ഭരിക്കുമ്പോൾ ഒരു നയം പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയമാണ് cpm ന് എറണാകുളത്തുള്ള ഫ്ലാറ്റുകളിൽ എത്ര ടാങ്കർ ലോറികൾ വെള്ളമെത്തിക്കുന്നുണ്ട് എന്ന കണക്ക് എടുത്താൽ അറിയാം. പെരിയാർ തീരത്തുണ്ടായിട്ടും വാട്ടർ അതോറിട്ടിക്ക് ആവശ്യമായ വെള്ള നൽകാൻ കഴിയുന്നുണ്ടോ എന്ന് .
കർണ്ണാടകയിലെ കോൺഗ്രസ്സിൻ്റെ നേതാക്കുളുടെ സ്പിരിറ്റ് ഇങ്ങോട്ട് കൊണ്ടുവ രാൻ ഒരു കുഴപ്പവുമില്ലാലേ നിരീക്ഷകാ ഇന്ത്യയിൽ ഏറ്റവും അധികം മഴ പെയ്യുന്ന സ്ഥലത്ത് വെള്ളത്തിന് ക്ഷാമം ഹോ ഭയങ്കരം
ഇന്ന് വാട്ടർ അതോരിറ്റിയും ജലനിധിയും വിപുലമാണ് കേരളത്തിൽ എവിടെയും വെള്ളമെത്തിക്കൽ എളുപ്പമാണ്. കോകോ കോളക്ക് പ്രതിദിനം 6 ലക്ഷം ലിറ്റർ വേണമായിരുന്നു. എത്തനോൾ ഫാക്ടറിക്ക് രണ്ടര ലക്ഷം ലിറ്റർ വെള്ളം മതി. അത് 300ഇടത്തരം വീടുകൾ ഉപയോഗിക്കുന്ന വെള്ളമാണ്. കേരളത്തിലെ കുപ്പിവെള്ള കമ്പനികൾ ഒരു ദിവസം ശേഖരിക്കുന്ന വെള്ളത്തിൻ്റെ നൂറിലൊന്നില്ല. 7 മാസം മഴ കിട്ടുന്ന കേരളത്തിൽ വലിയൊരു മഴ സംഭരണി ഉണ്ടാക്കിയാൽ പ്രശ്നം തീരും. പഴയ കാലത്ത് വെള്ളം കണ്ടെത്താൻ സംവിധാനങ്ങൾ മോശമായിരുന്നു. വെള്ളത്തിൻ്റെ പേര് പറഞ്ഞ് ഒരുത്തനും വ്യവസായം മുടക്കാൻ പറ്റില്ല.
ഈ പറയുന്ന കള്ള പ്രകൃതി സ്നേഹികളിൽ മിക്കവരും, അല്ലെങ്കിൽ അവരുടെ മക്കളോ, ബന്ധുക്കളോ താമസിക്കുന്നത് ഫ്ലാറ്റ് സാമൂശ്ചയങ്ങളിലായിരിക്കും അവിടങ്ങളിൽ ഉപയോഗിക്കുന്നത് ടിഷ്യു പേപ്പർ ആണല്ലോ. ഇവിടെ ഏറ്റവും കൂടുതലുള്ളിടത്ത് തുടങ്ങരുത് അത് ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ ഇതിനൊന്നും കുഴപ്പമില്ല. ഇവിടെ എത്ര കൃഷിക്കാരാണ് ഉള്ളത്. ഇതുപോലത്തെ കള്ള പ്രകൃതിസ്നേഹികളും, മുതലെടുപ്പുകാരായ രാഷ്ട്രീയക്കാരും ഒരിക്കലും കേരളത്തെ നന്നാക്കാൻ അനുവദിക്കില്ല. പല പ്രമുഖരുടെ മക്കളും വിദേശത്താണ് പഠനവും, താമസവും. ശ്രീ.സന്തോഷ് ജോജ്ജ് കുളങ്ങര പറഞ്ഞപോലെ ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഇനി കേരളത്തിൽ ഈ കള്ള നാണയങ്ങൾ മാത്രമേ കാണൂ.
