chat.whatsapp.com/CliLTG72yjC7mpazu2D2vX പോൺസി സ്കീമുകൾ തന്റെ യൂറ്റൂബ് ചാനലിലൂടെ പ്രമോട്ട് ചെയ്ത് ആയിരക്കണക്കിനു വീട്ടമ്മമാരെയും , സാധാരണക്കാരെയും കെണിയിൽ വീഴ്ത്തുന്ന അനസ് കിഴിശേരിക്കെതിരെ ഒരു ജനകീയ കോടതിയാണ് ഈ ഗ്രൂപ്പ് . കേരളത്തിലങ്ങോളമിങ്ങോളം ഇയാളുടെ തട്ടിപ്പ് പ്രമോഷനിലൂടെ ബലിയാടായവരുണ്ട് . ലിങ്ക് എല്ലാഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക .
ഈ പറയുന്ന ഇവന് തന്നെ ഇത് എന്താണെന്ന് അറിയില്ല എന്തൊക്കെയോ പറയുന്നു. മനസ്സിലായില്ലങ്കിൽ പോയി ഇതിൻ്റെ ആളുകളുമായി സംസാരിക്കുക ........ ഒന്നും തീർത്ത് പറയാതെ തോന്നുന്നു തോന്നുന്നു എന്ന് ആവർത്തിക്കുന്നു....തനിക്ക് ആത്മാർത്ഥയുണ്ടെങ്കിൽ താങ്കൾ പറഞ്ഞ വർ കേരളത്തിലുള്ളവരാണ് അവരുമായി സംസാരിക്കുക അല്ലാതെ യൂടൂബിൽ വന്ന് വെറുതെ വളാ വളാ അടിക്കാതെ....... ഒരാൾക്കും ഒരു രൂപയുടെ ഉപകാരം പോലും ഇല്ലാത്ത തന്നെപ്പോലെ യുള്ളവരെ കൊണ്ട് എന്ത് കാര്യം
നിന്റെ കമ്പനി ഏത് സ്റ്റോക്ക് എക്‌സെഞ്ചിൽ ലിസ്റ്റ് ചെയതട്ടുണ്ടെന്ന് പറഞ്ഞു പോയാൽ മതി 😂😂 നാസറിനോടും അഭിജിത്തിനോടും ചോദിക്ക് അവർ കമ്പനി ലിസ്റ്റ് ചെയ്‌തെന്ന് പറഞ്ഞു ഒരു ഷെയറിന്ന് 4000 ഡോളർ ആണെന്ന് പറഞ്ഞു പിരിക്കുന്നുണ്ടല്ലോ
ഇത് polle 9 month munbe ente frnd apex token join ചെയ്യാൻ paranzchappo njn thatippa paisa പോവും enu okke paranzchu njn join ചെയ്തില്ല ippam അവൻ പുതിയ കാർ um vangi avan ittathite 5 x kitti eni apex token pooti poyallum avanu labham thanee
ഫ്രോഡ് ആണെന്ന് താങ്കൾക്ക് ഉറപ്പ് ആണെങ്കിൽ പരാതി കൊടുത്താൽ പോരെ ഇങ്ങനെ പബ്ലിസിറ്റി കൊടുത്താൽ ക്യാമ്മൂണിറ്റി വളരുക അല്ലെ ചെയ്യുക ഇപ്പോഴത്തെ കാലത്ത് കാശ് കൊടുത്ത് കുറ്റം പറയിപ്പിച്ച് പ്രമോട്ട് ചെയ്ത് പബ്ലിസിറ്റി ആകുന്നവരും ഇല്ലാന്ന് പറയാൻ പറ്റില്ല i don't trust all' 🤔
Ithil koduthekkunna information wrong aanu.generak information ennum paranju kodutha info wrong. Company is listed way before that. 4 masam onnumalla . Government sitil pooyi nokkado. Finance conduct authority uk. Enitu company house pooku
😅😅😅 നാട്ടുകാരെ പറ്റിക്കുന്നത് പോലെ വന്നിരിക്ക ആണു fca wbsitil ഇതിന്റെ പൊടി പോലും കിട്ടില്ല ഇത് ഫിനാൻസ് സ്ഥാപനം അല്ല incorprate, date is 23 june 2024 മാസം ചേട്ടനൊന്ന് കണക്കു കൂട്ടിക്കേ
@@LaymanInvesto നീ അനസിന്റെ വാലാണെന്നു മനസ്സിലായി... അത് പോട്ടെന്നു വെക്കാം.. മണ്ടത്തരം പറയുന്നതിന് ഒരു അതിരില്ലേ 😂🤣🤣ഒന്നിനൊന്നു മെച്ചം... Anasinu വേറെ ആരേം കിട്ടിയില്ലേ... Ee മണ്ടന്മാരെ കൊണ്ട് കമന്റ് ചെയ്യിപ്പിക്കണോ 🤭🤭🤭
@@Infomlp athu paranjondirikkathe ullu 😎😎ningalalle paranju cryptoku licence vendannu Pakshe company licence venam hey. Data processing manasilaayo... Pinne company thaazottu poonathum melottu poonathumokke swabhaavikam. India vitta rocket thaazhe poonundu hey. Ennum paranju athu vitta shashtragnjar thattippu aaa Adyam pooyi crypto exchangukal ethikke aanennu padichittu has a Manasilaaville ennale paranje list cheythu ennu vechaap crypto exchangukalil list aakki ennanu. Allathe stock exchangil kondu list Allan ivardelu Stockonnum alla ullathu. Crypto aanu. Meaning digital asset. Meaning data. Meaning data processing manasilaayo.
