ഗുരുവായൂരപ്പന്റെ പൂന്താനവും, പൂന്താനത്തിന്റെ ജ്ഞാനപ്പാനയും | ഭാഗം 1 | ശരത്.എ.ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 338

  • @mrjayanmullamala3205
    @mrjayanmullamala3205 3 ปีที่แล้ว +66

    ഭഗവാനെ ഇത് പറഞ്ഞു തരുന്ന ശരത് ജിയ്ക്കു ദീർഘായുസ് കൊടുക്കണേ. ഇദ്ദേഹത്തിന് ജന്മം നൽകിയ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവർ ആണ്. 🙏

    • @ushanair3632
      @ushanair3632 2 ปีที่แล้ว +1

      Thank you for your wonderful messages. These videos are truly inspirational.

    • @radlak007
      @radlak007 2 ปีที่แล้ว +1

      🙏🙏🙏

    • @jayanthidevi5122
      @jayanthidevi5122 10 หลายเดือนก่อน

      Om name narayana.aparamaya arivanu harisarinullathu.guruvayurappanteanugrahamthanneyanu.❤❤❤❤❤😂

  • @vrevindran
    @vrevindran 3 ปีที่แล้ว +28

    ഹരേ ഗുരുവായൂരപ്പാ, അങ്ങയുടെ ഭക്തൻ ഞങ്ങളെ കരയിക്കുന്നു. 🙏

  • @subrahmanyanunni1512
    @subrahmanyanunni1512 3 ปีที่แล้ว +32

    അങ്ങയെ പോലെ യുള്ളവരുടെ സത്സംഗം കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 ปีที่แล้ว +32

    അങ്ങയുടെ കർമം ഈശ്വരമഹിമ
    ഞങ്ങളെ കേൾപ്പിക്കുവനാണ്.
    അങ്ങു മോക്ഷം കിട്ടി പോകേണ്ട
    എല്ലാ ജന്മവും ഞങ്ങളെ ഇങ്ങനെ
    സന്തോഷിപ്പിക്കട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

    • @kailashnath5520
      @kailashnath5520 3 ปีที่แล้ว +1

      Appreciate nonprejudised presentation truthfully n may God blgrbless u tks a lot

    • @Plants9
      @Plants9 3 ปีที่แล้ว +1

      🙏🙏🙏

  • @beenab9229
    @beenab9229 ปีที่แล้ว +7

    പ്രണാമം, ശരത്തിന്റെ പ്രഭാഷണം കേട്ടു കൊണ്ട് എന്റെ ദിവസങ്ങൾ ആരംഭിക്കുന്നു, ഭഗവാനിൽ ഞങ്ങളും അലിഞ്ഞു ചേരുന്നു, 🙏🏻🙏🏻🙏🏻