അനിൽകുമാർ ചർച്ചക്കിടെ കുത്തിക്കുറിക്കുന്നത് കണ്ടാൽ ഇപ്പോൾ ഇതിനൊക്കെ മറുപടി കൊടുക്കും എന്ന് തോന്നിപ്പോകും.😂😂😂😂
മദ്യവും മയക്കുമരുന്നും വികസനം, യുവത്വം അമ്മയുടെ കാലനായതിനു കാരണം സർക്കാരുകൾ
അടിമ കമ്മി അനിൽ കുമാറെന്ന പാഴ് ജന്മം,ക്യാപ്സുൾ വിഴുങ്ങി ഇവിടെയും എത്തിയോ? 😊
ഭരിക്കുമ്പോൾ ഒരു നയം പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയമാണ് cpm ന് എറണാകുളത്തുള്ള ഫ്ലാറ്റുകളിൽ എത്ര ടാങ്കർ ലോറികൾ വെള്ളമെത്തിക്കുന്നുണ്ട് എന്ന കണക്ക് എടുത്താൽ അറിയാം. പെരിയാർ തീരത്തുണ്ടായിട്ടും വാട്ടർ അതോറിട്ടിക്ക് ആവശ്യമായ വെള്ള നൽകാൻ കഴിയുന്നുണ്ടോ എന്ന് .
Cr Nellakandan❤
പണി പാളി 😂😂😂😂😂
നിരാഹാരം കിടന്നു കാറിൽ കയറി പോയ ആളാണു നിലകണ്ഠൻ
വാളയാർ തള്ളയെ കുഴിയിൽ ചാടിച്ച വിരനാണു
നീലകണ്ഠൻ ഉണ്ടെങ്കിൽ ഈ കമ്പനി തുടങ്ങും...
ഞങ്ങൾക്ക് മനസ്സിലായില്ല അരനിൽ
that minister is great
NEELAKANDAN😂😂😂😂😂😂😂😂😂
ഈസൈക്കോയെ എങ്ങന സഹിയ്ക്കുന്നു. ?
ഒന്നും കൊണ്ടുവരാൻ സമ്മതിക്കരുത് സർ , പത്ത് പേർക്ക് ജോലി കിട്ടിയാലോ?
അടിമത്വം അനിലിന്, വിവരക്കേട് നീലകണ്ഠനും. നിങ്ങൾ ആരും ഒന്നിലോട്ടും കടക്കരുത്, ജനത്തെ തെറ്റി ധരിപ്പിച്ചു നിങ്ങള് മാത്രം പാർട്ടികാരനും ബുദ്ധി ജീവികളും.
നിലാണ്ടാണ് ഒരിക്കലും വ്യക്തമാകില്ല അയാളുടെ ആവശ്യമെല്ലാം കഴിഞ്ഞു ഇനി വർധക്യം പരിസ്ഥിതി പറഞ്ഞു ജീവിച്ചു തീർക്കണം
കർണ്ണാടകയിലെ കോൺഗ്രസ്സിൻ്റെ നേതാക്കുളുടെ സ്പിരിറ്റ് ഇങ്ങോട്ട് കൊണ്ടുവ രാൻ ഒരു കുഴപ്പവുമില്ലാലേ നിരീക്ഷകാ ഇന്ത്യയിൽ ഏറ്റവും അധികം മഴ പെയ്യുന്ന സ്ഥലത്ത് വെള്ളത്തിന് ക്ഷാമം ഹോ ഭയങ്കരം
How dare a political party, entertains cheap alcoholic drinks, when they cannot provide drinking water .
Anil ku ____MA_
Ninakum nintea partikum 🙏🙏🙏🙏🙏🙏
😂😂😂nkudn
Who is he?
പോത്ത്...
Duplocate patriotic 😊
നീലകണ്ഠൻ സാർ ....കണ്ണൂരിലൂടെ nh 66il സഞ്ചരിക്കുമ്പോ ഇനി വയൽകിളികൾ പാറി പറക്കുന്നത് കാണാം .
അനിൽകുമാറെ ശരിക്കും
അനിൽകുമാറെ ശരിക്കും കേട്ട് പഠിച്ചോ നീലകണ്ഡൻസാർ പറയുന്ന ക്ലാസ് അല്ലാതെ എന്തെങ്കിലും വിളിച്ചു പറയല്ലെ
കാലന് കാശ് കണ്ട് ഭ്രാന്ത്.
Vikasana viruthi nilaladan
അങ്ങനെ അതിനും ഒരു തീരുമാനമായി... എല്ലാം പൂട്ടിക്കണം... പുറത്തേക്ക് പോകാൻ സാധിക്കുന്നവർ എത്രെയും പെട്ടന്ന് രക്ഷപെടുക....
വെള്ളം എവിടുന്നാ ??
😂point by point പറഞ്ഞതിൽ വല്ലതും തെറ്റാണെന്ന് തെളിയിക്കാമോ?