Most of the companies are scam as he said. Many of them closefd in a short period and last joiners become the victim and leaders happy with the money they get earlier😂
Avarde eth videos nokkiyalum oru NEGATIVE comments polum illa.. Njn veruthe oru FAKE negative comment ittu, within hours aa comment avaru DELETE aaki.😂😂.. Anas is Promoting FAKE informations through his channel
@@Infomlpതാങ്കൾ ഈ പറയുന്ന apex tocan ബിറ്റ് മാർട്ടിൽ ഞാൻ നിലവിൽ ട്രേഡ് ചെയ്യുന്നുണ്ട് താങ്കൾ വിമർശിക്കുന്ന ചില കാര്യങ്ങൾ ഞാൻ ലൈക്ക് അടിക്കാറുണ്ട് പക്ഷേ ഇങ്ങനെ പൊട്ടത്തരം വിളിച്ചുപറയുമ്പോൾ താങ്കളെ ആണല്ലോ ഞാൻ ഇത്രയും കാലം സപ്പോർട്ട് ചെയ്തത് എന്നതിൽ ഒരു വിഷമം
@@rameesramees8434 trade ചെയ്യുന്നതിനെ ഞാൻ എന്തെങ്കിലും പറഞ്ഞോ ബ്രോ.. ഈ കോയിനുമായി പ്രത്യക്ഷത്തിൽ ബന്ധം ഇല്ലാത്ത apexbcoin ltd എന്ന തട്ടിക്കൂട്ട് കമ്പനി ഒരു കമ്പ്യൂട്ടർ ഷോപ്പിന്റെ ലൈസൻസും എടുത്ത് വച്ചു ലക്ഷങ്ങൾ പിരിക്കുന്നതിനെ ആണു വിമർശിച്ചത്
Apex Token (APX) was launched on: - February 2022 (according to CoinMarketCap) - 25 February 2022 (according to CoinGecko) Please note that the exact launch date may vary depending on the source. Additional information about Apex Token: - Token type: Utility token - Blockchain: Ethereum (ERC-20) - Total supply: 1 billion APX - Contract address: 0x4d44D6cF14a5B4452F5b51b97aB964eA98a1D9D4 Keep in mind that cryptocurrency information is subject to change. Would you like to know more about: 1. Apex Token's current price? 2. Where to buy APX? 3. Apex Token's whitepaper?
@@sindhu345 There is no proof and it's a listed coin in major exchanges like bitmart and l bank currently trading on 0.2 dollars. Anyhow none of these things make it invincible to downfall after all this is a crypto currency a digital asset . Everything has an other side and people who invest in it knows it well. And this is not a pyramid scheme A pyramid scheme us something that has an obligation to get referral for withdrawals. Since platform has no obligation for referral u can take just return of investment withdrawals directly to one bank this is not pyramid scheme. Only thing that it has an option of referral income even though not an obligation to withdraw funds. This is called staking or crypto node based return of investment. One such Examples of such platforms outside India is galaxis crypto nodes.
