ഇന്ന് ഇതുപോലെ ഒരു യാസീൻ ഓതിയാൽ.. ആഗ്രഹിക്കുന്നത് എല്ലാം നടക്കും..

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 964

  • @razavlogzz4778
    @razavlogzz4778  11 ชั่วโมงที่ผ่านมา +3

    *😳 അറിയാതെ നാല് കാര്യങ്ങൾ രാത്രി ചെയ്തുപോയാൽ..*
    *😳 പിശാച് വീട്ടിൽ ഓടി നടക്കും..*
    *😳 സമാധാനം നഷ്ടപ്പെടും..*
    *🔥th-cam.com/video/8UOfvxBTuBc/w-d-xo.htmlsi=DiGKNALWPxVxo88-*
    *th-cam.com/video/8UOfvxBTuBc/w-d-xo.htmlsi=DiGKNALWPxVxo88-*🔥

  • @sajidirfan2436
    @sajidirfan2436 22 ชั่วโมงที่ผ่านมา +20

    ഉസ്താദെ ഞ്ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഫുഡ് പോയ് സം വയറു വേദന മനമറിപ്പ് എല്ലാം ഉണ്ട് ദുആ ചെയ്യണെ

  • @malayil5668
    @malayil5668 15 ชั่วโมงที่ผ่านมา +1

    മനസിലെ എല്ലാ ഹലാലായ ഉദ്ദേശവും നിറവേറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @NaseemaSaleem-q8g
    @NaseemaSaleem-q8g 15 ชั่วโมงที่ผ่านมา +4

    ഉസ്താതെ എന്റെ മകൻ ലീവിന് നാട്ടിൽ വന്നു ലീവ് കഴിഞ്ഞു പോകുമ്പോയേകും ആവന്റെ വിവാഹം വേഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @MohammedJadeer-n3l
    @MohammedJadeer-n3l 14 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ansibaanshida
    @ansibaanshida 14 ชั่วโมงที่ผ่านมา +2

    പ്രാചീന ഷെബാ രാജ്യം ആണ്. ഇത് ഇന്നത്തെ യമൻ അല്ലെങ്കിൽ ഈഥിയോപ്യയ

  • @shahadad9320
    @shahadad9320 5 ชั่วโมงที่ผ่านมา +1

    ഉസ്താദേ മോൻ നല്ല മാർക്കോടെ പത്താം ക്ലാസ് പാസ്സാവനും മോന്റെ കച്ചവടം ശരിയായി കടംവീട്ടനും മോൾ ഗർഭിണി യാണ് കേട്പാടില്ലാത്ത നല്ല കുട്ടി യെ മാസം തികഞ്ഞു പ്രസവിക്കാനും ദുആയിൽ ഉൾപ്പെടുത്തണേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 15 ชั่วโมงที่ผ่านมา +1

    🤲الحمدلله🤲الحمدلله🤲الحمدلله
    സൂറത്ത് യാസിനിന്റെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു സാദിപ്പിച്ചു തരട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @muhammedafsal6602
    @muhammedafsal6602 11 ชั่วโมงที่ผ่านมา +1

    അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയവരുടെ കബറുകൾ വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifasworld8625
    @shifasworld8625 4 ชั่วโมงที่ผ่านมา +2

    ഉസ്താദെ യാസീൻ കൊണ്ട് എനിക്ക് പടച്ചോൻ ചോദിച്ചതെല്ലാം തന്നിട്ടുണ്ട്. എനിക്ക് 3 ആൺകുട്ടികളാണ് ഇനിയുണ്ടാകുന്നതും ആൺകുട്ടിയാകുമെന്ന് dr പറഞ്ഞു. നാലാമത്തും പ്രെഗ്നന്റ് ആയി. അന്നുമുതൽ ഞാൻ യാസീൻ വയറ്റിൽ ഓതി ഓതുമായിരുന്നു. അൽഹംദുലില്ലാഹ് എനിക്ക് പെൺകുഞ് janichu🥰🥰

