നടൻ തിലകന്റെ അവിശ്വസിനീയ ജീവിത കഥ കാണാം | Thilakan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 286

  • @mz29127
    @mz29127 4 ปีที่แล้ว +264

    തിലകന്‍ സാർ എന്ന് വിശേഷിപ്പിക്കാമായിരുന്നു
    എന്റെ അഭിപ്രായം ആണ്‌

  • @queenmarry6311
    @queenmarry6311 4 ปีที่แล้ว +285

    മലയാള സിനിമയിലെ പെരുന്തച്ചൻ .
    പകരം വെക്കാനാകാത്ത നടനവിസ്മയം .
    മലയാള സിനിമയുടെ തീരാനഷ്ടം
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arunkumarus9871
    @arunkumarus9871 4 ปีที่แล้ว +226

    തിലകൻ എന്നാൽ നമുക്ക് ഒരു കാരണവർ പോലെ ആണ്

  • @saraswathybaiju1583
    @saraswathybaiju1583 4 ปีที่แล้ว +122

    Acting കൊണ്ടും sound കൊണ്ടും മലയാളക്കര കീഴടക്കിയ നമ്മുടെ സ്വന്തം....മലയാള film ഇൻഡസ്ട്രിയിലെ.... പെരുന്തച്ചൻ..... തിലകൻ sir..... മലയാള സിനിമയിലെ തീരാനഷ്ട്ടം...

  • @rajagopalanvv6343
    @rajagopalanvv6343 4 ปีที่แล้ว +117

    യഥാർത്ഥ മെഗാസ്റാർ തിലകൻ ആണ് സിനിമയിലും നാടകത്തിലായാലും ഇതേവരെ ഉണ്ടായിട്ടുള്ളത്

  • @mz29127
    @mz29127 4 ปีที่แล้ว +127

    ഉസ്താദ്‌ ഹോട്ടൽ & ഇന്ത്യൻ റുപീ എന്റെ ഇഷ്ട്ട സിനിമ 🙏തിലകന്‍ സാർ അഭിനയ മികവിനെ ഓര്‍ക്കുന്നു എന്റെ എക്കാലത്തെയും മികച്ച ഇഷ്ട്ടനടന്‍
    പകരം വെക്കാന്‍ ആകാത്ത പ്രതിഭ

  • @arshadmanaf5708
    @arshadmanaf5708 4 ปีที่แล้ว +132

    തിലകൻ ചേട്ടൻ ഇഷ്ടം 😍😍

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +80

    തിലകനിൽ ഞാൻ കണ്ട ഏറ്റവും വലിയ ക്വാളിറ്റി അദ്ദേഹത്തിന്റെ എന്തും തുറന്നു പറയുന്ന സ്വഭാവം ആണ് .... ഒരുപക്ഷെ അദ്ദേഹം എവിടെയെങ്കിലും തഴയപ്പെട്ടിട്ടുണ്ടകിൽ അതിനു കാരണവും ithannu.... എന്തായാലും പകരം വെക്കാൻ പറ്റാത്ത അതുല്യ അഭിനയ പ്രഭ തന്നെ ആയിരിന്നു ayirinnu അദ്ദേഹം ....

  • @darklife1988
    @darklife1988 4 ปีที่แล้ว +47

    ലാൽ തിരുവന്തപുരം നായര്‍ ലോബി ആണേന്നു അന്ന് തന്നെ ധൈര്യത്തോടെ വിളിച്ചു പറഞ്ഞ മഹാന്‍ അത് ഇപ്പോൾ നല്ല പോലെ മനസ്സിലാകുന്നു

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +83

    ആ പെരുന്തച്ചന്റെ ശാപം 7 തലമുറ അനുഭവിക്കേണ്ടി വരും....🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +25

    The Legendary actor... തിലകൻ സർ 🙏🙏🙏🙏🙏ജാതിക്കോമരങ്ങളെ വകവെക്കാത്ത മഹാനായ അങ്ങയുടെ കാൽക്കൽ 🙏🙏🙏🙏🙏🙏🙏😪