അടിമേ
Wait chey keralam motham ooti paisayumayi vijayanu, venna vijayanum , riyasum americhayileku yathra pogum sagakale ellam anubavikan vittitu annu keralam nannavum
നിലാണ്ടൻ ഒരു സംഭവം തന്നെ
Madyavum mayakku marunnum mathram mathi
Karena bhoodhene. Adhe. Kude. Vellem
ഇന്ന് വാട്ടർ അതോരിറ്റിയും ജലനിധിയും വിപുലമാണ് കേരളത്തിൽ എവിടെയും വെള്ളമെത്തിക്കൽ എളുപ്പമാണ്.
കോകോ കോളക്ക് പ്രതിദിനം 6 ലക്ഷം ലിറ്റർ വേണമായിരുന്നു. എത്തനോൾ ഫാക്ടറിക്ക് രണ്ടര ലക്ഷം ലിറ്റർ വെള്ളം മതി. അത് 300ഇടത്തരം വീടുകൾ ഉപയോഗിക്കുന്ന വെള്ളമാണ്. കേരളത്തിലെ കുപ്പിവെള്ള കമ്പനികൾ ഒരു ദിവസം ശേഖരിക്കുന്ന വെള്ളത്തിൻ്റെ നൂറിലൊന്നില്ല. 7 മാസം മഴ കിട്ടുന്ന കേരളത്തിൽ വലിയൊരു മഴ സംഭരണി ഉണ്ടാക്കിയാൽ പ്രശ്നം തീരും. പഴയ കാലത്ത് വെള്ളം കണ്ടെത്താൻ സംവിധാനങ്ങൾ മോശമായിരുന്നു. വെള്ളത്തിൻ്റെ പേര് പറഞ്ഞ് ഒരുത്തനും വ്യവസായം മുടക്കാൻ പറ്റില്ല.
Varshavarsham keralathil varalcha koodi verukeyanu Maya vellam sambarichal boogarba jelathileku pokenduna vellamanu ivenamr sambavarikan pokunethu. Appol keralathil ippoyum krishi ulla churukam jilayil onanu palakkadu boogerba jelam korenjal krishi illathe avum . Namal appol namude vellam koduthu madyam enna visham vangi kudikam ennitu krishi illathe akii poornamayum anyasamsthanathu ninu veruna visham kalarana pachakari bakshya sadhanagal vangi kayichu roogikal ayi maram. Potte ithreyum confidence ulla government ashanka ulla jenagale convince cheyan oru feasibility study nadathi athinte report jenathinu munnil vechal pore . Enthu vannalum cpiminu thane vote cheyuna jenagal ullethu kondu thuder baranam kitukeyum pinarayiyum makalum marumonum commission adichu americayilekum thaamasam akukekyum cheyum evideyum poyi rekshapedan prapthi illathe namal ivide kidenu anubavikuka thane😢😢😢
Anilkumar verum oru thendiyalle ?
ഈ പറയുന്ന കള്ള പ്രകൃതി സ്നേഹികളിൽ മിക്കവരും, അല്ലെങ്കിൽ അവരുടെ മക്കളോ, ബന്ധുക്കളോ താമസിക്കുന്നത് ഫ്ലാറ്റ് സാമൂശ്ചയങ്ങളിലായിരിക്കും അവിടങ്ങളിൽ ഉപയോഗിക്കുന്നത് ടിഷ്യു പേപ്പർ ആണല്ലോ. ഇവിടെ ഏറ്റവും കൂടുതലുള്ളിടത്ത് തുടങ്ങരുത് അത് ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ ഇതിനൊന്നും കുഴപ്പമില്ല. ഇവിടെ എത്ര കൃഷിക്കാരാണ് ഉള്ളത്. ഇതുപോലത്തെ കള്ള പ്രകൃതിസ്നേഹികളും, മുതലെടുപ്പുകാരായ രാഷ്ട്രീയക്കാരും ഒരിക്കലും കേരളത്തെ നന്നാക്കാൻ അനുവദിക്കില്ല. പല പ്രമുഖരുടെ മക്കളും വിദേശത്താണ് പഠനവും, താമസവും. ശ്രീ.സന്തോഷ് ജോജ്ജ് കുളങ്ങര പറഞ്ഞപോലെ ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഇനി കേരളത്തിൽ ഈ കള്ള നാണയങ്ങൾ മാത്രമേ കാണൂ.
ഈ നിരിക്ഷക പരിശ്ശകൾ എട്ടര വർഷമായി CPM നെ വിമർശ്ശിക്കുന്നു നാണമില്ലേ
Kendram barikuna bjpye cpim vimarshikathethu adimatham kondanu angene ellaverkum adimakal akan patumo