Ante number onn tharoo pottaaa. Ank end copaa. Ariyyaaa Ijj lkg classilanoo padikkunnad. Bitmart exchamge l bang exchange il list cheytha apex token valiya albudamane Padich apex token vangedoo
ഓരോ വീഡിയോ ക്കും 500 usdt വാങ്ങി. അതിന് നല്ലോണം ഉണ്ടാക്കിട്ട്. അതിനെ തന്നെ കുറ്റം പറയുന്ന ജന്തു. ഇതിനേക്കാളും ഭേദം മനുഷ്യ അവശിഷ്ടം വാരി തിന്നുന്നെ അല്ലേ sunile
chat.whatsapp.com/CliLTG72yjC7mpazu2D2vX
പോൺസി സ്കീമുകൾ തന്റെ യൂറ്റൂബ് ചാനലിലൂടെ പ്രമോട്ട് ചെയ്ത് ആയിരക്കണക്കിനു വീട്ടമ്മമാരെയും , സാധാരണക്കാരെയും കെണിയിൽ വീഴ്ത്തുന്ന അനസ് കിഴിശേരിക്കെതിരെ ഒരു ജനകീയ കോടതിയാണ് ഈ ഗ്രൂപ്പ് . കേരളത്തിലങ്ങോളമിങ്ങോളം ഇയാളുടെ തട്ടിപ്പ് പ്രമോഷനിലൂടെ ബലിയാടായവരുണ്ട് .
ലിങ്ക് എല്ലാഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക .
@@Infomlp manassilla😎
Fca യിൽ എവിടെ 😂😂 അവിടെ നിന്ന് മുങ്ങി അല്ലേ
@@Infomlp 😂😂😂
Titan capital എന്താണ് അവസ്ഥ
അനസ് ചെയ്യുന്നത് എല്ലാം തരികിടയാണ്
ഈ പറയുന്ന ഇവന് തന്നെ ഇത് എന്താണെന്ന് അറിയില്ല എന്തൊക്കെയോ പറയുന്നു. മനസ്സിലായില്ലങ്കിൽ പോയി ഇതിൻ്റെ ആളുകളുമായി സംസാരിക്കുക ........ ഒന്നും തീർത്ത് പറയാതെ തോന്നുന്നു തോന്നുന്നു എന്ന് ആവർത്തിക്കുന്നു....തനിക്ക് ആത്മാർത്ഥയുണ്ടെങ്കിൽ താങ്കൾ പറഞ്ഞ വർ കേരളത്തിലുള്ളവരാണ് അവരുമായി സംസാരിക്കുക അല്ലാതെ യൂടൂബിൽ വന്ന് വെറുതെ വളാ വളാ അടിക്കാതെ....... ഒരാൾക്കും ഒരു രൂപയുടെ ഉപകാരം പോലും ഇല്ലാത്ത തന്നെപ്പോലെ യുള്ളവരെ കൊണ്ട് എന്ത് കാര്യം
നിന്റെ കമ്പനി ഏത് സ്റ്റോക്ക് എക്‌സെഞ്ചിൽ ലിസ്റ്റ് ചെയതട്ടുണ്ടെന്ന് പറഞ്ഞു പോയാൽ മതി 😂😂 നാസറിനോടും അഭിജിത്തിനോടും ചോദിക്ക് അവർ കമ്പനി ലിസ്റ്റ് ചെയ്‌തെന്ന് പറഞ്ഞു ഒരു ഷെയറിന്ന് 4000 ഡോളർ ആണെന്ന് പറഞ്ഞു പിരിക്കുന്നുണ്ടല്ലോ
ഇത് polle 9 month munbe ente frnd apex token join ചെയ്യാൻ paranzchappo njn thatippa paisa പോവും enu okke paranzchu njn join ചെയ്തില്ല ippam അവൻ പുതിയ കാർ um vangi avan ittathite 5 x kitti eni apex token pooti poyallum avanu labham thanee
Bt token ne kurich video cheyyamo
Manda crypto enganya stock exchagil list avunnath ?
Ith crypto exchangel aan list ayitullath
താങ്ങളെ പോലെ ഉള്ളവർ പൂട്ടിക്കാതെ ഇരിക്കുക
Vallavardem photo okke vechu running aayittulla projectsunethire thumbnail ittal avarningalkkethire defame inu case kodukkam.
Especially ipo oodikkondirikkunna project aanu😅😅😅.
