ടാറ്റ ടിയാഗോ എൻ ആർ ജി എന്ന വേരിയന്റിന് എസ് യു വി ലൂക്കാണ്. ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചിട്ടുമുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 664

  • @premretheesh4678
    @premretheesh4678 3 ปีที่แล้ว +27

    2011 indica DLS എടുത്തപ്പോൾ തുടങ്ങിയ ബന്ധം ആണ് TATA എന്ന കമ്പനിയോട് ❤❤ ഇപ്പോളും കൂടെ ഉണ്ട് ഇത്തിരി പണി ഒക്കെ ഇടക്ക് ചെയ്യണം എന്നത് ഒഴിച്ചാൽ അത്യാവിശം യാത്ര സുഖം ലെഗ് സ്പേസ് ഹെഡ് റൂം ഉള്ള വണ്ടിയാണ് indica 💕💕💕പിന്നെ (ഓടുന്ന വണ്ടി ആകുമ്പോൾ ചെറിയ പണി ഒക്കെ വരും മനുഷ്യന് പനി വരുന്നത് പോലെ ) അതുകൊണ്ടുതന്നെ TATA ഏതു പുതിയ മോഡൽ ഇറക്കിയാലും നമുക്ക് പെരുത്തു ഇഷ്ടം ആണ് പിന്നെ ലോഗോ ❤❤❤ അതൊരു അന്തസ് ആണ് 💕💕💕

  • @prasadvelu2234
    @prasadvelu2234 3 ปีที่แล้ว +74

    ലുക്ക് തന്നെ മാറിപ്പോയി .... സ്റ്റൈലായിട്ടുണ്ട്... 👍👍❤️

    • @SunilKumar-gu9xy
      @SunilKumar-gu9xy 3 ปีที่แล้ว

      ബൈജു ചേട്ടന്റെ അല്ലേ......👍👍👍

    • @rohithrajesh7557
      @rohithrajesh7557 3 ปีที่แล้ว +1

      @@SunilKumar-gu9xy entha setta mess kaanichathaano?

  • @Grlshibli
    @Grlshibli 3 ปีที่แล้ว +49

    Tata.... ഇന്ത്യയുടെ അഭിമാനം ❤️😍

  • @sajithshaju1274
    @sajithshaju1274 3 ปีที่แล้ว +116

    ബാക്കി ഉള്ള യൂടുബേർസ് XUV 700 റിവ്യൂ ഇടുമ്പോൾ
    ലെ Baiju ചേട്ടൻ : എന്താ ഇപ്പോ ടിയാഗോ NRG review itta, ഇതും ഈ അടുത്ത് ഇറങ്ങിയതല്ലേ😎

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +23

    DARK EDITION റ്റാറ്റയുടെ മാസ്റ്റർപീസ് ആണ്.....🔥🔥⚡️⚡️

  • @mizhabali7338
    @mizhabali7338 3 ปีที่แล้ว +18

    10:10 Integrated നു പകരം Adjustable Headrest ആയിരുന്നേൽ നന്നായിരുന്നു

  • @haseebtirur
    @haseebtirur 3 ปีที่แล้ว +38

    ക്രോസോവർ എന്ന് പറഞ്ഞാൽ ഫോർഡ് ഫ്രീസ്റ്റൈൽ ആണ് യഥാർത്ഥ ക്രോസോവർ. 50 Kg ഭാരം താങ്ങാൻ കഴിയുന്ന ഒറിജിനൽ റൂഫ് റൈലും, ARP, ESP, Ecosport inte oppam nilkunna ground clearance... 💯

