പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പിയോയുടെ ജീവിത വഴികളിലൂടെ|Padre Pio|Annenalil|Shekinah Television

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കഴിഞ്ഞ നൂറ്റാണ്ട് കത്തോലിക്കാ സഭക്ക് സമ്മാനിച്ച പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രിപിയോയുടെ ജീവിത വഴികളിലൂടെ
    #PadrePio #Saint
    The official TH-cam channel of Shekinah Television: Subscribe to the #ShekinahTelevision TH-cam Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 226

  • @R.Chundatt-xf8kb
    @R.Chundatt-xf8kb 3 หลายเดือนก่อน +13

    വിശുദ്ധ പാദ്രോപീയോ ,ഞങ്ങൾക്കും, മക്കൾക്കും മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @philominasunny1069
    @philominasunny1069 4 ปีที่แล้ว +38

    ലോകം മുഴുവനുമുള്ള കൊറോണ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിശുദ്ധ പാദ്രെ പീയോ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ

  • @jijovarghese9973
    @jijovarghese9973 4 ปีที่แล้ว +13

    വിശുദ്ധ പാദ്രെ പിയോയെ ,
    ഗർഭിണിയായിരിക്കുന്ന ജോസ്നക്കും ഉദരത്തിലായിരിക്കുന്ന കുഞ്ഞിനായും പ്രാർത്ഥിക്കണമേ

  • @jessyk9086
    @jessyk9086 2 ปีที่แล้ว +20

    വിശുദ്ധിയുടെ നിറകുടമേ 🙏പാപികളായ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @lechusachu8540
    @lechusachu8540 2 ปีที่แล้ว +8

    വിശുദ്ധ പാദിരെ പീയോയെ എന്റെ അപ്പന് മാനസാന്തരം നൽകുകയും അപ്പന് ഒരു നല്ല കുമ്പസാരം നടത്തുവാൻ അവസരം ഒരുക്കുകയും ചെയ്യണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കാമോ🙏

  • @deelasunny9574
    @deelasunny9574 2 ปีที่แล้ว +9

    വിശുദ്ധന്റെ ജന്മദിനത്തിൽ ദൈവം ഞങ്ങൾക്ക് ദാനമായി നൽകിയ ഞങ്ങളുടെ മകന്, ഈശോയോടുള്ള സ്നേഹത്തിലേക്ക് മടങ്ങി വരുന്നതിനുള്ള കൃപ നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു.

    • @reethammack4019
      @reethammack4019 ปีที่แล้ว

      Visudhanaya padropiyo visudhiyil. Jeevikkanulla krapa enikkum ente kudumbathinum nalkanamme

    • @bennyjohn9362
      @bennyjohn9362 ปีที่แล้ว

      😀w 🔥

    • @user-qp7jr7zc9d
      @user-qp7jr7zc9d 3 หลายเดือนก่อน

      Ante makane manasatharappeduthanme

  • @user-et4un8oz1q
    @user-et4un8oz1q 4 วันที่ผ่านมา

    വിശുദ്ധ പാപ്രോപിയെ എന്റെമക്കൾക്ക് പള്ളിയിൽ പോകാൻകൃപ കൊടുക്കേണ്മേ

  • @simonmj4628
    @simonmj4628 หลายเดือนก่อน

    Yesuve nanni

  • @mollychacko6119
    @mollychacko6119 ปีที่แล้ว +1

    വി. പാ ദ്രേ പിയോ എൻ്റെ മോടെ സങ്കടങ്ങൾ മാറ്റി സന്തോഷത്തോടെ പഠിക്കാനും വിജയം നൽകി ജോലി നൽകാനുംേമാടെ ജീവിതത്തിൽ ഇടപെടേണമെ
    മക്കൾക്കു വേണ്ടി പ്രാർഥിക്കണെ
    മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകണമെ

  • @sherlyjoseph4598
    @sherlyjoseph4598 4 ปีที่แล้ว +11

    Lokum മുഴുവനുമുള്ള കൊറോണ രോഗി കൽക് വേണ്ടി പ്രാർത്ിക്കണമേ
    Amen

  • @Nimms24
    @Nimms24 3 ปีที่แล้ว +16

    St. Padre Pio.... Help me to become a saint like you.... to collect souls for Jesus 🙏

  • @antonyf2023
    @antonyf2023 4 ปีที่แล้ว +112

    രോട്ടെണ്ടോവിലെ ഭൌതിക ശരീരം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ് ...ഇതുപോലെ മനോഹരമായി കിടക്കുന്ന ഒരു ശര്രീരം നമ്മെ അത്ഭുതപ്പെടുത്തും ... അത്രയ്ക്ക് ഫ്രഷ്‌ ആയിട്ടാണ് ഇന്നും ആ ഭൌതീക ശരീരം അവിടെ ഉള്ളത് ...വാക്കുകള്‍ക്കു വിവരിക്കാന്‍ ആവില്ല ....സാധിക്കുമെങ്കില്‍ ചെന്ന് കാണണം ...