So nokkim cheyyukka
@@LaymanInvesto uvva... Aalukale pattichu jeevikkunnavan okke dialogue adichond varanda
😅😅 കേസ് കൊടുക്കണം പിള്ളേച്ച
@@Infomlp nee englandil alle
Hi, but njan deposit cheythe capital fullum kitty..ippol profiityum
അടിയിൽ ചേരുന്നവരുടെ പൈസ ആണു 😅
@@Infomlpavardennu alla profit varunnath😂😂😂.
@@Infomlpadiyil aale kettanonnum illa.😅
Already bitmar l bank list aayi😅😅😅
@@Infomlp aarem cherkkathe thanne enikku kitti.daily 1 percent.
Roi tharunna company's okke fake aanenn aano appo ingal parayne
ഒന്നും തീർത്ത് പറയാതെ തോന്നുന്നു തോന്നുന്നു എന്ന് ആവർത്തിക്കുന്നു..
Infin qx എന്നതിനെ കുറിച് ഒന്ന് വീഡിയോ ചെയ്യോ???
ഇദ്ദേഹത്തെ നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ ഏതു മാർക്കറ്റും ഫേക്ക് ആണെന്ന് വരുത്തി തീർക്കലാണ് ഇദ്ദേഹത്തിന്റെ ജോലി
Neom club നെ പറ്റി വീഡിയോ ഇടാമോ
Apex token super aanu
ഫ്രോഡ് ആണെന്ന് താങ്കൾക്ക് ഉറപ്പ് ആണെങ്കിൽ പരാതി കൊടുത്താൽ പോരെ ഇങ്ങനെ പബ്ലിസിറ്റി കൊടുത്താൽ ക്യാമ്മൂണിറ്റി വളരുക അല്ലെ ചെയ്യുക ഇപ്പോഴത്തെ കാലത്ത് കാശ് കൊടുത്ത് കുറ്റം പറയിപ്പിച്ച് പ്രമോട്ട് ചെയ്ത് പബ്ലിസിറ്റി ആകുന്നവരും ഇല്ലാന്ന് പറയാൻ പറ്റില്ല i don't trust all' 🤔
Swiz mart ne patti padich video cheyyumo.ippo ath protrone enna peril vannittund...
Stock exchange alla koya crypto exvhange😂😂😂
നിന്റെ മുതലാളി 380000 രൂപക്ക് കമ്പനിയുടെ ഷെയറുകൾ വിൽക്കുന്നുണ്ട് കോയ കമ്പനി ലിസ്റ്റ് ചെയ്തു എന്ന് പറഞ്ഞു
@@Infomlpcrypto currency list avunnath stockil ala ..
Ariyatha kariyagal parayuruth ok
Please send videos about InfinQX
Ingerde videoyum kettondirunna irikkathe ullu😅😅
🤫🤫🤫
QTRLY GRWTH 170%❤️❤️❤️
Ank chanakam vitt nadannodedoo
Adyam poyi padikk apex enthenn
Allenkil apex il poyi oru entry adikk
Ennit. Thattippp anakil nee vidio cheyyu
Allade naradan Pani edukkarud
Ma tharunn mavine aalkkar eelriyooo
Ank youubil kurach reach
Kittan vendi nalla famous combaniye thanne nee eduthalloo.
Companye thakrkkan Ara ank cash thannad
Thattipp nadathumnad apex alla
Neyane. Ankedir e. Oonnara Pani varunnund.
Nalla reediyil pokunn orupad perude vishappdakkunnaa apex ne edire nee enth coop chyrhalum
Onnum sambhavikkan pokunnillaa
Ne karudiyurunnoo
Daiyramndeil chilakkade. Kerathile number konadadoo
Videsharh poyi arkum enthum parayan kazhiyum
Eda. Apexil oru I'd adikk
Ennitt varumaam pavaggalkk kodukk
Ennitt comapany thattipp nadathanekil. Video cheyyu
Apex cheyunna oralkum oru complantum illlaaa
Apex nte vijaythil. Ank entha. Prashanam
Ne paid news aanooo
Buddi ullavar chiddhikkim
Udayiip video.
Ithil koduthekkunna information wrong aanu.generak information ennum paranju kodutha info wrong.
Company is listed way before that.
4 masam onnumalla .
Government sitil pooyi nokkado.
Finance conduct authority uk.