  • @sreekumar4686
    @sreekumar4686 3 ปีที่แล้ว +7

    വളരെ രസകരമായ അവതരണം... Love you baiju chetta 💗💗💗💗

  • @najeebcm1949
    @najeebcm1949 3 ปีที่แล้ว +27

    വളരെ നല്ല അവതരണം. Tiago NRG ബുക്ക് ചെയിതു കാത്തിരിക്കുന്നു ❤

  • @leenkumar5727
    @leenkumar5727 3 ปีที่แล้ว +5

    Front grill മാറ്റി ഒരു black net finish കൊടുത്താൽ പൊളിക്കും 👌🏻

  • @aravindvn9414
    @aravindvn9414 3 ปีที่แล้ว +3

    ബൈജു ചേട്ടോ നിങ്ങൾ മുത്താണ് അവതരണം അടിപ്പൊളി

  • @sk-igroup11
    @sk-igroup11 3 ปีที่แล้ว +7

    Make in India " TATA " 👍🏻
    Think the company should rework on the LOGO DESIGN & TATA SERVICE DIVISION should improve 360 degree turnaround on its STQM.
    (Design & Selling may be an art but after sales SERVICE is the brush which will give that art the required bevy feel.).

  • @naseefrafy112
    @naseefrafy112 3 ปีที่แล้ว +3

    ബൈജു ഏട്ടാ അതു alloys അല്ല, steel rim ആണ് with alloy looking wheel cap, NRG യുടെ പഴയ മോഡലിലും ഇതു പോലെ തന്നെ ആയിരുന്നു..

  • @junumon5192
    @junumon5192 3 ปีที่แล้ว +17

    projector headlamps with DRL കൂടെ കൊടുക്കാമായിരുന്നു ... എങ്കിൽ പൊളിച്ചേനെ 😌😌

    • @thushaar
      @thushaar 3 ปีที่แล้ว +9

      Projector lamps ഇല്ലാത്തതാണ് നല്ലത് bro. Complaint പറ്റിയാൽ full unit മാറ്റാൻ നല്ല ചിലവാണ്. 😤
      സാദാ ആണേൽ ഒരു ബൾബ് മാറ്റിയാൽ മതി.

    • @rohithrajesh7557
      @rohithrajesh7557 3 ปีที่แล้ว +2

      @@thushaar പിഷ്ക്കൻ😌

    • @thushaar
      @thushaar 3 ปีที่แล้ว

      @@rohithrajesh7557 ദാരിദ്ര്യം ആണ് bro. 😤

    • @thushaar
      @thushaar 3 ปีที่แล้ว

      @@rohithrajesh7557 😬

    • @savadkassim1401
      @savadkassim1401 3 ปีที่แล้ว

      DRL vere vekkan pattumo

  • @bhagyarajka6999
    @bhagyarajka6999 3 ปีที่แล้ว +80

    Road ൽ ഇറക്കുമ്പോ Tiago modify ചെയ്തുന്നു പറഞ്ഞ് MVD പൊക്കോ... 😅😅

    • @ratheepindia
      @ratheepindia 3 ปีที่แล้ว +3

      സാധ്യത 💯 %

    • @manum7883
      @manum7883 3 ปีที่แล้ว +1

      ഉറപ്പല്ലേ....

    • @bijuabrahamify
      @bijuabrahamify 2 ปีที่แล้ว

      😂😂😂😂

  • @shalithrayambakam1120
    @shalithrayambakam1120 3 ปีที่แล้ว +7

    മനസു നിറഞ്ഞ് ഒരു റിവ്യൂ കാണണമെങ്കിൽ ബൈജു ചേട്ടന്റെ ചാനലിൽ വരണം

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 ปีที่แล้ว +2

    Front bumper il ntho vech kettya pole und... Athrem bulg vendarnu... Boot door le blak sadanavum vendarnu

  • @nationalist24398
    @nationalist24398 3 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് വണ്ടിയുടെ head light, day time running lamp, led tail lamp, sunroof, internet touch disply, എന്നിവ കൂടി tiago യുടെ ഉയർന്ന മോഡലിൽ ഉൾപ്പെടുത്താമായിരുന്നു.

  • @jacobthomas2722
    @jacobthomas2722 3 ปีที่แล้ว +9

    ചേട്ടാ അത് അലോയ് വീൽ അല്ല, ലുക്ക്‌ മാത്രം

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +1

    Nice.always supports the channel❤️

  • @akshays4722
    @akshays4722 3 ปีที่แล้ว +8

    Athu Alloywheel alla. Athinte steel rim backil hidden aanu.pala customers vandi eduth kazhinju aanu disappointed aayathu.Because ithinte features listil company parayunnathu ithu Alloy wheel aanu ennanu. Pakshe palarum Tiagoyum pazhaya Tata tiago NRG yum okke eduthapol e Kaaryathil disappointed aakuvayirunnu.