  • @ukkgeneraltrading7377
    @ukkgeneraltrading7377 15 ชั่วโมงที่ผ่านมา +2

    Usthathe ente mon rajab 15nanu maranapettathu. Dua cheyyanam.ellavarum ente monu vendi dua cheyyanam

  • @raseenashameer9513
    @raseenashameer9513 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഈ മജ്ലിസ് അതുകൊണ്ട് ഞങ്ങളിൽ നിന്നും വന്ന പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും അള്ളാഹു വിട്ടു പൊറുത്തു മാപ്പാക്കി തരട്ടെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അല്ലാഹു എല്ലാവർക്കും നൽകട്ടെ

  • @ShamnaSibi-rs3jb
    @ShamnaSibi-rs3jb 15 ชั่วโมงที่ผ่านมา +1

    മകൻ ലഹരിയിൽ പെട്ടു ദുആ ചെയ്യണേ ഒരുമകൻ ഉള്ളു നന്നാവാൻ സ്വാലിഹായ മകനാവാൻ ദുഹാ ചെയ്യണേ

  • @popeeesworld5248
    @popeeesworld5248 14 ชั่วโมงที่ผ่านมา

    ഒരുപാട് ബുദ്ധിമുട്ടാണ് 😢, എന്റെ ഇക്കാടെയും, സഹോദരന്റെയും ജോലിയുടെ കാര്യം വേഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @amlisalam
    @amlisalam 15 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദേ അടുത്ത മാസം മൂന്നാം തിയ്യതി എൻ്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് അതിൽ ജയിക്കാൻ ദുആ ചെയ്യണം

  • @Jibin-R6w
    @Jibin-R6w 12 ชั่วโมงที่ผ่านมา

    ദുആ ചെയ്യണേ ഉസ്താതെ എല്ലാ പ്രയാസവും മാറാൻ വേണ്ടി ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്ത് കൊണ്ട് എല്ലാ പ്രയാസവും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @MohammedHashim-ml7mo
    @MohammedHashim-ml7mo 14 ชั่วโมงที่ผ่านมา

    എല്ലാനലമുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ🤲

  • @raseenashameer9513
    @raseenashameer9513 14 ชั่วโมงที่ผ่านมา

    ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹജ്ജിനും ഉംറക്കും പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അല്ലാഹു അവരെയും അവിടെ എത്തിക്കട്ടെ ആമീൻ

  • @HashimMk-ey3px
    @HashimMk-ey3px 13 ชั่วโมงที่ผ่านมา

    മക്കൾ പഠിക്കാനും പഠിക്കാൻ പോവാനും മനസ്സില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😭🤲

  • @SubaidaP-bt6rx
    @SubaidaP-bt6rx 15 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @NajmunneesaKm-s1y
    @NajmunneesaKm-s1y 22 ชั่วโมงที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @BabyBu-q3r
    @BabyBu-q3r ชั่วโมงที่ผ่านมา

    എന്റെ മോൻ പത്താം ക്ലാസ്സിലെ പരീക്ഷയിൽ നല്ല മാർക്കൊടെ പാസ്സാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Y_A_S_I_N_123
    @Y_A_S_I_N_123 22 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഇത് ഷെയർ ചെയ്തിട്ടുണ്ട് ഇൻഷാ അള്ളാ എന്നും ചെയ്യാറുണ്ട് എന്റെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണം

  • @faisalaila5388
    @faisalaila5388 15 ชั่วโมงที่ผ่านมา

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @minhamol8890
    @minhamol8890 14 ชั่วโมงที่ผ่านมา

    മക്കൾ സോലിഹീങ്ങൾ ആവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @MufilaUmmer
    @MufilaUmmer 17 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @AbdulMajeed-fo1sb
    @AbdulMajeed-fo1sb 14 ชั่วโมงที่ผ่านมา +1

    ഉസ്ന ഭെ ദുആ വസിയത്തോടെ അസ്സലാമു അലൈക്കും

  • @malayil5668
    @malayil5668 15 ชั่วโมงที่ผ่านมา

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @HajaraRasheedHajara
    @HajaraRasheedHajara 17 ชั่วโมงที่ผ่านมา