Enitu company house pooku
@@LaymanInvesto നീ ഒന്ന് കാണിച്ചേ... ഞാൻ check ചെയ്തു.. അതിൽ ഒരു മൈ........ ഇല്ല 🤭🤭
😅😅😅 നാട്ടുകാരെ പറ്റിക്കുന്നത് പോലെ വന്നിരിക്ക ആണു fca wbsitil ഇതിന്റെ പൊടി പോലും കിട്ടില്ല ഇത് ഫിനാൻസ് സ്ഥാപനം അല്ല incorprate, date is 23 june 2024 മാസം ചേട്ടനൊന്ന് കണക്കു കൂട്ടിക്കേ
@@LaymanInvesto നീ അനസിന്റെ വാലാണെന്നു മനസ്സിലായി... അത് പോട്ടെന്നു വെക്കാം.. മണ്ടത്തരം പറയുന്നതിന് ഒരു അതിരില്ലേ 😂🤣🤣ഒന്നിനൊന്നു മെച്ചം... Anasinu വേറെ ആരേം കിട്ടിയില്ലേ... Ee മണ്ടന്മാരെ കൊണ്ട് കമന്റ് ചെയ്യിപ്പിക്കണോ 🤭🤭🤭
Ath ninde thalyil thertam mathram ullondd thonnanath aan
Ede van. Mme.. Rbi amd sebi de registration undo
Computer facilities management can also imvolve in crypto feilds.
And crypto is highly regulated in uk.
പറ്റൂല 😅😅
@@Infomlp athu paranjondirikkathe ullu 😎😎ningalalle paranju cryptoku licence vendannu Pakshe company licence venam hey.
Data processing manasilaayo...
Pinne company thaazottu poonathum melottu poonathumokke swabhaavikam.
India vitta rocket thaazhe poonundu hey.
Ennum paranju athu vitta shashtragnjar thattippu aaa
Adyam pooyi crypto exchangukal ethikke aanennu padichittu has a
Manasilaaville ennale paranje list cheythu ennu vechaap crypto exchangukalil list aakki ennanu.
Allathe stock exchangil kondu list Allan ivardelu Stockonnum alla ullathu.
Crypto aanu.
Meaning digital asset.
Meaning data.
Meaning data processing manasilaayo.
@@LaymanInvesto ath ii pottan ariyilla bro.....
Most of the companies are scam as he said. Many of them closefd in a short period and last joiners become the victim and leaders happy with the money they get earlier😂
😅
Avarde eth videos nokkiyalum oru NEGATIVE comments polum illa..
Njn veruthe oru FAKE negative comment ittu, within hours aa comment avaru DELETE aaki.😂😂..
Anas is Promoting FAKE informations through his channel
😂
@@yea_immallu7913 mosham commentundu athilu pinne theeta varthanam paranjal angry delete cheyyun😎
@@LaymanInvesto veruthe oru comment idu bro..
Ningalku LOSS undayi enn 😂😂
Within 1 hour aa comment kanilla...
Try cheythu nokku😂
@yea_immallu7913 avidulla negative comments pooyi nokku🤣🤣🤣.pinne theeta varthanam paranjal eduthu kalayum.
Negative paranjal kalayulla
@yea_immallu7913 loss vannekkam.
Pinne 100 shathamanam onnu again parayunnilla🤣🤣🤣.riskedukkan pattunnavar mathi.
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഇന്നത്തോടെ നിർത്തി ആണ് സബ്സ്ക്രൈബും ചെയ്യുന്നു
😅😅 apex ടോക്കണിൽ പൈസ കൊണ്ട് ഇട്ടു അല്ലേ
@@Infomlpതാങ്കൾ ഈ പറയുന്ന apex tocan ബിറ്റ് മാർട്ടിൽ ഞാൻ നിലവിൽ ട്രേഡ് ചെയ്യുന്നുണ്ട് താങ്കൾ വിമർശിക്കുന്ന ചില കാര്യങ്ങൾ ഞാൻ ലൈക്ക് അടിക്കാറുണ്ട് പക്ഷേ ഇങ്ങനെ പൊട്ടത്തരം വിളിച്ചുപറയുമ്പോൾ താങ്കളെ ആണല്ലോ ഞാൻ ഇത്രയും കാലം സപ്പോർട്ട് ചെയ്തത് എന്നതിൽ ഒരു വിഷമം
@@rameesramees8434 trade ചെയ്യുന്നതിനെ ഞാൻ എന്തെങ്കിലും പറഞ്ഞോ ബ്രോ.. ഈ കോയിനുമായി പ്രത്യക്ഷത്തിൽ ബന്ധം ഇല്ലാത്ത apexbcoin ltd എന്ന തട്ടിക്കൂട്ട് കമ്പനി ഒരു കമ്പ്യൂട്ടർ ഷോപ്പിന്റെ ലൈസൻസും എടുത്ത് വച്ചു ലക്ഷങ്ങൾ പിരിക്കുന്നതിനെ ആണു വിമർശിച്ചത്
@@rameesramees8434 നിങ്ങൾ trade ചെയ്യാനോ അത് ഇവർക്കു പൈസ കൊടുത്ത് മണി ചെയ്യിനിന്റെ വിഹിതം പറ്റുക ആണോ
Apex Token (APX) was launched on:
- February 2022 (according to CoinMarketCap)
- 25 February 2022 (according to CoinGecko)
Please note that the exact launch date may vary depending on the source.