    • @pushpas9819
      @pushpas9819 3 ปีที่แล้ว +1

      Athe ith alloy wheel alla

    • @aswins3050
      @aswins3050 3 ปีที่แล้ว +1

      Yeah,its not alloys. For only tata company its alloy, but for customers its wheel caps

    • @bbrostoriesfans2928
      @bbrostoriesfans2928 3 ปีที่แล้ว

      True fact👍

    • @azu22222
      @azu22222 3 ปีที่แล้ว

      Avar stylised alloy steel wheel ennan pareene. Top end thott thashe ulla model aan. But kanunnavar alloy aanenn parayum.😍

    • @akshays4722
      @akshays4722 3 ปีที่แล้ว

      @@azu22222 🤣🤣

  • @jithubalan2016
    @jithubalan2016 2 ปีที่แล้ว +1

    Good Presentation. ഞാൻ TIAGO NRG മേടിക്കാനൊരു പ്ലാനുണ്ടായിരുന്നു ഇനി എന്തായാലും ഉറപ്പിക്കും 👍

    • @swaraj2235
      @swaraj2235 2 ปีที่แล้ว

      Which variant

  • @malayalammojo378
    @malayalammojo378 3 ปีที่แล้ว +29

    Waiting for HBX❤️

    • @dpradeep65
      @dpradeep65 3 ปีที่แล้ว +3

      Me too for more than an year

    • @jibish7999
      @jibish7999 3 ปีที่แล้ว +1

      Timero

    • @RahulRaju143
      @RahulRaju143 3 ปีที่แล้ว

      Enna koppanelum service maarillelloo
      . Anubhavasthan

    • @tommyshelby953
      @tommyshelby953 3 ปีที่แล้ว

      @@RahulRaju143 service kollille?

    • @bernylaus6184
      @bernylaus6184 3 ปีที่แล้ว

      @@tommyshelby953 illa bro, i am really disappointed with there service

  • @favadfawu4843
    @favadfawu4843 3 ปีที่แล้ว +11

    Music system poliyann 💯

  • @vineeshvijayan9593
    @vineeshvijayan9593 3 ปีที่แล้ว

    Biju cheta. ഇപ്പോഴത്തെ നിയമപ്രകാരം വാഹനം റോഡിൽ ഇറാകണമെങ്കിൽ നമ്പർ നിർബന്ധം മലേ. ഇ വാഹനത്തിന് അതു കണ്ടില്ല. അവതരണം അത് ബൈജു ചേട്ടൻ കഴിഞ്ഞേ ഉള്ളൂ വേറെ ആരായാലും ❤

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +6

    Kidilan lookk👌💪💓 തുടക്കത്തിലുള്ള ചെറിയ പവ്വർ കുറവ് ഒഴിച്ച് നിർത്തിയാൽ സൂപ്പർ വണ്ടി.

    • @mithram2430
      @mithram2430 3 ปีที่แล้ว +1

      കരയാൻ പോകുന്നതേയുള്ളൂ കുറച്ച് കഴിയട്ടെ

    • @saneeshsanu1380
      @saneeshsanu1380 3 ปีที่แล้ว +1

      @@mithram2430 onnu pode.

    • @ananthumohan2956
      @ananthumohan2956 3 ปีที่แล้ว +2

      @@mithram2430 angane karayunna ethra pere thankalkku ariyam....

  • @renjith967
    @renjith967 3 ปีที่แล้ว

    Entokke aaayaalum EE vandill gear nobe vibration undo??
    Dash board rattling sound undo???
    Rpm just kuranjal vibration undo??(min 1500)
    Enikk etee polulla oru item unddd tiago.3 yr aayapozhe radiator bhagate nut bolt pinna engine side chila metal plate okke turumbichu naasham aaai.10 varsham aaaya alto ku etreem turumbu ellla

  • @sarathDtdf
    @sarathDtdf 3 ปีที่แล้ว +23

    HBX ന്റെ മുന്നൊരുക്കം.... 👌

  • @madhukrishna6586
    @madhukrishna6586 3 ปีที่แล้ว +77

    വന്ദേ മാതരം.....
    TATA ❤️
    ( NB : ഭാരതീയൻ ആണ് സങ്കി അല്ല...)