  • @DilipNambuthirippad
    @DilipNambuthirippad 3 ปีที่แล้ว +5

    ഇന്ന് ഞങ്ങൾക്ക് (ഇവടെ Arkansas, US il. കേരളത്തിൽ നാളെ ആണെന്ന് തോന്നുന്നു) ദ്വാദശി. ദ്വാദശി പാരണ കഴിഞ്ഞ് കേൾക്കാൻ ഭാഗ്യം കിട്ടിയത് ഭഗവാന്റെ ഒരു പരമ ഭക്തന്റെ കഥ തന്നെ! അതും കേൾക്കാൻ എത്രയോ കൊതിച്ചു കാത്തിരുന്നത്. ഈയുള്ളവന്റെ പരിമിതമായ അറിവിൽ ഇങ്ങനെ ഒരു ഭക്തനെ മാത്രമേ ഭഗവാൻ ഉടലോടെ വൈകുണ്ഠത്തിലേക്കു സ്വീകരിച്ചിട്ടുള്ളൂ..!! കൃഷ്ണാ... ഗുരുവായൂരപ്പാ... എഴുതുമ്പോൾ തന്നെ കണ്ണ് നിറഞ്ഞൊഴുകുന്നു... രോമങ്ങൾ ഭക്തിയോടെ എഴുന്നേറ്റു നിൽക്കുന്നു... സാക്ഷാൽ മേല്പത്തൂർ പട്ടേരി പറഞ്ഞപോലെ... "സദ്യ പ്രേരയതെ മതിം മദയതെ രോമാഞ്ചയത്യങ്കകം ...."
    അതും അങ്ങയുടെ വിവരണം.. എത്ര കേട്ടാലും മതി വരില്യ.. ഈ അടുത്തിടെ ആണ് ഭഗവാൻ അതിനുള്ള ഭാഗ്യം ഈയുള്ളവന് തന്നത്. ആദ്യായിട്ട് കേക്കാൻ തുടങ്ങിയത് ഭഗവാന്റെ ഉലൂഖല ബന്ധനം...!!! കോരിത്തരിച്ചിട്ടു ബാക്കി എഴുതാൻ പറ്റുന്നില്ല്യ..
    നാട്ടിൽ വരുമ്പോൾ എന്നെങ്കിലും ഒരിക്കൽ അങ്ങയെ നേരിൽ കാണാനും സംസാരിക്കാനും ഈയുള്ളവന് ഭാഗ്യം ഇണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ഭഗവാനോട് സർവ്വാത്മനാ പ്രാർത്ഥിക്കുന്നു.... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു !! നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ... ഗജേന്ദ്ര വരദാ ഹരേ...!!!

  • @rajalekshmimohan4094
    @rajalekshmimohan4094 3 ปีที่แล้ว +45

    ശരത് സാർ അങ്ങ് ദീർഘായുസ്സ്
    ആയിരിക്കട്ടെ.
    സമയം പോലെ ഭഗവദ്ഗീത
    വ്യാഖ്യാനിക്കണേ

  • @va2972
    @va2972 3 ปีที่แล้ว +35

    ഞാൻ ഏറ്റവുമധികം ആഗ്രഹി ച്ച വീഡിയോ. പൂന്താനം, അദ്ധേഹത്തിനെ ഒത്തിരി ഇഷ്ടം

  • @geethadileep490
    @geethadileep490 ปีที่แล้ว +5

    ഹരേ കൃഷ്ണ - ഈ കാലഘട്ടത്തിൽ അങ്ങയുടെ പ്രഭാഷണങ്ങൾ അമൃതിന് തുല്യമാണ് ഭഗവാനെ - കണ്ണനെ ആവോളം നുകരാം🙏🙏🙏🌹🌹🌹

  • @prpkumari8330
    @prpkumari8330 2 ปีที่แล้ว +4

    ഞാൻ കുട്ടിക്കാലത്തേ പൂന്താനം അപ്പുപ്പന്റെ ആരാധികയായിരുന്നു. നാമങ്ങളുടെ കൂട്ടത്തിൽ ജ്ഞാന പാനയും വായിക്കും.നാരിചത്തങ്ങളോരിയായ്. ഇന്നാണ് മനസ്സിലായത്. ഒരു പാട് നന്ദി. പാറഞ്ഞയാളിനും കേൾക്കുന്നവർക്കും പൂർവജന്മസുകൃതം .

  • @rathishnair8385
    @rathishnair8385 3 ปีที่แล้ว +8

    എന്റെ കൃഷ്ണ.... ഗുരുവായൂരപ്പാ 🙏🙏🙏 അങ്ങയിലൂടെ ഞങ്ങളുടെ മനസ്സിൽ ഉണ്ണി കണ്ണൻ കളിക്കുന്നു.