Additional information about Apex Token:
- Token type: Utility token
- Blockchain: Ethereum (ERC-20)
- Total supply: 1 billion APX
- Contract address: 0x4d44D6cF14a5B4452F5b51b97aB964eA98a1D9D4
Keep in mind that cryptocurrency information is subject to change.
Would you like to know more about:
1. Apex Token's current price?
2. Where to buy APX?
3. Apex Token's whitepaper?
സബ്ജെക്ട് അത് അല്ലാത്തോണ്ട് പോവാതെ അല്ലാ. സബ്ജെക്ട് എന്നാന്ന് നിനക്ക് ariyulaaa
First try to type video caption without typo error
Odeda......odeda....😂😂😂
next bt cash 😁 metabt coin
❤❤
@@Crypt756-v7q ayalkaaràn cash undaakiyappo sahikkanilla le🤣🤣🤣
@@LaymanInvestoyeth ayalkaran 😂
Aana. Ethhhh.... Aana pindam eth... Ennuu ...ariyath.A.. Mandan😅
Crypto സ്റ്റോക്കിലോ 😂
നീ uk. യിൽ പോയി ഒരു വീഡിയോ ചെയ്യി
നീ ഊഹാപോഹം പറയരുത്
നീ ആരാഡോ....
നിന്റെ കമ്പനി മുതലാളി ഇത് തുടങ്ങാൻ uk യിൽ പോയിട്ടില്ല 3400 രൂപക്ക് onilinil തുടങ്ങിയതാണ് 😅 എന്നിട്ടാണ് ഞാൻ വീഡിയോ ചെയ്യാൻ പോകുന്നത്
ഇന്നത്തെ കേസ് എന്തായി bro പ്രതാപന് ജാമ്യം ഇല്ല അല്ലെ 😂😅
Next scam APX. No doubt........
Ithu illgal pakshe vatti palisha kodukkunnathu illegal alla😂😂😂....
Kalla hamukku.
Njn 1 lak ittu … 2 lak kitti 1 year aavaraayi
തോന്നുന്നത് അല്ലെ
Full wrong information aanallo koya
Ningal thumbnailil kaanikkunna apex token parayunna apex tokenum vere aanallo.
Thaan evidunna
Sire stock exchange maathram alla 😂😂😂 crypto exchange ennu paranja oru karyamundu.
Athil aaanu list cheythathu.
Pinne uk registered aanu.
Athilu valiya kaaryam onnum illa.
Bitmart ariyumo ???
Ithoru crypt currency aau apex token.
Pinne 100 percent risk free alla
Pinne ini enthokke aanelum pru companiyum 100 shathamanam risk free alla.
Risk eduthu nikshepam nadathunnavare mathrame ivide edukkunnullu.
Cash ittu kalikkan vayyathavar venda.
Athaanu investment ennu parayunnathu😂
Bitcoin nthennu ariyathavaranu ethu promote cheyyunne malayali ethra kittiyalum padikkilla anual return 250%😂😂😂😂
Ninte platform etha
കൂലി പണിക്ക് പോയി ജീവിക്കുന്നു സഹോ
@@Infomlpഅപ്പൊൾ നിങൾ ആ പണി നോക്ക് അല്ലാതെ ഇത് നിനക്ക് പറ്റിയ പണി അല്ല
Why can't you complaint to cyber crime authority?
You can do also😊
@Infomlp I can't do from here because I am in Bangalore. You can give the complaint along with proof
@@Infomlp vakuppilla😎😎🤣🤣.
@@sindhu345 There is no proof and it's a listed coin in major exchanges like bitmart and l bank currently trading on 0.2 dollars.
