പച്ചിലയുടെ വേർപാട് | കവിത |

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024
  • เพลง

ความคิดเห็น • 25

  • @chandranmaruthorammalchand5326
    @chandranmaruthorammalchand5326 หลายเดือนก่อน

    നമുക്ക് ചുറ്റിലും കാണുന്ന യാഥാർഥ്യങ്ങൾ വിങ്ങുന്ന വേദനയായി വരികളിലൂടെ ജിസ്മോൾ കവിതയാക്കി അജിത് കുമാർ സാറിൻ്റെ ആലാപനവും മികവുറ്റതായി അഭിനന്ദനങ്ങൾ

  • @lygid6110
    @lygid6110 หลายเดือนก่อน

    മനോഹരമായ കവിത ആലാപനത്തിലൂടെ മികവുറ്റതാക്കിയിരിക്കുന്നു അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉🎉❤

  • @shabeerali8400
    @shabeerali8400 หลายเดือนก่อน

    സ്ത്രീ മനസുകളെ മനസിലാക്കാൻ കഴിയാത്ത : നരാധമന്മാർ 'ഹൃദയത്തിൽ കരുതേണ്ട കാവിയാത്മക ഓർപെടുത്തൽ അതിമനോഹരമായ്.ജിസ് മോൾ വരച്ച് കാട്ടിയിരിക്കുന്നു. ഗഭീരമായ 'ആലാപനം💐👌👍👏👏👏👏👏

  • @valsalanair9504
    @valsalanair9504 หลายเดือนก่อน

    വരികൾ.. സൂപ്പർ 👌🏼👌🏼💕💕👌🏼👌🏼...നല്ല അവതരണം..👌🏼👌🏼💕💕 ആലാപനം.. അതിമനോഹരം 👌🏼👌🏼💕💕🌹🌹🌹

  • @anitha.m.sshaji3450
    @anitha.m.sshaji3450 หลายเดือนก่อน

    സാമൂഹിക പ്രതിബദ്ധതയുള്ള കവിത, മികച്ച ആലാപനത്തിലൂടെ ശ്രദ്ധേയമാക്കി ....... നന്നായിട്ടുണ്ട്🎉🎉 അഭിനന്ദനങ്ങൾ🌹🌹

  • @devit1545
    @devit1545 หลายเดือนก่อน

    രചനയും ആലാപനവും വളരെ മനോഹരം👍👍🌹🌹🌹🌹

  • @pushpanair7433
    @pushpanair7433 หลายเดือนก่อน

    അതി മനോഹരം 🌹🙏🏻വിവരണം ഗംഭീരം 🌹🙏🏻🌹

  • @vkmohan6713
    @vkmohan6713 หลายเดือนก่อน

    കവിത. രചന. ആലാപനം. Vivaranam. Super❤❤

  • @jayammapeter6961
    @jayammapeter6961 หลายเดือนก่อน

    Kavitha manoharam

  • @sheelac5874
    @sheelac5874 หลายเดือนก่อน

    മനോഹരമായ കവിത ❤️❤️

  • @kksoman1408
    @kksoman1408 หลายเดือนก่อน

    അതി മനോഹരം.👌👏❤️🌹

  • @dayaparang7263
    @dayaparang7263 หลายเดือนก่อน

    നല്ല രചന, ആലാപനം. 🌹🌹🌹

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 หลายเดือนก่อน

    നല്ല അവതരണം. നല്ല ആലാപനം

  • @jayasree5824
    @jayasree5824 หลายเดือนก่อน

    തൻ്റെ ആദ്യ കവിതയാണ് എന്ന് ജിസ്മോൾ പറയുന്നുണ്ടെങ്കിലും എഴുതി തെളിഞ്ഞ ഒരു കവിതയുടെ രചനാ വൈഭവമാണ് കവിത വെളപ്പെടുത്തുന്നത് ഉന്നത- നിലവാരമുളള ആലാപനത്തിലൂടെ വികാര തീവ്രമായ അനുഭവമായി മനസ്സിൽ പടന്നു കയറുന്നു. ഷാജി സാറിൻ്റെ അവതരണം അതി ഗംഭീരമായി . ജിസ് മോളുടെ കവിത ഇനിയും ഈ ചാനലിൽ പ്രതീക്ഷിക്കുന്നു 👍❤❤

  • @prasannaek5351
    @prasannaek5351 หลายเดือนก่อน

    ആഹാ.....മോളെ ആദ്യകവിതയാണിതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. സമൂഹത്തിൽ സ്ത്രീ പീഡനവും അക്രമവും ഒക്കെ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ വളരുന്ന ദുഃഖത്തിൽ നിന്ന് ജനിച്ച കവിത വളരേ... ഹൃദയസ്പർശിയാണ്. ആലാപനം ചെയ്ത കലാമണ്ഡലം അജിത് സാറിനും ദൃശ്യാവിഷ്കാരം ചെയ്ത ഉണ്ണി സാറിനും എല്ലാവർക്കും പ്രോത്സാഹനം കൊടുക്കുന്ന ഷാജി സാറിനും എന്റെ അഭിനന്ദനങ്ങൾ ❤️❤️🙏🏻🙏🏻

  • @ummivaappi1154
    @ummivaappi1154 หลายเดือนก่อน

    Every thing is beautiful.💐💐

  • @punnoorethcreations6954
    @punnoorethcreations6954 หลายเดือนก่อน

    Awesome awesome

  • @AshokKumar-fq5wu
    @AshokKumar-fq5wu หลายเดือนก่อน

    നല്ല അവതരണം, അതുപോലെ കവിതയും 🎉

  • @binnibose1283
    @binnibose1283 หลายเดือนก่อน

    വളരെ നല്ല കവിത 👏🏽👏🏽

  • @kksoman1408
    @kksoman1408 หลายเดือนก่อน

    അതി മനോഹരം.👌👏❤️🌹 2:30

  • @gpaugustine5844
    @gpaugustine5844 หลายเดือนก่อน

    Amazing poem Jissmol and team. Congratulations 🙏 . Excellent lyrics and picturization. Looking forward to the next one.

  • @LathaGopi-u5v
    @LathaGopi-u5v หลายเดือนก่อน

    Beautiful ❤

  • @sathik-m2f
    @sathik-m2f หลายเดือนก่อน

    super❤❤❤❤❤

  • @THE_KADAMA
    @THE_KADAMA หลายเดือนก่อน +1

    എന്റെ ആദ്യ കവിത ആണ് 🙏 എല്ലാവരും പ്രോത്സാഹനം തരണം.
    ആലാപനം ചെയ്ത കലാമണ്ഡലം അജിത് മാഷിനും, ദൃശ്യാവിഷ്ക്കാരം ചെയ്ത ഉണ്ണി. S. നായർ സാറിനും, റിലീസ് ചെയ്യാൻ സഹായിച്ച കവിതയും സംഗീതം ചാനൽ ഉടമ ഷാജി ജനാർദ്ദനൻ സാറിനും നന്ദിയും ആശംസകളും അറിയിക്കുന്നു 🙏🙏🌹💐❤️❤️

  • @kksoman1408
    @kksoman1408 หลายเดือนก่อน

    അതി മനോഹരം.👌👏❤️🌹