  • @MrRajeshkm
    @MrRajeshkm 3 ปีที่แล้ว +4

    ഷൂട്ട്‌ ചെയ്യാൻ കുറച്ചു നല്ല സ്ഥലം സെലക്ട്‌ ചെയ്യാമായിരുന്നു ബൈജു ചേട്ടാ...ചെളിയിൽ കിടന്നു ചാടണ്ടായിരുന്നു.... എന്തായാലും നല്ല അവതരണം.. ❤❤

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +85

    ടാറ്റാ യ്ക്ക് എല്ലാം ഉണ്ട് എങ്കിലും സർവീസ് പരാതി ആണ് കൂടുതൽ 🙆‍♂️🙆‍♂️🤦‍♂️

    • @ഞാൻതോമആട്തോമ-ണ9ര
      @ഞാൻതോമആട്തോമ-ണ9ര 3 ปีที่แล้ว +1

      Correct... Ford ne kand padikkate👍👍

    • @sajeevpk7985
      @sajeevpk7985 3 ปีที่แล้ว +20

      @@sanalkumarvg2602 ഞാൻ 17 വർഷമായ ടാറ്റ indica ഉപയോഗിക്കുന്നു. എനിക്ക് ഇത്രയും വർഷമായി സർവീസ് പ്രശ്നം ഉണ്ടായിട്ടില്ല. ടാറ്റ സർവീസ് മോശം എന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ എല്ലാവരും ഏറ്റെടുത്തോളും. ടാറ്റ സർവീസ് മോശം എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറിയിട്ടുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ചിലർക്ക് ടാറ്റ യുടെ ലോഗോ ആണ് മോശം ! എന്തിലും കുറ്റം കണ്ടുപിടിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് .

    • @thushaar
      @thushaar 3 ปีที่แล้ว +4

      @@sajeevpk7985 💯
      TATA എന്ന പേര് ഇഷ്ടമല്ല, logo ഇഷ്ടമല്ല, bus/lorry ഓർമ വരുന്നു എന്ന് പറഞ്ഞ ഒരു friend എനിക്കും ഉണ്ട്. 🤦‍♂️

    • @shafeee6914
      @shafeee6914 3 ปีที่แล้ว

      @@sanalkumarvg2602 apol service problem ille bro? Altroz edukan plan ittirunnatha, ellarum service problem parayinnath kond hyundai plan ittu

    • @sanalkumarvg2602
      @sanalkumarvg2602 3 ปีที่แล้ว +1

      @@shafeee6914 service problem ഉണ്ട് , ചില ഷോ റൂം മാത്രം , നല്ല ഷോ റൂം നോക്കി എടുത്താല്‍ ഒരു കുഴപ്പവും ഇല്ല , താങ്കളുടെ ലൊക്കേഷന്‍ പറഞ്ഞാല്‍ ഞാന്‍ പറയാം , Tigor & Altroz EV യുടെ വില വരട്ടെ , അത് എടുത്താല്‍ മതി , fuel കാര്‍ ഇനി അങ്ങോട്ട്‌ മുതലാവില്ല

  • @binoyittykurian
    @binoyittykurian 2 ปีที่แล้ว

    Old tiago l gear shift valare difficult anu..NRG yil athu solve cheythitundo

  • @narkuasmr7012
    @narkuasmr7012 3 ปีที่แล้ว +11

    നിങ്ങൾ നാട്ടിൽ എത്തിയോ...
    വണ്ടിയെ കുറിച്ച് വല്ലതും അറിയനേൽ നിങ്ങ വരണം
    നോട്ടി വന്നപ്പോൾ എല്ലാം നീക്കി വെച്ചു ഇവിടെ എത്തി...കാണാൻ..
    അങ്ങനെ ആരേലും ഉണ്ടോ
    👇

  • @mathewallenj
    @mathewallenj 3 ปีที่แล้ว +8

    Baiju chetta ath alloy alla... Hyperstyled steel wheel anu..
    7 speaker alla 8 anu... 4 speaker 4 tweeter😁
    Automatic ac kalayandayirunnu...