    • @alfan8788
      @alfan8788 3 ปีที่แล้ว +2

      Bro athu evideyanu

    • @antonyf2023
      @antonyf2023 3 ปีที่แล้ว +1

      @@alfan8788 ഇറ്റലിയിൽ റോട്ടെണ്ടോ എന്ന സ്ഥലത്ത്.

    • @alfan8788
      @alfan8788 3 ปีที่แล้ว +2

      @@antonyf2023 thank you

    • @sen2002WestIndies
      @sen2002WestIndies 2 ปีที่แล้ว +1

      Really wish to see Padre pio...Hope he will cherish our wish

    • @JOHNZCOCHIN
      @JOHNZCOCHIN 2 ปีที่แล้ว +1

      ദൈവം മഹത്വപ്പെടട്ടെ🙏🙏🙏🙏🙏

  • @elsajoseph545
    @elsajoseph545 ปีที่แล้ว +1

    ഇത് ദൈവാനുഗ്രഹം തന്നെ, വി. പാദ്രേ പിയോ ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +2

    വി. പാദ്രേ പാവിയൊ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ. എന്റെ ഈ വലിവിനു ആശ്വാസം നൽകേണമെ,
    അമ്മെ
    പ. അമ്മെ, അമ്മയുടെ തിരുസുതനോടു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ, ആമേൻ

  • @blossomsebastiane6299
    @blossomsebastiane6299 2 ปีที่แล้ว +2

    പ്രീയപ്പെട്ട പദ്രേ പിയോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @lucykutty8997
    @lucykutty8997 2 ปีที่แล้ว +3

    St. Padre Pio ,Pray for us . അങ്ങയെ പോലെ എല്ലാം സഹിക്കുവാനും വിശുദ്ധിയിൽ ജീവിക്കാനും എനിക്കും കൃപകൾ ലഭിക്കാൻ മാദ്ധ്യസ്ഥം വഹിക്കണമേ.

  • @shinyjohn3464
    @shinyjohn3464 4 ปีที่แล้ว +11

    Padre pio pray for us

  • @bijisunny745
    @bijisunny745 4 ปีที่แล้ว +7

    പാദ്രെ പിയോ.. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏

  • @annalisavezhampassery5251
    @annalisavezhampassery5251 4 ปีที่แล้ว +10

    Like Padre Puo🙏🙏🙏💐💒

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +6

    എന്റെ കർത്താവെ അങ്ങയുടെ madhyasthan.. ആയ വിശുദ്ധ പാദ്രെ piyoiloode... എന്റെ ഭർത്താവിന് കുമ്പസരിക്കാൻ ഉള്ള അവസരം ഒരുക്കി kodukkename

  • @littleflowerms
    @littleflowerms 14 วันที่ผ่านมา

    St pio pl wrapped me in Ur Precious hand ❤❤❤

  • @tinutheresageorge
    @tinutheresageorge 4 ปีที่แล้ว +11

    St.Padre Pio, Please Pray for us

  • @jereeshjose6818
    @jereeshjose6818 4 ปีที่แล้ว +3

    വി.പാദ്ര പിയോ എനിക്കും എൻ്റെ കുടുംബാഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ.....

  • @tijishaji109
    @tijishaji109 3 ปีที่แล้ว +2

    My favourite saint

    • @alfan8788
      @alfan8788 3 ปีที่แล้ว +1

      Ente.entho Oru feel anu ethu kelkumbol

  • @myownsong4343
    @myownsong4343 26 วันที่ผ่านมา

    St padre pio pray for us 🙏

  • @sherlyjacob9679
    @sherlyjacob9679 4 ปีที่แล้ว +6

    Hallelujah Amen

  • @cherianazhiparampil1512
    @cherianazhiparampil1512 4 ปีที่แล้ว +4

    My favourite saint companion... my dear friend and my all...

