The Story of Yamaha | യമഹയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 74

  • @spider-ty2ex
    @spider-ty2ex 2 ปีที่แล้ว +11

    യമഹയെ കുറിച്ചുള്ള വീഡിയോ കുറ്റമറ്റ ചിത്രികരണണം വളരെ വലിയൊരു അറിവാണ് ❤️❤️❤️
    ഒരുമിഷം പോലും ബോറടിപ്പിക്കാതെ ഉള്ള വിഡിയോ

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +7

    ഈ ശബ്ദം ഒരു നൊസ്റ്റാൾജിയ ആണ്. പണ്ട് കുട്ടിക്കാലത്ത് ഓല ടാക്കീസിലെ ആടുന്ന ബെഞ്ചിലിരുന്ന് സിനിമ കാണുന്ന ഓർമ്മ. പടം തുടങ്ങുന്നതിന് മുമ്പ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന ഒരു ന്യൂസ് റീലിടും. ആ ഡോക്യുമെന്ററിയിൽ കേട്ടിരുന്ന ആ ശബ്ദവുമായി അസാധാരണമായ സാമ്യം.

  • @vintageaudioclues9599
    @vintageaudioclues9599 2 ปีที่แล้ว +3

    അണ്ണാ ഇടിവെട്ട് sound 👌

  • @jyothibasu3815
    @jyothibasu3815 2 ปีที่แล้ว +3

    മികച്ച അവതരണം മികച്ച
    ശബ്ദം Sir you are the grait❤️❤️

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว +1

    💯👌👍👍👍
    കണ്ടു കേട്ടു തുടങ്ങിയാൽ അവസാനം വരെ നമ്മളെയെല്ലാം പിടിച്ചിരുത്തും അതാണ് ഇൻഫോസോൺ മാജിക്ക് 👏

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว +2

    വല്ലപ്പോഴും വന്നു ഒരു video ചെയ്തു മുങ്ങും

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว +3

    Yamaha sound quality👌🏻👌🏻👌🏻👌🏻🥰

  • @manojthankappanpillai8993
    @manojthankappanpillai8993 2 ปีที่แล้ว +3

    നല്ല അവതരണം 👍 Yamaha യുടെ പ്രധാന amplifiers നെ കുറിച്ച് കൂടി പറയാമായിരുന്നു.

  • @AjeshJohn
    @AjeshJohn 2 ปีที่แล้ว +2

    Amazing elaboration, detailed study and suitable voice. Excellent video, appreciate your efforts.

  • @glenvivera
    @glenvivera 2 ปีที่แล้ว +1

    Very ഇന്റെര്സ്റ്റിംഗ്... Also your sound ആൻഡ് precentation 👍👍👍

  • @Sajisonny
    @Sajisonny 2 ปีที่แล้ว +1

    Good presentation

  • @pradeepkumarkg4840
    @pradeepkumarkg4840 2 ปีที่แล้ว +3

    My nostalgia RX 100 From 1990

  • @vijayankarimbil4186
    @vijayankarimbil4186 2 ปีที่แล้ว +1

    Yamaha sound system 👍👍👍അത് കൂടെ ഒന്ന് പറയാമായിരുന്നു.

  • @jordansree4227
    @jordansree4227 2 ปีที่แล้ว +1

    Great info. Thank you ♥️

  • @rejeeshsh4771
    @rejeeshsh4771 2 ปีที่แล้ว +4

    വെൽ എക്സ്പ്ലെൻഡ് യമഹ.👌👌💞
    റോളണ്ട് കമ്പനിയെ കുറിച്ച് ഒരു വിവരണം പ്രദീക്ഷിക്കുന്നു.....

  • @somansk5504
    @somansk5504 2 ปีที่แล้ว +1

    Sir. താങ്കളുടെ വീഡിയോയെക്കുറിച്ച് എന്ത് പറഞ്ഞാലും അധികമാകില്ല അത്രത്തോളം പഠനം നടത്തി ആ വിഷയത്തെക്കുറിച്ചു ആധികാരികമായിട്ട് ഉള്ള അറിവുകൾ പകർന്നു നൽകുന്നു.... 👍 പിന്നെ ശബ്ദം 🙏❤

  • @Trideap12
    @Trideap12 2 ปีที่แล้ว +1

    A big fan of your presentation and your voice modulation

  • @eiabdulsamad
    @eiabdulsamad 2 ปีที่แล้ว +1

    Super presentation 👍

  • @arunkp1911
    @arunkp1911 2 ปีที่แล้ว +1

    നല്ല ഗാംഭീര്യം ഉള്ള ശബ്ദം

  • @haneefamc9979
    @haneefamc9979 2 ปีที่แล้ว +1

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട്

  • @nishadnichu7243
    @nishadnichu7243 2 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @dileepnair3153
    @dileepnair3153 2 ปีที่แล้ว +1