  • @snehasudhakaran1895
    @snehasudhakaran1895 4 ปีที่แล้ว +43

    സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ അതുല്യ നടൻ അദ്ദേഹത്തിന്റെ മരണ സമയത്ത് പോലും അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ അമ്മ സംഘടന തയ്യാറായില്ല ഫലമാണ് ഇന്ന് ഈ മലയാള സിനിമാ സംഘടന നാഥനില്ലാ കളരിയായി ചീഞ്ഞുനാറുന്ന പുറമേ ചിരിച്ചു പോളിഷ് ചെയ്തു പിറകിൽ കുത്താൻ തിലകൻ എന്ന മഹാനടനെ അറിയില്ലായിരുന്നു ഇനിയെങ്കിലും അമ്മ സംഘടന പശ്ചാത്തപിക്കും

  • @dilludileep5571
    @dilludileep5571 4 ปีที่แล้ว +74

    'കിലുക്ക'ത്തിലെ തിലകനെ മറക്കാൻ പറ്റില്ല. കഥയിലെ ലോജിക്ക് എന്തുമാകട്ടെ... ആ കഥാപാത്രം മനസ്സിലുണ്ടാക്കുന്ന ഉന്മേഷം
    ചില്ലറയല്ല.

  • @srees4863
    @srees4863 4 ปีที่แล้ว +44

    ലാലേട്ടന്റെയും മമ്മുക്കയുടെയും അഭിനയ പൂർണതക്കു കാരണം തിലകൻ സർ തന്നെ...

  • @sabutaruchira352
    @sabutaruchira352 4 ปีที่แล้ว +52

    വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അച്ഛനെയാണ് ഏറെ എനിക്കിഷ്ടം.

  • @sandhyavinesh5105
    @sandhyavinesh5105 4 ปีที่แล้ว +26

    My fav actor,, legend,, ❤️❤️❤️. നമ്മുടെ നാടിന്റെ സ്വത്ത്‌,,, പകരം വെക്കാൻ ഇല്ലാത്ത നടന വിസ്മയം. പ്രണാമങ്ങളോടെ 🌹🌹🌹🌹

  • @indianonly2122
    @indianonly2122 4 ปีที่แล้ว +534

    ദിലീപ് haters ഉണ്ടോ 🙋🙋

    • @aswathysr2984
      @aswathysr2984 4 ปีที่แล้ว +11

      Unduuuu njn

    • @rameezrehman23
      @rameezrehman23 4 ปีที่แล้ว +8

      Present ✌️

    • @jijymolbaby1398
      @jijymolbaby1398 4 ปีที่แล้ว +10

      A kurukan nariye verukunnu

    • @jamsheedthensi1152
      @jamsheedthensi1152 4 ปีที่แล้ว +2

      @@jijymolbaby1398 kmpp

    • @prasaanthb8800
      @prasaanthb8800 4 ปีที่แล้ว +11

      indian only ആ പന്നൻ ആണ് തിലകൻ സാറിനെ ഏറ്റവും ദ്രോഹിച്ചത് പിന്നെ ഫാൻസുകാർ സൂപ്പർ, മെഗാ "സ്റ്റാറുകളാക്കിയ "രണ്ട് വ്യക്തികൾ പിന്നെ കുറേ സിനിമ ഞാഞ്ഞൂലുകൾ.

  • @man3429
    @man3429 4 ปีที่แล้ว +10

    തിലകൻ sir, സത്യൻ sir, P.J.ആൻറ്റണി sir, ശങ്കരാടി സർ, ഭരത് ഗോപി സർ, നെടുമുടി വേണു സർ, മോഹൻലാൽ സർ, അബൂബക്കർ സർ ..... തുടങ്ങിയവരുടെ പഴയകാല ചിത്രങ്ങളിലെ അഭിനയം ഇന്ന് കണ്ടാലും സ്വാഭാവികത തോന്നും.... കാലത്തിന് അതീതരായ കലാകാരന്മാർ.

