂
Happy Mother's day machane......😂😂😂😂 ennalum avnte valarcha kalakhattam kaanan pattillallonn orkkumbol oru vishamam......nnalum ammayum kunjum sukhamayirikkunnunn ariyunnathil valare santhosham😂😂😂😂
kozhik Praji enn peru ettalo😂
praveeninte pra yum
jio nte ji yum set
😂
Pranji. 😂
ബിടെക് കഴിഞ്ഞവർക്ക് നല്ല ബിസിനസ് ഐഡിയ...😅
ജിയോ മച്ചാൻ സൂപ്പറാട്ടോ 😘
കോഴിയെ... മച്ചാൻ എന്ന് വിളിക്കാം.... ഗ്രേറ്റ് എഫർട്ട് അഭിനന്ദനങ്ങൾ
Jio machante ullile mathr sneham kanunu☺️
1:53 ഇങ്ങനെ പൊട്ടിയിരുന്നോ 🥲
കോഴി ഭക്ഷണം കഴിച്ചില്ലെങ്കിൽ ഫിറോസിക്ക പിടിക്കും എന്ന് പറഞ്ഞാൽ മതി
😂
ഇനിയിപ്പോ വിരിഞ്ഞു വരുമ്പോൾ le കൊഴികുഞ്ഞു: (ജിയോ മചാനോട്) അമ്മാചാ.. അമ്മാചാ...
എന്ന് വിളിക്കും😮
Much appreciated your dedication bro
എന്താണീ ഈ കൊച്ചു കേരളത്തിൽ സംഭവിക്കണേ 😂
🤣🤣
❤
@@fidhafarvin6711 😌
പണിക്ക് പോവാൻ മടിയുള്ളവരോട് പണ്ട് കാലം തൊട്ടേ കാരണവന്മാർ പറഞ്ഞിരുന്ന ഡയലോഗ് ആണ് 2 മുട്ടയെടുത്ത് അടയിരുന്നു നോക്ക് ചിലപ്പോ വിരിയും എന്ന്, അത് വെറുതെ പറഞ്ഞിരുന്നതല്ല എന്ന് ജിയോ മച്ചാൻ തെളിയിച്ചു. ഇനി പണിക്ക് പോവാൻ മടിയുള്ളവർക്ക് ഇത് ട്രൈ ചെയ്തു നോക്കാം.
ജിയോ മച്ചാന് എന്റെ വക 🤝.
പണ്ട് ഇതുപോലെ ചെയ്തു നോക്കിയ ആരോ ആണ് ആ ഒരു ഡയലോഗ് ആദ്യം പറഞ്ഞതെന്ന് തോന്നുന്നുണ്ട് എന്തായാലും അയാൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
father of kozhi😂
Bro next video briyani cooking video
ആ 21 days 21 episode ആക്കാതെ ഒരു episode ആക്കി കാണിച്ചതിന് നന്ദി 💕
പണ്ട് വിരിയിച്ച ഇരണ്ട കുഞ്ഞുങ്ങൾ എവിടെ? ?
I suggest the name:കോഴിമച്ചാൻ
എന്റെ മോന്റെ jio മച്ചാന്റെ ഒരു കുട്ടി ആരാധകനാണ്... കുഞ്ഞിലേ മുതൽ വീഡിയോ കാണാറുണ്ട് മോൻ..ഇപ്പൊ 2 nd std ൽ പഠിക്കുന്നു . കല്യാണത്തിന് വിളിച്ചില്ല ന്ന് പറഞ്ഞു ഞങ്ങൾ അവനെ അന്ന് കുറെ കളിയാക്കി 😇... ഇനി ഇത് കണ്ട് സ്കൂളിൽ പോകാതെ മുട്ട വിരിയിക്കാൻ ഇരിക്കുമോ ന്ന് ഒരു പേടി 🤣🤣🤣. ഒരു മൃഗസ്നേഹിയാണ് ആൾ 🥰
ലോകത്തിലെ ആദ്യത്തെ Surrogacy father 😂😂
7:04 ഒരു പനി പിടിച്ചാൽ ഒക്കെയായിരിക്കും😅😅
One of the best video I ever watched in TH-cam.. not just because of the experiment..But the vision of this guy finding opportunity in hard days of life.. Hatsoff bro❤❤
2:40 eth oranee pineeyum yellu murikemde🤷
Njan chodikkaan varuvaayirunnu
Venda ath screw itt vachath ane. മുകളിലും താഴെയും screw ഇട്ട ഭാഗത്തു മാത്രം incision ഇട്ട ശേഷം screw ലൂസ് ചെയ്ത് മുകളിൽ/ താഴെ ചെറിയ ഒരു hole ഇട്ട് implant remove cheyyum.
Ever try ever fail no matter try again fail again world is yours
💯
R u guys from kerala the gods own country🥥
@@sinan_jr_ yes bro from chavakad
@@sinan_jr_we are malabari banger
Hey sinan uh from
ഇനി താറവിൻ്റെ മുട്ട വച്ച് ഇതുപോലെ ചെയ്യുമോ please 😊
പ്രതിഭയാണ് പ്രതിഭാസമാണ് ഈ മച്ചാൻ
Oru 10 like tharumo😢
Tharoola😊
Enthinu..??
Poda
Tharula
Poda vanam
കോഴിക്കുട്ടൻ❤
Oru 50 like tharumo❤
പോയി നല്ല കമൻ്റ് ഇട്ട് പണിയെടുത്ത് ലൈക് വങ്ങടെ.. നീയാരാ യൂടൂബിലെ പിച്ചക്കാരനോ😂 പിന്നെ പിള്ളേരല്ലേ എന്നോർത്ത്.. ലൈക് തരുന്ന്.
മുട്ടക്ക് അടയിരിക്കാൻ Time ഇല്ലാത്ത പക്ഷിമൃഗദതികൾ ഏലാം ജിയോ മച്ചാനെ സമീപിക്കുക.... 🤣🤣
വെറൈറ്റി ചിന്തകൾ വെറൈറ്റി അനുഭവങ്ങൾ😊🎉
Oru 1000 like tharo