    ഹലായ മുറാദുകൾ ഹസിലാവാൻ ദു എച്ചെയ്യണെ ഉസ്താദേ

  • @safiyasulu1437
    @safiyasulu1437 14 ชั่วโมงที่ผ่านมา +1

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @ramlahamza5865
    @ramlahamza5865 8 ชั่วโมงที่ผ่านมา

    ഉസ്താദേ എന്റെ ഭർത്താവിനും മോന് കും ജോലി ഇല്ലാതെ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളോളമായി വലിയ ബുദി മുട്ടിൽ ആണ് റൂമിന്റെ വാടക കൊടുക്കാനും ഭക്സ്സ ന ത്തിന്റെ കാര്യ ത്തിലും വലിയ വിശമത്തിൽ ആണ് ഉസ്താദ് പ്ര ത്യ കം ദുആ ചിയനെ

  • @jamivk7111
    @jamivk7111 14 ชั่วโมงที่ผ่านมา

    അൽ ഹംദുലില്ലാ എന്റെ വീട്ടിൽ അൽഹംദുലില്ല13മക്കൾ ഉണ്ടായി 2 പെണ്ണ് മരിച്ചിരുന്നു ഇപ്പൊ 1ജേഷത്തി 3 മാസം ആയി മരിച്ചിട്ട് 3 സഹോദരൻമാർ മരിച്ചിരുന്നു ഇനിയുള്ളവർക്ക് ആരോഗ്യവും ആയുസ്സും തരട്ടേ ആമീൻ ഉസ്താദ് ദുആ ചെയ്യണം

  • @ആമിന-ഖ6ഭ
    @ആമിന-ഖ6ഭ 12 ชั่วโมงที่ผ่านมา +1

    ഉസ്ത ദേ മജ്ലിസിൽ യാസിൻ ഒതണം

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 14 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @RafeenaRafe-e9v
    @RafeenaRafe-e9v 14 ชั่วโมงที่ผ่านมา

    മക്കൾ സ്വലാഹവാൻ നല്ല അനുസരണ ഉണ്ടാവാൻ കടം കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ വീടിന് വേണ്ടി ദുആ ചെയ്യണേ

  • @nasimnachi-e8e
    @nasimnachi-e8e 14 ชั่วโมงที่ผ่านมา +1

    Ente makal schoolil ninn tour poyirikkukayane. Ellavareyum prasavum koodathe veettil thirich ethikkan dua cheyyanam ustade

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲

  • @HajaUc
    @HajaUc 15 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah mashallah hajum umrayum chayan duachayane usthathe kuttikall saligengalakuvan parikshail unnaths vijam unnathavijam Kittanum duachayane usthathe

  • @MuhammedsuhaibVpmkd
    @MuhammedsuhaibVpmkd 13 ชั่วโมงที่ผ่านมา

    ഉസ്താദേ. എന്നും. Elladuayilum. Ulpeduthane😭😭🤲🤲

  • @SabeenaMadeena
    @SabeenaMadeena 15 ชั่วโมงที่ผ่านมา

    Ente makkalude nalla bhavikku vendi makante padanathil unnatha vijayamundavan ente makkale swaliheengalil peduthan kudumbathil khairum barakathinum undavan dua cheyyaneee

  • @rajilaanvar7923
    @rajilaanvar7923 12 ชั่วโมงที่ผ่านมา

    Alhamdulillah💗
    എന്റെ മാതാവും പിതാവും. നാവുകൊണ്ട് ഉറക്കെ ചൊല്ലി ലാഇലാഹ ഇല്ലല്ലാഹ്. 😭

  • @shakeelakp2249
    @shakeelakp2249 22 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്
    മകൾക്കു ഹൈറായ ജോലി ലഭിക്കാനും കടം വീടി വീടാവാനും ദുആ ചെയ്യണേ 😢😢😢😢😢😢

  • @ummuhani5613
    @ummuhani5613 15 ชั่วโมงที่ผ่านมา

    ദുആ വസിയത്തു ചെയ്യുന്നു... ആമീൻ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @fousiyaali705
    @fousiyaali705 15 ชั่วโมงที่ผ่านมา