  • @subhashp.s.5658
    @subhashp.s.5658 3 ปีที่แล้ว +42

    ഒരുപാട് ഒരുപാട് നന്ദി . ഗുരുവായൂരപ്പൻറെ അനുഗ്രഹമുള്ള അങ്ങയുടെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല. അങ്ങേയ്ക്ക് ആയിരം ആയിരം നമസ്കാരം

    • @animohandas4678
      @animohandas4678 3 ปีที่แล้ว +3

      സത്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🙏🏼🙏🏼🙏🏼

    • @sreejavaikkath2426
      @sreejavaikkath2426 3 ปีที่แล้ว +1

      sathymanu! 🙏🙏. veedum veedum kelkan thonnum. 🙏🙏🙏.Hare Krishna 🙏🙏

    • @Plants9
      @Plants9 3 ปีที่แล้ว

      🙏🙏🙏

    • @subhalekhasaradamma1517
      @subhalekhasaradamma1517 3 ปีที่แล้ว +2

      Hare Krishna

    • @sajijeevan1860
      @sajijeevan1860 ปีที่แล้ว

      Hare krishna

  • @geethakuttiyil2482
    @geethakuttiyil2482 ปีที่แล้ว

    കൃഷ്ണാ കാരുണ്യമൂർത്തേ 🙏🏾🙏🏾🙏🏾

  • @rajivijayan6103
    @rajivijayan6103 2 ปีที่แล้ว +4

    എണ്ണിയെണ്ണി ക്കുറയുന്നിതായുസ്സും, മണ്ടി മണ്ടിക്കരേറുന്നു മോഹവും---- ഇങ്ങനെയുള്ള ഈ കാലത്ത് അങ്ങയുടെ സത്സംഗം കണ്ണനോടൊപ്പം കഴിയാൻ സാധികുന്നു🙏🙏🙏

    • @rameshanvv9984
      @rameshanvv9984 2 ปีที่แล้ว

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ...... നമസ്ക്കാരം സാറെ .

  • @kkris9470
    @kkris9470 ปีที่แล้ว

    Hare Krishna Guruvayurappa 🙏🌹🙏

  • @shanmugadasr7349
    @shanmugadasr7349 ปีที่แล้ว +1

    ഹരേ നമഃ 🙏

  • @gouribabaumohandas8575
    @gouribabaumohandas8575 2 ปีที่แล้ว +4

    എത്ര കേട്ടാലും മതിയാവില്ല. അങ്ങയുടെ പ്രഭാഷണങ്ങൾ അനുസ്യൂതം തുടരട്ടെ.

  • @GigiMol-f6u
    @GigiMol-f6u 3 หลายเดือนก่อน

    Narayana akhilaguru bhagavan namasthu🙏🙏❤❤

  • @RajaniRavi-i1j
    @RajaniRavi-i1j 4 หลายเดือนก่อน

    നമസ്കാരം ശരത് സർ 🙏🙏🙏

  • @sruthymolgeorge4970
    @sruthymolgeorge4970 3 ปีที่แล้ว +17

    My daughter is only 5 years old. 3.5 vayasu muthal Krishna bhakthi swayam avalil undayi. Avalde Krishna premam Kandu enikkum krishnane bhayanga istam aayi. Ippe njan Orupadu devotees nte prabhashanam kelkkunund.

    • @cuckoos2023
      @cuckoos2023 3 ปีที่แล้ว +1

      So so humbled and happy to know about your daughter....may Krishna keep her healthy and happy ....🙏🙏🙏

    • @raghunathpm9460
      @raghunathpm9460 10 หลายเดือนก่อน

      Great a kuti venda ela karynglm chythu kodku.begvan happy avam.bhkathi valarthan help chyu

  • @sumavijay3045
    @sumavijay3045 ปีที่แล้ว

    ഭാഗ്യം ആണ് 🙏🙏🙏🙏ഭഗവാനെ നാരായണ ❤️❤️❤️

  • @savithriharimandiram1569
    @savithriharimandiram1569 ปีที่แล้ว

    ശ്രീഗുരവേ നമ❤❤

  • @shaibushaibu-ut4fe
    @shaibushaibu-ut4fe ปีที่แล้ว

    ബിന്ദു പികെ
    നമസ്കാരം ഗുരോ
    🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 3 ปีที่แล้ว +11