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +34

    തിലകൻ സാർ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിനിമകൾ ✌️✌️

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 ปีที่แล้ว +56

    അതുല്യ പ്രതിഭയ്ക്ക് അനന്തകോടി പ്രണാമങ്ങൾ

  • @priyatj3590
    @priyatj3590 4 ปีที่แล้ว +11

    അദ്ദേഹം പറഞ്ഞ ഓരോ വാക്കും സത്യം ആയികൊണ്ടിരിക്കുന്നു..... ജീവിതത്തിൽ അഭിനയിക്കാത്ത സത്യ സാദ്ത്യസന്ധനായ ഒരു നടൻ.....

  • @sarunp7535
    @sarunp7535 3 ปีที่แล้ว +8

    മലയാള സിനിമയിലെ ചക്രവർത്തി തിലകൻ 👏👏

  • @man3429
    @man3429 4 ปีที่แล้ว +10

    മഹാനായ ഈ കലാകാരനെ സംഘടനയിൽനിന്ന് വിലക്കിയാലും..., അഭിനയിക്കുന്നതിൽ നിന്നും വിലക്കാൻ ആർക്ക് എന്തവകാശം? അദ്ദേഹം മാറി നിൽക്കേണ്ടി വന്ന രണ്ടു വർഷങ്ങൾ യഥാർത്ഥത്തിൽ മലയാള സിനിമയുടെ...., ആസ്വാദകരുടെ.... തീരാ നഷ്ടം തന്നെയാണ്.

  • @monspeter2316
    @monspeter2316 4 ปีที่แล้ว +3

    ഇത് പോലെ പൗരുഷവും ധൈര്യവും ഉള്ള ഒരു അഭിനയചക്രവർത്തി ഇന്നും ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല അതാണ് തിലകൻ സാർ ✔️

  • @safeerasafi6231
    @safeerasafi6231 4 ปีที่แล้ว +44

    ഇഷ്ട നടൻ

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 ปีที่แล้ว +65

    ആ സ്മരണ യ്ക്ക് മുന്നിൽ പ്രണാമം 🙏🙏🌹

  • @girishkumar6305
    @girishkumar6305 4 ปีที่แล้ว +7

    ആ അനശ്വര പ്രതിഭയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. എന്നും..... പകരക്കാരനില്ലാത്ത അമൂല്യമാണിക്യം. പ്രണാമം.

  • @twinklestar218
    @twinklestar218 4 ปีที่แล้ว +22

    തിലകൻ സാർ അണ്ണനെ വളർത്തിയതും മറ്റും ഇപ്പോഴാ അറിയുന്നത്.. പല അറിയാത്ത കാര്യങ്ങളും അറിയാൻപറ്റി... സിൽവർ സ്ക്രീൻ ചേച്ചി പുലിയാണ് കേട്ടോ 😌

  • @ummerarakkalakath2511
    @ummerarakkalakath2511 4 ปีที่แล้ว +4

    തിലകൻ. ഒരുനടനല്ല.. ഒരു മഹാപ്രസ്ഥാനമാണ്. തിലകന്റെ. വിയോഗത്തിൽ.ഞാനും.. ചേരുന്നു..

  • @nandhinimv9150
    @nandhinimv9150 3 ปีที่แล้ว +2

    കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയിലെ തിലകൻ ചേട്ടന് പകരം തിലകൻ ചേട്ടൻ മാത്രം

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +1

    ഈ അവതരണം നിങ്ങൾ തുടരുക, വൃത്തികെട്ട അന്തസില്ലാത്ത അവതരണങ്ങളും വ്യക്തികളെ അവഹേളിക്കുന്ന രീതികളും കണ്ടു മടുത്തു 👍😘

