800 പേർക്ക് യാത്ര ചെയ്യാം, കൊല്ലം- എറണാകുളം പുതിയ മെമു സർവീസ്; യാത്രാദുരിതത്തിന് അവസാനം

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • 800 പേർക്ക് യാത്ര ചെയ്യാനാവുന്ന കൊല്ലം- എറണാകുളം പുതിയ മെമു സർവീസ്, യാത്രാദുരിതത്തിന് അവസാനം
    Kollam | Ernakulam

ความคิดเห็น • 25

  • @നന്ദൻ-ല7ഴ
    @നന്ദൻ-ല7ഴ วันที่ผ่านมา +14

    "റെയിൽവേ ഞങ്ങൾക്ക് വഴങ്ങേണ്ടി വന്നേ" എന്ന ആക്രോശത്തിനു പകരം നന്ദി പ്രകാശനം കാണുമ്പോൾ ഒരു കുളിർമ്മ. കൃതജ്ഞത, നന്ദി തുടങ്ങിയ നിർമ്മല വികാരങ്ങൾ ജനമനസ്സുകളിൽ തല്ലിക്കെടുത്തി ജനങ്ങളെ നന്ദികെട്ടവരാക്കി എന്നതാണ് കമ്മ്യൂണിസ്റ്റുകാർ മലയാളികളോടു ചെയ്ത ഏറ്റവും വലിയ സാമൂഹ്യ ദ്രോഹം. ആ ദുഃസ്വാധീനം മാറിവരുന്നത് കാണുമ്പോൾ ഒരു സന്തോഷം.

  • @SureshKumar-ho7em
    @SureshKumar-ho7em วันที่ผ่านมา +14

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ

  • @shyjujoseph5965
    @shyjujoseph5965 วันที่ผ่านมา +4

    റോഡുവികസനത്തിനു പകരം സാദാ റെയിലാണ് വികസിപ്പിക്കേണ്ടത് ചെലവ കുറഞ്ഞ അപകടം കുറഞ്ഞ പ്രകൃതിക്ക് വളരെ കുറവു മലിനീകരണം ഉണ്ടാക്കുന്ന റെയിൽ ഗതാഗതത്തിന് മുഖ്യ പ്രാധാന്യം കൊടുക്കണം, ഈ train സ്ഥിര സർവീസാക്കണം.

  • @abhir7300
    @abhir7300 วันที่ผ่านมา +1

    Kodikunnel suresh❤❤❤

  • @-._._._.-
    @-._._._.- วันที่ผ่านมา

    👍

  • @jeevaraj1836
    @jeevaraj1836 วันที่ผ่านมา

    ❤❤❤

  • @PRANAV737
    @PRANAV737 วันที่ผ่านมา

    Ithu 29 November vere ollu for now.

  • @Shibinbasheer007
    @Shibinbasheer007 วันที่ผ่านมา +1

    Oky 0:43

  • @gazalpp4210
    @gazalpp4210 20 ชั่วโมงที่ผ่านมา

    കാസർഗോഡ് നിന്നും കണ്ണൂർ നിന്നും ആയിരക്കണക്കിന് ആളുകൾ ആണ് കോഴിക്കോട് നഗരത്തിൽ ജോലിക്കും അല്ലാതെ ആവശ്യങ്ങൾക്കും ദിവസേന എത്തുന്നത് , 9 മണി എന്ന ഓഫീസ് സമയത്തിൽ എത്തിച്ചേരാൻ പരശു റാം അല്ലാതെ ഒരു വണ്ടി പോലും ഇല്ല ,പരശുവിൽ കാൽ കുത്താൻ പോയിട്ട് സൂചി ഇടാൻ പോലും സ്ഥലമില്ല ,എന്നിട്ടും ഒരു പരിഗണയും ഈ റൂട്ടിൽ ഇല്ല ,വടക്കൻ കേരളത്തിൽ ഇങ്ങനെയൊക്കെ മതി