    • @bbrostoriesfans2928
      @bbrostoriesfans2928 3 ปีที่แล้ว

      Chettanu ithine kurichu nalla arivanallo😍🥰👍👍

  • @aneesh1
    @aneesh1 3 ปีที่แล้ว

    *ഓണാശംസകൾ * ബൈജു ചേട്ടാ. ഓണത്തിന് 2 ദിവസം മുൻപാണ് ഞാൻ ഇ വീഡിയോ കണ്ടത്.

  • @athulashok-bw5yv
    @athulashok-bw5yv 3 ปีที่แล้ว +5

    Tata ❤️ Indian brand proud

  • @arungee6
    @arungee6 3 ปีที่แล้ว +8

    Request to park the car in a cleaner place while explaining it... hope we have enough paved places in our state...!

    • @binshadbasheer4909
      @binshadbasheer4909 3 ปีที่แล้ว

      Exactly! Not very appealing, how hard is to find an empty parking lot!!?

  • @sarathsidharthan4350
    @sarathsidharthan4350 2 ปีที่แล้ว

    Cabinൽ engine sound ഉണ്ടോ ഈ varientൽ.
    Tiagoയിൽ അങ്ങനെ ഒരു കുഴപ്പം പൊതുവെ പറയുന്നുണ്ട്.

  • @akshayn6637
    @akshayn6637 3 ปีที่แล้ว +20

    Waiting for XUV 700 review

  • @cristiasno
    @cristiasno 3 ปีที่แล้ว +3

    നല്ല ഒരു റിവ്യൂ കാണണമെങ്കിൽ ബൈജു ചേട്ടൻ്റെ വീഡിയോ തന്നെ കാണണം 😍❤️

  • @swc.kalamasserykalamassery2212
    @swc.kalamasserykalamassery2212 3 ปีที่แล้ว +2

    2019 tiago xz plus 15000km / 5lakh price .kuravano kooduthal ano

  • @dmc8120
    @dmc8120 3 ปีที่แล้ว +2

    Baiju chettantay avatharanam👌

  • @robinfk5242
    @robinfk5242 3 ปีที่แล้ว +4

    മനോഹരമായി അലമ്പാക്കിയിട്ടുണ്ട്

  • @anandurajitsformalayalees3051
    @anandurajitsformalayalees3051 3 ปีที่แล้ว

    E review kandappol orupad vishamam thonni. Ithrayum experienced aaya Chettan e videoyil ithramathram mistakes varuthumennu vicharichirunnilla.

  • @Mhdali14
    @Mhdali14 3 ปีที่แล้ว +1

    1 year kazhinjal polikkan kodukkendi varumoo

  • @shihab86
    @shihab86 3 ปีที่แล้ว +2

    Tata🌹👍

  • @vipinp652
    @vipinp652 3 ปีที่แล้ว +4

    🇮🇳🇮🇳tata👍👍👍💪💪🔥

  • @fredymsdian
    @fredymsdian 3 ปีที่แล้ว

    Baiju chetta, athe alloys aano? Alloys pole orannm allae? I don't think it's alloy wheel

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA 3 ปีที่แล้ว

    👍 പുതിയ വണ്ടിയുടെ റിവ്യൂ നിങ്ങളുടെ റിവ്യൂ ആണ് ഞാൻ കാണുന്നത് ക്ലിയർ ആൻഡ് കട്ട്‌ ആൻഡ് റൈറ്റ് കാര്യങ്ങൾ മനസ്സിൽ ആകും ,