  • @ramesanks8902
    @ramesanks8902 4 ปีที่แล้ว +9

    തിലകന് പകരം തിലകൻ മാത്രം... പ്രണാമം,🙏

  • @MohandasE_53
    @MohandasE_53 4 หลายเดือนก่อน +3

    2024 ൽ ഹോമ കമ്മീഷൻ റിപോർട്ട് പുറത്തുവന്നതിന് ശേഷം കാണുന്നവർ എത്രപേർ.......🤔

  • @indianonly2122
    @indianonly2122 4 ปีที่แล้ว +86

    കിരീടം
    മിന്നാരം
    ചെങ്കോൽ
    അനിയത്തിപ്രാവ്
    വീണ്ടും ചില വീട്ടുവിശേഷങ്ങൾ
    മീനത്തിൽ താലികെട്ട്
    പഞ്ചാബിഹൗസ്
    നരസിംഹം
    കണ്ണെഴുതി പൊട്ടും തൊട്ട്
    പെരുന്തച്ചൻ
    ഉസ്താദ് ഹോട്ടുൽ
    മൂക്കില്ലാ രാജ്യത്ത്
    നാടോടിക്കാറ്റ്
    കിലുക്കം
    സ്ഫടികം
    മണിച്ചിത്രത്താഴ്
    സർഗം
    ചിന്താമണി കൊലക്കേസ്
    ഇന്ത്യൻ റുപ്പി
    സന്ദേശം
    പപ്പൻ പ്രിയപ്പെട്ട പപ്പൻ
    കാട്ടുകുതിര
    ചക്കിക്കൊത്ത ചങ്കരൻ

  • @arunimabajio
    @arunimabajio 4 ปีที่แล้ว +157

    Kavya Madhavan and Dileep haters ....evide neelam mukuvo😜😜

  • @kp-zq9tk
    @kp-zq9tk 4 ปีที่แล้ว +4

    പകരക്കാരനില്ലാത്ത മഹാനടൻ.... അതാണ് തിലകൻ

  • @aswathybalachandran6017
    @aswathybalachandran6017 4 ปีที่แล้ว +9

    മലയാള സിനിമയുടെ തീരാ നഷ്ടം

  • @akhilmnd590
    @akhilmnd590 4 ปีที่แล้ว +3

    പ്രതിസന്ധികളോട് പടവെട്ടി മലയാള സിനിമയിലെ പകരം വെക്കാൻ പറ്റാത്ത നടനായി മാറിയ നമ്മുടെ സ്വന്തം തിലകൻ ചേട്ടൻ💖

  • @reemaraj9186
    @reemaraj9186 4 ปีที่แล้ว +47

    പകരംവെക്കാനില്ലാത്ത നടനതിലകം....സ്മരണാഞ്ജലി....

  • @India-l-spr
    @India-l-spr 2 หลายเดือนก่อน +2

    പത്തനംതിട്ട 🤗🥹😘

  • @amranjiby6725
    @amranjiby6725 4 ปีที่แล้ว +16

    Very strong personality ❤️

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +80

    Camara ക്ക് മുന്‍പില്‍ അപാര നടന്‍, ജീവിതത്തിൽ ഒട്ടും നാട്യം ഇല്ലാത്ത ജീവിത നടനം.
    ആ റോള്‍, ഈ ജീവിതത്തിൽ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല. ദൈവത്തിന്റെ script ഇല്‍ തീര്‍ച്ചയായും അദ്ദേഹം ഉണ്ടാവും.

  • @sherinsr1668
    @sherinsr1668 4 ปีที่แล้ว +25

    Thilakan sir is one of the brilliant actor in film industry

  • @SathiajithT
    @SathiajithT 3 หลายเดือนก่อน +1

    മഹാനടൻ ശ്രീ തിലകനെ വെല്ലാൻ ഭൂമിമലയാളത്തിൽ മറ്റാരുമില്ല. തിരുവനന്തപുരം നായർ ലോബിയുടെ മഹോന്നതനായി അറിയപ്പെടുന്ന ആനക്കൊമ്പ് കള്ളനെതിരെ മുറ്റമടിക്കുന്ന ചൂല് പോലുള്ള വാക്കുകൾ കൊണ്ട് എടുത്തിട്ട് അടിച്ച മാന്യമഹാ മലയാളികളാണ് സർവ്വശ്രീ ഡോ. സുകുമാർ അഴീക്കോടും മഹാ നടൻ തിലകൻ സാറും എന്നത് പ്രത്യേകം ശ്രദ്ദേയമാണ്.