  • @RajeshR-i3y
    @RajeshR-i3y วันที่ผ่านมา

    Hi🎉😢❤️

  • @cppradish8742
    @cppradish8742 วันที่ผ่านมา

    റയിൽവേയിൽ എത്ര മാറ്റങ്ങൾ വന്നു ,എന്നിട്ടും മോദിക്ക് മലയാളിയുടെ തെറി ,സർക്കാർ മാറട്ടെ ,നമ്മുക്ക് കാണാം ,70 വർഷം വേണ്ട സ്പീഡിൽ കോണ്ഗ്രെസ്സ് ഒന്നും ചെയ്തില്ല😅😅😅ഒന്നും ചെയ്തില്ല എന്നില്ല

  • @YamahaRX100-ll9up
    @YamahaRX100-ll9up วันที่ผ่านมา +1

    അത് തിരുവനന്തപുരം വരെ നീട്ടിയാൽ എന്താണ് കുഴപ്പം. ഏറ്റവും കൂടുതൽ സർക്കാർ സ്ഥാപനങ്ങൾ ഇവിടെ ആണ്.

    • @kevinninan2137
      @kevinninan2137 วันที่ผ่านมา +3

      Why should every train go to every station. Ah logic vchu nookyal kollam pokkuna ella kstrc bus thiruvananthapuram vara pokkam.

    • @joemol2629
      @joemol2629 วันที่ผ่านมา +2

      കൊല്ലത്തു memu ഷെഡ് and repairing unit ഉണ്ട് എന്നത് ഒരു അനുകൂല ഘടകം ആണ് tvm ഇപ്പോൾ തന്നെ ഉള്ള trains handle ചെയ്യാൻ പെടാ പാട് പെടുകയാണ്

    • @ntntvk123
      @ntntvk123 วันที่ผ่านมา +2

      Train parking & maintenance സ്ഥലം വേണ്ടേ, തമ്പാനൂർ ഇപ്പോൾ തന്നെ ഓവർ ആണ് ട്രെയിനുകൾ, കൊല്ലത്ത് സ്ഥലം ഉണ്ട്‌,

  • @2023greenmate
    @2023greenmate วันที่ผ่านมา

    രണ്ട് മാസത്തേക്ക് സ്പെഷ്യൽ ആണ്. അതായത് ക്രിസ്ത് മസിന്റെ തിരക്കിൽ പിൻവലിക്കും. ബാംഗ്ലൂർ വന്ദേ ഭാരത് ഓണത്തിരക്കിൽ പിൻ വലിച്ചത് പോലെ

  • @conversion721
    @conversion721 วันที่ผ่านมา +1

    The problem is no toilet as mody wants

    • @PRANAV737
      @PRANAV737 วันที่ผ่านมา +1

      @@conversion721 Toilet is there Mr intelligent

    • @conversion721
      @conversion721 วันที่ผ่านมา

      @@PRANAV737 most of compartments of memu don't have..Mr ignorant

    • @PRANAV737
      @PRANAV737 18 ชั่วโมงที่ผ่านมา

      @@conversion721 Three phase memu rakes like these have one toilet at each end.

    • @conversion721
      @conversion721 18 ชั่วโมงที่ผ่านมา

      @@PRANAV737 Thank you for information

  • @കീലേരിഅച്ചു22
    @കീലേരിഅച്ചു22 วันที่ผ่านมา +4

    ചൈനയെ നമ്മൾ തോൽപിച്ചു, ഭാരത് മാതാകി ജയ്, ബുള്ളറ്റ് ട്രെയിൻ ഒന്നും അല്ലെടെ

    • @melvin8765
      @melvin8765 วันที่ผ่านมา

      Chinayude peru parayaan polum arhatha illa😂

    • @viveknarayanan5087
      @viveknarayanan5087 วันที่ผ่านมา +1

      China യിലെ Bullet train ഇവിടെ കൊണ്ടുവന്നാൽ ഇതേ teams: സാധാരണകാർക്ക് എന്ത് ഉണ്ടഡോ...?😖

  • @RK-oh3fl
    @RK-oh3fl วันที่ผ่านมา +1

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