  • @satheeshkumarsathi1530
    @satheeshkumarsathi1530 2 ปีที่แล้ว

    Baiju Etta tata😍❤️❤️❤️❤️❤️

  • @Minnal_Vijay
    @Minnal_Vijay 3 ปีที่แล้ว +23

    Waiting for Xuv 700 review 😍😍😍

  • @ashinmathew007
    @ashinmathew007 3 ปีที่แล้ว +22

    ബൈജു ചേട്ടാ എനിക്ക് ഇപ്പോൾ 18 വയസ്സായി ഡ്രൈവിംഗ് പഠിച്ചു. വീട്ടിൽ ഞങ്ങൾ 4 പേരുണ്ട്. Tiago xza plus amt വാങ്ങിയാൽ കൊള്ളാം എന്നുണ്ട്. എന്താണ് അഭിപ്രായം. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് tiago nrg manual book cheythu. Thanks and love u all. Happy onam

    • @mathewallenj
      @mathewallenj 3 ปีที่แล้ว +2

      No problem. License edt edte vandi Tiago anu. Manual varient. Good car

    • @ashinmathew007
      @ashinmathew007 3 ปีที่แล้ว +2

      @@mathewallenj thanks

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +1

      Manuel എടുക്കുന്നത് ആണ് നല്ലത്

    • @ashinmathew007
      @ashinmathew007 3 ปีที่แล้ว +1

      @@georgevarghese5448 അതെന്താ sir

    • @vismayan573
      @vismayan573 3 ปีที่แล้ว +1

      @@ashinmathew007 amt kke oru sughamilla

  • @kiranp6679
    @kiranp6679 3 ปีที่แล้ว +8

    Waiting for Ola scooter review ❤️🔥

  • @muhammedrashik7909
    @muhammedrashik7909 3 ปีที่แล้ว

    Tata yude Vahanangall. Maruti ye pole thanne yaano???
    Service , Spare parts. Mileage. Re sale price. ?????

  • @govind773
    @govind773 3 ปีที่แล้ว +3

    Hello... Ola electronic skooter review udane idanam ketto... 🔥👍🏻

  • @anifuntech3836
    @anifuntech3836 2 ปีที่แล้ว

    ബ്ലാക്ക് കൂട്ടി ഇട്ടു, നെക്സ്ൺ പോലെ വൃത്തികേടായി.. ഈ നേരത്ത് റൂഫ്‌റ്റോപ് ബ്ലാക്ക് dual tone apply ചെയ്തിരുന്നേൽ പൊളിച്ചേനെ.. ഡിസൈൻയിൽ maruthiye കണ്ട് പഠിക്കുന്നത് നല്ലതാ

  • @RoofusVrasilet
    @RoofusVrasilet 2 ปีที่แล้ว

    Vandi kollaamm…. Aa price rangile nalloru vandi

  • @uvaisuvais682
    @uvaisuvais682 3 ปีที่แล้ว +5

    Tata vara leval ❤❤❤

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว

    നല്ല അവതരണം

  • @gijoraj623
    @gijoraj623 3 ปีที่แล้ว

    Very nice Review Biju Chettan

  • @basilwilson3929
    @basilwilson3929 3 ปีที่แล้ว +19

    XUV 700 ittengi trendingൽ കയറിയേനെ

  • @sunilkumarsunil3996
    @sunilkumarsunil3996 3 ปีที่แล้ว

    ഇന്ത്യൻ വാഹന നിർമ്മാതാക്കൾ നിർമ്മാണ ഗുണനിലവാരം ആഗോള നിലവാരം പുലർത്തണം....വിദേശ വിപണിയെ ലക്ഷ്യമിടുന്ന രീതിയലാവണം....കാരണം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൻറ വലുപ്പമുളള വിദേശ രാജ്യങ്ങളുടെ വാഹനങ്ങൾ പ്രവാസിയായ ഞാൻ കാണുബോൾ ഇന്ത്യക്കാരനായ എനിക്ക് സങ്കടം തോന്നാറുണ്ട്....

