പരിപ്പില്ല... മോരില്ല.... നാടൻ കുമ്പളങ്ങ കറി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കുമ്പളങ്ങ കറി
    നാടൻ കുമ്പളങ്ങ കറി
    തേങ്ങ ചിരവിയത്. ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം എന്നിവ അരച്ചെടുക്കുക. പച്ചമുളക്. മഞ്ഞൾപൊടി. ഉപ്പ്. എന്നിവ ഇട്ട് കുമ്പളo വേവിക്കുക. ശേഷം അരപ്പ് ഒഴിച്ച് കടുക് പൊട്ടിക്കുക
    #cooking #food #keralafood #recipe #foodpreparation #കുമ്പ ള്ളം കറി
    #shamnad #attapadi

ความคิดเห็น • 4

  • @shoukathali4085
    @shoukathali4085 5 หลายเดือนก่อน +1

    നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @itssruthi258
    @itssruthi258 5 หลายเดือนก่อน

    98 sub ചെയ്തു

  • @Shafeeqpkntravel
    @Shafeeqpkntravel 5 หลายเดือนก่อน

    വീഡിയോ കോപ്പി റൈറ്റ് കിട്ടിയോ??

    • @Shamnad-e4q
      @Shamnad-e4q  5 หลายเดือนก่อน +1

      എങ്ങനെ. സ്വന്തമായി വീഡിയോ ഇട്ടാൽ കോപ്പിറൈറ്റിക്ക് കിട്ടുമോ??????