കായലിലെ കൂറ്റൻ മലമ്പാമ്പ് ചാളയിൽ അടിച്ചപ്പോൾ.. പക്ഷെ പണി പാളി... Biggest Eel Fish catching

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 125

  • @villagefishingandcooking1012
    @villagefishingandcooking1012  2 ปีที่แล้ว +5

    Bibin bros fishing channel ആണ് martial arts പഠിപ്പിക്കുന്ന ചാനൽ ആണ് th-cam.com/users/MartialTechie

  • @MartialTechie
    @MartialTechie 2 ปีที่แล้ว +18

    മച്ചാനെ സാധനം നമ്മുടെ കൈയീന് പോയെങ്കിലും ആ സാധനം അടിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ, 😍 നമ്മൾ ഇനീം പോകും അവനെ പൊക്കുവേം ചെയ്യും അല്ലേ ബ്രോ 💪💪💪💪💪💪

  • @rajeshma5110
    @rajeshma5110 2 ปีที่แล้ว

    എന്റെ മോൾ 3വയസു എപ്പോളും പറയും മാളാണ് ചേട്ടന്റെ വീഡിയോ വച്ചു തരാൻ അവൾക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് ❤❤❤❤😄😍😍😍

  • @VLOGAR702.
    @VLOGAR702. 2 ปีที่แล้ว +3

    വല്യ മീൻ പോണ സങ്കടം പറഞ്ഞു അറിയികാൻ പറ്റൂല്ല😱😱😱

  • @Lil_unda4k
    @Lil_unda4k 2 ปีที่แล้ว +5

    കയ്യിൽ എത്തിയത് വായിൽ എത്തിയില്ല എന്ന് പറഞ്ഞത് പോലെ ആയി 💔

  • @Earthloversmedia
    @Earthloversmedia 2 ปีที่แล้ว +3

    Saho അടിപൊളി

  • @shakeersaleem621
    @shakeersaleem621 2 ปีที่แล้ว +2

    അത് മീൻ ആണോ 🤔...?? ഇവിടെ കിട്ടിയാൽ കളയാറാ പതിവ് bro...

  • @nizarkannur9991
    @nizarkannur9991 2 ปีที่แล้ว +2

    Ithine ithra demand ano 😅 nammal ith choondayil kudungiyal choonda pottichu kodukala nangalk eee fish disturb anu

  • @nobichan9231
    @nobichan9231 2 ปีที่แล้ว +2

    ഇതിലും ഭേദം ആ മത്തി കറിവെച്ചു കഴിക്കാമായിരുന്നു.. ഏറ്റവും ഗുണമുള്ള മീൻ അല്ലേ..

  • @kaveritech8632
    @kaveritech8632 2 ปีที่แล้ว +1

    evde malan kittiyal chunda cut ✂ cheydu vidu because malan fish anu ariyilla nan personally more then 25-30 maln vittu undu

  • @A4Anglers
    @A4Anglers 2 ปีที่แล้ว +2

    Heavy item aayirunnu.. Better luck next time..!🥰👍👍

  • @rasheedporakka3691
    @rasheedporakka3691 2 ปีที่แล้ว +1

    എന്റെ പൊന്നു ഇതേവിടെയാ സ്ഥലം

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +3

    അടിപൊളി മച്ചാനെ ❤❤

  • @anuragk5970
    @anuragk5970 2 ปีที่แล้ว +7

    Bro അത് മളാൻ ഒന്നുമല്ല,ചെളി പാമ്പാണ്,ഇവിടങ്ങളിൽ ഇത് ഇഷ്ടoപോലെ ഉണ്ട്

  • @shinsms4087
    @shinsms4087 2 ปีที่แล้ว +1

    Ee sadathina machanum kittele🤦🏻‍♂️

  • @benten7410
    @benten7410 2 ปีที่แล้ว +1

    Machane oru help cheyyumo,, njan ippo saudiyil aane, enikku oru stick and motor vaganam appo ath eggane nokki vagum, orupadu vila koodiyath alla medium range , onnu reply cheyyumo

    • @villagefishingandcooking1012
      @villagefishingandcooking1012  2 ปีที่แล้ว

      Use anusarichu... Lure casting/ bait Fishing

    • @benten7410
      @benten7410 2 ปีที่แล้ว +1

      @@villagefishingandcooking1012 athonnum ariyilla fishing cheyyanam, 2 m koodi cheyyunnath

    • @villagefishingandcooking1012
      @villagefishingandcooking1012  2 ปีที่แล้ว

      Abu gracia, penn, shimano okke nalalthanau.. Penn Mako rod + shimano sienna reel my suggestion

