ചേച്ചി യുടെ posts കാണുമ്പോൾ ആ സംസാരവും കേട്ടു ഒട്ടും ബോറടിക്കാതെ മുഴുവൻ ഇരുന്നു കാണും... കാണുമ്പോൾ ഞങ്ങൾ ആവീട്ടിൽ തന്നെ ഉണ്ടെന്നു തോന്നും.....,😙😙😍ഇനി നാട്ടിൽ വരുമ്പോൾ ഞാൻ നേരെ അങ്ങോട്ടു പോരും കെട്ടോ,😀😀😗😘
ചേച്ചി നല്ല അമ്മയാണ്. ആരും കൊതിക്കും ഇതുപോലൊരു അമ്മയെ കിട്ടാൻ. യൂട്യൂബിൽ ചേച്ചിയുടെ വീഡിയോ കണ്ടിലെങ്കിൽ ഒരു സമാധാനം കിട്ടില്ല. ചേച്ചിയെ ഒരുപാട്................... ഇഷ്ടമാ ട്ടോ...
Hi chechi super video orupadishtayi thanks so much love u. Enik mean kandapol othiri Eshtayi .pine Chechiyude video boradikila. Irunu Kanan thonunu. Simple anu nithyena nammude vitile karyagal pole thonunu. Thanks so much
ചേച്ചിയുടെ വ്ലോഗ്സ് എല്ലാം കണുന്നുണ്ടെങ്കിലും കണ്ണുവേദന കാരണം കമെന്റ്‌സ് ഇടാൻ കഴിഞ്ഞില്ല. എന്നും രാവിലെ തന്നെ ചേച്ചിയെ കണ്ടാലേ ആ day ഒരു എനർജി ഉണ്ടാവൂ. ഇന്നും എല്ലാം റൂബി ഉൾപ്പടെ super.... മോനും ഹസ്ബന്റിനും ഇനി ചുള്ളിക്കൽ വന്നു ഷർട്ട് വാങ്ങാം. മാക്സിലാണ് ഞങ്ങൾ വരുന്നത്.
Chechi cheyunna pole veettil panniyeduthu... Njanwork cheyunnath malappurathanu... Veedu ernakulam... Kalyanam kazhinu 5 kolamayitum cheyathakaryangal cheyanathu Kandu mother in law and husband anthamvittu.... Ippolannu Eniku ente responsibilities manasilavunnathu.. Ente Amma enodu parayatha othiri karyangalchechiparanjutharunnu
ഞാനും തന്നെ പഠിച്ച കാര്യങ്ങൾ തന്നെയാണ്..കുറ്റം പറയാൻ ആളുകൾ ഉണ്ട്..ഇതുപോലെ പറഞ്ഞുതരാൻ ആരും ഉണ്ടാവില്ല...ചേച്ചിക്ക് സന്തോഷം ആയി..മിടുമിടുക്കി👍👍👍💕💕❣️❣️💓💓🎁🎁🎁💟💟💖❤️💜💜
ചേച്ചി കട്ട് ചെയ്തു വാങ്ങുന്ന വലിയ മീനുകൾ എങ്ങനെ ക്ലീൻ ആയി കഴുകി എടുക്കാമെന്ന് ഒന്ന് പറഞ്ഞു തരുമോ. ഞാൻ ഉപ്പും വിനെഗർ ഉം ഇട്ടു കുഞ്ഞുമീനുകൾ കഴുകും പോലെ ഉരച്ചു കഴുകി ആകെ അലുത്തു പോയി.
Chechi woodinte alamarayude colour mangiyal endhelum namukku cheyyan patuo
Wood caught അടിക്കണം
@@veettukaaryangalbyswapna6940 endhu paranju vangum enganeya adikua enikku adikkana
chechi fish engane cut cheyyan padippikko
ഇന്ന് ഞാൻ ചേച്ചി ടെ കുറെ അധികം വീഡിയോസ് കണ്ടു. കാണാത്തത് ഒക്കെ തിരഞ്ഞു കണ്ടു പിടിച്ചിട്ട്. ഇനിയും കുറെ കാണാൻ ഉണ്ട്
😄😄👍👍❣️❣️
ചേച്ചി യുടെ posts കാണുമ്പോൾ ആ സംസാരവും കേട്ടു ഒട്ടും ബോറടിക്കാതെ മുഴുവൻ ഇരുന്നു കാണും... കാണുമ്പോൾ ഞങ്ങൾ ആവീട്ടിൽ തന്നെ ഉണ്ടെന്നു തോന്നും.....,😙😙😍ഇനി നാട്ടിൽ വരുമ്പോൾ ഞാൻ നേരെ അങ്ങോട്ടു പോരും കെട്ടോ,😀😀😗😘
അച്ചോടാ കുട്ടാ💕💕❣️❣️
Pls chechee bed sheet evidunna mediche
ഷോപ്പിൽ
Chechikkutti.....as usual nalla video...chechiye onnu kandale veetile paniyoke cheyyan thonnulluu......