    Ente bharthavinte Ella dusheelangal maranum bisnasil aisweryum barkathinum halalaya sambhathinum ella Kadam veedanum halalaya muradukal hasilakanum dua cheyanam

  • @aboobackermoulavi9400
    @aboobackermoulavi9400 7 ชั่วโมงที่ผ่านมา

    ഒരു സഹോദരി 🤲സഭഹ് ✴️ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍🖖😁

  • @HadiNachuz
    @HadiNachuz 15 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah 💚💚💚

  • @raseenashameer9513
    @raseenashameer9513 14 ชั่วโมงที่ผ่านมา +1

    വീടിനെ കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യാനും വയറും ബർക്കത്തുള്ള ഒരു ഭവനം നൽകട്ടെ വീടില്ലാത്തവർക്ക് അല്ലാഹുവിന് കൊടുക്കട്ടെ

  • @AnasMon-y5n
    @AnasMon-y5n 15 ชั่วโมงที่ผ่านมา

    മുറാദ് ഹസിലാവൻ ദുഹാ ചെ യാ ണം ഉസ്താദ്

  • @hafsasainudheen7937
    @hafsasainudheen7937 15 ชั่วโมงที่ผ่านมา

    അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്.. ആമീൻ... ആമീൻ... ആമീൻ 🤲🤲🤲

  • @rasiyarasiyabi2363
    @rasiyarasiyabi2363 15 ชั่วโมงที่ผ่านมา

    ഉസ്താദേ അയൽവാസികളുടെ ശത്രുത മാറിക്കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲😭

  • @NoushadPT-x2q
    @NoushadPT-x2q 15 ชั่วโมงที่ผ่านมา

    ദുആ ചെയ്യണേ ഉസ്താദേ ഒരുപാട് പ്രയാസത്തിലാണ്

  • @RamlaRayan
    @RamlaRayan 11 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sinanep2549
    @sinanep2549 14 ชั่วโมงที่ผ่านมา

    എന്റെ മോന്ക്ക് എക്സാം ആണ്. റാഹത്താവാൻ ദുആ ചെയ്യണേ 🤲🏻

  • @fellamehakfella-ok1bo
    @fellamehakfella-ok1bo 14 ชั่วโมงที่ผ่านมา

    Usthadinte Ella duayilum nhangaleyum ulpeduthane Ella halalaya muradugal hasilavanum makal soleheengalavanm kudumbathil samadanamundavan Dua cheyyanm usthadee

  • @jameelak9838
    @jameelak9838 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲 എന്റെ മോൾക്ക് ഇന്നലെ രാത്രി തുടങ്ങിയ ശർദി ആണ് ദുആ ചെയ്യണേ 🤲

  • @AbasnkvNkv
    @AbasnkvNkv 15 ชั่วโมงที่ผ่านมา

    സുബൈദ രോഗം മാറാൻ മക്കൾ തന്നാവാൻ ഭുഹാർക്കണം ഉസ്ഥാദ്❤️❤️🤲🤲

  • @sajithabasheer9962
    @sajithabasheer9962 14 ชั่วโมงที่ผ่านมา

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻

  • @avabiyabacker6809
    @avabiyabacker6809 6 ชั่วโมงที่ผ่านมา

    എന്റെ ഉമ്മ ൻറ മറവി രോഗം മാറാൻ ദുആ ചെയ്യണഠ ഉസ്താദേ

  • @AbdullamuppanAbdullamuppan
    @AbdullamuppanAbdullamuppan 15 ชั่วโมงที่ผ่านมา +1

    കടം വീടാനു൦ വീട് ജപ്തി ആകാതിരികാനു൦ ദുആ ചെയ്യണേ

  • @fisarose6258
    @fisarose6258 14 ชั่วโมงที่ผ่านมา

    Ettay ponnu Bappa marichath Rajab 15 n inn rathriyil entay bappak vendi prathegam Dua chayanea usthadea, Bappa ang mattacheril inneak 10 year ayi.Allhamdulilah MashaAllah.

