‘വലിയ ആശ്വാസം; നന്ദി’; പുതിയ മെമുവിന്‍റെ വരവില്‍ സന്തോഷം അറിയിച്ച് യാത്രക്കാര്‍ | Train

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 55

  • @majumathew8765
    @majumathew8765 วันที่ผ่านมา +20

    യാത്ര ക്കരുടെ ശ്രദ്ധക്ക് 🎉 ഇതുപോലെ പാലക്കാട് നിന്നും ഒരു മെമുട്രെയിൻ കോഴിക്കോട്, എറണാകുളം ഓടിക്കണം.

    • @Oktolibre
      @Oktolibre 19 ชั่วโมงที่ผ่านมา +1

      Palakkad to Ernakulam undalloe?
      Eee onathinu oru palakkad ernakulam memu kandirunnu

  • @beenaantony8159
    @beenaantony8159 วันที่ผ่านมา +16

    ഇത് പോലെ കണ്ണൂർ, കാസറഗോഡ് യാത്ര ക്കാരുടെ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യണം

    • @shreejithmarar5107
      @shreejithmarar5107 วันที่ผ่านมา

      Kollam MP is Capable, unlike Kannur MP

  • @jayadev33
    @jayadev33 วันที่ผ่านมา +8

    സ്ഥിരം യാത്രക്കാരെ തിരഞ്ഞിട്ടും കാണാത്ത മാപ്ര .....😂😃😊

  • @abhijithkouthukam2826
    @abhijithkouthukam2826 วันที่ผ่านมา +5

    ഈ സമയത്തു തിരുവനന്തപുരം
    എറണാകുളം വന്ദേ മെട്രോ ട്രെയിൻ ഇടുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്

    • @arunv961
      @arunv961 วันที่ผ่านมา

      അതും വന്നോട്ടെ

    • @renji9143
      @renji9143 5 ชั่วโมงที่ผ่านมา

      അത് വരുന്നുണ്ട് അതുകൊണ്ടാണ് ഈ മേമു സ്പെഷ്യൽ ആയി ഓടിക്കുന്നത്.

  • @Sjk718
    @Sjk718 วันที่ผ่านมา +9

    Aalappuzha, harippad ഭയങ്കര അവഗണന നേരിടുന്നു. ആരേലും ഒന്ന് help ചെയ്യണേ

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan วันที่ผ่านมา +1

      Avide single line annu Athukondu Thane First doubling nadakanamm..

    • @Sjk718
      @Sjk718 วันที่ผ่านมา

      @@B.R.AdhithyanAdhithyan single line ആയത് നമ്മുടെ പ്രശ്നം ആണോ.

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan วันที่ผ่านมา

      @@Sjk718 namude parshnam alahh But Pothuve Ernakulam to Ambalapuzha vare single line annu athill Thane Ekm to Kumbalam track pokathukoode pokune atharam pine orupadu chathupu nilagal Pine Kumbalam bridge Ithoke Thadasagalayitt railway ku ind..but Ipo Thane Alappuzhanu TVM ku Intercity morning poya pine Nethravathi 3maniku varanam athinidaku Weekly vadikalaya Raptisagar and Ahalyanagari yum ind .Nilavil Alappuzha service avasanipikuna Dhanbad express Kochuveli ku nittiyal TVM povan Elupam avumm .

    • @railfankerala
      @railfankerala วันที่ผ่านมา

      Single line alla prshnm Electrification complete alallo​@@B.R.AdhithyanAdhithyan

    • @Sjk718
      @Sjk718 วันที่ผ่านมา

      @@B.R.AdhithyanAdhithyan mrng 7.15 alpuzha ഒള്ള psngr train kymklm ആകുക

  • @Root_066
    @Root_066 วันที่ผ่านมา +7

    ട്രെയിനുകൾ ഇല്ലാത്ത മലബാറിന് മൂമു മാത്രം. കേരളത്തിൽ ഉള്ള മെമു ഭൂരിപക്ഷവും തെക്കോട്ട് മാത്രം.