അച്ചോടാ കുട്ടാ💝💝💖💖💖
kadalamavu milk ozhichano kuzhachath.
ചേച്ചി നല്ല അമ്മയാണ്. ആരും കൊതിക്കും ഇതുപോലൊരു അമ്മയെ കിട്ടാൻ. യൂട്യൂബിൽ ചേച്ചിയുടെ വീഡിയോ കണ്ടിലെങ്കിൽ ഒരു സമാധാനം കിട്ടില്ല. ചേച്ചിയെ ഒരുപാട്................... ഇഷ്ടമാ ട്ടോ...
താങ്ക്സ് എടാ..ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി😃😃💞💞💕💕❣️❣️💟💟
Checchi sarkara steel tinnil idan padilla. Hole veezhan chance kooduthalane
Hai ചേച്ചി കുട്ടീ,,,,, ഈ കടല മാവ് kuzhachathu idiyappathinte achil ചെയ്താൽ mixture പരുവത്തിൽ കിട്ടില്ലേ ചേച്ചി
കിട്ടും..അങ്ങനെ ആണ് ചെയ്യേണ്ടത്
@@veettukaaryangalbyswapna6940 K
🤩👍Chechi dress purchase chaitha location evideya ??Shop? Shirts Supper❤️👌
ചുള്ളിക്കൽ
നല്ല ലാഭം ആണല്ലോ മീൻ ഇവിടെ മീൻ വിൽക്കുന്ന ആൾ വരുമ്പോൾ ഇതൊന്ന് കാണിച്ചു കൊടുക്കണം
അയാൾ എന്നെ കാണാതിരുന്നാൽ കൊള്ളാം😃😃😃😃
Shirts and jeans. ..nalla labham anu....fish one set 50 rs...athum nalla labham. ..ividae 1set 100 akum
Ruby yudae oru karyam. ..poochayae pedippikkunnath kandillae. ..rasakaram
ചിലപ്പോ ഇവിടെയും ഇരട്ടി വില വരും..😃😃😃
Aa shop Sunday thurakkum chechieee
അറിയില്ല..
Njanum vegitable konduvannal vila chodikkarilla fishinte vila chodikkum
😃😃😃👍👍
Chechi thalapich vellum thanne ozhikano wine undakumbole
Purified ആണ് ഞാൻ എടുത്തത്...ടാപ്പിൽ നിന്നും എടുത്ത പോലെ ഒഴിക്കരുത്
Ok
Chechi ittath pole itt vechtt und atha chothichy😊😊
Chechi. Aa nillikkaade recipe onnu parayande next vidiyoyil
Ok
Njangalum cloth bazaril pokarind
👍👍😃😃
Hi chechi super video orupadishtayi thanks so much love u. Enik mean kandapol othiri Eshtayi .pine Chechiyude video boradikila. Irunu Kanan thonunu. Simple anu nithyena nammude vitile karyagal pole thonunu. Thanks so much
താങ്ക്സ് എടാ
Chechi e shop yevideyaa..pls give the details chechi..clothes maatrame ullo avide
എല്ലാം ഉണ്ട്
Penkutty Anel madi Pidich Edikum Ryan Mon super
ശെരിയാണ്
Chachi fishnu vila kuavanu. avida. Evida Bhayankara vilayanu. Fresh fish kuravanu
Shop nt name paranjutharumo? Pls reply me
12 years kuttykulla shirts undo aa shop l
ഉണ്ട്..ഷോപ്പിന്റ് പേര് അതാണ്
@@veettukaaryangalbyswapna6940 ok thank you
Hi Chechi sugamano? video super Trivandrum thil undakumo we super market?