  • @rejeenamuthali7516
    @rejeenamuthali7516 15 ชั่วโมงที่ผ่านมา +1

    ഇന്ന് കുറച്ച് പൈസ അത്യാവശ്യമാണ് ഉസ്താദേ ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല ഉസ്താദേ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @fousiyaali705
    @fousiyaali705 15 ชั่วโมงที่ผ่านมา

    Ente bharthavinum Enikum makkalkum mathapithakalkum anujanmarkum kudumbakarkum natukarkum dua kond vasiyatha cheythavarkum ella asugangal shifayakanum aarogyathodulla aafiyathodulla deergayusin vendiyum halalaya muradukal hasilakanum dua cheyanam

  • @SajeenaNoushad-h3j
    @SajeenaNoushad-h3j 22 ชั่วโมงที่ผ่านมา

    Muradukal hasilakan duacheyyane Usthade... Molue fmg exam kazhinju. Alhamdulillah... Nalla markode pass akan duacheyyane Usthade

  • @shareefamullassery5341
    @shareefamullassery5341 11 ชั่วโมงที่ผ่านมา

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @Shyma-u1d
    @Shyma-u1d 11 ชั่วโมงที่ผ่านมา

    ഉസ്താദേ എന്റെ മോന്റെ മനസ്സിലെ ടെൻഷൻ മാറ്റി കൊടുക്കാൻ ഉസ്താദ് ദു അ ചെയ്യണേ

  • @malayil5668
    @malayil5668 15 ชั่วโมงที่ผ่านมา

    അമ്മായി ഉംറക്ക് പോയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 14 ชั่วโมงที่ผ่านมา

    കടം വീടാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @malayil5668
    @malayil5668 15 ชั่วโมงที่ผ่านมา

    വീട് പണി പെട്ടന്ന് നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @raseenashameer9513
    @raseenashameer9513 14 ชั่วโมงที่ผ่านมา

    ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും വേണ്ടി ദുആ ചെയ്യണം കുടുംബജീവിതത്തിൽ സന്തോഷം സമാധാനത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @azmina5557
    @azmina5557 6 ชั่วโมงที่ผ่านมา +1

    وءليكم اسلام ورحمة الله وبركاته
    الحمدلله الحمدلله الحمدلله
    ماشاءالله ماشاءالله ماشاءالله ماشاءالله

  • @Galaxy-d9k
    @Galaxy-d9k 15 ชั่วโมงที่ผ่านมา

    Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲Aameen Aameen yarabbal Aalmeen 🤲🤲duhayl ulpeduttane

  • @ameeras3273
    @ameeras3273 13 ชั่วโมงที่ผ่านมา

    Kudukkil ninnum raksha nalkan duacheyyanam Aameen

  • @SakeenaKunjhol
    @SakeenaKunjhol 15 ชั่วโมงที่ผ่านมา

    മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @mujeebrahman5392
    @mujeebrahman5392 12 ชั่วโมงที่ผ่านมา

    Usthade makhalude vivaham kazhinjitu 7 varsham aayi makkal illa swaalihathaya makkal undavan vendi duaa cheyyane usthad usthadinum kudumphathinum allaahu suhahanahuva thwaala Aafiyathulla dheerkkayus tharateay aameen yaa rabbel Aalameen aameen

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 14 ชั่วโมงที่ผ่านมา

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @rajilaanvar7923
    @rajilaanvar7923 22 ชั่วโมงที่ผ่านมา +1

    Mashaallah 💗💗💗
    Alhamdulillah❣️🤲🏻

  • @raseenashameer9513
    @raseenashameer9513 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാ മകൻ+2JEE എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാവുന്ന വിജയത്തിനും ബർക്കത്തിനും റഹ്മത്തിനും ഓർമ്മശക്തിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @roohalathbeevi9539
    @roohalathbeevi9539 15 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്,, അൽഹംദുലില്ലാഹ്,, അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 ആമീൻ യാ അർഹമു റാഹുമീൻ 🤲🏻🤲🏻🌹

  • @salimumma2397
    @salimumma2397 9 ชั่วโมงที่ผ่านมา

    Ameen ameen yarabbal alameen ente umma valare prayasathilan ente ummakkum vendi duacheyyanee

