പൊന്നാര കുഞ്ഞാപ്പ... തങ്ങൾ ഞങ്ങള്ക്ക് വെറും ഒരു രാഷ്ട്രീയ നേതാവ് മാത്രമെന്ന് പറയുന്ന മുജ ജമാ.. പിന്നെ അവരെ സ്റ്റേജിൽ കാഫിർ ആണെന്ന് പറയുന്ന അവരെ താങ്ങീട്ട് തങ്ങന്മാരെ ബഹുമാനിക്കാൻ പഠിപ്പിക്കാൻ ഞങ്ങളെ പഠിച്ച സമസ്തയെ തള്ളി എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല 😢😢😢
ഒരു കുട്ടിയുടെ കയ്യും പിടിച്ചു വല്ല്യാപ്പ അങ്ങാടി പോവുകയായിരുന്നു. ഇത് കണ്ട വല്യപ്പടെ കൂട്ടുകാരൻ ചോയ്ച്ചു എങ്ങോട്ടാ പോണേ അപ്പൊ കുട്ടി പറഞ്ഞു ഐസ് ക്രീം വാങ്ങിക്കാനാണെന്നു. ഇത് കേട്ട വല്യപ്പാടെ കൂട്ടുകാരൻ പറഞ്ഞു ഓഹോ ഞങ്ങടെ നേതാവിനെ പറയുന്നോ. ആ പാവം കുട്ടിക്ക് ആ കാര്യം ഒന്നും അറിയില്ലല്ലോ. ആ കോലത്തിലാണ് ഇപ്പൊ സമുദായ പാർട്ടി
ഇതൊക്കെ സമുദായത്തിലെ ആഭ്യന്തര വിശയങ്ങളല്ലെ. ഉളുപ്പില്ലെ താങ്കൾക്ക് ഇതൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ. താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. മോശം
ഞങ്ങളിൽ അധികപേരും രാഷ്ട്രീയപരമായി മുസ്ലിം ലീഗിനേയും മതപരമായി സമസ്തയെയും അംഗീകരിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് രണ്ട് വിഭാഗങ്ങളും തമ്മിൽ തല്ലാതെ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ ശ്രമിക്കുക
Cic ഹകീം ഫൈസിയെ സെക്രട്ടറി ആക്കിയത് നിങ്ങളുടെ അറിവില്ലാതെ എന്നല്ലേ മുമ്പ് പറഞ്ഞത് അവർക്കെതിരിൽ മാധ്യമങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ പറയാൻ പറ്റുമോ 😀😀😀. മുള്ളിപ്പോകും
എല്ലാവരും വിവരം അറിഞ്ഞു അവർ നിങ്ങളോട് പറയുകയും ചെയ്തു അവർ മാപ്പ് പറഞ്ഞിരിക്കുന്നു എന്ന് പറയിപ്പിക്കൽ..., അതൊഴിവാക്കി പ്രശ്നം തീർന്നല്ലോ എന്ന് കരുതുന്നതാണ് വിശുദ്ധി...
ഇതൊന്നും ഒരു നേതാവിനെ പറ്റിയതല്ല നിലവാരം ഇല്ലാതായി
പണ്ഡിതന്മാർക്ക് ദീൻ പറയാൻ പറ്റാത്ത കാലം.