അറിയില്ല..സുഖം ആണ്
Cheachi, ethalam evidea ninnu, padichu, super cheachi, roobikutty, sugamayeee, erikuno,, thanks, cheachi, god, bless, uuuuu, cheachi❤❤❤❤😍😍😍😍😍
കുറെ വയസ്സ് ആയല്ലോ😃😃😃
Hi chechi gatiya undakkuna sadanam enthanu. Vlog ishtamayi. Thanks🙏
ഈ മീൻ ലാഭമാണല്ലോ
sheria
Ruby super aanu..checheede video kaanumbo adukkalappani xheyyan oru energy thonnum💕💕😃😍😍
താങ്ക്സ് എടാ വിജി💟💖💖❤️❤️
See the way Ruby showing attitude while your cleaning😂love you Ruby❤
Chechi aa shop il ladies skirt top okke undo
ഉണ്ടെടാ.ഞാൻ വാങ്ങാറുണ്ട്
Ok dear
Chechi, ഞാനും വൈൻ സ്റ്റീൽ തവി കൊണ്ടു ഇളകാറുണ്ട് ഒരുകുഴപ്പവും ഇല്ല 3 വർഷമായി mulberry വൈൻ ഇവിടെ ഉണ്ട് നന്നായി ഇരിക്കുന്നു, വീഡിയോ നന്നായിട്ടുണ്ട്.
👍👍😃😃
Hi Swapna ...shirt nte selection adipoli 👍...Fort kochiyil meen etra labhathil kittullee...
Athe njangalude nattil nalla fresh meen nalla labathinu kittu preethy
👍👍
ചിലപ്പോൾ മാത്രമേ കിട്ടൊള്ളു
Meenonnum kaanikkalle.kothippichu kalangu😋
എനിക്ക് മീൻ ഇഷ്ടമല്ല😃😃
@@veettukaaryangalbyswapna6940 athukolaallo😁😀
Ahh shop re proper location parayamo chechii
ചേച്ചിയുടെ വ്ലോഗ്സ് എല്ലാം കണുന്നുണ്ടെങ്കിലും കണ്ണുവേദന കാരണം കമെന്റ്‌സ് ഇടാൻ കഴിഞ്ഞില്ല. എന്നും രാവിലെ തന്നെ ചേച്ചിയെ കണ്ടാലേ ആ day ഒരു എനർജി ഉണ്ടാവൂ. ഇന്നും എല്ലാം റൂബി ഉൾപ്പടെ super.... മോനും ഹസ്ബന്റിനും ഇനി ചുള്ളിക്കൽ വന്നു ഷർട്ട് വാങ്ങാം. മാക്സിലാണ് ഞങ്ങൾ വരുന്നത്.
അച്ചോടാ💖💖💖💕💕💜❤️💓❣️❣️
Ethra kuttikala husint Joly endha
3 മക്കൾ..മർച്ചന്റ് നേവിയിൽ
Chechi cheyunna pole veettil panniyeduthu... Njanwork cheyunnath malappurathanu... Veedu ernakulam... Kalyanam kazhinu 5 kolamayitum cheyathakaryangal cheyanathu Kandu mother in law and husband anthamvittu.... Ippolannu Eniku ente responsibilities manasilavunnathu.. Ente Amma enodu parayatha othiri karyangalchechiparanjutharunnu
ഞാനും തന്നെ പഠിച്ച കാര്യങ്ങൾ തന്നെയാണ്..കുറ്റം പറയാൻ ആളുകൾ ഉണ്ട്..ഇതുപോലെ പറഞ്ഞുതരാൻ ആരും ഉണ്ടാവില്ല...ചേച്ചിക്ക് സന്തോഷം ആയി..മിടുമിടുക്കി👍👍👍💕💕❣️❣️💓💓🎁🎁🎁💟💟💖❤️💜💜
ചേച്ചി വീഡിയോ ഇഷ്ട്ടായി... 😍😍👌👌nelikka വൈൻ എടുക്കുമ്പോ അത് ettathu onnude paryene plz🙏🙏🙏എനിക്ക് edanatto......
Thrissure aano
അല്ലെടാ..കൊച്ചിയിൽ
E Rubyde Oru karym. Vattathipenn 😁 Kidilan video Chechi 👍👍👍👍
Nalla blog.
Fresh fish's and vegetables .
Ruby poohaye chadikkunnu.hahaa
😃😃😃
nalla vlog aayirunnu tyo thank you so much Swapna.
Chechy avide Vila kuravanallo
Chechi eppozhum joli cheyuthukonde irikum alle. Ithu kanumbol nammalkum veruthe irikan thonnilla. Ennum energetic ayitu thanne irikan prathikunnu
ഓടി നടന്ന് പണിയൊക്കെ എടുക്ക്😃😃👍👍💕💕💞❣️❣️
Nalla meenukal..😎😎ivide ithonnum kittathathu kond kandappol kothi vannu😊😊shirts nalla cheap and best aanallo 😊😊Rubikkutty😘😘🥰🥰💕
👍👍😃😃
Cheachi nice vlog.... Eavida veedu
ഫോർട്ട് കൊച്ചിയിൽ😄😄
Nice vlog👌👌👌..