  • @aravindvn9414
    @aravindvn9414 3 ปีที่แล้ว +2

    എൻ്റെ ചേട്ടോ റ്റാറ്റായുടെ സർവിസിങ്ങ് നന്നാക്കാൻ പറയന്നെ

  • @the_kid_of_kwido.9011
    @the_kid_of_kwido.9011 3 ปีที่แล้ว +1

    ഇതുവരെ ആരും ചോദിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ ഞാൻ എന്റെ ചോദ്യം ചോദിക്കുന്നു...
    : ഞാൻ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു എന്റെ മനസ്സിൽ ഒള്ളത് FORCE gourgha ആണ് എന്നാൽ thar നെ അപേക്ഷിച്ചു suspension കൊറവാണ് എന്ന് അറിയാൻ കഴിഞു ഇതിൽ ബൈജു ചേട്ടന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
    (, ഞാൻ എന്റെ ജീവിതത്തിലെ ആദ്യ വണ്ടി ആണ് എടുക്കാൻ പോകുന്നത് അതിനാൽ തന്നെ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു... ❤)
    LOVE FROM K. L. 06

    • @hellosarith
      @hellosarith 3 ปีที่แล้ว

      Go for it if you are planning to take it ONLY FOR OFF ROAD. Super vehicle. Not at all a family vehicle.

    • @the_kid_of_kwido.9011
      @the_kid_of_kwido.9011 3 ปีที่แล้ว

      @@hellosarith personal vechile for only the purpose of off roading

    • @bbrostoriesfans2928
      @bbrostoriesfans2928 3 ปีที่แล้ว +1

      Gurkha👍❤

    • @Nandu0119
      @Nandu0119 3 ปีที่แล้ว

      Gurkha my dream ❤️❤️❤️❤️

  • @vishnuprasad5984
    @vishnuprasad5984 3 ปีที่แล้ว

    ചേട്ടാ ignis bs6 എന്താ rvw ചെയ്യാതെ. Onu ചെയ്തുടെ

  • @jiniljinilp409
    @jiniljinilp409 2 ปีที่แล้ว

    പ്രിയപ്പെട്ടവരേ മോഡൽ ❤

  • @harisbinaboobakkar4744
    @harisbinaboobakkar4744 ปีที่แล้ว

    ഇന്നലെ ഞാനും delivery എടുത്തു NRG Automatic❤

    • @Re-nichu
      @Re-nichu ปีที่แล้ว

      NRG amt മോഡലിന് hill hold assist ഉണ്ടോ?

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว

    Tata നമ്മുടെ സ്വന്തം 👍

  • @rockyrc56
    @rockyrc56 3 ปีที่แล้ว

    Chetta, bo che yude koode karangi nadakkukayaano? XUV700 nte review vannu thudangi. Aarudeyoke review kandaalum chettante review kandale sambavangal clear akoo... athaanu ipozhathe oru seelam..😃😃

  • @skmajeesh
    @skmajeesh 3 ปีที่แล้ว

    ചേട്ടാ ഈ വണ്ടിക്ക് ഒരു Soud Complaint ഉണ്ടല്ലോ അത് മാറിയോ

  • @akunamatata6818
    @akunamatata6818 3 ปีที่แล้ว +1

    baijuettan..... കിടു

  • @harikrishnan7832
    @harikrishnan7832 3 ปีที่แล้ว

    ബൈജു ചേട്ടാ Tiago NRG ൽ alloy wheel ഇല്ലല്ലോ alloy wheel പോലെ തോന്നുന്ന wheel cup ആണ്

  • @alphonsedas5099
    @alphonsedas5099 3 ปีที่แล้ว +2

    Alloy wheel cap pole undd ,but nice design.💕

  • @Keralaaqualover
    @Keralaaqualover 3 ปีที่แล้ว +1

    Tata ക്കു ഇപ്പോഴും എവിടെയൊക്കെയോ എന്തൊക്കെയോ ചില പ്രേശ്നങ്ങൾ ഉണ്ട്

  • @latharajan2815
    @latharajan2815 3 ปีที่แล้ว +2

    Very good detailing.
    Please let us know about Tata tigor EV launch & Vehicle specifications.