    ഹരേ കൃഷ്ണാ 🙏 ഇത് കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ എനിക്കും തന്നു. 🙏🙏🙏

  • @sivanandanc2207
    @sivanandanc2207 11 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙🙏🏻🙏🏻🙏🏻🙏🏻പാദനമസ്കാരം ശരത്ജീ 🙏🏻🙏🏻

  • @bindugs3737
    @bindugs3737 2 ปีที่แล้ว +1

    അങ്ങയുടെ സത്സംഗത്തിൽ പങ്കെടുക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം... ഹരേകൃഷ്ണാ 🙏🙏🙏🙏🙏

  • @sheela212
    @sheela212 ปีที่แล้ว

    Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏Namaskkaram sarath sir🙏om namo Bhagavathe Vasudevaya 🙏🙏🙏om namo Bhagavathe Narayanaya 🙏🙏🙏

  • @swarnammohandass4481
    @swarnammohandass4481 หลายเดือนก่อน

    🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! NARAYANAYA AHILA GURU BHAGHAVAN NAMASTHEY !

  • @kjcreation1434
    @kjcreation1434 2 ปีที่แล้ว

    ഓം ഹരി ഓം.....ഓം നമഃശിവായ 🙏🙏

  • @priyajaneswaranjaneswaran6916
    @priyajaneswaranjaneswaran6916 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏🏻എനിക്കും ഇതെല്ലാം കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @shyamalasasidharan905
    @shyamalasasidharan905 2 ปีที่แล้ว

    കൃഷ്ണാ ഭഗവാനേ!

  • @kishankrishna8604
    @kishankrishna8604 3 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @indiraep6618
    @indiraep6618 2 ปีที่แล้ว

    ശരത് സർ അങ്ങു എന്നെ കാരയിപ്പിച്ചുകൊണ്ടിരിക്കുന്നു.ഭക്തി അങ്ങനെ ഒരു തലത്തിൽ എന്നെ എത്തിക്കുന്നു.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @gopinair5030
    @gopinair5030 3 ปีที่แล้ว +4

    ഗുരുവായൂരപ്പാശരണം 🙏🙏🙏pudhanaഅചൃരന് നമസ്കാരം 🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏

  • @sinivenugopal9487
    @sinivenugopal9487 3 ปีที่แล้ว +11

    ജ്ഞാനപ്പാന ഇഷ്ടം 🙏🙏🙏

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

    • @padminirajendran8362
      @padminirajendran8362 3 ปีที่แล้ว

      സർ, അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ഞങ്ങളുടെ പുണ്യം 🙏🏾🙏🏾🙏🏾🙏🏾Thank you so much sir... 🌹🌹

  • @gopakumarbalaji5190
    @gopakumarbalaji5190 3 ปีที่แล้ว +3

    Sarath sir ange arane bhagavante chaithanyam angeyil niranzhu nilkkunnu🙏 ennayalum angeye guruvayoorambhala nadayil kanenam ennane ente valia agraham bhagavan athe nadatti taratte🙏 angakke deergayus bhagavan taratte🙏🙏🙏🙏👍🙏❤️❤️❤️

  • @binimb3500
    @binimb3500 3 ปีที่แล้ว +1

    🙏🌹🌿🙏🌹🌿 കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ എന്നും നാമം ഉണ്ടാവണം കണ്ണാ അനുഗ്രഹിക്കണേ

  • @sankeerthanamevent9366
    @sankeerthanamevent9366 3 ปีที่แล้ว +5

    ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏💐💐💐💐💐

  • @swathyva3159
    @swathyva3159 ปีที่แล้ว

    നാരായണ 🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 ปีที่แล้ว +1

    Guruvayurappa... Namaskarikkunnu.....🙏🙏🙏......Ellam Guruvayurappa..... Ange Thanne....Sarvam Kreshnarppanamasthu......🙏🙏🙏🙏,Namaskarikkunnu...🙏🙏🙏,SharathSir....Abhinandanangal🙏🙏🙏🙏,Hare ....Krishna... Ha re...Ramma.....🙏🙏

