#SS9
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #SS9 മനസ്സിനെ തഴുകുന്ന മനോഹര ഗാനവുമായി ഫിനൂബിൻ
Song - Surumayezhuthiya Mizhikale
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
മോന്റെ generation ൽ ഈ പഴയ പാട്ട് ഇത്ര മനോഹരമായി പാടിയതിൽ ഒരു big salute👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼💐💐💐💐💐
ഹൃദയത്തിൽ തൊടുന്ന ഫീലോടു കൂടി എത്ര മനോഹരമായാണ് ഫിനൂബിൻ പാടുന്നതു്. എന്നിട്ടും മാർക്കു് നൽകുന്നതിൽ എന്തോ ഒരു പന്തികേട് അനുഭവപ്പെടുന്നു. നീലിമയും, അർച്ചനയും.... അവരും അക്കാര്യത്തിൽ വിഭിന്നരല്ല. വൈൽഡ് കാർഡ് എൻട്രി എന്ന മാനദണ്ഡമാണൊ ഇത്രയും നല്ല പാട്ടുകാരെ മുഖം കാണിച്ചു് തിരിച്ചയക്കാൻ പ്രേരിപ്പിക്കുന്ന മനോവികാരത്തിന്നു പിന്നിൽ. അല്ലെങ്കിൽപ്പിന്നെ മൂന്നോ നാലൊ എപ്പിസോഡുകൾ നീട്ടി ക്കൊണ്ടു പോകുമ്പോഴുണ്ടാകാവുന്ന സാമ്പത്തിക നേട്ടമോ...? ഇതിൽ ഏതാണു് ശരിയെന്നു് ഞങ്ങൾ സംഗീതപ്രേമികൾ കരുതണം?. തികച്ചും ഒരു പ്രീപ്ലാൻ മണക്കുന്നു. ദയവു ചെയ്തു് നല്ല പാട്ടുകാരെ ബലിയാടാക്കരുത്. ഇതൊരപേക്ഷയാണു്.
നിങ്ങൾ ഈ മെസ്സേജ് സ്റ്റാർ സിംഗർ ഡയറക്ടർ Zergo sir ന് ഇൻസ്റ്റഗ്രാം വഴി അയക്കുകയാണെങ്കിൽ നല്ലതായിരിക്കും..നമ്മൾ കമന്റ്സ് ആയി പറയുന്ന കാര്യങ്ങൾ അയാളുടെ ശ്രദ്ധയിൽ പെടണമെന്നില്ല..So..ഞാൻ എന്റെ opinions അയാൾക്ക് മെസ്സേജ് ചെയ്യാറുണ്ട്.. അയാൾ അത് seen ചെയ്യുകയും ചിലതിനു reply തരാറുമുണ്ട്.
ഈ പാട്ട്' എനിക്ക് അത്ര ഇഷ്ടമുള്ള പാട്ടെല്ലായിരുന്നു പക്ഷെ ഫിനൂബിൻ്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഈ പാട്ട് ഇത്ര മനോഹരമാണ് എന്ന് തോന്നിപോയി സൂപ്പറായി തന്നെ പാടിയട്ടുണ്ട് മോനെ. അഭിനന്ദനങ്ങൾ
ഈ ഗാനത്തോടു് നൂറു ശതമാനവും ഫിനൂബിൻ നീതി പുലർത്തിയെന്നു തന്നെ വിശ്വസിക്കുന്നു. കിട്ടിയ മാർക്കു് കുറഞ്ഞുവെന്നത് സത്യം. ഞാൻ എൻ്റെ ഭാഗം ഭംഗിയായ് നിറവേറ്റിയെന്ന മനസ്സോടെ മുന്നോട്ടു പോവുക.
Awesome Finoobin you took your listeners to a different world with your singing Keep it up !
Finoobin your voice is very soothing ❤❤ nice singing.ithrayum mark enthinaa kurachath enn manassilaayilla
എല്ലാ മനുഷ്യരും സങ്കടകരമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന സാഹചര്യങ്ങൾ ഉണ്ട്. അവ ഓർമ്മപ്പെടുത്തുമ്പോൾ സ്വാഭാവികമായും ഒന്ന് വിഷമിക്കും. ഇവിടെ നിങ്ങൾ ചെയ്യുന്നത് ചിലരെ പാടുന്നതിന് മുൻപ് തന്നെ ഒരു ഓർമപ്പെടുത്തൽ നടത്തി അവരെ emotionally down ആക്കുകയാണ്.. മറ്റുചിലർക്ക് exception ഉം. അതെന്താണ് അങ്ങനെ? Contestants നെ മാനസികമായി ബുദ്ധിമിട്ടുണ്ടാക്കുന്ന കാര്യങ്ങൾ അവർ പാടി കഴിഞ്ഞു പറഞ്ഞാൽ പോരെ?