  • @2023greenmate
    @2023greenmate วันที่ผ่านมา +3

    ഇനി അത് ക്രിസ്തുമസിന്റെയോ റംസാന്റെയോ വിഷുവിന്റെയോ തലേന്ന് നിർത്തണം

  • @TravelBro
    @TravelBro วันที่ผ่านมา +7

    ജോലിക്കാർക്ക് ആണ് ആശ്വാസം. എന്നിരുന്നാലും venad ശേഷവും പരശു മുൻപും കൂടി ഒരു മെമു കൂടി വന്നാൽ മാത്രമേ പൂർണമായ ജനങ്ങൾക്ക് ആശ്വാസം ആകുക ഒള്ളു എന്നാണ് തോന്നുന്നത്

  • @Jibinboban
    @Jibinboban 17 ชั่วโมงที่ผ่านมา

    തൃശൂർ കോയമ്പത്തൂർ മെമു ഇതുപോലെ അനിവാര്യമാണ് 👍🏻 പാലക്കാട്‌ നിന്ന് തൃശ്ശൂർക്കും കോയമ്പത്തൂർക്കും യാത്ര ചെയ്യുന്നവർക്കും തൃശ്ശൂരിൽ നിന്നും പാലക്കാട്‌ നിന്നും കോയമ്പത്തൂരിലേക്ക് രാവിലെ ജോലിക്ക് പോകുന്നവർക്കും അത് ഉപകാരപ്പെടും 👍🏻

  • @majumathew8765
    @majumathew8765 วันที่ผ่านมา +2

    പാലരുവി കരയിൽ, വേണാട് രാജാവും പരശുരാം 😮

  • @GopanKumar-gy9rl
    @GopanKumar-gy9rl 8 ชั่วโมงที่ผ่านมา

    16 compartment anu 8-45 pm ponatrain

  • @joshuajinu2273
    @joshuajinu2273 วันที่ผ่านมา

    ഈ ട്രെയിൻ നല്ലത് തന്നെ ഇതിന് ലഭിച്ച സ്വികാര്യത കണ്ടല്ലേ ഇതിനായി പരിശ്രമിച്ച എല്ലാ നേതാക്കൾക്കും എം പിമാർക്കും റയിൽവേ മന്ത്രിക്കും റയിവേ യ്ക്കും നന്ദി ഒപ്പം തന്നെ പറയട്ടെ ഇതുകൊണ്ട് മാത്രം ജനങ്ങൾ തൃപ്തരല്ല വേണാടിനും പരശുരാമനും ഇടയിൽ 7.51 ന് ഒരു വണ്ടി കൂടി കോട്ടയം റൂട്ടിൽ അനുവദിച്ചേ മതിയാകു വൈകുന്നേരം 5.50 ന് എറണാകുളത്ത് നിന്ന് തിരിച്ചു വരുന്ന വിധത്തിൽ രാവിലെ 8.ന് ശേഷം 9 മണിക്കിടയിൽ കോട്ടയം വഴി പോകുന്ന ഒരു TRAl N കൂടി അനുവദിച്ചേ മതിയാകു

  • @SaltyLife_Stories
    @SaltyLife_Stories วันที่ผ่านมา

    ജില്ലകളെ ബന്ധിപ്പിക്കുന്ന ഇത്തരം കൂടുതൽ ട്രെയിനുകൾ കേരളത്തിന് ആവശ്യമാണ്, ഇത് യാത്രക്കാരെ സഹായിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും.
    ഇത്തരം കൂടുതൽ ട്രെയിനുകൾ കൊണ്ടുവരാൻ കേരള സർക്കാരും എംപിമാരും കൈകോർത്ത് പ്രവർത്തിക്കണം.
    കേരളത്തിലെ വാർത്താ മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം നൽകണം.

  • @GopanKumar-gy9rl
    @GopanKumar-gy9rl 8 ชั่วโมงที่ผ่านมา

    Night 8_45 pm Kali trainponu

  • @Traveldart
    @Traveldart วันที่ผ่านมา

    4 pm kazhiju return akkikudy...

  • @midhunreghukumar7098
    @midhunreghukumar7098 วันที่ผ่านมา +6

    ഈ മെമു ട്രെയിൻ ന്റെ കോച്ച് കൾ കൂട്ടി 16 കോച്ച് ആക്കുക

  • @arjunmurali8178
    @arjunmurali8178 18 ชั่วโมงที่ผ่านมา

    Restrict season ticket to deserving passengers.....