  • @reshmig4188
    @reshmig4188 3 ปีที่แล้ว +3

    Hare guruvayurappa🙏🙏🙏

  • @sudheersk115
    @sudheersk115 3 ปีที่แล้ว +7

    കൃഷ്ണ ഗുരുവായൂരപ്പാ.. പ്രണാമം ഹരിസർ.. 🙏🙏🙏

  • @krishnasgirl4866
    @krishnasgirl4866 3 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @sandhyakesavan5437
    @sandhyakesavan5437 3 ปีที่แล้ว +2

    ഹരേ ഗുരുവായൂരപ്പ..... ഹരേ നാരായണ🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻
    ഗുരുവായൂരപ്പൻെറ് ഞാൻ🥰
    അതിനായി സഹായിക്കണേ കൃഷ്ണാ..🙏🏻
    നന്ദി🙏🏻🙏🏻

  • @sreevathsam1349
    @sreevathsam1349 3 ปีที่แล้ว

    ഹരേ ഗുരുവായൂരപ്പാ

  • @sumagopinadh2380
    @sumagopinadh2380 3 ปีที่แล้ว +3

    ഗുരുവായൂരപ്പാ ശരണം
    നമസ്തേ സർ,,,🙏🙏🙏🙏🙏

  • @ThankamEV-q6h
    @ThankamEV-q6h ปีที่แล้ว

    അങ്ങേക്ക് ഒരു ആയിരം നന്ദി 🙏🙏🙏

  • @Soorya.0
    @Soorya.0 2 ปีที่แล้ว

    കേൾക്കാറുണ്ട് മനസ്സിലാക്കാറുണ്ട്

  • @kajal3870
    @kajal3870 3 ปีที่แล้ว +5

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @shanthiprabhake1966
    @shanthiprabhake1966 3 ปีที่แล้ว +2

    Hare.krishna❤❤❤❤❤❤❤❤❤❤💟💟💟💟💟💟💟💟💟💜💜💓

  • @geetharamachandran6605
    @geetharamachandran6605 3 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 ปีที่แล้ว +2

    ഹരേ..കൃഷ്ണാ..ഹരേ ഗുരുവായൂർ കണ്ണാ..❤️🙏❤️

  • @remachandrasekharan2276
    @remachandrasekharan2276 3 ปีที่แล้ว +5

    Hare Krishna
    Guruvayurappa saranam .. 🙏🙏🙏

  • @swarnammohandass4481
    @swarnammohandass4481 หลายเดือนก่อน

    🕉 ! NARAYANAYA AHILA GURO BHAGHAVAN NAMASTHEY! GURUVAYURAPPA ! 🕉 ! NAMOH NARAYANAYA ! 🕉 NAMOH BHAGAVADHE VASUDEVAYA ! 🕉 ! SAIRAM ! 🕉 ! RAM RAMAYA NAMAH SRIRAMA SARANAM MAMA ! 🕉 ! SRI KRISHNA RAMA SIVA MARUTHYATHI RUPAYA NAMAHA !

  • @sreejavaikkath2426
    @sreejavaikkath2426 3 ปีที่แล้ว +3

    Hare krishna 🙏🙏🙏 Guruvayoorappa 🙏🙏🙏🙏🙏. namikunnu Sarath ji 💐💐💐

  • @Parvathi-cc7ct
    @Parvathi-cc7ct 3 ปีที่แล้ว +1

    Harekreshna. Ellavarkum A nugraham Undakane.Guruve..Namikunnu..