  • @sintajose1991
    @sintajose1991 4 ปีที่แล้ว +2

    St. Padre pio ,enikku ettavum ishtapetta vishudhan

  • @salomyjoseph89
    @salomyjoseph89 4 ปีที่แล้ว +4

    Saint padre pio pray for us

  • @lincytomy8673
    @lincytomy8673 4 ปีที่แล้ว +16

    St.Pedro Pio pray for our family. Amen

  • @beenaprakash6034
    @beenaprakash6034 4 ปีที่แล้ว +3

    Ente aniyanum,aniyathikum vendi prarthikoo,rogavasthayilanu

  • @josephpt3968
    @josephpt3968 4 ปีที่แล้ว +2

    Enikku vendi prarthikkane ente andhakara peeda maran prarthikkane St Pieo

  • @sophymariya5943
    @sophymariya5943 3 ปีที่แล้ว +2

    St padhre pio pray for us

  • @risonakkarapuram5440
    @risonakkarapuram5440 4 ปีที่แล้ว +3

    Oh saint please for us.

  • @athuldominic
    @athuldominic 4 ปีที่แล้ว +34

    We need more programs about saints

  • @unnimajoseph7785
    @unnimajoseph7785 4 ปีที่แล้ว +10

    St. Padre pio pray for us. ..

  • @rinydenny4964
    @rinydenny4964 4 ปีที่แล้ว +5

    St.padro pio pray for us AMEN

  • @alicexavier2352
    @alicexavier2352 4 ปีที่แล้ว +4

    Visudha padre pio pray for us to save from corona

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 4 ปีที่แล้ว +3

    Love you Br. Capuchin

  • @JUSTIN-bn6fn
    @JUSTIN-bn6fn 3 ปีที่แล้ว +2

    Thank you.

  • @leolucians5148
    @leolucians5148 3 ปีที่แล้ว +1

    വിശുദ്ധ പദ്രേ പീയോ എന്റെ രോഗത്തിനെ സുഖ പെടുത്താണ്ണമേ

  • @jayeshkt1647
    @jayeshkt1647 6 หลายเดือนก่อน

    Amen

  • @valsammathomas9185
    @valsammathomas9185 4 ปีที่แล้ว +3

    Saint Padre peyo, please pray for me

    • @valsammathomas9185
      @valsammathomas9185 4 ปีที่แล้ว +1

      St.padre piyo,pl pray for our priests

    • @ranitseema822
      @ranitseema822 4 ปีที่แล้ว +2

      St. Padre Pio May the corona virus be wiped out of this world. Heal hs.

    • @ranitseema822
      @ranitseema822 4 ปีที่แล้ว +1

      Listen to your children's Prayer. Heal our world from all the Sicknesses

  • @lalykuruvilla1276
    @lalykuruvilla1276 4 ปีที่แล้ว +4

    St padropio pray for my family and all the corono patients.

  • @aleyammajohn3736
    @aleyammajohn3736 4 ปีที่แล้ว +7

    Yes, എല്ലാ എപ്പിസോഡും പ്രതീക്ഷിക്കുന്നു (malayalam)

  • @simonpc2976
    @simonpc2976 4 ปีที่แล้ว +3

    Parisudha pithaave njangalkku vendi apeshikyaname.

    • @cicysuresh6487
      @cicysuresh6487 4 ปีที่แล้ว +2

      St, Padrepio please pray for us

  • @13antonygodwins2
    @13antonygodwins2 4 ปีที่แล้ว +3

    great motivaion

  • @shilpageorge9638
    @shilpageorge9638 4 ปีที่แล้ว +5

    പദ്രെ പിയോ പ്ലീസ് pray for me

  • @roselinjoseph2976
    @roselinjoseph2976 4 ปีที่แล้ว +3

    Thanksgiving

  • @salyjoy-vg1qd
    @salyjoy-vg1qd ปีที่แล้ว

    വിശുദ്ധിയുടെ പിതാവേ എനിക്കും എന്റെ സുഖമില്ലാത്ത മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ. അവർക് ദൈവകൃപ നിറഞ്ഞ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ. മരണ ശേഷം ആണ് അങ്ങ് കൂടുതൽ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ വിശുദ്ധനെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.പാപികളായ ഞങ്ങളെ പാപം പൊറുത്തു ദൈവത്തിന്റെ കുഞ്ഞു മക്കളാക്കാൻ അപേക്ഷിക്കണേ. അങ്ങേക്ക് നന്ദി. ദൈവത്തിനു സ്റ്റുതി. ആരാധന. എന്റെയും മക്കളുടെയും രോഗത്തിൽ നിന്നും മോചനം നൽകാൻ പിതാവിനോട് അപേക്ഷിക്കണേ. അങ്ങയുടെ അനുസരണ ശീലം എനിക്കും എന്റെ മക്കൾക്കും വാങ്ങി തരണേ.