Chechi shirts edukaan povumbo shop deatail aayi onnu kaannikkumo place ellam please...
കാണിക്കാം
Hai swapana. Fish nalla labham aanalloo. TVM kettulla.
Chedide samsaram kekkumbol enik Bini chechiye orma varunnu....
Ruby ethu vibhagathil petta naykutti Anu chechi. Enikkum onnu vangana
പഗ്ഗ്...😍
Veettu Kaaryangal By Swapna okay
കൊള്ളാം ചേച്ചി അടിപൊളി.. 3 ആണുങ്ങളും ചേച്ചിയും മാത്രം ഉള്ള വീട്ടിൽ ചേച്ചി തനിച്ചു വീട്ടുകാര്യങ്ങൾ നന്നായി manage ചെയ്യുന്നുണ്ട്.. great 👌👌
അതാണ് നമ്മുടെ സ്വപ്‌നചേച്ചി
വാവ എന്റെ മുത്താണ്...💞💞💕💕❣️❣️❣️
🙏🏽🙏🏽💞💞💕❣️❣️😃😃😃
@@veettukaaryangalbyswapna6940 😘😘😘😘😘😘😘
Chechi meen 1 or 2 days varey enganey store cheyyam pls reply tharaney
Clean cheythit oru container il fish mungi kidakkunnapole vellam ozhichit freezer il vekkuka. Epo eduthalum taste maarathe fresh aayi irikkum.
1ആഴ്ച്ച വരെ ഞാൻ വെക്കും...
12:58 aa shirtil 869 ennanallo chechiee paranja 589.. Sharikkum etraya vila
എനിക്ക് അത് ശെരിക്കും കാണാൻ പറ്റിയില്ല..നിങ്ങൾക്ക് കണ്ടല്ലോ😃😃😃👍👍
@@veettukaaryangalbyswapna6940 etraya chechie appo rate.. Athil kaanikkunna thanne anoo..
Hai chechi sugamano super video
അതേടാ
Rayan ആളൊരു മിടുക്കൻ ആണ്..
പറയാം😃👍
Ruby ny kandappo aano video sooper aaya dhu
Reyan enthu helping anne midukkan
Nalla makkal....help cheyyanulla manass undavunnad oru baagyamaan..god bless them
chechi vine yengina untakkunnat
കുറച്ചു ഡേ മുമ്പുള്ള വിഡിയോയിൽ ഉണ്ടെട്ടോ
Hallo swapna.. Rubye poocheda koode adi undakkan vidalle.. Athu mughath manthum.. Rubye nokkikkone.. Shirt ellam nannayittu ndu.. Bakki vanna pakkavada subscribersnu ellavarkkum koodi share cheyyu😅😅😍😍
എനിക്കറിയാം. പൂച്ച കണ്ണിൽ അടിക്കും
Chechi dhrona charya roadil ano njan thottaduth amaravathiyil anu
അതേ
Chechy oru jaillilanallo
Pullu vettiya mathilil Chedi chatti vechal bhangiyanu innathe Joli nallathayirunnu
😃😃💕💕💕
chechi fish.nalla labhamatto evide kittilla njan idukkilanu
ഞാൻ പണ്ട് ചെറുതോണിയിൽ വന്നിട്ടുണ്ട്..
Chechi oru jolikkum aarum help cheyyilla, 6 month baby um und....enik anenkil veedu neat ayi kidakukayum cheyyanam....chilapo entae control povum
വാവ വലുതാകത്തെ ഒന്നും പറ്റില്ലെടാ
Ivide Ruby ye pole oru dog und..tomi..ithupolethanneyanu..character..ellam..eppozhum nammude koode..irikkum..urakkavum.room.l
പാവം കുഞ്ഞൻ
Cheche Mon Malak p0kunundoo mundblakanalo
ഞങ്ങളും അവനോടു ചോദിക്കും..😃😃😃
Njanum vishalina vangunath
Ente Monte Ruby bhayakara ishtama
Hi Swapna, video superrr. Ruby kaanikkunnathu kandaal chiri varum.1000rs. 2 jeans ellam nalla labam.
💜💜💓💓❤️❤️
Chechi.. Super episode👍👍👍
Bharani ethra litre aa?
അറിയില്ലെടാ
മീൻ cleaning കൂടി kanikayirunnu
Hai chechi 😊chechiyude veedu evideya ernakulathu
ഫോർട്ട് കൊച്ചിയിൽ
Chechinte veed vishalinte avdeyano
അതേ
@@veettukaaryangalbyswapna6940 ano ente veed karuvelipadi ariyo avde aanu
Paavam Mon ammaye help chaiyunnallo
Njan veedu aggott shift cheyan pova😉
വേഗം വായോ💕💕😃😃👍👍
ഐഡിയ നെറ്റ് ഇപ്പൊ തീരെ slow....