  • @NeethaNair-f9s
    @NeethaNair-f9s 3 ปีที่แล้ว +3

    Guruvayurappa saranam 🙏🏻🙏🏻

  • @sudhasreeramachandran5700
    @sudhasreeramachandran5700 2 ปีที่แล้ว

    Hare krishanguruvayoorappa 🙏🙏🙏

  • @deepan2076
    @deepan2076 3 ปีที่แล้ว +2

    Hare krishna 🌹🌹🌹🙏🙏🙏

  • @nivedinidathan3207
    @nivedinidathan3207 3 ปีที่แล้ว +1

    Guruvayoorappa Sharanam 🙏🙏🙏🙏🙏🙏🙏

    • @user-pl5ym8hk7n
      @user-pl5ym8hk7n 3 ปีที่แล้ว

      നാരായണായ നമഃ

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🙏🙏കൃഷ്ണ മുകുന്ദ ഹരേ ജയ 🙏🙏🙏❤🌹നമസ്കാരം ശരത് ജി 🙏🙏🙏

  • @sumagopinadh2380
    @sumagopinadh2380 3 ปีที่แล้ว

    ഓം നമ ശിവായ
    ഓം നമോ നാരായണായ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cuckoos2023
    @cuckoos2023 3 ปีที่แล้ว

    Sharath Prabhuji 🙏...koti koti pranamam...oru paduI oru padu bhaktjiyode kaneerode kettu erunnu shri poonthanathinte Katha...

  • @salilakumary1697
    @salilakumary1697 3 ปีที่แล้ว

    ഹരേകൃഷ്ണാഗുരുവായൂരപ്പാശരണം
    പ്രണാമം ജീ

  • @sreedevi6177
    @sreedevi6177 3 ปีที่แล้ว +1

    Hare Krishna 🙏🙏🙏 thankyou sarath sir🙏🙏

  • @Sheeba_Chandran
    @Sheeba_Chandran 3 ปีที่แล้ว

    ഞാൻ ചിന്തിക്കാറുണ്ട്Live-ൽ ഇത്രയും എഴുതുമ്പോൾ പ്രഭാക്ഷണത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല അതിനാൽ ഞാൻ ഒരു ഹരി ഓം എഴുതി നിറുത്താറുണ്ട്‌ ശരത് ജി

  • @kannantemathram181
    @kannantemathram181 3 ปีที่แล้ว +6

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

    • @kamalakn2273
      @kamalakn2273 3 ปีที่แล้ว

      "ജ്ഞാനപ്പാന" ആശയവ്യാപ്തി.... ഗുരുവായൂരപ്പാ ഭഗവാനെ രക്ഷിക്കണേ.......

  • @rejeevvasu2438
    @rejeevvasu2438 2 ปีที่แล้ว

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Radhamadhana Radhee Radhe Syam 🙏🙏🙏❤️

  • @Cochincalling
    @Cochincalling ปีที่แล้ว

    Krishna Guruvayoorappa... Ellam krishna karuna... Sarathjikku iniyum iniyum ethu polae bagavantae mahatmyangal parayuvaan aarogyavum undavattae

  • @akshay_itsEchoe
    @akshay_itsEchoe ปีที่แล้ว

    Shri KrishnayaSharanam mama

  • @remanair4716
    @remanair4716 ปีที่แล้ว +1

    I feel blessed to have heard such a beautiful commentry on the great work . Thanks 🙏 a thousand times

  • @swapnarekha3174
    @swapnarekha3174 3 ปีที่แล้ว +2

    HareKrishna...🙏💖🙏..
    'Aah Mothiram' ketu kannugal niranju.. Gurupavanesa...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithamurali6562
    @lalithamurali6562 3 ปีที่แล้ว +2

    ഹരേ നാരായണ

  • @Pratibha-87654
    @Pratibha-87654 3 ปีที่แล้ว +4

    Guruvayurappa...🙏🙏krishnaa... Thank you soo much sir, for sharing such valuable information 🙏🙏🙏