  • @shanibashahad7765
    @shanibashahad7765 3 ปีที่แล้ว

    എന്താണ് ബാബുയെട്ട XUV 7OO വന്നത് അറിഞ്ഞില്ലേ

  • @RameshKesavanNair
    @RameshKesavanNair ปีที่แล้ว

    As per your review I ordered NRG

  • @sreejithmenon407
    @sreejithmenon407 3 ปีที่แล้ว

    Vehicle description is super

  • @jayakrishnanr8027
    @jayakrishnanr8027 3 ปีที่แล้ว

    Facelift variants review cheyumbo video il pazhaya model side il chumma kond idamo??? Oru comparison mathiri

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 ปีที่แล้ว +4

    ഞാൻ ഒരു കാറ്‌ വാങ്ങുന്നെങ്കിൽ....
    അത് ടാറ്റാ ആയിരിക്കും.....

    • @niriap9780
      @niriap9780 3 ปีที่แล้ว

      Njan oru car medikunnel athu TATAor Mahindra aayirikum...bike medikunnel athu HERO BAJAJ ROYAL ENFIELD JAWA YEZDI TVS aayirikkum...just indian things👍

  • @sandeepkpadmanabhan2770
    @sandeepkpadmanabhan2770 3 ปีที่แล้ว

    ബൈജുട്ട സൂപ്പർ

  • @libinsmedia7249
    @libinsmedia7249 3 ปีที่แล้ว

    Mahindra light commercial, supro maximo chaiyyamo with finance

  • @anishpanayamcheril4660
    @anishpanayamcheril4660 3 ปีที่แล้ว +2

    Alloy wheel ആണോ ഹൈപ്പർ സ്റ്റൈൽ വീൽ വിത്ത്‌ വീൽ ക്യാപ് അല്ലേ

  • @92tinku
    @92tinku 3 ปีที่แล้ว +2

    Tiago nrg automatic or altroz!!??

  • @kvdas4569
    @kvdas4569 3 ปีที่แล้ว

    9.11 Entry level sedan. I think Tiago is a hatchback vehicle.

  • @sreejithmenon407
    @sreejithmenon407 3 ปีที่แล้ว

    Back ground music is little bit noisy in some video's
    Engine room not shown in some videos

  • @arunmannarkkad1153
    @arunmannarkkad1153 4 หลายเดือนก่อน

    India💕Tata💙

  • @Ullas_Kumar
    @Ullas_Kumar 3 ปีที่แล้ว +2

    How about gear liver vibration??. Is the pedigree continued?

  • @girishnairmanu8695
    @girishnairmanu8695 2 ปีที่แล้ว

    കിടുക്കൻ വാഹനം

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว

    Tiago CNG version വരുന്നു എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി....

  • @musheermn
    @musheermn 3 ปีที่แล้ว

    Alloy or Steel wheels?

  • @akhil_subash
    @akhil_subash 3 ปีที่แล้ว +1

    Baiju chettaa athu alloy wheel alla steel rim aanu

  • @Mottoracing93
    @Mottoracing93 3 ปีที่แล้ว +6

    പെട്ടന്ന് xuv 700 കൊണ്ടുവരണം

  • @ponnus_vlog9960
    @ponnus_vlog9960 3 ปีที่แล้ว +1

    Price ethraya enn parayunnille

  • @maheswars8367
    @maheswars8367 3 ปีที่แล้ว

    What is yoir favorite colour

  • @kuttanhere855
    @kuttanhere855 3 ปีที่แล้ว +26

    എല്ലാ വണ്ടിപ്രാന്തമാർക്കും ഓണാശംസകൾ

  • @niyasmuhammed3915
    @niyasmuhammed3915 3 ปีที่แล้ว

    Xuv 700 nte videok 1st 1 million adikanda channel aanu.. Baiju chetta tour nte idak onnu vannechum pokan melayirunno.. Katta waiting for xuv 700

    • @Usman-xs6rj
      @Usman-xs6rj 3 ปีที่แล้ว +1

      ❤️Baiju chetta 👍

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว +1

    ബൈജു ചേട്ടൻ

  • @mathewalbin8761
    @mathewalbin8761 3 ปีที่แล้ว +1

    Chetta✨️
    Mahindra XUV700 yude Video Cheyyamo

  • @jithinjose8970
    @jithinjose8970 3 ปีที่แล้ว

    pilleru XUV 700 review cheythu...ningalk test drive cheyyan kittiyille ithuvare ?