ഒരു സമയത്തും range ഇല്ല....വീഡിയോ കൊറേ pending ൽ ആണ്😭
അയ്യോട😍
Njan chechida veedu kandu
😃😃
Hai chechi video nalla ishtayi thank you
💛💛💚💚💜💜
Pavaka vattal undakunna link edamo chechi
Shirt super. കുഞ്ഞാങ്ങളക്ക് ഒരു ഷർട്ട് വാങ്ങിയില്ല... പാവം ഞാനും കുഞ്ഞാങ്ങളയും. 😁😁😁
അവനും കുറെ ഉണ്ട്..ഇട്ടു പോകാൻ പറ്റുന്നില്ല..ഡെയ്‌ലി യൂണിഫോം അല്ലെ😃😃
Veettu Kaaryangal By Swapna അതെ....
ചേച്ചി കട്ട് ചെയ്തു വാങ്ങുന്ന വലിയ മീനുകൾ എങ്ങനെ ക്ലീൻ ആയി കഴുകി എടുക്കാമെന്ന് ഒന്ന് പറഞ്ഞു തരുമോ. ഞാൻ ഉപ്പും വിനെഗർ ഉം ഇട്ടു കുഞ്ഞുമീനുകൾ കഴുകും പോലെ ഉരച്ചു കഴുകി ആകെ അലുത്തു പോയി.
സ്‌കറബ്ബർ കൊണ്ട് പതിയെ ഉരക്കണം
Veettu Kaaryangal By Swapna thanks ഇനി അങ്ങനെ ചെയ്തു നോക്കാം
Beauti vloger lipstick athu kettapo orupad chirichu
Chechi sukhamano, dailly routine vedio edane illankil vishamam varum.chechiye ennum kanunnathu oru motivation annu.
Ok ടാ ജിഷ
Chechikuttaaaaaa superrrrrrr fish 👍👍😋😋😍😍
താങ്ക്സ് കുട്ടാ
Hi chechi ivideyum fishprice kooduthal aane innathe video kande orupad chirichu rubiyude appi 🤣🤣🤣🤣
😃😃😃
ചേച്ചിയുടെ വിഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല. കഴിയുമ്പോൾ ഒരു സങ്കടം. ഷർട്ട് നന്നായിരുന്നു കേട്ടോ 👍😃😃
💟💟❣️💕💕💞💞
സത്യമാ അത്
Shirts എവിടുന്നാ വാങ്ങിയത്
ചേച്ചി കുറച്ചു ഓർക്കിഡ് വാങ്ങി വെച്ചു നോക്ക് frond il. Oru
Sound kurav
അയ്യിടാ ..സോറി കുട്ടാ
Chechi super video 😍😍😍. inspiration for me😍😍
Eniku ishtapettu
എവിടെ.. കാണാൻ കിട്ടുന്നില്ലല്ലോ സിന്ധുവിനെ
Chechi Shirt ellam super ആട്ടോ
Pinne chechide nail polish adipoli colour njanum ithu pole dark colour anu use cheiyunathu 👌👌👍❤️
😃😃💕💕❣️❣️
Chechi fish store cheythal taste vythyasam. Undakkooo,
ഇല്ലെടാ
മീനിന്റെ വില കേൾക്കാൻ കാത്തിരിക്കുന്ന എന്നെപോലെ ഉള്ളവരും ഉണ്ട് ചേച്ചി.എനിക്ക് തോന്നുന്നു,അവിടെ ലാഭത്തിൽ കിട്ടുന്ന എന്ന്,,
അതേ..എനിക്കറിയാം
Superb video chechi
Hi chechi..nalla shirts☺pinne recipes okke kurachu koodi idane(time undnkl)😉njan fever adichu headachem okke ayi irikkumbol dhe varunnu chechide vlog..ippo oru energy okke feel cheyyanu..appo njanm poyi joli okke theerkatte chechi😜😍💖(christmas cake undakkmnkl idane)god bless u chechi😍😘
അയ്യോട കുട്ടാ..തലവേദന..❤️❤️💓💓💜💛💛💚💚
White shirt super aayittundu 🌷
Fish nala lafam analo
Hai swapna nice vedio
Chechi serious aayi oru kaaryam parayam.. Ethra joli undelum idakonnu kurachusamayam chechi rest edukanam.. Illel futuril adhu dhosam cheyyum...
ഉം..ശെരിയട💕💕💕❣️❣️❣️