    I like your voice and explain nice bro

  • @ekalavya8683
    @ekalavya8683 2 ปีที่แล้ว +1

    Hat's off Sir!👍🏻✨

  • @ArundevOnline
    @ArundevOnline 2 ปีที่แล้ว +1

    മലയാള ഭാഷയിലെ അമൂല്യമായ ചാനലുകളിൽ ഒന്നാണിത്. വീഡിയോകൾ തുടർന്നും ഇടുക. ഈ ചാ നൽ സൂപ്പർ ഹിറ്റ് ആകും. മലയാളക്കര കൂടുതൽ നല്ല ശബ്ദം കേൾക്കും.

  • @Neymar7168
    @Neymar7168 ปีที่แล้ว +1

    angane njanum swanthamakki oru yamaha avr😍

  • @rakeshks1644
    @rakeshks1644 2 ปีที่แล้ว +1

    Good Job Bro

  • @suhail9981
    @suhail9981 2 ปีที่แล้ว +1

    Good job sir😊

  • @lixonjacky
    @lixonjacky 2 ปีที่แล้ว +1

    Please make a story of fisher audio

  • @vijeesh_1822
    @vijeesh_1822 2 ปีที่แล้ว +1

    ♥️🥰. Nice.

  • @priyankahari2747
    @priyankahari2747 2 ปีที่แล้ว +1

    എൻറെ പൊന്നുചേട്ടാ ഒന്നും പറയാനില്ല.!!

  • @Trideap12
    @Trideap12 2 ปีที่แล้ว +1

    Please do an video on some European music giants like Bowers and Wilkins

  • @bijupoonoor3641
    @bijupoonoor3641 2 ปีที่แล้ว +1

    🙏🙏സൂപ്പർ sir

  • @ebinkunjumon7736
    @ebinkunjumon7736 2 ปีที่แล้ว +3

    Sir Casio keyboards kurichu video cheyyummo

    • @mithuna.j1671
      @mithuna.j1671 2 ปีที่แล้ว

      Casio ഒക്കെ ലോക്കൽ

    • @mithuna.j1671
      @mithuna.j1671 2 ปีที่แล้ว

      വലിയ വലിയ കമ്പനിയുടെ കാര്യം പറയുമ്പോൾ Casio പോലെ ഉള്ള തീട്ട കമ്പനിയുടെ video ആരു ചെയ്യാനാ

  • @sandeeprx100
    @sandeeprx100 2 ปีที่แล้ว +1

    Thank u sir..... 👍👍👍

  • @meganram4821
    @meganram4821 2 ปีที่แล้ว +3

    സംഗീത ഉപകരണങ്ങൾ ട്യൂൺ ചെയ്യുന്ന മൂന്ന് ട്യൂണിംഗ് ഫോർക്ക് ആണ് യമഹയുടെ ചിഹ്നം. വീഡിയോയിൽ അത് പറയുമെന്ന് വിചാരിച്ചു.❤🆈🅰🅼🅰🅷🅰

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว +1

      ട്യൂണിങ് ഫോർക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യമഹയുടെ ലോഗോ നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. വീഡിയോ length കൂടിയത് കൊണ്ട് അതിനെക്കുറിച്ച് വിശദമാക്കാതെ ഒഴിവാക്കേണ്ടി വന്നതാണ്.

  • @bsaudiotech9316
    @bsaudiotech9316 2 ปีที่แล้ว +2

    Super

  • @arunks2844
    @arunks2844 2 ปีที่แล้ว +3

    Sir.... എന്താണ് audio signature എത്ര ത്തരം ഓഡിയോ signature കൾ ഒണ്ട്???

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว +3

      സൗണ്ട് സിഗ്നേച്ചർ എന്നത് വിശദമായ വിഷയമാണ്.അതിനെ കുറിച്ച് പിന്നീടൊരിക്കൽ വീഡിയോ ചെയ്യാം.

    • @arunks2844
      @arunks2844 2 ปีที่แล้ว +1

      @@infozonemalayalam6189 okay sir 👍🏻

  • @rasheedskkecheri9841
    @rasheedskkecheri9841 2 ปีที่แล้ว +1

    super bro

  • @arunks2844
    @arunks2844 2 ปีที่แล้ว +1

    Sir..... ഞാൻ led ടീവിയിൽ 2.1 multimedia speaker aux to rca കേബിൾ വഴി connect ചെയ്തിരിക്കുവാ ടീവി remote off ആകുമ്പോൾ hometheater ൽ നിന്ന് ഡും സൗണ്ട് ഉണ്ടാക്കുന്നു കാരണം എന്താ????