  • @sarathps1983
    @sarathps1983 3 ปีที่แล้ว +5

    എന്റെ ഗുരുവായൂരപ്പാ 😍🙏

  • @AnandKumar-pm4ps
    @AnandKumar-pm4ps 3 ปีที่แล้ว +2

    എല്ലാം.... ഭഗവാന്റെ.... ഇഷ്ട്ടം

  • @rahulb1307
    @rahulb1307 3 ปีที่แล้ว +1

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഹരി സാർ

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว

    🙏🙏🙏🙏🙏ഹരേ നാരായണ 🙏🙏🙏🙏

  • @kamalasanank4281
    @kamalasanank4281 ปีที่แล้ว

    Exactly.sarathe.l.am.also.a.full.devotee.after.my.only.son.krishnadev.left.me.on.12th.may.2019.at.his.36th.years.your.knowledge.is.very.high.thank.u.nirmala.

  • @shainibiju983
    @shainibiju983 3 ปีที่แล้ว +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

    • @itsmedude8622
      @itsmedude8622 2 ปีที่แล้ว

      Hera krishna 🌺🌺🌺🌺💐💐💐💐🌹🌹🌹🌹🌻🌻🌻🌻🌸🌸🌸🌸🌷🌷🌷🍀🍀🍀🍀🍀💐💐

  • @indiranair897
    @indiranair897 3 ปีที่แล้ว +2

    Hare Guruvayurappa saranam.kelkan bhagyam guruvayurappan thannullo.

  • @krishnasai10
    @krishnasai10 3 ปีที่แล้ว +4

    ഭക്തി സാന്ദ്രം, ലളിതം , മധുരതരം ......
    പ്രണാമം !!!

  • @mullapullymuraleedharan202
    @mullapullymuraleedharan202 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽

  • @shyamalac5693
    @shyamalac5693 3 ปีที่แล้ว +1

    ഓം നമോ വാസുദേവായ നമഃ 🙏🙏🙏

  • @jayasankark1391
    @jayasankark1391 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ..... നമസ്കാരം...🙏

  • @jaysree2766
    @jaysree2766 3 ปีที่แล้ว

    Krishna Guruvayurappa 🙏🙏🙏

  • @reshmir7658
    @reshmir7658 2 ปีที่แล้ว

    Ee Prabashanam kelkan sadichathil valare santhosam 🙏 second part kelkunu ipol. Sir ne Bagavan Anugrahikkatte Ennu Guruvayoorappanod Prarthikunu 🙏🙏

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +3

    ഹരിഓം 🙏🙏🌹🌹നാരായണ 🙏നാരായണ 🙏നാരായണ 🙏🌹🌹

  • @sulojanam6742
    @sulojanam6742 3 ปีที่แล้ว +2

    Thanks so much sir Narayana Akhilaguro baghavan namasthe.........

  • @rajithavasu1175
    @rajithavasu1175 3 ปีที่แล้ว +1

    Hare🙏🙏 നാരായണ

  • @sabithasabitha1115
    @sabithasabitha1115 3 ปีที่แล้ว +1

    Krishna guruvayrappa saranam 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 3 ปีที่แล้ว +1

    Ende Guruvayurappaa 🙏🙏

  • @sulojanam6742
    @sulojanam6742 3 ปีที่แล้ว +5

    Enthra thirakkulla workukal uttenkilum enthra nalla kariyangal baktharkuvetty thayyaraki prabazhanam nadathunna avidutheyku pranam Guruvayurappa Saranam.........

  • @rajaniradhakrishnan5493
    @rajaniradhakrishnan5493 3 ปีที่แล้ว

    ഓം നമ ശിവ വായ

  • @nandinimuraleedharan3309
    @nandinimuraleedharan3309 2 ปีที่แล้ว

    🙏 🙏🌼🌼🌼🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 ปีที่แล้ว

    കേൾക്കാൻ നല്ല രസം 🙏
    നാരായണ നാരായണ നാരായണ

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว

    നാരായണാ അഖിലഗുരോ 🙏