Anyhow none of these things make it invincible to downfall after all this is a crypto currency a digital asset .
Everything has an other side and people who invest in it knows it well.
And this is not a pyramid scheme
A pyramid scheme us something that has an obligation to get referral for withdrawals.
Since platform has no obligation for referral u can take just return of investment withdrawals directly to one bank this is not pyramid scheme.
Only thing that it has an option of referral income even though not an obligation to withdraw funds.
This is called staking or crypto node based return of investment.
One such Examples of such platforms outside India is galaxis crypto nodes.
I am not in India
Ninak oru olakkayum ariyilla😂
Onnn chilakkaathe podo 😂😅
Ningal 4 months old ennu kannikkunathokke edited aanallo.
അല്ല bro
Already listed Mr
ഏത് സ്റ്റോക്ക് മാർക്കറ്റിൽ ആണു
@@Infomlpstockoo 🙄
L bank@@Infomlp
താങ്കൾ നാലുമാസം പറഞ്ഞല്ലോ ഞാനൊരു വർഷത്തോളമായി കാണുന്നു (അപേസ് tocan)
😂😂 നിങ്ങളെ പറ്റിച്ചത് 23 ജൂൺ 2024 മാത്രമാണ് ഈ കമ്പ്യൂട്ടർ സ്ഥാപനം രെജിസ്റ്റർ ചെയ്തിട്ടുള്ളത്
ഇത് സ്റ്റോക്ക് അല്ല sir നിങ്ങൾ അവരോട് സംസാരികുക എന്നിട്ട് കൂടുതൽ പഠിച്ചിട്ട് വീഡിയോ ചെയ്യൂ ഇത് തലയും വാലും ഇല്ലാതെ പോലെ ആയല്ലോ
3 ലക്ഷം രൂപക്ക് ഒരു ഷെയർ എന്ന് പറഞ്ഞു പൈസ പിരിക്കുന്നുണ്ടല്ലോ പറഞ്ഞത് വിഴുങ്ങല്ലെ ഭായ്
Ante number onn tharoo pottaaa.
Ank end copaa. Ariyyaaa
Ijj lkg classilanoo padikkunnad.
Bitmart exchamge l bang exchange il list cheytha apex token valiya albudamane
Padich apex token vangedoo
Wealthy way thattippano
You people blackmail for money..😆😆😆
Bye bai Vere or paniyumille
മിക്ക എക്സ്‌ചേജിലും ഉണ്ട് L bank..trust walettilum ഉണ്ട്..മറ്റെ apex അല്ല ഇത്
Apex token limited എന്ന കമ്പനി ഏത് exchangil ആണു ലിസ്റ്റ് ചെയ്തത് എന്നാണ് ചോദിച്ചത് coin അല്ല
avarude token list ayittund athoke neruthanne marketing mlm reethikanu ith rugpull avan chance und
@@Infomlp bitmart
@@Infomlpazbit
@@Infomlp coinsbit
ബാങ്കിൽ ലിസ്റ്റിംഗ് ഉണ്ടല്ലോ
xellarfx thattipp ano
Athe
പക്കാ തട്ടിപ്പ്
Waaw great knowledge...
Ninta kannil Ella businuss um thattipannalloda, ni ann valya thattipp poyi mude kannadi poyi nokk
Frud
TRENDEX BINANCE AI TRADING check
എല്ലാ ROI plan നുകളും താമസിയാതെ പൊട്ടും. Apex, Infinqx, Cryptriva, Ageeon, Xellarfx എല്ലാം ഉടൻ പൂട്ടും
aha ara ith parayunne😂😂😂 chiripikalle sir
@@SunilEdamury swabhaavikam.
ഓരോ വീഡിയോ ക്കും 500 usdt വാങ്ങി. അതിന് നല്ലോണം ഉണ്ടാക്കിട്ട്. അതിനെ തന്നെ കുറ്റം പറയുന്ന ജന്തു. ഇതിനേക്കാളും ഭേദം മനുഷ്യ അവശിഷ്ടം വാരി തിന്നുന്നെ അല്ലേ sunile
Edunna comment remove akkann nanam ellee
Ee parayunna plan cheyyan 500 usdt vanghi. Athinn nallonam undakkit evide vannu omitt cheyyan nanam ellee edamury. Cheyyunna panik kurachenkilum neru kanikk sunileeee.
Bt cash token ne kurich video cheyyamo