  • @bcrgaming1610
    @bcrgaming1610 2 ปีที่แล้ว +1

    Place evida bro

  • @ifif
    @ifif 2 ปีที่แล้ว +1

    Heavy aayirunnallo.... 👌

  • @manjukc1174
    @manjukc1174 2 ปีที่แล้ว

    ആാാ മിസ്സാക്കിയ ബ്രോ അയാൾക്ക് koorach എടുത്ത് ചട്ടം കൂടുതലാ

  • @sanivlogz2513
    @sanivlogz2513 2 ปีที่แล้ว +1

    Malan enna fish aa

  • @dontbesilly1104
    @dontbesilly1104 2 ปีที่แล้ว +1

    Liked man vaare stalathu fishing chayyunna video chayyamo👍

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 ปีที่แล้ว +1

    നമ്മളെ നാട്ടിൽ ഇതിനെ ആരൽ പാമ്പ് എന്ന് പറയും 2 ടൈപ്പ് ഉണ്ട് ഇത് ഒരു ടൈപ്പ് മാത്രമേ കറിക്ക് എടുക്കും ഒന്ന് പാമ്പ് ആണ് . മത്തി കുറച്ച് smell വേണം എന്നാൽ ഉറപ്പാണ് .60 mm nylonകണ്ണി വരെ പൊട്ടിക്കും ഈ ടൈപ്പ് ആരൽ.

  • @rr6vlogs958
    @rr6vlogs958 2 ปีที่แล้ว +2

    ഏതാ place

  • @fishingcutzz4126
    @fishingcutzz4126 2 ปีที่แล้ว +2

    Adipoli 😍😍

  • @sabareeshtr7952
    @sabareeshtr7952 2 ปีที่แล้ว +1

    Pwoli pwoli

  • @sreejithsr775
    @sreejithsr775 2 ปีที่แล้ว

    4:33 miss ayi poyoo

  • @Malluzfromchelakkara
    @Malluzfromchelakkara 2 ปีที่แล้ว +1

    Poli

  • @amalin2010reloaded
    @amalin2010reloaded 2 ปีที่แล้ว +1

    Poliyeeee

  • @fishingwithraheem7125
    @fishingwithraheem7125 2 ปีที่แล้ว +1

    👍👍

  • @deepubr_18
    @deepubr_18 2 ปีที่แล้ว +1

    mattevate comedy kettu video niruthi pokunnu🥴🥱

  • @animathew4774
    @animathew4774 2 ปีที่แล้ว +1

    ഹോ മാളൻ 🙏🏼🙏🏼

  • @streettechfishing4204
    @streettechfishing4204 2 ปีที่แล้ว +1

    Poli sanam 👍👍

  • @mohanachandranpullyathdamo9952
    @mohanachandranpullyathdamo9952 2 ปีที่แล้ว +1

    ഈ സീസണിൽ ചാളക്ക് മുട്ടയോ.കഴിഞ്ഞ ജൂൺ

  • @fazilkh2380
    @fazilkh2380 2 ปีที่แล้ว +1

    Last സ്പോട് എവിടെ കടൽ

  • @remyaanil8794
    @remyaanil8794 2 ปีที่แล้ว +1

    beach evide yaanu stalam bro

  • @rahuls5470
    @rahuls5470 2 ปีที่แล้ว +1

    bro oru koru vallaa kondpooku😑
    ath ondyerinu enkil meen miss ayi pokkulayerinu

  • @laughingbudha2188
    @laughingbudha2188 2 ปีที่แล้ว

    Vavinane chengayi fish activity’s ndava

  • @vishnukanth2742
    @vishnukanth2742 2 ปีที่แล้ว

    Ettan use cheyyunna Camara enthanennu onnuparayamo

  • @sudeeshks7074
    @sudeeshks7074 2 ปีที่แล้ว +2

    Polii❤

  • @ponnasvibes
    @ponnasvibes 2 ปีที่แล้ว +1

    Oh my god

  • @aneeshbrothersassociates7709
    @aneeshbrothersassociates7709 2 ปีที่แล้ว +1

    ചേട്ടാ ഈ സ്ഥലം എവിടെയാണ്

  • @SunilKumar-ey9us
    @SunilKumar-ey9us 2 ปีที่แล้ว +4

    😍😍😍

  • @nikhilkrishnakizhakkedath5414
    @nikhilkrishnakizhakkedath5414 2 ปีที่แล้ว +2

    👍❤️❤️

  • @orupravasi9922
    @orupravasi9922 2 ปีที่แล้ว +1

    ഒരു കോരുവല കൊണ്ട്പൊക്കൂടെ... ആ മീനെ വെറുതെ മിസ്സ്‌ ആക്കി.. എന്തുവാടെ 🙏

  • @ratheeshrnv9959
    @ratheeshrnv9959 2 ปีที่แล้ว +1

    Sthalam a v de ya bro

  • @krmoli6751
    @krmoli6751 2 ปีที่แล้ว +1

    കിട്ടാത്തത് കൊണ്ട് 6. കിലോ പോരാ..ഏകദേശം ഒരു 30. കിലോ
    ഉണ്ടായേനെ കിട്ടിയാൽ ഒന്ന ഒന്നരകിലോ ഉണ്ടാവും എന്റെ പൊന്നേ എന്തൊരു തള്ള് 🤣🤣🤣🤣