  • @GopanKumar-gy9rl
    @GopanKumar-gy9rl 8 ชั่วโมงที่ผ่านมา

    8 compart ment pora 16 compartment venam

  • @GopanKumar-gy9rl
    @GopanKumar-gy9rl 8 ชั่วโมงที่ผ่านมา

    Vande barat 5_20 am maty trivandrum ninu 5 am akkanam

  • @ajmal2948
    @ajmal2948 วันที่ผ่านมา +3

    Kannur kasargod mp myrukal..

  • @sreejithps4356
    @sreejithps4356 วันที่ผ่านมา

    അയ്യടാ

  • @HarisPp-z5n
    @HarisPp-z5n วันที่ผ่านมา

    Natue. Varttha. Idenm, ayapptash😢 6:03 ❤😅 6:03 6:03

  • @railfankerala
    @railfankerala วันที่ผ่านมา +1

    Ellam TVC divison nu tane PGT Division nu oru malarum ila

  • @kjbiju6462
    @kjbiju6462 วันที่ผ่านมา +2

    Thanks ❤❤❤

  • @jitheshpeter5790
    @jitheshpeter5790 วันที่ผ่านมา +3

    നരേന്ദ്രമോദി❤BJP❤

  • @54261100
    @54261100 วันที่ผ่านมา +1

    Suburban trains should have been implemented in kochi and suburbs, instead you people including Manorama newspaper voted for metro rail which doesn't meet the requirements of the common people travelling beyond Alwaye or tripunithura.

  • @MIDHUNMOHANAN-m6n
    @MIDHUNMOHANAN-m6n วันที่ผ่านมา +6

    Riporter chanal paranj avar karanam anennu😂

    • @ameershak1245
      @ameershak1245 วันที่ผ่านมา +10

      കുറച്ച് കോച്ചുകൾ മനോരമയുടെയും കുറച്ച് റിപ്പോർട്ടറിൻ്റെയും ആണ്,
      എഞ്ചിൻ മറുനാടൻ്റെ വക

    • @mith434
      @mith434 วันที่ผ่านมา +2

      ​@@ameershak1245😂😂

    • @dr_tk
      @dr_tk วันที่ผ่านมา +2

      ​@@ameershak1245 😂😂

    • @railfankerala
      @railfankerala วันที่ผ่านมา +2

      ​@@ameershak1245😂😂

    • @ntntvk123
      @ntntvk123 วันที่ผ่านมา

      മൊട്ടയ്ക്ക് എന്തേലും ഒക്കെ വേണ്ടേ

  • @akshayms874
    @akshayms874 วันที่ผ่านมา +2

    ആർക്കാണ് ഇത്ര ദൃതി 😂

  • @sreekumarksasidharan
    @sreekumarksasidharan วันที่ผ่านมา +1

    2:34 chechik ethine kurich valiya ariv ella alle.
    Alappuzha vazhi aano Kottayam vazhi anno kudutal vandi ullat ? Annu polum ariyilla...😢

  • @samgeorge9459
    @samgeorge9459 2 ชั่วโมงที่ผ่านมา

    Aa nagampadom.ulla palli adecha ee therak theerum

  • @amalkareethra
    @amalkareethra วันที่ผ่านมา

    Why you are not talking about Ernakulam to Ambalapputha doubling.
    Kerala government should needs to complete the site aquisition

  • @palakkaran
    @palakkaran วันที่ผ่านมา

    Gr8❤❤❤

  • @ntntvk123
    @ntntvk123 วันที่ผ่านมา +2

    ജോർജ് കുര്യൻ ❤️

  • @poosapandiyan3217
    @poosapandiyan3217 วันที่ผ่านมา +2

    Kollam Mp kalla kaliyanu kalikkunnadu kollam two arainkavukku kollatil etra manikkanu train uchaikku 12.manikku chinnai elumpoor 12.20 guruvayur madurai ex peras kollam Mp ravule 7.30 manikku punalurel erundu arainkavukku varaikkum payanam caidu nokkanam vidyarttigal paduna kashdam ravulaiyum vaiyittum oru trianum ella pandu mettar keg padayil odiya train evida poyi arainkavukku podu janagal premacandiranukku ottu ciyidelle

  • @jaikrishna4509
    @jaikrishna4509 วันที่ผ่านมา +3

    Rahul zindabad 🥴