  • @JasonThomas-zh9ns
    @JasonThomas-zh9ns 10 หลายเดือนก่อน

    ❤Amen❤

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +1

    Thanks. 🌹🙏🌹Thank you jesus for padre pio. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @simonpc2976
    @simonpc2976 4 ปีที่แล้ว +3

    Yesuve nanni Yesuve stotram.Njan urachu visvassikyunnu Yesuve. Ella mahatvavum maanavum angu edukkaname Yesuve

  • @evinedison3893
    @evinedison3893 4 ปีที่แล้ว +12

    Good programs we want more saints life’s

  • @benjaminfernandes8105
    @benjaminfernandes8105 4 ปีที่แล้ว +8

    Prise the Lord st. Pedro pio pray for our family Amen Amen Amen

  • @judejoseph227
    @judejoseph227 3 ปีที่แล้ว +1

    AMEN AMEN

  • @gracyjohn9326
    @gracyjohn9326 2 หลายเดือนก่อน

    Gods blessings l could see this saints kabaridam at urope

  • @anugrahafoodproductandcakes
    @anugrahafoodproductandcakes 2 หลายเดือนก่อน

    Vishutha , Paadre Peu 🙏 ente manassileta murivunakkaan angu maadhyastham vahikkaname 🙏🙏🙏 Amen

  • @georgekuttym.v8792
    @georgekuttym.v8792 4 ปีที่แล้ว +6

    St Padro pio pls pray for my family 's special intensions. Thank u jesus, Thank u jesus, Hallelujah, Hallelujah, amen, amen..

  • @elsammathomas7977
    @elsammathomas7977 4 ปีที่แล้ว +2

    Praise God

  • @disneyaugustinecruz2693
    @disneyaugustinecruz2693 3 ปีที่แล้ว +4

    St. Padre pio heal my brother Anderson from lung infection... In the jesus name.. Amen. 🙏🙏🙏🙏🙏🙏🙏❤️

    • @AveMaria1
      @AveMaria1 8 หลายเดือนก่อน

      He can't heal your brother but he could intercede for your brother

  • @alexthomas7747
    @alexthomas7747 4 ปีที่แล้ว +1

    Thanks for the video

  • @suniljohn5497
    @suniljohn5497 4 ปีที่แล้ว +8

    Padre Pio is my role model and a sign post to reach Jesus. Thanks for posting this video and giving a good coverage of his life.
    I had been to San Giovanni Rotondo and visited the Padre's grave. The body is not fully incorrupt as stated in the video.
    There is a silicon mask kept over the face so that the faithful can see his face. But let us not bother about the state of his mortal body. Padre Pio loved Jesus more than anything. That is the best message he left behind for us. Whenever I face moments of disbelief in my life, I look upon Padre's life.
    I love you Jesus and I thank you for giving us good examples like Padre Pio.

    • @lilakv2340
      @lilakv2340 2 ปีที่แล้ว

      Hi padre Piotr ente ammachiye samrakhinanme nalu bra neyum samrpickunnu athmavu nashtamavan idayakaruthe amen

  • @josepanackal1559
    @josepanackal1559 4 ปีที่แล้ว +3

    St.padrio pio pray for our family

  • @user-si6ko3oh2d
    @user-si6ko3oh2d 3 หลายเดือนก่อน

    St.Pio please pray for my family to fulfill with Holy Spirit especially Wisdom, prudent discernment and knowledge. Always protect my family from evil. AMEN
    .

  • @benoykmathew1282
    @benoykmathew1282 4 ปีที่แล้ว +2

    Pray for us

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว

    Eesoye Sthothrm Sthuthi Aaraadhna Ennekkum Amen

  • @lijokj6754
    @lijokj6754 3 ปีที่แล้ว

    Inganea oru sakshigalude samooham tthannea namukkundennne manassilaakki tthanna Shekinah channel thanks god 🙏

  • @anilacherian9246
    @anilacherian9246 4 ปีที่แล้ว +4

    Fr. Please pray for family, protect us from all danger

  • @thomasr.j1260
    @thomasr.j1260 4 ปีที่แล้ว +2

    Amen....ente kudumbathe anugrahikaname

  • @theresajoseph8331
    @theresajoseph8331 4 ปีที่แล้ว +2

    Amen please pray for us saint Pathiraipieo

  • @rosammageorgegeorge5843
    @rosammageorgegeorge5843 4 ปีที่แล้ว +5

    St. Padre Pio Pray for me and my family to glorify God.