  • @srkravindras
    @srkravindras 2 ปีที่แล้ว +1

    മീൻ പിടിക്കാൻ പോകുമ്പോൾ മിനിമം ടൂൾസ് എങ്കിലും കരുതൂ ബ്രോ

  • @vivek-bn3mx
    @vivek-bn3mx 2 ปีที่แล้ว +1

    ഞാൻ ഇന്നലെ ഇ സ്പോർട്ടിൽ പോയിരുന്നു

  • @rr6vlogs958
    @rr6vlogs958 2 ปีที่แล้ว +1

    മാളൻ place ഏതാ

  • @SUHAILETTIKULAM
    @SUHAILETTIKULAM 2 ปีที่แล้ว +1

    Bro eeri alla kadumbbiri kunji aan 😂😂

  • @meemi5474
    @meemi5474 2 ปีที่แล้ว +1

    🥰🥰🥰👌

  • @kidgaming6384
    @kidgaming6384 2 ปีที่แล้ว +1

    Hi😍

  • @ratheeshrnv9959
    @ratheeshrnv9959 2 ปีที่แล้ว

    Arhadhapetta meen kitti,

  • @dandany9046
    @dandany9046 2 ปีที่แล้ว +1

    Oru 15kg kaanu ….. pinnillarunnuu

  • @babukp2715
    @babukp2715 2 ปีที่แล้ว +1

    കുണ്ടന്നൂര് ഇപ്പൊ ശോകമാ

  • @rageshradhakrishnan5430
    @rageshradhakrishnan5430 2 ปีที่แล้ว

    Hook size?

  • @alipayyampunathil8365
    @alipayyampunathil8365 2 ปีที่แล้ว +1

    3 Mandanmar. 😂😂😂

  • @arunnair..vadodara2686
    @arunnair..vadodara2686 2 ปีที่แล้ว +1

    🤣🤣🤣

  • @atpoulose2353
    @atpoulose2353 2 ปีที่แล้ว +1

    🎅,👍👍👍

  • @jamsheerjamshi9295
    @jamsheerjamshi9295 2 ปีที่แล้ว

    Aavesham evideyo kayari😂😂😂😂😀😀😀😀😀

  • @jithinpunnayam3663
    @jithinpunnayam3663 2 ปีที่แล้ว +1

    പൊന്മാൻകണ്ണായി കീ...ജെയ്... 😝😝😁

  • @vasudevanpkm8860
    @vasudevanpkm8860 2 ปีที่แล้ว

    ബ്രോ മാളാൻ ഇതല്ല ഇതിന്റെ പേര് ഇഞ്ജാൻ, പല്ലൻ എന്ന് പറയും മാളാൻ ഫിഷിന്റെ face ഇത്രേം നീണ്ടതല്ല ഇത്രേം പല്ലും ഉണ്ടാവില്ല

  • @abhilashadoor7221
    @abhilashadoor7221 2 ปีที่แล้ว +1

    👍

  • @kingfisher5883
    @kingfisher5883 2 ปีที่แล้ว +1

    ഇതിനെ കഴിക്കാൻ കൊള്ളാമോ

    • @villagefishingandcooking1012
      @villagefishingandcooking1012  2 ปีที่แล้ว +1

      ഞങ്ങൾ കഴിച്ചിട്ടില്ല.. നല്ല ടേസ്റ്റ് ഉണ്ടെന്ന് പറയുന്നു

    • @kingfisher5883
      @kingfisher5883 2 ปีที่แล้ว

      @@villagefishingandcooking1012 ഞങ്ങൾ ഇതിനെ എടുക്കാറില്ല

  • @sumeshsumasuma6669
    @sumeshsumasuma6669 2 ปีที่แล้ว +1

    Hi

  • @thomascheriyan7312
    @thomascheriyan7312 2 ปีที่แล้ว +1

    🥰🥰🥰🥰

  • @jojopaul6136
    @jojopaul6136 2 ปีที่แล้ว +1

    എവിടെയാണ് ഇ സ്പോട്?

  • @soclose7032
    @soclose7032 2 ปีที่แล้ว +1

    Athu maalaanalla...

  • @jamsheerjamshi9295
    @jamsheerjamshi9295 2 ปีที่แล้ว

    Pachayaano chorayaano aadyam theerumaanikk😂😂😂😂😂

  • @nithilcf4013
    @nithilcf4013 2 ปีที่แล้ว

    Valanjil alla poya

  • @salvinsfishingcooking5136
    @salvinsfishingcooking5136 2 ปีที่แล้ว +1

    സ്പോട്ടും അറിയാത്ത മക്കളെ ലൈക്ക് ഇല്ല

  • @God9935
    @God9935 2 ปีที่แล้ว +2

    പൊട്ടൻമാര് 🤣🤣

    • @thomascheriyan7312
      @thomascheriyan7312 2 ปีที่แล้ว +1

      Ne pidicha oru video itte enna

    • @God9935
      @God9935 2 ปีที่แล้ว

      @@thomascheriyan7312 ഞാൻ മീൻ പിടിക്കാറേ ഉള്ള് കാണിക്കാറില്ല 😜

  • @sidheeqayyadi8155
    @sidheeqayyadi8155 2 ปีที่แล้ว +1

    Poli