Ath Enikku thonni bhavinte karyathil athayirikkum pullikkarante Pattu sheriyavathathu
ഇത്രയും നന്നായി പടിയിട്ടും finoobin മാർക്ക് കൊടുത്തില്ല.കഷ്ട്ടം❤
Correct
Enthu rasayita paadiye❤❤
Sreerag the best ❤❤❤❤
Sreerag ❤❤
എന്താ പാട്ട് ദാസേട്ടൻ ബാബുക്ക 😘😘😘😘
Finoobin ❤❤❤❤
Finoobin superb ❤❤
മധുരക്ക് പോകാതെടി.... Idu pls
Finob 👌👌👌
അരവിന്ദ് നന്നായി പാടി 100 കിട്ടുന്നതിലാണ് മറ്റു fansin പ്രശ്നം.അരവിന്ദ് ഇതുവരെ പാടിയതിൽ 100 കിട്ടിയതൊക്കെ പൂർണമായും അർഹനാണ്. വെറുതെ partiality തേങ്ങ പറഞ്ഞു വരണ്ട. Judges ഒരു partiality കാണിക്കുന്നില്ല പാടുന്നവർക് അവരാർഹിക്കുന്ന മാർക്ക് തന്നെ നൽകുന്നുണ്ട്.
കുറച്ചായി ഇത്തരം comments കാണുന്നു ഒരാളെ ഇഷ്ട്ടന്ന് വച് ബാക്കിയുള്ള കുട്ടികളെ degrade ചെയ്യരുത് plzzz stop 🙏🏻
തമാശക്കായി ശ്രീരാഗിനെ കാളിയാകാറുണ്ട് അത് അവനും തമാശ ആയിട്ടേ എടുക്കുന്നോളൂ നിങ്ങൾ fans അവനെ വിധു എല്ലാം തരംതാഴ്ത്താൻ എന്നാ രീതിയില്ലാക്കാൻ
ഇവിടെ പറയാൻ കാരണം ഒരു പാടായി ഇത്തരം മറ്റുള്ളവരെ തരംതാഴ്ത്തി cmnts കാണുന്നു അത് കൊണ്ടാണ് ഇനിയേലും നിർത്തി ഇഷ്ട്ടമുള്ളവരെ support ചെയ്യു 🙏🏻
സത്യം പറഞ്ഞാൽ bighboss പോലെ fans fight ചെയ്യാൻ 🙏🏻നിർത്തു plzzz
Correct👍💯💯
അരവിന്ദ്, ദിശ, ബൽറാം ഇവർ ഒഴികെ ആർക്കും പാടുന്നതിനു അർഹമായ മാർക്ക് പലപ്പോഴും കിട്ടാറില്ല..... ഇന്നലെ ഗോകുലിനും അനുവിനും 99.5 കൊടുക്കണ്ടതായിരുന്നു പക്ഷെ കൊടുത്തില്ല......
@@salini3707 allavarkum arhikunna mark kodukkunnd antham fans ayitt thonnan .
Aravind oke nannayi paadarund sreerag nannayi paadum .allarum paadum enn vach arhatha petta mark kittunilla parayaruth
Innu ennatu aravindhinu korchulo😂
Masakali Gokul paadiyath kore thett indayrnn ,That song is one of the great ones .Gokulnu pala sangathikalum correct vannilla. And Nanda was far better in the duet with Rithika ,but they gave the same mark.
@@Moviemaven96തെറ്റ് ഉണ്ടെങ്കിൽ തെറ്റ് എന്തുകൊണ്ട് ചൂണ്ടി കാട്ടിയില്ല..... അടിപൊളി പാടി എന്ന് പറഞ്ഞിട്ട് 99 കൊടുത്തത് മോശം ആയി പോയി
Soulful rendering if a beaaatiful song ❤❤❤❤
ഇന്നലെ അരവിന്ദിൻ്റെ പാട്ടിന് ഒരുപാട് തെറ്റ് ചിത്ര ചേച്ചി പറഞ്ഞു..എന്നിട്ടും 99.5 കൊടുത്തു.അരവിന്ദിൻ്റെ പാട്ടിന് എപോഴും മാർക് കൂടുതൽ കൊടുകും.ശരിയല്ലേ
ഇതിൽ നല്ല partiality ഉണ്ട് ഫിനൂബിന് മാർക്ക് കുറച്ച് അടുത്ത elimination ൽ out ആക്കാനാണ് അർച്ചനയെ out ആക്കിയില്ലേ അർച്ചനയേക്കാൾ മോശം പാട്ടുകാർ അതിൽ ഉണ്ടായിരുന്നു wild card എന്തിനാ എടുത്തത് എന്ന് അറിയാൻ വയ്യ
@@abhilashabhilash8924 sreeragin aravindinekal thett paranju ennittum athra thanne koduthile pinnetha
@@nila3027atheppo onnude poyi comment kelk innale randalkkum correct aaya mark koduthe... Rand perkkum orupole problems undayirunnu. Ith iyalk mathramulla reply alla molilathe aalodum koodeya.... Ini athum paranjond varanda ayalod ntha ithonnum parayaathe enn chodikkumenn thonni 🙏
@@drkavithanair007 athalle bro njnum paranje randalkum prblm ind randalkum ore mark koduthu .aravindin korakan ennan ivaru parayunne athinan njn paranje .randalum orupoleyan
@@nila3027 ഞാൻ ഇന്നലെ റൗണ്ട് ൻ്റെ കാര്യം അല്ല പറഞ്ഞത്... പൊതുവേ ഉള്ളതാ
Beautiful, Beautiful, Beautiful, what a rendering!! Keep it up.