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 4 ปีที่แล้ว +5

    നരസിംഹത്തിലെ ' അഭിനയം Super

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 ปีที่แล้ว +4

    തിലകൻ ചേട്ടൻ❤❤❤

  • @lephginp475
    @lephginp475 4 ปีที่แล้ว +71

    തിലകന് പകരം വക്കാൻ ആരുണ്ട്?? അഭിനയത്തിന്റെ കുലപതി അല്ലേ

    • @Krishnakc-nd1qy
      @Krishnakc-nd1qy 2 ปีที่แล้ว

      ആരും ആർക്കും പകരമാവില്ല ബ്രോ.. ഓരോരുത്തർക്കും അവരവരുടേതായ ശൈലി യുണ്ട്.. അതുകൊണ്ട് ഇങ്ങനൊരു ചോദ്യം തന്നെ മണ്ടത്തരം ആണ്...

    • @lephginp475
      @lephginp475 2 ปีที่แล้ว

      @@Krishnakc-nd1qy ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാരും ജയിക്കുമോ??? ഒരാൾക്കല്ലേ ജയിക്കാനാകു??? മത്സരിച്ചവർ ഓടാൻ അറിയാത്തവരാണോ??? എല്ലാരും അഭിനയിക്കും അതിൽ ചിലർ മികവുപുലർത്തുന്നു ആ കഴിവിനെ ഉയർത്തിക്കാണിച്ചു അത്രയേ ഞാൻ ചെയ്തുള്ളു

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 4 ปีที่แล้ว +5

    തെക്കൻ ജില്ലക്കാർക്ക് ജാതിസ്പിരിറ്റ് കൂടുതലാണ്. അവർ ആരെ പരിചയപ്പെട്ടാലും അടുത്ത ചോദ്യം നമ്മുടെ ആളല്ലേ, ഏതാ കരയോഗം എന്നൊക്കെ, എന്നാൽ മലബാറിലുള്ളവർ അങ്ങനെ ചോദിക്കാറെ ഇല്ല. എന്റെ അനുഭവമാണ്.

    • @msc8927
      @msc8927 4 ปีที่แล้ว

      @y2kuber വെറുതെ ഇല്ലായ്മ പറയരുത്.. ഇവിടെ വാലും തുമ്പും ചോദിക്കുന്ന ഗതികേട് എനിക്കുണ്ടായില്ല

  • @salomyjoseph7308
    @salomyjoseph7308 4 ปีที่แล้ว +20

    Great actor

  • @prasaanthb8800
    @prasaanthb8800 4 ปีที่แล้ว +6

    അഭിനയകലയുടെ പെരുന്തച്ചൻ -തിലകൻ. ഇനി ഒരു തിലകൻ ഉണ്ടാകില്ല.

  • @manojkrishnajithu3761
    @manojkrishnajithu3761 4 ปีที่แล้ว +3

    തിലകൻ സാർ ഇഷ്ടം

  • @sujasujakv7495
    @sujasujakv7495 4 ปีที่แล้ว +11

    Thilakan Sir is great actor.....

  • @devdev2530
    @devdev2530 4 ปีที่แล้ว +16

    സിനിമ ഒരു വൃത്തികെട്ട ലോകം

  • @lillykutty5169
    @lillykutty5169 4 ปีที่แล้ว +7

    A great man..one and only the Thilakan Sir

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +4

    സൂപ്പർ അവതരണം 👍👍👍👍👍

  • @SolomonDass
    @SolomonDass 4 หลายเดือนก่อน +1

    Thilagan Sir was a good actor Tham Mohan Lal and Mammooty

  • @man3429
    @man3429 4 ปีที่แล้ว +12

    മലയാള സിനിമയിലെ യഥാർത്ഥ ചങ്കുറപ്പിൻ രൂപം..