  • @SulafthAboobaker
    @SulafthAboobaker 16 ชั่วโมงที่ผ่านมา

    ALHAMDOLILLAH ALHAMDULILLAH ALHAMDULILLAH AMEEN DUA FOR WORLD' MUSLIM UNITY YA ALLAH FORGIVE US ❤❤❤❤❤🌹🌹🌹🌹🌹

  • @Shaheena-f7f
    @Shaheena-f7f 15 ชั่วโมงที่ผ่านมา

    Barthavinte swabavam nannavan vendi dua cheyyane usthathe mon exam pass Avan vendi dua cheyyane usthathe

  • @salimka2781
    @salimka2781 15 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah aameen aameen ya Rabbul aalameen

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 14 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @shamlaa666
    @shamlaa666 15 ชั่วโมงที่ผ่านมา

    Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @Shaheena-f7f
    @Shaheena-f7f 15 ชั่วโมงที่ผ่านมา

    Ella murathukall hassilavan vendi dua cheyyane usthathe moluk swalihaya makkal undavan vendi dua cheyyane usthathe mon nalla swabavam undavan vendi dua cheyyane

  • @fousiyaali705
    @fousiyaali705 15 ชั่วโมงที่ผ่านมา

    Swalihaya makkalakanum nalla ormashakthiyum bhudhishakthiyum koduth nafiyaya ilmin mathaparamayum bouthikaparamaya ilminum mon Quran padichathan insha Allah ennum Quran marakathe hridayathil kond nadakanum exam elupamakanum dua cheyanam

  • @Fathima-s2s
    @Fathima-s2s 14 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബാൽ aalameen

  • @nazeemashaji4478
    @nazeemashaji4478 14 ชั่วโมงที่ผ่านมา

    Alhamdulillah jazakumullahu haira halalaya Murad hasilakan dua chayyanre usthad

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 14 ชั่วโมงที่ผ่านมา

    എന്റെ ഉമ്മാന്റെ കബറിടം സ്വർഗീയ പൂത്തോപ്പാക്കണേ അല്ലാഹ് 🤲🏻

  • @aadiljabbar8587
    @aadiljabbar8587 15 ชั่วโมงที่ผ่านมา

    umaira thu. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. നല്ലൊരു പ്രഭാത
    ത്തിനായി ദുആ ചെയ്യണേ

  • @Noorjahan-m2u
    @Noorjahan-m2u 12 ชั่วโมงที่ผ่านมา

    Alhamdurilla Alhamdurilla Aameen Aameen umra cheyyanulla bhagium tarane Allah 🤲🤲🤲Duyail ulpaduthane usthade

  • @Binth_Usthad786
    @Binth_Usthad786 15 ชั่วโมงที่ผ่านมา +1

    Alhamdulillahhi rabbil aalameen

  • @musthafakuttippa3957
    @musthafakuttippa3957 15 ชั่วโมงที่ผ่านมา +1

    വലൈകുമുസ്സലാം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sajithabasheer9962
    @sajithabasheer9962 14 ชั่วโมงที่ผ่านมา

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻

  • @AbdullamuppanAbdullamuppan
    @AbdullamuppanAbdullamuppan 15 ชั่วโมงที่ผ่านมา

    കടം വീടാനു൦ ഭർത്താവിന് നല്ല ജോലി ലബീകാനു൦ ദുആ ചെയ്യണേ

  • @sajithabasheer9962
    @sajithabasheer9962 14 ชั่วโมงที่ผ่านมา

    Aabathukale thottum abakadangalethottum Asugangalethottum Allahu kathurekshikumarakatte ameen 🤲🏻🤲🏻🤲🏻

  • @ShaheenaKakkat
    @ShaheenaKakkat 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ 🤲🤲

  • @NafeesathMk
    @NafeesathMk 14 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @sameerafarook7047
    @sameerafarook7047 8 ชั่วโมงที่ผ่านมา

    Ente veedinte panipoorthiyavan vendi dua cheyyane usthadhe ente makkale joliyi khayrinum barakathinum vendiyum aroghyathomvendiyum dua cheyyane usthadhe