  • @raziaminaraziamina6489
    @raziaminaraziamina6489 ปีที่แล้ว

    Yamaha ippozhum upayogikkunna njan sub weight 15kg

  • @emadhavan1
    @emadhavan1 ปีที่แล้ว

    Under 10000 Rs which is the best soundbar with sub woofer Pl

  • @shijuj3311
    @shijuj3311 2 ปีที่แล้ว +1

    കിടു

  • @samjuab1143
    @samjuab1143 2 ปีที่แล้ว +1

    super

  • @phoenix7068
    @phoenix7068 2 ปีที่แล้ว

    Number തരുമോ sir, ചില സംശയങ്ങൾ chodichariyuvaanaanu🙏🏻🙏🏻

  • @vinodk4895
    @vinodk4895 ปีที่แล้ว

    brother tell me - best hometheater under 4000/-

  • @dhanishapraveen1325
    @dhanishapraveen1325 2 ปีที่แล้ว +1

    💐

  • @vineethv.kartha1378
    @vineethv.kartha1378 2 ปีที่แล้ว +1

    🥰🥰🥰

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 ปีที่แล้ว +1

    👏👏

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @kichukichu6698
    @kichukichu6698 2 ปีที่แล้ว +1

    😉

  • @woodgrainkerala
    @woodgrainkerala 2 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼

  • @binsbaby8714
    @binsbaby8714 2 ปีที่แล้ว +3

    Sony story parayamo

  • @dennydennynarakathara8853
    @dennydennynarakathara8853 2 ปีที่แล้ว +1

    🙏🙏

  • @aswanthck1995
    @aswanthck1995 2 ปีที่แล้ว +1

    👍👏👏

  • @shinedas2179
    @shinedas2179 2 ปีที่แล้ว +1

    👍🙂

  • @sajeeshparameswaran2802
    @sajeeshparameswaran2802 2 ปีที่แล้ว +3

    സംസാരിക്കുമ്പോൾ ആ ഹെഡ്ഫോൺ ഒഴിവാക്കിക്കൂടെ

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว +13

      അത് വെറുതെ വെച്ചതല്ല ബ്രോ..ആ ഹെഡ്‌ഫോൺ Mic വഴിയാണ് ഓഡിയോ റെക്കോഡ് ചെയ്യുന്നത്.

  • @rizwanrizwan3294
    @rizwanrizwan3294 2 ปีที่แล้ว +1

    Katha kett mathiyayi

  • @subhashanjarakandy
    @subhashanjarakandy 2 ปีที่แล้ว +1

    Sir,
    താങ്കൾ എന്തുകൊണ്ടാണ് താങ്കളെ പരിചയപ്പെടുത്താത്തത്. വളരെ interested ആയ video കൾ post ചെയ്യുന്ന താങ്കൾ ആരാണെന്ന് ഞ്ഞങ്ങൾക്ക് അറിയണ്ടേ?🙂

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +1

    👍👌🆒❤️

  • @____SHREE____
    @____SHREE____ 2 ปีที่แล้ว +1

    ⭐⭐⭐⭐⭐

  • @sarathsarathks5192
    @sarathsarathks5192 2 ปีที่แล้ว +2

    first

  • @rajeevtsts
    @rajeevtsts 2 ปีที่แล้ว +1

    Title music ethanu......

  • @Lyricsbysiraj
    @Lyricsbysiraj 2 ปีที่แล้ว +1

    1000 രൂപയുടെ താഴെ കിട്ടാവുന്നതിൽ maximum accuracy ഉള്ള നല്ല ഒരു multimeter ഏതാണെന്ന് പറഞ്ഞു തരുമോ😊
    Themisto TH-M98 Digital multimeter ആരെങ്കിലും use ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ review പറയൂ എനിക്ക് വാങ്ങാൻ ആണ്

  • @sinusinu2534
    @sinusinu2534 2 ปีที่แล้ว +1

    ബോസ്സ് നിങ്ങളുടെസൗണ്ട് ക്ലാരിറ്റി സൂപ്പർ

  • @JokER-ol4rt
    @JokER-ol4rt 2 ปีที่แล้ว +1

    Yes.!! Yamaha 😊

  • @devuaudio6785
    @devuaudio6785 2 ปีที่แล้ว +1

    Super

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว +1

    👍👍👍