  • @prasennapeethambaran7015
    @prasennapeethambaran7015 4 ปีที่แล้ว +10

    A great actor he was.

  • @bindhushinoy7135
    @bindhushinoy7135 4 ปีที่แล้ว +6

    തിലകൻ സർ, The Great Actor

  • @satheesha9223
    @satheesha9223 4 ปีที่แล้ว +8

    തിലകന് തുല്ല്യം വെക്കാൻ ഒരു നടുണ്ട് അത് ക്ഷമ്മീതിലകൻ

  • @dilnadil7544
    @dilnadil7544 4 ปีที่แล้ว +20

    Legend actor😍😍😍

  • @athirasanoopaands8389
    @athirasanoopaands8389 4 ปีที่แล้ว +6

    U always tears me😂
    Gud presentation👍

  • @arunps113
    @arunps113 2 ปีที่แล้ว +1

    സിനിമയിലും ജീവിതത്തിലും മഹാനാണ്🙏

  • @royalking0737
    @royalking0737 4 ปีที่แล้ว +16

    *Great*

  • @syamlallal1405
    @syamlallal1405 4 ปีที่แล้ว +15

    പകരം കാർ ഇല്ലാത്ത നടൻ

  • @manjunlijinjose
    @manjunlijinjose 4 ปีที่แล้ว +4

    What a grt tribute to an actor par excellence....❤️🤝🤝🤝

  • @babupc9135
    @babupc9135 4 ปีที่แล้ว +4

    Thilakan sir the great actor.i like u very much

  • @aiswaryam8832
    @aiswaryam8832 4 ปีที่แล้ว +3

    Mam... Ur voice s really nice
    .

  • @skvckck3304
    @skvckck3304 4 ปีที่แล้ว +2

    ❤️❤️തിലകൻ സർ

  • @pradeepavp9788
    @pradeepavp9788 9 หลายเดือนก่อน

    Yes.... It's true.... Big salute. to the real hero. ❤❤❤

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +11

    ആദരാഞ്ജലികൾ.....

  • @sasidharanmk6065
    @sasidharanmk6065 3 ปีที่แล้ว +2

    Thilakan Sir Dheeranaya oru Nadan Ayerunnu 🙏🙏May his soul rest in peace.

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 ปีที่แล้ว +10

    thilkan maha nadan anikku ishttamannu

  • @chayithramsarusvlogs2579
    @chayithramsarusvlogs2579 4 ปีที่แล้ว +3

    Legends 🙌 🙌 🙌 🙌 🙌 🙌

  • @sabuquilon2298
    @sabuquilon2298 4 ปีที่แล้ว +3

    തീർച്ചയായും അന്നുംഇന്നും എന്നും അഭിനയ ചക്റവർത്തി സ്ഥാനം അന്‌ദേഹത്തിന് അലങ്കാരമാണ്. അസ്ഥാനം കൈ അടയ്ക്കുവാൻ ഫഹദ് ഫാസിൽ ന് സാധിക്കും. എന്ന് തോന്ന്ന്നു . വിജയ് ഭവാ🕉️🇮🇳

  • @maneeshbalaji377
    @maneeshbalaji377 4 ปีที่แล้ว +18

    Diana rajakumari life story chyuo??..

  • @vijayasreesnair4846
    @vijayasreesnair4846 3 ปีที่แล้ว +1

    തിലകൻ സാർ പി ഡി സി പൂർത്തിയാക്കി യില്ല സഹോദരി, ചെയ്യാത്ത തെറ്റിന് തിലകൻ സാർ നെ കൊല്ലം S N കോളേജിൽ നിന്ന് പുറത്ത് ആക്കുക ആയിരുന്നു.. തിലകൻ സർ നെ ഡോക്ടർ ആക്കുക എന്നത് ആയിരുന്നു തിലകൻ സാറിന്റെ അച്ഛൻ ന്റെ ആഗ്രഹം.