പ്രിയ കുഞ്ഞാപ്പ നിങ്ങളാണ് തെറ്റുകാർ എന്ന് പൊതു ജനം വിലയിരുത്തി കഴിഞ്ഞു..... 🙏🙏🙏🙏
പൊന്നാര കുഞ്ഞാപ്പ... തങ്ങൾ ഞങ്ങള്ക്ക് വെറും ഒരു രാഷ്ട്രീയ നേതാവ് മാത്രമെന്ന് പറയുന്ന മുജ ജമാ.. പിന്നെ അവരെ സ്റ്റേജിൽ കാഫിർ ആണെന്ന് പറയുന്ന അവരെ താങ്ങീട്ട് തങ്ങന്മാരെ ബഹുമാനിക്കാൻ പഠിപ്പിക്കാൻ ഞങ്ങളെ പഠിച്ച സമസ്തയെ തള്ളി എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല 😢😢😢
പാണക്കാട് തറവാടിനെ നിലവാരം കുറഞ്ഞു
ഇന്നല്ലത്തെ നിങ്ങളുടെ വാക്ക് ശരിയായില്ല
നിലവാരമില്ലാതായി
തങ്ങളിൽ തെറ്റ് കണ്ടാൽ കുഞ്ഞാലികുട്ടി പഴയ ആള് എന്ന നിലയിൽ തിരുത്തി കൊടുക്കുക p
ഒരു കുട്ടിയുടെ കയ്യും പിടിച്ചു വല്ല്യാപ്പ അങ്ങാടി പോവുകയായിരുന്നു. ഇത് കണ്ട വല്യപ്പടെ കൂട്ടുകാരൻ ചോയ്ച്ചു എങ്ങോട്ടാ പോണേ അപ്പൊ കുട്ടി പറഞ്ഞു ഐസ് ക്രീം വാങ്ങിക്കാനാണെന്നു. ഇത് കേട്ട വല്യപ്പാടെ കൂട്ടുകാരൻ പറഞ്ഞു ഓഹോ ഞങ്ങടെ നേതാവിനെ പറയുന്നോ. ആ പാവം കുട്ടിക്ക് ആ കാര്യം ഒന്നും അറിയില്ലല്ലോ. ആ കോലത്തിലാണ് ഇപ്പൊ സമുദായ പാർട്ടി
സാധാരണ ജനങ്ങളുടെ ബുദ്ധിയെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്. ജനങ്ങൾക് കാര്യം തിരിഞ്ഞു വരുന്നുണ്ട്... എല്ലാ കാലവും കബളിപ്പിക്കാൻ. പറ്റില്ല
പ്രശ്നം തീരാതെ ഇങ്ങനെ നിൽക്കണം അല്ലെ തങ്ങളെ
😭😭
കഷ്ടം പാണക്കാട് തരവാദിനോട് നീതി പുലർത്താൻ നിങ്ങളെ പിന്നിയിലുള്ള ചിലർ anuvadukkunnilla
ഇതൊക്കെ സമുദായത്തിലെ ആഭ്യന്തര വിശയങ്ങളല്ലെ. ഉളുപ്പില്ലെ താങ്കൾക്ക് ഇതൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ. താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. മോശം
ഞങ്ങളിൽ അധികപേരും രാഷ്ട്രീയപരമായി മുസ്ലിം ലീഗിനേയും മതപരമായി സമസ്തയെയും അംഗീകരിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് രണ്ട് വിഭാഗങ്ങളും തമ്മിൽ തല്ലാതെ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ ശ്രമിക്കുക
ദീൻ എന്നാൽ സാദിഖ് തങ്ങൾ 😂
Cic ഹകീം ഫൈസിയെ സെക്രട്ടറി ആക്കിയത് നിങ്ങളുടെ അറിവില്ലാതെ എന്നല്ലേ മുമ്പ് പറഞ്ഞത് അവർക്കെതിരിൽ മാധ്യമങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ പറയാൻ പറ്റുമോ 😀😀😀.
മുള്ളിപ്പോകും
നിങ്ങളുടെ നിലവാരം വളരെ മോശം ആവുന്നു പെട്ടെന്ന് രാജിവെച്ചു രാഷ്ട്രീയം മറ്റു യുവജനങ്ങൾ ക്ക് അവസരം നൽകു
എവിടെയോ എന്തോ ഒരു കുഴപ്പം ഉണ്ട്.
Nilavaram illa
എല്ലാവരും വിവരം അറിഞ്ഞു അവർ നിങ്ങളോട് പറയുകയും ചെയ്തു
അവർ മാപ്പ് പറഞ്ഞിരിക്കുന്നു എന്ന് പറയിപ്പിക്കൽ...,
അതൊഴിവാക്കി പ്രശ്നം തീർന്നല്ലോ എന്ന് കരുതുന്നതാണ് വിശുദ്ധി...
😮
ന്യൂനപക്ഷ
സ്വകർഷിപ്പ്
ഞമ്മക്ക് മാത്രം 😢
th-cam.com/video/MkDZgv6XrKg/w-d-xo.htmlsi=I9MJEpxq93ucrzaX
ദീൻ എന്നാൽ സാദിഖ് തങ്ങൾ 😂