Good singer .congrated mone
Finoobin.... Super ❤
Enthoru sughamaan kelkkaan❤❤feel❤finoobin❤❤
Aravind❤️
Soothing voice... feel good ❤
Ella am super paatt superb kaanaan cute dressing super
Dishayude aila aila upload aku zergo sir plz😢
I am a massive fan of Finoobin. Anyone know how old he is? He looks slightly older than the other contestants. Thank you
Good feel ❤️❤️
Sreerag Aravind duet upload cheyyuu🙏🙏
Ethra mark kitty
@@saminirnair2775 99.5
@@saminirnair277599.5 for both 👏
@@saminirnair2775 99.5
@@saminirnair2775രണ്ടാൾക്കും 99.5
Underrated singer of this season❤
Ningal enthonna parayunne pullik actually nalla hype kittunond... Pullide ella songs evar upload cheyyunond.... Fans koodan vendi.... Mattullavarude onum upload chetyunnilla..... Athukond finoobin oru finalist aanu.... Zergo de swantham aal aayath... Kond...
Finoobin veendum auditions loode padi kayari vannathan.Nannayi padunnoond
@@YadhuKrishna-u8o pullik mathra entha itra chance koduthath.... Coz director de swantham aayath kond mathram allengil e last samayath ithinte onnum avashyam illairunnu.....
Kaxhivullavare appreciate cheyyan padikk suhrthe..
Finoobin finalist akan deserving an 100%❤
Very melodies voice orchestra is very good
ബാബുക്ക മാസ്റ്റർപീസ്🌼
ശ്രീരാഗ് fans like
Aravind sreerag song upload akku😢
മാർക്ക് എത്ര കിട്ടി.....
@@salini3707 99.5 randalkum
@@salini3707 99.5
99.5 randalkum
innu padiyathinte effect kittiyallo...😏sreerag koode ullathkondayirikkum 💯kodukkathirunnath...avanum koode kodukkendi varille.....
Super
Nice ❤️
Aish❤
👌👌
Sreerag song plz upload
ശ്രീരാഗ് ബെസ്റ്റ്
❤❤🥰👍
ഇന്ന് പാടിയവർക് എത്ര മാർക്ക് കിട്ടി
Disha 100
Aravind sreerag99.5
Gurugulam grp song nu 99.5
Bhaki aaredm mark ariyilla
@@user-u7n4p98.5
98.5@@user-u7n4p
@@user-u7n4p98.5
@@wolf4079 tnx
💓💫🤩
Finoobin ethra nannayi padunnu.Njan dathu eduthotte?Ente monayi.
Arjun saregamapa....ee song vere vibe aanu
❤❤❤❤
Full episode evidey kanan pattum
@@DKrecording-n5d hot staril
Puthiya pattukar okke vannu alle😀😍
😍❤️❤️
ithentha chila performances mathram upload cheyunath? Limitation undo?
@@gokulnandakumar9709 yes und athan idathath
Autograph serial 168 episode piz upload asianet
Aravind song paadi mark paranja sesam entha paranjath entho parayan undenu paranjatt ?? Njn kettilla
Marks kuravu ale apol finoobin evict aavum alle... wer is siyad i didn see his elimination scene
But Finoobinu mark kuranju poyi 😢
🫶🏻🤍
1.6 ൽ ചൂര്യകാന്തി എന്നാണ് കേട്ടത്
Evidam konda kettath😂
Chevik valla prashnamundo bro😮
Surya kandhi ennu thanneya paadiye
Rubbish
ഇത്രയും നന്നായി പടിയിട്ടും finoobin മാർക്ക് കൊടുത്തില്ല.കഷ്ട്ടം❤
Enikkum thonittund ivar pandipaksham kanikkunund ennu
He sang well like a light music. What is missing is the feel. That's the soul of this song.
Finoobin ❤❤
സൂപ്പർ
❤❤❤
Finoobin ❤❤
Super
❤
Finoobin ❤
❤
Super
Super
Finoobin ❤❤
❤❤❤❤❤
Finoobin❤❤❤❤❤
❤️
❤
Finoobin ❤️❤️❤️❤️❤️❤️
❤
Finoobin ❤
Finoobin ❤❤❤❤❤❤