  • @reshmaraju5248
    @reshmaraju5248 2 ปีที่แล้ว

    Great actor👍🥰♥️

  • @josethomas8667
    @josethomas8667 4 ปีที่แล้ว +1

    Very nice presentation.
    Keep it up 🙏

  • @shimasaras9362
    @shimasaras9362 4 ปีที่แล้ว

    Extremely talented aanu adeham ennu adehathinte cinemakal kand ariyaam. Pakshe adehathinte jeevitham ippozhaanu ariyunnath. Truly inspiring. Sirnu pranamam. 🙏🙏🙏

  • @sheejaramesh8550
    @sheejaramesh8550 4 ปีที่แล้ว +2

    Pakaram vekkanillatha athulya Nadan, enthoru shabda ghambheeryam!! Malayala Cinema'yude Thilakam aayirunnu addheham! Paranju vechathellam Satyam aanennu kaalam theliyichallo!! 💯 Pranamam...

  • @ajithkri5336
    @ajithkri5336 4 ปีที่แล้ว +1

    Thilakan sir valiyoru nadananu athilupari dhairyam ulla oru mahanaya manushyan .

  • @ushasunil9025
    @ushasunil9025 3 ปีที่แล้ว

    Greate man ❤️👍

  • @sathyanpoonjar1509
    @sathyanpoonjar1509 4 ปีที่แล้ว +5

    Masterpiece of the cinema is Thilakan. The only real hero.big salute.

  • @pho-ebus
    @pho-ebus 4 ปีที่แล้ว +4

    Superb

  • @sachhusachhu9039
    @sachhusachhu9039 4 ปีที่แล้ว +2

    👍👍👍👍👍😍😘😘cheatttaaaA

  • @shameenataj2737
    @shameenataj2737 4 ปีที่แล้ว +1

    Love you silver chechii

  • @rudravibe243
    @rudravibe243 4 ปีที่แล้ว +5

    അഭിനയകലയിലെ പെരുന്തച്ചൻ

  • @shebyshanshebyshan4920
    @shebyshanshebyshan4920 4 ปีที่แล้ว +9

    ഗ്രേറ്റ്‌ ആക്ടർ

  • @nirmalanirmala4475
    @nirmalanirmala4475 4 ปีที่แล้ว +2

    Nalla oru nadan.originality thonnunna nadan.

  • @ShaliLekshmi
    @ShaliLekshmi 7 หลายเดือนก่อน

    Abhinayakalayude perunthachan♥️♥️

  • @rajeevc6241
    @rajeevc6241 4 ปีที่แล้ว +3

    അപാര range ഉള്ള നടൻ

  • @ShaliLekshmi
    @ShaliLekshmi 7 หลายเดือนก่อน

    Nadanaviswmayam th hilakan sir❤❤

  • @prasannan6307
    @prasannan6307 4 ปีที่แล้ว +1

    My fvrt actor

  • @aswanipradeep2438
    @aswanipradeep2438 4 ปีที่แล้ว +1

    Enikistayi eshtanu .....ende hridayathilakamanachan

  • @busharahaneef2660
    @busharahaneef2660 4 ปีที่แล้ว

    paranjariyikkaaan pattaatha abhinayam👌👌👌

  • @ushasukumaran3068
    @ushasukumaran3068 4 ปีที่แล้ว +9

    No actor can take his place.A great loss

  • @Anugrah-pr7jr
    @Anugrah-pr7jr 21 วันที่ผ่านมา

    thilakan army

  • @maneejamanoharanvlogs8808
    @maneejamanoharanvlogs8808 4 ปีที่แล้ว +4

    👏👏👏👏👏👏👏

  • @Hijamah_Therapy
    @Hijamah_Therapy 4 ปีที่แล้ว

    Nalla avatharanam