  • @valsammathomas9185
    @valsammathomas9185 4 ปีที่แล้ว +3

    Praise the Lord!👍👌💐

  • @kmonvada4897
    @kmonvada4897 4 ปีที่แล้ว +3

    Thank you,my first experience.

  • @lijokj6754
    @lijokj6754 3 ปีที่แล้ว

    Vizzuttha padhrea piyo. Njangalkku vendi prartthikkyanea 🙏

  • @gracymohan8299
    @gracymohan8299 ปีที่แล้ว

    St padre pio എന്റെ കുടുബത്തിൽ വന്നു അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്തികുന്നു

  • @devassy01chully65
    @devassy01chully65 4 ปีที่แล้ว +2

    Thanks for the strong message

  • @robert28674
    @robert28674 4 ปีที่แล้ว +3

    Oh Saint Patira Pio intercede to lead a eternal life. ....pray for the whole world
    Amen Ave Maria Jesus loves you

  • @aleyammajohn3736
    @aleyammajohn3736 4 ปีที่แล้ว +2

    Padre peo pls pray for us🙏me, jimmy, marina, angeline, faustina, &baby---john
    Also my departed ---john, &mary. C. John(husband, daughter)🙏🙏🙏

  • @Annamma-yo1oq
    @Annamma-yo1oq 5 หลายเดือนก่อน

    Vishudapadropeopapiayaenikuvendyprarthikaname

  • @pratheeshramachanattu5673
    @pratheeshramachanattu5673 4 ปีที่แล้ว +4

    .സകലവിശുദ്ധരുടെ പ്രർത്ഥിക്കുന്നു

  • @sranjaly3562
    @sranjaly3562 4 ปีที่แล้ว +2

    Amen. Praise the Lord

  • @georgekuttym.v8792
    @georgekuttym.v8792 4 ปีที่แล้ว +4

    Pls bless our family... with holyspirit

  • @noleymathew8016
    @noleymathew8016 4 ปีที่แล้ว +1

    Vshutha pathre pio enty mone sukapeduthaname

  • @roselinjoseph2976
    @roselinjoseph2976 4 ปีที่แล้ว +2

    Pray for jeenu. Amen

  • @sheenelezebath6043
    @sheenelezebath6043 2 ปีที่แล้ว

    St. Padre pio 🔥❤️pray for Us 🙏🏻

  • @gracythankachan5301
    @gracythankachan5301 ปีที่แล้ว

    St. Padreypio yentey mon parisudhalmavil nirayanum deiva fearil jeevikanum yentey parentsum wifeum monum chermnu santhoshathoday jeevikan anugrahiksmey

  • @benoykmathew1282
    @benoykmathew1282 4 ปีที่แล้ว +1

    Jesus

  • @josekjames7438
    @josekjames7438 4 ปีที่แล้ว +8

    Waiting for 100k

  • @alanantony4151
    @alanantony4151 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Subin-Sandy.
    @Subin-Sandy. ปีที่แล้ว

    🙏🙏🙏

  • @Lirindevassy
    @Lirindevassy 3 ปีที่แล้ว +1

    Waiting for next episode

  • @rani14joy48
    @rani14joy48 4 ปีที่แล้ว +1

    St. Padrae pio pray for me

  • @jollykurian2729
    @jollykurian2729 4 ปีที่แล้ว +2

    Inspiring life which the new gen Christian community should follow

  • @elizabethdavis6913
    @elizabethdavis6913 11 หลายเดือนก่อน

    St. Padro pio please heal my shoulderpain.

  • @darissimi8213
    @darissimi8213 4 ปีที่แล้ว +23

    പദ്രൂ പിയോ....സ്വയം പരിത്യഗത്തെ എന്നെ padippikkane

  • @agnasibimukkada6345
    @agnasibimukkada6345 ปีที่แล้ว

    Praise the lord

  • @FaithfullyYoursHRJ
    @FaithfullyYoursHRJ 3 ปีที่แล้ว +1

    St.Padre Pio , pray for us and all those who need help.

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว

    Amen pray for us and my family and all

  • @eforttradings4888
    @eforttradings4888 4 ปีที่แล้ว +2

    Oh St. Padre Pio, ì believe in you ! Pray for my family , relatives, friends and otheres including my enemy' Belinda m Vispe: and familys ! Amen ⚘